72 ദിവസത്തെ ധൗത്യം , അതിനിടയിൽ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവും അത് പരസ്പരം സ്വകര്യമായി പറഞ്ഞുതീർക്കുന്നതിന് പകരം പരസ്യമായി ആ മനുഷ്യനെ ചവിട്ടി തേച്ചത് നല്ല ചെറ്റത്തരം ..!
ഈ കുടുംബത്തോട് പ്രത്യേകിച്ച് അർജുന്റെ ഭാര്യയോട് വല്ലാത്തൊരു അടുപ്പം ആയിരുന്നു . ഇവരുടെ വിഷമത്തിൽ ഒപ്പം നിന്നു . ഇപ്പോ ഇതൊക്കെ കേൾക്കുമ്പോ പുച്ഛം തോനുന്നു . അർജുൻ കാരണം മനാഫ് ജനഹൃദയങ്ങളിൽ കയറിയത് ഇവർക്ക് പിടിക്കുന്നില്ല . ശെരിക്കും നാടകത്തിന്റെ തിരക്കഥ തയ്യാറാക്കിയത് അഞ്ജുവും ഭർത്താവും ആണ് .
എൻറെ ചിറ്റയുടെ ഹസ്ബൻഡ് ഗൾഫിൽ വെച്ച് മരിച്ചിട്ട് മൂന്നുമാസം വരെ കിടപ്പായിരുന്നു ...എൻ്റെ ചിറ്റ.അതിനുശേഷം ഒരു വർഷം എടുത്തു അതിനെ റിക്കവർ ചെയ്ത് വരാൻ രണ്ടു കുഞ്ഞു മക്കൾക്ക് വേണ്ടിയാണ് അവർ പിന്നീട് ജീവിച്ചത് . അർജുൻ്റെ വൈഫ് ഒരു സങ്കടവും ഇല്ലല്ലോ ...കഷ്ടം..😏
മനാഫിനു സ്വീകരണം കൊടുക്കുമ്പോൾ ജിതിനെ എന്തേ വിളിക്കാതിരുന്നത് അതുകൊണ്ടായിരിക്കും കുടുംബം മുഴുവൻ മനാഫിനു എതിരായത്... പേര് മനഃഫിനു കിട്ടുന്നതിന്റെ അസൂയ 😊
അർജുന്റെ കുടുംബത്തിന് എന്ത് നഷ്ട്ടം അവർ അല്ലെ ഇപ്പോൾ സന്തോഷിക്കുന്നത് ചിത എരിഞ്ഞു തീരും മുന്നേ മാധ്യമങ്ങളെ കാണുകയും.. അവർക്ക് വേണ്ടി കഷ്ടപ്പെട്ട ഒരാളെ വളഞ്ഞിട്ട് അക്രമിക്കുകയും ചെയ്യുന്നത് കണുന്ന ജനങ്ങൾക്ക് മനസ്സിലാവും.. അർജുന്റെ കുടുംബതിന് ഫെമസ് ആകണം അത്രേ ഉള്ളു 🙏🙏🙏വിഷമം മണ്ണാങ്കട്ട ഒന്നും ഇല്ലാ
ഇത് കർണാടക സര്ക്കാര് ഇവർക്ക് പണം യെരിഞ്ഞതാണ് കാരണം അവർക്ക് നല്ലോണം നാണക്കേട് ആയി മനാഫിൻ്റെയും ഈശ്വർ മല്‌പെ യുടേയും പ്രവർത്തനം അതിനു എതിരെ കേസ് കൊടുക്കാൻ ഈ കുടുംബത്തോട് പണം നൽകി കേസ് കൊടുക്കാൻ പറഞ്ഞു അതാണ് ഇവിടെ സംഭവിച്ചത്😢😢കഷ്ടം നായിൻ്റെ മക്കൾ കാരണം കേരൽത്തിൽ ഇനി ഒരാളും ഒരാളെയും സഹായിക്കരുത് എന്ന നിലക്ക് ഉണ്ടാക്കി എടുക്കാൻ ഉള്ള ശ്രമം ആണ്
ഈ നന്ദികേട് അരുതായിരുന്നു കുടുമ്പമേ....അർജുനെ കിട്ടും മുന്നേ പറഞ്ഞൂടായിരുന്നോ.... പട്ടി പോലും നക്കാൻ കൊടുക്കുന്ന കയ്യിൽ കടിക്കൂല.... പാവം ഇത്രയും ദിവസം സേവനം ചെയ്തതിനെതിരിലാണോ ഈ പത്ര സമ്മേളനം 😢
