നിങ്ങളെ പോലുള്ള കറ കളഞ്ഞ യൂ ട്യൂബറും ന്യൂസ് ചാനലും നമ്മുടെ നാടിന്റെ മത സൗഹാർഥത്തിന്റെ മുതൽക്കൂട്ടാണ്. ഇത് continue ചെയ്യണം. ഇതും ഒരു ദേശസ്നേഹമാണ്. സാമൂഹികമായ ഈ പ്രവർത്തനത്തിന് ദൈവം ദീർഗായുസ്സ് തരുമാറാവട്ടെ. ജയ് ഹിന്ദ്.
ഹലോ ഭായ് താങ്കളുടെ വീഡിയോകൾ മനസാക്ഷിയും മതേതരത്വമുള്ള എല്ലാവർക്കും ഇഷ്ടമാണ് അത് ഇഷ്ടമില്ലാത്തവർ എന്ന് പറഞ്ഞാൽ സംഘികൾ ആയിരിക്കാം അവരുടെ നിലപാട് നമുക്ക് അറിയാമല്ലോ അത് താങ്കൾ മൈൻഡ് ചെയ്യേണ്ട മുന്നോട്ടുപോവുക താങ്കൾക്ക് എല്ലാവിധ ആശംസകളും
@Rearreels ഈ ഷൈനി ചേച്ചി സ്മ്യൂളിൽ എന്നോടൊപ്പം ഒരു പാട്ട് പാടിയിട്ടുണ്ട്.. ഇത് കണ്ടപ്പോഴാണ് ഞാൻ ഇവരെ എവിടെയോ വച്ച് കണ്ടിട്ടുണ്ടല്ലോ എന്ന് ഓർമ്മ വന്നത്..😍
നമ്മൾ എല്ലാരും ഒന്നാണ് 💯💯💯💯💯💯💯💯👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹ഇ വിഡിയോ പൊളിച്ചു. ഇപ്പം ചെയ്ത രീതി എന്നും നിലനിർത്തുക. വർക്കിയതാ പറയുന്ന ആളുകളെ മാറ്റി നിർത്തുക. 👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഈ വർഗിയ വാതികളെ ഒക്കെ വളർത്തുന്നതിൽ മുസ്ലിം നാമ്മദരികൾക്ക് വലിയ പങ്കുണ്ട്. ഇവരുടെ വീഡിയോ കാണാൻ പോവുന്നതും കൂടുതലും ആ മതത്തിൽ പെട്ടവരാണ് അവർക്ക് അവരുടെ ചാനലിൽ നിന്നും വരുമാനംമാത്രമാണ് ആഗ്രഹം അല്ലാതെ ഒന്നുമില്ല.. അത് പോലുള്ള. വർഗീയത ഏത് മതസ്ഥർ പറഞ്ഞാലും കേൾക്കാനും മറുവടി കൊടുക്കാനും നിൽക്കാതിരുന്നാൽ മതീ.. നല്ല നല്ല വാർത്തകൾ. കേൾക്കുക കാണുക. മനസ്സിന്ന് സന്തോഷം കണ്ടെത്തുക
സന്ദീപ് ബ്രോ ! വർഗ്ഗീയതക്ക് എതിരെ ശക്തമായി നിലകൊള്ളുന്ന അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്
അതെ മോനെ.. നമ്മൾ എല്ലാവരും ഒന്നാണ് 👍ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ 🙏
മോന് മുന്നോട്ട് പോ ഉയരങ്ങളിൽ എത്തട്ടെ 🥰🥰 100% കറക്റ്റ്👍👍👍👍
അപ്പി ബൈജു ചത്തോ.. ചീഞ്ഞു നാറുന്നതിനു മുൻപ് കുഴിച്ചിടണം..
