'SDPI നോട്ടീസുമായി വീട് കയറിയിറങ്ങാൻ നാണമില്ലേ സതീശാ.. ഇവിടുത്തെ 77% ത്തിന് ഒരു വിലയുമില്ലെന്നാണോ'

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 193

  • @mcskurup4778
    @mcskurup4778 4 години тому +43

    മതപ്രീണനം വോട്ട് ബാങ്ക് രാഷ്ട്രീയം അതാണ് കോൺഗ്രസിൻ്റെ ഗതികേട്👍🏻

  • @tritvamkottayi773
    @tritvamkottayi773 4 години тому +40

    പാണക്കാട് തങ്ങൾക്ക് 25% വോട്ട് ആണെങ്കില്ലും അത് ഒറ്റ കെട്ടാണ് ബാക്കി 75% വോട്ടുകൾ ചിന്നിചിതറി കിടക്കുന്നു. അതാണ് പാണക്കാട് തങ്ങളുടെ വില

  • @yakobjose4157
    @yakobjose4157 4 години тому +37

    പറഞ്ഞതിൽ വാസ്തവം ഉണ്ട് 👍

    • @sarashihab8374
      @sarashihab8374 13 хвилин тому

      എന്തു വാസ്തവം? ഇവർക്കൊന്നും രാഷ്ട്രീയം ഒന്നുമില്ല. ഇവരൊക്കെ പണക്കാരുടെ പിന്നാലെയാണ്. തങ്ങൻമാരെ എന്തിനു പറയുന്നു കുഞ്ഞാലിക്കുട്ടിയെ വരെ ഏറ്റവും കൂടുതൽ കാണുന്നത് സുരേന്ദ്രനാണ്. വർഗീയത പറഞ്ഞു പാവപ്പെട്ടവരെ പറ്റിച്ചു കോടീശ്വരൻമാർ ആവുന്ന രാഷ്ട്രീയക്കാരെ മനസ്സിലാക്കാനുള്ള ബുദ്ധി പാലക്കാട് മാത്രമല്ല കേരളത്തിലെ പ്രബുദ്ധരായ മനുഷ്യന്മാർക്ക് ഉണ്ട്❤

  • @viralshortsandreels9817
    @viralshortsandreels9817 4 години тому +26

    നിങ്ങൾ ശരിയാണ് പറയുന്നത് 👍👍👍👍

  • @sajeevansajeevankn2636
    @sajeevansajeevankn2636 4 години тому +17

    Very correct ❤❤❤❤❤❤❤

  • @syamraj9074
    @syamraj9074 4 години тому +42

    സുരേന്ദ്രൻ നിങ്ങൾ ആണ് ശരി

    • @kamarbanu5139
      @kamarbanu5139 3 години тому

      😂😂

    • @shamonnv7438
      @shamonnv7438 3 години тому

      Election fund മുക്കുന്നതിൽ. ബിജെപി ജയിക്കണമെന്ന് ഇയാൾക്ക് ഒരു ആഗ്രഹോം ഇല്ല

  • @Rajesh-zf6gv
    @Rajesh-zf6gv Годину тому +2

    correct ❤

  • @rageshk3940
    @rageshk3940 Годину тому +2

    Correct

  • @GireeshT-qr4is
    @GireeshT-qr4is 3 години тому +6

    100% ശരി❤️❤️❤️👍

  • @bbsbaHhsha
    @bbsbaHhsha 4 години тому +11

    സത്യം ♥️

  • @sarathm2492
    @sarathm2492 4 години тому +20

    പിരായിരി യിലെ SDPI നേതാക്കൾ എന്തിനാണ് പാലക്കാട് യുഡിഫ് ഓഫീസിൽ ഇരിക്കുന്നത്.

