ഞാനും ഈയടുത്ത് വീഡിയോയിൽ ചേച്ചിയെ കണ്ടപ്പോൾ ഇതെങ്ങനെ ഇത്ര മെലിഞ്ഞു എന്ന് വിചാരിച്ചിരുന്നു ചോദിച്ചില്ല എന്നേയുള്ളൂ ഏതായാലും ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഉപയോഗം ആയി ഞാൻ ഇപ്പോൾ ഒരു വെയിറ്റ് ലോസ് ജേർണിയിൽ ആണ് ഉള്ളത്.. ഒരേ പാറ്റേണിൽ ഉള്ള ഡയറ്റുകൾ ശരീരത്തിന് ഫലിക്കാതെ വരുമ്പോൾ മാറ്റി പരീക്ഷിക്കാൻ പറ്റിയ ഒരു നല്ല ഡയറ്റ് ആണ് ചേച്ചി പറഞ്ഞുതന്നത് ഒരു വലിച്ചു നീട്ടലും ഇല്ലാതെ വളരെ ക്ലിയർ കട്ടായി കാര്യങ്ങൾ പറഞ്ഞതിന് ഒരുപാട് നന്ദി ലവ് യു ചേച്ചി..❤❤❤
ഇപ്പോഴത്തെ കുട്ടികൾ എല്ലാം മെലിഞ്ഞിരിക്കാൻ ഇഷ്ടപ്പെടുന്നവർ ആണ്, അവർക്ക് ഇഷ്ടമുള്ള ഡ്രെസ്സുകൾ ഏത് ആയാലും അവർക്ക് ഇടാനും അത് ഉപകാരമാണ് അവർക്ക് ഇഷ്ടം ഉള്ള രീതിയിൽ അവർ നടക്കട്ടെ സുന്ദരികൾ ആയിരിക്കട്ടെ 5:04
Congratulations for healthy lifestyle.. Njan 89 kg ayirunnu now 67 kg .. since last 5 yrs ayi complete healthy life style anu ..so keep following stay healthy dear ❤
@@busybees6862 first six months nothing change nor loose but I stick in my decision.. gradually one yr ayapolekkum almost 8 kg kuranju pinne superb confidence ayi .. with in two yr I loose 75 kg ayi 14 kg ,… Pinne kurachu koode hardwork chythu 70 Ethichu .. Epol oru six month il pinnem oru 3 kg kurachu.. I am 172 cm height person so 67 ok anu Enikku Epol ellarum chodikkan thudsngi enthengilum asugham undonnu 😃😃.. only me knows my hardwork behind this . But Excercise and healthy lifestyle I always follow 🥰😍
Chechi najanum tension varumbo over eating cheyyum😅
ഞാനും
Njanum
😍
Njanum😂
എൻ്റെ മക്കൾക്ക് അസുഖം വന്നാൽ എനിക്ക് ഭയങ്കര വിശപ്പാണ്. കൺട്രോൾ ചെയ്യാൻ പറ്റാറില്ല
Ravile oats anu kazhukunne pine 10 am cookies 12:30 rice with curry
Pine 4 pm snacks 8 pm chappathi 9 sleep
Replace cookies with some fruits or nuts. Finish dinner by 6 PM. you will see a difference.
