5 നിയോഗം ഒറ്റ ജപമാലയിലൂടെ, ഇത് മുടക്കരുത് (Powerful Miracle Rosary Today)

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 610

  • @Priya-g9b7w
    @Priya-g9b7w Рік тому +21

    എന്റെ മാതാവെ എന്റെ ഭവനത്തിൽ വന്നു ചേർന്ന കൂടോത്രവും ശത്രുദോഷവും അകറ്റി തരണേ ആമേൻ

    • @ElsiE-ix8fv
      @ElsiE-ix8fv 4 місяці тому +3

      എന്റെ മതാവേ എല്ലാ േരാഗ ത്തിൽ നിന്നു കൊറോണ ചിക്കൻ കുനിയമലമ്പനി എലിപനി വയർസ് രോഗങ്ങൾ എല്ലാ രോഗത്തിൽ നിന്നു പട്ടിണി ജലപ്രളയം👏 ഉരു r പൊട്ടൻ ഇടിമിന്നൽ ഭുചലനം കൊടുംക്കാറ്റൽ നിന്നും എന്നെയും എന്റെ കുടുമ്പ ,ങ്ങളെയും അപകടങ്ങളിൽ ന്നു കത്തു കൊള്ള, ണമേ ആമേൻ🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹.🙏.🙏🙏🙏🙏🙏👏👏👏👏👏👏♥️♥️♥️♥️♥️♥️😂😂😂😂😂:-😭😭😭👏👏👏👏👏👏👏👏👏👏👏

  • @gopikasivarajan2889
    @gopikasivarajan2889 Рік тому +19

    പരിശുദ്ധ അമ്മേ എന്റെ കടങ്ങളും ബാങ്ക് ലോണും വീട്ടാൻ ഞങ്ങളെ അനഗ്രഹിക്കേണമേ.

  • @leogeorgejaison1654
    @leogeorgejaison1654 Рік тому +14

    അമ്മേ മാതാവേ ഞങ്ങളുടെ വരുമാന മാർഗത്തിൽ തടസ്സപ്പെട്ടിരുന്നു എല്ലാ അവസ്ഥയിലും അവിടന്ന് ഇടപെടണം ഞങ്ങളോട് കരുണ കാണിക്കണമേ ബിസിനസിന് ഉയർച്ചയിലേക്ക് നയിക്കേണമേ മക്കളെ അനുഗ്രഹിക്കണമേ ആമേൻ

    • @ElsiE-ix8fv
      @ElsiE-ix8fv 6 місяців тому

      എനി ക്ക് ആയൽ വസിയുടെ ശല്യ o മൂലം വതിൽ ജനലും കഴിയുന്നില്ല രാത്രിയിൽ പ്രർത്ഥിക്കാൻ ഇരിക്കുമ്പോൾ ജനലിൽ കുടി നോക്കി ഭയപ്പെടുത്തുന്നു ഞാൻ ഒറ്റക്കണ് താമസിക്കുന്നത് അമ്മേ കത്തു കൊള്ളാണ മേ

    • @mweenuhhh
      @mweenuhhh 2 місяці тому

      Amen

    • @ancythomas8785
      @ancythomas8785 2 місяці тому +1

      ദൈവമേ കൂട്ടായിരിക്കേണമേ

  • @ancythomas8785
    @ancythomas8785 2 місяці тому +10

    ദൈവമേ എൻ്റെ ഭവനത്തിൻ്റെ കച്ചവടം തടസ്സപ്പെടുന്നതിനായ ഞങ്ങൾക്കെതിരെ ചെയ്യുന്ന എല്ലാ ശത്രുക്കളുടെയും ക്ഷുദ്രപ്രയോഗത്തിൽ നിന്നും വിടുവിക്കണമേ എൻ്റെ കുഞ്ഞു ഞങ്ങളെ അനുഗ്രഹിക്കണമേ ദൈവവിശ്വാസത്തിലും ദൈവഭയത്തിലും ജീവിക്കുവാൻ അവരെ അനുഗ്രവിക്കണമേ ചതിക്കുഴിയിൽ വീഴാതെ അവരെ കൈവെള്ളയിൽ അവിടുന്നു സൂക്ഷിക്കണമേ❤

  • @FREEKPSYCHO_ONE-HAND_PLAYER
    @FREEKPSYCHO_ONE-HAND_PLAYER Рік тому +13

    എന്നെയും എന്റെ കുടുംബത്തെയും ഉള്ള എല്ലാ ശാപദോഷങ്ങളും മാറ്റി തരണമേ അമ്മയെ പ്രാർത്ഥിക്കുന്നു ഒരുപാട് കടബാധ്യതകളിൽ നിന്നും കിടന്നു രക്ഷിച്ച അനുഗ്രഹിക്കണമേ മാതാവേ ശക്തി തരണമേ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ അമ്മേ മാതാവേ ആമീൻ ആമീൻ

  • @JhonyJoseph-z6l
    @JhonyJoseph-z6l Місяць тому

    മാതാവ് എന്റ കുടുബബത്ത അനുഗ്രഹിന്മ ആമേൻ 🙏🏼🙏🏼🙏🏼🌹🌹🌹

  • @lathap3812
    @lathap3812 3 місяці тому +7

    ആമേൻ പരിശുദ്ധ അമ്മേ എൻ്റെ കടങ്ങളും ബാങ്ക് ലോണും വീട്ടാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🌹🙏🌹🙏🌹🙏💕🌹🌹🌹🌹🙏🙏

