സൈനതാക്ക് ഫുഡും ആയി ഞാൻ ചെന്നപ്പോൾ...

Поділитися
Вставка
  • Опубліковано 27 сер 2024
  • സൈനതാക്ക് ഫുഡും ആയി ഞാൻ ചെന്നപ്പോൾ...
    #saafboi

КОМЕНТАРІ • 110

  • @nishanaashraf8392
    @nishanaashraf8392 Рік тому +42

    അന്യ പുരുഷൻ മാർക്കൊപ്പം ഇരിക്കാത്ത സൈനത്ത 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sahilbc1759
    @sahilbc1759 Рік тому +36

    ഞാൻ ഫുഡ്‌ ഡെലിവറി ബോയ് ആയി വർക്ക്‌ ചെയ്തിട്ടുണ്ട് ഒരു അഭിമാന കുറവും തോന്നീട്ടില്ല എന്റെ നട്ടീലൂടെ തന്നെ ബാഗും തൂക്കി നടന്നിട്ടുണ്ട്
    അധ്വാനിക്കുക ജീവിക്കുക അതിൽ തൊഴിൽ നോക്കി വിലയിരുത്തുന്നവർ അവർക് ഇഷ്ടം ഉള്ളത് പറയട്ടേ വായി കയക്കുമ്പോ നിർത്തിക്കോളും അത്രേ ഉള്ളൂ

  • @FidhaStory_Book_786
    @FidhaStory_Book_786 Рік тому +69

    സത്യം 🙏🏻.... ഫുഡ്‌ മാത്രമല്ല... മീശോ... ഫ്ളിപ് കാർഡ് ഡെലിവറി ബോയ്സിന്റെ അവസ്ഥ പറയാൻ വയ്യ ... ഇത് ഒരിക്കലും മോശം ജോലിയല്ല....നല്ല ശമ്പളം കൊടുത്താൽ മതി 🥰

  • @suhailaalimon1435
    @suhailaalimon1435 Рік тому +161

    ഏത് ജോലിക്കും അതിന്റെതായ മാന്യത ഉണ്ട് 😊😊😊നമുക്ക് അതിനുള്ള മനസ്സ് ഉണ്ടായാൽ മതി 😊😊

    • @junasherin1840
      @junasherin1840 Рік тому +5

      എല്ലാ ജോലിക്കും അതിന്റേതായ മാന്യത അല്ല *എല്ലാ ജോലിക്കും മാന്യത ഉണ്ട്* 😊

    • @saidauk5072
      @saidauk5072 Рік тому

      @@junasherin1840 athaanu enthinaanu athinteathaya prayogham

  • @semeenasaleem5085
    @semeenasaleem5085 Рік тому +135

    Ijj aa thinn nadakna chengayi alle 😂❤

  • @ishal_noora
    @ishal_noora Рік тому +407

    സൈനതനെ കണ്ട് ഓടിവന്നവരുണ്ടോ 💥💥💥

  • @jaseenajesi8870
    @jaseenajesi8870 Рік тому +7

    അന്യപുരഷന്മാരൊപ്പം ഞാൻ ഇരിക്കൂല 😂😂saintha poli

  • @Fasi2
    @Fasi2 Рік тому +29

    ശരിയാണ്. ഞാൻ നന്നായി ഫുഡ്‌ ഉണ്ടാക്കും. ഞാൻ പറഞ്ഞു വീട്ടിൽ ചെറുതായി കാറ്ററിംഗ് തുടങ്ങാമായിരുന്നു എന്ന്. അത് കേട്ടപ്പോ എല്ലാവരും ''കാറ്ററിംങ്ങോ 😱'' എന്ന് പറഞ്ഞു. ഞാനെന്തോ കുരുത്തക്കേട് ചെയ്യാൻ പോകുന്ന പോലെ.ആരെയും നാണം കെടുത്തണ്ട എന്ന് കരുതി ഞാനാ മോഹം ഉപേക്ഷിച്ചു. പിന്നീട് നമ്മുടെ ലക്ഷ്മി mam (ലക്ഷ്മി നായർ ) അവരുടെ ഒരു വ്ലോഗിൽ കാറ്ററിംഗ് ചെയ്യുന്നത് കണ്ടപ്പോ സത്യത്തിൽ ഞാൻ ആകെ ഇല്ലാതായി പോയി. എന്റെ അന്നത്തെ തീരുമാനം ഓർത്ത്‌. 😥