Reshmi undakkunna cakes, sweet dishes ellam aranu kazhikkunnath
ഞാനും ഈയടുത്ത് വീഡിയോയിൽ ചേച്ചിയെ കണ്ടപ്പോൾ ഇതെങ്ങനെ ഇത്ര മെലിഞ്ഞു എന്ന് വിചാരിച്ചിരുന്നു ചോദിച്ചില്ല എന്നേയുള്ളൂ ഏതായാലും ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഉപയോഗം ആയി ഞാൻ ഇപ്പോൾ ഒരു വെയിറ്റ് ലോസ് ജേർണിയിൽ ആണ് ഉള്ളത്.. ഒരേ പാറ്റേണിൽ ഉള്ള ഡയറ്റുകൾ ശരീരത്തിന് ഫലിക്കാതെ വരുമ്പോൾ മാറ്റി പരീക്ഷിക്കാൻ പറ്റിയ ഒരു നല്ല ഡയറ്റ് ആണ് ചേച്ചി പറഞ്ഞുതന്നത് ഒരു വലിച്ചു നീട്ടലും ഇല്ലാതെ വളരെ ക്ലിയർ കട്ടായി കാര്യങ്ങൾ പറഞ്ഞതിന് ഒരുപാട് നന്ദി ലവ് യു ചേച്ചി..❤❤❤
Your presentation is very nice Itried your some recipes Especially the butterscotch recipie
Super diet plan.thank you ❤❤
വളരെ നല്ല informative വീഡിയോ. പക്ഷെ കമന്റിൽ ഉള്ള ചോദ്യങ്ങൾക്കു ഉത്തരം കുടി പറയണം. അതാണ് courtesy.
Chechii... Air fryer വീട്ടിൽ ഉണ്ടോ?? ഒരു വീഡിയോ ചെയോ??
Baakki 6 divasathe Diet plannum koode onnum upload cheyyaan pattuvo chechi. Njanum ee diet journeyil bhaagamaavan aagrahikkunnum. Thanks for the video ❤
Please do share the diet you were talking about ? Wth fruits and veggies
ഇപ്പോഴത്തെ കുട്ടികൾ എല്ലാം മെലിഞ്ഞിരിക്കാൻ ഇഷ്ടപ്പെടുന്നവർ ആണ്, അവർക്ക് ഇഷ്ടമുള്ള ഡ്രെസ്സുകൾ ഏത് ആയാലും അവർക്ക് ഇടാനും അത് ഉപകാരമാണ് അവർക്ക് ഇഷ്ടം ഉള്ള രീതിയിൽ അവർ നടക്കട്ടെ സുന്ദരികൾ ആയിരിക്കട്ടെ 5:04
Athe cheriya karyangalil polum santhosham kandethuka athanu correct💯👍. Chikkus dine nte vedio mathrama skip chyathe kanunnth..
ഇതു പോലുള്ള vedios ഇനിയും വേണം
You too stay happy and positive. God bless...
Reshmi..diet receipe super..white salt nu pakaram pink salt use cheyyu..athanu drs recommend cheyyunne ipo
😍👍
എനിക്കും മുട്ടയുടെ മഞ്ഞ അധികം vevathadhanu eshtam
Nutrition diet parayamo
Hi madam Thankyou for goodinformation. God bless.Nutrisionente veidio ittu tharumo
Millet recipes idumo- millet noodles, bread, pasta, cake etc.
Reshmi chechiii wheat bread recipe idamo.
Enikum muttu vedhana und dr weight kurakkan paranjitund ippo sugar & oil items ellam nirthi
Luv ur message.thk u❤
diet തുടങ്ങുമ്പോ വിശപ്പ് കൂട്തലാവും എന്താണന്ന് അറിയില്ലാ ഞാൻ വണ്ണം കൂടുതലാണ് 106 കില്ലോ ഉണ്ട്😢😢😢 വണ്ണം കുറഞ്ഞ് കിട്ടിയാല് മതിയായിരുന്നു
Nutritional diet nte video onnu cheyyumo.plz
Visit nutrition journey with aathira
Healthy aayettu erikkuks...atha ante nayom....25 years aayee exercise...yoga...diet chayyunna njan...no medicine....home remedies....water kudikkubil athil ethekkilum medicinal effect ulla leaf kudikkunathanu enter reethi💪💪👍❤️👌
Ntha idaaru
ചേച്ചി വീഡിയോ സൂപ്പർ ആയിരുന്നു 👍👍👍... ഈ വീഡിയോ ക്ക് വേണ്ടി waiting ആയിരുന്നു 🥰🥰💕💕💕Thank you ചേച്ചി 🥰🥰🥰🥰🥰Love you😘😘😘😘😘😘
Love you ❤️
Thank you dear...useful vedio...iniyum ithupole easy tasty diet receipes cheyyane
WHOLE WHEAT BREAD RECIPE IDUMO.Diet cheyyumbol white bread is not good.for our HEALTH.
