ഇതാണ് Kozhikode School കലോത്സവ വേദിയെ ഇളക്കിമറിച്ച ആ Viral Group dance

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 607

  • @rasakuttu6503
    @rasakuttu6503 2 роки тому +117

    എത്ര മനോഹരം..വേദി ഇളക്കിമറിച്ചു..സൂപ്പര്‍...ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു...തൃശ്ശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ എന്ന ഗ്രാമത്തിലെ ഒരു സ്കൂളിലെ കുട്ടികളാണ് ഈ കലവിരുന്ന് മലയാളികള്‍ക്ക് സമ്മാനിച്ചത്...ഈ സ്കൂളില്‍ പഠിച്ച ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഞാനും അഭിമാനിക്കുന്നു...കുറച്ചു നാള്‍ മുന്പ് ഒരു കുട്ടി പാട്ടിലൂടെ വൈറല്‍ ആയതും ഈ സ്കൂളില്‍ നിന്നാണ്...ഇപ്പോള്‍ ഈ ഗ്രൂപ്പ് ഡാന്‍സിലൂടെ ഈ സ്ക്കൂള്‍ ശ്രദ്ധനേടിയിരിക്കുന്നു..ഇതിനു നേതൃത്വം കൊടുത്ത എല്ലാവര്‍ക്കും പ്രത്യകിച്ച് ആ സ്കൂളിലെ പ്രധാന അധ്യാപികയ്ക്കു..എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു...

    • @anumolanu79
      @anumolanu79 2 роки тому +2

      Mattathoorile kuttikal aano poli ❤️❤️❤️❤️❤️

    • @sheebaamrah9364
      @sheebaamrah9364 2 роки тому +1

      Aaraanu Milan aano aa singer..

    • @sneh_hh
      @sneh_hh Рік тому

      @@sheebaamrah9364 yes

  • @bineshv7659
    @bineshv7659 2 роки тому +723

    സ്കൂളിൽ പഠിക്കുമ്പോൾ ഇതിനൊന്നും വലിയ വിലകൊടുത്തിരുന്നില്ല. ഇപ്പോഴാണ് ഡാൻസിന്റെ ഭംഗി മനസ്സിലാകുന്നത് 👌👏👏

  • @sureshullattilsureshllatti636
    @sureshullattilsureshllatti636 2 роки тому +428

    14 ജില്ലകളേയും കോർത്തിണക്കി ഇത്ര നന്നായി പാട്ടും ഡാൻസും അവതരിപ്പിച്ച വിദ്യർത്ഥിക്ക് ക്കും ഒപ്പം പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ

  • @gayathrisudevan62
    @gayathrisudevan62 2 роки тому +58

    ഇത്രയും നല്ല ഒരു ഡാൻസ് കാണാൻ പറ്റിയതിൽ അഭിമാനമുണ്ട്

  • @rupaaarupu6865
    @rupaaarupu6865 2 роки тому +29

    വളരെ മികച്ച ആവിഷ്കാരം. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.. കോഴിക്കോടിന്റെ പേര് വന്നപ്പോൾ അവരുടെ ഒരു സന്തോഷം ... ഒന്ന് വേറെ.. 😂

  • @sadhac3348
    @sadhac3348 2 роки тому +115

    കലോത്സവ വേദി കളിലെ സ്ഥിരം group dance pattern നിന്നും വ്യത്യസ്തമായ group dance.. നന്നായിട്ടുണ്ട്

    • @DrNehaJoshy
      @DrNehaJoshy 2 роки тому +1

      2014HS and HSS 2017 le Thrissur Sacred Heart avatharippicha Group dance onnu kanunnath nallathayirikkum 😊😊

  • @sajeevkumarkr1777
    @sajeevkumarkr1777 2 роки тому +68

    ഞങ്ങളുടെ നാട്ടിലെ സ്കൂളിലെ കുട്ടികൾ.. അഭിമാനം.. കോടാലി എന്ന നാട് ഒരു സാംസ്കാരിക ഗ്രാമം ആണ്..അപ്പോൾ ഇങ്ങനെ ഒരു സൃഷ്ടി സ്വാഭാവികം.

