നൗഫലിൻ്റെ ഉപ്പാൻ്റെ ഖബറടക്കം കഴിഞ്ഞു.

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 387

  • @IrfanPt-ol9wq
    @IrfanPt-ol9wq Місяць тому +232

    എനിക്ക് ഭയങ്കര വിഷമമായി നൗഫലിന്റെ ഉപ്പ മരിച്ചത് ഉപ്പാന്റെ കബറ് വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @Sadiq-y7r
    @Sadiq-y7r Місяць тому +179

    ഞങ്ങൾക്കും വളരെയേറെ ഇഷ്ടപ്പെട്ട യൂട്യൂബ് ചാനൽ ആണ് അവരുടേത് 😍

  • @sakeenae9247
    @sakeenae9247 Місяць тому +66

    ദുനിയാവിലെ യും വീടിനെയും നല്ലവീട് റബ്ബേ അവിടെ നൽകികൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻😢

  • @kappadkitchen
    @kappadkitchen Місяць тому +78

    ഞിങ്ങൾ പറഞത് ശരിആണ് ആ ഉപ്പനേ എനിക്കും മനസിൽ വല്ലാതേ ഇഷ്ടം ഉളളതാണ് ആ ഉമ്മാക്ക് ക്ഷമ കൊടുക്കട്ടേ ഖബർ വിശാല മാക്കട്ടേ ആമിൻ 🤲🤲 ഇന്നലേ ഉറങ്ങിലഞാൻ😢😢

  • @naseemapm
    @naseemapm Місяць тому +36

    അള്ളാഹു ആ ഉപ്പാന്റെ ഖബർ വിശാല മാക്കട്ടെ ആമീൻ 🤲🤲🤲

  • @ramlamuhammed
    @ramlamuhammed Місяць тому +7

    അള്ളാഹു ആ ഉപ്പയുടെ തെറ്റുകൾ എല്ലാം പെറുത്തു കമ്പിറിടo സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲അവർക്കല്ലാർക്കും അള്ളാഹു ഷമനൽകട്ടെ 🤲🤲🤲

  • @ramlakadangod2239
    @ramlakadangod2239 Місяць тому +38

    ഞാനും അങ്ങനെ തന്നെ വളരെ വിഷമം ആയി അള്ളാഹു ആ ഉപ്പാക് സ്വർഗം കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🕋🕋🕋

  • @Farsana-fp5xk
    @Farsana-fp5xk Місяць тому +33

    എനിക്കും നല്ല ഇഷ്ടമാണ് നൗഫലിൻ്റെ ഫാവിലി ഉപ്പ മരിച്ചു എന്ന് കേട്ടപ്പോ 'ൾ ഭയങ്കര വിശമം

  • @hafsathkk4102
    @hafsathkk4102 Місяць тому +20

    എനിക്ക് ഇഷ്ടം ആണ് അവരുടെ ചാനൽ നല്ലൊരു കുടുംബം ആണ് ല്ലേ നമുക്ക് ഫാത്തിഹ ഓ താം അല്ലാഹു ഖബർ വിശാലമാക്കട്ടെ അവർക്ക് എല്ലാവർക്കും ക്ഷമ നൽകട്ടെ 🤲🏻ആമീൻ

    • @hafsathkk4102
      @hafsathkk4102 Місяць тому

      ഇന്നാലില്ലാഹി വ ഇന്നഇലൈഹി റാജിഊൻ

  • @thesninoufalthesni5997
    @thesninoufalthesni5997 Місяць тому +7

    അള്ളാഹു ഉപ്പാന്റെ കവർ സ്വർഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾 യാ റബ്ബൽ ആലമീൻ