മനാഫിൻ്റെ ഇത്ര പബ്ലിസിറ്റി കൊടുത്തതും നിങ്ങൾ ചാനലുകാർ അല്ലേ ഇന്ന് അർജുനെ കുടുംബത്തിന് പബ്ലിസിറ്റി കൊടുക്കുന്നതും നിങ്ങൾ തന്നെ ഇതിൽ ആരുടേതാണ് സത്യം ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം മനാഫ് അല്ല അർജുനെ കുടുംബവും അല്ല ഇതിനെല്ലാം ഏക ഉത്തരവാദി ഈ ചാനലുകൾ മാത്രമാണ് നിങ്ങൾക്ക് കണ്ടൻറ് ഉണ്ടാക്കണം അല്ലാതെ ഒരു കുടുംബത്തിൻറെ പ്രയാസം ആലോചിക്കാനുള്ള ചെയ്യുന്നത് നിങ്ങളും പബ്ലിസിറ്റി അല്ലേ ഉദ്ദേശിക്കുന്നത്
അല്ലങ്കിലും അവന്റെ കുടുംബത്തിന് എന്നാ വിഷമം ഉണ്ടായിട്ടുള്ളത് അവന്റെ ബോഡി കിട്ടുന്നതിന് മുമ്പ് തന്നെ ഭാര്യ ജോലിയിൽ കയറി അവൾ എപ്പഴങ്കിലും കരയുന്നത് കണ്ടിട്ടുണ്ടോ വല്ലാത്ത ഒരു കുടുംബം തന്നെ കഷ്ട്ടം
ഇതിന് പിന്നിൽ ഏതോ ഒര് രാഷ്ട്രീയ സങ്കടനകളിക്കുന്നുണ്ട് എന്നുറപ്പാ അർജുൻ്റെ കുടുംബം വീട്ടിൽ കിടന് ഉറങ്ങുന്ന സമയത്ത് അയാൾ അർജുന് വേണ്ടി കർണാടകയിൽ ഉറക്കമൊഴിയുകയായിരുന്നു എസ് മനസാക്ഷി ഉള്ള മനുഷ്യർക്ക് അറിയാം ഈ കുടുംബം എന്തോ ലാഭം പ്രതീക്ഷിക്കുന്ന പോലെ തോന്നുന്നു മനാഫിനെ തള്ളി പറഞ്ഞാലല്ലാതെ അത് പറ്റില്ല നന്ദി ഇല്ലാത്ത അച്ചനല്ലാത്ത കുടുംബം
മതി മനാഫ്ക്കാ ഇനി സ്വന്തം കാര്യം നോക്ക്. ഇപ്പൊ വയറു നിറച്ചു കിട്ടിയല്ലോ. നല്ല മനുഷ്യർക്ക് ഒരു വിലയുമില്ല ഈ ലോകത്തു. ഭാര്യക്ക് പോലും ഒരു വിഷമവും ഇല്ല. അവര് എല്ലാം മറന്നു 👏🏻👏🏻👏🏻
മനാഫ് നല്ലവനോ ചീത്തയോ അതല്ല ഇവിടെ കാര്യം...... ആ അർജുന്റെ ചിത കത്തി അണഞ്ഞിട്ടില്ല അതിന് മുമ്പേ വീട്ടുകാർ കണക്ക് പറയാൻ തുടങ്ങി....... അവന്റെ ആത്മാവ് ഇതെല്ലാം കണ്ട് വിഷമിക്കുന്നുണ്ടാവും..😡😡😡
മരണം.. ഒരു നിമിഷത്തെ ഞെട്ടൽ ഒരു ദിവസത്തെ കരച്ചിൽ കഴിഞ്ഞു...എല്ലാം വീണ്ടും പഴേ പോലെ ജീവിതം.. ആദ്യം മുതൽ തന്നെ അർജുൻ ൻ്റെ കുടുംബം അത്ര വിഷമം ഉള്ളതായി തോന്നിയില്ല,കേരളം ഒന്നാകെ കരഞ്ഞു ..ബോഡി കിട്ടും വരെ..പട്ടാളക്കാരെ വരെ വില കുറച്ചു കണ്ടത്,ബോഡി കിട്ടും മുമ്പ് തന്നെ സര്ക്കാര് ജോലി,ഇനിയെന്ത് വേണം..ipo manaff കുറ്റക്കാരൻ ആയി..😢😢
