ബയേണിനും കൊമ്പനിക്കും tactical lesson കൊടുത്ത് എമറി | Respect Unai Emery | Super sub Duran

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 113

  • @sajuedk7512
    @sajuedk7512 День тому +53

    കിടിലൻ സേവുകളുമായി ആസ്റ്റൻവില്ലയുടെ വല കാത്ത് എമി
    🇦🇷 Emiliano Martinez’ incredible performance 🆚 Bayern:
    ⭐️ 8.8 match rating (most)
    🧤 7 saves
    👍 3 diving saves
    🥅 3 inside the box.
    The best Goalkeeper in the world! 💙🧤

  • @vineethvini5990
    @vineethvini5990 День тому +20

    ഹേറ്റേഴ്‌സിന് അയാൾ ഒരു അഹങ്കാരി ആയിരിക്കും 😏
    പക്ഷെ ഞങ്ങൾക്ക് അയാൾ ആണ് അഹങ്കാരം 🔥
    EMI..🔥🔥🔥

  • @MohdBahrain03
    @MohdBahrain03 День тому +18

    Unai Emery ❤he deserves all credit what a tactition ❤

  • @MohdBahrain03
    @MohdBahrain03 День тому +22

    Man of Big occasion Emi 🇦🇷🔥

  • @NajidMehek
    @NajidMehek День тому +22

    The two last teams to beat Bayern Munich in a Champions League group stage game.
    2017: Unai Emery’s PSG
    2024: Unai Emery’s Aston Villa
    He is HIM.

    • @Ro-ux4ke
      @Ro-ux4ke 20 годин тому

      2022 villareal also

  • @uwaizsuii
    @uwaizsuii День тому +45

    Emi Martinez deserves bigger club

    • @akashachii6415
      @akashachii6415 День тому +1

      Barcelona 🥰

    • @unni9419
      @unni9419 День тому +1

      Aston villa is a big club, they are playing champions league.

