'ഈശ്വർ മാൽപെയുടെ തിരച്ചിൽ കഴിഞ്ഞാൽ ഇനി എന്തെന്ന് അറിയില്ല, പ്ലാൻ ബിയെ കുറിച്ച് ചിന്തിക്കണം'

Поділитися
Вставка
  • Опубліковано 7 вер 2024
  • ട്രക്കിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല, അതിൽ അർജുൻ ഉണ്ടോയെന്നും അറിയില്ല, ഈശ്വർ മാൽപെയുടെ തിരച്ചിൽ കഴിഞ്ഞാൽ ഇനി എന്തെന്ന് അറിയില്ല, പ്ലാൻ ബിയെ കുറിച്ച് ചിന്തിക്കേണ്ട സമയമായി - എ കെ എം അഷ്‌റഫ് MLA
    #KarnatakaLandSlide #ManMissing #MalayaliMissing #ArjunMissing
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 41

  • @bijoypillai8696
    @bijoypillai8696 Місяць тому +7

    അപകടം നടന്ന സ്ഥലം കടലിൽ നിന്ന് 12 KM... ഒഴുക്ക് 10 KM/ Hr... അതായത് നദിയിൽ വീണ ലോറി ഒരു ദിവസത്തിനകം കടലിൽ എത്തിക്കാണും.. 3 ദിവസം കഴിഞ്ഞപ്പോൾ മാത്രമാണ് ഈ അപകടം ലോകം അറിഞ്ഞത് .. 😮.. 13 ദിവസമായി തിരയുന്നു.. 😢

  • @akhilahenry2529
    @akhilahenry2529 Місяць тому +3

    Honest reply ❤ Need a talk between CMs. We need representatives like him.

  • @narayanankuttyab3438
    @narayanankuttyab3438 Місяць тому +3

    Please breach a floating bridge from approach army engineers and they can make a bridge in the river and stand the escavator on this,remove the mud and rocks

  • @AzeemshaShaAzeem
    @AzeemshaShaAzeem Місяць тому +1

    Robert kittumallo athu use cheyallo

  • @jibinjose2257
    @jibinjose2257 Місяць тому

    Epol puzayuda naduvilulla mankoonayil undakum athil thappiyal kittum plees 🙏

  • @AzeemshaShaAzeem
    @AzeemshaShaAzeem Місяць тому +1

    Robot use cheyam

  • @shyjuka5804
    @shyjuka5804 Місяць тому

    ഇന്ത്യയുടെ ഒരു പ്രധാനമന്ത്രിയുണ്ടല്ലോ? അദ്ദേഹം ഇതൊന്നും അറിയുന്നില്ലേ? അതോ അന്താരാഷ്ട്ര ബന്ധം ഊട്ടിഉറപ്പിക്കുന്ന തിരക്കിലാണോ? അതോ അർജുൻ ഇന്ത്യൻ പൗരൻ????????
    Shyju from Germany

  • @jibinjose2257
    @jibinjose2257 Місяць тому

    Andayalum mankoona mattuka plees please 🙏🙏 please 🙏🙏🙏🙏ples plees 🙏

  • @radhikasujith52
    @radhikasujith52 Місяць тому

    Aaru vannalum possible alla difficult

  • @seemakannankara8897
    @seemakannankara8897 Місяць тому +1

    പിന്നല്ല ബ്രിഡ്ജ് പൊളിക്കാനോ..എല്ലാം ഓവർ ആകുന്നുണ്ട്.

  • @user-ln5tr6tu2p
    @user-ln5tr6tu2p Місяць тому +1

    Ashraf good

  • @cerryjolly9814
    @cerryjolly9814 Місяць тому

    Dredging is the last option

  • @ajipillai5808
    @ajipillai5808 Місяць тому +3

    ഒരു അനുഭവവും ഇല്ല എനിക്ക്
    വെള്ളം കണ്ടാൽ പേടിയാണ്
    നദിയുടെ ഗതി മനസ്സിലാക്കയിട്ട്
    രക്ഷാപ്രവർത്തനം ദുർഘടം തന്നെ
    എങ്കിലും ദുരന്തത്തിനു ശേഷമാണ്
    നദിയിൽ കാണുന്ന മണ് കൂന രൂപപ്പെട്ടതെങ്കിൽ
    ലോറി പ്രിയപ്പെട്ട അതിനൊപ്പം ആ
    കൂനകളിൽ ഉണ്ടാകും