Thank you so much for your Trips ❤❤❤❤
Very useful ❤
Congratulations for healthy lifestyle.. Njan 89 kg ayirunnu now 67 kg .. since last 5 yrs ayi complete healthy life style anu ..so keep following stay healthy dear ❤
😍👍
How long did you take to loose weight?
@@busybees6862 first six months nothing change nor loose but I stick in my decision.. gradually one yr ayapolekkum almost 8 kg kuranju pinne superb confidence ayi .. with in two yr I loose 75 kg ayi 14 kg ,… Pinne kurachu koode hardwork chythu 70 Ethichu .. Epol oru six month il pinnem oru 3 kg kurachu.. I am 172 cm height person so 67 ok anu Enikku Epol ellarum chodikkan thudsngi enthengilum asugham undonnu 😃😃.. only me knows my hardwork behind this . But Excercise and healthy lifestyle I always follow 🥰😍
Excellent.
Great video. Thank you for your sharing!!!💎💎💎💎💎💎💎💎💎💎💎
Nutrition diet venam please
Diet nu കാപ്പി കുടിച്ചാൽ ഒരു പ്രോബ്ലം ഇല്ല. Coffee energy booster anu
Aa diet onnu edumo please
❤❤❤ എനി ആ മുടിയുടെ രഹസ്യം കൂടെ പറയണം 🥰. ഞാനും ടെൻഷൻ വന്നാൽ നല്ലോണം ഭക്ഷണം കഴിക്കും 😂
എണ്ണയുടെ vdo ചേച്ചി മുമ്പ് ഇട്ടിരുന്നു
@@rashmivenugopal5627 ആ ശരിയാണ് മറന്ന് പോയി
😍
Njan idan irunna comment aanu... Daily hair care and maintanance video cheyyuo chechiiiii... Enikkum churunda mudi aanu.. enikk ende hair nalla ishtaa... Churunda mudi neelam koodi undenkil kanan endh bhangi yaavum 😍😍😍😍
Bread nu pakaram chappati kazhichal mathiyallo. Bread maida sugar yeast okke alle.
hai💎
How to maintain hair ❤ please tell me dear
Mutta spoon ullil kadathi elupathil polikkam
Thank you so much reshmichechi njanum try cheyyum enikkum meliyanam
ഞാൻ എത്ര യോ കഴിക്കും but തടി ഇല്ല ഡ്രസ്സ് ഓക്കേ ഇട്ടാൽ ഇതൊമാതിരി ആണ് തടി കൂടുന്നതിന്ന് ഉള്ള ടിപ്സ് പറഞ്ഞു ഒരു വിഡിയോ ചെയ്യുമോ
Pazhaya chikku aayirunnu enikku ishtam
Super chechi❤
Reshmi any remedy for blackening of lips due to lipstick application? Pl pl reply
Very useful.
ഞാനും ടെൻഷൻ വരുമ്പോൾ നന്നായി ഫുഡ് കഴിക്കും 😔
Daily requirement qty of vegetates and protein parayamo. In the video u said veggies should be 80 gms.dietician recommended diet chart idamo
ഞാൻ വിജാരിക്കാറുണ്ടായിരുന്നു ചേച്ചി ക്ക് വണ്ണം കുറച്ചാൽ നല്ല ഭംഗി ആവും എന്ന്. കേക്ക് ഒക്കെ ഉണ്ടാകൾ ഞാൻ നിറുത്തി... തീറ്റ കുറക്കാൻ ആണ്.
Diet വീഡിയോ വേണം 🥰
Pls share chikus diet plan
Modern looks.great transformation.. congratulations.. keep it up .
Inspiration to many
😍👍
Sooper...keep going...
