Get help from lord shiva quickly ! മഹാദേവന്റെ സഹായം ലഭിക്കാൻ 41 തവണ ജപിക്കേണ്ട ശ്ലോകം

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 388

  • @Umamaheswarathanthricastrology
    @Umamaheswarathanthricastrology  10 місяців тому +115

    ഈ ശിവ ശ്ലോകം ഉപകാരപ്പെട്ടാൽ ഉറപ്പായും വീഡിയോ ലൈക് ചെയ്യുക.
    ജ്യോതിഷപരമായ സംശയങ്ങൾക്ക് ബ്രഹ്‌മശ്രീ നിഖിലേഷ് തിരുമേനി മറുപടി നൽകുന്നു :
    Whatsapp : +91-9995661845 | wa.link/72k9gw

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 2 місяці тому +5

    എന്റെ ഭഗവാനെ സാമ്പത്തികപ്രശനം കൊണ്ട് ആകെ വിഷമത്തിൽ ആണ് കടങ്ങൾ thiran എന്നെ അനുഗ്രഹിക്കണേ മഹാദേവാ 🙏🙏🙏🙏🙏

  • @suseelaj9376
    @suseelaj9376 10 місяців тому +24

    സർവേശ്വര നീ എല്ലാവരെയും അനുഗ്രഹിക്കണേ മഹാദേവ 🙏🙏🙏

  • @nikhildev5079
    @nikhildev5079 5 місяців тому +22

    ഇത് കേൾക്കുന്നവരുടെ പ്രാർത്ഥന കേൾക്കണേ ദൈവമേ

    • @ലക്ഷ
      @ലക്ഷ 3 місяці тому

      നിങ്ങൾനല്ലമനസ്സിന്റെഉടമയാണ്

    • @midhunmadhu7337
      @midhunmadhu7337 3 місяці тому

      എന്റ് ഭഗവനേ എല്ലാവരയും കാത്ത് കൊള്ളണമേ ഓം നമ: ശിവായ

    • @SreejaS-ec7jz
      @SreejaS-ec7jz 2 дні тому

      🙏

  • @asokanp4655
    @asokanp4655 10 місяців тому +19

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ:ശിവായ ശ്രീ തളിപ്പറമ്പപ്പാ ശരണം

    • @packapakka2016
      @packapakka2016 10 місяців тому +1

      Om namasivaya 🙏🙏🙏🙏🙏🙏

    • @premarajesh1250
      @premarajesh1250 9 місяців тому

      ഓം നമ : ശിവായ❤❤❤❤

  • @Luckpinterest
    @Luckpinterest 8 місяців тому +12

    എനിക്ക് കാശ്, സ്വർണ്ണം തരാനുള്ള ആൾ May മാസം എല്ലാം തിരികെ തരണേ മഹാദേവ 🙏🏻🙏🏻🙏🏻സാമ്പത്തികബുദ്ധിമുട്ട് പൂർണമായി മറ്റേണമേ 🙏🏻🙏🏻

  • @SajithaSajitha-z6i
    @SajithaSajitha-z6i 6 місяців тому +11

    ഭഗവാനെ എന്റെ ജീവിതത്തിലെ എല്ലാം വിഷമവും മാറ്റി തരണെ എന്റെ മക്കളെ രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @mohananparaprath2291
    @mohananparaprath2291 3 місяці тому +4

    മഹാദേവ ഈ പ്രാർത്ഥന കേട്ടുകൊണ്ടിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തണേ തമ്പുരാനെ 🙏🙏🙏🙏🙏ശ്രീജമോഹൻ

  • @vishnuvedha2765
    @vishnuvedha2765 7 місяців тому +11

    എന്റെ അച്ഛാ എന്നും എന്റെ കൂടെ കാണണേ മാർഗദേർശനം തരണേ ലോകസമസ്ഥസുഗിനൊ ഭവന്തു🙏🏻

  • @sreekalaratheesh7948
    @sreekalaratheesh7948 5 місяців тому +9

    ഭഗവാനെ എല്ലാവരെയും കാത്തുരക്ഷിക്കണേ എന്നെ വിശ്വസിക്കുന്നവരെയും അല്ലാത്തവരെയത്തെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @archanatm9798
    @archanatm9798 4 місяці тому +4