  • @nm23-z3s
    @nm23-z3s 3 години тому +3

    ശെരിയാണ് ഈ പറയുന്നത്!എന്തിനാണ് ഈ പാണക്കാട് തങ്ങളെയും ജമാഅത്തെ ഇസ്ലാമിയെയും കൂടെ കൊണ്ട് നടക്കുന്ന കോൺഗ്രസ്ന് ഹിന്ദുക്കളോടും ക്രിസ്ത്യനികളോടും മതേതരത്വം പഠിപ്പിക്കാൻ എന്ത് അർഹത?

  • @mcskurup4778
    @mcskurup4778 4 години тому +8

    കോൺഗ്രസിൻ്റെ ഗതികേട്

  • @pappan3787
    @pappan3787 3 години тому +3

    കാര്യം കാണണമെങ്കിൽ ഏത് കാലും പിടിക്കണമെന്നല്ലേ ചൊല്ല്

  • @SamkalaricklSoman
    @SamkalaricklSoman 4 години тому +3

    ഇപ്പൊ പറഞ്ഞത് പോയിന്റ്

  • @renjith1676
    @renjith1676 3 години тому +6

    ശരി ആണ് പക്ഷെ അവർ കൂടെ ഉള്ളവരെ പിറകിൽ നിന്നും കുത്തില്ല അതാണ്

  • @habeebind2812
    @habeebind2812 4 години тому +13

    എന്ത് കൊണ്ട്.. എന്ത് കൊണ്ട്. എന്ത് കൊണ്ട്. ഇവൻ ഒരു ഗർഭം കലക്കി

  • @beautycricketmalayalam672
    @beautycricketmalayalam672 10 хвилин тому

    എന്ത് കൊണ്ടാണ് സുരയെ എല്ലാവരും ഉള്ളി സുര എന്ന് വിളിക്കുന്നത് 😁

  • @Thusharam5865
    @Thusharam5865 4 години тому +18

    എന്തുകൊണ്ടാണ്
    താനിപ്പഴും പ്രസിഡൻ്റായി ഇരിക്കുന്നത്🤔🤔🤔🤔

    • @prasanthq8
      @prasanthq8 4 години тому +9

      എന്തുകൊണ്ട് BJP യുടെ വോട്ട് 20% ആയി ഉയർന്നു ? അതിനും കൂടി ഉത്തരം പറയൂ

    • @VivekvikkiVikki-u1i
      @VivekvikkiVikki-u1i 4 години тому +3

      അത് പൊളിച്ചു 😂😂😂​@@prasanthq8

    • @unnikrishnanab4799
      @unnikrishnanab4799 4 години тому +1

      Modiji​@@prasanthq8

    • @sreerekha714
      @sreerekha714 3 години тому +6

      സുരേന്ദ്രൻ തന്നെയാണ് അതിനു യോഗ്യൻ അതുകൊണ്ട് ആ സ്ഥാനത്തു ഇരിക്കുന്നു

    • @VivekvikkiVikki-u1i
      @VivekvikkiVikki-u1i 2 години тому +2

      @@sreerekha714 👍👍👍 അല്ല പിന്നെ

  • @sarathm2492
    @sarathm2492 4 години тому +3

    കഴിഞ്ഞ തവണ LDF ലെ മുസ്ലിം വോട്ടർ മാർ യുഡിഫ് ന് വോട്ട് ചെയ്തു. So ഇപ്രാവശ്യം LDF ലെ ഹിന്ദു വോട്ടർമാർ ബിജെപി ക്ക് വോട്ട് ചെയ്യുക.

    • @invisibleperson-c5y
      @invisibleperson-c5y 2 години тому

      അങ്ങനെ ഒരിക്കലും നടക്കില്ല. ഇടതുപക്ഷത്തിന്റെ വോട്ട് ഫിക്സഡ് ആണ്..

