മഴവില്ല് കാണുമ്പോൾ | MAZHAVILLU KAANUMBOL | SHAMEER SHA | MALAYALAM ALBUM SONG 2024 | O'range Media

Поділитися
Вставка
  • Опубліковано 27 вер 2024
  • #malayalamalbumsong #albumsong2024 #mazhavillu_kaanumbol
    Watch On
    മഴവില്ല് കാണുമ്പോൾ | MAZHAVILLU KAANUMBOL | SHAMEER SHA | MALAYALAM ALBUM SONG 2024 | O'range Media
    DOP,Editing & Director - Sulfi Bhutto
    Lyrics & Producer - Jaleel Kayamkulam
    Music & Singer - Shameer Sha Kodungallur (Play Back Singer)(Flowers TV)
    Programing - Sajith Sankar
    Markating - Bhutto Films
    Casting - Shameer Sha , Bhuvaneswari
    Costume - Benazir,Rubaniyath,Thahazeera,Thahazeeba
    Studio - DigiTech Movie Factory
    Recoding - Hymns Audio Hub (Rels Ropson)
    Make UP - Manu Chalakudy
    Orange Media, Album, Shortfilm,
    Orange Media Official Facebook Page
    / orangemediateam
    Please Follow, Like & Share
    Orange Media Other Chanal's
    Orange Media Jukebox
    / @orangejukebox
    Orange Media Creations
    / @limecreations1234
    Saleem Kodathoor Live
    / @saleemkodathoorlive1901
    Team Dilse
    / @bigonemedia
    Flowers Fest
    / @shortstory7998
    O'range Media Official Page Please Like officialorangemediateam/
    9946897983, 9567326194, 8129155999
    orangemediahub@gmail.com
    Please Subscribe this Channel for More Videos

КОМЕНТАРІ • 665

  • @teamorangemedia
    @teamorangemedia  4 місяці тому +7

    ഇനി നിങ്ങൾക്കും പാടാം... ഈ പാട്ടിന്റെ കരൊക്കെയും ലിറിക്‌സും കിട്ടാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ജ് ചെയ്താൽ മതി.
    ua-cam.com/video/DsutnrXbCrg/v-deo.html
    ua-cam.com/video/DsutnrXbCrg/v-deo.html
    ua-cam.com/video/DsutnrXbCrg/v-deo.html

  • @rafaz9070
    @rafaz9070 4 місяці тому +3

    മനോഹരമായ വരികളും മികച്ച ദൃശ്യാവിഷ്കാരവും. ആശംസകൾ 🎉

  • @aishaaisha7211
    @aishaaisha7211 3 місяці тому +1

    ഗാനരചനയും ആലാപനവും സംഗീതവും മനോഹരമായ വിഷൽസും പറയാൻ വാക്കുകൾ ഇല്ല Super.......👌👌👌

  • @pbnair2009
    @pbnair2009 4 місяці тому +2

    മികച്ച ആലാപനം. അഭിനയവും വിഷ്വൽസും വളരെ നന്നായി. അഭിനന്ദനങ്ങൾ

  • @fousiyafousi4350
    @fousiyafousi4350 4 місяці тому +3

    ഷമീർ താങ്കൾ നന്നായി പാടിയി ട്ടുണ്ട് നല്ല ശ്രുതി യും താളവും സംഗ തി യും ല യവും ഒത്തിണങ്ങി യ ശബ്ദം അത് പോലെ തന്നെ അഭിനയ വും ഇതിന്റെ രചന മ നോഹര മാ യ വ രി കൾ ഇതിന്റെ അണിയ റ യിൽ പ്രവർ ത്തി ച്ച വ ർ ക്കും നായിക യ്ക്കും എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sulfathibrahim3592
    @sulfathibrahim3592 4 місяці тому +2

    Pattile varikal super super...
    Gayagan nannayi paadi abinayichittundu 2 perum... visuals adipoli ayiii ...allam onninonnu super ....