    ഭഗവാനെ കൂടെയുണ്ടാകണേ എല്ലാ ആപത്തിൽ നിന്നും രഷിക്കണേ

  • @RadhaJyothi-g9d
    @RadhaJyothi-g9d 9 місяців тому +7

    ഓം ഓം നമശിവായ ഓം നമശിവായ സർവ്വേശ്വരന്റെ രോഗമല്ല മാറ്റി തന്ന സുഖം മാറ്റി സുഖം തന്നെ 🙏🏻🙏🏻🙏🏻

  • @BijuS-un4jb
    @BijuS-un4jb 10 місяців тому +10

    ഓം നമ: ശിവായ
    ഓം നമ: ശിവായ
    ഓം നമ: ശിവായ
    🙏🙏🙏🌹🌹🌹❤️

  • @madanansiva2858
    @madanansiva2858 2 місяці тому +2

    ഓം നമഃശിവായ മഹാദേവ എന്റെ ചേട്ടന് ആയുസും ആരോഗ്യവുംനൽകി അനുഗ്രഹിക്കണേ

  • @balagopalm320
    @balagopalm320 10 місяців тому +8

    ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം🙏🙏🙏

  • @koditharahouse5490
    @koditharahouse5490 2 місяці тому +1

    എന്റെ അച്ചന് ആയുസും ആരോഗ്യവും കൊടുക്കണേ ശിവ ഭഗവാനെ ഓം നമഃശിവായ

  • @mohandash1071
    @mohandash1071 8 місяців тому +7

    എന്റെ മഹേശ്വര സർവ്വദുഃഖങ്ങളും മാറ്റി തരേണമേ🙏🙏🙏❤❤❤🙏🙏🙏 ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ 🙏🙏🙏❤❤❤🙏🙏🙏

  • @babythilakan8811
    @babythilakan8811 10 місяців тому +12

    ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ ❤ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏

  • @jinshaprabhakaran8761
    @jinshaprabhakaran8761 3 місяці тому +1

    മഹാദേവ 🙏🙏കാത്തോളണമേ എല്ലാ ദോഷങ്ങളും മാറ്റി സന്തോഷത്തോടെ ജീവിക്കാൻ കഴിയണേ മഹാദേവ.... 🙏🙏🙏🙏

  • @jinshaprabhakaran8761
    @jinshaprabhakaran8761 2 місяці тому +1

    മഹാദേവ... കാക്കണേ ടെൻഷൻ ഒക്കെ മാറി സമാദാനത്തോടെ ജീവിക്കാൻ പറ്റണെ മഹാദേവ... 🙏🙏🙏🙏🙏

  • @subinsundar650
    @subinsundar650 Місяць тому

    എന്റെ അസുഖങ്ങൾ എല്ലാം മാറ്റി എനിക്ക് ആയുസ്സും ആരോഗ്യം തരണേ എന്റെ മഹാദേവാ...... 🙏🙏🙏

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 10 місяців тому +11

    ഓം നമഃ ശിവായ 🙏ഭഗവാനെ വിഷമങ്ങൾക്ക് അറുതി വരുത്തിതരണേ 🙏

  • @ushapradeep8381
    @ushapradeep8381 10 місяців тому +3

    ഓം നമശിവായ 🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻♥️♥️ഓം നാരായണായ നമഃ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻ഓം നാരായണായ നമഃ 🙏🏻♥️

  • @AjeshVennur
    @AjeshVennur 5 місяців тому +1

    മക്കളെയും എന്റെ കുട്ടികളെയും എന്റെ ഭർത്താവിനെ എന്നെയും എല്ലാവരെയും കാത്തുരക്ഷിക്കണേ ഓം നമശിവായ

  • @SheebaCK-r6n
    @SheebaCK-r6n 6 місяців тому +1

    ശിവഭഗവാന്റെ നാമം ഞാനും 41 തവണ ജപിച്ചു ഷിബ നക്ഷത്രം തൃക്കേട്ടക ഞാൻ വളരെ കഷ്ടത്തിലാണ് തിരുമേനി എന്റെ കാര്യം വേഗം നടത്തി രാ ശിവഭഗവാനോട് പ്രർത്ഥിക്കണേ തീരുമേനി

  • @kumarikumari-lj7oi
    @kumarikumari-lj7oi 4 місяці тому +1

    ഓം നമശിവായ,,, എന്റെ പൊന്നുമോനെ കാത്തോളണേ, മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭

  • @AjeshVennur
    @AjeshVennur 5 місяців тому

    ദൈവമേ എന്റെ എല്ലാ കടങ്ങളും വീട്ടി തരണേ ശംഭോ മഹാദേവ ഓം നമശിവായ ഓം നമശിവായ

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 10 місяців тому +6

    ഓം നമഃ ശിവായ 🕉️🙏
    ഓം ഹ്രീം നമഃ ശിവായ 🕉️🙏

  • @anuragv5681
    @anuragv5681 2 місяці тому +2

    Oham nama shivaya ❤

  • @Sathi-n6e
    @Sathi-n6e 10 місяців тому +20

    മഹാദേവാ....... കാത്തോളണേ എന്റെ മക്കളേ ...🙏🙏🙏🙏🙏

  • @nishanthankallen8525
    @nishanthankallen8525 20 днів тому

    മഹേശ്വരാ... ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു എന്നെയും എന്റെ അമ്മ, ഭാര്യ , മകൻ എന്നിവരെയും എല്ലാ കഷ്ടപ്പാടിന്നും രക്ഷിക്കണേ മഹേശ്വരാ..

  • @sijosijotjoy4070
    @sijosijotjoy4070 4 місяці тому +1

    ഭഗവാൻ ശിവ പ്രാർത്ഥന 🙏 എൻ്റെ ജോലി പ്രശ്നങ്ങൾ മാറ്റി തരണമ

  • @rajeshsanitha9277
    @rajeshsanitha9277 10 місяців тому +5

    ഓം നമ ശിവായ മഹാദേവ കാത്തോളണേ 🙏🙏🙏🙏🙏
    ♥️♥️♥️🌹

  • @Luckpinterest
    @Luckpinterest 8 місяців тому +1

    ശിവം ശിവകരം ശാന്തം ശിവത്മാനം ശിവോത്ത മം ശിവ മാർഗം പ്രണേ താരം പ്രണതോസ്മി സദാശി വം 🙏🏻🙏🏻🙏🏻ഓം നമഃശിവായ

  • @mohangopi8036
    @mohangopi8036 6 місяців тому +2

    ഭഗവാനേ ശംബോ മഹാദേവാ കാത്തു രക്ഷിക്കണേ
    ഭഗവാനേ ജയിക്കുക മഹാദേവ
    ഞങ്ങളുടെ എല്ലാ കഷ്ട്ടപാടുകളും ബുദ്ധിമുട്ടുകളും കടങ്ങളും തീർത്ത് എത്രയും പെട്ടെന്ന് രക്ഷിക്കണം
    ഞങ്ങൾ ഭയങ്കരമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു അവസ്ഥ ആണ് എല്ലാത്തിനും ഒരു പരിഹാരം എത്രയും വേഗം തരണമേ ഭഗവാനെ
    ഞങ്ങൾ വർഷങ്ങളായി എടുക്കുന്ന ലോട്ടറി അടിപ്പിച്ചു തരു ഒത്തിരി കുടുബങ്ങൾ അതിൽ നിന്ന് രക്ഷപ്പെടും ഭഗവാനേ
    എനിക്കും എൻ്റെ മകൾക്കും ഓരോ നല്ല പുതിയ ജോലി എത്രയും പെട്ടെന്ന് ശരിയാക്കി തരൂ
    ഭഗവാനേ ജയിക്കുക മഹാദേവ

  • @gangothri8117
    @gangothri8117 10 місяців тому +3

    ഓം നമഃ ശിവായ 🙏🙏🙏🙏🙏
    ഓം ഹ്രീം നമഃ ശിവായ 🙏🙏🙏🙏🙏
    ഓം ഹ്രീം ഉമായേ നമഃ 🙏🙏🙏🙏🙏🙏
    ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Omana-lx2te
    @Omana-lx2te 10 місяців тому +3

    ❤❤❤ ഓം നമശ്ശിവായ❤❤ഹരഹര മഹാദേവ🙏🙏🙏🙏🙏

  • @SobhanaKumar-rf5jg
    @SobhanaKumar-rf5jg 4 місяці тому

    ഓം നമശിവായ എന്റെ അപ്പനായ ശങ്കര ഭഗവാനേ ശരണം 🙏🙏🙏🙏🙏🙏

  • @leelavathi5579
    @leelavathi5579 8 місяців тому +1

    ഓം നമശിവായ ഓം മഹാദേവായ നമ നിലാവതി ഭരണി ഗൂഗിൾ പൂരൂരുട്ടാതി ഗോപിക തിരുവാതിര ശാന്തി സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്ക തിരുമേനി

