madhumazha

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 103

  • @kannurchandrasekhar522
    @kannurchandrasekhar522 Рік тому +112

    പ്രിയമുള്ളവരേ.... ഈ ഗാനം ഞാൻ ആണ് (കണ്ണൂർ ചന്ദ്രശേഖർ ) പാടിയത്.... എല്ലാവരുടെയും നല്ല കമന്റ്സിനു ഒരായിരം നന്ദി 🙏

    • @harithefightlover4677
      @harithefightlover4677 Рік тому

      Thank you...❤❤❤❤❤❤

    • @skynetmedia1127
      @skynetmedia1127 11 місяців тому +1

      ഒന്നും പറയാൻ ഇല്ല... ഒരു ഫീൽ ആണ് ❤❤❤❤🎉🎉

    • @ambadiindian
      @ambadiindian 10 місяців тому

      Chandrettaa. Ningale Trichambaram Bhakthiganamela 👌 gambheerm

    • @sajithjoshi678
      @sajithjoshi678 9 місяців тому

      മധുമഴ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന പാട്ട് പാടിയ ഗായകന് ഇരിക്കട്ടെ സല്യൂട്ട് ഞാനും കണ്ണൂർ ആണ് എന്റെ ലൈഫ് ഈ പറഞ്ഞ വരികളിലൂടെയാണ് പോയ്കൊണ്ടിരിക്കുന്നത് അപ്പൊ ഈ പാട്ട് നൽകുന്ന എഫെക്ട് എനിക്ക് എത്ര ഉണ്ടാവും അല്ലെ അതാണ്.. 🫂🫂🫂

    • @ManojKumar-ln4ce
      @ManojKumar-ln4ce 9 місяців тому

      Good sir

  • @kuttanmaroli3916
    @kuttanmaroli3916 2 роки тому +29

    ഇ വീഡിയോ ആദ്യമായി കാണുമ്പോൾ അത്ര വലുതായി ഒന്നും തോന്നിയിരുന്നില്ല പക്ഷെ 12 വർഷങ്ങൾക്കു ശേഷം കാണുമ്പോൾ അതും ഒരു പ്രവാസി ആയി കാണുമ്പോൾ കണ്ണ് നിറയുന്നു

  • @bijiashokan5768
    @bijiashokan5768 2 роки тому +18

    ഈ അതിമനോഹരഗാനം കേൾക്കാൻ ഞാൻ ഇത്രയും വൈകിപ്പോയല്ലോ.. കഷ്ടം!എന്നാലും സാരമില്ല ആ നഷ്ടം പത്തു തവണ തുടർച്ചയായി കേട്ടു ഞാൻ അങ്ങ് തീർക്കുവാ... കേട്ടു കേട്ടു ബാറ്ററി ചാർജ് തീർന്നു. ഈ ഗാനം എന്റെ മനസ്സിനും ശരീരത്തിനും ഒരു പുതിയ ഉണർവ് സമ്മാനിച്ചിരിക്കുന്നു. ഈ വരികൾ എഴുതിയ മഹാപ്രതിഭക്കു കോടി പ്രണാമം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ithoosservice
      @ithoosservice Рік тому

      ഗുഡ് ഇതൊക്കെ അല്ലേ ഗാനങ്ങൾ

  • @renjithvelloor7760
    @renjithvelloor7760 2 роки тому +12

    ഈ ഭൂമിയിൽ എല്ലാ മനുഷ്യർക്കും..ഓരോ കർമ്മങ്ങൾ ഇണ്ട്.. ആ കർമ്മം നിറവേറ്റി കഴിഞ്ഞാൽ ഇവിടെ നിന്നും തിരിച്ചു പോയെ പറ്റൂ.. എത്ര അർത്ഥവത്തായ വരികൾ... 🥰🥰.. ലോകാ സമസ്ത സുഖിനോ ഭവന്ദു :❤️❤️

  • @GTAutocarcare
    @GTAutocarcare 2 роки тому +13

    എത്ര കേട്ടാലും മതി വരാത്ത ഒരു പാട്ട് ,♥️♥️♥️♥️♥️
    ഈ പാട്ടു കേൾക്കുമ്പോൾ തന്നെ അറിയാതെ ഏറ്റു പാടി പോകും ❤️❤️❤️❤️🙏🙏🙏🙏♥️♥️♥️♥️

  • @Mhd_rishad10
    @Mhd_rishad10 4 місяці тому +1

    ഈ ഗാനം ഞാൻ ആദ്യമായി കേൾക്കുന്നത് 2024 ലെ തിരുവോണ നാളിലാണ് എൻ്റെ സുഹൃത്ത് ക്കളായ ദിനേഷ് ശ്രീജു ഇവർപാടി കേട്ടത്.ഇപ്പോൾ കാണാതെ പഠിച്ചു സൂപ്പർ വരികൾ സൂപ്പർ സിംഗങ്ങർ