ഇ രോഗത്തിന് മരുന്നില്ല അസൂയ ആണ് 😢 ആ സ്വീകരണം ഇവർക്ക് കൊടുത്തിരുന്നെങ്കിൽ ഒരു പ്രശ്നവും ഇല്ല യിരുന്നു 😢എന്ത് ചെയ്യാൻ കേരളം ഇനി മനാഫ് പറയുന്നത് കേൾക്കൂ നിങ്ങളുടെ അവസ്ഥ ഇനി ഇതിലും മോശമാകുകയെ ഉള്ളൂ 😢
ഒറ്റ കാര്യം നമ്മൾ കേട്ടോ ജിതിൻ പറയുന്നത് അർജുന്റെ കുഞ്ഞിനെ മനഃഫിന്റെ കുഞ്ഞിന്പോലെ നോക്കും എന്ന് പറഞ്ഞത് വരെ ആ ജിതിൻ ചെറ്റ മുതൽ എടുത്തു കഷ്ടം നാട് മനഫിൻ ഒപ്പം നിൽക്കണം
Ok manaf n ntho karyam nadathan aan manaf ithra okke cheythath enn thanne irikatte ennalum aa kudumbathin arjunte body kiteele manaf nthino cheythotte pakshe swantham angalade bharthavinte makante body alle kitty ath kittiyilenkilo..kittyath kond samadhanika.
നന്ദികെട്ട കുടുംബം അർജുൻ ജീവിച്ചിരിപ്പുണ്ടെങ്ങുമിൽ ഇവറ്റകളെ എറിഞ്ഞു കൊന്നേനെ കാത്തിനുവേണ്ടി നന്ദികേട് കാണിക്കുന്നു
സത്യം
72 ദിവസത്തെ ധൗത്യം , അതിനിടയിൽ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവും അത് പരസ്പരം സ്വകര്യമായി പറഞ്ഞുതീർക്കുന്നതിന് പകരം പരസ്യമായി ആ മനുഷ്യനെ ചവിട്ടി തേച്ചത് നല്ല ചെറ്റത്തരം ..!
മനാഫിനു പൊതു സമൂഹം നൽകുന്ന സ്വീകരണം ഇവർക്ക് സഹിക്കുന്നില്ല . അതുകൊണ്ട് അവർ മനാഫിനെതിരെ ഇറങ്ങി
ഈ കുടുംബത്തോട് പ്രത്യേകിച്ച് അർജുന്റെ ഭാര്യയോട് വല്ലാത്തൊരു അടുപ്പം ആയിരുന്നു . ഇവരുടെ വിഷമത്തിൽ ഒപ്പം നിന്നു . ഇപ്പോ ഇതൊക്കെ കേൾക്കുമ്പോ പുച്ഛം തോനുന്നു . അർജുൻ കാരണം മനാഫ് ജനഹൃദയങ്ങളിൽ കയറിയത് ഇവർക്ക് പിടിക്കുന്നില്ല . ശെരിക്കും നാടകത്തിന്റെ തിരക്കഥ തയ്യാറാക്കിയത് അഞ്ജുവും ഭർത്താവും ആണ് .
Jithin and anju pls tke credit .if body was not found, or else if Lori was not found these people will say manaf killed arjun.thank God we found body.
സത്യം👍🏻
100%...Naknasathyam
ഇന്നത്തെ കാലത്ത് സഹായിച്ചാൽ ഇതാണ് ഗതി സഹായിച്ചാൽതിരിഞ്ഞു കൊത്തുന്ന കാലമാണ് സഹോദരാ.