  • @zainabatulaslaha1355
    @zainabatulaslaha1355 Місяць тому +139

    എനിക്കും ഒരു പാട് ഇഷ്ടമുള്ള ചാനലാണ് സങ്കടം വരുന്നു ഉപ്പാനെ വിചാരിക്കുമ്പോൾ 😢

  • @Jubi-iq3ig
    @Jubi-iq3ig Місяць тому +18

    ഞാനും സ്ഥിരമായി കാണുന്ന വ്യക്തിയാണ് എനിക്ക് വളരെ ഇഷ്ടമാണ്

  • @sanusanu624
    @sanusanu624 Місяць тому +10

    പറയുന്ന വർ പറയട്ടെ ഇക്ക ഇത്ത...... ഉപ്പാടെ വിവരങ്ങൾ..... ഞനങ്ങൾക്ക് തന്നതിൽ ഒരുപാട് നന്ദി......... സ്വന്തം ഉപ്പ പോലെ ആയിരുന്നു അസുഖം മാറാൻ വേണ്ടി..... ഉപ്പാക്ക് വേണ്ടി നോമ്പ് വരെ എടുത്തിരുന്നു 😔😔😔പക്ഷെ തിരിച്ചു കിട്ടിയില്ല 😔😔😔റബ്ബ് ഉപ്പാടെ കബറിടം വിശാലമാക്കി കൊടുച്ചനെ ആമീൻ 🤲🤲🤲🤲ദുനിയാവിൽ ഉപ്പ ഒരുപാട് വേദന അനുഭവിച്ചു റബ്ബേ ആഹിറത്തിൽ ഉപ്പാക് സ്വർഗ്ഗ പൂങ്കാവനം ആക്കണേ നാഥാ....... ആമീൻ 🤲🤲🤲

  • @RiyusVlogsRFR
    @RiyusVlogsRFR Місяць тому +17

    നൗഫൽ പേരും പറഞ്ഞു നല്ല റീച്ചു കിട്ടി അത്കൊണ്ട് അത് തന്നെ കണ്ടന്റ് ആക്കിക്കോ കാക്ക എങ്ങനെ തോന്നുന്നു മരണം വെച്ചു കാശ് ഉണ്ടാക്കാൻ അത് നിന്റെ മക്കളെ കൊണ്ട് തന്നെ തീറ്റിക്കണംപിന്നെ പൈസ ഉണ്ടാക്കാൻ അല്ല വീഡിയോ ഇട്ടത് അങ്ങനെ എങ്കിൽ ഹോസ്പിറ്റലിൽ ആയപ്പോ ഒരു വീഡിയോ ഇട്ടോ പ്രാർത്ഥിക്കാൻ അയ്യോ പാവം അവരെ വിചാരിച്ചുഉറങ്ങിയില്ല ഇക്കയും ഇത്തയും നന്നായി കൂടെ ഭയങ്കര ഇഷ്ടം ആണേൽ മയ്യത് കാണാൻ പൊയിനാ

  • @trendtroll5485
    @trendtroll5485 Місяць тому +2

    ഭയങ്കര വിഷമം.... ഒരുപ്പാനെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ട് നടന്നു കൊന്നു... ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ കാണിച്ചിരുന്നെങ്കിൽ ഇന്നും ആ ഉപ്പ ജീവിച്ചിരുന്നേനെ... ഉപ്പാനെ വെച്ച് പൈസയുണ്ടാക്കി പക്ഷെ ആ ഉപ്പാക്ക് വേണ്ടി പൈസ ചിലവാക്കാൻ ഉമ്മയും മക്കളും മടിച്ചു

