വന്യമായ അരിവികളിലൂടെ നടന്ന് വെള്ളച്ചാട്ടവും കണ്ട് ഒരു മീൻ പിടുത്തം/ eel fishing in a wild waterfall

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 304

  • @fishingcutzz4126
    @fishingcutzz4126 3 роки тому +46

    കിടിലം.....👌👌 ആ മീൻ പിടിച്ച ചേട്ടൻ സൂപ്പർ.. 🤪

  • @moviescissor6857
    @moviescissor6857 3 роки тому +2

    പൊളിയേ..... നിങ്ങൾ പോകുന്ന സ്ഥലങ്ങൾ സൂപ്പർ.... keep going

  • @villagefishingandcooking1012
    @villagefishingandcooking1012 3 роки тому +24

    നല്ല visuals + മീൻപിടുത്തം കാണണമെങ്കിൽ അജയ് ബ്രോയുടെ ചാനലിൽ തന്നെ വരണം..❤

  • @manikuttanmt3471
    @manikuttanmt3471 3 роки тому +9

    ഇതുപോലുള്ള സ്ഥലങ്ങൾ കാണുമ്പോൾ മൈൻഡ് ഫ്രഷ് ആകും 🙏

  • @saji5507
    @saji5507 2 роки тому +1

    ആരോൻ ,ആരകൻ ,എന്ന മീൻ ഓർമ്മകൾ മാത്രം ആയി പോകുന്നു..വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒരു നാടൻ ജല മൽസ്യം..അതേ പോലെ പല മീനുകളും..

  • @vishnus4437
    @vishnus4437 3 роки тому +3

    ഇവിടെ വന്നിട്ട് പോയോ അജയ് ചേട്ടാ
    എന്റെ സ്ഥലം ആണ്
    ഇതിനു താഴെ ഇതിലും നല്ലതുപോലെ മീൻ പിടിക്കാൻ ഉള്ള സ്ഥലം ഉണ്ടായിരുന്നു " Orakuzhy waterfalls ".
    അടുത്ത പ്രാവശ്യം വരുമ്പോൾ മീൻ പിടിക്കാം
    വീഡിയോ അടിപൊളി ആയിട്ടുണ്ട് 💕💕💕 👍🏻👍🏻😍😍😍

  • @nallavan1271
    @nallavan1271 3 роки тому +1

    നല്ല കാഴ്ചകൾ അടിപൊളി ഫിഷിങ്...വീഡിയോ അടിപൊളിയായി വരുന്നു..ഗുഡ് 👍👍

  • @anoopraveendran1608
    @anoopraveendran1608 3 роки тому +1

    സൂപ്പർ ആ വെള്ളം ഒഴുകുന്ന സൗണ്ട് ചീവിടിന്റ സൗണ്ട് പൊളി. ❤

  • @FishWithHanish
    @FishWithHanish 3 роки тому +6

    Thats awesome fishing bro loved the vibe 😍😍

  • @rshk5428
    @rshk5428 3 роки тому +1

    Powlichu,,,, payaya kaalam orma varunnu🥰🥰🥰

  • @snehamk9270
    @snehamk9270 3 роки тому

    Meen piduthathekkaal aa sthalangal ishtamaayi. ..best of luck. .iniyum ithupolulla sthalangal videos aayi idanam

  • @illyasmanakkatt511
    @illyasmanakkatt511 3 роки тому +3

    8:39 പൊളി സ്ഥലം 👌

  • @menappadanvlogs
    @menappadanvlogs 3 роки тому +3

    പൊളി വൈബ് അജയ് ബ്രോ 🥰ഗുഡ് ഫീൽ, അമ്പിയൻസ് 🥰🥰🥰കിടുക്കി

  • @christopherjoseph2136
    @christopherjoseph2136 3 роки тому +1

    Polii videoo 😍😍👌 meene pidichit pocketil edam enuu 😂😂😂

  • @gamingwolf1807
    @gamingwolf1807 3 роки тому +1

    Chettan fishing nu pokunna place ellam poli aanallo

  • @crazyaboutfishing
    @crazyaboutfishing 3 роки тому +16

    Amazing... 👌👌👌.. The last monster eel we call it 'AAHIR' here in maharashtra and a high price fish.. Trying to catch it since 2 yrs but no luck😅

    • @fishyvlogs-ajay
      @fishyvlogs-ajay  3 роки тому

      It's our mlanjil, we catch from lakes,rivers etc.

