കേരളത്തിലെ വഹാബികളുടെ വിഢിത്വങ്ങൾ ഉസ്താദ് പൊളിച്ചടക്കുന്നു | Sulaiman Saquafi Maliyakkal

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 91

  • @Badhusha-MT
    @Badhusha-MT 7 місяців тому +9

    നല്ല അവതരണം.
    ഉസ്താദിന്ന് നാഥൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ. ആമീൻ.

  • @goosvibes1983
    @goosvibes1983 7 місяців тому +2

    അല്ലാഹുവിന്റെ റസുലിലെപൂർണമായി പിൻപറ്റുകാ 👍🏼

  • @safiyabalussery2253
    @safiyabalussery2253 7 місяців тому +4

    റസൂലുല്ലാൻ്റെ പൊരുത്തം കിട്ടാൻ റസൂലുല്ല അല്ലാഹുവിനെ പരിചയപ്പെടുത്തിയത്പോലെ വിശ്യസിക്കണം

  • @swalathiloodemadeenayilekk9638
    @swalathiloodemadeenayilekk9638 7 місяців тому +6

    സൂപ്പർ പ്രസംഗം... അവതരണം

  • @madanimuhamnad
    @madanimuhamnad 7 місяців тому +1

    الحمد.لله

  • @mspvlogs3956
    @mspvlogs3956 7 місяців тому +1

    Ustahad❤

  • @maharoofali6953
    @maharoofali6953 7 місяців тому

    👍

  • @nizarnizar6856
    @nizarnizar6856 7 місяців тому +2

    മൊയില്യർക്കു പഴേതുപോലെ ആട്ടും ബിരിയാണിയും കാശും കിട്ടുന്നില്ല അതിന്റെ കലിപ്പാ

    • @sinan6385
      @sinan6385 7 місяців тому

      Nee ethadakoppe

    • @sinan6385
      @sinan6385 7 місяців тому

      Onn mutti nokkada

    • @marigoldtalks6774
      @marigoldtalks6774 7 місяців тому

      Anne ആരും vilikknille 😂നല്ലം സങ്കടം ണ്ടല്ലോ

    • @abdulrshd61
      @abdulrshd61 7 місяців тому

      Nizarnizar...
      Okay then give to him something. He he he

    • @azeezpt7596
      @azeezpt7596 7 місяців тому

      ..Mujaahid,Salfi,Vahaabikalkk Pazhayathupole Palliyum,Pallipparambum Vilpana Nadathi Nakkaan Kazhuyunnilla...Alle

  • @ThwahiAbdu
    @ThwahiAbdu 7 місяців тому +1

    മാഷാ അല്ലാഹ് ❤❤❤

  • @nasarnasar4223
    @nasarnasar4223 7 місяців тому +5

    എന്തിനാ സഖാഫി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? അള്ളാഹു വിനെ പേടിയില്ലേ? മണ്ണാർക്കാട് വെച്ച് സമദിയ്യത്ത് സംവാദത്തിൽ zachariya salahide മുമ്പിൽ നിന്നും വിയർത്തു വെള്ളം കുടിച് രക്ഷ പ്പെട്ടതല്ലേ. ഇപ്പോ എന്നാ പൊങ്ങിയത്? ഉമർ മൗലവി സൽസബീലിൽ നബി ( സ ) ദിവസവും നൂറു തവണ ഇസ്തിഗ്ഫാർ ചെയ്യുന്നു എന്ന ഹദീസിനെ വിശദീകരിച്ചു എഴുതിയപ്പോൾ അത് വായിക്കുന്ന ആളുകൾക്ക് ഓ നബി 100 തവണ തെറ്റ് ചെയ്തു എന്ന് തോന്നിപോകും. ഈ വിവരം ഉടനെ അന്നത്തെ knm പ്രസിഡന്റ്‌ ഉസ്മാൻ ഡോക്ടർ ഉമർ മൗലവിയെ നേരിൽ കണ്ടു പറഞ്ഞു. അടുത്ത മാസം സൽസബീലിൽ മൗലവി എഴുതി : എന്റെ മലയാള ത്തിലുള്ള അറിവിന്റെ പരിമിതിയിൽ എഴുത്തിൽ നബി ( സ ) തെറ്റ് ചെയ്യുന്ന ആളായിരുന്നു എന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല. അങ്ങിനെ ആരെ ഗിലും ധരിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു. അല്ലാഹുവിന്റെ റസൂൽ (സ ) പാപ സുരക്ഷിതർ ആണ് എന്ന് മൗലവി കൃത്യമായി എഴുതി. എന്നിട്ടും ഇന്നും ഇത് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു. പരലോകം എന്ന ഒന്നുണ്ട് സഖാഫി. അവിടെ തക്ബീർ ചൊല്ലാൻ ആരെയും കിട്ടില്ല. വായകൾക്ക് സീൽ വെക്കും. കൈ കളെ കൊണ്ട് സംസാരിപ്പിക്കും. അത് ഓർത്താൽ നല്ലത്.