  • @shajisankuru7816
    @shajisankuru7816 4 години тому +2

    സന്ദീപ് വാരിയർ കോൺഗ്രസിന് ഒരു പാരയാകു

  • @Dudu123-t6q
    @Dudu123-t6q 4 години тому +1

    പി ആർ ഉണ്ടോ എനക്കറിയില്ല ഹഹഹഹ ഹഹഹഹ 😂😂😂😂😂 അപ്പൊ ഇടക്ക് വന്നതാര എനക്കറിയില്ല ഹഹഹഹ ഹഹഹഹ 😂😂😂😂😂അന്വഷിക്കണ്ടേ എനക്കറിയില്ല ഹഹഹഹ ഹഹഹഹ 😂😂😂😂😂

  • @hariharankailasam4921
    @hariharankailasam4921 4 години тому +3

    👌🙏

  • @smarttiger1
    @smarttiger1 40 хвилин тому

    💯

  • @SaleelShahbu
    @SaleelShahbu 3 години тому

    നീ നന്നാവില്ല നിൻ്റെ മനസ്സ് അത്രക്കും വർഗീയത നിറഞ്ഞു പോയി

  • @shamilvlog2611
    @shamilvlog2611 4 години тому +16

    നീ ഉള്ളടത്തോളം കേരളത്തിൽ ഒരിക്കലും ബിജെപി ജയിക്കാൻ പോകില്ലാ

    • @UnitedAffairChannel
      @UnitedAffairChannel 4 години тому +11

      you are wrong, Suresh Gopi already won

    • @yedukrishnan6888
      @yedukrishnan6888 4 години тому

      Onnu poda congi o

    • @VivekvikkiVikki-u1i
      @VivekvikkiVikki-u1i 4 години тому +4

      ​@UnitedAffairChanne 👍👍👍l

    • @Kerala264
      @Kerala264 3 години тому

      ​@@UnitedAffairChannelഅടുത്ത ഇലക്ഷന് പൊട്ടി പാളീസാവും

  • @hrishiknowledge8746
    @hrishiknowledge8746 4 години тому +7

    സുരേന്ദ്രൻ BJP യുടെ ഓരോ പ്രവർത്തകർക്കും അർഹമായ സ്ഥാനം നൽകി കൂടെ ഒത്തൊരുമയോടെ പ്രവർത്തിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിലേജുകൾ തോറും bjp പ്രവർത്തകരെ ഒത്തൊരു വിപ്പിച്ച് പ്രവർത്തിപ്പിച്ച് ജോലി കൊടുക്കുക. ആ കഴിവ് സുരേന്ദ്രൻ കാണിക്കണം.

  • @shamsudheenshamsu4136
    @shamsudheenshamsu4136 3 години тому +4

    സുരേന്ദ്രാ ഗവർണറായ മുരളീധരൻ എന്തിനാണ് പാണക്കാട് വീട്ടിൽ പോയത് മറുപടി പറയൂ

  • @kamarudheenkp4836
    @kamarudheenkp4836 4 години тому

    സ്വയം ചിന്തിച്ചാല്‍ ഇതിനൊക്കെ ഉത്തരം കിട്ടും ഉളളി സുരേ

  • @vaisakhshaji8900
    @vaisakhshaji8900 3 години тому +1

    jai ks👍👍

  • @sajeevsajeev4802
    @sajeevsajeev4802 3 години тому +1

    കേരളത്തിൽ ഇപ്പോൾ BJP ഏതാ CPM ഏതാ എന്ന് അറിയാത്ത ഒരവസ്ഥ രണ്ടും വർഗ്ഗീയത മാത്രം വിളമ്പുന്നു