    • @crazyaboutfishing
      @crazyaboutfishing 3 роки тому +1

      My elder brother stays in kerala kochi, i think you are also from kerala Ajay?

    • @fishyvlogs-ajay
      @fishyvlogs-ajay  3 роки тому +1

      Ya from Kerala, pathanamthitta dist 3 hours travel time to kochi

    • @crazyaboutfishing
      @crazyaboutfishing 3 роки тому +1

      Then see you soon 😊

    • @fishyvlogs-ajay
      @fishyvlogs-ajay  3 роки тому

      @@crazyaboutfishing sure brother

  • @aromal1227
    @aromal1227 3 роки тому +2

    First ❤️

  • @jojovarghese3814
    @jojovarghese3814 3 роки тому +1

    Mastere Pwolichu. Kidilam place um. ❤️

  • @amalchandra2198
    @amalchandra2198 3 роки тому +4

    Oru onnonnara trip. കാട് വെള്ളച്ചാട്ടം അരുവി. location aanu main 😍. Broyude videosnte specila athanu. I thnk dis is moi fav video

  • @ratheeshsudhakaran4503
    @ratheeshsudhakaran4503 3 роки тому +1

    😍❤ചൂണ്ടക്കാരന്റെ കടയുടെ സ്നേഹ ആശംസകൾ 😍❤

  • @shinostk
    @shinostk 3 роки тому

    ഇങ്ങനെയുള്ള videos പൊളി ആണ്

  • @Abhinav_abhiz
    @Abhinav_abhiz 3 роки тому +1

    Kidilan location + kidilan meen vere level

  • @Vishnumavelikara
    @Vishnumavelikara 3 роки тому +2

    Kollaam machana powlichu ❤️😍👍

  • @renjithradhakrishnanradhak9205
    @renjithradhakrishnanradhak9205 3 роки тому +1

    Pwoli ayittund bro vdo

  • @vimodmohan5713
    @vimodmohan5713 3 роки тому

    😍😍😍👌👌👌അജയ് ചേട്ടാ ചെറിയ ആരക്കന്റെ തല മുറിച്ചു വച്ചാൽ പെട്ടന്ന് വെട്ടും

  • @ABIN1906
    @ABIN1906 3 роки тому +3

    ക്രിസ്റ്റി pwoli 🥰❤️👏🏻👏🏻👏🏻

  • @fishingtrip3082
    @fishingtrip3082 2 роки тому

    അജയ് ബ്രോ സൂപ്പർ......

  • @nithinmohan4825
    @nithinmohan4825 3 роки тому

    Erapan chal... Njngade sthalam😍😍♥️

  • @MusfikaMomotaz
    @MusfikaMomotaz Рік тому

    Very Beautiful and good location.