  • @subaidaabdulla9686
    @subaidaabdulla9686 Місяць тому +2

    Aaharam velichamaaki kodukanee rabbeh...🤲🤲🤲🤲

  • @Jubi-iq3ig
    @Jubi-iq3ig Місяць тому +31

    ഒരുപാട് സന്തോഷമായി നിങ്ങൾ ഇൻഫർമേഷൻ തന്നതിന്

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Місяць тому +1

      Thank u ഇൻഫർമേഷൻ തന്നതിന്

  • @ramlu_kunjimon1486
    @ramlu_kunjimon1486 Місяць тому +40

    സത്യം പറയാം
    ഈ മരണം കാരണം കുറേ യൂട്യൂബ്ർസ്
    കുറച്ചു വ്യൂസ് ഉണ്ടാക്കി 😂

  • @KunjuMuhammad-z3t
    @KunjuMuhammad-z3t Місяць тому +4

    അല്ലാഹുവേ ആവപ്പയുടെ കബർ വിശാല മാവട്ടെ. ആമീൻ 🤲🏼🤲🏼🤲🏼

  • @user-rw4sl3wk3h
    @user-rw4sl3wk3h Місяць тому +2

    നൗഫലിന്റെ ചാനല് എനിക്ക് ഇഷ്ടമാണ് അവരുടെ ഉപ്പാന്റെ കബർ സ്വർഗം കൊടുക്കട്ടെ ആമേൻ 🤲🤲

  • @sainabakk2176
    @sainabakk2176 Місяць тому +13

    മരണ വാർത്ത അറിഞ്ഞത് നിങ്ങൾപറഞ്ഞപ്പോളാണ് 😭😭ഇന്നാലില്ലാഹി വഇലൈഹിറാജിഹൂൻ

  • @MumthasMumthas-x3q
    @MumthasMumthas-x3q Місяць тому +4

    ഒരുപക്ഷേ നിങ്ങളെക്കാളും ഒരുപാട് ഇഷ്ടപ്പെട്ട ഒരു ഫാമിലി ആണ് ഞാൻ നൗഫലിന്റെ ചാനലോ ചക്ക അവളുടെ ഫാമിലി മൊത്തം ഭയങ്കര സങ്കടം

  • @sakkeenapattambi5166
    @sakkeenapattambi5166 Місяць тому +15

    ഞാനും അങ്ങനെ 👍👍👍👍

  • @hafsathhafsathhafsath8101
    @hafsathhafsathhafsath8101 Місяць тому +9

    ഞങ്ങളും എപ്പോഴും കാണാറുണ്ട് നൗഫലിന്റെ വീഡിയോ ഭയങ്കര ഇഷ്ടമാണ് ഞാൻ എപ്പോഴും നോക്കാറുണ്ട്

  • @user-mn3ct6ft8v
    @user-mn3ct6ft8v Місяць тому +1

    ആള്ളാഹു ഉപ്പൻ്റെ ഖബർ. വിശാലമാക്കട്ടെആമീൻ

  • @user-ye1xn8ev8p
    @user-ye1xn8ev8p Місяць тому +7

    സങ്കടത്തിൽ ചിരിക്കുന്നവരെ ആദ്യമായി കണ്ടു... ഭയങ്കരം തന്നെ..

  • @user-xe3be3ix8s
    @user-xe3be3ix8s Місяць тому +2

    നല്ല ദിവസവും മാസവും കിട്ടി മോനെ അത് വലിയ ഒരു ഭാഗ്യം ആണ് എന്റെ ഉപ്പ ഈ ഹജ്ജ് പെരുന്നാളിന് മരിച്ചു നമുക്ക് എല്ലാവർക്കും എനി പ്രാർത്ഥികനെ കഴി യു. പിന്നെ ഉപ്പ എല്ലാം കണ്ടു മൂന്നു മക്കളുടെ വിവാഹം പിന്നെ നിന്റെ മോളെ അത് വളരെ സന്തോഷം. 🤲

  • @razusahad5702
    @razusahad5702 Місяць тому +55

    സത്യം ആ ഉപ്പയുടെ മരണം വിശ്വസിക്കാൻ പറ്റുന്നില്ല രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കേട്ടത് ഈ ന്യൂസ്‌ പെട്ടെന്ന് ഒരു ഷോക്ക് ആയി.... അല്ലാഹു ആ ഉപ്പയുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ..... ആമീൻ 🥲