  • @mohandas8123
    @mohandas8123 3 хвилини тому

    കോൺഗ്രസ് നാണം ഇല്ലാത്ത പാർട്ടി😢

  • @pravithaarun4584
    @pravithaarun4584 3 години тому

    അവരെ കണ്ടാൽ അത് വർഗീയതയാകും അതാ

  • @Dudu123-t6q
    @Dudu123-t6q 4 години тому

    ഇടത് പക്ഷം.... മരണ പക്ഷം... നരക പക്ഷം 👹👹👹👹👹അവർക്കും മറ്റുള്ളവർക്കും 👽👽👽👽👽

  • @ksudhirkumarKumar
    @ksudhirkumarKumar 4 години тому +1

    👍👍

  • @aneeshkumar9447
    @aneeshkumar9447 4 години тому +1

  • @Mohammad-dz5om
    @Mohammad-dz5om 3 години тому

    മുരളി. നിയ്യും പോയില്ലേ. അനുഗ്രഹം. വാങ്ങാൻ. എന്നാൽ മിണ്ടാതെ. പോ

  • @nashvanas7285
    @nashvanas7285 4 години тому

    ഇപ്പോൾ പോപ്പുലർ ഫ്രണ്ട് നിലവിൽ ഉണ്ടോ

  • @azeezp2899
    @azeezp2899 3 години тому

    ഹവാല കടത്താൻ നോക്ക് ഉള്ളി 🥰🥰🥰🥰

  • @MuhammedIbrahim-b6d
    @MuhammedIbrahim-b6d 3 години тому

    ബേജാറാവണ്ട കോയ😂😂😂😂

  • @SalihK-f2j
    @SalihK-f2j 3 години тому

    എന്തുകൊണ്ടാണ് സുരേന്ദ്ര നിന്റെ ഉള്ളിലെ വർഗീയതമനോഭാവം മാറാത്തത് അതു തന്നെ ആണ് അവരുടെയും എന്ന് നിനക്കു എന്തുകൊണ്ട് മനസ്സിലാകുന്നില്ല.......

    • @hameedc3700
      @hameedc3700 Годину тому

      ഇവൻബി.ജെ.പി എന്ന പാർട്ടിയുടെ ശകുനം മുടക്കി...😂😂😂

  • @Asthra_op
    @Asthra_op 3 години тому

    മത പ്രീണനം
    ഖാൺഗ്രസ്സ് 😂

  • @niteshr8790
    @niteshr8790 4 години тому +9

    കേരളത്തിലെ ഒരുവിധം ഭൂമി എല്ലാം വഖഫ് കൊണ്ട് പോകും..😅❤ ജൻസംഖ്യിൽ ഹിന്ദുക്കൾ കൂടുതലുള്ളത് കൊണ്ട് മാത്രം ആണ് അവരുടെ ഭൂമിയിൽ അധികം അവകാശം ഉന്നയിക്കാത്തത്

  • @ceegeewarrier
    @ceegeewarrier 4 години тому +11

    എന്ന് കൊടകര സുരേന്ദ്രൻ
    അല്ല K സുരേന്ദ്രൻ

  • @MariyamV-f1c
    @MariyamV-f1c 3 години тому

    മുത്തുച്ചിപ്പി വായിച്ചു നടന്ന കാലത്ത് രാമായണം. ഭഗവത് ഗീത പടിച്ചൂടായിരുന്നോ sure😂😂😂😂

  • @rasifkarakuni1894
    @rasifkarakuni1894 2 години тому

    എന്തു കൊണ്ടാണ് നീ ഇങ്ങനെ ഒരു വർഗിയ വാദിയായി പോയത്

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 4 години тому

    ഉള്ളിക്ക് വിലകൂടി

  • @shahanasabdulhameed33
    @shahanasabdulhameed33 4 години тому +9

    എന്തുകൊണ്ടാണ് സ്വന്തം പാർട്ടിയിലെ നേതാക്കൾ പാർട്ടി വിട്ടു പോകുന്നത് .എന്ന് കൂടി പറ സുരേന്ദ്രൻ സഹോദരാ .

