ഒരു ഫ്രണ്ട് പാടി ആണ് ഞാൻ ഈ പാട്ടു ആദ്യം കേൾക്കുന്നത്.... കേട്ടപ്പോൾ നല്ല രസം തോന്നി. അങ്ങനെ യൂട്യൂബ് കയറി കേട്ടു നോക്കി... ശരിക്കും കേട്ടു കഴിഞ്ഞപ്പോൾ നഷ്ടപെട്ടത് എന്തോ തിരിച്ചു കിട്ടിയപോലത്ത feel.. എനിക്ക് സങ്കടം തോന്നുമ്പോൾ എല്ലാം ഞാൻ ഈ പാട്ടു ആണ് കേൾക്കുക.. മനസിന്റെ ഭാരം കുറയും... ഇപ്പോൾ എന്റെ favourite സോങ്‌സിൽ ഒന്നും bismillah bismillah.... super song. അടിപൊളി..
ഏതു ദൈവത്തെപ്പറ്റിയായാലും പാട്ടിനു വരികൾ എഴുതുന്നതും സംഗീതം നൽകുന്നതും , അത് പാടുന്നതും മനുഷ്യർ തന്നെയാണ് . അതുകൊണ്ടു തന്നെ ഏതു ദൈവത്തെപ്പറ്റിയുള്ള പാട്ടാണെങ്കിലും അത് എനിക്ക് ആസ്വദിക്കാൻ പറ്റും . കാരണം ആ പാട്ടുകൾ ഒരു ദൈവവും കേൾക്കുന്നില്ല , കേൾക്കുന്നത് മനുഷ്യർ മാത്രം
പാട്ടുകാരി ആത്മാർത്ഥമായി പാടി. അതേസമയം Music Instruments വായിക്കുന്നവര്‍ വെറുതെ കൂലിക്ക് വായിച്ച് തീർക്കുന്ന പോലെ... മൂടിക്കെട്ടിയ മുഖങ്ങളിൽ യാതൊരുവിധ തെളിച്ചമോ പ്രസന്നതയോ തൊട്ടുതീണ്ടിയിട്ടില്ല...
ഒരു വേറിട്ട ഫീലാ ഈ പാട്ട് കേൾക്കുമ്പോൾ. ഒരു പക്ഷെ ആബിദ് എന്ന കലാകാരന്റെ അവതരണ ശൈലിയായിരിക്കാം. സൂപ്പർ ആബിദ് 👍🏻
എത്ര തവണ ഞാനിപ്പോ ഈ പാട്ടു കേട്ടെന്നോ?... എന്തൊരു ഫീലാ... 👌👌👌👌
Njanum❤❤❤
Correct ❤
പഞ്ചാര പാട്ടിനു പകരം ഇതു പോലോത്ത ഇമ്പമുള്ള album songs ഇറക്കുകയനെഗിൽ എല്ലാവർഉം album songs ഇഷ്ട്ടപെട്ടനെ... all the best ആബിദ് കണ്ണൂർ and team...
എന്റെ അഭിപ്രായങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരഭിപ്രായം തന്നെ നിങ്ങൾ പറഞ്ഞതും
താങ്ക്യൂ 🤝
@@apinchofsalt624 ,2,
Rssaaaaw. Ss, ❤️ aaaaaas😂😂
ആബിദ് ഇക്കാന്റെ പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല
നിങ്ങൾ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ സൂപ്പർ സോങ്
ആമീൻ
ഞാൻ എപ്പോഴും chithikkarund.. Abid kannur... എന്ന singerine കുറിച്ച്..... എനിക്ക് വലിയ ഇഷ്ടമാണ് ഇയാളുടെ പാട്ടുകൾ..... Super.... Super....
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം... സൂപ്പർ ✌️
Mppvidos
ആബിദ്ക്ക സൂപ്പർ ആബിദ്കന്റെ പാട്ട് എത്ര കേട്ടാലും മതിവരില്ല
ഒരു ഫ്രണ്ട് പാടി ആണ് ഞാൻ ഈ പാട്ടു ആദ്യം കേൾക്കുന്നത്.... കേട്ടപ്പോൾ നല്ല രസം തോന്നി. അങ്ങനെ യൂട്യൂബ് കയറി കേട്ടു നോക്കി... ശരിക്കും കേട്ടു കഴിഞ്ഞപ്പോൾ നഷ്ടപെട്ടത് എന്തോ തിരിച്ചു കിട്ടിയപോലത്ത feel.. എനിക്ക് സങ്കടം തോന്നുമ്പോൾ എല്ലാം ഞാൻ ഈ പാട്ടു ആണ് കേൾക്കുക.. മനസിന്റെ ഭാരം കുറയും... ഇപ്പോൾ എന്റെ favourite സോങ്‌സിൽ ഒന്നും bismillah bismillah.... super song. അടിപൊളി..
ok
Renjith Ramakrishnan സത്യം എനിക്കും അങ്ങിനെ തോന്നി
താങ്കൾ പറഞ്ഞത് വളരെ ശ രിയാണ്
Ningalude comment nu like adikkenamennanu adyam vijaricheth But .......eth kayichitt erakkanum vayya,madhurichitt tuppanum vayya( music Padilla😑)
God bless you bro😊
എത്ര കേട്ടാലും മതിവരാത്ത സൂപ്പർ ഗാനം!!
