ഈ വിഷയത്തിലുള്ള രണ്ടാമത്തെ വീഡിയോയുടെ ലിങ്ക് : ua-cam.com/video/8gEpqel3UFQ/v-deo.html മൂന്നാമത്തെ വീഡിയോ ലിങ്ക് :- ua-cam.com/video/DQuwBBh1wqw/v-deo.html Pls attend to join the Kerala Domestic Solar Prosumers Community forms.gle/MzzLVH8M5AhoM4rD9
സാധാരണക്കാരൻ ഒന്നും അറിയേണ്ട, ചോദ്യങ്ങളൊന്നും ചോദിക്കേണ്ട, പണം മതി, പണം മാത്രം മതി, ഇലക്ഷൻ സമയത്ത് മാത്രം ആവശ്യമുള്ള ഒരു വസ്തുവാണ് പൊതുജനം😮 അതു കഴിഞ്ഞാൽ പൊതുജനം ശത്രു, ഇവർക്കൊക്കെ ഒരു പാത്രം എടുത്ത് നടന്നാൽ പോരെ, ഓ! അത് പറ്റില്ലല്ലോ, ശരീരം വിയർക്കും😮 അതിനു പകരം പൊതു ജനത്തിന് ലഭിക്കുന്ന വരുമാനം മുഴുവനും ഈ പെട്ടിയിലേക്ക് ഇട്ടോളൂ എന്ന് ഒരു നിയമമുണ്ടാക്കിയാൽ മതി😮 വമ്പൻമാരുടെ കുടിശിഖ പിരിച്ചെടുത്താൽ തന്നെ KSEB ക്ക് ആവശ്യത്തിനുള്ള ക്യാപിറ്റൽ ഫണ്ടും, റവന്യൂ വരുമാനവും വർദ്ധിപ്പിക്കാൻ കഴിയും😮 ലഭിക്കും😮
@@AjitKumar-un9nd thats the loop hole being exploited. .Lets see the outcome of this, once the draft is out. .For all the promotions nd subsidies from centre, if state is taking /supporting negative measures, we might find a way thru PM‘s redressal of grevencies portal. .and they are quick too to respond if case is genuine. .nd here its a case of de-promoting use of renewable energy
@@remeshkumarmc3123 In kerala everywhere there is politics. Kseb is monopoly and they seems interested buying energy at higher rate and discourage prosumers.
ഈ വിഷയത്തിലുള്ള രണ്ടാമത്തെ വീഡിയോയുടെ ലിങ്ക് : ua-cam.com/video/8gEpqel3UFQ/v-deo.html
മൂന്നാമത്തെ വീഡിയോ ലിങ്ക് :- ua-cam.com/video/DQuwBBh1wqw/v-deo.html
Pls attend to join the Kerala Domestic Solar Prosumers Community
forms.gle/MzzLVH8M5AhoM4rD9
ധീരമായി മുന്നോട്ട് പോവൂ ക . ആയിരങ്ങൾ പിന്നാലെയുണ്ട്❤👍
മത്സരാധിഷ്ഠിത താരിഫ് നിരക്ക് ഇൽ സ്വകാര്യ കമ്പനികളെ ആകർഷിക്കുവാൻ ഗവണ്മെന്റ് തയ്യാറാകുക.
മാക്സിമം ജനങ്ങൾ Off grid ലേക്ക് മാറുക.
very good information ❤
സാധാരണക്കാരൻ ഒന്നും അറിയേണ്ട, ചോദ്യങ്ങളൊന്നും ചോദിക്കേണ്ട, പണം മതി, പണം മാത്രം മതി, ഇലക്ഷൻ സമയത്ത് മാത്രം ആവശ്യമുള്ള ഒരു വസ്തുവാണ് പൊതുജനം😮 അതു കഴിഞ്ഞാൽ പൊതുജനം ശത്രു, ഇവർക്കൊക്കെ ഒരു പാത്രം എടുത്ത് നടന്നാൽ പോരെ, ഓ! അത് പറ്റില്ലല്ലോ, ശരീരം വിയർക്കും😮 അതിനു പകരം പൊതു ജനത്തിന് ലഭിക്കുന്ന വരുമാനം മുഴുവനും ഈ പെട്ടിയിലേക്ക് ഇട്ടോളൂ എന്ന് ഒരു നിയമമുണ്ടാക്കിയാൽ മതി😮 വമ്പൻമാരുടെ കുടിശിഖ പിരിച്ചെടുത്താൽ തന്നെ KSEB ക്ക് ആവശ്യത്തിനുള്ള ക്യാപിറ്റൽ ഫണ്ടും, റവന്യൂ വരുമാനവും വർദ്ധിപ്പിക്കാൻ കഴിയും😮 ലഭിക്കും😮
ചുരുക്കി പറഞ്ഞാൽ എല്ലാം തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണ് ; KSEB യല്ല .
കേരളത്തിലേക്കുള്ള റെഗുലേറ്ററി പാകിസ്ഥാനികളാണോ.
എല്ലാവരും സോളാറിലേക്കു മാറി kseb കട്ട് ചെയ്യുക
Kk. 🎉🎉🎉
ആരാണ 4.45 രൂപക്ക് കിട്ടേണ്ട വൈദ്യുതി വാങ്ങിക്കാതെ.7. 65 ആക്കി മാറ്റിയ വർ ഇതൊക്കെ കണ്ടിട്ടാവണം.
Share maximum…..
Share maximum….. 22:46
The only remedy is to allow other companies to supply Electricity in Kerala.
അത് പണി ആവും. ഞാൻ യൂണിറ്റിന് ടാറ്റക്ക് കൊടുക്കുന്നത് നാട്ടിലെ ഇരട്ടിയിലധികം ആണ്.
Any increase in tariff will result in mass boycotting of kseb. .enough of screwing the common man..
You cannot survive without electricity. Only way out is solar. But in rainy season you will go to this monopoly giant 🤣🤣
@@AjitKumar-un9nd thats the loop hole being exploited. .Lets see the outcome of this, once the draft is out. .For all the promotions nd subsidies from centre, if state is taking /supporting negative measures, we might find a way thru PM‘s redressal of grevencies portal. .and they are quick too to respond if case is genuine. .nd here its a case of de-promoting use of renewable energy
@@remeshkumarmc3123 In kerala everywhere there is politics. Kseb is monopoly and they seems interested buying energy at higher rate and discourage prosumers.
@@AjitKumar-un9nd yeah,the biggest curse !