മഞ്ഞുരുകും കാലം BGMs | superhit serial | Saanand George Grace

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ •

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому +4

    ഇത്രയേറെ ഇഷ്ട്ടപ്പെട്ട ഒരു സീരിയൽ നിലവിൽ രംഗത്ത് വന്നിട്ടില്ല. എല്ലാ കഥാപാത്രങ്ങളെയും കൊണ്ടുവരൂ സാർ...? സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому +5

    എത്ര വർഷം കഴിഞ്ഞു കാണുക ആണെങ്കിലും ഒരു പുതു പുത്തൻ പുതുമ തന്നെയാണ് ഈ സീരിയല് നി ഉള്ളത്. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤❤❤❤❤❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому +3

    ഇത് ഈ സീരിയൽ അവസാനിപ്പിക്കാൻ പാടില്ലായിരുന്നു ഒരേ ഒരു സീരിയൽ അത് നമ്മുടെ സ്വന്തം മഞ്ഞിരുകും കാലം മാത്രം. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому +1

    എത്ര കേട്ടാലും കേട്ടാലും മതിവരാത്ത ഒന്നാണ് ഇതിലെ ബിജിഎം സൗണ്ട്. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤ അന്നും ഇന്നും എന്നും നിങ്ങളോടൊപ്പം ഞങ്ങളും എന്നും ഉണ്ടാകും. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤❤❤❤❤❤

  • @annarosee.s6359
    @annarosee.s6359 Рік тому +23

    ഇപ്പോഴും youtubil ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ. സീരിയൽ ആണെന്ന് അറിഞ്ഞിട്ടും ഇത് കണ്ട് കരയുന്ന ഞാൻ. മഞ്ഞുരുകും കാലം ❤

  • @elcil.1484
    @elcil.1484 Рік тому +3

    വീണ്ടും വീണ്ടും കാണാൻ / കേൾക്കാൻ ഇഷ്ടമുള്ള ഒരേ ഒരു സീരിയൽ.
    BGM suuuppeerrrrr!!!
    🙏🙏🙏

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому +1

    ഈ മഞ്ഞുരും സീരിയലിൻ്റെ എല്ലാ അണിയറ പ്രവർത്തകരക്കും എൻ്റെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ മഞ്ചുരുകും കാലം എന്ന് പ്രാർത്ഥിക്കുന്നു സാർ. സൂപ്പർ സൂപ്പർ ഗുഡ്.💯👍👍👍❤❤❤ ഇത് ഒന്ന് വീണ്ടും തുടങ്ങിയാൽ മതി ആയിരുന്നു സാർ. ഒന്നും പറയാനില്ല. അത്രക്കും ഇഷ്ട്ടമുള്ള അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ്. 💯👍👍👍❤❤❤

  • @ammuz9456
    @ammuz9456 Рік тому +3

    🥺🥺❤this makes a pain in each n every heart!!🥺❤🥺

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому +1

    ഇതിലെ ബിജിഎം സൗണ്ട് എപ്പൊൾ കേട്ടാലും കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ വരാത്ത നാളുകൾ ഇല്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ്.💯👍👍👍❤❤❤❤

  • @seemapaul640
    @seemapaul640 Рік тому +3

    Majic of Sanand...❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому +1

    എത്ര പ്രാവശ്യം കണ്ടാലും കണ്ടാലും മതിവരാത്ത ഒന്നാണ് ഇതിലെ നമ്മുടെ സ്വന്തം ബീജിഎം സൗണ്ടും അതുപോലെ തന്നെ എല്ലാ അഭിനേതാക്കളും കഥാപാത്രങ്ങളും സൂപ്പർ സൂപ്പർ ഗുഡ് ആണ്. 💯👍👍👍❤❤❤ ഇത് നിർത്തിയവിഡ് നിന്നും വീണ്ടും തുടങ്ങിയാൽ മതി ആയിരുന്നു സാർ എപ്പിസോഡ് 572 മുതൽ കാണാൻ എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ. അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤ ഒരിക്കലും മറക്കാൻ കഴിയില്ല. ഇങ്ങനെ ഒരു സീരിയൽ ഇനി രംഗത്ത് ഇത് വരെ വന്നിട്ടില്ല. ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤

  • @hannaeldho2762
    @hannaeldho2762 16 днів тому +1

    Very Very Very emotional 😢😢😢

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому +1

    ഒരാള് പോലും ഡിസ്‌ലൈക്ക് തരാത്ത ഒരേ ഒരു സീരിയൽ അത് നമ്മുടെ സ്വന്തം മഞ്ഞുരുകും കാലം മാത്രം. അത്രക്കും എല്ലാവർക്കും ഇഷ്ട്ടപ്പെട്ട ഒരേ ഒരു സീരിയൽ അത് നമ്മുടെ സ്വന്തം മഞ്ഞുരുകും കാലം മാത്രം. സൂപ്പർ സൂപ്പർ ഗുഡ് ,💯👍👍👍❤❤❤ എപ്പിസോഡ് 572 മുതൽ കാണാൻ എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому +1

    സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤ ഇത് നിർത്തിയവിടെ നിന്നും വീണ്ടും തുടങ്ങിയാൽ മതി ആയിരുന്നു സാർ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 എല്ലാ അഭിനേതാക്കളും കഥാപാത്രങ്ങളും തികച്ചും സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤ എപ്പിസോഡ് 572 മുതൽ കാണാൻ എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ. ഇതിലെ ബീജീഎം സൗണ്ട് സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤ മഞ്ഞുരുകും കാലത്തിനു വേണ്ടി കാത്തിരിക്കുന്നു സാർ. അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому +2

    സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 ഇത് നിർത്തിയാവിടെ നിന്നും 572 എപ്പിസോഡ് വീണ്ടും തുടങ്ങിയാൽ മതി ആയിരുന്നു സാർ. ഇതിലെ ബിജിഎം സൗണ്ട് കേൾക്കുമ്പോൾ തന്നെ ഞങൾ ആരാധകർക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല. ഇതിന് എത്ര നന്ദി പറഞ്ഞാലും തീരാത്ത അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому +1

    ഇപ്പോഴും യൂട്യൂബിൽ നിന്നും വീണ്ടും വീണ്ടും കാണുന്ന ഒരേ ഒരു സീരിയൽ അത് നമ്മുടെ സ്വന്തം മഞ്ഞുരുകും കാലം മാത്രം. ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤ എപ്പിസോഡ് 572 മുതൽ കാണാൻ എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому +1

    മഴവിൽ മനോരമയിൽ നിന്നും കാണുമ്പോൾ നല്ല qualitiyil നല്ല ക്ലീയർ ആയി കാണാം. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 ഇതിലെ ബീജീഎം സൗണ്ട് അയ്യോ ഒരു രക്ഷയുമില്ലാട്ടോ ഇതിൻ്റെ ബീജിഎം ൻ്റേ സൗണ്ടിന് കൊടുക്കണം അവാർഡ്. അതുപോലെ തന്നെ ഇതിൽ അഭിനയിച്ച എല്ലാവരും സൂപ്പർ സൂപ്പർ ഗുഡ് ആണ്. 💯👍👍👍❤❤❤ എപ്പിസോഡ് 572 മുതൽ കാണാൻ എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ. ഈ സീരിയൽ ഇത് ഒരിക്കലും അവസ്സാണിപ്പിക്കള്ളെ എന്നുള്ള പ്രാർത്ഥനയെ ഞങ്ങള്ക്ക് എല്ലാവർക്കും ഉള്ളൂ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤ എത്ര നന്ദി പറഞ്ഞാലും തീരാത്ത അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤ ഒരിക്കലും ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ നിന്നും മാഞ്ഞു പോകാതെ നില നിൽക്കുന്ന ഒരേ ഒരു സീരിയൽ അത് നമ്മുടെ സ്വന്തം മഞ്ഞുരൂകും കാലം മാത്രം. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤

  • @jayathembera3045
    @jayathembera3045 Рік тому +2

    Very nice......❤🌹🍃

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому

    എത്ര പ്രാവശ്യം കണ്ടാലും കണ്ടാലും മതിവരാത്ത ഒരേ ഒരു സീരിയൽ അത് നമ്മുടെ സ്വന്തം മഞ്ഞുരുക്ഉം കാലം മാത്രം. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому +1