എൻറെ ചിറ്റയുടെ ഹസ്ബൻഡ് ഗൾഫിൽ വെച്ച് മരിച്ചിട്ട്
മൂന്നുമാസം വരെ കിടപ്പായിരുന്നു ...എൻ്റെ ചിറ്റ.അതിനുശേഷം ഒരു വർഷം എടുത്തു അതിനെ റിക്കവർ ചെയ്ത് വരാൻ രണ്ടു കുഞ്ഞു മക്കൾക്ക് വേണ്ടിയാണ് അവർ പിന്നീട് ജീവിച്ചത് . അർജുൻ്റെ വൈഫ് ഒരു സങ്കടവും ഇല്ലല്ലോ ...കഷ്ടം..😏
സങ്കടം കണ്ടാൽ നിനക്ക് സന്തോഷം ആകുമായിരിക്കും....പോടാ
Sheriyanu avalku mediayude munnil alayalmathi koode jithinum wife um nanniyillatha vargham manafika pavam nalla manushane avaru kuttam parayunnu😢😢😢
അവള് എന്തിന് സങ്കടപ്പെടണം.ജോലിയും പണവും ഒക്കെ ആയില്ലേ.പിന്നെ എല്ലാത്തിനും support ചെയ്യാൻ ആളും
അവളെ ഇവർ ഒരു മാസം ആകും മുന്നേ കുടുംബത്തിൽ നിന്ന് പുറത്താക്കും നോക്കിക്കോ
അതെ
സത്യത്തിൽ ഈ വീട്ടുകാർ രെ ജിതിൻ ആണ് തെറ്റ് ധരിപ്പിക്കുന്നത്
Wife veetill paduparthu😂😂
Sathyam
മനാഫിനു സ്വീകരണം കൊടുക്കുമ്പോൾ ജിതിനെ എന്തേ വിളിക്കാതിരുന്നത് അതുകൊണ്ടായിരിക്കും കുടുംബം മുഴുവൻ മനാഫിനു എതിരായത്... പേര് മനഃഫിനു കിട്ടുന്നതിന്റെ അസൂയ 😊
ഇതൊന്നും കുടുംബത്തിന് പിടിക്കുന്നില്ല 😮
അതാണ് സത്യം
Sathayam
നന്ദിയുള്ള മുതലാളി
നന്ദിയുള്ള മനുഷ്യൻ
നന്ദിയുള്ള സഹോദരൻ
ഇങ്ങനൊക്കെയാണ് ഞങ്ങൾ ഇഷ്ട്ടപെടുന്ന മനാഫ്.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Namuku...Allavarkum.chernnu...Manaf.kakaku..oru..Bharathbens.Lorry.vagi.kodukanam
Job government koduthathanu ettavum valiya thettu
മനാഫ് ഇല്ലെങ്കിൽ ആ മൃതദേഹം പോലും കിട്ടില്ലായിരുന്നു
പുറംലോകം അറിയില്ലായിരുന്നു ബോഡി കിട്ടുകയുമില്ല
Kittiyadu karyam ayyi.allengil yee vargham parayum manaf konnathannu.yee family all are crazy.even arjuns wife
സത്യം
ഇതാണ് നമ്മുടെ കേരളം 👍
അർജുന്റെ കുടുംബത്തിന് എന്ത് നഷ്ട്ടം അവർ അല്ലെ ഇപ്പോൾ സന്തോഷിക്കുന്നത് ചിത എരിഞ്ഞു തീരും മുന്നേ മാധ്യമങ്ങളെ കാണുകയും.. അവർക്ക് വേണ്ടി കഷ്ടപ്പെട്ട ഒരാളെ വളഞ്ഞിട്ട് അക്രമിക്കുകയും ചെയ്യുന്നത് കണുന്ന ജനങ്ങൾക്ക് മനസ്സിലാവും.. അർജുന്റെ കുടുംബതിന് ഫെമസ് ആകണം അത്രേ ഉള്ളു 🙏🙏🙏വിഷമം മണ്ണാങ്കട്ട ഒന്നും ഇല്ലാ