  • @ReenaMeenu-c6d
    @ReenaMeenu-c6d 4 місяці тому

    ഓം നമഃ ശിവായ 🙏🙏🙏 എന്റെ പ്രാർത്ഥന ശരി ആവട്ടെ. അത് പോലെ ഇത് കേൾക്കുന്നവർക്കും 🙏🙏🙏

  • @agsanv6618
    @agsanv6618 5 місяців тому +1

    ശിവം ശിവകരം ശാന്തം ശാവാത്മാനം ശിവോത്തമം ശിവമാര്‍ഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം

  • @lathavijayan3527
    @lathavijayan3527 10 місяців тому +2

    Sivam sivakaram santham,sivathmanam sivothamam ,Siva marge pranetharam pranathosmi sadha sivam❤❤❤

  • @AjithaAnil-o5p
    @AjithaAnil-o5p 4 місяці тому

    ഓം നമ: ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമ: ശിവായ

  • @devisree5657
    @devisree5657 4 місяці тому

    ഭഗവാനെ എന്റെ മോൾക്ക്‌ ഒരാപത്തും വരുത്തരുതേ എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ചു തരണേ 🙏🏻🙏🏻

  • @ambilibabubabu4334
    @ambilibabubabu4334 8 місяців тому +1

    🙏🏽🙏🏽🙏🏽 ഓം നമശിവായ ഓം നമശിവായ ഭഗവാനേ ഞങ്ങൾക്ക് സ്വന്തമായി ഒരു കിടപ്പാടം വസ്തു വാങ്ങി വീട് വെക്കാൻ ദൈവത്തിന്റെ കൃപയാൽ പരബ്രഹ്മണ്യന്റെ കൃപയാൽ അനുഗ്രഹിക്കണം

  • @LathaSree-rq9wv
    @LathaSree-rq9wv 10 місяців тому +2

    Thirumeni njan daily morning evening 41 times derpam thrliyich jrpijarundu
    Ennu sivarathri dinathil njan sandyaku chova mahadevatemplil bhagavante munnil ninu 41 times cholli kazhinju
    Om namassivaya

  • @SumaS-k8o
    @SumaS-k8o 8 місяців тому +2

    ഓം നമശിവായ എന്നെയും എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കണേ മഹാദേവാ

  • @AjithaAnil-o5p
    @AjithaAnil-o5p 4 місяці тому

    എന്റെ മാഹാ ദേവാ🙏🙏🙏:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമ: ശിവായ

  • @mysudha
    @mysudha 10 місяців тому +11

    ഓം നമഃ ശിവായ 🙏പാർവതി പര മേ ശ്വ രായ നമഃ ഉമാ മഹേശ്വരായ നമഃ ഹര ഹര മഹാദേവ ശരണം 🙏🙏🙏

  • @binduraj8475
    @binduraj8475 10 місяців тому +2

    ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏

  • @Nimishaanilkumar0369
    @Nimishaanilkumar0369 7 місяців тому

    ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം 🙏🙏🙏🙏🙏

  • @ramanarayanank7945
    @ramanarayanank7945 4 місяці тому

    സർവ്വ ഭൂലോകനാഥാ ... സകല ചരാ ചരങ്ങളെയും കാത്തോളണേ 🙏🙏

  • @gokulkrishan6719
    @gokulkrishan6719 10 місяців тому +3

    Om Namah shivaya 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

  • @ManiKk-k5j
    @ManiKk-k5j 18 днів тому

    എന്റെ ഭഗവാനെ കാത്തോളണേ 🙏🙏🙏

  • @ajithakumari4127
    @ajithakumari4127 4 місяці тому

    Bhagavaane Yente Kaathukollanne Yente Chinjumole Ee Aapathilninnum Kaathukollanne🙏🙏🙏🙏🙏🙏🙏🙏

  • @jinshaprabhakaran8761
    @jinshaprabhakaran8761 2 місяці тому +1

    മഹാദേവാ... 🙏🙏

  • @SureshMenon-jn5hj
    @SureshMenon-jn5hj 6 місяців тому

    🙏🙏ഓം നമശിവായ 🙏🙏 മഹാദേവ കാത്തു കൊൽക്കണേ 🙏🙏

  • @studytablestudywell9200
    @studytablestudywell9200 10 місяців тому +2

    shivamshivakaramsantham shivalmanam. shivothamam shivamargaprannetharamprannathosmisadhashivam🙏🙏🙏

