ഭരടാനാട്യ വേദിയിൽ നൊമ്പരമായി അനസ്മയ .....സംസ്ഥാന സ്കൂൾ കലോത്സവം 2023 കോഴിക്കോട്

Поділитися
Вставка
  • Опубліковано 2 жов 2024
  • Kerala State School Kalolsavam 2023 at Kozhikkod
    Bharatanatyam : Anasmaya T.K
    Memunda GHHS Vatakara
    __________________________________________
    Guru: Dr. Harshan Sebastian Antony
    Choreography : Dr Harshan Sebastian Antony
    Lyrics and Music : Vinu v saraswathi
    Costume: Sajeevan Kozhikode
    Makeup. : Deepu Thrissur
    ------------------------------------------------------------------------
    Bharathanatyam: varnam
    Ragam .. Shuba panthuvaraali
    Thalam: adi
    __________________________________________
    𝚃𝚑𝚒𝚜 𝚍𝚊𝚗𝚌𝚎 𝚟𝚒𝚍𝚎𝚘 𝚑𝚊𝚜 𝚋𝚎𝚎𝚗 𝚛𝚎𝚙𝚛𝚘𝚍𝚞𝚌𝚎𝚍 𝚊𝚗𝚍 𝚌𝚘𝚖𝚖𝚞𝚗𝚒𝚌𝚊𝚝𝚎𝚍 𝚝𝚘 𝚢𝚘𝚞 𝚘𝚗 𝚋𝚎𝚑𝚊𝚕𝚏 𝚘𝚏 Dr.Harshan Sebastian Antony . 𝚃𝚑𝚎 𝚌𝚑𝚘𝚛𝚎𝚘𝚐𝚛𝚊𝚙𝚑𝚢 𝚊𝚗𝚍 𝚖𝚞𝚜𝚒𝚌 𝚒𝚗 𝚝𝚑𝚒𝚜 𝚟𝚒𝚍𝚎𝚘 𝚖𝚊𝚢 𝚋𝚎 𝚜𝚞𝚋𝚓𝚎𝚌𝚝 𝚝𝚘 𝚌𝚘𝚙𝚢𝚛𝚒𝚐𝚑𝚝. 𝙰𝚗𝚢 𝚏𝚞𝚛𝚝𝚑𝚎𝚛 𝚛𝚎𝚙𝚛𝚘𝚍𝚞𝚌𝚝𝚒𝚘𝚗, 𝚍𝚒𝚜𝚝𝚛𝚒𝚋𝚞𝚝𝚒𝚘𝚗 𝚘𝚛 𝚌𝚘𝚖𝚖𝚞𝚗𝚒𝚌𝚊𝚝𝚒𝚘𝚗 𝚘𝚏 𝚝𝚑𝚒𝚜 𝚖𝚊𝚝𝚎𝚛𝚒𝚊𝚕 𝚖𝚞𝚜𝚝 𝚋𝚎 𝚍𝚘𝚗𝚎 𝚘𝚗𝚕𝚢 𝚠𝚒𝚝𝚑 𝚝𝚑𝚎 𝚙𝚎𝚛𝚖𝚒𝚜𝚜𝚒𝚘𝚗 𝚘𝚏 𝚝𝚑𝚎 𝚛𝚎𝚜𝚙𝚘𝚗𝚜𝚒𝚋𝚕𝚎 𝚘𝚠𝚗𝚎𝚛𝚜.

КОМЕНТАРІ • 113

  • @Blissfulwithmechinnu
    @Blissfulwithmechinnu Рік тому +13

    Molu വിജയിച്ചു.... യഥാർത്ഥ കലാകാരി അവരുടെ ഭാഗത്ത് നിന്ന് ആത്മാർഥതയോടെ ചെയ്തെങ്കിൽ അവര് വിജയികൾ തന്നെ ആണ്.. മോൾടെ കഴിവ് കൊണ്ട് നാളെ ഈ ജഡ്ജ്സ്ന് പകരം മോള് ഇരിക്കും അന്ന് സത്യത്തിന് വില നിർണ്ണയിക്കാൻ മോളക് സാധിക്കും ❤

  • @Jaseermaniyur
    @Jaseermaniyur Рік тому +46

    Excellent performance Anasmayaa..😍👍🏻
    Entho aavatte songinte track mariyittum avalude chuvadukal thettiyilla.Because art lovers know she was talented 😍😍😍👍🏻