  • @vijithad4460
    @vijithad4460 3 місяці тому +4

    യേശു പിതൃക്കളുടെ ആത്മമോഷൃം നൽകണമേ വിശുദ്ധ യേശു ക്രിസ്തു 🙏🙏🙏🙏 ജപമാല അനുഗ്രഹം ചൊരിഞ്ഞ് തരാണേ 🙏🙏🙏

  • @ThieymaChereyam
    @ThieymaChereyam 3 місяці тому +8

    എൻ്റെ മ' ാതവെ എൻ്റെ മക്കൾ ദൈവത്തിൻ്റെ വജനമനുസരിച്ച് ജീവിക്കാനുള്ള കൃപ തരണമെ കെ സിൽ നിന്ന് മെജനം തരണമെ

  • @vijithad4460
    @vijithad4460 3 місяці тому +1

    എന്റെ കുടുംബത്തിൽ യേശു ക്രിസ്തു എല്ലാ പ്രശ്നം തീരത്തു തരാണമേ പിതാവേ യേശു ക്രിസ്തു 🙏🙏🙏 ജപമാല അനുഗ്രഹം ചൊരിഞ്ഞ് തരാണേ 🙏🙏🙏

  • @rajanisanthosh2733
    @rajanisanthosh2733 Місяць тому +2

    എന്റെ മാതാവേ ജനുവരി 30ന് എന്റെ സ്ഥലം ഞാൻ ആഗ്രഹിക്കുന്നു എനിക്ക് എന്റെ സ്ഥലം ഒരാഗ്രഹം

  • @jessytk7210
    @jessytk7210 3 місяці тому +3

    പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ എൻറ മക്കൾക്ക് രണ്ടു പേർക്കും എത്രയും പെട്ടെന്ന് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @SINDHUALPHONSE
    @SINDHUALPHONSE 3 місяці тому +3

    ഞങ്ങളെ കുടുംബത്തിലെ നാലുപേർക്കും ശരീരത്തിൽ നല്ല ആരോഗ്യവും ശക്തി നൽകി കൃപയുടെ ഞങ്ങളെ വഴി നടത്തേണമേ ഒരു ദുഷ്ട ശത്രുക്കളും തൊടാതെ ഞങ്ങളെ അമ്മയുടെ പൊങ്കാല സംരക്ഷിക്കേണമേ

  • @JessySaju-s5o
    @JessySaju-s5o 3 місяці тому +8

    അമ്മേ മാതാവേ എൻ്റെ മകന് നല്ല ഒരു ജോലി അവൻ്റെ ഭാവി കാര്യങ്ങൾക്ക് ആവശ്യമായ നല്ല salary ഉള്ള ജോലി നൽകി അനുഗ്രഹിക്കണമെ

  • @chinnammavarghese5137
    @chinnammavarghese5137 9 місяців тому +4

    അമ്മ മാതാവ് സാമ്പത്തിക തകർച്ച സ്വന്തമായി ഭവനം ഇല്ല മക്കൾക്ക് നല്ല മനസമാധാനം കൊടുക്കണമ്മക്കള് ഇൻർവ്യന് വിളിക്കണമ് എൻ്റെ കുടുമ്പം വളര് പ്രതിസന്ധ്യയിൽത്തങ് ചോകുന്നത്❤❤

  • @gijijacob5817
    @gijijacob5817 Рік тому +2

    എന്റെ അമ്മയുടെ കാലിന്റെ മുറിവ് ഉണകണമേ കർത്താവെ 🙏🙏🙏🌹🌹🌹

  • @Vyghakrishna
    @Vyghakrishna 7 місяців тому +3

    അമ്മേ മാതാവേ മനസ്സിലെ വേദന എടുത്ത് മാറ്റി തരണമേ 🙏🏼

  • @lathap3812
    @lathap3812 3 місяці тому +6

    ആമേൻ പരിശുദ്ധ അമ്മേ മാതാവേ എൻ്റെ ശരീരത്തിലുള്ള എല്ലാ രോഗങ്ങൾക്കും പൂർണ്ണമായ സൗഖ്യം തന്ന് കാത്തുരക്ഷിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayarajendran2228
    @jayarajendran2228 3 місяці тому +3

    അമ്മെ എന്റെ പരിശുദ്ധ അമ്മെ എന്റെ ദുഃഖങ്ങൾ എല്ലാം തീർത്തു തരേണമേ🙏🙏🙏

  • @rajiramakrishnan7054
    @rajiramakrishnan7054 Рік тому +2

    1. ദുഷ്ട ശക്തികളിൽനിന്നും എന്നെയും എന്റെ makkaleyum(ലിവിങ്സ്റ്റൺ &അനഘ മൂത്ത മകൾ അൽഗ യെയും എന്നെയും കാത്തുകൊള്ളണമേ
    2. എന്റെ നടുവേദന എന്നന്നേക്കുമായി മാറ്റിതരണമേ
    3.. വിസ വെള്ളിയാഴ്ച തീരും പുതുക്കാനുള്ള സാമ്പത്തികം കണ്ടെത്തി തരേണമേ ജോലിക്ക് പോവാൻ പറ്റാതെ ഇരിക്കുന്നു
    4. ജോലി തടസം മാറ്റി തരണമേ
    5. സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @MiniMiniPeter
    @MiniMiniPeter 3 місяці тому +4

    ഞാനിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന എന്റെ വേദന പൂർണമായും അങ്ങ് എനിക്ക് എടുത്തുമാറ്റി🙏🙏🙏🙏🙏🙏🙏 അങ്ങയുടെ താഴ്മയായി ഞാൻ അപേക്ഷിക്കുന്നു

  • @manjushaajay1190
    @manjushaajay1190 3 місяці тому +2

    1.കടക്കെണിയിൽ അകപ്പെട്ടു പോയ എന്നെ കടക്കെണിയിൽ നിന്നും പൂർണ്ണമായും മാറി കഷ്ടപ്പാടിൽ നിന്നും എല്ലാദുരിത്ങളിൽ നിന്നും രക്ഷപ്പെടുത്താൻ പ്രാർത്ഥിച്ചു കൊണ്ട്.ആമേൻ

  • @lathap3812
    @lathap3812 3 місяці тому +2

    ആമേൻ പരിശുദ്ധ അമ്മേ മാതാവേ എന്നോട് പ്രാർത്ഥന ആവശ്യപ്പെടുന്ന കട നടത്തുന്നവരെയും മറ്റു കുടുംബങ്ങളെ കാത്തു കൊള്ളണമേ അനുഗ്രഹിക്കണമോ ആമേൻ🙏♥️🙏🌹🙏♥️🙏🌹🙏♥️🙏🌹🙏♥️🙏

  • @aswathynarayanan9075
    @aswathynarayanan9075 5 місяців тому +5

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി കാത്തോളണേ ഞങ്ങളുടെ കുടുംബത്തെ 🙏🙏

  • @santhoshkumark7026
    @santhoshkumark7026 2 місяці тому +2

    അമ്മേ പരിശുദ്ധ അമ്മേ 10 ലക്ഷത്തിന്റെ കടബാധ്യതയിൽ മുങ്ങി കിടപ്പാടം ഇല്ലാണ്ട് വരുന്ന അവസ്ഥയിൽ നിൽക്കുന്ന എന്നെയും കുടുംബത്തെയും കടബാധ്യതയിൽ നിന്നും മോചനം നല്കണമേ ഒരു വഴി തുറക്കണമേ

  • @SINDHUALPHONSE
    @SINDHUALPHONSE 2 місяці тому +2

    അമ്മ മാതാവേ ഞങ്ങളെ മുന്നേറാൻ വിടാതെ മൂന്ന് കുടുംബം കർത്താവേ മന്ത്രവാദം കെട്ടുകൾ കൊണ്ട് ഞങ്ങളെ താഴ്ത്തുന്ന ഞങ്ങളെ കുടുംബത്തെ അമ്മ മാതാവേ അവരെ തേടണമെന്ന്

  • @santhoshkumark7026
    @santhoshkumark7026 2 місяці тому +1

    അമ്മേ പരിശുദ്ധ അമ്മേ നവംബർ 30 നു മുൻപായി എന്റെ കടങ്ങൾ തീർത്തു എന്റെ കിടപ്പാടം എനിക്ക് തിരികെ നല്കണമേ എന്റെ കുടുംബത്തെ പെരുവഴിയിലാക്കരുതേ

  • @manjuberttin476
    @manjuberttin476 3 місяці тому +1

    എന്റെ അമ്മേ ഞങ്ങളുടെ ഭവനത്തിലെ ബാങ്ക് ലോണുകളുoകഷ്ടപ്പാടുകളും രോഗ ദുരിതങ്ങളും മാറ്റി ഞങ്ങുടെ കുടുംബത്തെ അനുഗ്രഹിക്കണമേ അമ്മേ ആമ്മീൻ

  • @vijithad4460
    @vijithad4460 3 місяці тому

    എന്റെ അമ്മയേയും അച്ഛനേയും സഹോദരങ്ങളെയും ആപത്ത് ഒന്നും വരാതെ നോക്കണേ മാതാവേ പിതാവേ യേശു ക്രിസ്തു 🙏🙏🙏 ജപമാല അനുഗ്രഹം ചൊരിഞ്ഞ് തരാണേ 🙏🙏🙏

  • @KuttiyammaVangad
    @KuttiyammaVangad Місяць тому

    അമ്മേ മാതാവേ സാരിരികമായിട്ടും മാനസികമായിട്ടും സാമ്പത്തികമായിട്ടും സമാധാനം തന്ന് അനുഗ്രെഹികേണമേ അമ്മ. ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @JessyAlbert-jy1eo
    @JessyAlbert-jy1eo 8 місяців тому +5

    എന്റെ ദുഖങ്ങൾ മാറ്റണമെ എന്റെ മക്കളെ അനുഗ്രഹിക്കണമെ

  • @lizyjames1805
    @lizyjames1805 Рік тому +2

    എന്റെ അമ്മ മാതാവേ എന്നെ ഒന്ന് സഹായിക്കമ്മേ അമ്മേ എന്റെ കടങ്ങൾ വീട്ടാൻ ഒന്ന് അനുഗ്രഹിക്കമ്മേ എന്റെ മോന്റെ മെഡിക്കലിന്റെ ഡേയ്റ്റ് വരാൻ അനുഗ്രഹിക്കമ്മേ ഇന്നെങ്കിലും ഞങ്ങളെ ഒന്ന് അനുഗ്രഹിക്കണമേ ഞങ്ങളുടെ ഈ നിയോഗങ്ങൾ ഒന്ന് സാധിച്ചു കിട്ടണേ ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണേ

  • @leenajose7829
    @leenajose7829 Рік тому +2

    അമ്മേ മാതാവേ ഞാൻ മനോഭാരത്തിൽ പെട്ടു വേദന അനുഭവത്തിൽ പെട്ടു വല്ലാതെ വേദനിക്കുന്നു ഞങ്ങളോട് കരുണ തോന്നണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RekthnammaRekthnamma-qh7xh
    @RekthnammaRekthnamma-qh7xh Рік тому +1

    എന്റെ മകളുടെ 22 വർഷമായ സംസാരശേഷി തിരിച്ചു കിട്ടുന്നതിനു മകൾക്കു ഒരു kunjunjina നൽകുന്നതിനും അമ്മ പ്രാർത്ഥിക്കണമേ എന്റെ kallu വേദനകൾ മാറുന്നതിനു വേണ്ടിയും കുടുബം സമാധാനം നൽകുന്നതിനും വേണ്ടി, maknetta മദ്യപാനം മാറുന്നതിനു വേണ്ടി അപേക്ഷിക്കുന്ന

    • @LincySl-ws1js
      @LincySl-ws1js 10 місяців тому +1

      Daivam nigalude kudumbathe anugrahikkum

  • @ManiMani-w5b
    @ManiMani-w5b 3 місяці тому +1

    Ente mathave Ente ammammayude അസുഖങ്ങൾ മാറ്റി കൊടുക്കണേ ആമേൻ അനുഗ്രഹിക്കണേ എന്റെ മാതാവേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🌹🌹

  • @sujashaji2077
    @sujashaji2077 3 місяці тому +1

    Anta. Ammamakantavevahamnadathetarnam

  • @aswathynarayanan9075
    @aswathynarayanan9075 5 місяців тому +1

    ഞങ്ങളുടെ വീട് പണി എത്രയും വേഗം ഒരു തടസവും കൂടാതെ നടത്തി തരണേ 🙏🙏🙏അതിനുള്ള ക്യാഷ് തന്നു സഹായിക്കണേ 🙏🙏

  • @GeethaOsmm
    @GeethaOsmm 3 місяці тому +1

    എന്റെ മാതാവേ എന്റെ കടങ്ങളും ലോണുകളും തീർത്തുതരണേ മാതാവേ

  • @valsammadevasia9719
    @valsammadevasia9719 5 днів тому +1

    I'm gonna say some holy bible words for our prayer meeting on 18th january.
    Please pray for me to give me enough confidence and fill me with holy spirit🙏🏻

  • @sreedeviunni4849
    @sreedeviunni4849 3 місяці тому

    എന്റെ മാതാവേ എന്റെ മകൾ ഹരിത ആദ്യ തവണ തന്നെ Oet പരീക്ഷ എഴുതി പാസ് അകണേ 🙏🏾 അവൾക്ക് വിദേശത്ത് നഴ്സിംഗ് ജോലി കിട്ടാൻ അമ്മ അനുഗ്രഹിക്കണേ ആമേൻ 🙏🏾🙏🏾🙏🏾

  • @girijac4498
    @girijac4498 3 місяці тому +3

    അമ്മേ എപ്പോഴും കൂടെ ഉണ്ടായിരിയക്കണമേ അനുഗ്രഹിക്കേണമേ🙏🙏🙏🙏 കൈവിടല്ലേ അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏

  • @victoryabenny3956
    @victoryabenny3956 Рік тому +2

    അമ്മേ. മാതാവേ ഞങ്ങളുടെ.എല്ലാ.കരിയങ്ങളും.നടതിതരുമെന്ന
    വിശ്വാസത്തോടെ. ammaude.കരങ്ങളിൽ.സമർപ്പിക്കുന്നു.ആമ്മേൻ

  • @KuKu-xi1vr
    @KuKu-xi1vr 2 місяці тому

    യേശുദാസ് അമ്മയായ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ❤❤❤❤❤❤

  • @vijithad4460
    @vijithad4460 3 місяці тому

    എന്റെ മകന് കേൾവി ശക്തി നൽകാൻ വിശുദ്ധ യേശു ക്രിസ്തു അനുഗ്രഹം ചൊരിഞ്ഞ് തരാണേ ലോക പിതാവേ പരിശുദ്ധ മാതാവേ യേശു ക്രിസ്തു 🙏🙏🙏🙏

  • @KuKu-xi1vr
    @KuKu-xi1vr 2 місяці тому

    അമ്മായ മാതാവേ യേശുദാസ് എൻറെ ഭവനത്തിന് രക്ഷിക്കണേ എന്നിൽ വന്നിരിക്കുന്നു ബാധ്യത അവിടെ നീക്കി തരണേ ആമേൻ❤❤❤❤❤

  • @JhonyJoseph-z6l
    @JhonyJoseph-z6l Місяць тому

    മാതവേനീതുവിന് വിദേശത്തു പേകനുളളസനധിചൂതരണമേ ആമേമൻ 🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @KuKu-xi1vr
    @KuKu-xi1vr Місяць тому

    അമ്മ മാതാവേ അവിടെനിന്ന് അനുഗ്രഹിക്കണമേ കർത്താവേ അവിടെനിന്ന് അനുഗ്രഹിക്കും എൻറെ പൊന്നു ഓണത്തിൻറെ ബാധ്യതയും എൻറെ പേര് വന്നിരിക്കുന്ന ബാധ്യതയും അവിടെ അവിടെ തേങ്ങ ഞാൻ സമർപ്പിക്കുന്നു രക്ഷിക്കണേ എൻറെ ഭവനത്തിന് ആമേൻ❤❤❤❤❤