    2023 ജൂൺ മാസം മുതൽ മഴവിൽ മനോരമയിൽ നിന്നും ഒന്നാമത്തെ എപ്പിസോഡ് മുതൽ എല്ലാവരും കാണാൻ തുടങ്ങിയിട്ടുണ്ട്.സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤ episode 572 മുതൽ എല്ലാവരും കാണാൻ കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ. 💯👍👍❤❤❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому

    എല്ലാ അഭിനേതാക്കളും കഥാപാത്രങ്ങളും തികച്ചും സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤ എപ്പിസോഡ് 572 മുതൽ കാണാൻ എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤

  • @MasterofOrion
    @MasterofOrion Рік тому +4

    ഇനിയും ഉണ്ട് മഞ്ഞുരുകും കാലത്തിൽ മറയ്ക്കാൻ പറ്റാത്ത കുറേ ചെറിയ ചെറിയ രാഗങ്ങൾ. അതും കൂടെ ഞങ്ങൾക്ക് കേൾക്കാൻ വേണ്ടി പോസ്റ്റ് ചെയ്യാമോ sir? ഞാൻ guitar വായിക്കാൻ എടുത്താൽ മഞ്ഞുരുകും കാലത്തിലെ ഏതെങ്കിലും ഒരു melody വായിച്ചു നോക്കാതെ എടുത്തു വയ്ക്കാറില്ല. അത്രയ്ക്ക് ഇഷ്ടം ആണ് മഞ്ഞുരുകും കാലവും അതിലെ കഥാപാത്രങ്ങളെയും അതിലെ അതിമനോഹരമായ സംഗീതവും.

    • @SaanandGeorgeGrace
      @SaanandGeorgeGrace  Рік тому +2

      Much happy for ur comment. As a composer it fills my heart.Contact me @9847371714

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому

    ചെറുപ്പ കാലത്ത് ഉള്ള ജാനിക്കുട്ടി എന്തെല്ലാം യാതന വേദനകൾ സഹിച്ചു സഹിച്ചു. അതെല്ലാം കാണുമ്പോൾ ഒരുപാട് ഒരുപാട് സങ്കടം സഹിക്കാൻ കഴിയുന്നില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ്.. 💯👍👍👍

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому

    മഞ്ഞുരുകും കാലം എല്ലാ എപ്പിസോഡ് സൂപ്പർ സൂപ്പർ ഗുഡ് ആണ്. 💯👍👍👍❤❤❤

  • @thasnithachu4418
    @thasnithachu4418 Рік тому +1

    8 varsagal kazhinjitum eppozhum oro epesodum kanuna ore oru serial

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому

    ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому

    ഇതിലെ ബിജീഎം സൗണ്ട് എത്ര പ്രാവശ്യം കേട്ടാലും കേട്ടാലും മതിവരാത്ത ഒന്നാണ് ഇതിലെ നമ്മുടെ സ്വന്തം മഞ്ഞുരുകും കാലം. സൂപ്പർ സൂപ്പർ ഗുഡ് ,💯👍👍👍❤❤❤ ഇത് നിർത്തിയവീടെ നിന്നും വീണ്ടും തുടങ്ങിയാൽ മതി ആയിരുന്നു സാർ. എപ്പിസോഡ് 572 മുതൽ കാണാൻ എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ. ഈ സീരിയൽ ഒരിക്കലും നിർത്താൻ പാടില്ലാത്ത ഒരു സീരിയൽ അത് നമ്മുടെ സ്വന്തം മഞ്ഞുടുകും കാലം മാത്രം. ഒരാലുപോലും ഈ സീരിയലിൻ്റെ ഡിസ്‌ലൈക്ക് തരാത്ത ഒരേ ഒരു സീരിയൽ അത് നമ്മുടെ സ്വന്തം മഞ്ഞുരുകും കാലം മാത്രം. എല്ലാ അഭിനേതാക്കളും കഥാപാത്രങ്ങളും സൂപ്പർ സൂപ്പർ ഗുഡ് ആണ്. ഇപ്പൊൾ നമ്മൾ മഴവിൽ മനോരമയിൽ എപ്പിസോഡ് ഒന്നുമുതൽ വീണ്ടും വീണ്ടും കാണാൻ തുടങ്ങിയിട്ടുണ്ട്. എത്ര പ്രാവശ്യം കണ്ടാലും മതിയാകില്ല. ഓരോ പ്രാവശ്യവും കാണുമ്പോഴും ജാണിക്കുട്ടിയെ കാണുമ്പോൾ ഒരുപാടു് ഒരുപാടു് സങ്കടമാണ്. ഈ എപ്പിസോഡ് 23 and 24 എപ്പിസോഡിൽ കരുനാഗപ്പള്ളി അമ്മ ജാനകിയോട് ഒരു ദ്രോഹം ചെയ്യുന്നുണ്ട്. ലഡ്ഡു കൊണ്ട് വന്നിട്ട് അത് ആ കുട്ടിക്ക് കൊടുക്കുന്നില്ല. അത് കണ്ടപ്പോൾ ഒരുപാട് ഒരുപാട് സങ്കടം ആയിപ്പോയി. ഈ സീരിയലിൻ്റെ എത്ര നന്ദി പറഞ്ഞാലും തീരാത്ത അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤ ഒരുപാടു് ഒരുപാടു് ആശംസകൾ നേർന്നു കൊള്ളുന്നു. എപ്പിസോഡ് 572 മുതൽ തുടങ്ങാൻ വേണ്ടി എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому

    മഞ്ചിരുകും കാലം സീരിയൽ ഇത് നിർത്തിയവിടെ നിന്നും വീണ്ടും തുടങ്ങിയാൽ മതി ആയിരുന്നു സാർ. എപ്പിസോഡ് 572 മുതൽ കാണാൻ എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому

    സൂപ്പർ സൂപ്പർ ഗുഡ് ❤❤❤ എപ്പിസോഡ് 572 മുതൽ കാണാൻ എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ.❤❤❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому

    ഒരുപാട് ഒരുപാട് സന്തോഷം ആയി ഇതിലെ ബിജിഎം സൗണ്ട് കേട്ടപ്പോൾ. ഒന്ന് വീണ്ടും തുടങ്ങിയാൽ മതി ആയിരുന്നു സാർ ഈ സീരിയൽ. ഒരു സമാധാനവും ഇല്ല. ഈ സീരിയൽ നിർത്തിയവിട് നിന്നും ജാനി ക്കുട്ടിയുടെ കല്യാണ ശേഷമുള്ള എപ്പിസോഡ് തുടങ്ങിയാൽ മതി ആയിരുന്നു സാർ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍👍👍👍👍👍❤❤❤❤❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому

    മഴവിൽ മനോരമയിൽ നിന്നും കാണുന്ന എല്ലാ സീരിയലുകളും സൂപ്പർ സൂപ്പർ ഗുഡ് ആണ്. ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤ എപ്പിസോഡ് 572മുതൽ കാണാൻ എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ. പ്ലീസ് സാർ എപ്പിസോഡ് 572 മുതൽ തുടങ്ങണം പ്ലീസ് സാർ. ഇതൊരു അപേക്ഷയാണ്. ഒന്ന് സ്വീകരിച്ചാലും. സാർ. ❤❤❤❤❤❤❤❤❤❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому

    ഓരോ ദിവസവും ഈ ബീജീഎം സൗണ്ട് കേൾക്കാത്ത ഒരു ദിവസം പോലുമില്ല. എല്ലാ ദിവസവും ഈ ബീജീഎം സൗണ്ട് കേട്ടാൽ മാത്രമേ അന്ന് ഉറങ്ങാൻ കഴിയൂ. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ആണ്. 💯👍👍👍❤❤❤❤ ഇത് നിർത്തിയാവിദേ നിന്നും വീണ്ടും തുടങ്ങിയാൽ മതി ആയിരുന്നു സാർ. എപ്പിസോഡ് 572 മുതൽ കാണാൻ എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ. എന്താണ് പറയുക ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤ എപ്പിസോഡ് 572 മുതൽ കാണാൻ എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ ❤❤❤❤

  • @YeduKrishnan-xp3yr
    @YeduKrishnan-xp3yr Місяць тому

    Super❤❤❤❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому

    സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍👍❤❤❤❤ മഞ്ഞുരുകും കാലം. രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു സാർ. ഒരുപാട് ഒരുപാട് കാലമായി കാത്തിരിക്കുന്നു. പ്ലീസ് സാർ Uploading arrange ചെയ്ത് കൊണ്ട് വരൂ സാർ. ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍👍❤❤❤❤❤