  • @muhammedshadleomessifanlover
    @muhammedshadleomessifanlover День тому +21

    DIBU 💎😊

  • @robinrobert938
    @robinrobert938 День тому +7

    Premier league fans should be proud of the Villa perfomance

  • @JosekuttySojan
    @JosekuttySojan День тому +12

    Emi is in GOD MODE 😮 🔥

  • @GVRgaming10M
    @GVRgaming10M День тому +11

    എതിരാളികൾ അഹങ്കാരി എന്നു വിളിക്കു..😂

  • @messiha1720
    @messiha1720 День тому +5

    ഇന്നലെ ഒരു scn ഡേ എന്തല്ലാ നടന്നെ 🥶🥶🥶❤❤❤❤

  • @travellover6059
    @travellover6059 День тому +6

    Emi martinez mentality monster 🔥

  • @achuchandran79
    @achuchandran79 День тому +2

    Brother .bronte samsaram kelkan thanne adipoliyaa❤

  • @77amjith
    @77amjith День тому +3

    El Dibu ♥️♥️♥️♥️ പുലി കുട്ടി 🥰

  • @messiha1720
    @messiha1720 День тому +4

    Emi🥶 big game player♥️

  • @umairkk7874
    @umairkk7874 День тому +10

    Martinez ❤ ah hh ijjathi sadhannam😂❤

  • @KaleshKSekhar
    @KaleshKSekhar День тому +1

    ഗുഡ് ഈവെനിംഗ് 🎉 unai emery

  • @The_N_vlogger
    @The_N_vlogger День тому +5

    Emi❤

  • @Arjun_rk
    @Arjun_rk Годину тому

    ഇത് പ്രീമിയര്‍ ലീഗിന്റെ statement victory ✨️

  • @travellover6059
    @travellover6059 День тому +2

    ഇന്നലെ വില്ല പാർക്കിലെ ഫാൻസ്‌ 🔥🔥

  • @Sahil-i5r3h
    @Sahil-i5r3h День тому +2

    Football heritage 🔥

  • @MohdBahrain03
    @MohdBahrain03 День тому +3

    Villa park goes Electric ⚡️

  • @SainuAashan
    @SainuAashan День тому +3

    എമി മാത്രം ❤😍

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP День тому +8

    Harry kane ഇപ്പോൾ ചെറിയ ടീമുകളെ മാത്രമാണ് പഞ്ഞിക്കിടുന്നത് 😅

    • @lalulalu8041
      @lalulalu8041 День тому

      Aston villa ചെറിയ ടീം ആണല്ലോ 👍🏻

    • @Jiff_iN
      @Jiff_iN 20 годин тому

      ​@@lalulalu8041 ne entha udeshiche

  • @rameespt8352
    @rameespt8352 День тому +1

    Rogers ivan kidilam player aanu

  • @Under0football
    @Under0football День тому

    Genius sir neenge 🔥👍🏻

  • @sobinchacko3125
    @sobinchacko3125 День тому +3

    എമി മാർട്ടിനെസിന്റെ shorts video ഇടുവോ

  • @priyeshm6630
    @priyeshm6630 День тому +1

    Emi 😌💎

  • @Zyrac710
    @Zyrac710 День тому +1

    ❤❤

  • @amalgovind369
    @amalgovind369 День тому

    This is football ❤️

  • @Sreeraga6084
    @Sreeraga6084 День тому +3

    Emiliano martinez 🔥🔥

  • @MohdBahrain03
    @MohdBahrain03 День тому +67

    Bro inter miami won the msl shield oru video venam bai 🇦🇷🐐😀🔥😍

  • @Vineeth_Ashok
    @Vineeth_Ashok День тому +9

    സാക്ഷാല്‍ പെപ്പിന് പോലും ഒരു പ്ലാൻ B ഇല്ലാ.....
    അപ്പോഴാ... ശിഷ്യന്‍......
    Take the ball... Pass the ball..
    Take the ball... Pass the ball...
    Take the ball... Pass the ball...
    ആധികാരികമായി Possession... ഉണ്ടാക്കുക.....
    കൃത്യതയോടെ Possession ഉണ്ടാക്കുക.....
    Collectively Possession ഉണ്ടാക്കുക...
    ആധിപത്യത്തോടെ.. Possession ഉണ്ടാക്കുക...
    പരമാവധി Possession ഉണ്ടാക്കുക...
    😡🤬
    വില്ല ഒരെണ്ണം
    തന്നെപ്പോ വല്യ... ധിറുതിപിടിച്ച്... ഇപ്പൊ അങ്ങോട്ട് ഒണ്ടാക്കി കളയും എന്നും പറഞ്ഞ്‌ തുടങ്ങുന്നത് കണ്ടു.....
    ഗോൾ അടിക്കാന്‍ വേണ്ടി.....
    Humiliation.....
    ഗെയിം മുഴുവന്‍ control ചെയ്തിട്ട്.... ഇതുപോലെ പൊട്ടികാണുമ്പോ വരുന്ന ദേഷ്യം........
    🤬
    ഇനി ഒരു പ്രതീക്ഷയും ഇല്ലാതെ... സീസൺ തുടങ്ങാം ഇവിടം തൊട്ട്....
    Season is still early! Better to fall now and improve…
    𝐋𝐞𝐭'𝐬 𝐠𝐨!
    𝐏𝐚𝐜𝐤 𝐦𝐚'𝐬!
    ⚽ ❤️🤍🚩

    • @thanosunni
      @thanosunni День тому +1

      ഇതിൻറെ പകരം ബാഴ്സയോട് വീട്ടാം അപ്പോൾ ഈ ദേഷ്യം പോകും 😂

  • @robinpaul1413
    @robinpaul1413 День тому

    ഇതെല്ലാം നോക്കി കാണുന്ന ടെൻ ഹെഗ് 🤒

  • @haneefatk6478
    @haneefatk6478 11 годин тому

    Emi💥

  • @ABHAI-yp6ic
    @ABHAI-yp6ic День тому

    💎emi

  • @unni8618
    @unni8618 День тому +1

    മുള്ളറിനെപ്പോലെയുള്ള ക്ലച്ച് പ്ലെയെറിന് കുറച്ച് മിനിറ്റ് കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

  • @firosbabu3002
    @firosbabu3002 День тому

    എമി... തരംഗം

  • @BabuptbBabuptb
    @BabuptbBabuptb День тому

    Feed ⚽❤

  • @shuhaibmonu4918
    @shuhaibmonu4918 День тому

    Emi🧤🔥

  • @MohdBahrain03
    @MohdBahrain03 День тому +3

    Bro i think unai Emery villa real ulla samayath Bayerine tholpichitund Lo celso was there on loan too

  • @kareemkanchippura_fcbayern1521
    @kareemkanchippura_fcbayern1521 День тому +10