  • @jessytk7210
    @jessytk7210 3 місяці тому

    പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ കരുണ തോന്നീ എല്ലാവിധ രോഗപീഠകളിൽ നിന്നും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും പൈശാചിക ശക്തികളുടെ ബന്ധനങ്ങളിൽനിന്നും ഞങ്ങളെ കാത്തുകൊളളണമേ ആമേൻ ❤❤❤❤❤❤❤

  • @chinnammavarghese5137
    @chinnammavarghese5137 9 місяців тому +1

    അമ്മ മാതാവ് റോമ്പിൻ എന്ന മകന് u Kയിൽ പോകാൻ വിസാ കിട്ടാൻ അനുമതി നൽകണമെന്ന് മാനേജര് സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു

    • @santhasivan6765
      @santhasivan6765 9 місяців тому

      അമ്മേ മാതാവേ ഞങ്ങളെ കടഭാരത്തിൽ നിന്നും വിടുവിച്ചു മറ്റുള്ളവരുടെ പരിഹാസങ്ങളിൽ നിന്നും ഒരു മോചനം നല്കണമേ (2)എന്റെ മകൾ അശ്വതി യുടെ ഡെലിവറി മെയ് 17ആണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്, അമ്മേ എന്റെ പൊന്നു മോൾക്ക്‌ അച്ഛന്റെയും, അമ്മയുടെ യും സ്നേഹം കിട്ടിയിട്ടില്ല അമ്മേ ഞാൻ എല്ലാം അമ്മയുടെ കരങ്ങളിൽ തരുന്നു, അമ്മയുടെ പൊന്നു കരങ്ങളാൽപൊതിഞ്ഞു കാക്കണമേ 🙏🙏🌹🌹🌹🌹🌹🙏🙏🙏(3)എന്റെ മകൻ അരുണിന്റെ സിഗർറ്റ് ഉപയോഗത്തിൽ നിന്നും മൊബൈൽ കളിയിൽ നിന്നും വിടുവിച്ചു കാര്യ ഗൗരവം ഉള്ളമകനാക്കി, അമ്മയിൽ പൂർണമായി ആശ്രയിക്കുന്ന മകനാക്കി മാറ്റണമേ 🙏🙏🙏🙏🙏🌹🌹🌹🌹(4)ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രകയ്‌ക്കണമേ 🙏🙏🙏🙏🌹🌹🌹🌹(5)എന്റെ രണ്ടു അനുജത്തി മാരെയും മക്കളെയും കാത്തുകൊള്ളണമേ എന്റെ അനുജത്തി വാടകക്കാണ് താമസിക്കുന്നത് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @vijithad4460
    @vijithad4460 3 місяці тому

    എന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമേ വിശുദ്ധ യേശു 🙏🙏🙏🙏 ജപമാല അനുഗ്രഹം ചൊരിഞ്ഞ് തരാണേ 🙏🙏🙏

  • @philominaj4513
    @philominaj4513 3 місяці тому +1

    ഓ എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ പ്രിയ അമ്മേ സ്നേഹ മാതാവേ എൻ സഞ്ചാരി മാതാവേ കൃപാസ്സന മാതാവേ എൻ പരിശുദ്ധ അമ്മേ എൻ നിയോഗം എല്ലാ കാര്യങ്ങളും കടം ജീവിത കുരുക്കുകൾ എല്ലാം എൻ്റെ പരിശുദ്ധ അമ്മയുടെ പാദത്തിൽ കാഴ്ച വയ്ക്കുന്നു 🙏 എൻ്റെ പരിശുദ്ധ അമ്മയുടെ തിരുഹിതം പോൽ നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം രക്ഷിക്കൂ ജീവിതം രക്ഷിക്കൂ ജീവിതം രക്ഷിക്കൂ ജീവിതം തിരിച്ചു തരൂ ജീവിതം തിരിച്ചു തരൂ ജീവിതം തിരിച്ചു തരൂ എൻ പരിശുദ്ധ അമ്മേ ജപമാല മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി,🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🪆🪆🪆🪆🪆🪆🪆🌅🌅🌅🌅🌅🌅🌅💡💡💡💡💡💡💡🕊️🕊️🕊️🕊️🕊️

  • @santhoshkumark7026
    @santhoshkumark7026 2 місяці тому

    അമ്മേ പരിശുദ്ധ അമ്മേ ജീവിതപങ്കാളിക്ക് സമാദാനപരമായ ജീവിതം നല്കണമേ

  • @annammajohn7677
    @annammajohn7677 Рік тому +1

    🙏🏼🎉ammengale🙏🏼anugrhikkane🌹🌹amen

  • @kavilal3779
    @kavilal3779 3 місяці тому +2

    അമ്മേ ...പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിൽ ഐക്യവും സ്നേഹവും സമ്പത്തിക ഭദ്രതയിലുഅനുഗ്രഹിക്കണേ