  • @cochinsheriefvm4031
    @cochinsheriefvm4031 4 місяці тому +3

    ما شاء الله ... سوبر .... انشدت يا شمير جيدا جدا --- صوتك جميل وموسيق و سطور ايضا جميل ... الف مبروك❤👍🏻👌🌹🌺

  • @RajiniSreenu-ld5vr
    @RajiniSreenu-ld5vr 4 місяці тому +3

    വരികൾ,ശബ്ദം, അഭിനയം എല്ലാം സൂപ്പർ ❤️Bhoo നന്നായിട്ടുണ്ട് 🥰❤️

  • @shyjanshyjan2682
    @shyjanshyjan2682 4 місяці тому +2

    ❤️❤️❤️❤❤ഷെമീർ ഷാ ആശംസകൾ ... നല്ല വരികൾ. അടിപൊളി ആലാപനം....

  • @KuttuFf-sy6nh
    @KuttuFf-sy6nh 4 місяці тому +2

    നന്നായി പാടി... നല്ല വിഷ്വൽ ..... അഭിനന്ദനങ്ങൾ
    മാഷ്

  • @aashilrasheedca4508
    @aashilrasheedca4508 4 місяці тому +8

    ജലീൽ കായംകുളത്തിന്റെ വരികൾ ഷമീർ ഷായുടെ ശബ്ദത്തിൽ. കാണാൻ ഇമ്പമുള്ള രംഗങ്ങളും. 👏👏👏❤️

  • @GafoorGazzali-jf8fh
    @GafoorGazzali-jf8fh 4 місяці тому +5

    പാട്ടിലെ സുൽത്താൻ ശമീർഷാ ഇതിപ്പോ അഭിനയത്തിലും പൊളി...ഒരു ബാദ്ശാ ലുക്കായി..

  • @mahmoodpullookkara5435
    @mahmoodpullookkara5435 4 місяці тому +2

    മനോഹരമായ ഒരു പ്രേമകാവ്യം ഷമീറിന്റെ മധുരമായ ശബ്ദത്തിൽ... ഹൃദയതിന്നു കുളിരു
    പകരുമ്പോൾ....
    ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം
    കണ്ണുകൾക്ക് സദ്യയൊരുക്കുന്നു...
    ഓർക്സ്ട്രാ ടീമിന്റെ സാന്നിധ്യം ഫിലിമിൽ
    ഒരധിക പറ്റായി തോന്നിയതോഴിച്ചാൽ
    സുഖം നൽകുന്ന സൃഷ്ടി...
    ഷമീർ എത്ര സുന്ദരനാണെന്ന് ഷമീറിന് മനസ്സിലാവാനും ഈ ആൽബം ഉപകരിക്കട്ടെ
    പിന്നണിയിൽ പ്രവർത്തിച്ചവർക്ക്
    അഭിനന്ദനങ്ങൾ 💐💐💐
    മഹമൂദ് പുല്ലൂക്കര

  • @muralidharanc4393
    @muralidharanc4393 4 місяці тому +4

    സാർ, വളരെ നന്നായിട്ടുണ്ട്, കേട്ടോ, ആശംസകൾ നേരുന്നു, ഇനിയും നല്ല ഗാനങ്ങൾ വരാൻ പ്രാർത്ഥിക്കുന്നു ❤❤❤

  • @AbdulSalam-re3co
    @AbdulSalam-re3co 4 місяці тому +4

    Super Lyrics Jaleel bai❤

  • @nawastm
    @nawastm 4 місяці тому +6

    ഷമീർ ഷാ... അദ്ദേഹം സംഗീത ലോകത്ത് ഒരു വലിയ മുതൽ കൂട്ട് തന്നെയാണ്. സംഗീതത്തിലെ അറിവും ആലാപന മികവും കൊണ്ട് സമ്പന്നനായ ഒരു എളിമയുള്ള കലാകാരൻ. സമ്മിലൂനിയിലൂടെ മികച്ച വിജയം കൈവരിച്ച അദ്ദേഹം വീണ്ടും നമുക്ക് മുന്നിൽ സ്വതസിദ്ധമായ ശൈലിയിൽ വിരഹമായി പാടുകയാണ് മഴവില്ല് കാണുമ്പോൾ നിന്നെ ഓർക്കുന്നു...നല്ല ആലാപനവും മികച്ച ദൃശ്യാവിഷ്‌കാരവും കൊണ്ട് സമ്പുഷ്ടമായ ഈ ആൽബത്തിനു എല്ലാവിധ വിജയാശംസകളും നേരുന്നു.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിച്ചുകൊണ്ട്...സ്വന്തം..നവാസ് ടി എം ചൊക്ലി...🤝🤝❤️❤️❤️❤️