    • @rinaah5964
      @rinaah5964 Рік тому +1

      Its never too late...you can do it now

    • @sajinasaji1181
      @sajinasaji1181 Рік тому

      Iniyum catring start cheyyam

  • @ajisanthosh7209
    @ajisanthosh7209 Рік тому +35

    എല്ലാ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്... അതുമാത്രമല്ല ഒരു ജോലി ഇല്ലെങ്കിൽ ഒരുപാട് മേഖലയെ തന്നെ അത് ബാധിക്കും... എക്സാമ്പിൾ ഡെലിവറി ജോബ് മോശം ആണെന്ന് എല്ലാവരും പറയുന്നു (എല്ലാവരും പറയില്ല എന്നാലും ) ഈ ലോകത്ത് ആരും ഡെലിവറി ചെയ്യുന്നില്ല എങ്കിൽ എന്ത് ചെയ്യും 😂😂 കാര്യം എല്ലാ ജോലിയിലും ഇതും ഒരു ഭാഗം ആണല്ലോ

  • @shamla7478
    @shamla7478 Рік тому +7

    നമ്മളെ സൈനാത്തയും, അബൂക്കയും❤️❤️🥰🥰✌️✌️

  • @letstalk8373
    @letstalk8373 Рік тому +16

    ഫഡ് എത്തിക്കുവാ എന്നു പറഞ്ഞാൽ അതിലും മനോഹരമായ ജോലി വേറെ ഉണ്ടോ ? മനുഷ്യന്റെ ജീവൻ നിലനിക്കുന്നത് തന്നെ ഫുഡിൽ ആണ് .

  • @abduljawadvk5034
    @abduljawadvk5034 Рік тому +63

    Sainatha:-Endha idh nammal indakane kalathappam alle😂😂😂

  • @hannathm7972
    @hannathm7972 Рік тому +5

    ജോലി എന്തായാലും കൊഴപ്പൊന്നുമില്ല... നല്ലമനസ്സും സത്യവും ഉണ്ടായാൽ മതി

  • @sammi567
    @sammi567 Рік тому +1

    ഞാൻ കാസർഗോഡ് ആണ് ഞങ്ങളുടെ നാട്ടിൽ ഡെലിവറി ബോയ് ഒക്കെ വളരെ റെസ്പെക്ട് ഫുൾ ആയി ആണ് കാണുന്നത് നല്ലൊരു ജോലിയല്ലേ😍😍😍😍😍

  • @waganoot1082
    @waganoot1082 Рік тому +5

    Njaan aadhytt kaanan ingane oru vloggere... 😂😂

  • @afreenaalfa402
    @afreenaalfa402 Рік тому

    Yenikk nighale ariyilleynu... Sainathane kandappo chaadi keri vannatheynu... Nighale video kandappo nalla ishttaayi... 👍🏻👍🏻

  • @Jaslu916
    @Jaslu916 Рік тому +9

    ഇങ്ങളെ അറിയാത്ത ആൾക്കാരും ഇൻഡോ😁

  • @najmucholakkal8197
    @najmucholakkal8197 Рік тому +7

    ഏത് ജോലി ആയാലും അതിനൊരു andasund 👌👌

  • @rajilafaizal5426
    @rajilafaizal5426 Рік тому +4

    Rajila ഞാൻ തന്നെ 😄😄😄

  • @mhd_mushraf
    @mhd_mushraf Рік тому

    5:40 machanee polichu😅😅😅

  • @jamsheerjams
    @jamsheerjams Рік тому +32

    ladies hostel delivery chirich maduth 😂😂

  • @TITIN_YT
    @TITIN_YT Рік тому +4

    Kalthappam 🔥🔥🔥

  • @noorulhaque7896
    @noorulhaque7896 Рік тому +2

    സൈനതാനേ കണ്ട് വന്നതാ

  • @instareels5906
    @instareels5906 Рік тому

    Habebbii come to calicut success avvum foodor

  • @jifiaj2419
    @jifiaj2419 Рік тому +2

    All jobs are great.👏👏

  • @manumaji7405
    @manumaji7405 Рік тому +3

    Sainathanne kandu vannadha

  • @hadiyasaleem2019
    @hadiyasaleem2019 Рік тому

    ഒത്തില്ല ഒത്തില്ലാന്ന് 😂..

  • @fasilasherin8009
    @fasilasherin8009 Рік тому +1

    Ladies hostelil sambavam comedy ayi. Basi pling ayalo😂

  • @malikahammed5970
    @malikahammed5970 Рік тому +8

    Basimkka adipoli nigal poliyaan💖

  • @rasiyapt9608
    @rasiyapt9608 Рік тому +3

    Basim paranjad shariya..gulfinu njan kandatha avarude budhimutt...prathakich choodulla timil..liftillatha flatinnu order vannal pine parayum venda nalla budhimutulla joli thanneyan...njan order cheyumbo oru glas vellam avark kodukan shramikkarund...

