2024 NEW YEAR- ASTROLOGYPREDICTION അനിഴം - നക്ഷത്രം RAJEESH KRISHNA 9495205808-NAVAGRAHA

Поділитися
Вставка
  • Опубліковано 29 вер 2024
  • 2024 പുതുവർഷ ഫലത്തിൽ അനിഴം നക്ഷത്രജാതകർരുടെ ഫലം
    ഈ വർഷം 2024 നിങ്ങൾക്ക് എങ്ങനെ?👌👌👌👌ഈ വീഡിയോയിൽ നിന്ന്....
    രജീഷ്കൃഷ്ണ (ജ്യോതിഷഭൂഷണം) നവഗ്രഹ, ഓമല്ലൂർ, പത്തനംതിട്ട : 18 - വർഷമായി ജ്യോതിഷം, പൂജ, വാസ്തു, എന്നി മേഖലയിൽ സജിവമായ സേവനപരമായ ചിന്തയോടെ പ്രവർത്തിച്ചു വരുന്നു നവഗ്രഹജ്യോതിഷലയം.
    ജ്യോതിഷം പരിഹാരകർമങ്ങളിലൂടെ ഐശ്വര്യപരമായ ജീവിതം എന്നതാണ് നവഗ്രഹ ജ്യോതിഷം ചാനലിന്റെ ഉദേശലക്ഷ്യംതന്നെ.
    ജാതകപരിശോധനക്ക് നിങ്ങൾക്ക് നേരിട്ടോ, ഓൺലൈൻ ഫോണിലുടെ ബന്ധപ്പെടാം : : 09495205808
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    *
    * യന്ത്രങ്ങൾ, പൂജ പരിഹാരം കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    For More information : 9495205808
    Follow us on Facebook : / navagrahajyo.... .
    NOTE : All Content used is copyright to Navagraha Jyothisha. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images, Music, Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission

КОМЕНТАРІ • 56

  • @gopanunnithan7826
    @gopanunnithan7826 9 місяців тому +15

    . കാണുന്ന വർക്ക് കുഴപ്പമില്ല പക്ഷെ ഈ നാളുകാരുടെ ജൻമ്മം കൊണ്ട് മരണം വരെയും സ്വാഹ സ്വാഹാ നശിച നാൾ

    • @RekhaLaiju
      @RekhaLaiju 6 місяців тому

      ആരുപറഞ്ഞു നശിച്ച nalaNennu

    • @manipv7372
      @manipv7372 5 місяців тому

      😂😂😂

  • @jaibharathjaibharath3521
    @jaibharathjaibharath3521 9 місяців тому +3

    But, Guru will change from May end onwards only...2024.
    Till that time life is very very bad....

  • @OmanaGopi-ex4qz
    @OmanaGopi-ex4qz 9 місяців тому +9

    എന്റെ മകൻ അനിഴം ഈ വർഷം എങ്കിലും വിവാഹം നടന്നാൽ മതി ഈശ്വര 35age ആയി

    • @MrKrishna1888
      @MrKrishna1888 9 місяців тому +1

      നടക്കും ജാതകം നോക്കു

  • @priyadarsini4948
    @priyadarsini4948 9 місяців тому +2

    Njanum anizham date of birth 11/10/1972/night 8.15am

  • @lakshminair2903
    @lakshminair2903 9 місяців тому +3

    1. 12. 86 il anizham rathri 10 50ne janicha leena namam vivaham epol nadakum parayamo

  • @archanans3671
    @archanans3671 9 місяців тому +1

    Njn anizham.njn ithilokke ulle vishwasam nirthiyappo nalla mattam manasamadanm

  • @Athirasuresh-athi
    @Athirasuresh-athi 4 місяці тому

    6/2/2002 ആണ് athinne കുറിച്ച് പറഞ്ഞു തരുമോ അനിഴം ആആ നാൾ

  • @devavp6606
    @devavp6606 9 місяців тому +2

    1976 sep. 28. Kanni 13. Tuesday 7.15 am female. Anizham

  • @beenaraveendran4409
    @beenaraveendran4409 9 місяців тому +1

    എൻ്റ നാളെ anizam dete 25/5/1971ബീന

  • @Athirasuresh-athi
    @Athirasuresh-athi 4 місяці тому

    മകർകൂർ aaa അനിഴം അപ്പോൾഎന്താ?