  • @ismailkk3661
    @ismailkk3661 4 місяці тому +1

    പാട്ട് സൂപ്പർ 🌹 ആലാപനം സൂപ്പർ 🌹ക്യാമറ സൂപ്പർ ലിറിക്സ് മനോഹരം 💞💞🌹🌹

  • @fazalulhaq6857
    @fazalulhaq6857 4 місяці тому +5

    നന്നായിരിക്കുന്നു

  • @chekksmedia9864
    @chekksmedia9864 4 місяці тому +2

    അടിപൊളി song bro എല്ലാവിധ ആശംസകളും

  • @Rowmin_mohammad
    @Rowmin_mohammad 4 місяці тому +2

    Shameerka super ayittundd. Nalla rasamund keetirikan. Shabdavum usharayittund🫶🏻🖤

  • @Sulaikhatm-l1e
    @Sulaikhatm-l1e 4 місяці тому +2

    Masha Allah super song👍👍👌👌Adipoliiii

  • @AbdulRasheed-ih3qf
    @AbdulRasheed-ih3qf 4 місяці тому +4

    ജലീൽ അളിയന്റെ വരികൾ സൂപ്പർ
    ഷമീറിന്റെ പാട്ടും അഭിനയവും കൂടെ അഭിനയിച്ച കുട്ടിയും തകർത്തു
    All the best 👍👍👍👍👍

  • @kunjumon7966
    @kunjumon7966 4 місяці тому +2

    അടിപൊളി ❤❤❤❤ഒരുപാട് ഇഷ്ടം ആയി 🥰🥰🥰🥰🥰🥰

  • @krishDrums23
    @krishDrums23 4 місяці тому +2

    സുൽഫി അല്ലെ ടീംസ് വളരെ നല്ല ആൽബം കുറെ നാളായി ഇത്രയും നല്ല ഒരു ആൽബം കണ്ടിട്ട്, congratulation all team❤❤❤

  • @shemeersalam8644
    @shemeersalam8644 4 місяці тому +2

    ഈ വീഡിയോ അത്ഭുത പെടുത്തുന്നത് സ്ലോമോഷൻ പാടി അഭിനയിക്കുന്നതാണ് അതു അത്ര എളുപ്പം അല്ല മലയാളം ആൽബത്തിൽ ആദ്യമായിട്ടാണ് ഫുൾ സ്ലോമോഷൻ പഠിക്കാണുന്നത്.❤❤❤❤... Spr.. ആയിട്ടുണ്ട് ഷമീർ 🎉🎉

    • @sulfibhutto8990
      @sulfibhutto8990 4 місяці тому

      Thanks bro❤️❤️❤️🥰

    • @shameersha8318
      @shameersha8318 4 місяці тому +1

      Bro.... Thank you... താങ്കൾ ആരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണിവിടെ എഴുതിയത്.. വളരെ എക്സ്പിരിൻസ് ഉള്ള സുൽഫിയാണ് ക്യാമറ ചെയ്തത്..ഒന്നുരണ്ടു വട്ടം സ്ലോമോഷൻ ടെസ്റ്റ്‌ ചെയ്തിട്ടാണ് സുൽഫി ഷൂട്ട്‌ തുടങ്ങിയത്

  • @shamongazal7388
    @shamongazal7388 4 місяці тому +4

    സമ്മിലൂനി ക്ക് ശേഷം അടുത്ത വയറൽ സോങ്ങ്....
    ഇത്ര ഉയരങ്ങളിൽ എത്തിയിട്ടും എളിമയുള്ള കലാകാരൻ ❤❤❤❤