    ഗ്നബെറിക്ക് പകരം മുള്ളർ വരേണ്ടതായിരുന്നു ആദ്യഇലവനിൽ…മ്യൂസിയാലക്ക് റെസ്റ്റ് കൊടുക്കുകയായിരുന്നെങ്കിൽ മുള്ളർ ഒലീസും ടെൽ കളിക്കണമായിരുന്നു….പലിനക്ക് അവസരം ആദ്യ ഇലവനിൽ കൊടുക്കണമായിരുന്നു….പ്രീമിയർലീഗിലെ പരിജയം മുതലാക്കാമായിരുന്നു…നോയർ ഓവർ കോൺഫിഡന്റ് കാണിക്കുകയായിരുന്നു..ഉപമാകാനോ നോയർ എന്നിവരുടെ മിസ്റ്റേക്ക് ആണ് ഗോൾ വാങ്ങിയത്….ചാംപ്യൻസ്ലീഗിൽ എപ്പോഴും ഉപമാകാനോ മിസ്റ്റേക്ക് വരുത്താറുണ്ട്….ഒരു ചെറിയ maguire

    • @MNABFutbolista
      @MNABFutbolista День тому +1

      Barca & PSG are on the way..ബാർസ യോട് draw കിട്ടിയാൽ രക്ഷയായിരുന്നു.. Psg യോട് ഹോമിൽ ആണ്.. അത് ജയിക്കാൻ തന്നെ ശ്രമിക്കേണ്ടതാണ് ..പിന്നെ benfica ഈ season ഒരു threat ആണ്.atleti യെ 4 ഗോളിനാണ് വീഴ്ത്തിയത് ..അവർക്കെതിരെ ഹോം മാച്ച്..പിന്നെ shakthar bratislava feyenoord ടീമുകളോട് 3×3 പോയിന്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം..എന്തോ ഒരു തോൽവി കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് തന്നെ തോന്നിക്കുന്നു..Playoff കളിക്കേണ്ട സ്ഥിതിയിലേക്ക് പോകുമെന്നൊരു തോന്നൽ.. 🤦🏻‍♂️

  • @shafimuhammed3144
    @shafimuhammed3144 День тому

    🗣️👍

  • @lovelyyasar6731
    @lovelyyasar6731 День тому

    Emiyude.aaton.villa❤

  • @Broke_piece
    @Broke_piece День тому +3

    9:33 pesലും ചങ്ങായി ഇതേ പോലെ തന്നെ... ബോക്സിൽ നിൽകൂല...

  • @shiyazmj2417
    @shiyazmj2417 День тому +1

    Inter miami വീഡിയോ chyumo

  • @rishadali3990
    @rishadali3990 День тому

    Waiting for Iniesta video

  • @leomessistatusvidios4132
    @leomessistatusvidios4132 День тому

    Mls vidi katta waiting

  • @MNABFutbolista
    @MNABFutbolista День тому +2

    Barca & PSG are on the way..ബാർസ യോട് draw കിട്ടിയാൽ രക്ഷയായിരുന്നു.. Psg യോട് ഹോമിൽ ആണ്.. അത് ജയിക്കാൻ തന്നെ ശ്രമിക്കേണ്ടതാണ് ..പിന്നെ benfica ഈ season ഒരു threat ആണ്.atleti യെ 4 ഗോളിനാണ് വീഴ്ത്തിയത് ..അവർക്കെതിരെ ഹോം മാച്ച്..പിന്നെ shakthar bratislava feyenoord ടീമുകളോട് 3×3 പോയിന്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം..എന്തോ ഒരു തോൽവി കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് തന്നെ തോന്നിക്കുന്നു..KO യിലേക്ക് Playoff കളിക്കേണ്ട സ്ഥിതിയിലേക്ക് പോകുമെന്നൊരു തോന്നൽ.. 🤦🏻‍♂️

  • @arunpv1589
    @arunpv1589 День тому +1

    Kimmich with the corner ball is not a threat for opponent
    Bayern should work on their set pieces

  • @muhammedanees6429
    @muhammedanees6429 День тому +1

    Barcede video

  • @rezenebe106
    @rezenebe106 День тому +5

    Ee year ഫൈനൽ അപ്പൊ real vs bayern ആയിരിക്കും

    • @MNABFutbolista
      @MNABFutbolista День тому

      റയൽ ഉണ്ടാകും.. പക്ഷെ ബയേൺ ഉണ്ടാകുമോ എന്ന് doubt ആണ്..