    • @travelwithethnictaste
      @travelwithethnictaste Рік тому +1

      ഇതിന്റെ ഒർജിനൽ song കിട്ടാൻ സഹായിക്കാമോ. ഈ കുട്ടികളെ അറിയുമെങ്കിൽ

  • @kannansworld4440
    @kannansworld4440 2 роки тому +29

    നമ്മുടെ കീർത്തി കേട്ട കേരളത്തെ കുറിച്ചുള്ള പാട്ടും ഡാൻസും സൂപ്പർ 👌👌👌👌

  • @priyavipin8742
    @priyavipin8742 Рік тому +11

    ഇന്നലെ കിടിലം പ്രോഗ്രാമിൽ കണ്ടു മക്കളുടെ പ്രോഗ്രാം ഒരുപാട് സന്തോഷം തോന്നി കണ്ടപ്പോൾ വെറൈറ്റി പെർഫോമൻസ് 🥰🥰🥰

  • @sumisajith1510
    @sumisajith1510 2 роки тому +13

    ഇന്നാണ് ഇതിന്റെ ഒകെ വില മനസിലാകുന്നത്. പഠിക്കുന്ന ടൈമിൽ അറിഞ്ഞില്ല. 😌😌പൊളിച്ചു piller😍😍

  • @MlifeDaily
    @MlifeDaily 2 роки тому +4

    വളരെ മനോഹരമായി അവതരിപ്പിച്ചു...സ്ഥിരം കാഴ്ചയില് നിന്നും ഒരു മോചനം

  • @sabukv9977
    @sabukv9977 Рік тому

    ഈ. പാട്ട്. എ ഴു തി യ കവി യെ... അഭിനന്ദനങ്ങൾ. നേരുന്നു..... അടിപൊളി ഡാൻസ്..... ഓരോ സ്റ്റാപ്. മനോഹരമായി...... ഇനിയും. ഉയ രട്ടെ.....

  • @maniyammavd8322
    @maniyammavd8322 2 роки тому +10

    സൂപ്പർ ഡാൻസ് 🙏🌹ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏qq

  • @jemijemi123
    @jemijemi123 2 роки тому +61

    ആഹാ ഡാൻസ് സൂപ്പർ പങ്കെടുത്തവർക്കും അണിയരക്കാർക്കും എല്ലാ ജില്ലക്കും 👑🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @vr_world360
    @vr_world360 2 роки тому +39

    കുട്ടികൾ ഗംഭീരമായി കളിച്ചു...
    ❤️❤️❤️❤️
    ഈ തീമിന് ഇണങ്ങുന്ന ഡ്രസ്സ്‌ ആയിരുന്നോ എന്ന് ഒരു സംശയം.
    ഇത് പതിവ് വേഷവിധാനം ആയിപ്പോയി. അതിലും ഒരു വ്യത്യസ്തത കൊണ്ടുവന്നിരുന്നു എങ്കിൽ കൂടുതൽ ഗംഭീരം ആയേനെ.

    • @jijisaji1194
      @jijisaji1194 2 роки тому +6

      കേരളത്തിന്റെ പച്ചപ്പാണ് അവർ ഉദ്ദേശിച്ചതെന്ന് തോന്നുന്നു

    • @AdithyaPrasadL
      @AdithyaPrasadL Рік тому +3

      Parayunnavarkk parayam. But ithinteyokke rate, masterinte rate, makeup, travel okke aavumbol thangan pattoolla. Anubhavam guru. Ellavarudeyum financial status same alla

  • @AKCMalayalamOnline
    @AKCMalayalamOnline 2 роки тому +101

    കോഴിക്കോട് ന് അഭിനന്ദനങ്ങൾ..
    ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹🌹

  • @thankamanyes540
    @thankamanyes540 2 роки тому +62

    സൂപ്പർ ഡാൻസ് 👍അണിയറയിൽ പ്രവർത്തകർക്കും, ഡാൻസിൽ പങ്കെടുത്തവർക്കും 👍

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 2 роки тому +72

    ഒന്നും പറയാൻ ഇല്ല ഈ മിക്സിങ് ഡാൻസ് സൂപ്പർ 👌🏻

  • @Kcw14
    @Kcw14 2 роки тому +5

    കോഴിക്കോടിനെ കുറിച്ച് പറഞ്ഞപ്പോൾ ഉള്ള ആർപ്പ് വിളി 🙏🏻🙏🏻🙏🏻

  • @ameenataha3521
    @ameenataha3521 2 роки тому +6

    കോഴിക്കോടിന് ഒരായിരം അഭിനന്ദനങ്ങൾ

  • @anithananu6133
    @anithananu6133 2 роки тому +32

    കണ്ണിമ വെട്ടാതെ നോക്കി ഇരുന്നു പോയി Awesome 👏👏👏👏👏👏👏👏❤❤❤❤

  • @reshmivijayanreshmivijayan4648

    കിടിലം കണ്ടപ്പോൾ ഒന്നൂടി കാണാൻ തോന്നി 👍

  • @anithaanitha502
    @anithaanitha502 2 роки тому +17

    സൂപ്പർ 👌👌👌. അഭിനന്ദനങ്ങൾ 👏👏👏കുട്ടികളെ.

