അർബുദത്തെ ജയിച്ച് പ്രതീക്ഷകളുടെ പ്രകാശം തേടി ബിജ്മ | myG Flowers Orukodi | Ep

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 1 тис.

  • @mehzayanworld1233
    @mehzayanworld1233 2 роки тому +234

    എന്റെ ജൂനിയർ ആണ് ഈ കുട്ടി... നന്നായിട്ട് അറിയാം... അവൾക്ക് എല്ലാം ഭാവുകങ്ങളും ഉണ്ടാകട്ടെ

    • @georgette_kurtis
      @georgette_kurtis Рік тому

      Ente koode padichane

    • @MaheshKumar-rx4nj
      @MaheshKumar-rx4nj 7 місяців тому

      എന്റെ കൂടെ 1 മുതൽ ITI വരെ ഒന്നിച്ചാണ് പഠിച്ചത്

  • @pmsadiq7198
    @pmsadiq7198 2 роки тому +458

    ആത്മഹത്യ ചെയ്യാതെ എല്ലാം മനസ്സിലൊതുക്കി
    സൊന്തം അമ്മയുടെ അടുത്തേക്ക്
    വരാൻ കഴിഞ്ഞു എന്നതിൽ
    വലിയ സന്തോഷം...

  • @naufalpm3296
    @naufalpm3296 2 роки тому +139

    ഈ കുട്ടി യുടെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങൾ
    എല്ലാ ഒളിച്ചോട്ടക്കാർക്കുമുളള ഒരു പാഠം
    ആവട്ടെ
    ഇങ്ങിനെ പോവുന്ന മക്കൾ അനുഭവിക്കുന്നതിലും കൂടതൽ വിഷമങ്ങൾ അനുവദിച്ചത് തീർച്ചയായും മാതാപിതാക്കളാവും അത് ഒരു മക്കളും മറക്കരുത്

  • @lij0076
    @lij0076 2 роки тому +717

    പ്രേമിച് ഒലിപ്പിച്ചു നടക്കുന്ന കുറെയെണ്ണം ee എപ്പിസോഡ് onnu കാണുന്നത് നല്ലതായിരിക്കും 🙏...

    • @sivaprasadanpillaipillai4772
      @sivaprasadanpillaipillai4772 2 роки тому +33

      പോറ്റു വളർത്തിയ മാതാപിതാക്കളെ കണ്ണീരിലാഴ്ത്തിയിട്ട് കണ്ടവന്റെ കൂടെ ഇറങ്ങി പോകുന്ന എല്ലാ മക്കൾ മാരും ഇത് മനസ്സിലാക്കണം. വളരെ പ്രയാസം ഉണ്ട്

    • @lij0076
      @lij0076 2 роки тому +28

      @@sivaprasadanpillaipillai4772 മാതാപിതാക്കളെ മറന്ന് കണ്ടവന്റെ കൂടെ bike ലും മറ്റും കറങ്ങി നടക്കുന്ന കുറെയെണ്ണം ഉണ്ട് 🙏.... അല്ല ഇതൊക്കെ ആരോട് പറയാൻ.... 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @pscguruquizs
      @pscguruquizs 2 роки тому

      😮😮😮ua-cam.com/video/zOeD8xZ1MV4/v-deo.html

    • @lij0076
      @lij0076 2 роки тому +1

      @@pscguruquizs 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @vasanthkumarik4446
      @vasanthkumarik4446 2 роки тому +10

      ഇങ്ങനെയുള്ള അനുഭവങ്ങൾ ഉള്ള എപ്പിസോഡുകൾ അങ്ങയുള്ള കൂട്ടർ കാണാൻ കൂട്ടാക്കൂല

  • @omcreations2421
    @omcreations2421 2 роки тому +43

    ഈ എപ്പിസോഡ് കണ്ട് ഒരുപാട് കരഞ്ഞു. ആ കുട്ടി കാണിച്ച ഈ ധൈര്യം ഇപ്പോഴും പലർക്കും കിട്ടിയിട്ടില്ല. ഒരു കാര്യം തീരുമാനിച്ചാൽ അതിൽ നിന്നും മാറാതിരിക്കുക. ഇന്ന് നിങ്ങൾ ജീവനോടെ ഇരിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥനയുടെ ഫലമാണ്... ഇനിയുള്ള കാലം അവർക്കു വേണ്ടി ജീവിക്കാൻ ഉള്ള ആരോഗ്യവും ധൈര്യവും ഉണ്ടാകട്ടെ. ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ..... 🙏🏻. എന്റെ പ്രാർത്ഥനയിൽ ഇനി നിങ്ങളും ഉണ്ടാകും. ലോകത്തിനു മുന്നിൽ ജീവിച്ചു കാണിച്ചു... കൊടുക്കുക..

  • @sujiths2748
    @sujiths2748 2 роки тому +326

    ആരെല്ലാം തളളി പറഞ്ഞാലും ഏറ്റവും അവസാനം രക്ഷകർത്താക്കൾ മാത്രം !!❣️

  • @faisalmuni3052
    @faisalmuni3052 2 роки тому +102

    ശ്രീകണ്ഠൻ സാറിന്റെ വാക്കുകൾ ഒരു മോട്ടിവേഷൻ കൂടിയാണ് 🥰👍👍ഒത്തിരി ഇഷ്ടം

    • @stromenopzyt2539
      @stromenopzyt2539 2 роки тому

      ഇവളെ ഒഴിവാക്കാൻ തോന്നിയത് അവന്റ നല്ല തീരുമാനം.

    • @seema192
      @seema192 Рік тому

      @@stromenopzyt2539 nanamillallo 🤬🤬🤬

  • @funlifewithkunju
    @funlifewithkunju 2 роки тому +70

    കലിപന്റെ കാന്താരിമാർക്ക്‌ സമർപ്പിക്കുന്നു

  • @Sanchari_98
    @Sanchari_98 2 роки тому +210

    ഡിവോഴ്സ് ഒന്നിന്റെം അവസാനം അല്ല. അതൊരു പുതിയ തുടക്കം മാത്രമാണ്. 👍

  • @abdulkadarcv.3554
    @abdulkadarcv.3554 2 роки тому +319

    പോറ്റി വളർത്തിയ മതാപിതാക്കളുടെ ഹൃദയം തകർത്ത് വഴിയിൽ കണ്ടവരെ വിശ്വസിച്ച് ഇറങ്ങി പോയവരുടെയെല്ലാം എത്രയോ അനുഭവങ്ങൾ കേട്ട് കഴിഞ്ഞു എല്ലാ യുവ സഹോദരികൾക്കും ബിജിമയുടെ അനുഭവങ്ങൾ പാഠമാവട്ടെ വിഷമത്തോടെ.