ചിത എരിഞ്ഞടങ്ങിയോ അർജുനന്റെ... നന്ദികെട്ട കുടുംബം
നന്ദി കെട്ട കുടുംബം മോശമായി പോയി
അർജുൻന്റെ അളിയനും പെങ്ങളും ആണത്രേ ആരോ പറയുന്നത് കേട്ടു ആ പെങ്ങളെ ശ്രെദ്ധിക്കണം എന്ന് ഇപ്പോൾ സത്യം ആയി 👍👍
Janangalkku allam ariyam
അതിനുവേണ്ടി ഇത്രയും ചെയ്ത മനാഫ് ഇക്കാക്ക് എന്റെ ഒരു സബ്സ്ക്രൈബർ കൂടി
നന്ദി യില്ലാത്ത കുടുംബം
മനാഫ് ❤❤❤
മനാഫ്ക്ക ഈ കുടുംബം ചതിയന്മാരാണെന്ന് തോന്നുന്നു സൂക്ഷിക്കുക
ഇത് കർണാടക സര്ക്കാര് ഇവർക്ക് പണം യെരിഞ്ഞതാണ് കാരണം അവർക്ക് നല്ലോണം നാണക്കേട് ആയി മനാഫിൻ്റെയും ഈശ്വർ മല്‌പെ യുടേയും പ്രവർത്തനം അതിനു എതിരെ കേസ് കൊടുക്കാൻ ഈ കുടുംബത്തോട് പണം നൽകി കേസ് കൊടുക്കാൻ പറഞ്ഞു അതാണ് ഇവിടെ സംഭവിച്ചത്😢😢കഷ്ടം നായിൻ്റെ മക്കൾ കാരണം കേരൽത്തിൽ ഇനി ഒരാളും ഒരാളെയും സഹായിക്കരുത് എന്ന നിലക്ക് ഉണ്ടാക്കി എടുക്കാൻ ഉള്ള ശ്രമം ആണ്
ഈശ്വർ മൽപ്പെയെ കുറ്റപ്പെടുത്താൻ നിങ്ങൾക്ക് എങ്ങിനെ മനസ്സ്വന്നു
നന്ദി കേട്ട കുടുംബം
മനാഫ് കെ ഒരുപാട് ഇഷ്ടമാണ്❤❤❤ നന്ദികെട്ട കുടുംബം 😡😡
മനാഫ് ഇനി നിങ്ങൽ ഒരേ തിരിഞ്ച് നോക്കരുത്
എന്തോന്ന് മലയാളം 🙆♂️
നല്ലത് ചെയ്യുന്നവരെ എന്നും ക്രൂശിക്കുന്നു. കഷ്ടം.
...പാവം മനുഷ്യൻ,
മനാഫ് വീണ്ടും ഫേമസവുകയാണ് ആരെന്തു കുറ്റം പറഞ്ഞലും പുച്ഛിച്ചു തള്ളുന്നു
ഈ നന്ദികേട് അരുതായിരുന്നു കുടുമ്പമേ....അർജുനെ കിട്ടും മുന്നേ പറഞ്ഞൂടായിരുന്നോ.... പട്ടി പോലും നക്കാൻ കൊടുക്കുന്ന കയ്യിൽ കടിക്കൂല.... പാവം ഇത്രയും ദിവസം സേവനം ചെയ്തതിനെതിരിലാണോ ഈ പത്ര സമ്മേളനം 😢
മനാഫിൻ്റെ ഇത്ര പബ്ലിസിറ്റി കൊടുത്തതും നിങ്ങൾ ചാനലുകാർ അല്ലേ ഇന്ന് അർജുനെ കുടുംബത്തിന് പബ്ലിസിറ്റി കൊടുക്കുന്നതും നിങ്ങൾ തന്നെ ഇതിൽ ആരുടേതാണ് സത്യം ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം മനാഫ് അല്ല അർജുനെ കുടുംബവും അല്ല ഇതിനെല്ലാം ഏക ഉത്തരവാദി ഈ ചാനലുകൾ മാത്രമാണ് നിങ്ങൾക്ക് കണ്ടൻറ് ഉണ്ടാക്കണം അല്ലാതെ ഒരു കുടുംബത്തിൻറെ പ്രയാസം ആലോചിക്കാനുള്ള ചെയ്യുന്നത് നിങ്ങളും പബ്ലിസിറ്റി അല്ലേ ഉദ്ദേശിക്കുന്നത്