  • @Threestar839
    @Threestar839 Місяць тому +7

    ഞാനും അതുപോലെ ആണ് അവര് ചാനൽ തുടങ്ങിയ അന്ന് തൊട്ട് കൂടെകൂടിയതാ 😢😢😢😢🤲🏻🤲🏻

  • @s5tech-fj1ut
    @s5tech-fj1ut Місяць тому +10

    ഞാനൊരു സഹോദരിയാണ് ഞാൻ എപ്പോഴും കാണുന്നതാണ് രണ്ടുദിവസമായി കാണുന്നില്ല ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

  • @abdulmuneer3355
    @abdulmuneer3355 Місяць тому +1

    😢എല്ലാം നടക്കട്ടെ
    വല്ലാത്ത ഒരു ലോകം
    ഇനി
    എന്തൊക്കെ കാണാനിരിക്കുന്നു

  • @nafeesakv9436
    @nafeesakv9436 Місяць тому +10

    മയ്യത്ത് എടുത്തോട്ടെ നിങൾ പോണം ആകുടുംബത്തെ സമാധാനിപ്പിക്കാൻ

  • @rjhome8113
    @rjhome8113 Місяць тому +1

    ഒരാണ്ട് കഴിയാതെ യൂട്യൂബ് വീഡീയോ വിട്ടാൽ ഉപ്പയോടുള്ള സ്നേഹം നമുക്കറിയാം 🌹

  • @ramlahameed9174
    @ramlahameed9174 Місяць тому +1

    Allavarkum orupad ishta femiliye vallathavishamathila allarum rabb mahfirath nallatte

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 Місяць тому +2

    ഭയങ്കര ആത്മാർത്ഥത നിങ്ങൾക്ക് ആ മരണത്തിൽ നല്ല സങ്കടം ഉണ്ട് എന്നുള്ളത് മുഖം കണ്ടാൽ അറിഞ്ഞുകൂടെ അയ്യോ
    റീച്ചിനും മറ്റുള്ളതിനും വേണ്ടിയല്ല ഇവർ ഈ വീഡിയോ ചെയ്യുന്നത് ഇവർ ഈ വീഡിയോ ചെയ്യുന്നതിലൂടെ അദ്ദേഹത്തിന് സ്വർഗ്ഗം കിട്ടാൻ സാധ്യതയുണ്ട് വല്ലാത്ത ഒരു അവസ്ഥ എന്തിനാണ് ഇവരെ തെറ്റിദ്ധരിക്കുന്നു. ഇവരെ മുഖം കണ്ടാൽ അറിഞ്ഞൂടെ കള്ളമില്ലെന്ന്

  • @user-mx1xh9zg4u
    @user-mx1xh9zg4u Місяць тому

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ അല്ലാഹു ഉപ്പാക്ക് കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @rajithabeemajeed1234
    @rajithabeemajeed1234 Місяць тому +1

    ഞാൻ എപ്പോഴും കാണുന്ന ചാനൽ ആണ് ഉപ്പു ടെ മരണം ഒരുപാട് സങ്കടം തോന്നി എനിക്കും ഉപ്പയില്ല

  • @zeenathfasiludeen856
    @zeenathfasiludeen856 Місяць тому +2

    Ninghalude Meg kandathukondan maranam arinnath Allahu allam nallathilakkatte Aameeen

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 Місяць тому

    ആ ഉപ്പാന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲

  • @BusharaAe
    @BusharaAe Місяць тому +1

    Eniku nalla ishttamanu noufaltte family

  • @shamlashihab4576
    @shamlashihab4576 Місяць тому +60

    ഞാനും മാളു താത പറഞ്ഞ പോലെ ആണ് ഉമ്മയും മോനും ചാനൽ അടിമ ആണ്

  • @user-sl5it1lz4j
    @user-sl5it1lz4j Місяць тому +1

    ആ മിൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @amanudheenamanudheen5144
    @amanudheenamanudheen5144 Місяць тому