  • @jishnumanavedan1382
    @jishnumanavedan1382 2 роки тому +8

    സൂപ്പർ...!! ❤️ കോഴിക്കോട് പറയുമ്പോൾ സാമൂതിരിയെ ഉൾപ്പെടുത്തിയാൽ ഒന്നുകൂടെ നന്നാവുമായിരുന്നു.

  • @ngopikrishnan
    @ngopikrishnan 2 роки тому +21

    👏👏👏👏👏 Terrific performance. Hats off Girls. Amazing theme.

  • @vinayachandrann6184
    @vinayachandrann6184 2 роки тому +14

    ചെങ്കൊടി ഏന്തിയാൽ ഡാൻസ് സൂപ്പർ ആകമോ - കൊഴിക്കോട്ടെ ഒരു പുഷ്പം പാടി - പക്ഷെ ആലപ്പുഴയിൽ എത്തിയപ്പോൾ കയർ മറന്നു -പുന്നപ്രയും കൊല്ലത്ത എത്തിയപ്പോൾ - ഇല്ലം വേണ്ട - പോരാ-കശുവണ്ടി തൊഴിലാളികളേയും, _ | KPAct യുടെ - ഏൻ എന്റെ പാടത്ത് സ്വപ്നം വിതച്ചു - തിരുവനന്തപുരത്ത് എത്തിയപ്പോൾ - നമ്പൂതിരിമാർ മുതൽ ചണ്ഡാളന്മാർക്ക വരെ നന്മയുടെചൂണ്ടുപലകയായ ചെമ്പഴന്തിയും - ഇതിൽ ഏതൊക്കെ ഒഴിവാക്കിത് കൊണ്ടാണ് ഡാൻസ് സൂപ്പറായത്

    • @shobhanaramachandran111
      @shobhanaramachandran111 2 роки тому +3

      10 miint അല്ലെ ഉള്ളു.1 ഹയർ കിട്ടിയാൽ എല്ലാം വരും..👍👍

  • @drharidaskk5412
    @drharidaskk5412 2 роки тому +206

    സൂപ്പർ. ഇത് കൊണ്ട് എത്ര ജില്ല ഉണ്ടെന്ന് മന്ത്രി ശിവൻകുട്ടി ക്ക് മനസിലാക്കാം.

    • @vijeshk7477
      @vijeshk7477 2 роки тому +6

      😂😂😂

    • @rajanipt5362
      @rajanipt5362 2 роки тому +1

      🤐🥴

    • @yobyag
      @yobyag 2 роки тому +2

      Dhe chanakn

    • @madackal250
      @madackal250 2 роки тому +7

      ഡോക്ടറാണ് പോലും, ആ കുട്ടികളിലെ നൻമയെങ്കിലും ഉൾക്കൊള്ളു. അസ്ഥാനത്തുള്ള ദുഷ്ടത അവസാനിപ്പിക്കു.

    • @Mr.akp1
      @Mr.akp1 2 роки тому +1

      900🤣🤣🤣

  • @soorajmn6110
    @soorajmn6110 2 роки тому +8

    Sadharana kandu madutha patternil ninnu variety ayeend....I don't know about judging criteria for this competition....but it's a visual treat to audience....hats of girls 💞💞✨✨

  • @varunchandran909
    @varunchandran909 2 роки тому +5

    Kozhikkode nte avesham kelkkanayirunnu😌😻

  • @josemathew1855
    @josemathew1855 2 роки тому +59

    Wonderfully choreographed with apt theme ! Congratulations to the young students and their teachers and trainers

