മാഷാ അള്ളാ നല്ല ഒപ്പന നല്ല ഉഷാറായി കളിച്ചു നല്ല പാട്ടും ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു പാട്ടും കളിയും ആയിരുന്നു അവസാനം വരെ കണ്ടുനിന്നു പോകും സ്റ്റേജ് ഇളക്കിമറിച്ചു കാണികളുടെ പ്രതീക്ഷ ഫസ്റ്റ് ഇവരുടെ ഒപ്പനക്ക് ആയിരുന്നു ബാഡ് ലക്ക് ഫസ്റ്റ് കിട്ടാതെ പോയി എന്തുകൊണ്ടും ഫസ്റ്റ് കിട്ടാൻ അർഹതയുള്ള ഒപ്പന ആയിരുന്നു അപ്പീൽ വഴി സ്റ്റേറ്റിൽ പോകു മക്കളെ ബാക്കി അവിടെ വെച്ച് തകർക്കും നിങ്ങളെക്കൊണ്ട് പറ്റും ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന നിങ്ങളുടെ കൂടെയുണ്ട്❤
എല്ലാവരും first പ്രതീക്ഷിച്ച ഒപ്പന. റിസൾട്ട് പറയുമ്പോൾ ക്യാമെറകൾ ഇവരുടെ അടുത്ത് ആയിരിന്നു. അവിടെ കൂടിയ കാണികൾ പോലും ഷോക്ക് ആയി റിസൾട്ട് കേട്ടപ്പോൾ. പാട്ടും കളിയും super......❤❤
@@shameert.k7807orikalum alla first kitiya tm nte patt common ayt ella oppanyilum ulladj anu puthuma kk mark undallo patt ithanu resam pattinale 60% mark kalik thalam illa first kitya tmnu avde undayirunna ellavarum adh paryum 👍🏻
ഇൻഷാഅല്ലാഹ്. സ്‌റ്റേറ്റിൽഇതിന്ന് മറുപടി കൊടുക്കണം. Best of luck👍🏻
അതെ
മാഷാ അള്ളാ നല്ല ഒപ്പന നല്ല ഉഷാറായി കളിച്ചു നല്ല പാട്ടും ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു പാട്ടും കളിയും ആയിരുന്നു അവസാനം വരെ കണ്ടുനിന്നു പോകും സ്റ്റേജ് ഇളക്കിമറിച്ചു കാണികളുടെ പ്രതീക്ഷ ഫസ്റ്റ് ഇവരുടെ ഒപ്പനക്ക് ആയിരുന്നു ബാഡ് ലക്ക് ഫസ്റ്റ് കിട്ടാതെ പോയി എന്തുകൊണ്ടും ഫസ്റ്റ് കിട്ടാൻ അർഹതയുള്ള ഒപ്പന ആയിരുന്നു അപ്പീൽ വഴി സ്റ്റേറ്റിൽ പോകു മക്കളെ ബാക്കി അവിടെ വെച്ച് തകർക്കും നിങ്ങളെക്കൊണ്ട് പറ്റും ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന നിങ്ങളുടെ കൂടെയുണ്ട്❤
അതെ
ഒപ്പന പോലെ തന്നെ ,, ഗാനവും ആലപിച്ച main സിംഗറും, കോറസും സൂപ്പറായി പാടി.
Ellam pariharich njghl verum inshallah stateil vech kannam
സൂപ്പർ ഒന്നാം സ്ഥാനം അർഹിക്കുന്നു 🎉🎉🎉🎉🎉🎉🎉🎉🎉🎉
അതെ
Sariya onnam sthanam yenthu kondum arhatha. Apeal vazhi state ninnum kanam
Ithann oppana... ❤️❤️👍it's gooodd... 👍👍👍🥰🥰🥰🥰🥰🥰🥰❤️❤️❤️
First kittya oppan kandu 🎉 thy deserve it for 🥇
Superb one…..definitely deserves first👍👍
പാട്ട് മാപ്പിളപ്പാട്ട് പോലെ തന്നെ
Enna ningal para oppana paat engane paadanam nn😊
👍🏻👍🏻👍🏻
Ithinu 2 sthanathinu thanney arhadha ollu frist kittiya oppana kandadhanu njn adh ithinteykhattilum adipoly ayirunnu arhadha ullavarkh thanne anu labichadh
Kali poraa
Oppanane kurich onnum areela le....atho dbhs nte arelum ahno...kandunuikunna aalkar..enthin ivarude munne stage il ninne Kalich erangiyavar polum parnja first ningakk arhathapettathaanenn ith chathiyaan😊
@Rubiz456 njn ondayirunnu sub district kanumbhozhum district kanumbhozhum but kandaval ellarum parajey ivarkh anu arhadha ennanu
@@shameert.k7807 ooh aykotte 😊
Super 🎉1st കിട്ടാൻ അർഹതണ്ട്
Malappuram jilla pptmyhss cherur school oppanayude video vidoo?
