തോപ്പൂർ ചുരം ഇറങ്ങി കേരളത്തിലേക്ക് | Truck life EP 07

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 57

  • @AjithKumar-pu4gc
    @AjithKumar-pu4gc 12 годин тому +6

    മനീഷ് എപ്പോഴും നെഗറ്റീവ് പറയരുതേ ❤

  • @rajuthomas4578
    @rajuthomas4578 10 годин тому +1

    മനീഷ് ആതിര ഒത്തിരി സ്നേഹത്തോടെ രാജൂതോമസ്

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 12 годин тому +7

    നിങ്ങൾ വാഹനം റൈറ്റ് സൈഡിൽ ഓടിക്കാതെ ലെഫ്റ്റ് സൈഡിൽ കൂടി ഓടിക്കാൻ നോക്കണം ലോറികൾ ലെഫ്റ്റ് സൈഡിൽ ഓടിയില്ലേൽ ഫൈൻ അടിക്കുന്ന റോഡുകൾ ഉണ്ട്

  • @Tulsibabu-mw6zg
    @Tulsibabu-mw6zg 13 годин тому +14

    മനിഷ് നിങ്ങൾ ഫസ്റ്റ് പേമന്റ് കൊടുക്കാതെ തന്നെ തമിഴ് നാട്ടിൽ നിന്നും പുതിയ വണ്ടി കിട്ടും അങ്ങനെ ഒരു പുതിയ വണ്ടി എടുക്കാൻ നോക്ക് അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടത്തിന് കൊണ്ടുനടക്കാൻ പറ്റും അങ്ങനെ ഒന്ന് ചിന്തിച്ച് നോക്ക്

    • @shinopchacko3759
      @shinopchacko3759 10 годин тому +1

      ഏത് കംബനി വണ്ടിയാണ് അങ്ങനെ കിട്ടുക..എന്തൊക്കെ ഡോക്ക് മെന്‍ഡുകള്‍ കൊടുക്കണം...

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 12 годин тому +1

    ❤️❤️❤️ആശംസകൾ ശ്രദ്ധിച്ചു വാഹനം ഓടിക്കുക

  • @seelavathim5594
    @seelavathim5594 11 годин тому +1

    ഹലോ എന്നിട്ട് വീഡിയോ ആണ് നാളെ ഞായറാഴ്ചയാണ് ഞങ്ങൾ കാണുന്ന 😍

  • @vijayasimhang2061
    @vijayasimhang2061 4 години тому

    സൂപ്പർ വീഡിയോ👍🏻👍🏻👍🏻👍🏻

  • @saraswathikuttipurath3081
    @saraswathikuttipurath3081 13 годин тому +1

    മനോഹരമായ സ്ഥലങ്ങൾ 👌

  • @hamzakutteeri4775
    @hamzakutteeri4775 10 годин тому

    ഹായ് മനീഷ്, ആതിര, നിങ്ങൾക്ക് ഒരു നല്ല ദിനം നേരുന്നു

  • @sukeshbhaskaran9038
    @sukeshbhaskaran9038 13 годин тому +1

    Happy to see both
    Happy journey
    Congratulations
    Thanks

  • @rajendravarma7517
    @rajendravarma7517 12 годин тому +2

    Ask company to repair fan and also provide AC.