  • @Devadiyasvlog
    @Devadiyasvlog 9 місяців тому +4

    ഈ മോൾക്ക് അല്ലേ ഈ പ്രാവശ്യം calicut jill kalolsavam ത്തിൽ first കിട്ടിയത്

  • @epiphany.68
    @epiphany.68 Рік тому +85

    Power packed performance ✨️💞 grace 💞 no words to say ✨️ 💫 ആ കുട്ടിയുടെ അവസ്ഥ മനസ്സിലാക്കാൻ കഴിയും 😔 beginning to end വരെ അരമണ്ഡലം same level ൽ maintain ചെയ്യുന്നു ആ കൂട്ടിടെ hard work ഇതിൽ കാണാം. ഈ ഒരു വർണം കളിക്കാൻ നല്ല energy വേണം.... One of my fav bharathanatyam varnam 💓kali ✨️

  • @Trivedtrinetra
    @Trivedtrinetra Рік тому +7

    Excellent performance molu.midukkiyaayi chuvadukal pizhakkathe complete cheythille .Athu molkku kittiya blessings thanneyaanu.Dont worry da .God bless you forever

  • @ShafnaSaif
    @ShafnaSaif 8 місяців тому +9

    Ee kutiyude shorts aan njn adhyam kandath.... First kitikanum nnu vijaricha njan ithu kand thakarnn poyi..... She deserves our ❤

  • @mohan8503
    @mohan8503 Рік тому +5

    Super. Wonderful beauty. Attractive action style. Beautiful flow of dance. Fashionable and fascinating beauty glamour. Spectacular performance. Best wishes. God bless you always. 💃🏾💃🏾💃🏾💃🏾💕💕💕💕👍🏽👍🏽👍🏽👍🏽🦋🦋🦋🦋🥰🥰🥰🥰🙏🙏🙏🙏

  • @mridusworldvaishu2052
    @mridusworldvaishu2052 Рік тому +23

    പറയാതിരിക്കാൻ നിവൃത്തിയില്ല.😢അത്രയ്ക്ക് മനോഹരമായാണ് മോള് കളിച്ചത്.energetic power pack performance ❤❤❤അവൾടെ dedicationum effort num okk എത്ര prashamsichaalum മതി വരില്ല.great artist aanu molu👏👏👏👏👏🌹🌹🌹🌹but ini illa മത്സരങ്ങളിൽ കുഞ്ഞിന് കുറച്ചു കൂടി ലൈറ്റ് ആയിട്ട് ഉള്ള ഐറ്റം കൊടുത്താൽ ഇതിലും പൂർണതയോടെ കളിക്കാനും വിജയം കൈവരിക്കാനും സാധിക്കും മോൾക്ക് അമ്മയുടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും 🙏🥰
    കൈവരിക്കാനും

  • @divyaprajeesh1144
    @divyaprajeesh1144 Рік тому +9

    Excellent sreekutty 🥰🥰🥰god bless you 🙏🙏🙏

  • @starkitty9250
    @starkitty9250 10 місяців тому

    Woww.what a performance..no words.uyarangalil ethum molea nee.

  • @vrindakk6240
    @vrindakk6240 Рік тому +83

    ഈ കാളി item ഇത്രയും മനോഹരമായി choreography ചെയ്ത Dr.Harshan Sirnum എത്ര പുകഴ്ത്തിയാലും മതി വരാത്ത രീതിയിൽ കാളി Bharathanatyam സ്റ്റേജിൽ അവതരിപ്പിച്ച അനസ്മയക്കും ഒരായിരം കൂപ്പുകൈ 🙏🙏🙏

  • @Sreelakshmianirudh
    @Sreelakshmianirudh 8 місяців тому

    Wow excellent performance 👏 👌 👍

  • @shabinperuval908
    @shabinperuval908 10 місяців тому +11

    2023 Kozhikode district HS bharathanatyam first 🥇🥇🥇🥇🥇 congratulations

  • @rishitarana-hz2qq
    @rishitarana-hz2qq Рік тому +51

    I was so shocked because she was dancing continuously for more than 5 minutes even .she didn't loose her expressions 😮😮

  • @aryakrishnana9773
    @aryakrishnana9773 Рік тому +4

    Excellent performance 👏

  • @_bab.y.doll_
    @_bab.y.doll_ 10 місяців тому

    soooperrrrrrrrrrrrrrrrrrrrr..............................nanayi performe chythuuuu
    😍😍😍😍😍😍