  • @shijuk8478
    @shijuk8478 2 роки тому +32

    ഇത്രയും അർഥമുള്ള ഒരു പാട്ട് ഞാൻ ഇതുവരെ കേട്ടിട്ടില്ല.. To be honest.. ഓരോ വാക്കും അർത്ഥമുള്ളതല്ലേ..❤️

  • @saji8684
    @saji8684 Рік тому +6

    മധുമഴ ആൽബം ഇറക്കിയ ബിജു അത്തോളി ഇന്നലെ അന്തരിച്ചു. 🌹

  • @GallivantDB
    @GallivantDB 5 років тому +38

    ഈ മനോഹരഭൂമിയിൽ ഇനിയൊരു ജന്മമില്ലല്ലോ
    സുഹൃത്തേ ആശ്വസിക്കുക നാം
    ഈ വിലാസലോല ഭൂമിയിൽ ആരു ബന്ധുക്കൾ
    സുഹൃത്തെ ചുറ്റും ശത്രുക്കൾ
    സർവം മറക്കുവാൻ അല്പം മദ്യം നുകർന്നു ഞാൻ
    സൗഖ്യം നുകരുമ്പോൾ അരുതേ ചതഞ്ഞ വേദാന്തം
    ഓരോ മനുജനും ഓരോ ദിനമുണ്ടാറടി മണ്ണിനു പിന്നീ നമ്മൾ
    എന്തിനു ജന്മമിതെന്തിനു ജീവിതം എന്തിനു നാം വൃഥാ
    അരങ്ങൊഴിഞ്ഞു പോകാൻ വെറുമൊരു നാടകമാടുന്നു
    ഇനലെ നമ്മൾ കണ്ടവരിൽ ചിലരെങ്ങോ മറയുന്നു
    കാലം കാട്ടും ജാലമതിൽ നാം വെറും മണ്ണായ് മാറുന്നു
    (ഈ മനോഹര...)
    കാലത്തിരമാലകളിൽ നമ്മൾ തുഴഞ്ഞ കളിവള്ളം
    തീരത്തൊരു ചെറുതിരി കാട്ടാൻ ദൈവമുണ്ടോ മറുകരയിൽ (2)
    ഇല്ലല്ലോ ദൈവം പോലും ഒരു ചെറു തണലേകാൻ
    നേരം പോയ് നമ്മൾക്കായിനി കരയാനുണ്ട് ഓ..
    മരണം മഞ്ചലുമായ് വന്നാൽ കൂടെ പോകേണ്ടേ
    (ഈ മനോഹര...)
    ഈ ലോക ഗോളത്തിൽ ഇനിയും പുലരികളുണരുമ്പോൾ
    ആരാരു തമ്മിൽ കാണാൻ എല്ലാം ഒരു വിധി വിളയാട്ടം (2)
    എറിയരുതേ കല്ലുകൾ ഞങ്ങടേ നോവും കരളുകളിൽ
    പറയരുതേ കുത്തുവാക്കുകൾ നെഞ്ചകമുരുകുമ്പോൾ ഓ...
    മരണം വന്നു വിളിച്ചാലുടനേ കൂടെപ്പോകേണം
    (ഈ മനോഹര...)

  • @praveenkumarkumaran5946
    @praveenkumarkumaran5946 9 місяців тому

    90s അന്ന് ചെയ്ത ഈ മരണം ഇല്ലാത്ത വരികൾക്ക്. ഇന്നും നാളെയും അർത്ഥം നിലനിൽക്കും.. പിന്നീട് പഴമക്കാരാകും!! നിങ്ങളും പഴമകക്കാരാകും.. ഓർക്കുക ഈ വരികൾ ഒരിക്കലും മരിക്കില്ല!

  • @AnilKumar-cj5cq
    @AnilKumar-cj5cq 2 роки тому +8

    പാട്ടും ഡാൻസും കാണുമ്പോൾ ഒരു പോസിറ്റിവ് എനർജി

  • @MuzammilSubeena
    @MuzammilSubeena 2 місяці тому

    Namude Valsan mash❤❤❤❤

  • @Spairo
    @Spairo 2 роки тому +3

    Tape ൽ Cassette ഇട്ട് എത്ര കേട്ടതാണ് ഈ പാട്ട്..... Heavy Nostalgic Feel

  • @jincy1569
    @jincy1569 4 роки тому +4

    Wooow nice song and lyrics ❣️❣️❣️❣️❣️❣️

  • @indraneelvlogstechs3208
    @indraneelvlogstechs3208 4 роки тому +3

    Valsan. Sir. Onnu nerril kaanan aagraham. Kannur chandrasekhar your. Sound is very. Good. Shaji. Bhavana indraneel