Pattinan poyath
❤❤❤
Idhu ishal pora
എല്ലാവരും first പ്രതീക്ഷിച്ച ഒപ്പന.
റിസൾട്ട് പറയുമ്പോൾ ക്യാമെറകൾ ഇവരുടെ അടുത്ത് ആയിരിന്നു.
അവിടെ കൂടിയ കാണികൾ പോലും ഷോക്ക് ആയി റിസൾട്ട് കേട്ടപ്പോൾ.
പാട്ടും കളിയും super......❤❤
😢😔
Song padunnavarkk endho sangadam pole thonnikkunnu song orupad sthalath chorus mistake varuthiyittund
Ithra chirichttum sankadam thonanel ath ningade thonnalaan...
Pattil sangadam indnn parann😂😂
@@Asiya-i6d padunnavark sankadam ind enna manasilaayath athondanallo padunnavark enn pareenath
Dhss ൻ്റെ HSS oppana ഇടുമോ
Arhatha pettavarkku kodukkanam allathe enthina judgesine iruthunne
Ivarkkan ithin arhatha
Mashallah enthukondm first arhikkunu🙂💖
S
അർഹതക്കുള്ള അംഗീകാരം തന്നെയാണ് ജില്ലയിൽ ലഭിച്ചത്
പാട്ട് കൊള്ളില്ല മാപ്പിളപ്പാട്ട് പോലെ ആണ്
Pinne oppana nadan paaat pole ahno padande😂
@@ShoukathAlalikalഒപ്പന പാട്ടും മാപ്പിള പാട്ടും വേറെ വേറെ ആണെന്ന് അറിയില്ലേ
@@shihabmeeran5863 ennalum mappila enn oru Kala athinn mareetallalo oppana paat padandee...oppana,kolkali,daff,arabana..ithokke mappila kalakalaan...allathe oppanim mappila patum onnanenn njn parnjila😌
😢😢😢
Hss upload plz
ഫസ്റ്റ് കിട്ടിയ ഒപ്പനക്ക് അതിനുള്ള അർഹതയുണ്ട്
Link undoo
ua-cam.com/video/tiEieaxuwGc/v-deo.htmlsi=77KIAXCtX5o24cNV@@ftm.jbnn07
Ithaayrkanam oppana🥹🫶
S
ഇത്രയും പുതുമയും ഭംഗിയുമുള്ള ഒരു hs ഒപ്പന പോലും അവിടെ കാണാൻ കഴിഞ്ഞില്ല. മക്കളുടെ effort ന് ഒരു വിലയും ഇല്ല 😢
അതെ
Effort nu vila ellennu aaru paranju.... Siz
13 team il second kitiyille
Sathiyam 😞
Secondo...? Enthanu sambaviche
അടിപൊളി ആയിരുന്നു
First kittiyavar Paisa koduthu
@@rasheedharasi8550
നിങ്ങൾ കണ്ടോ കൊടുക്കുന്നത്...
സബ് ജില്ലയിൽ നിങ്ങൾ കൊടുത്തിട്ടാണോ കിട്ടിയത്.... റബ്ബിനെ ഭയക്കണം ട്ടോ
@@muhsinabanu8904subjillayil kodthath nighl kando 😂
@@muhsinabanu8904എന്തിന്നെ ഭായ്ക്കണം റാബിന്നെ അറിയാം ട്ടോ
Dhss higher secondry edu
Why didn't they give first to them😮?
അപ്പിൽ കൊടുതോ 🥲
തനിമ ഇല്ല
Thachambarakk ath nallonam und le😂😂😂
Thachamparakk thanima athikam aarnn😄
@@AyshafilvaPilathottathil ivarekhattilum better anu avar endhayalum☺️
@@shameert.k7807orikalum alla first kitiya tm nte patt common ayt ella oppanyilum ulladj anu puthuma kk mark undallo patt ithanu resam pattinale 60% mark kalik thalam illa first kitya tmnu avde undayirunna ellavarum adh paryum 👍🏻
@@ShibilaShibila-ng1ue avadey ollavar parayunnadh keettittu para toh