  • @ISMAIL76KK
    @ISMAIL76KK 4 місяці тому +4

    സൂപ്പർ ക്യാമറ സമ്മതിച്ചു

  • @fayisfaizal4755
    @fayisfaizal4755 4 місяці тому +2

    ഒരുപാട് effort ഇട്ടിട്ടുണ്ട് final out put കണ്ടപ്പോൾ സന്തോഷം congratulations and keep going 🫶

  • @dayanadhanpk1984
    @dayanadhanpk1984 4 місяці тому +4

    Good 👏

  • @shinojaliyar8271
    @shinojaliyar8271 4 місяці тому +3

    Super...
    Congratulations

  • @Carsandbikesedict
    @Carsandbikesedict 4 місяці тому +5

    അഴിക്കോടിന്റെ ഗായകൻ നന്നായി പാടി അഭിനയിച്ചു ഷമീർക്ക.. എന്റെ നാട്ടുകാരൻ.. എല്ലാവിധ ആശംസകളും നേരുന്നു 🌹🌹

  • @rajanitk7779
    @rajanitk7779 4 місяці тому +3

    സൂപ്പർ❤❤

  • @jabbarkb6487
    @jabbarkb6487 4 місяці тому +3

    നല്ല വരികൾ നല്ല ഈണം നല്ല ആലാപനം അതിലുപരി നല്ല ദൃശ്യഭംഗി. എല്ലാം കൊണ്ടും വളരെയധികം നന്നായിട്ടുണ്ട്:
    ഇനിയും ഈ ടീമിൻ്റെ നല്ല നല്ല ഗാനങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..

  • @fousiyafousi4350
    @fousiyafousi4350 4 місяці тому +3

    ഷ മീർ താങ്കൾ നന്നായി പാ ടി യിട്ടുണ്ട് നല്ല ലയ വും പാ ട്ടിന്റെ ഓരോ വ രി കളും നല്ല ഭാവ ത്തോടും ആല പി ച്ചി ട്ടുണ്ട് നല്ല ശ്രുതി യും ഒരു തെറ്റും പ റ യാ നില്ല താങ്കൾ ക്ക് ധാരാളം അവസരങ്ങൾ വരട്ടെ ഈ ഗാന ത്തിന്റെ വ രി കളും മനോഹരംഈ ഗാനത്തിന്റ ചിത്രീ കരണ വും മ നോഹരം അഭി ന യി ച്ച കുട്ടി യും സൂപ്പർ ഇതിന്റെ അണിയ റയിൽ പ്രവർ ത്തിച്ച എല്ലാ വെക്തി കൾ ക്കും എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹

  • @ansaranu4061
    @ansaranu4061 4 місяці тому +2

    നല്ല വരികൾ നല്ല ദൃശ്യവിഷ്കാരവും കൂടെ ഷമീർ ഷാ യുടെ ആലാപനമികവും👍👍സൂപ്പർ 👌

  • @naseermadavana
    @naseermadavana 4 місяці тому +3

    സംഗീതം, ആലാപനം, വിഷ്വൽസ്, കോസ്റ്റുംസ് എല്ലാം വളരെ മനോഹരമായിട്ടുണ്ട്. ഷമീറിൻ്റെ വ്യത്യസ്തമായ ഒരാലാപന ശൈലി. ഷമീർ, സുൽഫി & ടീം ... അഭിനന്ദനങ്ങൾ❤

  • @Sulega-vv9sg
    @Sulega-vv9sg 4 місяці тому +3

    സൂപ്പർ 👍🏻🌹❤️

  • @emkbasheer
    @emkbasheer 4 місяці тому +4

    ആൽബങ്ങളുടെ ഒരു പരമ്പരതന്നെ ഈ ടീമിൽനിന്നും പ്രതീക്ഷിക്കുന്നു, എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @lathifmandayipurath4680
    @lathifmandayipurath4680 4 місяці тому +3