  • @jeevanandane2802
    @jeevanandane2802 Місяць тому

    Athalle "Balagopalante Plan-B", Kendravirudha Samaram.😂😂😂😂😂

  • @jvince3971
    @jvince3971 Місяць тому +1

    MEGis last option ask center it is an army unit they're capable of this task

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy Місяць тому +1

    ട്രാക്ക് ഉണ്ടെങ്കിൽ അതിന് പോയി കുളത്ത് ഇടാൻ പറയൂ രഞ്ജിത്ത് ട്രക്ക് പൊന്തിക്കാൻ പറയൂ

  • @radhikasujith52
    @radhikasujith52 Місяць тому

    Navy okke very efficient people but the mission. Is very diff. Water current. And all. Dont blame the forces their life is also precious

  • @kamaludhinvk400
    @kamaludhinvk400 Місяць тому

    നമ്മുടെ കേരളത്തിലെ ചുണക്കുട്ടികൾക്ക് നമ്മുടെ അർജുനെ മുങ്ങിയെടുക്കാൻ ഒരു അവസരം കൊടുക്കൂ 😢😢😢😢

    • @jeevanandane2802
      @jeevanandane2802 Місяць тому

      Avarkku " Karayile" Rakshapravarthanam mathrame ariyu, athinu thanne Mukhyante Pinthuna Venam.😂😂😂

  • @irshadichu6665
    @irshadichu6665 Місяць тому

    Akm💯❣️

  • @abdulrafeeknp
    @abdulrafeeknp Місяць тому +1

    അതെ അതാണ്. നമുക്ക് അർജുൻ. നു. മായി കേരളത്തിൽ എത്തണം

  • @abdulsamad523
    @abdulsamad523 Місяць тому

    രാമജന്മഭൂമിയുടെ പേര് പറഞ്ഞു പത്തു വോട്ടിന് വേണ്ടി നാടകം കളിച്ച ഇന്ത്യ ആണോ ഇത് മൂന്നു പേരെ രക്ഷിക്കാം പറ്റിയില്ല അതു പോകട്ടെ അവരെ ആ വെള്ളത്തിന് എടുക്കാൻ പോലും ഇന്ത്യക്കാർക്ക് പറ്റിയില്ല അതിന്റെ പേരിലും മതത്തിന്റെ പേരിലും ഇവിടെ തമ്മിൽ തല്ലാകുന്നു കള്ളക്കേസെടുക്കുന്നു ഒരു നദി എടുക്കാൻ പറ്റാത്ത ഇന്ത്യയാണോ ഞാനൊരു ഇന്ത്യൻ പൗരനാണ് ലജ്ജ തോന്നുന്നു

    • @hariknr3025
      @hariknr3025 Місяць тому

      തനിക്ക് എന്താണ് പ്രാന്ത് ആണോ അല്ല കഞ്ചാവ് ആണോ? പ്രളയത്തെയും ദുരന്തത്തെയും സർക്കാർ തടയണം എന്നോ?തനിക്ക് ഓക്കേ മതഭ്രാന്ത് ആണ് അതാണ് വേണ്ടാട്ടിടത് രാമജന്മഭൂമി എന്നൊക്കെ പറയുന്നത്

  • @AhamedAhamed-rf4zf
    @AhamedAhamed-rf4zf Місяць тому

    Ok

  • @AhamedAhamed-rf4zf
    @AhamedAhamed-rf4zf Місяць тому

    Kittumo

  • @akhilkrishna1938
    @akhilkrishna1938 Місяць тому +1

    ഈശ്വർ മലപ്പേയുടെ തിരച്ചിൽ കഴിഞ്ഞാൽ നടക്കാൻ പോകുന്നത് രണ്ടു കാര്യങ്ങൾ
    1. സോഷ്യൽ മീഡിയയിൽ മലയാളികൾ അയാളുടെ വീട്ടിൽ ഇരിക്കുന്നവരെ വരെ തെറി പറയും
    2. രാഷ്ട്രീയ / സർക്കാർ സംവിധാങ്ങൾ പുതിയ ആളെ ജനത്തിന് ഇട്ടു കൊടുക്കും...
    ഇത് തികച്ചും അനാസ്ഥ ആണ്. കർണാടക സർക്കാരിന്റെ.. ആദ്യ 5 ദിവസം വെറുതെ ഒന്നും ചെയ്യാതെ സമയം കളഞ്ഞു...