    • @sajeersajeer1629
      @sajeersajeer1629 День тому +1

      രണ്ടും സെമിയിൽ ഉണ്ടാവില്ല

    • @MNABFutbolista
      @MNABFutbolista День тому

      @@sajeersajeer1629 ഇപ്പോഴത്തെ സ്ഥിതിയിൽ ബുദ്ധിമുട്ട് ആണ്... കാരണം രണ്ട് കൂട്ടർക്കും Fifa ക്ലബ്‌ വേൾഡ് കപ്പും കളിക്കേണ്ടതുണ്ട്.. പിന്നെ സ്പാനിഷ് സൂപ്പർ കപ്പ്‌ റയാലിനു pending ഉണ്ട്...പ്ലയെര്സ് exhaust ആകും മരണ പണി എടുത്ത്.. അത്കൊണ്ടൊക്കെ അവർ സെമി എത്താതിരിക്കാൻ സാധ്യത ഉണ്ട്.. പക്ഷെ റയൽ ആണ്.. വീണു എന്ന് ഉറപ്പിക്കുന്ന നിമിഷം comeback നടത്തും.. പിന്നെ അവസാനം വരെ ആ mentality നിലനിർത്തി ucl നേടിയിട്ടേ അവന്മാർ അടങ്ങു... ഇത്‌ വെച്ച് പറയുവാണേൽ റയൽ ഫൈനൽ കളിക്കാൻ സാധ്യത തള്ളികളയാൻ ആകില്ല..

    • @vysakh4307
      @vysakh4307 День тому

      ​@@MNABFutbolistaReal um undavilla. Ithavana competition kuduthlundallo..

    • @unni9419
      @unni9419 День тому

      Real Madrid, Inter, Liverpool, Arsenal, hope this for will get into the semis.

  • @mahdswadiq191
    @mahdswadiq191 День тому +1

    Liverpool match review ille??

  • @Wipertorc
    @Wipertorc День тому

    Messhhssiiii🐐💨

  • @Wipertorc
    @Wipertorc День тому +2

    Make a video of intermiami...leo🐐🌈

    • @shabeebshibu
      @shabeebshibu День тому

      Soccer league alle 😂😂😂

    • @Wipertorc
      @Wipertorc День тому

      @@shabeebshibu no ottaka league 🤡

    • @shabeebshibu
      @shabeebshibu День тому

      welcome to anfield 🚩

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 День тому

    Emi Martinez

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 День тому

    Ikka mls shield nediya miamiyude video cheyyu

  • @thanosunni
    @thanosunni День тому +4

    Barcelona will pay for this 😡

  • @IrfadMBBS
    @IrfadMBBS День тому

    Higutta alla modern day. Boy emi

  • @joeljoshy3989
    @joeljoshy3989 День тому

    bro premier league patti matharam videos edollu

  • @GriffinFt.
    @GriffinFt. День тому

    Feed🤍

  • @MIDHUN-b4o
    @MIDHUN-b4o День тому

    Kane verutheya ! Kane ball touch cheyyuthino nnu thanne doubt aa

  • @SameemMdr
    @SameemMdr День тому

    Bosse chelsea k veno emiye

  • @lijuraju6785
    @lijuraju6785 День тому +1

    നൂയർ ഓവർ കോൺഫിഡൻസ് അങ്ങ് തീർന്നു കിട്ടി... ഷോ ആരുന്നു 😄😄

  • @MUSHTHAQUEAHAMMED-q8g
    @MUSHTHAQUEAHAMMED-q8g День тому

    Real madrid thirichu verum

  • @donlee9941
    @donlee9941 День тому

    Motta 👺

  • @shajikh3184
    @shajikh3184 День тому +1

    നിങ്ങൾ ഇത്രയും വലിച്ച് നീട്ടി പറയണ്ട ചുരുക്കി പറയു

    • @FeedFootball
      @FeedFootball  День тому +1

      Engane aanenn paranj tharaamo?

    • @althafk9436
      @althafk9436 День тому +3

      Thats his style of presentation. The review is not about only scores, goals. He talking about all katch review That's why there is long video about 90+ minutes match. That's the beauty of his presentation and videos

    • @FeedFootball
      @FeedFootball  День тому +2

      Thanks, Althaf ❤️

    • @Arjun_rk
      @Arjun_rk Годину тому +1

      വെറുതെ score പറഞ്ഞു പോയാല്‍ മതിയോ settaa😂

  • @muhammedshadleomessifanlover
    @muhammedshadleomessifanlover День тому +1

    ❤❤❤❤❤❤

  • @LeoMessi-b6k
    @LeoMessi-b6k День тому

    Emi🔥🔥

  • @rishikeshpravi5138
    @rishikeshpravi5138 20 годин тому

  • @nikhinchathothmeethal8484
    @nikhinchathothmeethal8484 День тому

    ❤❤

  • @rishikeshpravi5138
    @rishikeshpravi5138 День тому