kuttiady song/chongulloru kuttiady
Вставка
- Опубліковано 5 лип 2024
- song: chongulloru kuttiady
lyrics & music: ANVAR KUTTIADY
camera & editing: KHALID KUTTIADY
recording & mixing: FX MEDIA NADAPURAM
vocals: ANAS, MUTHALIB, NUFAIL, ANVAR, KHALID,VYSHNAV - Розваги
കുറ്റ്യാടിയെ മൊത്തം കണ്ട ഒരു ഫീൽ കിട്ടി. പാട്ടിൽ പ്രത്യക്ഷപ്പെടുന്ന എല്ലാവരും കുറ്റ്യാടിയുമായി നിരന്തരം ബന്ധം പുലർത്തുന്നവർ. ആസൂത്രണം ചെയ്തവർ അഭിനന്ദനം അർഹിക്കുന്നു.
Polich🔥🔥🔥🥰👍
അൻവറിന്റെ രജന പണ്ടേ ഹിറ്റ് ആവണ്ടതായിരുന്നു. . അതിന്റെ കൂടെ കുറ്റ്യാടി ക്കാർ കൂടി ചേർന്നപ്പോൾ ഉഷാറായി
നാടിനെ പാട്ടിലൂടെ സ്മരണീയമാക്കിയ പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു
ഇശൽ ബ്രദേഴ്സ് കുറ്റ്യാടി അണിയിച് ഒരുക്കുന്ന കുറ്റ്യാടിക്കൊരു പാട്ട് കിട്ടി എന്ന പാട് നിങ്ങൾ ഏറ്റെടുക്കുമെന്ന പ്രതീക്ഷയോടെ❤
വളരെ മനോഹരം, കുറ്റ്യാടിയിലെ പ്രിയപ്പെട്ട കൂട്ടുകാർക്കും നാട്ടുകാർക്കും, സുമനസ്സുകൾക്ക് അഭിനന്ദനങ്ങൾ👍🏼💞💞 ഹൃദയപൂർവ്വം നേരുന്നു സഫീർ കുറ്റ്യാടി❤️❤️,
ഏറ്റെടുത്ത എല്ലാവർക്കും ❤ishal brothers kuttiyadi❤യുടെ മുഹബ്ബത്തിൻ നൂലിൽ തുന്നിയ ഖൽബിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ🎉🎉
അൻവറിന്റെ രചനയും സംഗീതവും. കേൾക്കാൻ ഇമ്പമുള്ള വരിക ളും കഴ്ചയും സൂപ്പർ
മനോഹരം 👍
❤🎉🎉🎉🎉❤kuttiyadi paat polichu 😂
ഇതുപോലൊരു പരിപാടി എന്നും ഉണ്ടായിട്ടില്ല അതി മനോഹരം നമ്മുടെ കുറ്റ്യാടി 🌹🌹🌹
Super
Muthalib oyige baakki ellaru super👋😻
😂😂
അൻവറെ ഇനിയും ഒരുപാട് ആൽബം കുട്ടിയാടിക്ക് വേണം
😍👌🏾👌🏾
മാഷല്ലാഹ് 🥰🥰🥰 അൻവർ &ടീം 👍🏻👍🏻👍🏻👍🏻😍😍😍
Nattil vanna oru feel kitty ellavareyum kanan patti ❤
My bro sooper
Kj mash💪🏻💪🏻
👍🏻👍🏻poli
മാഷാഅല്ലാഹ് അടിപൊളി പാട്ട് ഇനിയും ഇത് പോലെ നല്ല പാട്ട് പാടാൻ കഴിയട്ടെ സൂപ്പർ 🥰🥰🥰😍😍😍💞💞💞
അൻവറെ ആശംസകൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ
സൂപ്പർ
❤❤🎉🎉🎉
ആഹാ! കൊള്ളാലോ, suuuper 🎉
അടിപൊളി നമ്മുടെ കുറ്റ്യാടി 👍🏻👍🏻👍🏻
Super❤️
❤❤❤❤
അൻവറെ ഗംഭീരമായിട്ടുണ്ട് അടിപൊളി🎉🎉🎉🎉❤❤❤👍👍👍👍👍👍👍👍👍👍👍
മാശാ അളള എന്തൊരു ഭംഗി കുറ്റ്യാടിക്കും പാടുകാർക്കും പാട്ടെഴുത്തുകരനും എല്ലാരും ഒന്നിനൊന് മെച്ചം വല്ലാണ്ടിഷ്ടായി
Suprb..