  • @p.e.chandrannambiar2758
    @p.e.chandrannambiar2758 4 роки тому +27

    വത്സൻ സാർ എന്ന ആ അതുല്യ പ്രതിഭയെ ഒന്ന് കാണാൻ പറ്റിയാൽ ഈ ജീവിതം ധന്യമായി

  • @ownstylegamer4223
    @ownstylegamer4223 Місяць тому

    Entha varikal❤❤❤

  • @sujithathilakakumar3070
    @sujithathilakakumar3070 3 роки тому +5

    മനോഹരമായ വരികൾ❤❤

  • @perambra
    @perambra 15 років тому +26

    This song does not need any visuals...Just listen after switching off all lights...the visuals will come to mind

  • @vishwanathvasu1167
    @vishwanathvasu1167 5 місяців тому

    Super song🙋

  • @praseedamanoj6271
    @praseedamanoj6271 9 місяців тому

    മനോഹരം❤❤❤

  • @jacksonj8990
    @jacksonj8990 4 місяці тому

    സൂപ്പർ song

  • @harithefightlover4677
    @harithefightlover4677 9 місяців тому

    അർത്ഥവത്തായ വരികൾ❤❤❤🎉🎉🎉

  • @shijuabraham4762
    @shijuabraham4762 10 місяців тому

    ഈ വിലാസ ലോല
    ഭൂമിയിൽ ആരു ശത്രുക്കൾ?,
    സുഹൃത്തേ ചുറ്റും ബന്ധുക്കൾ
    ഇങ്ങനെ ആരുന്നു വരികൾ നല്ലതു 😢

  • @arunpc1735
    @arunpc1735 5 років тому +6

    Good song

  • @Annwin905
    @Annwin905 2 роки тому

    Mashe athe patteue anepattekukueno e patte kadedu ageneue thoneue anekreuela verune pole anubevekem

  • @prajeeshdevadas242
    @prajeeshdevadas242 4 роки тому +4

    Njangalude sir.... Sager college.. Valsan master

    • @themagicalhutt9229
      @themagicalhutt9229 2 роки тому

      Vatakara 🔥

    • @krishkp5015
      @krishkp5015 2 роки тому

      Hlo chettan sagar college il aano padichath.. Avide class edutha oru Ramachandran sir ne ariyaamo?

  • @minimolminimol4373
    @minimolminimol4373 Рік тому

    Supper 👍👍👍👍👍👍🌹🌹🌹

  • @ambareeshmmuraleedharan5230
    @ambareeshmmuraleedharan5230 6 років тому +6

    ഇതിന്റെ വരികൾ കൂടി സബ് ടൈറ്റിൽ ആയി ഉൾപ്പെടുത്താൻ സാധിക്കുമെങ്കിൽ കൊള്ളാമായിരുന്നു

  • @manushaji1615
    @manushaji1615 10 місяців тому

    Very god songs ❤

  • @anoopsaranya8217
    @anoopsaranya8217 6 років тому +12

    ഞാൻ 10 ക്ലാസിൽ Result 'നായി കാത്തിരിന്ന സമയത്തെ hitt Song

    • @akshay3140
      @akshay3140 4 роки тому

      Which year

    • @sarins8662
      @sarins8662 3 роки тому

      96 aavum

    • @shinsmedia
      @shinsmedia 2 роки тому

      1997

    • @shinsmedia
      @shinsmedia 2 роки тому +1

      വടകര വത്സൻ മാഷിന്റെ ഗാനം

  • @aryaandand7450
    @aryaandand7450 5 років тому +2

    good song ethra thavana ketalum madukilla

  • @sudhinrajsudhinraj2315
    @sudhinrajsudhinraj2315 10 місяців тому

    ❤️❤️❤️

  • @rahulraj-il9hf
    @rahulraj-il9hf 3 роки тому +4

    ഒന്നും പറയാനില്ല..സർ....ഏത് ജനറേഷനിലും....ഹിറ്റ്

  • @rajoonair3674
    @rajoonair3674 4 роки тому +5

    കേൾക്കുമ്പോഴേ വിഷാദം അലയടിക്കുന്ന ഗാനം. തെളിച്ചു കൊണ്ടുപോകുന്നതോ, ഉദ്ദേശം 60 വർഷങ്ങൾ കടന്നുപോയ മാസ്മര ലോകത്തിലേക്കും. ഞാൻ ഇവിടെ, എങ്കിൽ അവരെല്ലാം എവിടെ എന്ന് ദൈവത്തിന്നു മാത്രമറിയാം.