ചാനലുകാരുടെ വയറ്റി പിഴപ്പ്
Congratulations to❤❤❤Manaf
അളിയന് ഫേമസ് ആവാൻ പറ്റിയില്ല അതാണ് കാര്യം
Manafe അധികം കുടുബോമായി സപ്പോട് ഒയിവാക്
Manaf ഇക്ക 🫡
Manaf ikka ❤❤
നന്ദി ഇല്ലാത്ത കുടുബം
അല്ലങ്കിലും അവന്റെ കുടുംബത്തിന് എന്നാ വിഷമം ഉണ്ടായിട്ടുള്ളത് അവന്റെ ബോഡി കിട്ടുന്നതിന് മുമ്പ് തന്നെ ഭാര്യ ജോലിയിൽ കയറി അവൾ എപ്പഴങ്കിലും കരയുന്നത് കണ്ടിട്ടുണ്ടോ വല്ലാത്ത ഒരു കുടുംബം തന്നെ കഷ്ട്ടം
True hero ❤kerala janathayuda salute manaf Arjun family waste
Anjus husbend ithil kalickinnu
❤❤❤manafkaaaaa👍🏾
ഇതിന് പിന്നിൽ ഏതോ ഒര് രാഷ്ട്രീയ സങ്കടനകളിക്കുന്നുണ്ട് എന്നുറപ്പാ അർജുൻ്റെ കുടുംബം വീട്ടിൽ കിടന് ഉറങ്ങുന്ന സമയത്ത് അയാൾ അർജുന് വേണ്ടി കർണാടകയിൽ ഉറക്കമൊഴിയുകയായിരുന്നു എസ് മനസാക്ഷി ഉള്ള മനുഷ്യർക്ക് അറിയാം ഈ കുടുംബം എന്തോ ലാഭം പ്രതീക്ഷിക്കുന്ന പോലെ തോന്നുന്നു മനാഫിനെ തള്ളി പറഞ്ഞാലല്ലാതെ അത് പറ്റില്ല നന്ദി ഇല്ലാത്ത അച്ചനല്ലാത്ത കുടുംബം
ഈ ഒരു press meet കാരണം മനാഫ്ക്കാടെ യൂട്യൂബ് subscribers എണ്ണം റോക്കറ്റ് പോലെ കുതിക്കുന്നു 😂😂
ManaF❤❤❤❤❤❤
ആര് തമ്മിൽ parayunnundeglm athinidayil മീഡിയ ക്കാർക്കാണ് ലാഭം
മനാഫിന് വില കൂടുകയേ..ഉള് ളൂ
Credit manafinu pokum enna kondaa,
Mansf❤❤❤❤❤
മനാഫ് ഇക്ക ❤️❤️❤️❤️
ഈ കുടുമ്പം എത്ര മോശമാണ് ചെയ്തത് ഉണ്ടചോറിന് നന്ദിയുണ്ടെങ്കിൽ ഇവർ ഈ പത്രസമേളനം നടത്തില്ലായിരുന്നു
മതി മനാഫ്ക്കാ ഇനി സ്വന്തം കാര്യം നോക്ക്. ഇപ്പൊ വയറു നിറച്ചു കിട്ടിയല്ലോ. നല്ല മനുഷ്യർക്ക് ഒരു വിലയുമില്ല ഈ ലോകത്തു. ഭാര്യക്ക് പോലും ഒരു വിഷമവും ഇല്ല. അവര് എല്ലാം മറന്നു 👏🏻👏🏻👏🏻
കുടുംബം കൊള്ളാം. നഷ്ടം വന്നതിന്റെ വേദന അവർക്കില്ലാ.
ആരെക്കൊയോ കുടുംബത്തെ കൊണ്ട് പറയിപ്പിക്കുന്നു നന്ദികെട്ടക്കുടം ബ് o
Krishna priya vallatha mana katti. Oru vishamom illa.