    ശരിയാ ഞാനും കാണാറുണ്ട്, 🤲🤲🤲🤲🤲😭അല്ലാഹ് കബർ വിശാലമാക്കി കൊടുക്കണം അല്ലാഹ്ആമീൻ

  • @BabuBabu-to4vm
    @BabuBabu-to4vm Місяць тому +16

    ഞാൻ ദിവസം കാണുന്ന ആൾ ആണ് കബർ ജീവിതം സ്വർഗ്ഗമാവട്ടെ🤲🤲🤲

  • @nafeesakv9436
    @nafeesakv9436 Місяць тому +2

    സത്യം ഒരുപാട് ഇഷ്ടാണ് nawfunte ചാനൽ ഉപ്പയെ ഓർക്കാൻ വയ്യ. അത് അവസാനത്തെ മാറ്റം ആയിരുന്നു

  • @Suhail1798
    @Suhail1798 Місяць тому

    Bayangara ishttamulla family noufalinte nammale uppane pole thanne 😢allahu qabar jeevidam sandhoshathilakatte

  • @kunchyammuk1936
    @kunchyammuk1936 Місяць тому +1

    ആമീൻ ആമീൻ എല്ലാവരും കൂടി പ്ർതികിൻ

  • @moluttypmna
    @moluttypmna Місяць тому

    Njanum daily avare video kanarund uppante qabar jeevitham hair aakikodukate 🤲🤲🤲

  • @abdulnazar4747
    @abdulnazar4747 Місяць тому +2

    ഇതിൻ്റെ പിന്നിൽ ഉദ്ദോശം ക്യാഷ് ഉണ്ടാക്കൽ തന്നെ അല്ല പിന്നെ

  • @uvaismuhammed3301
    @uvaismuhammed3301 Місяць тому +2

    Aameen 🤲😥

  • @user-jw2my3ri4x
    @user-jw2my3ri4x Місяць тому +1

    Aameen aameen yaallah sangadamavunnu ningale pole njagalum isttapedunna chaanel

  • @hafsathshihab1186
    @hafsathshihab1186 Місяць тому +1

    Athe sharikkum pettennarinjappo aake shokkayi oru kudumbathile angam marichappole oru feel😢

  • @_short_yt._
    @_short_yt._ Місяць тому

    പാവം ഉപ്പാക്ക് അല്ലാഹു സ്വ ർഗം കൊടുത്തു അനുഗ്രഹിക്കട്ടെ

  • @hibafathima9727
    @hibafathima9727 Місяць тому +1

    Vivaram ariyichathil orupad thanks 🥰🥰🥰

  • @user-pg1bk6bm5l
    @user-pg1bk6bm5l Місяць тому +2

    എനിക്കും ഭയങ്കര ഇഷ്ടമാണ് അവരെ എല്ലാവരെയും പടച്ചോൻ ആ ഉപ്പാന്റെ കബർ ജീവിധം സന്തോഷമാവട്ടെ 🤲🏻🤲🏻🤲🏻

  • @FathimaVolg523
    @FathimaVolg523 Місяць тому +1

    സത്യത്തിൽ ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിച്ചിരുന്നു നൗഫൽ ഇക്ക ആഗ്രഹം പോലെ ഉപ്പ ആ വീട്ടിലേക്ക് കയറണമെന്ന്. നൗഫൽ ഇക്കാനെ കുറിച്ച് പറഞ്ഞാൽ തീരില്ല അത്രയ്ക്കും നല്ല മനുഷ്യനാണ് എന്തായാലും പടച്ചവൻ ആ ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കു മാറാകട്ടെ 🤲🏼🤲🏼

    • @uppayum_makkalum
      @uppayum_makkalum  Місяць тому +1

      Aameen

    • @user-nm1ob2vo4r
      @user-nm1ob2vo4r Місяць тому

      എനിക്കും അങ്ങനെ ആഗ്രഹമുണ്ടായിരുന്നു ആ വീട്ടിലേക്കൊന്ന് ആ ഉപ്പ കയറി കാണാൻ. പക്ഷേ ആ അവരുടെ ശരീരം കണ്ടപ്പോഴും പിന്നെ ഇന്നലെ അസുഖത്തിലും മാറ്റമുണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് ഉറപ്പായിരുന്നു.. ആയുസ്സില്ലാ എന്ന് എങ്കിലും ഞാൻ പടച്ചോനോട് ദുആ ചെയ്തു അയച്ചു ആരോഗ്യം കൊടുക്കണേ എന്ന്