  • @alexanderalexander7296
    @alexanderalexander7296 Рік тому +1

    Friend adipolii😁

  • @techyspets
    @techyspets Рік тому +2

    എനിക്കും ഇങ്ങനെ ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷെ ഞാൻ ഫെയ്മസ് അല്ലത്തത്കൊണ്ട് സെൽഫി യെടുക്കാനൊന്നും ആരും ഉണ്ടാവൂല (

  • @muhammedfarseen._k
    @muhammedfarseen._k Рік тому +3

    കുയി മന്തി....😂

  • @aswathyanilkumar2473
    @aswathyanilkumar2473 Рік тому

    Sainathaaaa ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @GAngeL99
    @GAngeL99 Рік тому +5

    Its amazing ❤🎉🎉

  • @arjunarya1122
    @arjunarya1122 Рік тому +1

    ❤️polich

  • @asharfsuhara2584
    @asharfsuhara2584 Рік тому +3

    🔥🔥🔥🔥🔥💞💞💞💞💞💞💞💞മുനീസ് ✋️✋️

  • @rishuruksana7943
    @rishuruksana7943 Рік тому +1

    Kalathappam

  • @allchanelhf477
    @allchanelhf477 Рік тому +2

    എല്ലാറ്റിനും ഒരു മാന്യതയുണ്ട് നിങ്ങൾ തെന്നെയാണ് അതിനെ പറഞ്ഞു ബോർ ആക്കുന്നത്.. ബോർ ആണ് ബായ്

  • @sajivkarayil3633
    @sajivkarayil3633 Рік тому

    Very nice video....

  • @jamshichilluz575
    @jamshichilluz575 Рік тому +1

    ഒത്തില്ല 😂

  • @swswif2647
    @swswif2647 Рік тому

    pizza unboxing vere level

  • @saneerv.a5838
    @saneerv.a5838 Рік тому

    റേറ്റിംഗ് നെ വേണ്ടി ഏത് വിഷയമാണ് കൊണ്ടുവരേണ്ടത് എന്നെ ഇങ്ങളെ കണ്ട് പഠിക്കണം

  • @ayshamalika3890
    @ayshamalika3890 Рік тому +1

    Nice ayi promotionalle

  • @MuhammedSinan-pb7mx
    @MuhammedSinan-pb7mx Рік тому +1

    🖤

  • @user-ts6ix4yn7r
    @user-ts6ix4yn7r Рік тому

    ❣️

  • @jumeenavlog9289
    @jumeenavlog9289 Рік тому +2

    വിഡിയോ കാണാത്തവരുടെ വീട്ടിലൊക്കെ എന്തിന് പോയതാ 😄😄ഇങ്ങോട്ടേക്കു പോര്

  • @asharfsuhara2584
    @asharfsuhara2584 Рік тому +2

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Jaslu916
    @Jaslu916 Рік тому

    delvry boys n girls👍👍

  • @croresubscribers-jx7nm
    @croresubscribers-jx7nm Рік тому

    Iam doing all kind of jobes, lower to upper this where I am understanding all job has their own risk, sacrifice and extra

  • @eminzz9421
    @eminzz9421 Рік тому +1

    🥰😍

  • @ronben6526
    @ronben6526 Рік тому

    Polli

  • @shezyyyyyyyyyyyy
    @shezyyyyyyyyyyyy Рік тому

    ❤️

  • @asifarahman5093
    @asifarahman5093 Рік тому

    👍🏼👍🏼

  • @mohammedadil5058
    @mohammedadil5058 Рік тому

    ❤❤❤❤

  • @soohanoufal1
    @soohanoufal1 Рік тому

    hospital ARMC പെരിന്തൽമണ്ണ ആണല്ലോ

  • @ShajinasKitchen
    @ShajinasKitchen Рік тому

    ❤️❤️❤️❤️

  • @mohammedadil5058
    @mohammedadil5058 Рік тому

    foodoor❤

  • @Livelifejoy641
    @Livelifejoy641 Рік тому

    ARMC❤️

  • @riggrer
    @riggrer Рік тому

    food order cheythitt saadhanam kond chellumbo call edkkaatha that avastha ....aish unsahikkable aahn gooyss

  • @shailanasar3824
    @shailanasar3824 Рік тому

    👍🤲🏻

  • @afsalafs3263
    @afsalafs3263 Рік тому

    Namukoru pizza konduvaramo bro

  • @nahaskuttan2242
    @nahaskuttan2242 Рік тому +1

    ഫൂഡ്‌ ഓർഡർ ചെയ്തത്‌ മുഴുവൻ പെണ്ണുങ്ങൾ ആണല്ലോ...