    കാതിന് ഇമ്പമൂറ്റുന്ന ഷമീറിന്റെ ആലാപനം നന്നായി ആസ്വദിച്ചു... അഭിനന്ദനങ്ങൾ ഷമീറിനും അണിയറ പ്രവർത്തകർക്കും.. 🌹💐👍

  • @faizalhussain902
    @faizalhussain902 4 місяці тому +3

    മ '
    എന്ന അക്ഷരം കൊണ്ട്
    ഇത്രയും മനോഹരമായ
    വരികൾക്ക് പിറവിയേകിയത്
    ശരിക്കും വിസ്മയിപ്പിച്ചു ''
    മഴവില്ലും ,
    മഴക്കാറും കാണുമ്പോൾ
    മനസിൽ തോന്നുന്ന
    വൈകാരികത ഒട്ടും ചോർന്നു പോകാതെ തന്നെ
    പകർന്നിരിക്കുന്നു...
    നിന്നിലലിഞ്ഞാൽ
    പിന്നെ ,'
    സുഗന്ധത്തേക്കാൾ
    അകതാരിൽ നിറയുന്നത്
    നീ തന്ന നിത്യചൈതന്യമാണെന്ന്
    പ്രണയിനിയോട് പറയാതെ
    പറയുന്നവരികൾ....
    വരുംകാല രചനകളും ,
    സർഗാത്മകതയും
    കൂടുതൽ
    പ്രകാശം പരത്തട്ടേ....
    ആശംസകൾ ''
    എല്ലാ ടീം അംഗങ്ങൾക്കും.....

  • @shaheenummer9004
    @shaheenummer9004 4 місяці тому +3

    Super song👍

  • @kadarkayamkulam7338
    @kadarkayamkulam7338 4 місяці тому +2

    വളരെ മീനിങ് ഫുൾ ആയ വരികൾ ശബ്ദ മനോഹാരിതയും മൊത്തത്തിൽ മധുരമനോഹരം എന്നല്ലാതെ എന്തു പറയാൻ super

  • @rafeekali7995
    @rafeekali7995 4 місяці тому +2

    എല്ലാ ചേരുവകളും കറക്ട് ആണാട്ടോ
    വോയിസ്‌ ഒരു രക്ഷ യില്ല ട്ടോ
    മ്യൂസിക്
    വീഡിയോ
    എല്ലാം perfection
    All the very best dears👏🏻👏🏻👏🏻🤲🏻🤲🏻🤲🏻

  • @sullummasmusicalkitchen507
    @sullummasmusicalkitchen507 4 місяці тому +2

    🎉🎉🎉🎉🎉🎉🎉🎉നമ്മുടെ എല്ലാം ഷമീർ sha പാടുന്ന ഓരോ പാട്ടും ethra monjaan kelkaan ഏത് പാട്ട് koduthalum🙏അത് അത്രമാത്രം nalla feelod പാടാൻ nalla കഴിവുള്ള ഗായകൻ oru പാട് ഉയരത്തിൽ എത്തട്ടെ aameen😍🥰😍😍😍😍😍

  • @akarimkm1
    @akarimkm1 4 місяці тому +2

    അളിയാ
    അടിപൊളി,

  • @ashiquerahman8434
    @ashiquerahman8434 4 місяці тому +2

    കൊള്ളാം 👏👏👏🎼🎼

  • @Master__Media
    @Master__Media 4 місяці тому +4

    മഴവില്ല് കാണുമ്പോൾ ... ടൈറ്റിൽ തന്നെ ഗംഭീരം . ജലീൽ കായംകുളത്തിന്റെ വരികൾ അതി ഗംഭീരം . കാമറ നന്നായി ചെയ്തിട്ടുണ്ട് . ശബ്ദം കൊണ്ട് പ്രേക്ഷകരെ കീഴടക്കിയ ഷമീർഷ ഇപ്പോൾ അഭിനയം കൊണ്ടും സംഗീതാസ്വാദകരുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു . അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
    സ്നേഹത്തോടെ
    സുലൈമാൻ മതിലകം 🥰