  • @Guppyfarm876
    @Guppyfarm876 Місяць тому

    എനിക്ക് ഭയങ്കര ശകടം ആയി ഒരു പാവം ഉപ്പ ആയിരുന്നു ഏതായാലും കബർ ജീവിതം റാഹത്തിലാകട്ടെ آمين يارب العالمين🤲🤲🤲🤲എന്റെ ദുആയിൽ ഉണ്ടാവും ആ ഉപ്പാക്കും വേണ്ടി إن شاء اللهആന്ധ്രയിൽ നിന്ന്

  • @ThesniNv
    @ThesniNv Місяць тому

    Sathyam.noufalinte uppaye kanubhol ente uppaye pole thanne yan allahu avarkk marhamathum magfirathum nalakumaraktte

  • @BusharaAe
    @BusharaAe Місяць тому

    Uppade kabaridam sowrkapouthoppakikodukatte ameen ya rabbul alameen

  • @user-ns9st7zy2n
    @user-ns9st7zy2n Місяць тому

    സങ്കടമായി ഖബർ ജീവിതം സന്തോഷമാകട്ടെ

  • @user-rh2ws2op2g
    @user-rh2ws2op2g Місяць тому

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ഞങ്ങൾക്ക് വളരെയേറെ ഇഷ്ടമാണ് ആ ഫാമിലിയെ ഉപ്പ മരി എന്ന് കേട്ടപ്പോൾ വളരെ സങ്കടത്തിലാണ് അല്ലാഹുവേ ഉപ്പയുടെ തെറ്റുകളെല്ലാം പൊറുത്തു കൊടുക്കണേ കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @alavikutty3692
    @alavikutty3692 Місяць тому

    എനിക്കും ഒരു പാട് ഇഷ്ടമുള്ള ചാനലാണ് സങ്കടം വരുന്നു ഉപ്പാനെ ഓർക്കുമ്പോൾ

  • @iqbalshakira804
    @iqbalshakira804 Місяць тому +1

    Innalillahi vainnailahirajoon
    Allahu mgfirathum marhamathum nalkattay ameen yarabal Alameen

  • @ckh4488
    @ckh4488 Місяць тому +1

    അതെ ഷെയറും കമന്റും ശബ്സ്ക്റൈബും മറക്കരുത് അതാണ് ഞങ്ങളുടെയും ആവശ്യം

  • @cutie_gurlhh_
    @cutie_gurlhh_ Місяць тому

    ഇത്ത പറന്നപ്പോലത്തന്നെ എനിക്കും ഒരുപാട് ഇഷ്ടമാണ് ഇവരെ

  • @Faseelafarha4065
    @Faseelafarha4065 Місяць тому +1

    ഇനിക്കും ഇന്റെ താത്താക്കും എല്ലാം ഇഷ്ട്ടമാണ് നൗഫൽ ന്റെ ചാനൽ ... ഇന്റെ താത്ത എപ്പോഴും പറയും നല്ല ഒരു യൂ ട്യൂബർ ആണ് നൗഫൽ..... ഓവർ ആയിട്ട് ഒന്നും അവനില്ല.... ഇത്ത പറഞ്ഞത് പോലെ ഞാനും ഇന്നലെ സൗഫി യുടെ വീഡിയോ കണ്ടപ്പോ വിചാരിച്ചു... അസുഖം കുറവാണ് എന്ന് പറഞ്ഞപ്പോ ചിന്തിച്ചു പോയി.... എന്താണാവോ ഈ കുറവ്..... 🤲😔അള്ളാഹു എല്ലാവർക്കും ക്ഷമ കൊടുക്കട്ടെ ഉപ്പാക്ക് പൊറുത്തു കൊടുക്കട്ടെ.... 🤲