    • @invisible_Truth03
      @invisible_Truth03 7 місяців тому

      Zakariya moulaviye mujaahilukal thanne kafir ennanu vilikkunne.. ath avde irikkatte.. aa paranja samvadam onn ivde share cheyyamo?? Onn nokana..

    • @azeezpt7596
      @azeezpt7596 7 місяців тому

      ..Allahuvinte Kayyu Vettiya,Nabi(s)Ye Oru Saathaarana Arabippayyanaakkiya Mujaahid,Salfi,Vahaabikal ibleessinte Anuyaayikalaa..

  • @മഞ്ഞിൻഉറവ
    @മഞ്ഞിൻഉറവ 7 місяців тому

  • @monajeeb5372
    @monajeeb5372 6 місяців тому

    സഖാഫി കുർആൻ കട്ട് വായിച്ചത് കൈയോടെ പിടിച്ചതാണ്

  • @itsmerajula2502
    @itsmerajula2502 7 місяців тому

    നിങ്ങൾക്ക് റസൂൽ ഇല്ലല്ലാ
    കുറെ ശൈഖുകുലല്ലേ ഉള്ളൂ

  • @hannayoonusnechikkatt8462
    @hannayoonusnechikkatt8462 7 місяців тому

    മോളിയാർ പറഞ്ഞ് പറഞ്ഞു മാർഗസിലേക്ക് തിരി കേശo കുടിക്കാൻ പബ്ലിസിറ്റി കൊടുക്കാന്നു 😅

  • @abdurahmanchettiyanthodi4767
    @abdurahmanchettiyanthodi4767 7 місяців тому +3

    മരിച്ചവരോട് സഹായം തേടുന്നവനേക്കാൾ വലിയ വിഡ്ഡി ആരാണ് .?
    ആ വിഡ്ഡി മരിച്ചവരോട് സഹായം തേടാത്തവരെ വിഡ്ഡി എന്ന് വിളിക്കുക. എന്താല്ലേ ?

