Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 668..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 13

  • @elsammathomas3474
    @elsammathomas3474 10 днів тому +1

    🙏🙏🙏,,, ഈ പ്രഭാതത്തിൽ ഐസക്ക് ജോയിച്ചനെ സമർപ്പിക്കുന്നു ഈശോയെ 🙏,, ജർമനി യ്ക്ക് പോകുവാനുള്ള കൃപ കൊടുത്തു അനുഗ്രഹിക്കണമേ ഈശോയെ 🙏കരുതലായിരിക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏

  • @antopaul1959
    @antopaul1959 10 днів тому

    എല്ലാം സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി കൊടുത്തു,, ബിസിനസ്‌, നെ സമൃദ്ധമായി അസീർവദിച്ചു അനുഗ്രഹിക്കണമേ ഈശോയെ ആ കുടുംബത്തെ അവിടുന്ന് തന്നെ ഏറ്റെടുക്കേണമേ ഈശോയെ

  • @elsammathomas3474
    @elsammathomas3474 10 днів тому

    🙏🙏🙏,, "ഓ,, ഈശോയെ,, ഇന്നേദിനം ഈ പ്രഭാതത്തിൽ ജോൺ ജോർജ്, നെ സമർപ്പിക്കുന്നു ഈശോയെ 🙏,, എല്ലാം സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി കൊടുത്തു,, ബിസിനസ്‌, നെ സമൃദ്ധമായി അസീർവദിച്ചു അനുഗ്രഹിക്കണമേ ഈശോയെ 🙏ആ കുടുംബത്തെ അവിടുന്ന് തന്നെ ഏറ്റെടുക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏

  • @jossythekkekara2301
    @jossythekkekara2301 10 днів тому

    Jesus give us a peaceful and long lasting family life

  • @indudinesh2524
    @indudinesh2524 10 днів тому

    അച്ഛന്റെ പേരിലുള്ള രണ്ട് കേസുകളിലും കോടതിക്ക് സത്യം ബോധ്യമായി അച്ഛന് അനുകൂലമായി വിധി ഈ മാസം തന്നെ വരേണമേ. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി കൂടെ പ്രാർത്ഥിക്കുന്നു. അങ്ങനെ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേട്ടതിനാൽ ഞാൻ അങ്ങയോട് നന്ദി പറയുന്നു. ആമേൻ

  • @varghesebaby3865
    @varghesebaby3865 10 днів тому

    MY LORD AND MY GOD SHOW US A SIGN OF BLESSINGS IN OUR LIFE LORD AMEN

  • @jomoljobyjoby6566
    @jomoljobyjoby6566 9 днів тому

    Eeshoye aradhana 🙏🏻karunayakane 🙏🏻kudumbathinte melum varumana margangalude melum karunayakane anugrahikkane Eeshoye 🙏🏻

  • @sujashaji6791
    @sujashaji6791 10 днів тому

    ഈശോയേ കരുണ ആകണമെ

  • @sujashaji6791
    @sujashaji6791 10 днів тому

    Amen

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm 9 днів тому

    Eente Appppppa Kievidalla Thalmurakalum Kunjumakalaum Visasthil Aashappadanull Krip Nlkanama Visutharakanama Visuthiel Valrthanama Amen Amen Amen Amen Amen Amen Amen Nanni Nanni Nanni Nanni Natha Nanni 🙏🙏🙏🙏🙏🙏🙏🙏

  • @jessymathew4461
    @jessymathew4461 10 днів тому

    Nasrayanaya eshoye meghayude gastric problem mattitharename Amen 🙏

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 9 днів тому

    Esho e vachanatente afeshekam nalki anugrehika

  • @fonzijohn7115
    @fonzijohn7115 9 днів тому

    🙏🙏🙏