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 6 місяців тому +4

    🙏❤🙏❤🙏❤🙏❤🙏You are my God..... I love you... I love you... I love you..... എനിക്കും എന്റെ വീട്ടിലുള്ളവർക്കും അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും കൂട്ടുപണിക്കാർക്കും എത്രയും വേഗം നീ മോക്ഷം നല്കണമേ..... 🙏❤🙏❤🙏❤🙏❤🙏അകാലത്തിൽ മരിച്ച എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നല്കണമേ..... എന്റെ ഭാര്യയ്ക്കും മകനും വേണ്ടി നീ കനിയണമേ.... 🙏❤🙏❤🙏❤🙏❤🙏❤എനിക്കൊരു നല്ല ജോലി നൽകി നീ അനുഗ്രഹിക്കേണമേ..... 🙏❤🙏❤🙏❤🙏എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും നീ മാറ്റിതരണമേ...... 🙏❤🙏❤🙏❤🙏❤🙏❤ശത്രുദോഷം മാറ്റിതരണമേ.... 🙏❤🙏❤🙏❤🙏🙏🙏ജീവിക്കുവാൻ വേണ്ടിയാണ് ഞാൻ നിന്നോട് നിന്നോട് കേണപേക്ഷിക്കുന്നത്.... എന്റെ അപേക്ഷ നീ സ്വീകരിക്കണമേ..... ❤❤🙏❤🙏❤🙏❤🙏❤🙏

  • @archanatm9798
    @archanatm9798 4 місяці тому

    ഭഗവാനെ എന്റെ മോൾടെ തിരുവാതിര നന്നായി നടത്തികൊടുക്കണേ

  • @vyshnavis3414
    @vyshnavis3414 8 місяців тому +1

    ഓം ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ .........

  • @DeepaNair-i9c
    @DeepaNair-i9c 10 місяців тому +2

    Om.namasivaya mahadaeva ennaeyum makalaeyum kathu rekshikanae

  • @jagadambika.s6948
    @jagadambika.s6948 3 місяці тому +1

    എൻ്റെയും എൻ്റെ ഭർത്താവിൻ്റെയും ജോലി തടസ്സം മാറ്റി തരണെ ഓം നമഃ ശിവായ

  • @MiniPillai-g7i
    @MiniPillai-g7i 4 місяці тому

    Mahadeva enik kittiya ee joli kayy vittu pokaruthe bhagavane, nalu perude annam aane mahadeva 🙏🙏🙏 kathu kollename

  • @LekshmiPs-v3j
    @LekshmiPs-v3j 4 місяці тому

    മനസമാധാനം തരണേ അപ്പാ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @premalathaprema3082
    @premalathaprema3082 9 місяців тому

    ഓം നമഃ ശിവായ 🙏🏽ഭഗവാനെ കാത്തോളണേ മഹാദേവാ 🙏🏽

  • @meeravijay8178
    @meeravijay8178 9 місяців тому +3

    Manassamadhanam undakane

  • @SudarsananKvkl
    @SudarsananKvkl Місяць тому +1

    Ommaheswarayanmaha

  • @rajeesabu5163
    @rajeesabu5163 10 місяців тому +2

    ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ ഓം നമഃ ശിവായ 💚💖

  • @prasannaprasanna2588
    @prasannaprasanna2588 9 місяців тому

    ശിവം ശിവകാരേം ശാന്തം ശിവതമാനം ശിവോതമം ശിവമാർഗാപ്രേനെത്തറേംപ്റ്റണതൊസ്മിസദാശിവo

  • @rajeswariraji5750
    @rajeswariraji5750 7 місяців тому

    Om namasivaya 🙏🏻 bhagavane ente kadangalellam veetan sahayikename 🙏🏻🙏🏻🙏🏻

  • @PrakashPrakash-on9fx
    @PrakashPrakash-on9fx 9 місяців тому +1

    ഓം നമ ശിവായ നല്ലത് വരുത്തണേ......