വർഗീയതക്കെതിരെയുള്ള താങ്കളുടെ നിലപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു.. സധൈര്യം തുടരുക.. 👍
വർഗീയ കോമരങ്ങളെ പൊളിച്ചടുക്കുന്നതിനു നന്ദി very good ബ്രോ പ്ലീസ് continu
നീ പൊളിയാണ് ബ്രോ
ഇത് പോലെ തുടര്‍ന്നും പോകുക നമ്മള്‍ എല്ലാവരും ഉണ്ടാകും ❤❤❤
നീ പൊളിയാണ് മോനെ ധൈര്യമായിട്ട് മുന്നോട്ടുപോകും കൂടെ ഞങ്ങളുണ്ട് സപ്പോർട്ട് ചെയ്യാനായി 👍👍👍
ശരിയാണ് ഇപ്പോൾ ബൈജുവിന്റെ യൂട്യൂബ് വിഡിയോ ആദ്യത്തെ പോലെ എവിടെയും കാണുന്നില്ല അതിൽ നിന്ന് മനസ്സിലായി ബൈജുവിന്റെ പത്തി താഴ്ന്നു
ബൈജുവേ.. ഇതൊക്കെ കുറച്ചു കാലം നടക്കും പിന്നെ പടു കുഴിയിലേക്ക്. ഷൈനി മോളേ, പാലാ ലസിതേ, നിങ്ങൾ നന്നായി വരും,ദൈവം രക്ഷിക്കട്ടെ.😢😢😢😢😢 AMD
കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടിയപ്പോൾ അവൻ അടങ്ങി.
കേരളം ഇതുപോലുള്ള വർഗീയ കോമരങ്ങളെ വെച്ചു വാഴിച്ച ചരിത്രമില്ല.
എന്ത് നല്ല കാലമായിരുന്നു പണ്ടത്തെ കാലം എല്ലാരും നല്ലമ്പോലെ ജീവിച്ചിരുന്നത് ഇപ്പൊ പേടിയാവുന്നു ജീവിക്കാൻ നിങ്ങളുടെ വീഡിയോ നന്നായിട്ടുണ്ട് ❤❤❤
ചാന്ത് പൊട്ട് ബൈജു എന്ന് പറഞ്ഞാൽ മാത്രമേ നാട്ടുകാർ അറിയൂ അതാണ്😂
നീ നല്ല ഒന്നാന്തരം 9 ആയത് കൊണ്ടല്ലേ ഇങ്ങനെ മറ്റുള്ളവരെ പറഞ്ഞു വിഷമം കരഞ്ഞു തീക്കുന്നത് 🤣🤣
മറ്റുള്ള വരുടെകള്ളങ്ങൾപൊളിച്ചടുക്കി സത്യങ്ങൾ തുറന്നു കാണിക്കുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട് ഫുൾ സപ്പോർട്ട് 👍
നിങ്ങളെ പോലുള്ള കറ കളഞ്ഞ യൂ ട്യൂബറും ന്യൂസ് ചാനലും നമ്മുടെ നാടിന്റെ മത സൗഹാർഥത്തിന്റെ മുതൽക്കൂട്ടാണ്. ഇത് continue ചെയ്യണം. ഇതും ഒരു ദേശസ്നേഹമാണ്. സാമൂഹികമായ ഈ പ്രവർത്തനത്തിന് ദൈവം ദീർഗായുസ്സ് തരുമാറാവട്ടെ. ജയ് ഹിന്ദ്.
വർഗീയത പറയുന്നവർക്ക് ആയുസ് കുറവായിരിക്കും വീഡിയോ ഇതുപോലെ തന്നെ പോകണം ഞങ്ങൾ കൂടെയുണ്ട് 👍
അണയാൻ പോകുന്ന തെല്ലാം ആളി ക്കത്തും എല്ലാവരും നല്ല മനസ്സുള്ള ആളുകൾ ആയി ജീവിക്കാൻ തൗഫീഖ് നൽകണേ നാഥാ ആമീൻ
Correct എല്ലാരും ഒന്നാണ്
വർഗീയത ആര് പറഞ്ഞാലും ഏതു വിഭാഗത്തിൽ പെട്ട ആളുകൾ ആയാലും എതിർക്കുക തന്നെ വേണം..... നാട്ടുകാർ ഇടപെട്ടാൽ എല്ലാ വർഗീയവാദികൾ ഓടും.....