    • @rajann4110
      @rajann4110 2 роки тому +5

      Ok

    • @johnisaac7967
      @johnisaac7967 2 роки тому +4

      Hi

    • @DMark6003
      @DMark6003 2 роки тому +2

      പൈസ പിരിവ് ഒഴിച്ച് 🙏

    • @ashakumarir7563
      @ashakumarir7563 2 роки тому +28

      Arranged marriage വഴി same അനുഭവിക്കുന്നവർ ഉണ്ട്

    • @pscguruquizs
      @pscguruquizs 2 роки тому +1

      😮😮😮ua-cam.com/video/zOeD8xZ1MV4/v-deo.html

  • @abdulkhaderkhadu1135
    @abdulkhaderkhadu1135 2 роки тому +50

    മാതാപിതാക്കളെ ഇട്ടെറിഞ്ഞു പോയവരുടെ അവസ്ഥ ഇത് മാത്രമാണ്... ഇനിയെങ്കിലും ചിന്തിച്ച് വേണം ജീവിക്കുവാൻ....വിഷമങ്ങൾ ദൈവം തീർത്തു തരട്ടെ

  • @savithrisavi9797
    @savithrisavi9797 2 роки тому +207

    ബിജിമക്കും മോനും നല്ലജീവിതം ഉണ്ടാവട്ടെ, നമ്മുടെ സങ്കടങ്ങൾ പകുതിയും ശ്രീകണ്ഠൻസാറിന്റെ ആശ്വാസവാക്കുകൾ കേൾക്കുമ്പോൾ കുറയും 💕💕💕💕

  • @sajikuriansajikurian4203
    @sajikuriansajikurian4203 2 роки тому +33

    ആ മോൾക്ക് നല്ല ജോലി കിട്ടട്ടെ. ദൈവം കാരുണ്യം കാണിക്കട്ടെ. പ്രേമിച്ചു പോകുന്നവര്ക്ക് വരുന്നതെല്ലാം അവരുടെ തെറ്റുകൊണ്ട് ആകണമെന്നില്ല. അറേഞ്ജ്ഡ് മാര്യേജ് ചെയ്തവരുടെ ജീവിതത്തിലും ഇതൊക്കെ സംഭവിക്കുന്നില്ലേ

  • @rejithaanilkumar6874
    @rejithaanilkumar6874 2 роки тому +29

    നമ്മുടെ മാതാപിതാക്കൾ സ്നേഹിക്കും പോലെ മറ്റാരും നമ്മെ സ്നേഹിക്കില്ല. ഈ കുട്ടികളൊക്കെ ഇനി എന്ന് ഇത് തിരിച്ചറിയും.

  • @moidunniayilakkad8888
    @moidunniayilakkad8888 2 роки тому +26

    ആ അമ്മയെ കാണുമ്പോൾ പാവം തോന്നുന്നു. എങ്ങനെ അവരെയൊക്കെ ധിക്കരിച്ച് ഇറങ്ങിപ്പോകാൻ തോന്നുന്നു. വീണ്ടും അമ്മ തന്നെ സ്വീകരിച്ചു. അതാണ് അമ്മ. ധിക്കാരികൾക്ക് ഇങ്ങനെയൊക്കെ തന്നെയാണ് ജീവിതത്തിൽ കിട്ടുന്ന അനുഭവങ്ങൾ. അമ്മയുടെ അസുഖങ്ങൾ വേഗത്തിൽ ഭേതമാകട്ടെ. മകളോട് സഹതപിക്കാൻ തോന്നുന്നില്ല.

  • @abdulmanaf9782
    @abdulmanaf9782 2 роки тому +113

    അറിയാതെ കണ്ണ് നനഞ്ഞു പോയി സഹോദരി അള്ളാഹു കൂടെ ഉണ്ടാവും ഉണ്ടാവട്ടെ എന്ന് പ്രാത്ഥിക്കുന്നു

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 роки тому +50

    പഠന കാലത്ത് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി നേടാതെ 18വയസ്സിൽ പ്രേമത്തിൽ കുടുങ്ങി ഇറങ്ങിപ്പോയി ഒരു കുട്ടിയുമായി ഇപ്പൊൾ ജീവിതം കുട്ടിച്ചോറാക്കി, ഇത്തരം ചിന്തകളിൽ പെട്ട് പഠനം നിർത്തുന്ന പെൺകുട്ടികൾ ഈ അനുഭവം നിമിത്തം ഒരു നല്ല മാറ്റം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു,സ്വന്തം കാലിൽ നിൽക്കാൻ പഠനം മാത്രം ആണ് ആശ്രയം എന്ന് തിരിച്ചറിയുക

  • @hamzaeramangalam420
    @hamzaeramangalam420 2 роки тому +5

    ആദ്യമായി ശ്രീകണ്ഠൻ സാറിന് ഒരു സല്യൂട്ട്, ഇങ്ങനെയുള്ള ഓരോ നരകതുല്യമായ യാതനകൾ പുറത്തെത്തിച്ചു മറ്റുള്ളവർക്ക് ഒരു പാഠമാക്കുന്നതിൽ
    പിന്നെ ബിജ്മ എന്റെ പൊന്നു മോളെ സങ്കടം വന്നു.അത്രയ്ക്ക് അനുഭവിച്ചിട്ടും സ്വയം ഇല്ലാതാക്കാതെ ജീവിക്കാൻ മനസ് കാണിച്ചതിൽ വലിയ സന്തോഷം, മാതാപിതാക്കളെ ധിക്കരിച്ചുകൊണ്ട് ഇന്നലെ കണ്ട കാമുകന്റെ കൂടെ പോകുന്ന എല്ലാ പെണ്മക്കളും ഒരു വട്ടം കൂടി ചിന്തിക്കട്ടെ,
    മോൾക്ക് നല്ല ഒരു ജോലിയും പിന്നെ എല്ലാ വിധ ഐശ്വര്യങ്ങളും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ibnhamad4145
    @ibnhamad4145 2 роки тому +235

    ബിജിമയുടെ മുഖത്തെ പുഞ്ചിരി എന്നും നിലനിൽക്കട്ടെ...😊 എല്ലാ വിഷമങ്ങളും മാറിക്കിട്ടാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു....