  • @ponnammaek9789
    @ponnammaek9789 Місяць тому +2

    മാതാവേ ഇന്ന് സങ്കേതത്തിൽപ്പെട്ട ആവശ്യം നടക്കാൻഅമമസഹായികണമേ😅

  • @SindhuS-e1u
    @SindhuS-e1u 3 місяці тому

    🙏അമ്മേ മാതാവേ🙏 ഞങ്ങളുടെ വീടു പണി ഉടനെ നടന്നു തീരണമേ അമ്മേ മാതാവേ🙏🙏🙏🙏

  • @lathap3812
    @lathap3812 3 місяці тому

    അമേൻ എൻ്റെ പർവ്വതിമോളുടെ കുടുംബ വസ്തു സഹോദരൻ്റെ ഭാര്യ കള്ള പ്രമാണം നടത്തിയിരിക്കന്നു അതിൻ്റെ തടസ്സങ്ങൾ മാറ്റി എത്രയുംപ്പെട്ടന്ന് അവസ്തു വാങ്ങി കൊടുക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq 8 місяців тому +1

    പരിശുദ്ധ മാതാവേ എൻ്റെ നിയോഗങ്ങളിൽ അമ്മ ഇടപെടണമോ ആമേൻ

  • @MiniSajeev-b1c
    @MiniSajeev-b1c 3 місяці тому +1

    അമ്മേമാതാവേ അനുഗ്രഹിനെ 💐💐💐

  • @KuttiyammaVangad
    @KuttiyammaVangad 3 місяці тому

    അമ്മേ മാതാവേ കാലിന്റെ വേദനയും പുകച്ചിലും ഉള്ള എല്ലാമക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങൾക്ക് സമാധാനം തന്ന് അനുഗ്രെഹികേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ

  • @AntoDevassy-z6c
    @AntoDevassy-z6c 4 місяці тому +1

    എന്റെ മാതാവേ കടങ്ങൾ തീർത്തുത്താരേണമേ

  • @KuKu-xi1vr
    @KuKu-xi1vr Місяць тому

    മാതാവേ യേശുദാസ് അവിടെനിന്ന് ഭവനത്തിന് രക്ഷിക്കണേ എൻറെ ഭാര്യയെ രക്ഷിക്കണേ ആമേൻ❤❤❤❤❤

  • @rajendranc8578
    @rajendranc8578 3 місяці тому +1

    എൻറെ മാതാവേ എൻറെ ഭവനത്തിൽ വന്നുചേർന്ന കൂടോത്രവും ശത്രുദോഷവും അകറ്റി തരണമേ ആമേൻ

  • @KuKu-xi1vr
    @KuKu-xi1vr 2 місяці тому

    അവിടെനിന്ന് അമ്മ രക്ഷിക്കണേ എൻറെ ഭവനത്തിന് അമ്മ രക്ഷിക്കണേ നന്ദി നന്ദി നന്ദി ആമേൻ❤❤❤❤❤

  • @ThieymaChereyam
    @ThieymaChereyam 3 місяці тому +2

    എൻ്റെ മതാവെ എൻ്റെ മകൻ കപ്പനക 8 ക് ദിക്കരിച്ചിട്ടങ്ങ c എൻറെ മകനോട് ഷെമക്കണമെ

  • @KuttiyammaVangad
    @KuttiyammaVangad Місяць тому

    അമ്മേ പരിശുദ്ധ amme😊ജപമാല മാതാവേ ent😊കൊച്ചു മോൾ 11ആം തിയതി 10ആം ക്ലാസ്സിന്റെ പരീക്ഷ തുടങ്ങും അമ്മേ അമ്മ മോളുടെ kude😊ഉണ്ടായിരിക്കണമേ ella😊വിഷയവും എളുപ്പമായിരിക്കാൻ അമ്മ anugrehikename😬ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @SINDHUALPHONSE
    @SINDHUALPHONSE 2 місяці тому

    ഈ കാലാവസ്ഥയിലുണ്ടാകുന്ന മഴയും കാറ്റിനെയും ശാന്തമാക്കി അമ്മേ മാതാവേ എല്ലാ മക്കളെയും അങ്ങയുടെ കരത്തിൽ തന്ന് സമർപ്പിക്കുന്ന അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

  • @anilkumarmanvila3299
    @anilkumarmanvila3299 4 місяці тому +1

    🙏🏽🙏🏽🙏🏽🙏🏽👍🏽👍🏽👍🏽❤️❤️❤️അമ്മേ എന്റെ കാലിന്റെ രണ്ടു മുറ്റം ചെയ്യും നീര് മാറുന്നില്ല വേദന മാറുന്നില്ല നടക്കാൻ പറ്റുന്നില്ല തൊട്ട് സൗഖ്യമാക്കി അമ്മയുടെ ഇടപെടുന്ന നടക്കാനും ഇരിക്കുവാനും മാറുകയും ചെയ്യുകയും വേണം അതിനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു ,,,ആമേൻ🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

    • @anilkumarmanvila3299
      @anilkumarmanvila3299 4 місяці тому +1

      🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️അമ്മയെ എന്ത് രണ്ട് കാലും മുട്ടിനു നീയും വേറെയും കാരണം മടക്കാൻ പറ്റുന്നില്ല നടക്കാനും പറ്റുന്നില്ല അമ്മ അങ്ങ് ഇടപെട്ട് സൗഖ്യമാക്കി നൽകണമെന്ന് ഞാൻ എന്റെ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️❤️❤️❤️ ആമേൻ❤️❤️❤️❤️❤️

  • @leenathomas739
    @leenathomas739 2 місяці тому

    എന്റെ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ജീവിത പങ്കാളിക്ക് മനസ്സാംന്തരം നല്കണമേ. കെ. ഒ. തോമസ്‌ 71വയസ്സ്‌