Ennik othiri eshattamanu ekkade song god bless you ekka
മാഷാ അള്ളാ നല്ല ശബ്ദത്തിന്റെ ഉടമ ആബിദ് കണ്ണൂർ അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
0
🙋🏻♂️
💚
👍
🌺
യൂടൂബിൽ ആകെ തിരഞ്ഞ് കേൾക്കുന്ന ചങ്ക് ആബിദ് ൻ്റെ പാട്ടുകൾ ഏറെ ഇഷ്ട്ടം
1000തവണ കേട്ടാലും മതിയാവുകയില്ല സൂപ്പർ പാട്ട്
Haqq
1001 thana ketal sheriyavum ✌️
।
Eu@@mohammedmusthafa6488
.
.
.
4:16 🎉
വളരെ ഇഷ്ടപ്പെട്ടു ഇനിയും ഇത്തരം നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു....
ഫൗസിയാ റഷീദ്. ബാംഗ്ലൂർ
I am from tamilnadu, your song very nice bro
കേട്ടാലും,കേട്ടാലും മതിവരാത്തെ സൂപ്പർ song...👏👏👏👏
സുന്ദരം സുരഭിലം സുഖകരം ഈ പാട്ടുകേൾക്കാൻ ......... നന്ദി ദോഹ ഖത്തർ -
ഏതു ദൈവത്തെപ്പറ്റിയായാലും പാട്ടിനു വരികൾ എഴുതുന്നതും സംഗീതം നൽകുന്നതും , അത് പാടുന്നതും മനുഷ്യർ തന്നെയാണ് . അതുകൊണ്ടു തന്നെ ഏതു ദൈവത്തെപ്പറ്റിയുള്ള പാട്ടാണെങ്കിലും അത് എനിക്ക് ആസ്വദിക്കാൻ പറ്റും . കാരണം ആ പാട്ടുകൾ ഒരു ദൈവവും കേൾക്കുന്നില്ല , കേൾക്കുന്നത് മനുഷ്യർ മാത്രം
Mashallah എനിക്ക് ഏറ്റവംകൂടുതൽ ഇഷ്ട്ടം ഈ പാട്ട്
ഞാൻ എനിക്ക് നിങ്ങളെ അറിയില്ല. എങ്ങനെ ഒരു പറ്റുകാരനെ പറ്റി ഞാൻ കേട്ടിട്ടില്ല. പേര് പോലും അറിയില്ല.. ഇപ്പോൾ ഈ കമെന്റ കണ്ടു ആബിദ്. ഐ ♥️u
Super Song , ആബിദ് ക്ക u r amazing😍
ന്റെ കൽബുകളെ എന്താ വരികൾ എന്താ ട്യൂൺ 😘😘😘😘😘😘😘വല്ലാത്ത ഒരു കുളിർ 😘😘😘😘👍👍💪💪💪💪🙏🙏🙏🙏🙏
Ethrakettalum kandalum madivaratha Alban song..mashallah..very nice
ആബിദ് മനോഹരമായ ഗാനം കേൾക്കാൻ നല്ല സുഖമുണ്ട്
ആബിദ്
സോങ് സൂപ്പർ
നല്ല songukal
പ്രധീക്ഷിക്കുന്നു
2025 ൽ കാണുന്നവർ 😅
എത്രകേട്ടാലുംമടുകാത്തപാട്ട്അളളാഹ്
എത്ര കേട്ടാലും മടുപ്പ് തോന്നില്ല ആബിദ് ഇക്ക. ഒരു കല്യാണ വീട്ടിൽ പോയെ feeling ഉണ്ട്
അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ🤲 super soong⭐
വോയിസ് spr എന്റെ വെഡിങ് ആൽബം frist song
കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട് 😍😍😍
Heart melting songs .iam from Mangalore.good
Nice song, expecting some more songs like this.
0aii9
ആ ബീദ് ബായ് ഒരു ഗാനം എത്ര നന്നായി പാടാം അത്രയും നന്നായി പാടി സൂപ്പർ❤❤❤❤❤
Subhanallah Masha Allah alhamdulillah jazakallah khair
Enikk🥲ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടാണ്
Super song
Song kellkumbolle ee song eannum kelkum👍👍👌
മാഷാ അള്ളാ അഹംഭാവം ഇല്ലാത്ത ഒരു പാട്ടുകാരൻ ആബിദ് കണ്ണൂർ
Alhamdhulilla.Amazing song.etra kettittum maduppu thonneettia.keep it up.