  • @thoufeek3133
    @thoufeek3133 2 роки тому +284

    ഇപ്പോഴത്തെ പ്രണയങ്ങളോട് വെറും പുച്ഛം മാത്രം.....
    പ്രണയിച്ച് കെട്ടാതെ ... കല്യാണം കഴിഞ്ഞ് പ്രണയിക്കൂ.... 😁

    • @naturalphotography...6109
      @naturalphotography...6109 2 роки тому

      നല്ലപോലെ പ്രണയിച്ചു വിവാഹം കഴിച്ച് ജീവിക്കുന്നവരും unnd സമൂഹത്തിൽ

    • @suhailam3629
      @suhailam3629 2 роки тому +6

      👍

    • @RICHUSCARWORLD
      @RICHUSCARWORLD 2 роки тому +25

      രണ്ടും കണക്കാ

    • @anoopvasudevan755
      @anoopvasudevan755 2 роки тому +1

      😂😂

    • @its_me_greeshma4265
      @its_me_greeshma4265 Рік тому +2

      സ്റ്റാറ്റസും പണവും കണ്ട് ഒരു പരിചയവും ഇല്ലാത്തവന്റെ കൂടെ കെട്ടിച്ചു വിടുന്നതാണ് അന്തസ്സ്... 💪💪

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 роки тому +55

    ദൈവം അനുഗ്രഹിക്കട്ടെ അമ്മക്ക് പെട്ടെന്ന് അസുഖം ഭേദമാകട്ടെ ഒരു ജോബ് കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @pmsadiq7198
    @pmsadiq7198 2 роки тому +33

    ഇതൊക്കെ കണ്ടാൽ പുതിയ തലമുറ വിവാഹം തന്നെ വെറുത്തുപോവും
    വിവാഹം കഴിക്കാൻ പോവുന്ന ആളുകൾക്ക് നല്ല കൗൺസിലിംഗ് കൊടുക്കാൻ ഓരോ പഞ്ചായത്തിലും സാഹചര്യം വേണം

    • @jessyshaji6085
      @jessyshaji6085 2 роки тому

      എവിടെ? പ്രേമം തലക്കു പിടിച്ചാൽ പിന്നെ വിവേകം നശിക്കും.

  • @muhammadshameer145
    @muhammadshameer145 2 роки тому +10

    നേരായ വഴിക്ക് ജീവിക്കുക...
    ഏച്ചുകൂട്ടിയാൽ മുഴച്ചിരിക്കും..
    മാതാപിതാക്കളെ സ്നേഹിക്കുക മറ്റാരെക്കാളും.. അവരോളം വരില്ല.. ലോകത്ത് ആരും.
    . സ്നേഹിക്കുന്ന മാതാപിതാക്കളെ ധിക്കരിച്ചുകൊണ്ട് ഒന്നും ലോകത്ത് നേടാനില്ല...
    ഏച്ചു കുട്ടിയാൽ മുഴച്ചിരിക്കും,. മറക്കരുത്..
    ഇനിയുള്ള കാലം എല്ലാം മറന്ന് ഈ സ്നേഹം തരുന്ന മാതാപിതാക്കലെയും കുഞ്ഞിനേയും നല്ല വണ്ണം സ്നേഹിച്ചും സന്തോഷിച്ചും കഴിയുക... അതിലൂടെ നല്ല ഒരു ഭാവി വന്നുകിട്ടും... ഭയപ്പെടരുത്... ജീവിതം ഇനിയും ഒരുപാട് ഉണ്ട്.,. 👍

  • @valsalakollarickal7421
    @valsalakollarickal7421 2 роки тому +16

    നടി ജോമോടെ ചിരി പോലെ തോന്നി ഒരു cut ഉണ്ട്

  • @hananibrahim6001
    @hananibrahim6001 2 роки тому +72

    ഒരു അമ്മയുടെ സ്നേഹമാണ് മുറിയാത്ത സ്നേഹം കാരണം അമ്മയോട് എത്ര ക്രൂരത കാണിച്ചാലും ഒരു അമ്മയുടെ സ്നേഹം മുറിയില്ല എന്ന് ഈ അമ്മയുടെ വാക്കുകൾ സാക്ഷി

    • @pjroy5052
      @pjroy5052 2 роки тому

      ua-cam.com/video/V8r0Df7qnYM/v-deo.html😂😂😂😂😂😂😂😂😂😂😂😂

  • @bushrashanu7201
    @bushrashanu7201 2 роки тому +181

    Bijimayode story
    കേട്ടപ്പോൾ കണ്ണുകൾ
    അറിയാതെ നിറഞ്ഞു പോയി 😰

  • @mjoypalasseri3086
    @mjoypalasseri3086 2 роки тому +150

    ഇതിൽ വരുന്ന ഓരോ ആളുകളുടെ പ്രശ്നങ്ങൾ കാണുമ്പോൾ നമ്മളുടെ യൊക്കെ പ്രശ്നങ്ങളൊന്നുംമല്ല എന്ന് തോന്നുന്നു...

  • @NishaNisha-fq2vx
    @NishaNisha-fq2vx 2 роки тому +29

    എനിക്കറിയാം ഈ കുട്ടിയെ പാവം മോളാണ് എന്റെ എല്ലാ പ്രാർത്ഥനയും ഉണ്ടാകും 👍

  • @ameennahla7864
    @ameennahla7864 2 роки тому +20

    ഒരുപാട് തവണ ഫോട്ടോ കണ്ടിരുന്നു ഇവരുടെ, bijima നീ പെട്ടന്ന് ഒന്നും വാടി പോവില്ലെടോ, ക്യാൻസർ time ഭർത്താവിന്റെ പീഡനത്തെ താൻ അതി ജീവിച്ചല്ലോ 👍👍👍ഒരുപക്ഷെ ഇങ്ങനെ സ്ട്രോങ്ങ്‌ ആയി നിക്കാൻ വേണ്ടി ആവും തന്റെ ലൈഫ് ദൈവം നീട്ടി തന്നത് 👍ജീവിച്ചു കാണിക്കണം, ഒരു നല്ല പെണ്ണിന് ഒരിക്കലും തന്റെ ഭർത്താവായിരുന്ന അയാളുടെ സ്വഭാവം ഉൾകൊള്ളാൻ സാധിക്കില്ല, ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട്, ആരെങ്കിലും വരും തനിക് നല്ല job ഓഫർ മായി 🤲🤲🤲🤲🤲സ്ട്രോങ്ങ്‌ ആയി തന്നെ മുന്നോട്ടു പോകുക. തന്റെ അനുഭവം വല്ലാതെ സങ്കടപെടുത്തി

  • @mmmaaafgft
    @mmmaaafgft 2 роки тому +41

    ഇങ്ങിനെ മാതാപിതാക്കളെ ധിക്കരിച്ച് ഇറങ്ങിയ പെൺകുട്ടികൾ അവസാനം തകർന്ന് തരിപ്പണമായി കാണേണ്ടി വരുന്നു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

    • @akshayadassarath5395
      @akshayadassarath5395 2 роки тому +2

      Sathyam .aaarokkee kalanjechu poyallum avasaanam koode achanum ammayum undaavu avarkku nammale kalayaan pattillaallooo

  • @harioutlooks5063
    @harioutlooks5063 2 роки тому +15

    ബിജ്മ താൻ വിഷമിക്കണ്ട... പുകഞ്ഞ കൊള്ളി പുറത്ത്... ഒരൊറ്റ ജീവിതമേ ഉള്ളു നമുക്ക് അത് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

