‘സിനിമയിലെ പവർഹൗസിന്റെ ഇരയാണ് ഞാൻ, സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെട്ടു’ | Jolly Chirayath Interview

Поділитися
Вставка
  • Опубліковано 12 вер 2024
  • സെക്ഷ്വൽ ഹരാസ്മെന്റ് എന്ന് കേൾക്കുമ്പോൾ തന്നെ പെനിട്രൽ സെക്സ് എന്ന അർഥമാണ് എല്ലാവരും നൽകുന്നതെന്ന് നടി ജോളി ചിറയത്ത്. അംഗവിക്ഷേപങ്ങൾ, ദ്വയാർഥ പ്രയോഗങ്ങൾ ഇതെല്ലാം സെക്ഷ്വൽ ഹരാസ്മെന്റിൽ പെടുന്നതാണെന്ന് ഇനിയും ആരും തിരിച്ചറിഞ്ഞിട്ടില്ല. ലൈംഗിക പീഡനത്തിന് ഇരയായ കുട്ടിയെ ബാലവേശ്യ എന്ന് വിളിച്ച സമൂഹമാണ് ഇത്. കരയാമായിരുന്നില്ലേ എന്നാണ് കോടതിയടക്കം ചോദിച്ചത്. ഇത്തരത്തിലുള്ള റേപ്പ് കൾച്ചർ ഇവിടെയുണ്ടെന്നും ജോളി ചിറയത്ത് ആരോപിക്കുന്നു.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #Mathrubhumi

КОМЕНТАРІ • 17

  • @shamlala6390
    @shamlala6390 17 днів тому +6

    What a candid articulation! So happy to listen to this intellectually engaging and emotionally balanced conversation

  • @sheebaramachandran6770
    @sheebaramachandran6770 17 днів тому +4

    അവസാനം വിക്റ്റിമിന് തന്നെ, താൻ തന്നെ ആണോ തെറ്റുകാരി എന്ന് തോന്നിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുന്നു...... വളരെ വളരെ ശരിയാണ് 👍🤝❤️

  • @sukanyavenugopal2376
    @sukanyavenugopal2376 18 днів тому +3

    Such a good interview. Jolly Chirayath is so very well read, it’s evident from her outlook and opinions.

  • @ShajahanGraphics24
    @ShajahanGraphics24 17 днів тому +3

    കൃത്യമായ മറുപടികൾ ....നല്ല അഭിമുകം

  • @unnikrishnan7745
    @unnikrishnan7745 17 днів тому +1

    കമ്മ്യൂണിസ്റ് പ്രസ്ഥാനം സ്ത്രീ പക്ഷത്തെ ജനറൽ വിഭാഗമാക്കി ചേർത്തുനിർത്തി എന്നതാണ് ആ പ്രസ്ഥാനം ഇന്നും ഇരുട്ടിൽ തുടരുന്നത്.
    Remembered Rosa Luxumberg.
    Great.... Jolly Chirayath

  • @av3724
    @av3724 17 днів тому +1

    വളരെ പക്വതയുള്ള മറുപടികൾ ...

  • @anaghasasindran8055
    @anaghasasindran8055 17 днів тому +1

    What a clarity❤

  • @jessaabraham
    @jessaabraham 13 днів тому

    Very Well articulated.

  • @amjad_bin
    @amjad_bin 17 днів тому +1

    Jolly chirayath❤

  • @lajithvs827
    @lajithvs827 17 днів тому +1

    Jolly Ma'm ❤

  • @user_64320_qouyjjh
    @user_64320_qouyjjh 17 днів тому

    Oru mathil panithal sari aavumo chechhi

  • @iamhere8140
    @iamhere8140 17 днів тому

    What about Media -?

  • @kaderkovoor1160
    @kaderkovoor1160 17 днів тому

    ഭർത്താതാവുമായി കഴിയുമ്പോൾ ഇവർ മറ്റൊരു പുരുഷനുമായി സുന്ദരമായ ബന്ധത്തിലായിരുന്നു എന്ന് തുറന്നു പറഞ്ഞിരുന്നു.

  • @user_64320_qouyjjh
    @user_64320_qouyjjh 17 днів тому

    Etathu laksham mosamayo,jagrathai,cherthu nirthal,party classil padippichathu marannu poyo,thozhilali thozhilaliyotu cheyyunnath

  • @venunair1579
    @venunair1579 17 днів тому

    വെടിപ്പുരക്ക് തീപിടിച്ചു...Variety Vedikal തകർത്താടുന്നു... ഏട്ടനും ഇക്കയും ഒളിവിൽ....😁

    • @flooatt
      @flooatt 14 днів тому +1

      നിന്നെപ്പോലുള്ള സെക്ഷ്വൽ പെർവേർട്ടിൽ നിന്നും നിന്റെ മക്കളും, സഹോദരങ്ങളും ,പരിചയക്കാരും സ്വയം രക്ഷിക്കാൻ പറ്റട്ടെന്ന് ആഗ്രഹിക്കുന്നു.