  • @HibuHibu-yu6qi
    @HibuHibu-yu6qi Місяць тому +16

    ഞാനും അങ്ങനെ തന്നെ മനസ്സിൽ കരുതിയിരുന്നു

  • @naseemanaseema9517
    @naseemanaseema9517 Місяць тому +3

    കബർ ജീവിതം സന്തോഷമാക്കി കൊടുക്കട്ടെ ആ ഉപ്പാക്ക് സ്വർഗം കൊടുക്കട്ടെ ആമീൻ

  • @shifanasherin1784
    @shifanasherin1784 Місяць тому +1

    ആമീൻ ആമിൻ ഇത്തിത്ത നല്ല സംവാരം നിങ്ങൾ കാര്യം പറഞ്ഞതല്ലെ

  • @beefathimak871
    @beefathimak871 Місяць тому +1

    ഞങ്ങൾക്കും വലിയ ഇഷ്ടമുള്ള ചാനലാണ്

  • @MONSTER78967
    @MONSTER78967 Місяць тому

    ശരിയാണ് ഇത്ത പറഞ്ഞ പോലെ തന്നെ എനികും വലിയ വിശമം മനസിന്ന് പോണില്ല

  • @ShijinaShiji-lh5qo
    @ShijinaShiji-lh5qo Місяць тому

    ഉപ്പാന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ എനിക്കും ഭയങ്കര ഇഷ്ടമാണ് ഈ ചാനല് ആദ്യം മുതൽ അവസാനം വരെയും കണ്ടു ചക്കരേ നിജാസിനെയും ഭയങ്കര ഇഷ്ടം ഒരുപാട് കഷ്ടപ്പെട്ടു വാപ്പയെ ഉമ്മയെ നോക്കുന്ന ഒരു മകനായി മാറി

  • @AmanAman-ci6js
    @AmanAman-ci6js Місяць тому

    Sathyam pavangala nufalum kudumbavum athrayum nalla familya. Bayankara eshtamulla familya... Ameen uppakk swargam kittate

  • @us6027
    @us6027 Місяць тому +4

    ആഹ ഉപ്പകു വേണ്ടി ഒരു യാസീൻ ഓതു കാക ഇനി ഈ ഉപ്പെടെ മരണം കൊണ്ട് കുറേ വളരാത്ത ചാനൽ വളരും

  • @junaidcm4483
    @junaidcm4483 Місяць тому +1

    😥😥😥🤲🤲🧡

  • @Samaha-jv4yu
    @Samaha-jv4yu Місяць тому +2

    Aameen 🤲🏻🤲🏻🤲🏻😢

  • @user-wz4kf1in2n
    @user-wz4kf1in2n Місяць тому

    അല്ലാഹു കബറിടം നന്നാകട്ടെ സ്വർഗ്ഗമാക്കി കൊടുക്കട്ടെ ആമീൻ

  • @thesninoufalthesni5997
    @thesninoufalthesni5997 Місяць тому

    അതുതന്നെ ഞങ്ങൾക്കും ഞങ്ങൾക്ക് ഒരുപാട് വിഷമമായി കാണുമ്പോൾ സങ്കടം ആവണ്ടേ അത്രയും

  • @UmmuSherifa
    @UmmuSherifa Місяць тому

    മാളു ഞാനും നീ. പറഞ്ഞ ചാനലുകൾ എല്ലാം ഞാനും കാണാറുണ്ട്

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 Місяць тому +1

    ആ ഭാഗത്തുള്ള സുഹൃത്തിനോട് മയ്യത്ത് എന്ന് ചോദിച്ചു എന്നിട്ട് അവിടെ ഒന്ന് പോയി മയ്യത്ത് നിസ്കാരത്തിൽ പങ്കെടുത്ത് സമയം കിട്ടിയില്ല