  • @umeshck977
    @umeshck977 2 роки тому +81

    നീ എത്ര കോടി നേടിയാലും അന്ന് നിൻറെ അച്ഛനുമമ്മയും അനുഭവിച്ച കണ്ണീർ ഓളം വരില്ല ഈ കോടികൾ ഇന്ന് നിന്നെ ചേർത്തുപിടിക്കാൻ തോന്നിയ മനസ്സുണ്ടല്ലോ അത് എല്ലാ അച്ഛനമ്മമാർക്കും പറ്റാത്ത ഒരു മനസ്സ് അവർക്കുള്ളത് ലക്ഷത്തിൽ ഒന്നേ കാണൂ ഇതു പോലുള്ള അച്ഛനമ്മമാരെ

  • @ABDULRASHEED-gx2xl
    @ABDULRASHEED-gx2xl 2 роки тому +44

    ഇവളുടെ കണ്ണീരല്ല ഇവളുടെ അമ്മയുടെ കണ്ണീർ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @mollystephen5648
    @mollystephen5648 2 роки тому +52

    ഈ കുട്ടിയുടെ videos ടിക്‌റ്റോക്കിൽ ധാരാളം കണ്ടിട്ടുണ്ട്..ഇന്ന് ഇതൊക്കെ കേട്ടപ്പോൾ ഞെട്ടിപ്പോയി 😲😲😲

  • @sajad.m.a2390
    @sajad.m.a2390 2 роки тому +19

    ഭാര്യയുടെ അസുഖത്തിന് വേണ്ടി പിരിച്ച പൈസ ആ അസുഖത്തിന് വേണ്ടി ചിലവാക്കാതെ ആ പൈസ കൊണ്ട് വീട് വെച്ച് ഇവരെയും ഒഴുവാക്കി എങ്ങനെ ആ വീട്ടിൽ കയറി കിടക്കാൻ ആ മനുഷ്യന് സാധിക്കുന്നു.വല്ലാത്തൊരു മനസ്......സാർ നല്ല പഠിച്ച കുട്ടിയാണെങ്കിൽ അങ്ങയുടെ ചാനലിൽ ഒരു ജോലി കൊടുത്തൂടെ....

  • @Adhwinpranav
    @Adhwinpranav 2 роки тому +92

    രണ്ടു പേരെയും Ariyamarunu. ഒത്തിരി ഇഷ്ടപെട്ട couple aarunu. വേർപിരിഞ്ഞു എന്ന് കേട്ടപ്പോൾ ഒത്തിരി സങ്കടം വന്നു.

    • @chippikunjan2842
      @chippikunjan2842 2 роки тому +3

      Athe.... എനിക്കി നേരിട്ടു അറിയില്ലെകിലും എന്റെ frnd ന്റെ frnd ആയിരുന്നു പിന്നെ fb ലും പേപ്പറിലും ഒക്കെ വായിച്ചു നല്ല സപ്പോർട്ട് ആയിട്ടുള്ള husband ആണെന്ന് ബിജിമയുടെ മുടി പോയപ്പോളും അയാളും മൊട്ട അടിച്ചതും

    • @Malayalikada
      @Malayalikada 2 роки тому +9

      What you see in social media is not reality

    • @nithinraj9849
      @nithinraj9849 2 роки тому +1

      Yyaa yes Enikkum ariyam ente nattilanu Ivar Undayirunne.Pinne Ivar Randu perum Motta adichirunnu.Nalla couples aayirunnu

    • @deepusathya7722
      @deepusathya7722 2 роки тому +2

      ആ പാവപ്പെട്ട അച്ഛൻന്റെ ശാപം 😢

    • @siasvlog9875
      @siasvlog9875 2 роки тому

      @@Malayalikada crt

  • @noushadnoushad5231
    @noushadnoushad5231 2 роки тому +8

    അടിയും ഇടിയും മോളുടെ നഞ്ചത്ത് വേണ്ടിയില്ലായിരുന്നു..മോൾക്ക് സുഖമില്ലാത്തപ്പോഴും ചവിട്ടുകയും തല്ലുകയും ചെയ്ത മഹാ ക്രൂരൻ.... മോൾക്ക് നല്ലൊരു ജീവിതം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു....

  • @mohamedusephchenganath9017
    @mohamedusephchenganath9017 2 роки тому +25

    പ്രിയപ്പെട്ട ശ്രീ കണ്ട നായർ
    താങ്കളുടെ ഇടപെടൽ ഒരു
    പാവങൾക്ക് ഉപകാര പെടു
    ന്നു വളരെ സന്തോഷം
    ഈ പ്രോഗാം കാണുമ്പോൾ
    പല കഥ കേൾക്കുമ്പോൾ
    സങ്കടം വരും ,
    എന്റെ കുടുംബവും കേൻ
    സറിന് വെശമിച്ചിരുന്നു ഒരു
    പ്രായസ പെട്ടു സിനിമ കഥ
    പോലെ തന്നെ കുട്ടികൾ
    ചെറു പ്രായത്തിൽ 23 വർഷം
    കഴിഞ്ഞു അതു കൊണ്ട് തന്നെ
    അനുഭവത്തിൽ ധാരാളം ജീവി
    ച്ചിരിക്കുന്ന കഥകളുണ്ട്

    • @DMark6003
      @DMark6003 2 роки тому

      ബിജിമയുടെ ഈ എപ്പിസോഡിലൂടെ #SKN എന്ത് നന്മയാണ് ചെയ്തത് ?

    • @Hitman-055
      @Hitman-055 2 роки тому

      @@DMark6003 നിനക്കെന്താണ് ഇനി അറിയേണ്ടത്

    • @DMark6003
      @DMark6003 2 роки тому

      @@Hitman-055 അത് ചോദിക്കാൻ താങ്കൾ ആരാണാവോ ?

    • @Hitman-055
      @Hitman-055 2 роки тому

      @@DMark6003 അനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾ SKNചെയ്തിട്ടുണ്ട് താങ്കൾക്ക്‌ അറിയുമോ എന്നറിയില്ല

    • @DMark6003
      @DMark6003 2 роки тому

      @@Hitman-055 അറിയാം അതിനു skn ഞാൻ ഒന്നും അദ്ദേഹത്തെ പറഞ്ഞില്ലല്ലോ

  • @jcadoor204
    @jcadoor204 2 роки тому +105

    ഇനിയുള്ള ഭാവിജീവിതം
    സന്തോഷഭരിതമാകട്ടെ ബിജ്മ , പ്രത്യാശയുടെ ഒരു നല്ല നാളേക്കായി സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 💕🌹🙏