  • @jyothyrajesh8759
    @jyothyrajesh8759 2 роки тому +6

    എന്ത് ഭംഗി ആയിട്ടാണ് എല്ലാവരും കളിച്ചത്. ഇത് കാണാൻ സാധിച്ചതിൽ സന്തോഷം 👏👏👏👏👏❤️❤️

  • @rosilythankachan7679
    @rosilythankachan7679 2 роки тому +3

    ഡാൻസ് കൾ കാണിച്ചു തന്നതിന് നന്ദി

  • @hareeshkt3093
    @hareeshkt3093 2 роки тому +11

    കണ്ണൂർ എംപിയും തലശ്ശേരി അടങ്ങുന്ന വടകര എംപിയും കാസർകോട് എംപിയും കോൺഗ്രസിന്റെ താണ് കണ്ണൂർ കോപ്പറേഷനും പേരാവൂർ എംഎൽഎയും ഇരിക്കൂർ എംഎൽഎയും നിരവധി പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും കോൺഗ്രസിന്റെതാണ് പിന്നെ എങ്ങനെയാണ് കണ്ണൂര് ചെങ്കൊടിയും ചെങ്കടലും ആവല്

    • @ashimavval2021
      @ashimavval2021 2 роки тому

      ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവിന്റെ പാർട്ടി രൂപീകരിച്ച ജില്ലാ, അത് കൊണ്ട് ആയിരിക്കും

  • @ashaprathyasha2278
    @ashaprathyasha2278 2 роки тому +6

    Congratulations to all the students wow what a performance. Keep it up kids

  • @ORMMA123
    @ORMMA123 2 роки тому +15

    Excellent performance, congratulations to all the participants and the crew

  • @smithaharish5191
    @smithaharish5191 2 роки тому +9

    Wonderful performance👏👏👏👏 congratulations to the participants and choreographer 👏👏👏👏👌👌👌

  • @sabarinathks3293
    @sabarinathks3293 2 роки тому +75

    കലാരൂപത്തിൽ നിന്ന് പാർട്ടിയും പാർട്ടി കൊടികളുംമാറ്റേണ്ടത് ആയിരുന്നു

    • @shajik5566
      @shajik5566 2 роки тому +11

      നാട്ടിൽ എവിടെ യും ചെങ്കൊടി ഉയർന്നു പറക്കുന്ന കണ്ണൂർ

    • @അവളുടെരാത്രികൾ
      @അവളുടെരാത്രികൾ 2 роки тому +12

      @@shajik5566 അതുതന്നെയാണ് ഈ നാടിൻറെ മൊത്തം ദുരവസ്ഥ

    • @shajik5566
      @shajik5566 2 роки тому +4

      @@അവളുടെരാത്രികൾ നാട് മുന്നേറിയത്
      ഈ ചെങ്കൊടി ഉയർന്നു പറന്നതാണ്
      സഹിക്കുന്നില്ല
      അല്ലേ

    • @hareeshkumarkk90
      @hareeshkumarkk90 2 роки тому +1

      Shaji ninghal okkey enghiney ninghal ayi enn onn pinnott nokk

    • @shajik5566
      @shajik5566 2 роки тому +9

      @@hareeshkumarkk90 പിന്നോട്ട് നോക്കിയാൽ കാണുക നാടിന് വേണ്ടി ചെങ്കൊടി യുയർത്തി പോരാടിയവരെ യായിരിക്കും.

  • @dr.ronys.emmanuel4977
    @dr.ronys.emmanuel4977 2 роки тому +28

    എനിക്കു ഇഷ്ടം ആയില്ല. യൂണിഫോമിറ്റി ഇല്ലാത്ത പോലെ തോന്നി. അതുപോലെ കണ്ണൂർ എങ്ങനെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി മാത്രം കൊണ്ട് പ്രശസ്തമാകുന്നത്.വേറെയും പ്രേത്യകതകൾ ഇല്ലേ. 😅

    • @vijeshk7477
      @vijeshk7477 2 роки тому

      Athe muthhappan, theyyam

    • @rejina8467
      @rejina8467 Рік тому

      തറികളുടെയും, തിറകളുടെയും നാട് കണ്ണൂർ ❤️

  • @sharmilasherif1381
    @sharmilasherif1381 2 роки тому +2

    Adipoli.... ❤️❤️❤️ Parayaan vaakkukalillaa ❤️‍🔥❤️‍🔥❤️‍🔥

  • @akashajay8051
    @akashajay8051 2 роки тому +1

    മിടുക്കികൾ, നല്ല ആശയമായിരുന്നു അഭിനന്ദനങ്ങൾ

  • @rubeenarejeena8837
    @rubeenarejeena8837 2 роки тому +5

    തിരുവനം , കണ്ണൂർ ശരിയായില്ല🥱🥱🥱🥱🥱

  • @gourisp7528
    @gourisp7528 2 роки тому +7

    കേരളം ഇപ്പോൾ അത്ര സുന്ദരം അല്ല. ഇത് എന്താ പാർട്ടി യുടെ ഇങ്കിലാബ് വിളിയോ ഇതിനാണ് ഫസ്റ്റ് കൊടുക്കുന്നത്