  • @babymanoharan6670
    @babymanoharan6670 Рік тому +1

    അമേമ പാപിയായ എന്നോടു കരുണയുണ്ടാകേണമേ 🙏🙏

  • @valsafrancis4251
    @valsafrancis4251 3 місяці тому

    Amme mathave prathikkaname anugrahikkaname John rogasaukkem koduth anugrahikkaname bless our family members and friends Amen 🙏 Eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee 🙏

  • @ThieymaChereyam
    @ThieymaChereyam 6 місяців тому +2

    എൻ്റെ മതാവെ എൻ്റെ മകൻ്റെ മധ്യപാനം മറ്റിതരണ മൊ

  • @bijuthomas1087
    @bijuthomas1087 3 місяці тому

    എന്റെ മക്കളുടെ നന്മക്കും നല്ല ജീവിതത്തിനും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤️

  • @rajeshm.p9304
    @rajeshm.p9304 4 місяці тому +1

    മാതവേ ഞങ്ങളുടെ രോഗങ്ങൾ മാറ്റി തരണ്ണ

  • @SINDHUALPHONSE
    @SINDHUALPHONSE 2 місяці тому

    അമ്മ മാതാവേ എൻറെയും എൻറെ മകൻറെ യും ജോലി ഈ മാസത്തിൽ തന്നെ അമ്മ മാതാവേ ഞങ്ങൾക്ക് അത് ശരിയാക്കി ഏതൊരു തടസ്സവുമില്ലാതെ സാധിച്ചു തരണമേ എന്ന

  • @Priya-g9b7w
    @Priya-g9b7w Рік тому +1

    എന്റെ മാതാവെ എ െന്റ കുടുബത്തിന്റെ ശത്രുദോഷം അകറ്റി തരണേ ആമേൻ

  • @chinnammavarghese5137
    @chinnammavarghese5137 7 місяців тому +2

    നന്ദി പറയുകയാണ് എൻ്റെ മകൻ റ്റോണി uk യിൽ ജോലിയിൽ ആണ് നല്ല ഒരു ജോലി NHS hospita L ഇൻ്റർവ്യന്വി വിളിച്ചു അതിൽ പാസായി ബാക്കി പ്രോസസിങ്ങ് എല്ല നടക്കണം ആയിരം ആയിരം നന്ദിസിസ്റ്ററിൻ്റെ പ്രാർത്ഥന 7 പ്രാർത്ഥനഫോണിൻ കുടുന്നുണ്ട് ആയസുആരോഗ്യമുസിസ്റ്റ്റിന് കൂടുമ്പത്ത് അനുഗ്രഹിക്കേണമ് ഈശോയ് നന്ദി നന്ദി❤❤❤

  • @LailaSaji-in1os
    @LailaSaji-in1os 3 місяці тому

    എന്റെ മാതാവ കടത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ എന്റെ സാന്ദ്ര മോൾടെ അസുഖങ്ങൾ മാറി അവൾ പൂർണ ആരോഗ്യവതിയായിരിക്കണമേ എന്റെ സന്ദീപു മോനു സിവിൽ സർവിസ് പഠിക്കാൻ അനുഗ്രഹിക്കണേ - എന്റെ സ്വാതി മോൾ - നന്ദീപു മോൻ ഇവരുടെ വിവാഹം നടക്കുവാൻ അനു ഗ്രഹിക്കണേ - എന്റെ വിട്ടു ണി എത്രയും പെട്ടന്നു നടത്തി തരണേ -🙏🙏🙏🙏🙏

  • @valsafrancis4251
    @valsafrancis4251 4 місяці тому

    Amme mathave eeshoyeeyude chothichu anugreham tharaname anugrahikkaname financial support koduth anugrahikkaname Amen vessel albuthamgal tharaname anugrahikkaname Amen 🙏 🙌 👏 ❤

  • @chandrikathankappan662
    @chandrikathankappan662 2 місяці тому

    എൻ്റെ മാതാവേ എൻ്റെ കുടുംബത്തിൻ്റെ എല്ലാ kazhtapaduu കളും സങ്കടങ്ങളും മാറ്റി തരേണമേ.

  • @SulojanaSulo
    @SulojanaSulo 3 місяці тому +1

    ജോലി എനിക്ക് എത്രയും പെട്ടെന്ന് കിട്ടണം എല്ലാം ചെയ്തതാണ് ജോലി ചെയ്യുന്നത് ജോലി കിട്ടണം അനിയത്തിയുടെ മകൻ കാഴ്ച മഴയുണ്ട് മുകളിൽ ദശ വളരുന്ന പോലെയാണ് അത് മാറ്റി തരണം മാതാവേ

  • @Binubaiju-l9o
    @Binubaiju-l9o 3 місяці тому

    അമ്മേ മാതാവേ ജയിലിൽ കഴിയുന്ന മകന് ജാമ്യം കിട്ടുന്നതിനും അവന്റെ കടബാധ്യത വിട്ടുന്നതിനുള്ള അനുഗ്രഹവും നൽകണമെ

  • @SanthiSanthosh-o6c
    @SanthiSanthosh-o6c 5 місяців тому

    അമ്മേ മാതാവേ എന്റെ മോൾക്ക് ഒരു കുഞ്ഞിനെ കൊടുകേണമേ ആമേൻ 🙏❤🙏

  • @ManiMani-w5b
    @ManiMani-w5b 3 місяці тому

    Ente mathave ente achachaente muttuvedhana mattikodukkane ente ponnu mathave ente achachane anugrahikkane amen amen ath pettanu mattikodukkane amen amen🙏🙏🙏🙏🙏🌹🌹🌹🌹