    • @lathasasi7751
      @lathasasi7751 2 роки тому +1

      Ñ

    • @DMark6003
      @DMark6003 2 роки тому

      അതെ ശെരിയാണ് ::: 😁👍🏻

    • @pscguruquizs
      @pscguruquizs 2 роки тому +1

      😮😮😮ua-cam.com/video/zOeD8xZ1MV4/v-deo.html

  • @unnimadhavedanilath2836
    @unnimadhavedanilath2836 2 роки тому +16

    സുന്ദരി മോള്, god bless you dear❤❤❤❤, may your mom get well soon🙏

  • @nelsonsomon4122
    @nelsonsomon4122 2 роки тому +63

    തീർച്ചയായും ഇങ്ങനെയുള്ള പെൺമക്കളുടെ കാര്യം തന്നെ സമൂഹത്തിന് അറിയണം സാർ താങ്കൾ ചെയ്യുന്നത് നമ്മുടെ നാടിന് ഒരു വകതിരിവ് ഉണ്ടാകാൻ സമൂഹത്തിലെ ചെറുപ്പക്കാർക്ക് അവസരംതന്നെയാണ് ഒരുക്കി കൊടുക്കുന്നു

  • @SHAJIMPillai
    @SHAJIMPillai 2 роки тому +15

    പഠിയ്ക്കുന്ന സമയത്ത് തന്നെ സ്വഭാവം വളരെ ക്രിമിനൽ സ്വഭാവം ആയിരുന്നു അത്തരത്തിലുള്ള ഒരുവനെ എങ്ങനെ പ്രണയിയ്ക്കാൻ തോന്നി? അച്ഛനും അമ്മയും നല്ലതിന് വേണ്ടി കണ്ടപ്പോൾ മകൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. എല്ലാ അസുഖങ്ങളും മാറി നല്ല ജീവിതം ഉണ്ടാകട്ടെ .

  • @sumiyoosaf4684
    @sumiyoosaf4684 2 роки тому +1347

    എന്നെപ്പോലെ കഥകൾ കേൾക്കാൻ മാത്രമായി വരുന്നവർ ഉണ്ടോ

  • @suniraju9952
    @suniraju9952 2 роки тому +15

    ഇതിൽ ഒരു മുക്കാൽഭാഗം കാര്യങ്ങളും എന്റെ ജീവിതത്തിൽ അനുഭവിക്കുന്നത് ആണ് എല്ലാം സഹിച്ചു ഞാനും മോളും ഇപ്പോളും ജീവിക്കുന്നു

  • @hananibrahim6001
    @hananibrahim6001 2 роки тому +51

    മാതാപിതാക്കളെ വെറുപ്പിച്ച ഒരാളും രക്ഷപ്ടില്ല . അനുഭവമാണ് .

    • @its_me_greeshma4265
      @its_me_greeshma4265 Рік тому +3

      ഒന്ന് പോടോ... മാതാപിതാക്കളെ സന്തോഷിപ്പിച്ച കുറച്ച് പേരൊക്കെ ദാമ്പത്യജീവിതം മുൻപോട്ട് കൊണ്ടുപോകാൻ കഴിയാതെ ആത്മഹത്യ ചെയ്തതും ഓർക്കണം 😏😏😏.... അതിനു താൻ എന്ത് മറുപടി പറയും... 😏😏

    • @awesomeideas8950
      @awesomeideas8950 Рік тому

      അത് മാതാപിതാക്കളുടെ കയ്യിലിരുപ്പ് പോലെയിരിക്കും. എനിക്ക് വേണ്ടെന്നു പറഞ്ഞ കല്യാണത്തിൽ ആണ് എന്റെ അമ്മ എന്നെ കുരുക്കിയിട്ടത്...

  • @ninu_jidu4996
    @ninu_jidu4996 2 роки тому +44

    അച്ഛനെയും അമ്മയെയും ധിക്കരിച്ചു പോകുന്ന പെൺകുട്ടികൾക്കൊക്കെ വരുന്ന ഒരവസ്ഥയാണ് ഇത്

    • @angrybird6597
      @angrybird6597 2 роки тому +5

      Allathavar ellavarum happy ano..

    • @sjrsjr1920
      @sjrsjr1920 2 роки тому

      @@angrybird6597 ആണെന്നല്ല,,, But,,, ഇങ്ങനെ ചെയ്യുന്നത് ഒന്നുകൂടി wrong എന്നല്ലേ,,,

    • @angrybird6597
      @angrybird6597 2 роки тому

      @@sjrsjr1920 ahh yes... Ee lokath arem kannadach viswasikan okkilla 😊

  • @greenhut2685
    @greenhut2685 2 роки тому +4

    സ്നേഹം നടിച്ചു കല്യാണം കഴിച്ചിട്ട് പിന്നെ വേണ്ടാത്ത പ്രവർത്തനം മാത്രം ചെയ്യുന്നവന്റെ കൂടെ ജീവിക്കുന്നതിനേക്കാളും devours തന്നെ യാണ്‌ ഉചിതം, കേട്ടിടത്തോളം ഇവനൊരു മനുഷ്യമൃഗമാണ്, എന്തായാലും മാതാപിതാക്കളുടെ വാക്ക് ധിക്കരിച്ചു പോകാൻ നിൽക്കുന്ന പെൺകുട്ടികൾ ക്ക് ഒരു പാഠമാണ് ഈ പ്രോഗ്രാം, മോളെ ഒരു ജോലി കണ്ടു പിടിക്കൂ മകനെ നല്ല പൗരനായി വളർത്തൂ 🌹God bless you.

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 роки тому +83

    അമ്മയെയും അച്ഛനെയും ധിക്കരിച്ചു പോയി അവസാനം കണ്ണീരോട് അവരുടെ അടുത്തേക്ക് ആര് ഉപേക്ഷിച്ചാലും അവർ നമ്മൾക് അവരാൽ കഴിയുന്നതെല്ലാം എത്ര വേദനിപ്പിച്ചാലും ചെയ്ത് തരും

  • @ശരത്പ്രസാദ്.s
    @ശരത്പ്രസാദ്.s 2 роки тому +104

    അത് പറഞവനായിരിക്കും ചത്തവൻ...!💕💕💕

  • @Ems-uf8zs
    @Ems-uf8zs 2 роки тому +51

    ബിജ്മ... പാവം കുട്ടി.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. കാൻസർ അതി ജീവിച്ചവൾ 😩

    • @sarammatt1589
      @sarammatt1589 2 роки тому

      Nee nlla kutteyane. God bless you🙏🙏🙏❤

  • @asbullamadalanasbulla307
    @asbullamadalanasbulla307 2 роки тому +85

    കണ്ണ് നിറഞ്ഞു നാല്ല ഭാവിക്ക് ഡിവോഴ്സ് ആരോഗത്തിന് നല്ലത്

  • @kichukichus4294
    @kichukichus4294 2 роки тому +9

    Sathyam paranja aa ammede mukham kanumbo thanne sankadam varunn....chechyk nalloru life indakate God bless u nd ur family ❤️❤️

  • @sruthysree714
    @sruthysree714 2 роки тому +10

    Tiktolkkil കണ്ടതാണ് വയ്യാദൊക്കെ.
    ഇപ്പൊ വിജയിച്ചു വന്ന വിവരം അറിഞ്ഞപ്പോൾ സന്തോഷായി....