  • @shabeertp3209
    @shabeertp3209 4 години тому

    സന്ദീപ്നന്നായി നിനക്ക്നന്നായിക്കൂടെ

  • @vinuvinu-i8l
    @vinuvinu-i8l 4 години тому +1

    Muttanaditte.paniya.leegge.cheyunnathe😢😅😅😅😊❤❤❤❤😂

  • @travelwithmallutech
    @travelwithmallutech 2 години тому

    All depends on vote bank

  • @sarashihab8374
    @sarashihab8374 9 хвилин тому

    പാണക്കാട് തങ്ങന്മാരെ മാത്രമല്ല കോടീശ്വരൻമാരായ എല്ലാ രാഷ്ട്രീയക്കാരെയും കാണുന്നതിൽ മുൻപന്തിയിൽ ഉള്ളത് ബിജെപിയിൽ സുരേന്ദ്രനും കൃഷ്ണകുമാറും ആണ്. എന്തിനു പറയുന്നു കുഞ്ഞാലിക്കുട്ടിയെ വരെ ഏറ്റവും കൂടുതൽ കാണുന്നത് സുരേന്ദ്രൻ ആണല്ലോ അല്ലേ? ഇവർക്ക് ഒന്നും ഒരു രാഷ്ട്രീയവുമില്ല. പൈസ കാരുടെ പിന്നാലെ. പാവപ്പെട്ട മനുഷ്യന്മാരെ വർഗീയത പറഞ്ഞു വിഭജിച്ച് കോടീശ്വരൻമാർ ആകുന്ന രാഷ്ട്രീയ നേതാക്കൾ അത്രമാത്രം ഉള്ളു ഇവരെല്ലാം. അത് മനസ്സിലാക്കാനുള്ള ബുദ്ധി പാലക്കാട് മാത്രമല്ല കേരളത്തിലെ പ്രബുദ്ധരായ മനുഷ്യന്മാർക്ക് ഉണ്ട്. ❤

  • @Dudu123-t6q
    @Dudu123-t6q 4 години тому

    ചോദ്യം :🎺🎺ഇതിൽ ഏതാനാണെന്ന് തെരഞ്ഞെടുക്കുക a:താടക b:പൂതന c:രാക്സസി d:വട യക്ഷി 🤔🤔🤔🤔🤔🤔

  • @habeebaharis8479
    @habeebaharis8479 4 години тому +6

    ഉള്ളിക്ക് പൊള്ളുന്നു 😂പാണക്കാട് പോകാൻ ആരോടും പറയുന്നില്ല സൗകര്യം ഉള്ളവർ പോകുക 😂😂😂😂😂

  • @cpshamseer4193
    @cpshamseer4193 3 години тому

    😂😂😂😂😂😂😂😂😂😂😂😂😂

  • @noufalmecheerinoufal4519
    @noufalmecheerinoufal4519 3 години тому

    മറുവടി. അർഹികുന്നഅവകഞ്ജയിൽ തള്ളി കളയുന്നു

  • @moideenk6922
    @moideenk6922 4 години тому

    ഇടവകയുടെ കീഴിൽ ഉള്ളതോ..

  • @logic6705
    @logic6705 2 години тому

    Heavy speech

  • @razalusman7041
    @razalusman7041 4 години тому

    നീ കരയണ്ടാ 🤣

  • @krishnakumarkrishna9729
    @krishnakumarkrishna9729 3 години тому +2

    എന്തുകൊണ്ടാണ് എന്തുകൊണ്ടാണ് എന്തുകൊണ്ടാണ്😂😂😂😂

  • @sanyasi6403
    @sanyasi6403 Годину тому +1

    എല്ലായിപ്പോഴും സ്നേഹവും കാരുണ്യവും മതേതരത്വവും ഉയർത്തി പിടിച്ചു മതം നോക്കാതെ എല്ലാവരെയും ഒരുമിച്ച് ചേർത്ത് ജീവിക്കുന്നതിൽ കേരളത്തിൽ മുഖ്യ പങ്ക് വഹിച്ച പാണക്കാട് കുടുംബം , അവരെ ആരും പോയി കാണും ❤ വർഗീയ വാദികൾ ഒഴിലെ

  • @safiyack6048
    @safiyack6048 4 години тому +1

    KODAKARA. BIGHAI ULLY. 😂😂😂😂

  • @shahanasabdulhameed33
    @shahanasabdulhameed33 3 години тому

    ഏറ്റവും കൂടുതൽ വിമർശിച്ചിരുന്നത്ത് സന്ദീപ് വാര്യർ മുസ്ലിം ലീിനെയും . മുസ്ലിങ്ങളെയും ആയിരുന്നു കൂടുതൽ വിമർശിച്ചിരുന്നത് . അതുകൊണ്ടാ തങ്ങളെ കാണാൻ പോയത്.