  • @unnimayaraj4760
    @unnimayaraj4760 Рік тому +50

    What a power-packed performance. Steps completion okke...ahhaaaaa ❤️🤩 . Molde presence of mind inu oru valya HATS OFF. More power to you. ✨

  • @unnikrishnan.p.k.krishinan2877

    Excellent performance. The song is not that much important, but her performance and the presence of mind is more important. I wish all best of luck🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @നിഴലിനെപ്രേണയിച്ചവൾ

    പാവം 😘😘😘😘💞💞💞💞💞യെന്ത് വിഷമം ആയിട്ടുണ്ട് 💞💞💞

  • @aswinisnairaswathysnair7548
    @aswinisnairaswathysnair7548 Рік тому +2

    Excellent performance👏👏👏😍😘

  • @durgac.streev5769
    @durgac.streev5769 Рік тому

    Ur a great dancer.

  • @jyothiajith1796
    @jyothiajith1796 Рік тому +180

    എന്റെ മോളുടെ പാട്ട് ഒന്ന് ഇട്ടു നോക്കാമോ എന്ന് ചോദിച്ചു, അവർ സമ്മതിച്ചില്ല, അപ്പീൽ കൊടുത്തു ചെന്നു ജില്ലാ ഫസ്റ്റ് കിട്ടിയ കുട്ടിയെ ക്കാൾ മികച്ച രീതിയിൽ പെർഫോം ചെയ്തിട്ടും അപ്പീൽ എന്ന കാരണത്താൽ പിൻ തള്ള പെട്ടു, ചോദിച്ചപ്പോൾ അപ്പീൽ കാരെ പ്രോത്സാഹിപ്പിക്കാതെ ഇരിക്കാൻ ആർക്കും കൊടുക്കുന്നില്ല എന്ന്, എന്നിട്ട് ഒപ്പന ക്ക് കൊടുത്തു

    • @vijeshka
      @vijeshka Рік тому +12

      കാരണം അത് കോഴിക്കോട് nte ആയിരുന്നു ഒപ്പന

    • @dranithaeradi3431
      @dranithaeradi3431 Рік тому +4

      ജസ്റ്റിസ് എവിടെയും പ്രതീക്ഷിക്കണ്ട.

    • @mridusworldvaishu2052
      @mridusworldvaishu2052 Рік тому +11

      ഇത്രയും മികച്ച ഒരു kalaakaariyaaya മോൾക്ക് ഇതിനേക്കാൾ നല്ല അവസരവും ഭാഗ്യവും ദൈവം കൊണ്ടുത്തരും❤❤❤❤❤❤

    • @rlvjollyfrancis8245
      @rlvjollyfrancis8245 Рік тому +4

      Ekm apeel highcortennu vare kittela 15000 Veruthepoe

    • @basheervalappilbasheer9997
      @basheervalappilbasheer9997 Рік тому +1

      ​@@vijeshkaഇതും കോഴിക്കോട് ജില്ല തന്നയാണ് വടകര മേൻമുണ്ട

  • @sharmilakrishna8870
    @sharmilakrishna8870 Рік тому +12

    എന്റെ യും മക്കളുടെ ഗുരുവുമായ Vinu Ambadi സാറിന്റെ ശബ്‌ദം, സാറിന്റെ വരികൾ 🙏🙏🙏Harshan സാറിന്റെ choreography, യും ജത്തി ശബ്‌ദം 🙏🙏🙏🙏അനസ്മയുടെ നൃത്തം 👌👌👌👌ഞാനും കണ്ടിരുന്നു. വളരെ വിഷമം തോന്നി അപ്പോൾ

  • @devapriyaanish1285
    @devapriyaanish1285 Рік тому +4

    awesome😍❤

  • @leenavenugopalan2062
    @leenavenugopalan2062 9 місяців тому

    👏👏👏👏👏🥰🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @powerbang9
    @powerbang9 Рік тому +10

    ഒന്നുമില്ല bross ചുമ്മാ ഇവർ പറ്റിക്കുന്നതാ..... ശ്രീചിത്രയിൽ മക്കളെ ചികിത്സിക്കാൻ cash വേണമല്ലോ

  • @siaenglish
    @siaenglish Рік тому

    Wow....superb...nannayi kalichu kuttie..