  • @aizaazmin9746
    @aizaazmin9746 2 роки тому +5

    👍🏻👍🏻👍🏻suuuper... എല്ലാവരും നന്നായി കളിച്ചു... കേരളത്തെ ഇത്രയും മനോഹരമായ രീതിയിൽ വർണ്ണിച്ചുള്ള ഒരു ഡാൻസ് വേറെ കണ്ടിട്ടില്ല...

    • @അവളുടെരാത്രികൾ
      @അവളുടെരാത്രികൾ Рік тому

      കമ്മികളുടെ ആർത്തവ കൊടി ഒഴിവാക്കാമായിരുന്നു

    • @adasserypauly1427
      @adasserypauly1427 Рік тому

      Choreographer 😍😍😍എന്റെ പൊന്നേ ഒരു രക്ഷയും ഇല്ല. എല്ലാ മതസ്ഥരെയും ഓർത്തു 👍👍മാർഗംകളി കൈകൊട്ടിക്കളി അങ്ങനെ എല്ലാം. Music ഉണ്ട് ലിറിക്‌സ് അതി ഘംഭിരം 👏👏👏👏👏👏👏👏 പിള്ളേർസ് അവസാന സ്റ്റെപ് വരെ ഒരേ എനർജി!!!!😮😮😍😍😍😍👏👏👏👏👏👏👏👏

  • @pramodraj6714
    @pramodraj6714 2 роки тому

    തകർത്തു...തിമിർത്തു. ..

  • @rajammaraji3276
    @rajammaraji3276 Рік тому +5

    ഈ ഗ്രൂപ്പ് ഡാൻസ് പാട്ട് ചിട്ടപ്പെടുത്തിയ ആളിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു കുട്ടികൾ അധിമനോഹരമായി കളിച്ചു

  • @revathyvikas140
    @revathyvikas140 2 роки тому +2

    Romaancham vannuu guys... superb ❤️❤️❤️

  • @AMScreations7
    @AMScreations7 2 роки тому +1

    Group dance l ottum ishtapedatha performance ayirunu ith

  • @Gurl-u4z
    @Gurl-u4z 2 роки тому +5

    Sree krishna high schoolinte proudful momment🔥🔥

  • @minijaykumar3258
    @minijaykumar3258 2 роки тому +101

    It's not that much a show stopper one, they showcased Kannur's speciality as "communism" that's something like a political statement, they should have shown Theyyam, like that Trivandrum also , there are so many unique things about Trivandrum like Navaratri Mandapam, procession at the end of onam, the unique structure of temple, mosque & church in close proximity at the heart of the city and many more , I think it's a right decision that they didn't got it at the district level, they came with court order isn't it ?

    • @commonman-iv5jd
      @commonman-iv5jd 2 роки тому +10

      Kannur enal bomb um polcts enan everyone thinking .and if u meet any other people ooh kannur anno bomb iduvao this is typically they start conversation
      I have being staying in every district in kerla i never met people like in kannur and Kozhikode they are so sweet and humble and they will do any help for a stranger but others are bit more selfish but not generalizing there are good and bad people everywhere

    • @thrayambakaclassicaldance8831
      @thrayambakaclassicaldance8831 2 роки тому +3

      Well said👍👏

    • @vaishnasunilkk4118
      @vaishnasunilkk4118 2 роки тому

      @@commonman-iv5jd ²q namaste namaste namaste namaste namaste 2mast0e namaste amaste amnamaste aste namaste namaste nanamaste namaste namaste namaste 0nanamaste maste namaste n0amaste amasnamaste te maste namnnamaste amaste aste

    • @rayeesshani1754
      @rayeesshani1754 2 роки тому +2

      I also felt like that

    • @TheIndemir
      @TheIndemir 2 роки тому +1

      Trivandrum has so many other important things. Yet the malabaris always show it in the bad light mocking accent etc
      if thrissur or palghat or other districts has the royal legacy that thiruvananthapuran has, they would have only shown that. It has another name ananthapuri, padmanabhante naadu etc. you cant expect much from thrissur. This is being held in kozhikode so they would have been careful. Even their knowledge about kollam is so limited. Kollam is one of the oldest town in kerala with a lot of other importance like cashew etc.