  • @kunjumuhammedmuhammed3143
    @kunjumuhammedmuhammed3143 4 години тому

    Ullikuttan.kuzhalpanam.vizhungan.kittille😂😂😂😂

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 3 години тому

    ക്രിസ്ത്യൻ സമൂഹത്തെ കൊന്ന ടുകുന്നതിനെ പറ്റി പറയൂ സുരേന്ദ്രാ

    • @nm23-z3s
      @nm23-z3s 3 години тому

      നൈജീരിയയിൽ ഇസ്ലാമിസ്റ്റുകൾ ക്രിസ്ത്യനികളെ കൊല്ലുന്നത് അല്ലെ!അറിയാം bro

  • @sidharthsidhu2962
    @sidharthsidhu2962 4 години тому +2

    Khangress

  • @SaimaluSachukurup
    @SaimaluSachukurup 3 години тому

    Keralathile congressinte avastha ,, congress ippol khangress ayiii

  • @Hk-wj8zi
    @Hk-wj8zi 4 години тому +6

    എന്തുകൊണ്ടാണ് കൂടെയുള്ളവർ മറ്റു പാർട്ടിയിലേക്ക് ചേക്കേറുന്നത്.
    അതിന് ഒരൊറ്റ ഉത്തരം മാത്രമേ ഉള്ളൂ
    എല്ലാ മത്സരങ്ങളിലും തോൽക്കാൻ മാത്രം സുരേന്ദ്രൻ ഉള്ളതുകൊണ്ട്.

    • @SabzIndi
      @SabzIndi 4 години тому +2

      അങ്ങനെ ആണേൽ കേരളത്തിന്‌ പുറത്ത് പല ഇടത്തും CPIM & കോൺഗ്രസ്‌ ഒക്കെ മത്സരിക്കാതെ ഇരിക്കണം ലോ 😂😂😂

    • @prasanthq8
      @prasanthq8 4 години тому +3

      എന്തുകൊണ്ട് BJP യുടെ വോട്ട് 20% ആയി ഉയർന്നു ? അതിനും കൂടി ഉത്തരം പറയൂ

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 4 години тому

      ഇത് കേട്ടാൽ തോന്നും കേരളത്തിലെ Bep മുൻ നേതാക്കൾ പലരും ജയിച്ചവരാണെണ്?
      മാരാർജി എത്ര മത്സരിച്ചിട്ടുണ്ട് എത്രയേറെ തോൽവിയിലൂടെ വളർന്ന പാർട്ടി ആണ് ഇത്.

  • @artworlddddd
    @artworlddddd 4 години тому

    Sukumaran nair um vellapalli nadeshanum UDF leaders aano😂

  • @asharafkashifi3450
    @asharafkashifi3450 3 години тому +3

    കേരളത്തിൽ ഇപ്പോൾ അതാണോ പ്രശ്നം ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി ഓരോന്നും ഉണ്ടാക്കി കൊണ്ടുവരും

    • @harikrishnan3295
      @harikrishnan3295 3 години тому

      പോടെയ് ചുടാപ്പി

  • @muhammadsuhailvayakkandiyi6329
    @muhammadsuhailvayakkandiyi6329 4 години тому

    Anthukond anthukonď njan enganey aayipoyi

  • @JimD-z1u
    @JimD-z1u 4 години тому

    Vargiyatha parayunnathu eiyal oru mathsaram ayanu kanunnathu ennu thonnunnu. Ithinethire case edukkan ivide arumille?. Ithinu avasaram kodukkunna medias aanu aadhyam jayilil pokendathu.