എല്ലാം.കഴിഞ്ഞില്ലേ.നിങ്ങൾക്ക്.മനഫിനെ.മാറ്റിനിർത്തി.കാര്യങ്ങൾ.ചെയ്യാമ്പാടില്ലായിരുന്നോ.എല്ലാം.കഴിഞ്ഞില്ലേ.അർജുൻ.അവനെ.ഓർക്ക്.പിടച്ചിലിനോളം.വേറൊന്നും.ഇല്ല.നിങ്ങളുടെ.പറച്ചിലിന്
Manaf ❤❤❤
Aa jithinum koodi oru sweekaranam kodukk appol kure asooya kuranjolum. Jithiyettane onnu famous akk anjumolde request anu pls
ഇക്ക ഉയിർ 🥰❤️❤️❤️❤️
മനാഫ് നല്ലവനോ ചീത്തയോ അതല്ല ഇവിടെ കാര്യം...... ആ അർജുന്റെ ചിത കത്തി അണഞ്ഞിട്ടില്ല അതിന് മുമ്പേ വീട്ടുകാർ കണക്ക് പറയാൻ തുടങ്ങി....... അവന്റെ ആത്മാവ് ഇതെല്ലാം കണ്ട് വിഷമിക്കുന്നുണ്ടാവും..😡😡😡
കേരളത്തെ മാറ്റിപ്പറയിപ്പിക്കരുഡ്
Manaf🙏🙏🙏🙏♥️
ഉടായിപ്പു ഗ്രൂപ്പ് , മറ്റുള്ളവരുടെ ഇമോഷൻസ് വിറ്റു കാശാക്കുന്ന വർഗ്ഗം .
Manafikka❤❤❤
ഷിരൂർ M lA.. 6. ലക്ഷം കൊടുത്തു അതിന്റെ പവർ അധോ വേറെ എന്ധെങ്കിലും 😂
മരണം..
ഒരു നിമിഷത്തെ ഞെട്ടൽ
ഒരു ദിവസത്തെ കരച്ചിൽ
കഴിഞ്ഞു...എല്ലാം വീണ്ടും പഴേ പോലെ ജീവിതം..
ആദ്യം മുതൽ തന്നെ അർജുൻ ൻ്റെ കുടുംബം അത്ര വിഷമം ഉള്ളതായി തോന്നിയില്ല,കേരളം ഒന്നാകെ കരഞ്ഞു ..ബോഡി കിട്ടും വരെ..പട്ടാളക്കാരെ വരെ വില കുറച്ചു കണ്ടത്,ബോഡി കിട്ടും മുമ്പ് തന്നെ സര്ക്കാര് ജോലി,ഇനിയെന്ത് വേണം..ipo manaff കുറ്റക്കാരൻ ആയി..😢😢
Manaf yennummmm hero annnn
കഴിഞ്ഞുപോയത് ചൊറിഞ്ഞു ചൊറിഞ്ഞു എന്തിനാ കുടുംബത്തിന് നാററീക്കുന്നത് അവരുടെ നഷ്ടം അവർക്ക് കൊടുക്കാൻ പറ്റുമോ വല്ലാത്ത മനോവിഷമം തോന്നുന്നു
നന്ദി കെട്ട കുടുംബം നായ്ക്കൽ
ഇവർക്കു ഒരു സങ്കടവും ഇല്ലല്ലോ ദൈവമേ ഇത്രയും ചെയ്തിട്ട് ആ മനുഷ്യനെ കുറ്റപ്പെടുത്താൻ എങ്ങനെ തോന്നുന്നു നന്ദി ഇല്ലാത്തവർ ആയിപോയി ഈ കുടുംബം
Good job
Naniii yilyata Family
:മനാഫിന്റെ മുഖത്ത് കണ്ട സങ്കടം ഇന്നുവരെ ഞാൻ ഈ കുടുബത്തിൽ ആരുടെ മുഖത്തും കണ്ടിട്ടില്ല
ഇ രോഗത്തിന് മരുന്നില്ല അസൂയ ആണ് 😢 ആ സ്വീകരണം ഇവർക്ക് കൊടുത്തിരുന്നെങ്കിൽ ഒരു പ്രശ്നവും ഇല്ല യിരുന്നു 😢എന്ത് ചെയ്യാൻ കേരളം ഇനി മനാഫ് പറയുന്നത് കേൾക്കൂ നിങ്ങളുടെ അവസ്ഥ ഇനി ഇതിലും മോശമാകുകയെ ഉള്ളൂ 😢
Pavam.. Manafe ninny allahu kaividilla olk oru vejarum illa joly kittillyy oh
Not good family
നീ ജോലി ത ന്ന വർ ക് ആദ് കൊടുക്കണം നീ നൊ കൊ നും അദ് പ റ്റി ലാ മനഫ് ❤❤❤❤❤
ഒറ്റ കാര്യം നമ്മൾ കേട്ടോ ജിതിൻ പറയുന്നത് അർജുന്റെ കുഞ്ഞിനെ മനഃഫിന്റെ കുഞ്ഞിന്പോലെ നോക്കും എന്ന് പറഞ്ഞത് വരെ ആ ജിതിൻ ചെറ്റ മുതൽ എടുത്തു കഷ്ടം നാട് മനഫിൻ ഒപ്പം നിൽക്കണം
Pavam manafika enthoru kudumbham nanniyillatha vargham ivarodu ippo veruppu thonnunnu manafikane aarum kuttam parayaruthe please aa jithinum penghalum wife um aniyanum onninum vivaramilla athanne kashtam🙏🙏
പ്രിയ മനാഫ് താങ്കൾ അതി വൈകാരികത ഒഴിവ്ക്കൂ..