  • @radhamanireji4911
    @radhamanireji4911 Рік тому

    Soooper

  • @chithralekha6362
    @chithralekha6362 Рік тому

    👍👍👍❤️❤️❤️

  • @tintusubash1147
    @tintusubash1147 3 роки тому

    Super ❤❤

    • @tintusubash1147
      @tintusubash1147 3 роки тому

      മറക്കാൻ കഴിയില്ല song😍😍🥰

  • @arjuncb8458
    @arjuncb8458 6 років тому +2

    Sasimastere oru valatha feel

    • @saji8684
      @saji8684 5 років тому +3

      വൽസൻ മാസ്റ്റർ വടകര

  • @munnus89
    @munnus89 8 місяців тому

    Nostalgia

  • @jeemonjeemon727
    @jeemonjeemon727 2 роки тому +1

    ഇതിന്റ് ഗാന രചന സംഗിതം എല്ലാം എഴുതി കാണിക്കു

  • @jeemonjeemon727
    @jeemonjeemon727 Рік тому +1

    വത്സൻ സർ കാൽക്കൽ നമിച്ചു

  • @madhumazha5280
    @madhumazha5280 3 роки тому +3

    This Song Is From Our Albums and The song is written & Composed by E V valsan Master

  • @BabuRajan-u4r
    @BabuRajan-u4r 3 місяці тому

    100%സത്യം

  • @sasikumarv231
    @sasikumarv231 3 роки тому +2

    Compliment for ഷാപ്പിലെ പാട്ട്. 💪2021.

  • @Krishna-ky1kx
    @Krishna-ky1kx 6 років тому +1

    Super

  • @dijilkumar735
    @dijilkumar735 5 років тому +4

    Correct arthamulla good song

  • @sreekumarin3305
    @sreekumarin3305 2 роки тому

    👌👌🙏🙏

  • @nidhinmuthu714
    @nidhinmuthu714 2 роки тому

    👏

  • @NaliniJayanti-xf6oy
    @NaliniJayanti-xf6oy Рік тому

    ഇതാര ഈ പാട്ട പാടിയത് സ്ത്രീ

  • @remadevipdevip1301
    @remadevipdevip1301 7 років тому +3

    good song

  • @maneethmohan
    @maneethmohan 3 роки тому

    From 2021...

  • @Yelloglubee
    @Yelloglubee 7 місяців тому +1

    2024 കേൾക്കുന്നവർ ഉണ്ടോ....

  • @vivamixmedia1884
    @vivamixmedia1884 3 роки тому

    ഈ ചേട്ടന്റെ പേര് എന്താ പറയാമോ

  • @nivinnivin433
    @nivinnivin433 3 роки тому +3

    എത്രയോ നല്ല വരികൾ.. 💖💖പക്ഷെ വിഷ്വലിസിങ് കുളമായി, നല്ല ഷോട്ടുകൾ എടുക്കാമായിരുന്നു

    • @madhukumarerumad8316
      @madhukumarerumad8316 2 роки тому +1

      Poda vivaramillathone.Visualsum songum super.

    • @prasanthk177
      @prasanthk177 2 роки тому

      😍😁

    • @jyothymuth1657
      @jyothymuth1657 2 роки тому +3

      അന്നത്തെ നല്ലൊരു വിഷ്വൽ തന്നെയാണിത്.. നൊസ്റ്റാൾജിയ 😥😥😥

    • @Spairo
      @Spairo 2 роки тому +1

      Ethokke varshangalkku munbu erangiyathanu

    • @nivinnivin433
      @nivinnivin433 2 роки тому

      പറഞാൽ മനസ്സിലാകാത്ത mairan മാരോട് എന്ത് പറയാന്,.

  • @baijucr3057
    @baijucr3057 Рік тому

    2023/10/12

  • @Annwin905
    @Annwin905 2 роки тому

    Nan anu parnede pene asemelu pene venedela apo aneke mancelau mone arenepo tensheu athenemone ageneuoke heune mon uregerele apozm alojehede urekemoke verethe nanudekil semthekila ageneuoke heuenkedo

  • @sreelalsreedhar1948
    @sreelalsreedhar1948 5 років тому +5

    Great song . Very bad visuals and acting

  • @vishnudath4866
    @vishnudath4866 3 роки тому

    𝖘𝖚𝖕𝖊𝖗𝖗𝖗𝖗𝖗𝖗𝖗𝖗𝖗𝖗𝖗𝖗𝖗𝖗

  • @ShaijuShaijuAV
    @ShaijuShaijuAV 6 місяців тому

    Super ❤

  • @amarjithworks1119
    @amarjithworks1119 3 роки тому

    Super