  • @sudheesh1712
    @sudheesh1712 3 роки тому

    മച്ചാനെ വീഡിയോ അടിപൊളി

  • @sudeeshks7074
    @sudeeshks7074 3 роки тому +1

    Polii chetaa♥♥

  • @MadCyclist_
    @MadCyclist_ 3 роки тому +1

    പൊളി സാനം 💥👌🏽🤩

  • @Ajith_Anagha
    @Ajith_Anagha 3 роки тому

    അല്ലേലും നമ്മുടെ സ്ഥലം ഒക്കെ അടിപൊളി അല്ലേ..❤️❤️❤️ അടിപൊളി മീൻ പിടുത്തം 👍👍

  • @sreeraj549
    @sreeraj549 Рік тому

    😮😮nice fishing guyss

  • @sudhishsudhi274
    @sudhishsudhi274 3 роки тому +1

    കിടുക്കാച്ചി..... 💥💥💥💥🌈

  • @kltrvm
    @kltrvm 2 роки тому

    കൂടെ കട്ടക്ക് നിക്കണ കൂട്ടുകാ൪ ഉണ്ടെങ്കിൽ ഇതൊക്കെ മടുപ്പു ഇല്ല ☺👍

  • @brothersvlog8208
    @brothersvlog8208 3 роки тому +1

    അജയ് ബ്രോ സൂപ്പർ മീൻ പിടുത്തവും സ്ഥലം ♥️♥️👌

  • @rajaneeshkashy5239
    @rajaneeshkashy5239 2 роки тому

    ബ്രോ ... വരാമെങ്കിൽ അധികം ആരും കാണാത്ത ഞങ്ങളുടെ ഗ്രാമപ്രദേശത്തെ വെള്ളച്ചാട്ടവും പ്രകൃതി മനോഹാരിതയും ക്യാമറയിൽ പകർത്താം. ഒരുപാട് കാഴ്ചകൾ ഉള്ള സ്ഥമാണ്. ഞങ്ങളുടെ ചെറിയ കുറ്റാലം വെള്ളച്ചാട്ട മാണ് ഹൈലൈറ്റ്

  • @vishnuthulaseedharan4456
    @vishnuthulaseedharan4456 3 роки тому

    കൊള്ളാം പൊളി 👍

  • @Toxic_5577
    @Toxic_5577 3 роки тому +2

    Second💥

  • @benovlog351
    @benovlog351 3 роки тому +1

    👍👍👍👌🎣🎣🎣🎣🎣Super അടിപൊളി 😍😍😍❤

  • @tasteofkuttanad
    @tasteofkuttanad 3 роки тому

    ചേട്ടായി വെറൈറ്റി മീൻ പിടുത്തം അടിപൊളിസ്ഥലം

  • @ajmalaju6339
    @ajmalaju6339 3 роки тому +1

    അജയേട്ടാ കിടു 💥💥💥

  • @hilalhakkim2317
    @hilalhakkim2317 3 роки тому

    Superb 🥰🎣
    Nalla kazhchakalum meen piduthavum ann ajaychettante main 🔥🔥🥰🎣🎣🎣

  • @midhundas3550
    @midhundas3550 3 роки тому +2

    0.30 il kaanicha meen lure Pole ind, colourful 😅

  • @sreerajms588
    @sreerajms588 3 роки тому +1

    ക്രിസ്റ്റി ബ്രോ.... The real monster 😂

  • @fishingtrendz9363
    @fishingtrendz9363 3 роки тому +1

    Intresting... 👍🏻👍🏻👍🏻

  • @techarena136
    @techarena136 3 роки тому +1

    Super aarunnu bro

  • @rahulprasad1331
    @rahulprasad1331 3 роки тому

    Place super 👌🏻👌🏻👌🏻👌🏻 fishing athilum super 👌👌👌

  • @bagyarajgopal18
    @bagyarajgopal18 3 роки тому +1

    കിടുക്കി 💞💞💞👍

  • @vinodkumarn4918
    @vinodkumarn4918 3 роки тому +1

    Come to attappadi

  • @akhilshaju892
    @akhilshaju892 3 роки тому

    പറേലോടി.... ✌🏻

  • @vvmanojvv2662
    @vvmanojvv2662 3 роки тому

    Kalakki machan maare

  • @statusstore5160
    @statusstore5160 3 роки тому

    New subscriber 🤝💕

  • @malayalihobbyist1032
    @malayalihobbyist1032 3 роки тому

    ഈ വീഡിയോ സൂപ്പർ വീഡിയോ

  • @RKRFISHINGVLOG
    @RKRFISHINGVLOG 3 роки тому +1

    Supar vedio അജയ് ചേട്ടാ നല്ല ദൃശ്യഭംഗി.. ഇത്‌ എവിടെയാ?