കൊള്ളാം നല്ല വീഡിയോസ് ആണ് നിങ്ങളുടേത്. '
താങ്കളെപ്പോലുള്ളവരെയാണ് ഈ നാടിന് ആവശ്യം.. Big സല്യൂട്ട്. Bro🌹🌹
സൂപ്പർ brother
You really correct❤
Bro katta സപ്പോര്‍ട്ട്
നിങ്ങളുടെ sub കൂടുന്നത് കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം എനിക്ക് ഇഷ്ടപെട്ട ചാനലിൽ ഒന്നാണ് നിങ്ങളുടെ ചാനലും ഉയരങ്ങളിൽ എത്തട്ടെ 👍🏻
ഹലോ ഭായ് താങ്കളുടെ വീഡിയോകൾ മനസാക്ഷിയും മതേതരത്വമുള്ള എല്ലാവർക്കും ഇഷ്ടമാണ് അത് ഇഷ്ടമില്ലാത്തവർ എന്ന് പറഞ്ഞാൽ സംഘികൾ ആയിരിക്കാം അവരുടെ നിലപാട് നമുക്ക് അറിയാമല്ലോ അത് താങ്കൾ മൈൻഡ് ചെയ്യേണ്ട മുന്നോട്ടുപോവുക താങ്കൾക്ക് എല്ലാവിധ ആശംസകളും
താങ്കളുടെ നല്ല നിലപാടിന് എല്ലാ ഭാവുകങ്ങളും❤🌹✌️👍🙏
Brother big salute 🎉
ബോധം വരുന്നത് നല്ല കാര്യം വർഗീയത ഏറ്റവും വലിയ വിപത്ത്
അയ്യോ ഞാൻ കരുതി തീ..... മ് ബൈജു സേട്ടൻ വീണ്ടും തുടങ്ങീന്ന് 😅
👌👍👏👏
@Rearreels ഈ ഷൈനി ചേച്ചി സ്മ്യൂളിൽ എന്നോടൊപ്പം ഒരു പാട്ട് പാടിയിട്ടുണ്ട്.. ഇത് കണ്ടപ്പോഴാണ് ഞാൻ ഇവരെ എവിടെയോ വച്ച് കണ്ടിട്ടുണ്ടല്ലോ എന്ന് ഓർമ്മ വന്നത്..😍
be truithfull..we all support u bro
Ningle videos ellam mudangadhe kaanarund..keep going
Manushiyaanaai. Video chayyuuna. Bro. ❤nigalakku daivam nalladu maatharam thartteee❤
Aameen 🤲
Verygood. സൂപ്പർ 👍👍👍
നമ്മൾ എല്ലാരും ഒന്നാണ് 💯💯💯💯💯💯💯💯👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹ഇ വിഡിയോ പൊളിച്ചു. ഇപ്പം ചെയ്ത രീതി എന്നും നിലനിർത്തുക. വർക്കിയതാ പറയുന്ന ആളുകളെ മാറ്റി നിർത്തുക. 👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
👍👍
വളരെ നല്ല കാര്യം, ഇങ്ങനെ വർഗീയ വിഷങ്ങളെ നാട്ടുകാർ കൈകാര്യം ചെയ്താൽ പിന്നെ വ ർഗീയത പറയില്ല
👌👌👍👍🌹❤️🙏
ശരിയാണ് ഈ വീഡിയോകൾക്ക് മറുപടി പറയുമ്പോഴാണ് അവർ കൂടുതൽ പറയാൻ പ്രേരണ നൽകുന്നത് അത് കൊണ്ട് അവരെ അവഗണിക്കുക 👍
❤❤❤❤❤goodmorning
എടപ്പാൾ എവിടെയാണ് ഞാൻ കാഞ്ഞിരമുക്കിൽ ലാണ് നിങ്ങളുടെ വിട്ടിയോ കാണാറുണ്ട് വള്ളരെ സംന്തോഷം സ ദീപ്പ്
വള്ളത്തോൾ കോളേജ് അടുത്താണ്
Love you❤❤❤❤❤
താങ്കള്‍ക്കും കുടുംബംത്തിനും ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ യെന്ന് പ്രാർത്ഥിക്കുന്നു
Very good bro❤
AVAGANIKKUKA ENNATHU MAATHRAMAANU ITHARAM VISHANGALKKU KODUKKAAVUNNA ETTAVUM NALLA TREATMENT ENNU JAYAKUMAR IAS Sir PARANJITTUNDU
You're correct ❤
sandeep bro salute 🙏
Salute bro
വർഗ്ഗീയതയെ പൊളിച്ചടുക്കുക 👍
God 😲😢😮
Super.bro❤🎉
bro, you got a point and you are going through it ,so keep it up move forward with courage ❤️
എനി ജാമിത😡😡വിഷം
Adin keralathile sthreegalk nattall illallo
നാടിന്റെ നന്മയാണ് ആഗ്രഹം എങ്കിൽ ഇത് പോലുള്ള ആളുകളെ വീണ്ടും വെളിയിൽ കൊണ്ട് വരാതിരുന്നു കൂടെ ബ്രോ?? 💖
നല്ല നിലപാടുകൾ👍
Go ahead bro, you're too good to be ignored!