  • @HariAryas
    @HariAryas Рік тому +5

    ഏതാണ്ട് ആറു വർഷമായി.. എന്നിട്ടും ആദ്യം കേട്ടപ്പോൾ കിട്ടിയ ആ ഫീലിന് ഒട്ടും കുറവ് വന്നിട്ടില്ല... ഇപ്പോഴും രണ്ടു തുള്ളി കണ്ണീർ പൊടിഞ്ഞു... കേട്ടപ്പോൾ....💔

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому +1

    മഞ്ഞുരുകും കാലം സൂപ്പർ സൂപ്പർ ഗുഡ് സ്റ്റോറി. ഇതിലെ എല്ലാ കഥാപാത്രങ്ങൾ എല്ലാ അഭിനേതാക്കളും സൂപ്പർ സൂപ്പർ ഗുഡ് ആണ്. പ്ലീസ് സാർ ഇത് നിർത്ത്തിയവിടെ നിന്നും വീണ്ടും തുടങ്ങിയാൽ മതി ആയിരുന്നു സാർ. സീരിയലിൽ വെച്ചു എറ്റവും ഇഷ്ട്ടപ്പെട്ട ഒരേ ഒരു സീരിയൽ അത് മഞ്ഞുരുകും കാലം മാത്രം. എന്താണ് പറയുക എന്നറിയില്ല. മനസ്സിൽ തട്ടിയ ഒരേ ഒരു സീരിയൽ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤ ഇതിലെ എല്ലാ എപ്പിസോഡ് സൂപ്പർ സൂപ്പർ ഗുഡ് ആണ്. ഇത് വീണ്ടും തുടങ്ങിയാൽ മതി ആയിരുന്നു സാർ. ജാണിക്കുട്ടിയുടെ കല്യാണം കഴിഞ്ഞതിനു ശേഷം ഉള്ള ഭാഗം കാണിച്ചാൽ മതി സാർ ? പ്ലീസ് സാർ ഇത് എല്ലാവരുടെയും request ആണ് സാർ ? ഒന്ന് പരിഗണിച്ചാൽ മതി ആയിരുന്നു സാർ. എല്ലാവരും ഈ സീരിയല് കാണാൻ വേണ്ടി കട്ട വെയ്റ്റിംഗലാണ് സാർ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤ എത്ര നന്ദി പറഞ്ഞാലും തീരാത്ത അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤ ഇതിന് അവാർഡ് കൊടുക്കേണ്ടി വരുന്ന ഒരേ ഒരു സീരിയൽ അത് മഞ്ഞുറുകും കാലം മാത്രം. പ്ലീസ് സാർ ഇത് ഒന്ന് വീണ്ടും തുടങ്ങൂ സാർ...? എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤❤❤❤

  • @vinuvk7252
    @vinuvk7252 4 місяці тому

    Thenks

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому

    ഇതിലെ ബീ ജി എം സൗണ്ട് കേട്ടാൽ തന്നെ സങ്കടം സഹിക്കാൻ കഴിയുന്നില്ല. എന്നതാണ് സത്യം. എല്ലാ അഭിനേതാക്കളും കഥാപാത്രങ്ങളും തികച്ചും സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 എപ്പിസോഡ് 572 മുതൽ കാണാൻ എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ. പ്ലീസ് സാർ Uploading arrange ചെയ്ത് കൊണ്ട് വരൂ സാർ ? പ്ലീസ് സാർ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 എല്ലാ എപ്പിസോഡ് സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 ഒരു എപ്പിസോഡ് കണ്ടാൽ പ്പിന്നെ ബാക്കി എല്ലാ എപ്പിസോഡ് കണ്ട് കൊണ്ടിരിക്കും. അതാണ് നമ്മുടെ സ്വന്തം ഒരേ ഒരു സീരിയൽ അത് നമ്മുടെ സ്വന്തം മഞ്ഞുരുകും കാലം മാത്രം. എന്താണ് പറയുക. എന്നറിയില്ല. ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯 ശതമാനവും സൂപ്പർ സൂപ്പർ ഗുഡ് ആണ്. എപ്പിസോഡ് 572 മുതൽ കാണാൻ എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ. 💯👍👍👍👍👍👍👍👍👍👍👍 സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому

    ഇതി വീണ്ടും തുടങ്ങുക ആണെങ്കിൽ ഞങൾലേ യൗട്യൂബിലൂടെ വിവരം അറിയിക്കണം സാർ ? സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤❤

  • @anupriyasuresh4404
    @anupriyasuresh4404 Рік тому

    I bijiyem കേൾക്കുമ്പോൾ മനസ്സിന് നല്ല ആശ്വാസം തോന്നുന്നുണ്ട്

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому

    ഇപ്പോഴും യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത എല്ലാ എപ്പിസോഡ് കണ്ട് കൊണ്ടിരിക്കുന്നു. ഈ എപ്പിസോഡ്കൾ 571 ആവരുതെ എന്ന് പ്രാർത്ഥിക്കുന്നു. 571 വന്നാൽ പിന്നെ എപ്പിസോഡ് 572 ഇല്ലല്ലോ അത് കൊണ്ട് വേഗം തീരല്ലെ എന്ന് പ്രാർത്ഥിക്കുന്നു സാർ. എപ്പിസോഡ് 572 മുതൽ എല്ലാവരും കാണാൻ കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому

    ഹൊ ഈ ജാണിക്കുട്ടി എന്തൊക്കെ യാതന. വേദനകൾ സഹിച്ചു. തികച്ചും originality ആരും അഭിനയിക്കുക ആണെന്ന് തോന്നുകയേ ഇല്ല. ജാണിക്കുട്ടില്യെ സമ്മതിക്കണം. നല്ല അഭിനയം. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤ ചെറുപ്പ കാലത്ത് ഉള്ള സീൻ ഞങ്ങളെ ഒരുപാട് ഒരുപാട് കരയിപ്പിച്ചുണ്ട്. ഇത് നിർത്തിയവിദേ നിന്നും വീണ്ടും തിടയിയാൽ മതി ആയിരുന്നു സാർ. ജാന്നിക്കുട്ടുയുടെ കല്യാണ ശേഷമുള്ള എപ്പിസോഡ് കാണിച്ചാൽ മതി സാർ...? പ്ലീസ് സാർ ഒന്ന് തുടങ്ങൂ സാർ ? സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤

  • @sarrah65
    @sarrah65 2 місяці тому +1

    ഹായ് സർ , മഞ്ഞുരുകും കാലം എപ്പിസോഡ് 111 ലെ 01.53 bgm ഇവിടെ കണ്ടില്ല, അത് കൂടൊന്ന് അപ്‌ലോഡ് ചെയ്യാമോ? Favourite bgm ആണ്. ഈ സീരിയൽ ഇറങ്ങുന്ന ടൈമിൽ ഞാൻ 9th ൽ പഠിക്കുകയായിരുന്നു, അന്ന് മുതൽ മനസ്സിൽ കയറിയതാണ് ഇതിലെ ഓരോ bgm ഉം. ഇതിലെ മാത്രമല്ല സാന്ത്വനം, കളിവീട്, etc. ഈ അടുത്താണ് സർ ആണ് compose ചെയ്തതെന്ന് അറിഞ്ഞത്. മഞ്ഞുരുകും കാലത്തിലെ ആ bgm കൂടെ ഒന്ന് അപ്‌ലോഡ് ചെയ്യാവോ പ്ലീസ്?

  • @nazlanazar8806
    @nazlanazar8806 Рік тому

    ഇപ്പോഴും ഞാൻ കാണുന്നു

  • @renjithr1245
    @renjithr1245 2 місяці тому

    Chandanamazha sad bgm koodi iduvoo

  • @joysudha1665
    @joysudha1665 Рік тому +1

    😂fine❤

  • @shabanaasmin3105
    @shabanaasmin3105 Рік тому

    ഹലോ ചേട്ടാ മഴവിൽ മനോരമയിലെ പുതിയ സീരിയൽ സ്വയംവരം സീരിയൽ Bgm വീഡിയോ ഇടുമോ ടൈറ്റിൽ സോങ്ങും ചേട്ടനാണോ അതിന്റെ ടൈറ്റിൽ സോങ്ങും Bgm ഒക്കെ ചെയ്തത് അത് കേൾക്കാൻ നല്ല രസമാണ് 👌👌👌👌👌👌 ഇടുമോ 🙏🙏🙏