    • @ahammedahsani1949
      @ahammedahsani1949 7 місяців тому

      നീ ഈ വിഢിത്തരവുമായി സലഫിയിൽ തന്നെ നിന്നാ മതി

  • @moideenkoyakp6485
    @moideenkoyakp6485 7 місяців тому +3

    മുമ്പ് വിശുദ്ധഖുർആൻ തിരുത്തിമുങ്ങിയ തലേക്കെട്ട് ഉപ്പാപ്പ ഇപ്പോൾപുറത്തിറങ്ങിയതാണ്

  • @saidalaviek8687
    @saidalaviek8687 7 місяців тому

    Moon dajjaloona kaddaboona vannu camandadachupoyi

  • @Abdulazeez-t5s
    @Abdulazeez-t5s 7 місяців тому +2

    ആദ്യം സമസ്തക്കാർ അല്ലാഹുവിനെ വിശ്വസിക്കണ്ടതുപോലെ വിശ്വസിക്കുകയും അറിയേണ്ടതുപോലെ അറിയുകയും ചെയ്യുക ഇത് സമസ്തപുരോഹിതന്മാർക്ക് ഇല്ലാത്തതാണ് കാരണം. ഈ സമസ്ത പുരോഹിതന്മാർ ആദ്യം നഷ്ടപ്പെടുത്തിയത് ജനങ്ങളുടെ പരലോകമാണ്. ഇന്നലെ ഒരു മരിച്ച വീട്ടിൽ ഏതാണ്ട് മയ്യത്ത് എടുക്കേണ്ട സമയം അവിടെ എത്തിപ്പെട്ടു ആ മയ്യത്തു വീട്ടിൽ നിന്നിറക്കി. ആ മുറ്റത്ത് വെച്ച് സമസ്തമുസ്ലിയാക്കാന്മാർ കാട്ടി കൂട്ടിയ ബിദ്ഹത്തുകൾ എത്രയാണ്. ശേഷം മൺമറഞ്ഞു എല്ലാ ജാറത്തിലുള്ളവരേയും വിളിച്ച് കുപ്പുസാമിയെ വരെ വിളിച്ച് ദുഹാ ചെയ്യുന്നു. എന്തു ബിദ്ഹത് ആണ് സമസ്തക്കാരെ നിങ്ങൾ കാട്ടി കൂട്ടുന്നത്. മുത്ത് നബിയൊ സ്വഹാബത്തൊകാണിക്കാത്ത ഒരു ചര്യ നിങ്ങൾക്ക് പണം കിട്ടണം അതാണ് ലക്ഷ്യം

    • @Yoosyoosuf8089
      @Yoosyoosuf8089 6 місяців тому

      ഇതു വരെ തൗഹീദ് തീരുമാനമാകാതെ 👉ഗ്രൂപ്പ് തിരിഞ്ഞു മുഷ്‌രിക് ആരോപണമത്സരം നടത്തുന്ന "അപ്ഡേറ്റ് മത വഹാബികൾ" സുന്നിപണ്ഡിതരെ മതം പഠിപ്പിക്കേണ്ട 👺

  • @videosforwatch6522
    @videosforwatch6522 7 місяців тому +2

    ശിർക്കിന്റെ വേദിയിൽ നിന്നിട്ട് വഹാബികളുടെ മെക്കട്ട് കയറുന്ന പുരോഹിതൻ.... 😅😅😅

    • @heretis
      @heretis 7 місяців тому

      വല്ലതും പഠിക്ക്

    • @videosforwatch6522
      @videosforwatch6522 7 місяців тому

      @@heretis.... അയാൾ നിൽക്കുന്നത് ഉറൂസിന്റെ സ്റ്റേജ് ഇൽ ആണ്,അങ്ങനെ ഒന്ന് തന്നെ ഇസ്ലാമിൽ ഇല്ല,അത് ശിയാക്കൾ ഇസ്ലാമിൽ കടത്തി കൂട്ടിയത് ആണ്, സമസ്ത മതം അത് ഏറ്റെടുത്തു നടത്തുന്നു എന്ന് മാത്രം....

    • @shtla7970
      @shtla7970 7 місяців тому

      ​@@heretisഅതാണ്‌ നീയൊക്കെ വല്ലതും പഠിക്ക്... അപ്പൊ സമസ്തമതം ഇസ്ലാം മതവുമായി ബന്ധം ഇല്ലെന്ന് മനസ്സിലാകും

    • @azeezpt7596
      @azeezpt7596 7 місяців тому

      ​@@videosforwatch6522..ibleessinte Anuyaayikalaaya Mujaahid,Salfi,Vahaabikalkkenth islaam Dheen