  • @hiii23..
    @hiii23.. 13 годин тому

    3:36 tipper chace bro 🥰

  • @SajanNa
    @SajanNa 13 годин тому

    നൈസ് ജോടികൾ ❤️❤️❤️

  • @Kennyg62464
    @Kennyg62464 4 години тому

    👌✌👍🙏

  • @k.c.thankappannair5793
    @k.c.thankappannair5793 10 годин тому

    Best wishes 🎉

  • @simiindustries4606
    @simiindustries4606 13 годин тому

    All the best 🎉🎉

  • @rishadneelengal2392
    @rishadneelengal2392 14 годин тому

    Best of luck 🎉🎉🎉

  • @shajisaif3393
    @shajisaif3393 9 годин тому

    Super ❤🎉

  • @abdulgadoorcholakal5308
    @abdulgadoorcholakal5308 7 годин тому

    Ama. Kidar. Kapil😰

  • @vijayalakshmip4278
    @vijayalakshmip4278 9 годин тому

    കൊച്ചുങ്ങളേ, നിങ്ങൾ കുറച്ച് ഓറഞ്ച്, പഴം, ബ്രെഡ് എന്നിവ വണ്ടിയിൽ കരുതണം

  • @mashoodmohammed
    @mashoodmohammed 12 годин тому

    ❤❤❤❤❤❤❤ drive safely 🎉🎉🎉🎉

  • @harisankaran.tmythri4073
    @harisankaran.tmythri4073 13 годин тому

    Good luck !.

  • @vishnuunni3205
    @vishnuunni3205 13 годин тому +1

    Ivdengum video eadukkaruth bro
    Anubhavam ullonda bro

  • @SkariaGeorge-e4v
    @SkariaGeorge-e4v 13 годин тому

    Kattadiyude Leefe Kanumbol Nalla Nielam Unde Kattadippadathu Athrum Nelam Kanunnilla Kattadiyude Chuvattil Ninnulla Seen Ounnu on Kanikkanam

  • @UshaUsha-v8k
    @UshaUsha-v8k 13 годин тому

    Halo,goodevneig

  • @PrasannaKumari-p8m
    @PrasannaKumari-p8m 10 годин тому

    അങ്ങോട്ട് പറത്തി വിട് പാപ്പാ

  • @sudhakaranp2725
    @sudhakaranp2725 12 годин тому

    ഹായ് ആതിര

  • @Manju-y9d
    @Manju-y9d 12 годин тому

    Hai Manish 🎉

  • @appuaadhi4774
    @appuaadhi4774 12 годин тому

    ആതിരക്കുട്ടി ഹായ് 🌹🌹

  • @amalabhinandh8946
    @amalabhinandh8946 8 годин тому

    Naanakedu alla vekkam

  • @npnvlog701
    @npnvlog701 10 годин тому

    👍

  • @rubyjohnson4187
    @rubyjohnson4187 13 годин тому

    Maneesh Athira how is your trip🙏🙏👍👌

  • @prabhanv1261
    @prabhanv1261 14 годин тому

    Hai ❤️❤️❤️❤️❤️❤️

  • @abdulgadoorcholakal5308
    @abdulgadoorcholakal5308 7 годин тому

    Alo. Kapil. Havariuo

  • @ഗോൾഡtheprincess
    @ഗോൾഡtheprincess 12 годин тому

    ❤❤❤🎉

  • @GenMK
    @GenMK 14 годин тому

    Hi Maneesh & Athira ,

  • @shihabshihab4395
    @shihabshihab4395 13 годин тому

    ❤❤

  • @girishmaller3659
    @girishmaller3659 14 годин тому

    ❤❤❤❤❤❤❤

  • @truelifewithjaindavisjd6511
    @truelifewithjaindavisjd6511 14 годин тому

    Hi Manish ❤❤❤❤❤❤

  • @KC-kply
    @KC-kply 13 годин тому

    👍👍❤❤❤🎉🎉🎉🎉🎉

  • @Solotrucklifeshaju
    @Solotrucklifeshaju 14 годин тому

    🎉🎉🎉🎉

  • @shibubabukollam1947
    @shibubabukollam1947 10 годин тому

    സിവിൽ സ്കോർ ഉണ്ടകിൽ പറഞ്ഞാൽ മതി ഞാൻ പുതിയ വണ്ടി വാങ്ങി തരാം ഒരു രൂപ പോലു ഫാസ്റ്റ് അടക്കണ്ട വണ്ടി പണിയാൻ ഉള്ള പൈസയും ടർപ്പ വാങ്ങാൻ ഉള്ള പൈസയും അങ്ങോട്ട് വാങ്ങി തരാം ടാറ്റയുടെ വണ്ടി വേണുമെകിൽ പറയുക (ശ്രദികുക സിവിൽ സ്കോർ ഉണ്ടാവാണും )മാസം ഒരു 45k അടവ് വരും cc..