  • @mamasnajeeb8441
    @mamasnajeeb8441 4 місяці тому +3

    പറയാൻ വാക്കുകൾ ഇല്ല.. ഷമീർ നിങ്ങളുടെ കഴിവുകൾ അസാധ്യം. മാഷാ അല്ലാഹ്.. നല്ല അഭിനയവും പാട്ടും പൊളിച്ചു... ഈ ആൽബത്തിന്റെ highlight ക്യാമറ.. പൊളി.. ഒരു രക്ഷയും ഇല്ല... അത്രയും മനോഹരമാണ്.. കൂടെ അഭിനയിച്ച കുട്ടിയും അവരുടെ റോൾ ഗഭീരമാക്കിയിട്ടുണ്ട്.... എല്ലാവർക്കും അഭിനന്ദനങ്ങൾ... 🤝🤝🤝

  • @ratheeshsingerksd5434
    @ratheeshsingerksd5434 4 місяці тому +3

    ഷമീർക്കാ എന്തൊരു സുഖമാണാണ് കേൾക്കാൻ എത്രയും പെട്ടന്ന് സിനിമയിൽ പാടാൻ സാധിക്കട്ടെ

  • @rahinarahina5637
    @rahinarahina5637 3 місяці тому +1

    സൂപ്പർ വോയിസ്‌ 👍

  • @Ayshaaas_123
    @Ayshaaas_123 4 місяці тому +3

    ഷമീർ ഭായ് ടെ ഓരോ പാട്ടും ഒന്നിന് ഒന്ന് സൂപ്പർ. വല്ലാത്ത ഫീൽ ഉള്ള സോങ്ങ്. ഇനിയും ഒരുപാട് സോങ്‌സ് ചെയാൻ കഴിയട്ടെ 🤲🏻

  • @faisalvmali1
    @faisalvmali1 4 місяці тому +3

    🎉🎉❤Super Super
    Highly professional
    പാട്ട് മാത്രമല്ല നല്ല ഒരു അഭിനേതാവ് കൂടിയാണെന്ന് തെളിയിച്ചു.