  • @AnasAnas123-s5g
    @AnasAnas123-s5g 7 місяців тому

    മാ

  • @alavipathiyil3121
    @alavipathiyil3121 7 місяців тому

    സമദിയ്യതിൻ്റെ ആശാൻ

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 7 місяців тому +4

    റസൂൽ സ അ സലം പറഞ്ഞ എദ് കാര്യമാണ് നിങ്ങളെടുത് ഉള്ളദ് ,,,,,, കബർ പൂജ കണിൽ കണ്ടവരെ ഒക്കെയെ വിളിക്കുന്ന നിങ്ങൾക് റസൂലിനെ എവിടെ വിശ്വാസം
    Allhane മാത്രം വിളിക്കുക അവനെ മാത്രം ആരാധിക്കിക അവനാന്ന് മുസ്ലിം,,,,,,

    • @AziyaShaniba
      @AziyaShaniba 7 місяців тому

      ദീന് എന്ത് എന്ന് അറിയാത്ത നാഴി കക്ക് നാല്പതു വട്ടം ദീന് മാറ്റി പറയുന്ന വഹാബി പുരോധിതൻ മതത്തിന്ന് ഇസ്ലാമിൽ എന്ത് സ്ഥാനമാണ് ഉള്ളത് ഇസ്ലാമിന്റെ ശത്രുക്കളാണ് വഹാബിസം ജൂതന്മാരുടെ ഏജന്റ്

  • @musthafakmusthafa7355
    @musthafakmusthafa7355 7 місяців тому +2

    നിങ്ങൾ കശുണ്ടാകാൻ പരിചയപെടുത്തുന്നു

  • @sbkworld1804
    @sbkworld1804 7 місяців тому +3

    Fight against caa. Stop these backbiting. നിങല്കൊക്കെ ഇനിയും നെരം വെളുതിട്ടില്ല വയളു പറഞു പല്ള നിറകുക

    • @sportsplay4501
      @sportsplay4501 7 місяців тому

      1- ua-cam.com/video/spDttYqzWPo/v-deo.htmlsi=eTCv_fVT4iUdye3b
      2- ua-cam.com/video/zCsWrOsjITs/v-deo.htmlsi=xkBCuZw7GbFvrqnj
      3- ua-cam.com/video/yhUBJnfvbtM/v-deo.htmlsi=HrlfUswHrfDZaefJ
      Pooyi keett nookk moonee....
      Ithileere best speech against caa ningal kandittundoo..😂

  • @rahmankc9821
    @rahmankc9821 7 місяців тому +4

    സഹാബത്തിനെ പിൻപറ്റിയാൽ എന്ന് നബി സ പറഞ്ഞിട്ടില്ല... അസ്ഹാബ് എന്നാണ് പറഞ്ഞത്... സഹാബിയ്യൂ എന്നതിന്റെ ബഹുവചനമാണ് സഹാബത്... സാഹിബ് ന്റെ ബഹുവചനമാണ് അസ് ഹാബ്...

  • @rosemilk-mo4wn
    @rosemilk-mo4wn 7 місяців тому

    ningalude mudabbirul aalam aaraa....? C M alle....?