💯 shadamanavum yojikkunnu 👍👍👍
നമ്മൾ മലയാൾ ഒന്നാണ്bro❤❤❤
Thankyoubrother.
Full support ❤
🌹🌹🌹🌹🌹❤️
,👍👍👍
ഞാൻ. ഫുൾ സപ്പോർട്ട്
🎉🎉🎉 santheeb
Yess yess ok thanks 👍
സന്തോഷം bro
🎉🎉🎉🎉🎉❤❤❤
Super ❤
Video athikam kittaaarillaaaaa
👍
You are very correct
subscribed🎉
സത്യം മാത്രമേ വിജയിക്കു ബ്രോ👌👍
Stay neutral or say the truth or fight for justice! This is why i watch your channel
ഈ വർഗിയ വാതികളെ ഒക്കെ വളർത്തുന്നതിൽ മുസ്ലിം നാമ്മദരികൾക്ക് വലിയ പങ്കുണ്ട്. ഇവരുടെ വീഡിയോ കാണാൻ പോവുന്നതും കൂടുതലും ആ മതത്തിൽ പെട്ടവരാണ് അവർക്ക് അവരുടെ ചാനലിൽ നിന്നും വരുമാനംമാത്രമാണ് ആഗ്രഹം അല്ലാതെ ഒന്നുമില്ല.. അത് പോലുള്ള. വർഗീയത ഏത് മതസ്ഥർ പറഞ്ഞാലും കേൾക്കാനും മറുവടി കൊടുക്കാനും നിൽക്കാതിരുന്നാൽ മതീ.. നല്ല നല്ല വാർത്തകൾ. കേൾക്കുക കാണുക. മനസ്സിന്ന് സന്തോഷം കണ്ടെത്തുക
മിസ്റ്റർ സന്ദീപ്.,.. അടുത്ത വീഡിയോ പുട്ട് കള്ളൻ മാത്യു സാമൂഹികനെ കുറിച്ച് ചെയ്യുമോ നമ്മുടെ ഖത്തർ വേൾഡ് കപ്പ് 😂😂😂
മനുഷ്യത്വമുള്ളവർ ഒരിക്കലും വർഗീയത പറയില്ല മനുഷ്യർക്ക് വിശ്വാസം നല്ലതാണ് അത് മറ്റുള്ളവരുടെ വിശ്വാസത്തെഇകഴ്ത്താനാകരുത്
Yes. Yes
Thaangal poliyaannu 👍👍👍
❤
സാർ നിങ്ങളുടെ ചാനൽ നന്നായി വരുന്നുണ്ട്
👍👍👍👍👍👍👍👍
🎉🎉🎉
നിങ്ങൾക്ക് ഒരു. ബിഖ്സലൂട്ട്--👍
വർഗീയത തുലയട്ടെ..
സധൈര്യം മുന്നോട്ട് പോകൂ..
വർഗ്ഗീയത ഇല്ലാത്ത ഒരു സമൂഹം ഉയർന്നു വരട്ടെ
Good 👍
ആ ഷൈനിയുടെ വായിൽ നിന്നും വരുന്നതും വയറ്റിൽ നിന്നു പോകുന്നതിനും ഒരേ ദുർഗന്ധം
👍🌷👌
പാവം😂😂😂
നല്ലോണം കിട്ടിയിട്ടുണ്ട് അവന് 🤣🤣🤣🤣.
ഇത് രണ്ടെണ്ണത്തിന് നാട്ടിൽ വരണ്ടെ ജനങ്ങളുടെ മുഖത്ത് നോക്കണ്ടെ. ജനങ്ങൾ കാണുമ്പോൾ വെറുതെ ഇരിക്കുമോ
Njan nigada kudaya full support
❤❤❤❤💯💯💢💢
❤❤❤ nu
Varegeeyata paranpadhilla nammude keralathil enthinu vendi. Please
ഞാൻ ഇന്ന് തുടങ്ങി സപ്പോർട്ട് പെയ്യുന്നു എനിക്ക് ബൈജ ഷൈനി ഇഷ്ടം അല്ല
Nice talk
ഇത്തരം വർഗീയ കോമരങ്ങളെ തുറന്നു കാണിക്കാൻതാങ്കൾക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ
❤❤❤❤❤❤😂
നന്നായി.