മാഷാഅല്ലാഹ് 👌💓🌹
പാട്ടുകാരി ആത്മാർത്ഥമായി പാടി. അതേസമയം Music Instruments വായിക്കുന്നവര്‍ വെറുതെ കൂലിക്ക് വായിച്ച് തീർക്കുന്ന പോലെ... മൂടിക്കെട്ടിയ മുഖങ്ങളിൽ യാതൊരുവിധ തെളിച്ചമോ പ്രസന്നതയോ തൊട്ടുതീണ്ടിയിട്ടില്ല...
ആബിദ്ക്കാ നിങ്ങളുടെ പാട്ട് ഒരുപാട് ഇഷ്ടമാണ് 👍❤❤
💞🗨️supper and nice voice and beautiful song💗😊
എനിക്ക് ഒരുപാട് ഇഷ്ട്മായി. ഒരായിരം സെലാം
Superb.... ഇതാണോ orginal song...... what a feel.. excellent sing and a good team work...
Renjith Neethu ys
A good song
A good song
നല്ല ദശബ്ദത്തിന്റെ ഉടമ..😍😍ആബിദ് കണ്ണൂർ
Adipoli
superb👌👌👌👌👌
Super
Adipoli suprr
@@afsaleman6465 p
Ma sha allah isttaayi
അമ്പരിപ്പിക്കുന്ന ശബ്ദം സൂപ്പർ❤❤
Masha allahhh😍😍😍
Masha allah ❤
ബിസ്മില്ലാ...ബിസ്മില്ലാ റബ്ബി
ൽ ഓതാം ബിസ്മില്ലാ....ശുക്
റല്ലാ...ശുക്റല്ലാ...റബ്ബേ നിന്നി
ൽ ശുക്റല്ലാ...2
തസ്‌ബീഹ് മണികൾ എണ്ണി
ഞാനിന്ന് ചൊല്ലാം ദിക്റുക
ൾ..... തക്ബീർ വചനങ്ങൾ
കോർത്ത് ഞാനിന്ന് പാടാം
ശുക്റുകൾ...
hiiiii aaaabid iam your big fan I like ur all song and u passion also hiiiiii big salute for u this song
Masha Allah super 👌👍
mumetisha achaneni nao wanao piga majungu ..nice
Masha allah NAL song ആബിദ് ഇക്ക സൂപ്പർ ❤️☺️☺️👍🏼🥰🎉😊
എന്തൊരു പാട്ട് കല്യാണ വീട്ടിലേക്ക് പോകുമ്പോ ഉണ്ടാവുന്ന feeling ഉണ്ട്
Nalla paatum nalla voicum Masha allah
അടിപൊളി പാട്ട് ഈ പാട്ട് പാടിയവർക്ക് ആശംസകൾ
ആബിദിന്റെ ഏറ്റവും നല്ല ഭക്തിഗാനങ്ങളിലൊന്ന്
റബ്ദ
ആബിദ് song ഇഷ്ടം ആണ്
excellent enjoyed keep it up .......................................
O
Ith njan padirunnu ith keedu❤❤❤❤
Madhuramoorunna shabdham abid ikka👌👌
എത്ര,,കേട്ടാലും,,മതിവരുന്നില്ലാ..
വീണ്ടും ,,വീണ്ടും ,കേൾക്കാൻ
കൊതിപ്പിക്കുന്നപാട്ട്,,
Mashaallah my favourite song
Poli enik othiri ishtamulla paataanu💓💓🌹
Hi.அண்ணா.அருமை.சூப்பர்🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💚💚💚💚💚💚💜💜💜💜💜💜❤️❤️❤️❤️❤️❤️❤️💛💛💛🌹🌹🌹🙏👌
എനിക്കിഷ്ടപ്പെട്ട പാട്ട് കിടിലൻ പാട്ട് എത്ര കേട്ടാലും മതിയാവുകയില്ല ❤❤❤❤❤❤🌹🌹🌹🌹😎😄😎😄💞💞💞
Super ❤️❤️❤️❤️❤️
super,fantastic,keep up it up bro
Very nice.....
ആബിദ് സൂപ്പർ ആണ്
Super. 👌👌
Mashallah❤️
Super
masha allha
abid kannurinte eatavum nalla song 😍😍
Ilike this song
ആബിദേ പാട്ട് കേട്ട് കൊതിതീരുനില്ല
To
സൂപ്പർ
ithu poole oru good song naan ente lifil keettittilla❤️
Still 2021 May.....
Superrrrr
Aabitteka.👌👌👌👌👌🤲🤲🤲
ഫാരിഷആബിദ് നല്ല ഗാനം
Very nice
Orupadu eshdayi
അസർബൈജാൻ വേർഷൻ കണ്ട് ഇവിടെ എത്തി 🥰🥰🥰🥰🥰🥰
Masha allah🤲
Masha Allah. sooper
Abid kka❤️
നല്ല ശബ്ദം സൂപ്പർ
super
Nice
Masha Allah ethra kettalum mathivaraatha paatt
സൂപ്പർ. ആബിദ് പൊളിച്ചടക്കി
Shajeer Salee നന്ന
Supper voice mashallah
വളരെ മനോഹരം
Wow supper voice
എത്ര കേട്ടിട്ടും മതി വരുന്നില്ല 👌👌👌💕💕💕