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 7 місяців тому +3

    ന്റെ മണ്ടൻ ഉസ്താദേ, വഹാബിസം ആപത്തല്ല, ആശ്വാസമാണ് ! സമസ്തയാണ് നാടിനും, ദീനിനും ആപത്ത്! അത് പോലും മനസിലാക്കാൻ കഴിയാത്ത ഉസ്താദുമാർ ദീനിന്റെ ശത്രുക്കളും ! ഒന്ന് ചോദിച്ചോട്ടേ,സമസ്തക്ക് തൗഹീദിന്റെ ഇസ്ലാമുമായി എന്താണ് ബന്ധം ? എന്തെങ്കിലും ബന്ധമുണ്ടോ? ഉത്തരവും ഞാൻ തന്നെ പറയാം! ഒരു ബന്ധവുമില്ല! ഇസ്ലാം തൗഹീദിൽ അധിഷ്ഠിതമാണെങ്കിൽ, സമസ്ത മതം, ശിർകിൽ അധിഷ്ഠിതമാണ്!
    ഇസ്ലാം ഉണ്ടാക്കിയത് അല്ലാഹുവാണ്!. സമസ്ത മതം ഉണ്ടാക്കിയത് ഉസ്താദുമാരും! തൗഹീദിന്റെ ഇസ്ലാമുമായി സമസ്ത മതത്തിന് യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല, രണ്ടും പരസ്പര വിരുദ്ധ ആശയങ്ങളുമാണ്!.
    റസൂൽ പ്രാർത്ഥിച്ചത് അല്ലാഹുവിനോട് മാത്രമാണ് (❤ ജിന്ന്: 20❤) അല്ലാഹു മുൻ നബിമാർക്ക് കൊടുത്ത കഴിവിൽ നിന്ന് റസൂൽ ചോദിച്ചില്ല, അല്ലാഹുവിൽ പങ്ക് ചേർത്തതുമില്ല! എന്നിട്ടും ഔലിയാക്കൾക്ക് അല്ലാഹു കൊടുത്ത കഴിവിൽ നിന്ന് ചോദിക്കാമെന്ന് പറഞ്ഞ്, നിങ്ങളെ നേർമാർഗമായ തൗഹീദിൽ നിന്ന് വഴി പിഴപ്പിച്ച്, വഞ്ചിച്ചതാരാണ്? നിങ്ങളുടെ മാതൃകാ പുരുഷൻ ആരാണ്? ഒട്ടും സംശയിക്കേണ്ട, സാക്ഷാൽ പിശാച് തന്നെ !
    സമസ്ത കെട്ടിപ്പടുത്തിരിക്കുന്നത് തന്നെ ശിർകൻ വിശ്വാസത്തിലും ആദർശത്തിലുമാണല്ലോ. അതായത് ജാറം ഖബറാളികൾ പ്രാർത്ഥന കേൾക്കുമെന്നും ഉത്തരം തരുമെന്നുള്ളതാണല്ലോ സമസ്ത മതത്തിന്റെ കാതൽ. എന്നാൽ ഈ വിശ്വാസം പിഴച്ചതാണെന്ന് 1445 വർഷം മുമ്പ് തന്നെ അല്ലാഹു അറിവ് തന്നിട്ടുള്ളതാണ്😂 പക്ഷേ, ഖുർആൻ അർത്ഥമറിയാത്ത ഉസ്താദ്യമാർക്ക്, ആ സത്യം മനസിലാക്കാൻ ഇന്നും കഴിഞ്ഞില്ല എന്നത് പരിഹാസ്യവും ശിക്ഷാർഹവുമാണ്!. അത് കൊണ്ട് തന്നെ ജാറങ്ങൾ തല്ലിത്തകത്ത് തരിപ്പണമാക്കണമെന്ന് റസൂൽ കൽപിച്ചതും! അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിയാവൂ എന്ന് പഠിപ്പിച്ച, ശിർകിൻ കേന്ദ്രങ്ങളായ ജാറം / മഖാം / ദർഗകൾ തട്ടി നിരപ്പാക്കാൻ കൽപിച്ച റസൂലിനെ അപമാനിക്കുന്ന, അവഗണിക്കുന്ന സമസ്തക്കാരല്ലേ നാടിനും ദീനിനും ആപത്ത് ?😂😂😂റസൂലിനെ പിൻപറ്റി, അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ച് തൗഹീദ് മുറുകെ പിടിക്കുന്ന വഹാബികൾ നാടിനും നീ നിന്നും ആശ്വാസമാണ്, കാവൽക്കാരാണ് ! അത് മനസിലാക്കാൻ ഖുർ ആൻ അർത്ഥമറിഞ്ഞ് പഠിക്കണം മൊയ്ല്യാരേ! അതാണ് നിങ്ങളെ വഴി പിഴപ്പിച്ചതും !പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്ത ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്നവരെ ( സമസ്തക്കാരെ ) വഴി പിഴച്ചവർ എന്ന് പരിഹസിക്കുന്നത് അല്ലാഹു തന്നെയാണ് !(❤ അഹ്ഖാഫ് :5❤ | ചുരുക്കത്തിൽ സമസ്ത ദീനിനും നാടിനും ആപത്താണ് ! ശിർക് വിടണം, തൗബ ചെയ്യണം, തൗഹീദിലേക്ക് വന്ന് വഹാബികളോടാപ്പം തൗഹീദ് പ്രബോധനം ചെയ്യണം! തൗഹീദാണ് നേർമാർഗം. ഇത് മനസിലാക്കാൻ വായിച്ച് പഠിക്കേണ്ട ഗ്രന്ഥം ഖുർആനാണ് (❤ ബഖറ:2❤)