  • @sreeharinair8680
    @sreeharinair8680 Рік тому +21

    പറയാതിരിക്കാൻ വയ്യ.... Excellent energy packed performance 👍👍👍🔥🔥🔥🔥

    • @omanas1517
      @omanas1517 11 місяців тому

      എന്റെ ദൈവമേ ഒറ്റ ശ്വാസത്തിലാണ് കണ്ട ത് നൃത്തംഗം ഭീരം ഒരു ചലനം പോലും കണ്ണി മക്കാ തെ നോക്കി തിരുവോളം കണ്ടു ഹരിസ് സാറിന് അഭിനന്ദനം. മോർക്ക് ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ. ആ ,രോഗ്യത്തോടെ നൃത്ത വേദികയിൽ ശോഭിക്കട്ടെ പ്രാർത്ഥിക്കുന്നു എല്ലാ കുംബ അംഗങ്ങൾക്കും ണ്ടി പ്രാർത്ഥികന്നു

  • @shabunedupuzha55shabunedu9
    @shabunedupuzha55shabunedu9 Рік тому +1

    ആശംസകൾ 🙏🙏🙏

  • @easy_art7738
    @easy_art7738 Рік тому +1

    Super anusmaya 😞

  • @Archana24able
    @Archana24able Рік тому +15

    Some people are just born for dance. Never seen a more power packed performance till date...

  • @sreenath9831
    @sreenath9831 Рік тому +2

    ✨✨✨❤️

  • @arunravi9828
    @arunravi9828 Рік тому +19

    What a mesmerizing performance Anasmaya....🙏.....hats off Guru dear Harshan 🙏

  • @ProkofievAMD
    @ProkofievAMD Рік тому +9

    Beautiful !!! Grace, control and beauty. What is her name ? Congratulations from France 🇫🇷🇫🇷🇫🇷

  • @janakidhashanan7270
    @janakidhashanan7270 Рік тому +35

    Her presence of mind really needs to be appreciated...along with the powerful performance, how perfect and graceful the steps were... Anasmaya, whatever happened now you are in all of our hearts!!

  • @nidhradevi8338
    @nidhradevi8338 Рік тому +10

    Out standing performance anasmaya. Dance kurichu ariyunnavrkku mathram manasillaku song skip aayirikunnathu karannam athrakku manoharamayi u mange 🥰🥰🥰🥰

  • @chilankareyona4785
    @chilankareyona4785 Рік тому +13

    Excellent Anasmaya😍👍Outstanding performance🙏God bless you👍

  • @abhisdanceworld1039
    @abhisdanceworld1039 Рік тому +3

    State first'varanda kutti aanu.full direct kandatha iteam oru reksha illa..... super aarunu molu

  • @sally.773
    @sally.773 Рік тому +12

    Her stamina unbelievable 😳🔥

  • @prasadnarayanan9576
    @prasadnarayanan9576 Рік тому +9

    Perfection എന്നതിന്റെ അവസാനവാക്ക്
    അത്രയ്ക്കും മനോഹരവും energetickkumaaya ഒരു performance ഞാൻ അറിയാതെ കണ്ടിരുന്നുപോയി

  • @aparnasasikumar7568
    @aparnasasikumar7568 5 місяців тому

    Manoharam onum parayam ella thozuthu ninnu pokum

  • @igotjinspinkslippersfromjimin
    @igotjinspinkslippersfromjimin Рік тому +2

    Ente school competitionide ingane sambhavichittund.. 5pravashyam aanu njn replay cheythath.. Cd yum pendrivum ellam matti matti playcheyth last phonil vechappolaanu sheriyayath i understand her feelings...

  • @bindhuaugustine6786
    @bindhuaugustine6786 8 місяців тому +3

    ഇത്ര നന്നായി കളിക്കുന്ന മോൾക്ക് ഇങ്ങനെ സംഭവിച്ചല്ലോ 😭😭

  • @svaishnavi3390
    @svaishnavi3390 Рік тому

    Kavile bhagavadhi nerrittu prethyaksha petto

  • @abhieesfreshvibes4389
    @abhieesfreshvibes4389 Рік тому +6

    നേരിൽ കണ്ട ഞാൻ 🔥

  • @meenakshi123.
    @meenakshi123. Рік тому +6

    Very beautiful , perfect and graceful performance 🎉🎉

  • @Akshaya345
    @Akshaya345 Рік тому +11

    Very excellent dancer....cant believe your perfection and power😘😘🙏🙏👏👏👏👏👏

  • @adithyan8277
    @adithyan8277 Рік тому +3

    Superb sis. You deserves more. No words to appreciate your sharp postures and confidence 😮😊❤🎉.