  • @jagadevanpillaiggjpillai6683
    @jagadevanpillaiggjpillai6683 2 роки тому +33

    Congratulations! ബിജ്മയുടെ പുഞ്ചിരി മയാതെയിrikkattey!....
    God bless you!...

  • @itzmerenafathima7472
    @itzmerenafathima7472 2 роки тому +96

    ഇത് കാണുബോൾ ഈജീവിതം എത്ര സുന്ദരം

  • @HussainHussain-dz7uc
    @HussainHussain-dz7uc 2 роки тому +35

    സ്നേഹം കൊണ്ട് പറയാ അച്ഛനെയും അമ്മയെയും വേദനിപ്പിച്ചു ഇറങ്ങി പോയതിൽ
    നൊന്ത് പെറ്റ അമ്മയുടെ ശാപം

  • @kurup9750
    @kurup9750 2 роки тому +6

    ഒരു നിഷ്കളങ്ക ആയ പെൺകുട്ടിയെ പ്രേമിച്ച് ചതിച്ച വഞ്ചകൻ .അവൻ താമസിയാതെ തീർന്നോളും.മോൾക്കും മോളുടെ മോനും എപ്പോഴും ദൈവം കാവൽ ഉണ്ടാകും.ഒരുപാട് പേരുടെ പ്രാർത്ഥന കൂട്ടിനുണ്ട്. ജോലി എത്രിയും പെട്ടന്ന് കിട്ടട്ടെ.ഇനിയുള്ള ജീവിതം സന്തോഷിക്കാൻ ഇടവരെട്ടെ.

  • @alicejohnson6725
    @alicejohnson6725 2 роки тому +4

    ഇനിയും മോൾ ജീവിച്ചു കാണിക്കണം. ജീവിക്കാൻ ഒരു മാർഗം കാണണം. ദൈവം വഴി തുറക്കട്ടെ.

  • @swalihafaheem3089
    @swalihafaheem3089 2 роки тому +12

    Oru public platformil thante jeevitha katha dhairyathoode manassu thurann paranjathin big salute

  • @ashakumarir7563
    @ashakumarir7563 2 роки тому +80

    ആരും ഈ കുട്ടിയെ കുറ്റപ്പെടുത്തല്ലേ........ ആദ്യം പെൺകുട്ടികൾ അവൾ എല്ലാം സമർപ്പിച്ച ആൾ എന്നൊക്കെ കരുതി മാക്സിമം സഹിക്കും..........

    • @Hitman-055
      @Hitman-055 2 роки тому +3

      ഒരു വശമേ നമുക്കറിയൂ

    • @krishnapriyanair5851
      @krishnapriyanair5851 2 роки тому +1

      Athedooo

    • @vna7491
      @vna7491 2 роки тому

      @@Hitman-055 ഫൂ

    • @Hitman-055
      @Hitman-055 2 роки тому

      @@vna7491 പോടാതായോളീ, പാവാടേ!

  • @MITTAYIVLOG
    @MITTAYIVLOG 2 роки тому +9

    അച്ചൻ അമ്മ അവരുടെ സമ്മതമില്ലാതെ ഓരാളും പോകരുത് മനസ്സിലാക്കിയാൽ മക്കൾക്ക് നല്ലത് വരും

  • @tastyvlogs8265
    @tastyvlogs8265 2 місяці тому +1

    അമ്മയെയും അച്ഛനെയും വേദനിപ്പിച്ചാൽ നമ്മുടെ ജീവിതത്തിൽ ഒരിക്കലും സന്തോഷം ഉണ്ടാവില്ല 😢

  • @Relaunchfamily
    @Relaunchfamily 2 роки тому +10

    എത്രയോ ഇവരുടെ പോസ്റ്റുകൾ കണ്ട് ധനേഷ് എന്ന വ്യക്തിയോട് ആരാധന തോന്നിയതാണ്... പക്ഷെ ഇത് കണ്ടപ്പോ 😡😡. എന്തായാലും ഇത്രേം സഹിച്ചിട്ടും ഉള്ളു വിങ്ങി സംസാരിച്ചിട്ടും കണ്ണീർ വരാതെ ധീരമായി അവനുമുന്നിൽ തോൽക്കാതെ നിക്കുന്നത് കണ്ടപ്പോ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @azeezkk9821
    @azeezkk9821 2 роки тому +54

    രക്ഷിതാക്കളെ ധിക്കരിച്ച് കാണുന്നവന്റെയൊക്കെ കൂടെ പോയാൽ എല്ലാവർക്കും ദൈവം കൊടുക്കുന്ന ശിക്ഷ

  • @travellingdays2487
    @travellingdays2487 2 роки тому +62

    എന്താല്ലേ അന്ന് ആ മാതാപിതാക്കൾ വിഷമിച്ച കാര്യം ഇന്ന് ഒരു ചെറു പുഞ്ചിരിയോടെ കേൾക്കുന്നു 🥺❤️🙂

  • @Ismail_pp_kerala_tirur
    @Ismail_pp_kerala_tirur 2 роки тому +24

    ടിക് ടോകിൽ കൂടെ കണ്ട്‌ പരിചയമുള്ള ബിജ്‌മ ഒരുപാടിഷ്ടമാണ് ഈ കുട്ടിയെ ഞങ്ങളുടെ എല്ലാം പ്രാർത്ഥനയും ഈ കുട്ടിക്ക് വേണ്ടിയായിരുന്നു fb യിലും ഇൻസ്റ്റിലും കാണാറുണ്ട് വീണ്ടും കണ്ടതിൽ സന്തോഷം 🥰🥰👍

    • @Yes0069
      @Yes0069 2 роки тому

      നജ്മ യാണോ അതോ ബിജ്മ യോ

    • @Ismail_pp_kerala_tirur
      @Ismail_pp_kerala_tirur 2 роки тому

      @@Yes0069sory ബിജ്‌മ 😀

    • @manuppakp8228
      @manuppakp8228 2 роки тому

      @@Ismail_pp_kerala_tirur ഈ കുട്ടി എന്തിനാ ഇത്ര സഹിച്ച് നിന്നത് ഉടനെ ഇറങ്ങി വന്ന് വേറെ ഒരു ജീവിതം കണ്ടെത്താമായിരുന്നു

    • @sainabasulthana9116
      @sainabasulthana9116 2 роки тому

      Tiktok name andha

  • @hamzakodakkattil7720
    @hamzakodakkattil7720 2 роки тому +16

    ഈ സഹോദരിയെ കുറ്റപെടുത്തുന്നില്ല. ദൈവം നല്ലസന്തോഷകരമായജീവിതം നൽകട്ടെ!
    പ്രേമം തലയിൽ കയറിയവർ പാഠം പഠിക്കുക. 10 മാസം ഗർഭം ചുമന്ന്പ്രസവിച്ച് അമ്മിഞ്ഞ പാലുംതാരാട്ടും തന്ന് വളർത്തിയമാതാക്കളെ വിട്ട് ഇന്നലെ കണ്ടവന്റെപിറകെപോകുമ്പോൾഓർക്കുക അവരുടെ കണ്ണുനീർ നിങ്ങളെ മുക്കി കളയും