  • @alfaresemadambillath1909
    @alfaresemadambillath1909 4 години тому

    KALAKKI VISHAM 😂😂😂VERE PANI EDUK BHAYI😂😂😂

  • @rajithpm
    @rajithpm 4 години тому +4

    സതൃമാണ് ഖാൻഗ്രസ്സിന് വോട്ടു ചെയ്യുന്നവർ ആലോചിക്കുക

  • @bineshkooneri
    @bineshkooneri 3 години тому

    👀

  • @vinuvinu-i8l
    @vinuvinu-i8l 4 години тому

    Sariyane.eppole.parayunnathe.😢😮😅😅😅

  • @haflathulmahabba8016
    @haflathulmahabba8016 4 години тому +2

    😂😂
    UDF ൻ്റെ നേതാവ് എന്ന നിലക്കാണ് കോൺഗ്രസ് നേതാക്കൾ പാണക്കാട് ചെല്ലുന്നത്
    മറ്റൊന്ന് എല്ലാ സമുദായക്കാർക്കിടയിലും ഐക്യവും സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിൽ പാണക്കാട് തങ്ങൾ കുടുംബമെന്നതാണ് priority

  • @sinivlogzz
    @sinivlogzz 3 години тому

    Yukthisaham vs budhisaham

  • @syamjithtirur3440
    @syamjithtirur3440 2 години тому

    ബിജെപി

  • @rasheedcalicut2864
    @rasheedcalicut2864 Годину тому

    മണിപ്പൂർ

  • @bbsbaHhsha
    @bbsbaHhsha 4 години тому +1

    പച്ച പട 🇵🇰😌മതേതരം ആണേ 😂

  • @kamarbanu5139
    @kamarbanu5139 3 години тому +1

    സന്ദീപ് കോൺഗ്രസ്‌ ചേർന്നതല്ല പ്രശ്നം പാണക്കാട് തങ്ങളെ കണ്ടതാണ് ദഹിക്കാത്തത്. ഈ വർഗീയ കോമരത്തിന്

  • @sajeeshmohan8590
    @sajeeshmohan8590 3 години тому

    Surendran parayunnathilum karyamundennu comments vayikkumbol thonnunnu kure koyamar koottathode ilakittund

  • @vaisakhshaji8900
    @vaisakhshaji8900 3 години тому

    Jai bjp

  • @Ramesanasari
    @Ramesanasari 2 години тому +1

    😂😂😂Surendren chetta onne vaayum moodiketti veruthe irikkaaanpattunnille ...😂😂😂😂😂😂

  • @Ibrahim-h5q6u
    @Ibrahim-h5q6u 3 години тому

    Kulam kalaki suru

  • @naseemarahim7298
    @naseemarahim7298 4 години тому

    നിന്നെ കാണുന്നതിനേക്കാൾ നല്ലത് കണ്ട ചെമാനേയും ചെരുപ്പ് കുത്തികളെയും കാണുന്നതാണ്,, എന്ത് കൊണ്ടാണ് 🤣🤣🤣എന്ത് കൊണ്ടാണ്,,, എല്ലാവരെയും കാണേണ്ട ആവശ്യം ഇല്ല,, നിനക്ക് മോഡിക്ക് പകരം ട്രമ്പിനെ കണ്ടാൽ പോരെ?? 🤣🤣

    • @VivekvikkiVikki-u1i
      @VivekvikkiVikki-u1i 4 години тому

      പോയി തീട്ടം തിന്നു ബുദ്ധി വെക്കട്ടെ നിനക്ക്

  • @NoushadqtkNoushad
    @NoushadqtkNoushad 11 хвилин тому

    Suru than congressil vannal evareyoke poi kandolu

  • @jujqjaijsiaakknd
    @jujqjaijsiaakknd 4 години тому

    Sukum vellavum ....nitee alugalaaa

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 12 хвилин тому

    Enthukondaan bjp kkar muslims ne mathram focus aakunnath 🎉 , just for vote 🎉 ath tahnne aan same