  • @beenavijayan6869
    @beenavijayan6869 10 місяців тому +4

    ഓം നമഃശിവായ 🙏🏼🙏🏼

  • @JayaJaya-i5e
    @JayaJaya-i5e 7 днів тому

    Lord Shiva please solve my financial problems

  • @Rajiamal-w3u
    @Rajiamal-w3u 6 місяців тому

    Ente makan athul nte cheetha sawbhavangal matti tharane mahadeva🙏🙏

  • @girijak6834
    @girijak6834 Місяць тому

    ഭവാനി രക്ഷിക്കണേ🙏🙏🙏

  • @neethas1506
    @neethas1506 10 місяців тому +1

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ

  • @rajeswariraji5750
    @rajeswariraji5750 7 місяців тому

    Om namasivaya🙏🏻bhagavane ente makkale kathukollane 🙏🏻🙏🏻🙏🏻🙏🏻

  • @jayashrivarma2599
    @jayashrivarma2599 6 місяців тому

    Ellam ariyunna antaryami twalpadangalil kidakkune enne nayikkename annu apekshikkunni❤🙏🌹🙏

  • @prabha654
    @prabha654 7 місяців тому

    ഭഗവാനെ ശങ്കരാ മഹാദേവ പാർവതി വല്ലഭ കാത്തു രക്ഷിക്കണേ

  • @tamannanair2722
    @tamannanair2722 6 місяців тому

    Mahadeva anugrahikkane om namassivaya bindu and family

  • @karthiayanipa8905
    @karthiayanipa8905 6 місяців тому

    Mahadeva kathurakshikkane aviduthe makkale 🙏🙏🙏🙏🙏🙏

  • @sunilambika322
    @sunilambika322 10 місяців тому +2

    ഓം നമഃ ശിവായ 💎💎💎

  • @VenugopalanNairKG
    @VenugopalanNairKG 10 місяців тому +2

    നമ:ശിവായ🙏🙏🙏

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 10 місяців тому +2

    ഓം നമഃ ശിവായ 🙏🕉️

  • @UshaKumari-um2ed
    @UshaKumari-um2ed 7 місяців тому

    Namaste sir Om Namashivaya Amme devi saranam congratulations ❤🙏🙏🙏👌👍Thaks

  • @sujathas6519
    @sujathas6519 10 місяців тому +2

    Om namasivaya uma Mahesh swarayanamo 🙏

  • @Divya-o2r
    @Divya-o2r 10 місяців тому +2

    ഓം നമഃശിവായ 🙏🙏🙏🙏🙏

  • @Midhun-wv8ox
    @Midhun-wv8ox Місяць тому

    ഭഗവാനെ ഇത്രയും പെട്ടെന്ന് ഒരു വീട് ആകാനുള്ള മാർഗം കാണിച്ചു തരണേ

  • @ShajithD
    @ShajithD 9 місяців тому +1

    ഓം നമഃ ശിവായ എന്നെയും എൻ്റെ കുടുംബത്തേയും കാത്തോളണേ

  • @chithrak2602
    @chithrak2602 10 місяців тому +2

    ഓം നമശിവായ🙏🙏

  • @sindhups1149
    @sindhups1149 10 місяців тому +1

    ഓം നമഃ ശിവായ

  • @AnithaAb-bt8jf
    @AnithaAb-bt8jf Місяць тому

    Om nama sivaya
    Om nama sivaya
    Om nama sivaya.
    Njanum husband akannanu jeevikunnath vere problems onnulya saaambathikaproblem athonnu sariyaki orumich jeevikan patane mahadevaaa

  • @soudhaminie3722
    @soudhaminie3722 9 місяців тому +1

    ❤️🙏മഹാദേവ കാത്തോളണേ ❤️

  • @RaveendranT-s9l
    @RaveendranT-s9l 9 місяців тому +1

    OM..Nama sivaya.Alla kadvam veetti Tharanama.

  • @komalavallipurushothaman8060
    @komalavallipurushothaman8060 10 місяців тому +3

    ശംഭോ മഹാദേവാ ശരണം 🙏🙏

  • @sreelekhapradeep3463
    @sreelekhapradeep3463 10 місяців тому +3

    Om..namassivaya

  • @bindurajyamuna6582
    @bindurajyamuna6582 8 місяців тому +1

    ❤,🙏❤️👍👍ഓം നമഃ ശിവായ ❤️🙏❤️👍👍

  • @omanasajeev7060
    @omanasajeev7060 5 місяців тому

    Bhagavane njangale anugrahikaname om namasivaya

  • @AmidhaMohan
    @AmidhaMohan 3 місяці тому

    Daivame enekku achanum aayittulla preshnam marane