  • @mubeenamubi6181
    @mubeenamubi6181 2 роки тому +11

    ആ കുഞ്ഞിനെ ഇങ്ങനെയൊരു ഫ്ലോറിൽ കൊണ്ടുവരണ്ടായിരുന്നു. ഭാവിയിൽ ആ കുഞ്ഞിനെ തീർച്ചയായും ഇത് ബാധിക്കും 😭

  • @maluskitchenveritys4297
    @maluskitchenveritys4297 2 роки тому +6

    സാരമില്ല കുട്ടി ok ശരിയാകും... ഒരു ഹാർട്ട്‌ രോഗി യായ എന്നെ സ്നേഹിച്ചു ആണ് കെട്ടിയത്.. ഈ വരുന്ന മാർച്ചിൽ 13വർഷം ആകുന്നു... ഇപ്പോളും ശ്രീ ചിത്ര ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് ആണ്... എന്നെ യും മോളെയും പൊന്നുപോലെ യാ നോക്കുന്നെ 🙏🙏🙏കുട്ടി മോളെ യും ഗോഡ് അനുഗ്രഹിക്കട്ടെ

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 2 роки тому +25

    വളർന്നു വരുന്ന എള്ളോളം തരികളെ ഉദ്ദേശിച്ചാണോ ഈ എപ്പോസോഡ്.... 🤨🤨🤨🤨🤨🤔🤔🤔🤔🤔

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    ദികരിച്ചു ഇറങ്ങി പോകുന്നവർ, പോകാൻ തുനിഞ്ഞു നിൽക്കുന്നവർ കാണുന്നുണ്ടാല്ലോ..
    പാവം മോൾ ചെറു പ്രായത്തിവെന്തൊക്ക അനുഭവിച്ചു

  • @hananibrahim6001
    @hananibrahim6001 2 роки тому +12

    ഏറ്റവും കൂടുതൽ ക്ഷമിക്കാൻ കഴിയുന്നവർ സ്ത്രീകളാണ്

  • @Ishaaz__world
    @Ishaaz__world 2 роки тому +6

    Chechiki എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നേരെട്ടെ ennu പ്രാർത്ഥിക്കുന്നു 😇✨️

  • @kgkg7148
    @kgkg7148 2 роки тому +35

    Sir
    This program is excellent. Dont mind others criticism

  • @raphymadeena4988
    @raphymadeena4988 2 роки тому +6

    മകളെ എല്ലാ ശരിയാവും ഒരു നല്ല ജോലിയും നല്ല ജീവിതവും ഉണ്ടാക്യം അതിനു വേണ്ടി പരിശ്രമിക്കുക നല്ല വരായ എല്ലാവരുടേയും പ്രാർത്ഥനയുണാകം NB കൊഴിഞ്ഞു വീണടത്തു നിന്ന് ഉയർത്തെഴുന്നേൽക്കുക

  • @MECHERIMEDIA9626
    @MECHERIMEDIA9626 2 роки тому +47

    ബിജ്മ യുടെ മുഖത്തെ നിരാശ വായിച്ചെടുക്കാൻ കഴിയുന്നുണ്ട്
    അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ ബിജ്മയുടെ ഉള്ളം അറിയാതെ പിടയുന്ന്നുണ്ടെന്ന് ആ മുഖത്തിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നുണ്ട്

  • @sajeesh4688
    @sajeesh4688 2 роки тому +16

    Bijma യുടെ അവസ്ഥയെ കുറിച്ച് കേൾക്കുമ്പോൾ സങ്കടം ഉണ്ട്..... സർവേശ്വരൻ അനുഗ്രഹിക്കട്ടെ.... എല്ലാം മാറി മറയുന്ന കാലം വരും.... ജോലിയൊക്കെ കിട്ടട്ടെ.... ആ അമ്മയും ഒരു സാധുവാണ്.... ഇനി അവർക്കൊപ്പം സന്തോഷത്തോടെ ജീവിതം മുന്നോട്ടു നയിക്കുക....

  • @pmsadiq7198
    @pmsadiq7198 2 роки тому +46

    മാതാപിതാക്കള്‍ ക്ക് മാത്രമേ
    നമ്മോട് ക്ഷമിക്കാൻ കഴിയൂ..
    അതുകൊണ്ട് നമ്മുടെ ഭാവി ജീവിതത്തിൽ മാതാപിതാക്കളെ ഒരിക്കലും ഒഴിവാക്കാതിരിക്കുക

    • @joshuvat1659
      @joshuvat1659 2 роки тому

      cx
      d
      Faj
      0 .0 jf
      .8003547 0
      50 . 00..
      .6542 smvkfp
      054644

  • @shantypr392
    @shantypr392 2 роки тому +10

    ഇതുപോലെ അനുഭവിക്കുവർക്ക് മാത്രമേ അവരുടെ വിഷമങ്ങൾ അറിയൂ..... കേൾക്കുന്നവർക്ക് വെറുമൊരു കഥയാണ്

  • @thankammaamos7032
    @thankammaamos7032 2 роки тому +31

    Cinema actor ayal nallathayrinnu...sundhari kutty

  • @manu-pc5mx
    @manu-pc5mx 2 роки тому +16

    വളർത്തി വലുതാക്കിയ സ്വന്തം അമ്മയെയും അച്ഛനെയും കൂടപ്പിറപ്പുകളെയും വേണ്ടെന്നുവെച്ച് ഏതോ ഒരുത്തൻ്റ കൂടെ ഒരു നിമിഷം പോലും ചിന്തിക്കാതെ ഇറങ്ങിപ്പോകുന്ന ഓരോ മക്കൾക്കും ഇതൊരു പാഠമാകട്ടെ

  • @hemainechristie8171
    @hemainechristie8171 2 роки тому +11

    An eye-opener for all reckless new generation 🙏 inspite of all these incidents they never learn...this girl has learnt it the hard way...good advice from Sree sir 👍

  • @sheenaanil8960
    @sheenaanil8960 2 роки тому +90

    ഇത്‌ പോലുള്ള അവസ്ഥയാണ് എന്റെയും. എന്റെ വിവാഹം വീട്ടുകാരുടെ തീരുമാനത്തിൽ തന്നെയായിരുന്നു.പക്ഷെ ആളറിയാതെ അതിജീവിച്ചേപറ്റൂ എന്നുകരുതി ഇപ്പോഴും കണ്ണീര്പാടത്തിൽ കഴിയുന്നു. 😢😢

    • @prasadplr9614
      @prasadplr9614 2 роки тому +4

      Enthu parayaan....