  • @AnuBhavya-c8p
    @AnuBhavya-c8p 7 місяців тому +1

    19/2/1991 nashtram annizham onnu parayumo

  • @divyamanojdivya9368
    @divyamanojdivya9368 9 місяців тому +3

    തിരുമേനി എന്റെ നാട് അനിയമാണ് എന്നും കഷ്ടപ്പാടാണ് എന്റെ ഡേറ്റ് ഓഫ് ബർത്ത് 1984 ചിങ്ങം ചിങ്ങമാസത്തിലെ അനിഴം ആണ്

    • @rajithanbrchandroth4043
      @rajithanbrchandroth4043 9 місяців тому

      1973 il janicha nhan innu are jeevithathil sukham arinhilla😢😢ente vivaham kazhinhittilla😢achanum ammayum marichu😢ente muthirnna 5sahodharangalum vivahitharanu😢orupad kashtatha anubhavichi😢kazhinha 2 varsham mathramayi8tharam doctore kandu😢ippol ellam oruvidham sukhamayi😢enkilum ippozhum sandhivedhana,acidity okke cheriya alavil und😢enkilum chathilla😢

    • @binumk8175
      @binumk8175 9 місяців тому

      😂

    • @rajeshmenon8641
      @rajeshmenon8641 8 місяців тому

      ​@rajithanbrchandroth4043 , Brother, don't worry. ഡെയ്ലി വിഷ്ണു Sahasranamam ജപിക്കുക. അയ്യപ്പ സ്വാമിയെ prardhikuka .

  • @anithasuresh1582
    @anithasuresh1582 9 місяців тому +1

    Ente mol Anizam anu njanum anizam anu

  • @LijineshkpLiji
    @LijineshkpLiji 9 місяців тому +2

    ലിജിനേഷ്.കെ.പി.അനിഴം❤

  • @world...7338
    @world...7338 9 місяців тому +1

    Sir dob 22may 1997 7:15am ennum kashtapadu mathramanu

  • @SubhaSubha-lx7po
    @SubhaSubha-lx7po 9 місяців тому +2

    Sir,jhan,anizham nakshtram, fifty years aayi.ethuvareoru nallakalam undayittilla😢eniyangottu pratheekshikkamo???????😢😢😢

    • @rajithanbrchandroth4043
      @rajithanbrchandroth4043 9 місяців тому

      Vivahithayano😄😀

    • @rajeshmenon8641
      @rajeshmenon8641 8 місяців тому

      Don't worry, വിഷ്ണു സഹസ്രനാമം ജപിക്കുക. എല്ലാം ശരിയാവും.

  • @SreelathaRajendranRajendran
    @SreelathaRajendranRajendran 9 місяців тому +2

    സർ ഞാനും അനിഴം ആണ്

  • @BineeshAp
    @BineeshAp 9 місяців тому +1

    ബിനീഷ് അനിഴം 26.1.1976

  • @shimnamp8321
    @shimnamp8321 9 місяців тому +5

    Shimna anizham.chingam lagnam.vrichikakoor. 7 il Shani nilkunnu.31 vayasayi .ee kollam vivaham shariyavan yogamundo tirumeni.6 il Shani .bhudhan.suryan.5 il shukran rahu.chowa.lagnathil guru.11 il kethu.grahastiti enganeya.enthenkilum dosham undo. Please reply

    • @navagrahajyothisha918
      @navagrahajyothisha918  9 місяців тому +1

      ജാതകം കൂടി നോക്കിക്കുക, അപ്പോൾ കൃത്യമായി അറിയാം

  • @brodsathyadas9165
    @brodsathyadas9165 9 місяців тому +4

    എനിക്ക് 64 വയസ്...അനിഴം....kazhttappadu ethuvara തീര്‍ന്നില്ല.....😢

    • @rajeshmenon8641
      @rajeshmenon8641 8 місяців тому

      Don't worry എല്ലാം ശരിയാവും. വിഷ്ണു സഹസ്രനാമം ജപിക്കുക. Bhadrakaliye prardhikuka.