  • @aswathykishore3924
    @aswathykishore3924 2 роки тому +4

    Hairstyleum dressum danceum adipoli.....

  • @fathimarosla5236
    @fathimarosla5236 2 роки тому +5

    Lack of perfection

  • @shamej084
    @shamej084 2 роки тому +1

    തകർത്തു👍👍👍

  • @manoj177252
    @manoj177252 2 роки тому +28

    കൊടി കുട്ടിയുടെ കയ്യിൽ കുടുങ്ങിയിട്ടും വളരെ ഭംഗി യായി മാനേജ് ചെയ്തു.

    • @madackal250
      @madackal250 2 роки тому

      കുട്ടിക്ക് കൊടിയോടുള്ള ഇഷ്ടം കൊണ്ടാണ്.

  • @josechekkaparamban9277
    @josechekkaparamban9277 2 роки тому +6

    SKHS Mattathur, ഞാൻ പഠിച്ച സ്കൂൾ. പയ്യൻ പാട്ടുകാരൻ മിലൻ ഈ സ്കൂളിൽ നിന്നാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ!

    • @ramanandankayanna3506
      @ramanandankayanna3506 2 роки тому

      ഇത് ഏതു ജില്ല ആണ്

    • @josechekkaparamban9277
      @josechekkaparamban9277 2 роки тому

      @@ramanandankayanna3506 തൃശൂർ ജില്ല, കൊടകര അടുത്ത്.

    • @travelwithethnictaste
      @travelwithethnictaste Рік тому

      ഒർജിനൽ song കിട്ടാൻ സഹായിക്കാമോ

  • @marykuttystani9805
    @marykuttystani9805 2 роки тому +2

    Excellent performance by this group 👏 👌 🙌 👍 ❤ 😀 keep it up.

  • @Anukutty93
    @Anukutty93 2 роки тому +3

    An outstanding performance 🎊

  • @sivarajans9406
    @sivarajans9406 Рік тому

    സമ്മതിച്ചിരിക്കുന്നു 🌹👍

  • @bnchancebb954
    @bnchancebb954 Рік тому +1

    It was a variety dance. But flops were there in steps etc.... Hats off to bringing a variety content .. 👏

  • @santhoshmrd9653
    @santhoshmrd9653 2 роки тому +29

    എത്രയോ നല്ല ചരിത്രമുളള നാടാണ് കണ്ണൂ൪ ഇന്ന് അതുവെറു൦ ഒരു തുണി ഉയ൪ത്തി കാട്ടി നാണ൦കെടുത്തി. എന്താ കണ്ണൂരിൽ കലയു൦ കായികവു൦ ഇല്ലാതായോ?

    • @jaisreeram-xy8es
      @jaisreeram-xy8es 2 роки тому

      അതേ ചുവപ്പൻ .വേറൊന്നും കണ്ടില്ല

    • @Artic_Studios
      @Artic_Studios 2 роки тому +1

      പ്രസ്ഥാന ജീർണത ഒന്നും കുറച്ചു അണികൾ മനസ്സിൽ ആക്കില്ല

    • @georgek.j4155
      @georgek.j4155 2 роки тому +2

      ആ തുണിയിലും കുറെ ചരിത്രമുണ്ട് സുഹൃത്തേ, അതുകൊണ്ടായിരിക്കും ആദ്യം അതുയർത്തിയത്, അതിനുശേഷം കലാരൂപം പറയുന്നുണ്ട്

    • @santhoshmrd9653
      @santhoshmrd9653 2 роки тому

      @@georgek.j4155 ആ നന്മകളെല്ലാ൦ അരങ്ങൊഴിഞ്ഞു ഇപ്പോൾ അത് വെറു൦ തുണിമാത്ര൦.

    • @Artic_Studios
      @Artic_Studios 2 роки тому

      @@georgek.j4155 രാഷ്ട്രീയ ചരിത്രം ആണെങ്കിൽ അത് എല്ലാവർക്കും അറിയാം, തിരുകി കയറ്റി അവതരിപ്പിക്കേണ്ട കാര്യം ഇല്ല..
      ഒരു മാതിരി ഇപ്പോഴത്തെ റിപ്പബ്ലിക് പരേഡ് മാതിരി 😂

  • @aiswaryajagan2363
    @aiswaryajagan2363 2 роки тому +6

    Adipoli group dance kore undayirunnu.onninonnu mecham.kozhikottukari👍

  • @sureshbabusekharan7093
    @sureshbabusekharan7093 Рік тому +4

    Main highlights are song and orchestra.
    There are several flaws like lack of synchronization, costume etc.
    Districts like Trivandrum and Kannur are under glorified. Without Padmanabha temple what's Anantha Puri..