    • @StibinSavio-kw6ew
      @StibinSavio-kw6ew Годину тому

      എത്ര വർഷം അടയ്ക്കണം. ......ഒരു 20 ഫീറ്റ് ഹൈ ഡെക്ക് ടാറ്റാ 12 tonne ? ???

  • @MusthafaMuthu-y1j
    @MusthafaMuthu-y1j 13 годин тому +1

    Hello sugano

  • @saraswathikuttipurath3081
    @saraswathikuttipurath3081 13 годин тому

    Bye

  • @satheeshsatheesh2893
    @satheeshsatheesh2893 14 годин тому

    Hi bro👍

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 14 годин тому

    💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @naseer6867
    @naseer6867 11 годин тому +2

    താങ്കൾ ഫുൾ നെഗറ്റീവ് ആണ്, നിങ്ങൾ ആ പുത്തെറ്റ് ട്രാവൽ വ്ലോഗ് നെ കണ്ടു പഠിക്കൂ. വെറുതെ റോഡ് കാണിച്ചു വീഡിയോ ഇട്ടിട്ട് കാര്യമില്ല. പ്രധാന കാര്യങ്ങൾ കാണിക്കൂ. ഇതിൽ ഇപ്പൊ food കഴിക്കുന്നത് കാണിച്ചു അത് തന്നെ എത്ര നല്ല രീതിയിൽ കാണിക്കാമായിരുന്നു. നിലവാരം ഉയർത്തൂ. പിന്നെ തള്ളി മറിക്കാൻ നിൽക്കേണ്ട കേരളക്കാർ കുറെ ആയി പുത്തെറ്റ് വ്ലോഗ് കാണാൻ തുടങ്ങിയിട്ട്

    • @SajithSunny-vh4nd
      @SajithSunny-vh4nd 10 годин тому +2

      ന്നാ പിന്നെ നിങ്ങക്ക് ഈ Video Skip ചെയ്ത് Puthett ന്റെ Video എടുത്തു കണ്ടാൽ പോരായിരുന്നോ ?
      വെറുതേ Video Compare ചെയ്ത്
      ഇവരുടെ Effort നേ തളർത്തുന്നതെന്തിന് ??

  • @appuaadhi4774
    @appuaadhi4774 12 годин тому

    നിങ്ങൾക്കും സ്വന്തം ഒരു ലോറി ഉണ്ടാവാൻ 🙏

  • @Prathapsingh944
    @Prathapsingh944 10 годин тому +1

    പറയുന്നതിൽ ഒന്നും തോന്നരുത്. കഷ്ടപ്പെടുന്നതിൻ്റെ നാലിൽ ഒന്നു പോലും ലഭിക്കാത്ത തൊഴിലാണിത്. ഞാൻ ജീവിതത്തിൽ ആകെ പരാജയപ്പെട്ട ഒരു സമയത്ത് ഇതുപോലെ ഒരു കമ്പനിയുടെ വണ്ടി ഓടിച്ചിട്ടുണ്ട് ഒരു മാസം കൊണ്ട് വെറുത്തു പോയി .

  • @ansadansad7102
    @ansadansad7102 12 годин тому +1

    നീ എന്താടാ ക്യാമറയിൽ നോക്കി സംസാരിക്കാത്തത് നാണം മാറിയില്ലേ ഇത് വരെ ഇത്ര വർഷം ആയിട്ട് നീ സെൽഫി റെക്കോർഡ് ചെയ്യുമ്പോൾ നീ ക്യാമറ നോക്കി സംസാരിക്കട

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 11 годин тому

    👍👍👍

  • @syamshiva1075
    @syamshiva1075 11 годин тому

    ❤❤❤❤❤❤❤❤❤

  • @shylabeegom531
    @shylabeegom531 9 годин тому

    ❤❤❤❤

  • @abhilashjoseph5527
    @abhilashjoseph5527 4 години тому