    • @ponnuponnu1448
      @ponnuponnu1448 2 роки тому +25

      Njanum same pitch.ippol ente makalodoppam bharthavil ninnum seperate ayi jeevikkunmu.samadhanathode santhoshathode.

    • @meghaminnu2322
      @meghaminnu2322 2 роки тому +1

      @@ponnuponnu1448 👍👍👍

    • @AshrafAli-kd9mc
      @AshrafAli-kd9mc 2 роки тому +17

      സ്വയം നീറാതെ സ്വന്തം കാലിൽ നിൽക്കാൻ നോക്കു സഹോദരി

    • @pscguruquizs
      @pscguruquizs 2 роки тому

      😮😮😮ua-cam.com/video/zOeD8xZ1MV4/v-deo.html

  • @vinodvinuvinu3095
    @vinodvinuvinu3095 2 роки тому +32

    അച്ഛനെയും അമ്മയെയും.. പറ്റിച്ചു പോകുമ്പോൾ.. ഇതൊക്കെ അനുഭവിക്കാൻ വളരെ യോകിയതയുള്ള ആളാ...... നീ ഇറങ്ങി പോയപ്പോൾ അമ്മയും അച്ഛനും മനുഭവിച്ച ആ വേദന... ഉണ്ടല്ലോ അത് അവർക്ക് മാത്രമേ അറിയൂ. .....

    • @fathimaasna8499
      @fathimaasna8499 2 роки тому +5

      E parayunna alu oru thattum chayatha hari chandran ano thattu chayatha manushyrundo e lokath

    • @mekhamicheal4647
      @mekhamicheal4647 2 роки тому

      @@fathimaasna8499 v hi

  • @georgethampan4430
    @georgethampan4430 2 роки тому +9

    എന്തായാലും മാതാപിതാക്കളെ വേദനിപ്പിച്ചു, കുറച്ചു കാശും കിട്ടി, അത്രയ്ക്ക് വിശ്വാസനിയം തോന്നുന്നില്ല, ആ മാതാവിന്റെ മുഖം കണ്ടാൽ മനസിലാകും കരഞ്ഞു കരഞ്ഞു തളർന്നു ജീവിക്കുന്നു.

  • @sukanya4373
    @sukanya4373 2 роки тому +2

    Njangal oru collegilanu padichathu pettennu oru dhivasam arinjathu bijima oralude koode pooyi ennanu annu ellarum njetti avane kondu annu kuttikalokke paranjirunnu avalkku cheeratha oruthananennu innaval valiya poorattathilude uyarthezhuneettu vannathanu god bless u🙏

  • @noushadnoushad5231
    @noushadnoushad5231 2 роки тому +4

    മോൾ നല്ലൊരു ആത്മവിശ്വാസം കൈ കൊണ്ട ഒരു കുട്ടി തന്നെ സന്തോഷം...
    നേരിൽ കാണാൻ ആഗ്രഹിക്കുന്നു...
    കോഴിക്കോട് വരുമ്പോൾ വിധിയുണ്ടങ്കിൽ കാണാം...

  • @RB-js3zi
    @RB-js3zi Рік тому +12

    അപ്പനെയും അമ്മയെയും കളഞ്ഞിട്ട് ഇന്നലെ കാണുന്ന ചെറുക്കന്റെ കൂടെ പോകുമ്പോൾ ഓർക്കുക ആ കണ്ണുനീർ വിലയുള്ളതാണ്.

  • @renymolkorah3499
    @renymolkorah3499 2 роки тому +41

    Bijma is a very intelligent girl. May she grow strong and fulfil God's purpose for her life.

  • @ajith76korambath72
    @ajith76korambath72 2 роки тому +12

    വരും തലമുറയിൽ വളർന്നുവരുന്ന എല്ലാരും മനസ്സിലാക്കണം.. ആൺ പെൺ... ചിന്തിക്കുക ഏതാണ് നല്ലവഴി

  • @liyasboutiqe9194
    @liyasboutiqe9194 2 роки тому +14

    ഇനി എങ്കിലും ബിജിമോള്‍ക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ

  • @fasalurahmankp6101
    @fasalurahmankp6101 2 роки тому +9

    ഒരുപാട് കരഞ്ഞു ഒഴിവാക്കി യത് വളരെ നല്ല തീരുമാനം ഇനി കരയരുത്

  • @rahult5875
    @rahult5875 2 роки тому +8

    അമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞിട്ട് സുഖമായിരിക്കുന്നോ ഇപ്പോൾ
    എന്ന് വിശ്വസിക്കുന്നു 🙏

  • @sunithasuresh5614
    @sunithasuresh5614 2 роки тому +15

    മോൾക്ക് നല്ലത് വരട്ടെ. കഴിഞ്ഞത് എല്ലാം മറന്നു കളയൂ. നല്ലത് വരട്ടെ. ചാട്ടൻ വന്നു വിളിക്കും. കേട്ടോ 🌹🌹🌹🌹

  • @SunithaP-vf9mq
    @SunithaP-vf9mq 2 роки тому +33

    Thank you Bijima...
    Revealing the real face Gents.......

    • @shinuscaria7200
      @shinuscaria7200 2 роки тому +3

      don't generalize, everyone is not the same, bad and good are in both genders

  • @basheerparammal
    @basheerparammal 2 роки тому +81

    നാട്ടുകാരി നല്ലത് വരട്ടെ 🤲🤲🤲🤲

  • @jibianu8379
    @jibianu8379 2 роки тому +37

    ഇത് എല്ലാവർക്കും ഒരു പാഠം ആണ്
    But ipolathe പെൺകുട്ടികൾ onum ആലോചിക്കാതെ മുൻപോട്ട് പോകും പിന്നെ dukkikum 🔥

  • @arabiannights7747
    @arabiannights7747 2 роки тому +13

    Don't worry Bijma you will get some one who loves you more than yourself

  • @prakasanks7423
    @prakasanks7423 2 роки тому +17

    എത്രയും പെട്ടെന്ന് കല്യാണപ്രായം 21 വയസ്സ് ആക്കിയാൽ ഇതുപോലെത്തെ കുറെ പ്രശ്നം സോൾവ് ആയേനെ 🙏🙏🙏🙏

    • @mkalimk273
      @mkalimk273 2 роки тому +1

      Solve? എങ്ങിനെ?

    • @fathimafithac1557
      @fathimafithac1557 2 роки тому +1

      ഒരിക്കലും ഇല്ല

    • @hananibrahim6001
      @hananibrahim6001 2 роки тому +1

      പൊട്ടൻ 21 ആക്കിയാൽ കൂടും

  • @thomasninan1981
    @thomasninan1981 2 роки тому +5

    Very intelligent girl. 👌 why this happened to her. May the divine intervention can solve 🙏