    • @Sheikh3786
      @Sheikh3786 Місяць тому

      അങ്ങനെ രക്ഷാപ്രവർത്തനം തിരച്ചിൽ മാത്രമായി ' ഇപ്പോൾ തിരച്ചിൽ ദയവായി നിർത്തരുത് - എന്ന് മുതലെടുപ്പ് ,, പ്രഹസനം, ചാനൽ ,പരസ്യം തള്ള് വിടൽ & PR ടീമുകൾ. നമ്പർ വൺ നൻമ മരം, കുപ്പ്പിത്താൻ
      ലൈവ് വാർത്ത ആഘോഷ കോലാഹല ഉൽസവ മേളത്തിന് ഇനി ഞങ്ങൾ വാർത്ത ചാനലുകൾ പിന്നെ എന്ത് ചെയ്യ്യും മല്ലയ്യാ ... ദയവായി തിരച്ചിൽ നിർത്തി കഞ്ഞിയിൽ മണ്ണ് ഇടരുത് എന്ന് കേരള മാമാ മാപ്ര തട്ടിപ്പ് ജീവികൾ😂😂😅😅
      Pls ഒരു മാസം എങ്കിലും തുടരണം അല്ലെങ്കിൽ നല്ല പുതിയ ഒരു ലൈവ് വാർത്ത കിട്ടുന്നത് വരെ എങ്കിലും plz തുടരൂ.. മാൽപ്പ plz അച്ചോ. മാൽ പേ പോവല്ലേ അയ്യോ. മാൻപേ പോവല്ലെ എന്ന് മാപ്ര .. സ്വന്തം മാപ്ര 😅😅 & നമ്പർ വൺ ഊപ്പ - കുപ്പിത്താൻ

  • @NARAYANA711983
    @NARAYANA711983 Місяць тому

    Useless to pursue a never ending operation, unless gangavali permits you to dive. Anyways, he is not alive. Prayers and all those emotional outburts are coming out of irrational thinking.
    coming out of

  • @ajipillai5808
    @ajipillai5808 Місяць тому

    പ്രിയപ്പെട്ട അർജുനൊപ്പം മണ് കൂനയിൽ ഉണ്ടാകും

  • @varghesev3459
    @varghesev3459 Місяць тому

    നമ്മുടേ naviyokke ഇത്ര പരാജയം അവർ പഠിക്കുന്ന കുട്ടികളായിരിക്കും റിട്ടേ ഡ് ആയവരെ വിട്ട് പ്രതിരോധ മന്ത്രാ ലയത്തോട് ചർച്ചാചെയ്ത് യുദ്ധകാ ല അടിസ്ഥാനത്തിൽ തീർക്കുക please ഇനിയും പരീക്ഷണം സമയം കളയാനവരുത്

    • @seemakannankara8897
      @seemakannankara8897 Місяць тому +8

      കോടികൾ ആണ് ഓരോ ദിവസവും ഈ കാര്യത്തിന് ചിലവഴിക്കുന്നത് ചില യാഥാർഥ്യത്തോട് പൊരുത്തപെട്ടെ പറ്റു

    • @anoopr8
      @anoopr8 Місяць тому

      നീ പരാജയം എന്ന് പറഞ്ഞ അതെ നേവി തന്നെ ആണ് കയർ പൊട്ടി ഒലിച്ച് പോയ ഈശ്വർ മൽപ്പേയെ രക്ഷിച്ചത് സിറ്റുവേഷൻ നോക്കണം അല്ലാതെ വെറുതെ ഡയലോഗ് അടിച്ചിട്ട് കാര്യം ഇല്ല അവിടെ ഇറങ്ങിയ ഈശ്വർ തന്നെ പറഞ്ഞു അവിടെ ഇറങ്ങുന്നത് റിസ്ക് ആണ് ജീവൻ വരെ നഷ്ട്ടപെടാം അത് എഴുതി കൊടുത്തിട്ടാണ് ഇറങ്ങിയത്

    • @anoopr8
      @anoopr8 Місяць тому

      നീ പരാജയം എന്ന് പറഞ്ഞ അതെ നേവി തന്നെ ആണ് കയർ പൊട്ടി ഒലിച്ച് പോയ ഈശ്വർ മൽപ്പേയെ രക്ഷിച്ചത് സിറ്റുവേഷൻ നോക്കണം അല്ലാതെ വെറുതെ ഡയലോഗ് അടിച്ചിട്ട് കാര്യം ഇല്ല അവിടെ ഇറങ്ങിയ ഈശ്വർ തന്നെ പറഞ്ഞു അവിടെ ഇറങ്ങുന്നത് റിസ്ക് ആണ് ജീവൻ വരെ നഷ്ട്ടപെടാം അത് എഴുതി കൊടുത്തിട്ടാണ് ഇറങ്ങിയത്

    • @varghesev3459
      @varghesev3459 Місяць тому

      അറി്യം വൈകുമ്പോൾ😢😢😢😢😢

    • @cooperchanel
      @cooperchanel Місяць тому

      എന്ത് പഠിക്കുന്ന കുട്ടികൾ ??