  • @sunithasunitha1783
    @sunithasunitha1783 11 місяців тому

    എന്റെ മോളുടെ ചെസ് നമ്പർ കഴിഞ വർഷം നടോടി നൃത്തo

  • @ambikaanil8259
    @ambikaanil8259 Рік тому +1

    Eee Dance njanum annu kandirunnu...molu ..nannayi kalichirunnu...song ...edakkide...cut ayi

  • @വീണനാഥം
    @വീണനാഥം Рік тому +4

    മനോഹരമായ നൃത്തം

  • @vipin8551
    @vipin8551 Рік тому +1

    Ith kand ellavrkum mole ne thanne anu first . awesome performance..what a grace ful dance...

  • @sujathomas6490
    @sujathomas6490 Рік тому +3

    Excellent performance mole. Don't worry.

  • @anusree.m1665
    @anusree.m1665 Рік тому +4

    She is an awesome dancer

  • @lathikavinu9504
    @lathikavinu9504 Рік тому +1

    Enikkum ethe avastha undayittund

  • @dancecorner6328
    @dancecorner6328 Рік тому +3

    3:04 നു തുടങ്ങിയ പാട്ട് 13:04 നു അവസാനിക്കും. 10 മിനുട്ടിൽ കൂടുതൽ പാട്ട് ഉണ്ടാവാൻ പാടില്ല.

    • @Rajan-ow9ug
      @Rajan-ow9ug Рік тому

      10 minute thanne Alle ullo

    • @dancecorner6328
      @dancecorner6328 Рік тому

      @@Rajan-ow9ug അതെ. പക്ഷെ ഈ കുട്ടിയുടെ പാട്ട് അതിനേക്കാൾ കൂടുതൽ ഉള്ളതുകൊണ്ട് ആണ് song stop ആയത്

    • @classic439nandana
      @classic439nandana Рік тому +8

      @@dancecorner6328 idakk song veendum backilott poyi play cheythu .... Anganeyaanu time 10 minute il kooduthal aayath

  • @shabinperuval908
    @shabinperuval908 Рік тому +13

    Excellent performance ..... great effort.....

  • @Aryapajay
    @Aryapajay 9 місяців тому

    Its not usb problem.Mistake from the operator.

  • @suvithao4606
    @suvithao4606 8 місяців тому

    Adipoli perfomanse 👍👌🥳🥳👍🥳🥰🥰🥰🥰♥️♥️♥️♥️. God bless you

  • @sayedrabahok1306
    @sayedrabahok1306 Рік тому +2

    മോഹിനിയാട്ടം അപ്പ് ലോഡ് ചെയ്യു

  • @timepass2111
    @timepass2111 9 місяців тому

    Excellent performance. Congratulations . go high levels 🌹

  • @baijubaiju2592
    @baijubaiju2592 Рік тому +1

    Full kandu.. Karanju poi...

  • @ushasreekumar2081
    @ushasreekumar2081 Рік тому +2

    Super molu
    Great 🌹🌹🌹👌👌👌harshansir

  • @dancelover4517
    @dancelover4517 Рік тому +6

    Ethilum budhimuttu anubhavicha mattoru kutty koodi undayirunnu ethe guruvinte, sishya, pakshe, athrayum kuttikal hss bharathanatyam, hss mohiniyattam kalichathum avide undarunna same player upayogichanu so technical error engine parayan sadhikkum mathramalla reacheck cheyyhappozhum song skip akunnundarunnu, appol evide arude bhagathu thettu parayan sadhikkum. Evide sradhikkendathu kuttiyude parents thanne arunnu, karanam onno rando kuttikalkku mathram vendi malsarathinidayil player complaint cheyyan sadhikkillallo, mathramalla, athinu sesham kalicha kuttikalude song player complaint kanichittumilla

    • @sreerajp3603
      @sreerajp3603 Рік тому

      അതെ parvathi saji ആ കുട്ടിക്ക് 10 mint കളിക്കേണ്ട സ്ഥാനത്ത് അതിൽ കൂടുതൽ ഡാൻസ് ചെയ്തു അവസാനം സംഘടകർക്ക് പാട്ടു നിർത്തേണ്ടതായി വന്നു 😌