  • @habeebrahman8698
    @habeebrahman8698 Рік тому +3

    😄

  • @lubzmedia7019
    @lubzmedia7019 Рік тому

    Ella delvry paniyum easyalle😇

  • @badushanmuhammed2142
    @badushanmuhammed2142 Рік тому

    Vereity

  • @Farix_.001
    @Farix_.001 Рік тому +1

    😂💝

  • @prasannakumari2505
    @prasannakumari2505 Рік тому

    Kurachu kalam ee work cheythal thadi kurayumallo basime

  • @Kenya70870
    @Kenya70870 Рік тому

    Pantitta sainattga,model+un model

  • @nihilac6180
    @nihilac6180 Рік тому

    Saafboi ntha foodoor nte vdo idath

  • @pathusvloge7185
    @pathusvloge7185 Рік тому

    😂😂😂😄👌

  • @jasimunnu700
    @jasimunnu700 Рік тому

    Athum Oru joliyalle...athinentha kuzhappam 🙄

  • @msbean6295
    @msbean6295 Рік тому

    Hospital armc aegis alle 👀

  • @nadakp1988
    @nadakp1988 Рік тому

    End Job ennalla ed Job cheyyanum manass undayal madhi

  • @pucha4154
    @pucha4154 Рік тому +1

    Hey👋🏻

  • @kamarusgarden2973
    @kamarusgarden2973 Рік тому

    👍👍👍👍👍👍👍👍👍👍👍👍❤️

  • @roomstar4226
    @roomstar4226 Рік тому

    Ikkum order cheithal mathiyayironnu

  • @sijaspv
    @sijaspv Рік тому

    ❤❤❤❤❤😍

  • @mrbargar5487
    @mrbargar5487 Рік тому

    UA-cam vary Manama harmony halalo lala miles chirippikkunnadinte vidhiyende?

  • @shuhailarazak4578
    @shuhailarazak4578 Рік тому

    Ladies hotel il ulla penn n manusilayiilllee basim ikkaa

  • @labilabiez5337
    @labilabiez5337 Рік тому

    Ara eantha food thaa food free aano oke bhai 😅

  • @hinahashim4792
    @hinahashim4792 Рік тому +1

    Frist view

  • @ashiqsullami
    @ashiqsullami Рік тому

    💯💯💯✅

  • @azharahamed202
    @azharahamed202 Рік тому +2

    Ithetha e koodara

  • @yamaharxseries2039
    @yamaharxseries2039 Рік тому

    💯💯

  • @pranavvv6996
    @pranavvv6996 Рік тому +1

    1

  • @sanamaju3653
    @sanamaju3653 Рік тому

    Adu sariyaa ella job nun adintedaya manyadayund. Delivery boy ne enda ithra puchikkan

  • @vadoodk106
    @vadoodk106 Рік тому

    തടി കുറഞ്ഞോ 🤣🤣

  • @abdullakutty498
    @abdullakutty498 Рік тому

    🤍😅🤚🏿

  • @suhura4875
    @suhura4875 Рік тому

    ബർമൂഢ ഇട്ട സൈനാത്ത

  • @mubasmubu8975
    @mubasmubu8975 Рік тому

    Aaninte koolam pennum penninte koolam aanum kettaan paadilla......marikeenddathalle. Nammalkokke

  • @justrelax9964
    @justrelax9964 Рік тому

    ഈ കിഴങ്ങനു പറ്റിയ പണിയാണ്. Order ചെയ്യുന്നവർ സൂക്ഷിക്കണം , ഫുൾ കിട്ടുന്നുണ്ടോ എന്ന്

  • @noushad4661
    @noushad4661 Рік тому

    ബാസിമിന്റെ ഒരു പാട് വീഡിയോസ് കാണാറുണ്ട്.......നല്ലതാണ്... പല വിഡിയോസും... പക്ഷെ വളരെ കുറച്ചു വീഡിയോ ഇത് പോലെ വെറും...... ഊള വീഡിയോ ആണ്.......

  • @malik-cv1hu
    @malik-cv1hu Рік тому

    കൽത്തപ്പം

  • @ProudIndian.925
    @ProudIndian.925 Рік тому +1

    Meesha ulla thaatha

  • @latestnews9860
    @latestnews9860 Рік тому +1

    💙