മനാഫ് എന്ത് മൈ ആണ് ചെയ്തത് അവനു എന്തിനാണ് സല്യൂട്ട്
കുടുംബം കൊള്ളാം
Nandnniyillaatha family
MANORAMA NINGALE NJANGAL SHIROORIL ADHIKOM KANDILLALLO.
Idich ker polum
Ejjathi varthanam ann njan avide organising team il ullatha
Oraalum midea ye velkkiyittilla
ഭാര്യയെ ആയി അവളും ഇവരുടെ ഇടയിൽ കൂടിയതിൽ സങ്കടം 😂😂
😅😅😅
Ji
😅😅
Ok manaf n ntho karyam nadathan aan manaf ithra okke cheythath enn thanne irikatte ennalum aa kudumbathin arjunte body kiteele manaf nthino cheythotte pakshe swantham angalade bharthavinte makante body alle kitty ath kittiyilenkilo..kittyath kond samadhanika.
Aliyanu credit kittiyilla athanu kaaranam🤭arjunte wife vannirikkumbol chri adakki pidikkunnu 🙆ini eppolum karanjukondu irikkanam ennalla🤷 ennalum oru vishamavum ilkathe eghane ithupole vannirunnu oronnum parayan pattunnu🤷
Joli.kittiyallo.eniyum.arudryum.aavishysm.illa
ചിതാ കത്തി കഴിഞ്ഞിട്ടില്ല അപ്പോഴേക്കും ഇറങ്ങി വീട്ടുകാർ അർജുനന്റ് ഭാര്യ വല്ലാത്ത സ്രീ തന്നെ ഇവൾ പോകും കുട്ടിയെയിട്ടു
Sahodhariyum bharthavum nale avaleyum thalliparayum
Ettavum bad family......... Ithryum kashttapettu aaa manushan 74 divassam ennit oru nani illathe prayunnath nokk evalkk enthina government joli koduthu.... Ath arhatha ulla kudabathin kodukk....
INI ORUTHANODUM ONNUM PARAYANDA. JUDASKALANU. MANAFINTE PRAVRUTHYE NJANGAL ADHARIKKUNNU. NINGALUDE EMPLOYERS INGANE CHEYYUMO.
Evearudy veeittil Annoo maranam nadannathea verum chetta Family
Allavarum..chernu..Manaf.kakaku..oru..puriya.Lory.vagikodukanam..jan.tayar.anak.kayiyuna.oru.chariyatuka.jan.Nalkam.
Oola family
Manafinte. Ee. Uyarcha. Songikuttanmarku. Pidikunnilla. Adhanu. Problom
ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് എല്ലാ കാര്യത്തിലും നമ്മൾ ഒരു പരിധി നിശ്ചയിക്കേണ്ടതുണ്ട്.അധികമായാൽ അമൃതും വിഷം
പാവം അർജുൻ മുഖം കാണുമ്പോൾ സങ്കടം തോന്നുന്നു
ഓരോ ഉടായിപ്പ്
Arjun ninodu porukilli
ചിത അടങ്ങും മുൻപ് യൂട്യൂബ് തുടങ്ങാം.