  • @leenuvarkey4154
    @leenuvarkey4154 2 роки тому +22

    Awesome... congratulations to the choreographer

  • @geethamk6100
    @geethamk6100 2 роки тому +2

    Super മക്കളേ ......♥️♥️

  • @ManjuManju-dm4kz
    @ManjuManju-dm4kz 2 роки тому +11

    Song selection അടിപൊളി

  • @vinodm112
    @vinodm112 2 роки тому +11

    കണ്ണൂർ ചെങ്കൊടിയുടെ മാത്രം നാടല്ല ഓർക്കുന്നത് നന്നായിരിക്കും

  • @dr.v.narayanayyar498
    @dr.v.narayanayyar498 2 роки тому +1

    Nice dance nice message too 🙏 Hearty congratulations 🙏💐

  • @aryaarya2246
    @aryaarya2246 2 роки тому +13

    Really missing those days ❤️

  • @bytechs9156
    @bytechs9156 2 роки тому +8

    ഒന്നും പറയാനില്ല അതിമനോഹരം🔥🔥🔥🔥🔥🔥🔥🔥👍👍👍

  • @anjananvanjananv9378
    @anjananvanjananv9378 2 роки тому +1

    എനിക്കിഷ്ട്ടായി❤️

  • @vijayakumarkunju6422
    @vijayakumarkunju6422 2 роки тому +3

    മനോഹരം ❤️🙏

  • @rekhaj4425
    @rekhaj4425 2 роки тому +39

    Kalothsavam ano അതോ പാർട്ടി പരിപാടി ano🤔🤔

  • @ലങ്കപുത്രൻരാവണൻ

    കേരളം എന്റെ നാട് 😍😍😍😍😍😍

  • @ReshmabronyReshmabrony
    @ReshmabronyReshmabrony Місяць тому

    പൊളിച്ചു ❤❤❤❤

  • @bindup.m8859
    @bindup.m8859 2 роки тому +25

    ഡാൻസ് സൂപ്പർ 🥰 ചുവപ്പ് കൊടി വേണ്ടായിരുന്നു

    • @jdl9393
      @jdl9393 2 роки тому +1

      പിന്നെ പച്ച കൊടിയാനൊ വേണ്ടത്..🤣🤣🤣🤣🤣🤣🤣🤣

    • @shajik5566
      @shajik5566 2 роки тому +4

      കണ്ണൂരിൽ പിന്നെ ചുവന്ന കൊടിയല്ലാതെ
      വേറെ എന്താണുള്ളത്
      ഒന്ന് പോടെ

    • @aswathitm5100
      @aswathitm5100 2 роки тому

      Ath സത്യമാണ്. കണ്ണൂരിനെ കാണിക്കാൻ തെയ്യം ഹൈലൈറ്റ് ചെയ്യാമായിരുന്നു.
      But dance adipoli aanu.. their energy is very high 🔥🔥🔥🔥

    • @shajik5566
      @shajik5566 2 роки тому +1

      @@aswathitm5100 കണ്ണൂർ ചുവപ്പിൻ്റെ മോസ്കോ എന്നാണ് വിളിക്കുന്നത്

  • @ashokkumarkalathingalthodi1993
    @ashokkumarkalathingalthodi1993 2 роки тому +2

    It was an amazing performances 🤩🤩🤩🤩🤩🥰🥰🥰🥰🥰

  • @chillupthrills6504
    @chillupthrills6504 2 роки тому +22

    Any way they did well. And this is new type of group dance. New experience......

  • @anjalikannan8145
    @anjalikannan8145 2 роки тому +148

    Song is so good..But dance performance is not that much good,lack of perfection and costume not suits to this song.