  • @zeenathasharaf9445
    @zeenathasharaf9445 4 місяці тому +3

    Nice lyrics music and visuals. ❤❤❤

  • @ManafEm-hh5zy
    @ManafEm-hh5zy 4 місяці тому +2

    Kidilan voice.. Super video..❤

  • @jasmijasmikb4194
    @jasmijasmikb4194 4 місяці тому +3

    നന്നായിട്ടുണ്ട് നല്ല ഫീൽ ഉണ്ട് ❤️

  • @mayasmadahavam2705
    @mayasmadahavam2705 4 місяці тому +3

    നല്ല പാട്ട്, അഭിനയിച്ചവരും സൂപ്പർ ❤️❤️❤️👌🏻👌🏻

  • @TheNICHOOS
    @TheNICHOOS 4 місяці тому +3

    Nice song,,, kidilan frames👌

  • @KabeerTm-bs2ob
    @KabeerTm-bs2ob 4 місяці тому +3

    ഇത്രയും തനിമയുള്ള ഒരു ആൽബം ഞാൻ ഇതിനുമുമ്പ് കണ്ടിട്ടില്ല സൂപ്പർ ആൽബം❤❤❤

  • @AnuAnus-lr3xc
    @AnuAnus-lr3xc 4 місяці тому +4

    ❤❤❤

  • @raheelanazar6278
    @raheelanazar6278 4 місяці тому +4

    Ikkakka superayittund

  • @Ameervm
    @Ameervm 4 місяці тому +3

    Shameer Really Rocks ❤❤❤❤

  • @shahnanizar3533
    @shahnanizar3533 4 місяці тому +3

    മനോഹരം❤️

  • @NOUFALABU-i8t
    @NOUFALABU-i8t 4 місяці тому +2

    Mashallah super 👌🏻👌🏻❤️

  • @NaseemaIsmail-yh1mo
    @NaseemaIsmail-yh1mo 4 місяці тому +2

    Shameeree polichind ttaaa♥️♥️♥️♥️

  • @Sanoofsalam
    @Sanoofsalam 4 місяці тому +4

    Quality of making👌👌

  • @askarabdulkareem2746
    @askarabdulkareem2746 4 місяці тому +5

    നല്ല പാട്ട്... നല്ല വരികൾ.... നല്ല ശബ്ദം.....നല്ല... കൊറിയോഗ്രാഫി...ആശംസകൾ..... ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു എല്ലാവർക്കും... 5:13 ബെസ്റ്റ് ഓഫ് ലക്ക്

  • @Miyad.v.a
    @Miyad.v.a 4 місяці тому +2

    Such a soulful singer🔥😍
    really awesome😍 shameerkka🔥

  • @prathapannellikathara8427
    @prathapannellikathara8427 4 місяці тому +2

    Adipoli

  • @nazark.h2415
    @nazark.h2415 4 місяці тому +2

    Excellent song ❤
    I like it very much

  • @rahmanarts851
    @rahmanarts851 4 місяці тому +3

    പാടുന്നതുപോലെതന്നെ ഷമീറിന്റെ അഭിനയവും ഗംഭീരമായിരിക്കുന്നു,,, അഭിനന്ദനങ്ങൾ

  • @Muhammadzain31320
    @Muhammadzain31320 4 місяці тому +5

    Adipan lyrics 🎉

  • @noushadvaliyaveetil4813
    @noushadvaliyaveetil4813 4 місяці тому +3

    മാശാ അല്ലാഹ് ...... വരികൾക്കും ആലാപനത്തിനും അതിലുപരി അഭിനയത്തിനും ഒരു ബിഗ് സലൂട്ട്'.........

  • @santhoshkumari727
    @santhoshkumari727 4 місяці тому +3

    Super 👍👍

  • @sujarose3312
    @sujarose3312 4 місяці тому +1

    ക്യാമറമാനു അഭിനന്ദനങ്ങൾ

  • @NihmathullaKa
    @NihmathullaKa 4 місяці тому +2

    Super voice ഷമീർ പാടുന്ന പാട്ടുകൾ ഒന്നിന് ഒന്ന് കേൾക്കാൻ ഇമ്പം ഉള്ള ഗാനങ്ങൾ പടച്ചോൻ ഉയരങ്ങളിൽ എത്തിക്കട്ടെ ❤️

  • @benasir-o7z
    @benasir-o7z 4 місяці тому +4

    എത്ര കേട്ടാലും മതിവരാത്ത ഗാനം . മധുരമൂറുന്ന വരികൾ . മഴവില്ല് കാണുമ്പോൾ മഴക്കാർ കാണുമ്പോൾ മനസ്സിന് വല്ലാത്ത മാറ്റം uff.... വേല്ലാത്ത feel . D 0 Pഒന്നും പറയാനില്ല aesthettic .Shemeerkka Seen . first act is best act . Simplicity നായിക .👻

  • @ShabeerSha-lw9sm
    @ShabeerSha-lw9sm 4 місяці тому +3

    വണ്ടർഫുൾ വീഡിയോ നമ്മുടെ നാടിന്റെ താരം

  • @ShamlaHassanar
    @ShamlaHassanar 4 місяці тому +2

    അടുത്ത ഹിറ്റ് ❤❤❤❤

  • @ajmalroshen9767
    @ajmalroshen9767 4 місяці тому +3

    Super song...❤❤❤

  • @sulfathsulu9743
    @sulfathsulu9743 4 місяці тому +4

    Wow super

  • @sadath1232
    @sadath1232 4 місяці тому +3

    സൂപ്പർ നല്ലൊരു പാട്ട് സംഗീതം ആലാപനം എല്ലാം അടിപൊളി 👍🏻👍🏻👍🏻👍🏻

  • @SafuvanSafuvan-uq6wp
    @SafuvanSafuvan-uq6wp 4 місяці тому +3

    Wow super ❤

  • @fayad9536
    @fayad9536 4 місяці тому +3

    Adipoli✨

  • @Akhilakhilks0395
    @Akhilakhilks0395 4 місяці тому +2

    Super camera work..super singing .acting ❤❤❤

  • @alisaleem805
    @alisaleem805 4 місяці тому +3

    അതിമനോഹരം ഗംഭീരം
    ദ്രശ്യ ഭംഗി അടിപൊളി
    ഷെമീർ നല്ല ഫീൽ
    മൊത്തത്തിൽ തകർത്തു