    • @danceranasmayaratheesan6404
      @danceranasmayaratheesan6404 Рік тому +12

      രാവിലെ അതേ സിസ്റ്റത്തിൽ തന്നെ പെൻഡ്രൈവ് ചെക്ക് ചെയ്തതാണ് അപ്പോൾ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഇതിൽ കൂടുതൽ രക്ഷിതാക്കൾ എന്താണ് ചെയ്യേണ്ടത്

  • @kavyavijayan3030
    @kavyavijayan3030 Рік тому +3

    Excellent ✨👌

  • @aldonajosephparakkal6773
    @aldonajosephparakkal6773 Рік тому +1

    Can u plz upload HSS folkdance chess number 123

  • @ChDollySailaja
    @ChDollySailaja Рік тому +1

    How can i buy the song and the item she performed.. Please guide.. I'm also a bharatnatyam performer and very eager to perform this please

    • @AroundKerala
      @AroundKerala  Рік тому

      Contact Dr Harshan Sebastian Antony

    • @AroundKerala
      @AroundKerala  Рік тому

      @@nidhradevi8338 9895567173 this is my num pls communicate through whatsapp

  • @RaeesghaniKeedakkaatt-jl5xn
    @RaeesghaniKeedakkaatt-jl5xn 10 місяців тому

    Waaw amazing performance graceful performance 👍👍👍👏👏👏noo wrds

  • @വീണനാഥം
    @വീണനാഥം Рік тому +2

    മനോഹരമായ

  • @JelsysWorld
    @JelsysWorld Рік тому +2

    Amazing 👏👏👏👏👏🤩🤩🤩🤩🤩🤩

  • @akhileshkumaras7750
    @akhileshkumaras7750 Рік тому +1

    Staminaaa🔥🔥🔥🔥🔥

  • @shabunedupuzha55shabunedu9
    @shabunedupuzha55shabunedu9 Рік тому +2

    സൂപ്പർ 👌👌👌🥰

  • @yashtikabahuguna3414
    @yashtikabahuguna3414 9 місяців тому

    Such a divine performance!!! Thank you for uploading 🙌😍

  • @anusree.m1665
    @anusree.m1665 Рік тому +1

    Can i get the song

  • @lidiyafrancis4508
    @lidiyafrancis4508 Рік тому +2

    Wow❤❤❤❤

  • @santharamachandran2427
    @santharamachandran2427 9 місяців тому

    Very good presentation…

  • @vikramannair3333
    @vikramannair3333 10 місяців тому

    Umbeya kololsawum

  • @vedoozdancefloor1705
    @vedoozdancefloor1705 Рік тому +1

    ❤❤❤❤

  • @muhammedsameer.v6518
    @muhammedsameer.v6518 8 місяців тому

    Super❤

  • @svaishnavi3390
    @svaishnavi3390 Рік тому

    Ammo romum ezhunettu thozhukum

  • @As-xw7lz
    @As-xw7lz 10 місяців тому

    Great performance

  • @SriVashista
    @SriVashista Рік тому +1

    Super super super performance

  • @Rajivaava
    @Rajivaava 8 місяців тому

    🙏🙏🙏🙏🙏🙏

  • @sandriyaxcreations3297
    @sandriyaxcreations3297 10 місяців тому

    Excellent🔥

  • @priyaputhur2602
    @priyaputhur2602 Рік тому +1

    Excellent

  • @anithakp2963
    @anithakp2963 8 місяців тому

    ❤❤❤❤❤❤❤❤

  • @vpsasikumar1292
    @vpsasikumar1292 11 місяців тому

    Super

  • @rajeevpg7528
    @rajeevpg7528 8 місяців тому

  • @priyadarsini5735
    @priyadarsini5735 11 місяців тому

    Excellent 👌👌👌

  • @nimmirajan9175
    @nimmirajan9175 9 місяців тому

    ❤❤

  • @themotogandhi2214
    @themotogandhi2214 Рік тому +1

    🖤🖤

  • @shabunedupuzha55shabunedu9
    @shabunedupuzha55shabunedu9 Рік тому +1

    👌👌👌👌

  • @krishnasree
    @krishnasree Рік тому +1

    മിടുക്കി 🥰