    • @fishyvlogs-ajay
      @fishyvlogs-ajay  3 роки тому +1

      Koodal waterfall

    • @RKRFISHINGVLOG
      @RKRFISHINGVLOG 3 роки тому

      @@fishyvlogs-ajay mm പത്തനംതിട്ട

    • @vishnuthulaseedharan4456
      @vishnuthulaseedharan4456 3 роки тому +1

      @@RKRFISHINGVLOG ഇത്‌ പ്ലാന്റേഷന്റെ താഴെ അല്ലേ. 👍

  • @oruguppypremi8990
    @oruguppypremi8990 3 роки тому

    Chetta poli

  • @NithinJoseph89
    @NithinJoseph89 3 роки тому

    അടിപൊളി 👌👌😍

  • @henialex5275
    @henialex5275 3 роки тому

    ഇതൊക്കെ കാണാനാണ് ഇഷ്ടം... ഇതേ പോലെ അങ്ങു പോട്ടെ.... Full sapport... For all vlogs.മീൻ പിടുത്തത്തിൽ നിന്ന് മാറിയാൽ sorry.

  • @krishnankutty3915
    @krishnankutty3915 3 роки тому +1

    Poli 👌👌

  • @AKSHAYKUMAR-jk6mg
    @AKSHAYKUMAR-jk6mg 3 роки тому +1

    Annan kidu

  • @ashifpkd7849
    @ashifpkd7849 3 роки тому +1

    Feel good episode ❤️

  • @shahanadalipkshahanad669
    @shahanadalipkshahanad669 3 роки тому

    😍😍😍😍🥰🥰👍👌പൊളി

  • @safirthothasseri4320
    @safirthothasseri4320 3 роки тому +1

    Polli fishing🎣🎣🎣❤❤

  • @timsm.i.8538
    @timsm.i.8538 3 роки тому

    Kidiloskiii👌👌👏👏👏😍

  • @abhilash6075
    @abhilash6075 3 роки тому +1

    Monster 👍👍

  • @ahammadthameem7176
    @ahammadthameem7176 3 роки тому +1

    Poli❤‍🔥❤‍🔥❤‍🔥❤‍🔥

  • @Village_vibing
    @Village_vibing 3 роки тому

    Machan poliyaane

  • @sudheesh6
    @sudheesh6 3 роки тому

    Powli👏👏👏👏👏👏

  • @Faisivlogs7
    @Faisivlogs7 3 роки тому

    Clocking koodi venam 👍

  • @kl.17
    @kl.17 3 роки тому +2

    പുഴമീനുകളിൽ എനിക്കേറ്റവും ഇഷ്ടപെട്ട മീൻ മലിഞ്ജീൽ 🤙

  • @ashrafcherupparambilashraf1898
    @ashrafcherupparambilashraf1898 3 роки тому

    Cooking koodi venam bro

  • @kRiShNa-bw6rr
    @kRiShNa-bw6rr 3 роки тому +2

    Ajay bro ❤️

  • @Maayakaazhchakal
    @Maayakaazhchakal 11 місяців тому

    Chetta fishinginu pokumbol ipayogikkan pattiya sun protection creame athanu...onnu parayavo...

  • @pogbo8747
    @pogbo8747 2 роки тому +1

    Suppr🙏🙏🙏🙏🙏

  • @suryansurya7435
    @suryansurya7435 3 роки тому

    Rajagiri😍

  • @B4TTLEFISH
    @B4TTLEFISH 3 роки тому +1

    Superb visuals

  • @jcbvava4911
    @jcbvava4911 3 роки тому +1

    പാലക്കാട്‌ എങ്ങാനും വരുമ്പോൾ പറയണേ . മനഞ്ഞിൽ. ഇവിടെ മനങ്‌

  • @meenutti...6302
    @meenutti...6302 3 роки тому

    ലാസ്റ്റ് പിടിച്ചിട്ട് വിട്ട ആ പരലിന്റെ പേര് പൂവൻ പറേലോടി എന്നാണ്... ഇതു പൂവൻ... അതെ റെഡ് കളർ ഇല്ലാത്തതു പെൺമീൻ ആണ്.. ഇതു ഇതു പോലെ കുത്തൊഴുക്കിൽ അങ്ങനെ കാണുന്ന പരൽ മീൻ ആണ്... 👍🏻❤️