  • @kannurtheyyam3531
    @kannurtheyyam3531 9 місяців тому +5

    Sir ഞാനും അനിഴം, സ്ത്രീ ജാതകം 🙏

  • @kjosephbincy
    @kjosephbincy 4 місяці тому

    22/3/84 അനിഴം നക്ഷ ത്രം Bincy

  • @jayaullas1030
    @jayaullas1030 9 місяців тому +1

    Sir ഞാൻ അനിഴം ആണ് കുട്ടികൾക്ക് ദോഷം വരുമെന്ന് പറഞ്ഞൂ അതിന് എന്തു പരിഹാരം ചെയ്യണം

    • @MrKrishna1888
      @MrKrishna1888 9 місяців тому

      ജാതകം നോകിച്ചു പരിഹാരം കഴിക്കു

  • @ambilykrishnan2453
    @ambilykrishnan2453 9 місяців тому +1

    നമസ്ക്കാരം തിരുമേനി

  • @VijayaLakshmi-hn6by
    @VijayaLakshmi-hn6by 7 місяців тому +1

    Aneezham Meenam,1949

  • @sinisnair477
    @sinisnair477 8 місяців тому +1

    🙏🙏🙏

  • @lakshminair2903
    @lakshminair2903 9 місяців тому +2

    Replay kittumo

  • @jithinraj7240
    @jithinraj7240 9 місяців тому +2

    33 വയസു ഇന്നേക്ക്(12-12-2023) 5 കൊല്ലം ആയ്യി കല്യാണം നോക്കുന്നു ഒന്നും സെരിയാവുന്നില്ല നോക്കുമ്പോൾ സമയം ആണ് നോക്കിക്കോ എന്ന് പറയും

    • @Ammuzzz-zt8yd
      @Ammuzzz-zt8yd 9 місяців тому

      Ente hus nal anizham anu... Kazhinja yr ayirunnu njanumayittulla vivaham nadannath... Kalayana samayath husinu 34 vayas undayirunnu... Othiri pennukanalinu shehama njanumayitulla vivaham nadannath ennu parayumayirunnu... Njangal thammil nalla age differencum und..

    • @gireeshsankunny1765
      @gireeshsankunny1765 9 місяців тому

      ഞാനും അനിഴം . 33 വയസ്സിൽ marriage കഴിഞ്ഞു 2 മക്കൾ . ഇപ്പോൾ സമാധാനത്തോടെ ജീവിക്കുന്നു. ഞാൻ 72 മത്തെ ആൾ ആണ് എന്റെ wife.

    • @amaldev5097
      @amaldev5097 9 місяців тому

      ബ്രോ 22-10-2023
      33എന്റെ അവസ്ഥയും same ❤️❤️❤️

    • @rajeshp3938
      @rajeshp3938 8 місяців тому

      35to39 ok

    • @rajeshmenon8641
      @rajeshmenon8641 8 місяців тому

      Don't worry, വിഷ്ണു Sahasranamam ജപിക്കുക. എല്ലാം ശരിയാവും.

  • @letuslive1912
    @letuslive1912 9 місяців тому +3

    Thanks for your reading 🙏
    Am in business, happy to know that business is going to grow.and all blessings in life in 2024.

    • @ondensheethala5000
      @ondensheethala5000 9 місяців тому

      Premjith November 23 1984 asukam marumo joli kittumo chadichadan best sslc please two friends chadiyane pariharam mother teacher father militti thru se died anadhlayam antius. Ne pariharam paranhuthatamo

  • @miniraman4979
    @miniraman4979 9 місяців тому +2

    🙏

  • @VijayaLakshmi-hn6by
    @VijayaLakshmi-hn6by 7 місяців тому +1

    Female,annum tension,

  • @NakulanS-t1d
    @NakulanS-t1d 2 місяці тому

    🙏🙏🙏

  • @SajiKaramveli
    @SajiKaramveli 9 місяців тому +1

    🙏🙏🙏

  • @sujathasidharthan3233
    @sujathasidharthan3233 8 місяців тому

    Sanjay Anizam

  • @RT-hl6bl
    @RT-hl6bl 9 місяців тому +1

    🙏🙏🙏

  • @VivekKumar-ky5dy
    @VivekKumar-ky5dy 9 місяців тому +2

    ❤❤❤

  • @aparnakashok2060
    @aparnakashok2060 9 місяців тому +1

    🙏