    • @AbooRifahi786
      @AbooRifahi786 7 місяців тому

      എന്ന് ഒരു മുഴു മണ്ടൻ

    • @mufimufi4613
      @mufimufi4613 7 місяців тому

      Allaahu ningalkk അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

    • @abdusalam4686
      @abdusalam4686 7 місяців тому

      വഹാബികൾ ദീനിന് ആപത്ത്

    • @abdulvahid2866
      @abdulvahid2866 7 місяців тому +2

      ഇതാണ് വാഹബികൾക്കു പറ്റിയ പിഴവും വഹാബികൾ സ്വന്തമായി ഖുർആൻ പഠിച്ചു സുന്നികൾ പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കളായ ഇമാമുമാരുടെ കിതാബ് നോക്കി പഠിച്ചു. അത്രേ വ്യത്യാസമുള്ളൂ.😁😁

    • @mufimufi4613
      @mufimufi4613 7 місяців тому

      @@abdulvahid2866 എന്തൊക്കെയാണ് ഞങൾ തിരുത്തേണ്ടത്.. ഒന്ന് പറഞ്ഞു തരുമോ

  • @abdrvp8138
    @abdrvp8138 7 місяців тому +2

    ഷിയാക്കളുടെ പൂർണ രൂപ൦ ഈൗ ഉസ്താദൊക്കെ ഈ സമൂഹത്തെ പിയപ്പികുകയാണ് കുറച്ചു ഹദീസും കൊറേ കൊറേ കഥയില്ലാത്ത കഥകളും പറഞ്ഞു ഈ സമൂഹത്തെ നരഘതിൽ എത്തിക്കാൻ ജൂദന്റെ എജന്റായ ശിയ+സുന്നി അതുകൊണ്ട് തന്നെ ജനങ്ങൾക് മനസിലാവില്ല ഇവരുടെ ഒരു ദിവസത്തെ റൂട്ടീൻ ഹദീസും കുറാനും വെച്ച് പഠിച്ചു നോക്കിയാൽ മനസിലാകും ഇവരുടെ അവസ്ഥ കൊറച്ചൊക്കെ ഹദീസിലുള്ളതായിരിക്കും കൊറേ ഒക്കെ പുത്തൻ ആജരമായിരിക്കും ഇന്നിട്ട് ഇവർ പറയും ഞങ്ങളാണ് സുന്നി എന്നു നിങ്ങൾ ഒന്നു പഠിച്ച നോക്കു ജങ്ങളെ

    • @മഞ്ഞിൻഉറവ
      @മഞ്ഞിൻഉറവ 7 місяців тому

      മുസ്‌ലിമിന്റെ ഹദീസ് അംഗീകരിക്കുമോ

    • @abdulvahid2866
      @abdulvahid2866 7 місяців тому

      പഠിച്ചല്ലോ..... പഠിച്ചു പഠിച്ചു ഞാൻ സുന്നിയായി😁😁

    • @ahammedahsani1949
      @ahammedahsani1949 7 місяців тому

      നീ കൃസ്ത്യാനിയാണോ സലഫി യേ . ജൂതനാണ് എന്നാ തോനുന്നത്

  • @hydrumuhammedchalampat4112
    @hydrumuhammedchalampat4112 7 місяців тому

    ❤❤❤❤❤

  • @akmsalmanfariz5087
    @akmsalmanfariz5087 7 місяців тому

    ❤❤❤

  • @MuhammadSinan-l3o
    @MuhammadSinan-l3o 5 місяців тому

    ❤❤