  • @manjusabu-so4gt
    @manjusabu-so4gt 3 місяці тому +1

    കുടുംബത്തിലെ ബാങ്കിലെ കടങ്ങൾ വീട്ടാൻ അനും ഗഹിക്കണേ' എല്ലാ ആവശങ്ങളെയും അങ്ങേതസരക്കരങ്ങളിൽ സമർപ്പിക്കുന്നു താഴ്മയോടെ അച്ചേക്ഷ ക്കുന്നു

  • @SheejaLalichan
    @SheejaLalichan 2 місяці тому

    എന്റെഅമ്മേ എന്റെ കുടുബത്തിൽ ബാധിച്ചിരിക്കുന്ന കു ടോത്രം പ്രാക്ക് ദോഷം എല്ലാംമാറ്റി തരണമേ എന്റെ കുത്തിന്റെ ജർമ്മനി പോക്ക് മുടക്കം വരാതെ കാത്തോണേ. എന്റെ കുടുംബത്തിനെ നിന്റെ കരങ്ങളിൽ ഏൽppinnu 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @SoniyaKm-ln3fo
    @SoniyaKm-ln3fo 2 місяці тому

    അമ്മേ അനുഗ്രഹിക്കണേ എന്റെ മക്കളെ കാത്തുരേഷികേണമേ ഒരു നല്ല ഭാവി നെൽകി അതുല്യ മോൾക്ക് Bsc കാർഡിയോവസ്ക്യൂലർ ടെക്നിഷൻ പഠനം കഴിഞ്ഞു ഇനി ഒന്റെൻഷിപ് ചെയ്യാനായി കാർഡിയോളജി വിഭാഗത്തിൽ avsarm🥹കിട്ടാൻ അനുഗ്രഹിക്കണമേ ഒത്തിരി ആശുപത്രികളിൽ അപേക്ഷ samrpichu🥹കാത്തിരിക്കുന്നു ഈശോയെ ആമ്മേൻ

  • @sojapa8839
    @sojapa8839 3 місяці тому

    എന്റെ മകൾ ക്കു നല്ല ജോലി നല്കണമേ അവൾക്കു നല്ല ഒരു ജീവിതപങ്കലാളി നല്കണമേ

  • @leenakl7482
    @leenakl7482 2 місяці тому

    ഇന്ന് പരീക്ഷ എഴുതുന്ന മകളെ അനുഗ്രഹിക്കേണമേ കർത്താവേ.അമ്മേ മാതാവേ അപേക്ഷിക്കേണമെ

  • @LailaSaji-in1os
    @LailaSaji-in1os 3 місяці тому

    എന്റെ മാതാവെ സ്വസ്ഥി - എന്റെ ഈശോയെ സ്തുതി പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും . സ്തുതി

  • @shajuthomas9089
    @shajuthomas9089 Рік тому +1

    Amen ente Eesoye ennode Karunayayirikaname Krupa tharaname 🙏 Samadhanam tharaname Nanamkedan Anuvadikaruthe ente Koode yundakaname 🙏 ente Eesoye ente prayer kelkaname 🙏 Eesoye......

  • @minivijayan4386
    @minivijayan4386 2 місяці тому

    🙏മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ amen

  • @valsafrancis4251
    @valsafrancis4251 4 місяці тому

    Amme mathave prathikkaname melbin interview pass aakuvan anugrahikkaname sebin job visa koduth anugrahikkaname Amen bless eeshoyee eeshoyee eeshoyee eeshoyee eeshoyee Amen 🙏 financial problems facing bless Amme mathave prathikkaname anugrahikkaname Amen 🙏

  • @valsafrancis4251
    @valsafrancis4251 4 місяці тому

    Amme mathave prathikkaname anugrahikkaname makkalude niyogajalel karuna thonnename melbine Monday interview pass aakuvan anugrahikkaname financial problems mattitharaname Amen sebine jobvisa new job koduth anugrahikkaname Amen 🙏

  • @valsafrancis4251
    @valsafrancis4251 2 місяці тому

    Amme mathave prathikkaname anugrahikkaname kudumbathil unnathi tharaname anugrahikkaname financial problems mattitharaname bless our family members and friends Amen 🙏 ❤

  • @antonyantony2132
    @antonyantony2132 Рік тому +1

    കർത്താവേ കാരുണ്യം ചൊരിയണമെ

  • @ponnammaek9789
    @ponnammaek9789 Місяць тому

    പരിശുദ്‌ധ അമേമ എൻറെ കട ബാധിത തീർതതുതരേണമേ..ആശൃസംതരേണമേ

  • @KuttiyammaVangad
    @KuttiyammaVangad Місяць тому

    അമ്മേ സ്‌തലം നോക്കാൻ ബ്രോക്കർ ഇന്നെലെ വന്നു അമ്മേ എത്രയും പെട്ടന്ന് വില്പന നടക്കുവാൻ അമ്മ അനിഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏❤️

  • @valsafrancis4251
    @valsafrancis4251 4 місяці тому

    Amme mathave prathikkaname anugrahikkaname sebin job visa samadanam santhosham new job koduth anugrahikkaname bless our family members and friends Amen 🙏 🙌 ❤

  • @BindhuBiju-x8s
    @BindhuBiju-x8s Місяць тому

    എന്റെ ബി ബിന്റെ ജോലിയുടെ കാര്യം നാളെൾ രിയായി കിട്ടണേ മാതാവേ🙏🙏🙏🙏🙏