  • @nasarkozhikkodan4737
    @nasarkozhikkodan4737 Місяць тому

    ആമീൻ ആമീൻ കബർ വിഷാല മാവ്വട്ടെ

  • @mumthashussain3017
    @mumthashussain3017 Місяць тому

    Bayangara ishttaan naufalinte chanal bayangara vishmayi update maranam😢

  • @muhammedbasith-c2v
    @muhammedbasith-c2v Місяць тому +2

    ആമീൻ 🤲🏼

  • @aizamariyamaiza3857
    @aizamariyamaiza3857 Місяць тому

    Same njanum daily kaanarund 😢😢😢😢😢 makkalum 😢😢inghal paranja pole aanu inkum 😢😢😢🤲🤲

  • @saifunnisa1790
    @saifunnisa1790 Місяць тому

    Sathiyam yenikum thonitund uppane pole avare Enikum istama 😢😢 uppante kabaridam vishaalamakatte

  • @UsmanK-qq5wd
    @UsmanK-qq5wd Місяць тому

    ആ ഉപ്പാക്ക് കബറിടം വിശാലമാക്കി കൊടുക്കട്ടെ ... ആമീൻ

  • @rasiyashamsu7227
    @rasiyashamsu7227 Місяць тому

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ സങ്കടകരമായ വാർത്ത നൗഫൽ നും കുടുംബത്തിനും ക്ഷമ കൊടുക്കട്ടെ.

  • @nazeemaaliyar7623
    @nazeemaaliyar7623 Місяць тому

    njanum.noufalontea.chanal.kaanum.anik.avarudea.alla.visheashanglaum.ariyan.ishttamananu.njanum.innalea.muthal.anikum.vishamamayi🤲🤲🤲

  • @nasiyashahid8913
    @nasiyashahid8913 Місяць тому +1

    എനിക്കും നല്ല ഇഷ്ടമാണ് അവൻ്റെ കുടുംബത്തെ നകട്ടീവ് ഒരു പ്രശ്നമല്ല

  • @rahemraherahee
    @rahemraherahee Місяць тому

    ഞാൻ എപ്പോഴും കാണുന്ന ചാനല് ആണ് അത്

  • @lalulachu29
    @lalulachu29 Місяць тому

    Padachone kabar vishala makki kodukkaneee ameen

  • @nadeerapalli5043
    @nadeerapalli5043 Місяць тому

    എനിക്കും ഭയങ്കര ഇഷ്ടമുള്ള ചാലനാണ്

  • @MuthuMon-zz9dx
    @MuthuMon-zz9dx Місяць тому

    സങ്കടം ആയി മരിച്ചത് അറിഞ്ഞപ്പോൾ ഞാനും എന്നും അവരെ വീഡിയോ കാണാറുണ്ട് ഞാനും ഇന്നലെ വിചാരിച്ചു പെതായി പറഞ്ഞപോൾ പാവം ഉപ്പ 🤲😢

  • @user-pf6fl5yv2x
    @user-pf6fl5yv2x Місяць тому +1

    നൗഫലിന്റെ ചാനെൽനുവേണ്ടി കാത്തു നിക്കാണ് ഞാൻ

  • @user-jo3np7hf6f
    @user-jo3np7hf6f Місяць тому +1

    Aa uppane suvarkathilakate kudumbtthinu sahanavum samadhanavum nalkate,,,,,

  • @muhammadrayan1129
    @muhammadrayan1129 Місяць тому +1

    Malakkukale kandittaa nokunnath....kannu thurannathum vellam chothichathum

  • @RizaRifa-jy1rw
    @RizaRifa-jy1rw Місяць тому

    എനിക്ക് അവരുടെ വിഡിയോ ഇഷ്ടം മാണ്

  • @MusthuFousiya
    @MusthuFousiya Місяць тому +1

    Enikkum😢😢

  • @user-zs3dn2zj9y
    @user-zs3dn2zj9y Місяць тому

    Uppade kabar allahu vishalamakatte ameen 😢

  • @AnuMon-m9l
    @AnuMon-m9l Місяць тому +1

    Nan veed vechu athil kayarikan pattilla