  • @habeeshkalathil5182
    @habeeshkalathil5182 4 місяці тому +5

    ഇതിലെ അണിയറ പ്രവർത്തകർക്കും കൂടെ അഭിനയിച്ച ഫീമെയിൽ സൂപ്പർ ആയിട്ടുണ്ട്
    അണിയറ പ്രവർത്തകർ എല്ലാവർക്കും കൺഗ്രാജുലേഷൻസ്❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤

  • @siyadp.k4484
    @siyadp.k4484 4 місяці тому +2

    പാട്ട് സൂപ്പർ ഷമീറെ ക്യാമറയും, ആർട്ട് ,എഡിറ്റിങ് എല്ലാം അടിപൊളി❤❤❤❤

  • @bluestoneVlogs
    @bluestoneVlogs 4 місяці тому +3

    ഷെമീർഷ... സോങ് കേൾക്കാൻഎന്താ രസം ഇമ്പ മാർന്ന വരികൾ 👋👋👋👋

  • @shaheen1477
    @shaheen1477 4 місяці тому +3

    👌👏👏

  • @Thamoos13
    @Thamoos13 4 місяці тому +2

    നല്ല കളറായിട്ടുണ്ട്.. സൂപ്പർ

  • @chandrabose8135
    @chandrabose8135 4 місяці тому +3

    Shameer, your performance is indeed a perfect blend of mesmerizing singing and captivating acting! Can't get enough of your talent 🤍✨

  • @souminimohan579
    @souminimohan579 4 місяці тому +4

    ജെലിക്കാ.. ഇങ്ങള് സൂപ്പറായിരിക്കണ്..😍🤩

  • @DrDeign
    @DrDeign 4 місяці тому +3

    മഴവില്ല് പോലെ കളറായിണ്ടല്ലോ... 👍 ആശംസകൾ...🎉

  • @shemisemi7911
    @shemisemi7911 4 місяці тому +2

    ഇക്ക സൂപ്പർ ❤❤

  • @feminfemin8
    @feminfemin8 4 місяці тому +2

    Super🎉

  • @shazz6970
    @shazz6970 4 місяці тому +4

    Suuper 🥰🥰
    Shameerr❤❤❤❤

  • @saleempjm1934
    @saleempjm1934 4 місяці тому +3

    ഷെമീർ ഭായ് Songഅതിഗംഭീരമായി പാടി ഒന്നും പറയാനില്ല
    നല്ല സംഗീതം വിഡിയോ സൂപ്പർ❤❤❤❤❤

  • @AshrafKefuAshraf
    @AshrafKefuAshraf 4 місяці тому +1

    നല്ല ആലാപന൦.സ൦ഗീത൦ മനോഹര൦.ഷമീ൪ പൊളിച്ചു.

  • @manojpulikkaparambil4367
    @manojpulikkaparambil4367 4 місяці тому +3

    സാഹിത്യമാണ് ഒരു സൃഷ്ടിയുടെ ആത്മാവ്. ജലീൽ കായംകുളത്തിൻ്റെ വരികൾ മികച്ചത്. സംഗീതവും ആലാപനവും ഭംഗിയായി ചേർന്നപ്പോൾ കേൾക്കാൻ ഇമ്പമുള്ള നല്ലൊരു ആൽബം. അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
    മനോജ് വള്ളിവട്ടം.

  • @shotsandframes
    @shotsandframes 4 місяці тому +2

    ഷമീർ, സുൽഫി പിന്നെ പേരറിയാത്ത കലാകാരന്മാരെ.. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️