Kuttiady seen aahn
Adipoli
❤❤❤
Adipoli❤👍🏻
Super❤️❤️❤️
കുറ്റ്യാടി യെ അതിമനോഹരമായി ചിത്രീകരിച്ച വർക്ക് അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤ സൂപ്പർ സോങ്❤❤❤❤
കിടു സോങ്ങ് പരമാവധി കുറ്റ്യാടിയുടെ പിച്ചർ അതിൽ ഉൾപ്പെടുത്തിയത് കൊണ്ട് കളർ ഫുള്ളായി
ഇതിൽ ചേക്കുന്റെ കൈകൾ തുടക്കം മുതൽ അവസാനം വരെ എത്തിയത് കൊണ്ട് സൂപ്പർ ആയി ഒരു ജനതക്ക് മുന്നിൽ സമർപ്പിച്ചു 👌👍❣️
Adipoli 😍
സൂപ്പര്‍ ❤❤
❤
നന്നായി ❤
അടിച്ച് പൊളിച്ച് സൂപ്പർ ❤
നന്നായിട്ടുണ്ട്...അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ❤❤❤
സൂപ്പർ കുറ്റിയാടി 😅😅
പാട്ടും അവതരണവും മനോഹരം
👍👍👍
Polichu anware👍👍👍
👌🏻👌🏻👌🏻🎶🎶
Mattoru samsthanath ninn sandam naaad kaanumboool vallathoru sandoosham paranjariyikkan pattilla ❤ .kuttiyadikkaran😊
Super❤
Really amazing❤
@@sadakathkcsadakathkc1557 thanks 👍❤️
While watching this video we r getting nostalgic 👍
നമ്മുടെ കുറ്റ്യാടിയും
കുറ്റിയാടി യിലെ നന്മ മരങ്ങളും പൊളിച്ചു ❤
Ushaar aaik..congratulations ❤❤
ആടിയും പാടിയും തിമിർത്ത് പൊളിച്ചു സൂപ്പർ നല്ല വരികൾ
🫠🫠🤗🤗🤗മ്മളെ നാട്...
🎉❤
Namale kuttiaydi supar song❤️😍😍
Njammale Kuttiady ❤❤❤❤❤❤
നല്ല രചന.
കുറ്റ്യാടിയുടെ സ്പന്ദനങ്ങൾ വിളിച്ചോതുന്ന ആൾ കാഴ്ചകൾ.
കുറ്റ്യാടിക്ക് പുത്തൻ ഉണർവ് കൊണ്ട് വരുവാൻ ഇത്തരം സംരംഭങ്ങൾ ഏറെ ഉപകാരപ്പെടും.
അണിയറയിൽ, അരങ്ങത്ത് പാടിയവർക്കും അഭിനന്ദങ്ങൾ.
നമ്മുടെ കുറ്റ്യാടിക്ക് കിട്ടിയ പാട്ട് സൂപ്പർ🎉🎉🎉
കുറ്റ്യാടി ബ്രാൻഡായ തെങ്ങിനെ പറ്റി രണ്ട് വരിയും കൂടി അധികം പാടാം മായിരുന്നു ❤
👏🏻👏🏻👏🏻
❤❤❤❤❤
Very nice ❤ and colourful presentation
ഞമ്മളെ സ്വന്തം കുറ്റ്യാടി........ എല്ലാവരേയും വല്ലാതെ miss ചെയ്യുന്നു.... 🥰🥰
നന്നായിട്ടുണ്ട്. ഇനിയും ഇത്തരത്തിലുള്ള സർഗാത്മക സൃഷ്ടികൾ പ്രതീക്ഷിക്കുന്നു. ചരിത്രം, സംഗീതം, പരിസ്ഥിതി, തൊഴിൽ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഖാലിദ്, അൻവർ പൊളിച്ച്
Polichu super paatt ❤❤❤❤
👌🏻❤❤🎉🎉🎉🎉
Ya mone 🥰🥰🥰🥰
👍👍👍👍👏👏👏👏♥️♥️♥️♥️
👍🏼👍🏼👍🏼👍🏼
അടിപൊളി ❤❤❤
❤❤നസീറ ആണ് 😂
പ്രൗഢം, ഗംഭീരം, സൂപ്പർ ലിറിക്സ്.
നന്നായിട്ടുണ്ട്.👍
വരികളും ഷോട്ടുകളും അതിമനോഹരം ❤️
2027 ൽ ഞങ്ങൾക്ക് 100 വയസ്സ് തികയും.....!
kuttyadiiii❤❤❤❤❤
Super song. And video also.
🎉🎉
ഞമ്മളെ കുറ്റിയാടി
Soooooopper ❤ team work 👍
ഒരു നാടിൻ്റെ സ്പന്ദനം മുഴുവൻ ഒപ്പി എടുത്തിട്ടുണ്ട്, നന്നായി അഭിനന്ദങ്ങൾ.ഇത് കുറ്റ്യാടിയുടെ ടൈറ്റിൽ സോങ് ആക്കണം -🎉😂❤
അടിപൊളി പാട്ട് ❤❤❤
Visuals❤
അടിപൊളി ❤
❤❤
ഞമ്മളെ സ്വന്തം അൻവർ ❤
Uper
സൂപ്പർ .. നല്ല വരികൾ അടിപൊളി സംഗീതം അതിമനോഹരമായ ഛായാഗ്രഹണം''👏🏼👏🏼👏🏼💐💐
ഞങ്ങളുടെ ആദ്യത്തെ work ആയത് കൊണ്ട് ഒരു പാട് പോരായ്മകൾ ഉണ്ടാവാം ഒരുപാട് ആളുകളെ ഉൾപ്പെടുത്താനും കഴിഞ്ഞില്ല ഇനിയുള്ളതിൽ എല്ലാം ഉൾപ്പെടുത്താൻ ശ്രമിക്കാം
Supper❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ❤
❤❤❤❤poly sadhath❤❤❤❤
സൂപ്പര്‍
👍🏻👍🏻❤
വളരെ നന്നായിട്ടുണ്ട്. വരികളിലും അരങ്ങിലും കുറ്റ്യാടിയുടെ വൈവിധ്യം നിറച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍..
Masha allah 🥰🥰👍
🤩🤩🤩
Great work and your team work is highly appreciated to cover all the part of city 🎉