  • @suryasuthabhaskaran8550
    @suryasuthabhaskaran8550 2 роки тому +5

    തിരുവനന്തപുരം ഭാഷ ഇങ്ങനെ അല്ല. ഇത്രയും കളിയാക്കേണ്ട കാര്യമില്ല. എന്നാലും dance കൊള്ളാം

  • @d-zonedanceinstitute8787
    @d-zonedanceinstitute8787 2 роки тому +52

    സിനിമറ്റിക് നാടോടി നിർത്തം മിക്സ്‌ ആയ കോരിയൊഗ്രാഫി 😕സെമിക്ലാസിക്കൽ പോലെ തോന്നുന്നില്ല

  • @sheelasuresh954
    @sheelasuresh954 Рік тому

    കുട്ടികൾ : നന്നായി കളിച്ചു. ദൈവം അനുഗഹിക്കട്ടെ നമ്മുടെ കുഞ്ഞുങ്ങളെ . :

  • @manoharanpillamanoharanpil6417
    @manoharanpillamanoharanpil6417 2 роки тому +5

    Super ayi makkale...Congrats and best wishes always

  • @ramanandankayanna3506
    @ramanandankayanna3506 2 роки тому +4

    എത്ര കണ്ടാലും മതി വരാത്തത്, നന്നായി കളിച്ച ഇതിലെ എല്ലാ മിടുക്കി കൾക്കും, ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ഗുരുക്കൻ മാർക്കും, എന്റെ സ്വന്തം പേരിലും, കോഴിക്കോട് ന്റെ പേരിലും ഹൃദയഭിവാദ്യങ്ങൾ

  • @reenashyjan2318
    @reenashyjan2318 2 роки тому +4

    Great, Congrats dears

  • @sugunarajan3380
    @sugunarajan3380 2 роки тому +3

    കണ്ണൂരിന്റെ സാംസ്‌കാരിക പെരുമയെയോ കളിയാട്ടക്കാവുകളെയോ പറ്റി പറയാതെ പാർട്ടിയെ സ്തുതിച്ചതും ഇങ്കുലാബ് വിളിച്ചതും ആരെ തൃപ്തിപ്പെടുത്താനാണ്

  • @salinikurian2748
    @salinikurian2748 2 роки тому +1

    Sooooper👌🏻👌🏻👌🏻😍

  • @jayadass1406
    @jayadass1406 2 роки тому +87

    Song is Super but dance steps pora oru group dancinte perfection Ella..coordination Ella..but song nannayittund

  • @Citizen_pkm
    @Citizen_pkm 2 роки тому +11

    ആകെ ഒരു ഓട്ടവും തുള്ളലും... പാട്ടും നൃത്തവും നന്നായിട്ടില്ല!

  • @marykuttystani9805
    @marykuttystani9805 2 роки тому +12

    This is Dance, hatsoff to the performers and the crew.

  • @Best52
    @Best52 2 роки тому +5

    Just Amazing performance.

  • @SujithaN-p8b
    @SujithaN-p8b Рік тому +1

    Super 😍😍😍

  • @geethakrishnakumar4662
    @geethakrishnakumar4662 2 роки тому +5

    Super performance ❤️. congratulations to my dear children,teachers & the entire team.Hats off to you
    Geetha teacher

  • @ramlasalam1077
    @ramlasalam1077 Рік тому +1

    Superb 👌👌👌

  • @babuoman
    @babuoman Рік тому +1

    😢കണ്ണൂർ ചെങ്കൊടി മാത്രമാണോ

  • @rajithagopinath1985
    @rajithagopinath1985 2 роки тому

    സൂപ്പർ 👌👌👌

  • @jaslaldiaries6395
    @jaslaldiaries6395 2 роки тому +2

    Excellent performance.👌👌👌

  • @sheljajohn1185
    @sheljajohn1185 2 роки тому +13

    Wonderful performance with excellent song. Congrats for all the participants and who take effort for this brilliant art 👏👏👏

  • @geethasrinivas7617
    @geethasrinivas7617 2 роки тому +2

    Super 👌 congrats Kozhikode

  • @manojkrishnan5840
    @manojkrishnan5840 2 роки тому +3

    മനോഹരമായിരുന്നു പക്ഷേ രാഷ്ട്രീയം ഉയർത്തിക്കാട്ടുന്ന മുദ്രകൾ ഒഴിവാക്കാമായിരുന്നു

  • @rkentertainment65
    @rkentertainment65 2 роки тому +2

    Super ....kerala state dance .....good....

  • @anumolanu79
    @anumolanu79 2 роки тому +6

    Super ....❤️ Ela jilakalleyum ulpeduthi ingane oru theam undakkan ingalledutha effortinu big salute....vedhiyil ee nritham nallareethiyil avatharipicha aniyathimarkkum ithinte anniyarayil paravarthichavarkkum abhinandhanagal ❤️❤️❤️❤️❤️❤️❤️