  • @vijeshsoman9302
    @vijeshsoman9302 3 роки тому

    Polichutto

  • @MYIDEATIPSMP7Manoj
    @MYIDEATIPSMP7Manoj 3 роки тому

    Adipoli nalla place

  • @sangeeth5899
    @sangeeth5899 3 роки тому

    ചേട്ടന്റെ വീട് തരുവല്ലയിൽ അവിടന്നാണ്

  • @anumathewgaffarian9584
    @anumathewgaffarian9584 3 роки тому

    അടിപൊളി place 😍

  • @wakalammancing8940
    @wakalammancing8940 3 роки тому +2

    Mantap strek jos sukses selalu 🙏🙏

  • @choondapremi1561
    @choondapremi1561 3 роки тому

    അടിപൊളി 🥰🥰🎣🎣❤👌

  • @smithin3479
    @smithin3479 3 роки тому

    nice video 🥰❤️

  • @jcbvava4911
    @jcbvava4911 3 роки тому

    നമ്മടെ പുഴയിൽ ഇഷ്ടം പോലെ ഉണ്ടായിരിന്നു. വെള്ളം വറ്റിയപ്പോൾ എല്ലാം ചത്തു പോയി പിന്നെ കുറെ കമ്പനി വെള്ളം തുറന്നു വിട്ടു വെള്ളം കലങ്ങി മീൻ മുഴുവൻ ചത്തു പൊങ്ങി. ഇപ്പോൾ ചൂണ്ട ഇട്ടാൽ ഒരെണ്ണത്തിനെ കിട്ടാൻ ഇല്ല

  • @nasarpalakkad-
    @nasarpalakkad- 3 роки тому

    Super location

  • @Cube-malayalam_tricks
    @Cube-malayalam_tricks 3 роки тому

    അടിപൊളി സ്ഥലം

  • @worldwidefishingbuddies8206
    @worldwidefishingbuddies8206 3 роки тому +1

    👍👍👍👍

  • @faristk1273
    @faristk1273 3 роки тому +1

    Cristy ❤️

  • @weldtechkl804
    @weldtechkl804 3 роки тому

    Namudea swantham Nadu koodal rajagiri

  • @sivaprakash735
    @sivaprakash735 3 роки тому

    Chetta era vekumbol pambu adikumo

  • @മീൻപിടുത്തം
    @മീൻപിടുത്തം 3 роки тому +1

    ആരകനെ കൊളുത്തിൽ നിന്നും ഒരുന്നത് കൂടി കാണിക്കേണ്ടത് ആയിരുന്നു

  • @mundakayammukkuvans6605
    @mundakayammukkuvans6605 3 роки тому +2

    ❤❤😍😍🥰🥰

  • @gibygeorge6867
    @gibygeorge6867 3 роки тому

    Super

  • @jcbvava4911
    @jcbvava4911 3 роки тому +1

    എന്റെ ലാസ്റ്റ് കമന്റ്‌ മുതൽ വായിക്കണേ എന്നാലേ മനസ്സിലാവൂ🙏🙏🙏

  • @smithin3479
    @smithin3479 3 роки тому

    ithevideya chetta ❤️

  • @ramlamujeeb2159
    @ramlamujeeb2159 2 роки тому

    E pidutam yengane an onnu paranju tero

  • @chaliyarhunting8411
    @chaliyarhunting8411 3 роки тому +1

    Poli