  • @MuhammadJunaid-ye4vz
    @MuhammadJunaid-ye4vz 4 години тому +8

    ഉള്ളി ഇന്ന് നല്ല കിറുക്കത്തിൽ ആണല്ലോ...ബ്രാൻഡ് മാറ്റിയോ....ഹൻസിൻ പകരം വേറെ വല്ലതും ആണോ😂😂😂

    • @bbsbaHhsha
      @bbsbaHhsha 4 години тому

      ചോദിച്ചതിന് ഉത്തരം ഇല്ല അല്ലെ സുടാപ്പി 😌🇵🇰

    • @yedukrishnan6888
      @yedukrishnan6888 4 години тому +3

      Poda parachute fanoli

    • @SabzIndi
      @SabzIndi 4 години тому

      അങ്ങേർക്ക് ഹാൻഡ്‌സ് ആണേൽ നിനക്കൊക്കെ പാരചൂട്ട് വെളിച്ചെണ്ണ 😂😂😂

    • @santhoshkumarp.r1488
      @santhoshkumarp.r1488 4 години тому

      ഊമ്പാൻ കോണ്ഗ്രസ്

    • @VivekvikkiVikki-u1i
      @VivekvikkiVikki-u1i 4 години тому

      വായിൽ പന്നി erchi ആ

  • @Ramakrishnan-l7s
    @Ramakrishnan-l7s 4 години тому

    Hinduvanengilum.cristince.aanangilum.e.narikalku.othorumayilla..athukondu.thanneyanu

  • @Riyas-f1z
    @Riyas-f1z 4 години тому

    Endh kond aan ninak ingane choriyunnath....vargeeya vaadhi😮

  • @ShajahanSaju-yu6hl
    @ShajahanSaju-yu6hl 4 години тому

    എന്ത്, കൊണ്ടാണ്, എന്ത്, കൊണ്ടാണ്, എന്ത്, കൊണ്ടാണ്, പോട്ടൻ, 😃😃

  • @Three333-f3
    @Three333-f3 4 години тому

    janagalude vishayam samsarik maire

  • @rafeek3636
    @rafeek3636 4 години тому

    RSS ഉം SDPI യും ജമാത്തിസളമിയുമായി വോട്ട് തെണ്ടേണ്ട ഗതികേട് കോൺഗ്രസിനില്ല..അത് BJP ക്ക് മാത്രമാണുള്ളത്.. അതുകൊണ്ടാണ് BJP കാശ്മീരിൽ ജമാത്തിസളമിയുമായി സഖ്യം ഉണ്ടാക്കിയത്..

  • @AzeezAzeez-k7e
    @AzeezAzeez-k7e 45 хвилин тому

    നീ എന്താണ്ടോ നന്നാവാത്തത് നിനക്ക് ഒരു ദിവസമെങ്കിലും വർഗീയയത പറയാതെ നിന്നൂടെ 🙏🏿

  • @nazeertvm1280
    @nazeertvm1280 2 години тому

    ഇവൻ രാവിലെ എഴുന്നേക്കുമ്പോൾ തന്നെ വർഗീയതയെ കുറിച്ച് ഇന്ന് എന്തു പറയണം എന്നാണ് ആലോചിക്കുന്നത്😡😡

  • @TishuGameWorld
    @TishuGameWorld 3 години тому +1

    എന്തുകൊണ്ടാണ് കേരളത്തിൽ ബിജെപി ക്ലെച് പിടിക്കാത്തത്... ഉത്തരം : മതേതര വിദ്യാഭ്യാസ കേരളത്തിൽ ഇത് പോലെ വർഗീയത പറഞ്ഞിട്ടാണ്...

  • @HussainHussain-dz7uc
    @HussainHussain-dz7uc Годину тому

    അനുഗ്രഹം കിട്ടുന്നസ്ഥലത്ത് അല്ലെ അനുഗ്രഹം തേടി പോകു മണ്ടാ