Enikkum acidity yude nalla problem undu...najanum ravile randu glass vellam kudikkum pakshe brush cheythittanu kudikkaru vedio kandappozhanu anganeyallannu manasilayathu... Thank you ❤
😍👍
Normal water ano kudikkendatg
Chechi e oru vedio mathre ullo diet planine kurich
Nice diet chart, nalla.motivation anu. Ivide diet onnumilla sweets kazhikkunnathu kurachu control cheyyunnu athra thanne.👍😍❤
Chechii oru healthy cake recipe cheyyoo
Kooduthal dieting recipe idamo??
Nutrition paranja diet plan edanam keto
Tks👍🏻🥰🎉
Super chechi adipoli video 🎉🎉👌👌👌👌👌♥️♥️♥️
🥰
Shariyanu nammal diet chayumbol food undakalanu Pani ...❤
Vedio super👍👍
I suffer coccydynea pain last 6 months....i too have to reduce my body weight 😢
Njanum angineya chechii tension vannal orupaadu kazhikkum enikkanel tension maathre ullu chechii 🥰
😍🥰
Starting weight? Current weight?? Ethra month eduthu weightloss nu??
Plz reply
Chikkus recipies ellam nallathanu place evidanu
Appo daily lunch chicken,fish etc. Alla video shoot nu ennu mathram ano. Sathyam mathrame parayavoo.
Doctor പറഞ്ഞ ഡയറ്റ് കൂടെ ഇടണേ❤
No oil chura curry video edoo . Mathews cake videoyiku special thanku
Nutritionist paranja diet koode upload aakamo
Adipoli❤❤❤🎉
Tensiokoodubol food njanum koodthal kashikkum.
Diet👍chikku , mol health care cheyyanam othiri ksheenikkarud kurachkoodi vanna vakkanam❤️💕
Kashtam... Ith thanneya avar videoyil first paranje🙄.... Bodham vekkathe kure alukal enthinano pinne video kanune?
Enikum angane thaneya njngal inganeya kazhikune😊
Tension varumbol odukkathe visapp aanu.. 65 kg yil ninnu 72 aayi
Nutrition nte diet plan venam..
Nutrition diet tharamo
ചീരയിലും തക്കാളിയിലും ഓക്സിലൈറ്റ് കൂടുതൽ ആണ് കിഡ്‌നി സ്റ്റോൺ ഉള്ളവർ കഴിക്കരുത്.
Correct👍🏻
true
നന്നായിട്ടുണ്ട്
Chechii.. Mutta kozhi mutta ano..?? Taravu mutta kazhikkamo!!?
egg kond protein ann udeshikunath.. So protein kitundenkil kayikam
Steel cutting board from where u got?
രണ്ട് പേരുടെയും അനുഭവങ്ങളും dietum super. ♥️🥰.. ഒരു motivating speech പോലെ... Super 🥰
🥰🙏
Ethra month eduthu weight kurayan. Ethra weight kuranju
Super❤❤❤
Thankyou Reshmi & mol for the loving valuable life lessons u gave...❤🙏
Iniyum diet video veanam
Super, chechi🥰😍🤗💕💕💕
Nutrition paraja deit onnu vedio edumo
😍👍
Olive oil heat cheyyaruth ennu kettittund
Nice video. I also eat a lot when Iam stressed and bored.
Eppo butter, ghee ,cheese etc weight lossinu nallathanennennalley parayunnathu
Thanks to
Kollam super 👍
Oru multigrain bread cheyamo
Breakfast ok but lunch not ok I don't like meat and fish miss what can i do😟😟😟😟
Protein rich ulla food kayikuka
Weghtloos ചെയുമ്പോൾ കവിൾ ഒട്ടിപോകുന്നു എന്താ ഒരു പ്രതിവിധി 😢
Carrot beans cutting kanikkamo chechi nan oru student anu
Nutrition diet video venom
😍👍
മുടിയുടെ രഹസ്യം കൂടെ പറയോ
Njan.wait.ayirunnu