ഈ മോഡലിൽ നൈറ്റി അടിച്ചു കൊടുത്താൽ നിങ്ങൾക്ക് 300 രൂപ സ്റ്റിച്ചിങ് ചാർജ് വാങ്ങാം🥰😍 nighty neck design

Поділитися
Вставка
  • Опубліковано 9 лют 2025
  • nighty neck design
    nighty neck cutting and stitching
    #tailoring #tailoringtips #tailoringtutorials #tailoringclassesforbeginners #stitching #stitchingideas #stitchingchannelforbeginners #neckdesign #neckcuttingandstitching #fashion #nightycuttingandstiching #fashiondesign #latest #nightycutting #sewing #clothingdesign #stichingtips #churidarneckdesigns #neckstyle

КОМЕНТАРІ • 346

  • @Priya-kk7ye
    @Priya-kk7ye 2 місяці тому +3

    ഇതും കൊള്ളാം അടിപൊളി

  • @ayshakgl3930
    @ayshakgl3930 10 днів тому +1

    അടിപൊളിയായി

    • @MagicNeedle
      @MagicNeedle  10 днів тому

      Thanks for watching 🥰🥰 keep watching 🥰

  • @Asya-v7e
    @Asya-v7e Місяць тому +1

    ഇഷ്ടമായി

    • @MagicNeedle
      @MagicNeedle  Місяць тому

      Thank you😍 ഇത്പോലെ ചെയ്ത് നോക്കൂ 😍

  • @vishalakshilad7678
    @vishalakshilad7678 2 місяці тому +1

    Excellent.

  • @shahidhamolu8242
    @shahidhamolu8242 6 місяців тому +4

    സൂപ്പർ ഞാൻ തൈക്കും ഇതുപോലെ ഇനി നല്ല ടിപ്സ് ആയി വരൂ

    • @MagicNeedle
      @MagicNeedle  6 місяців тому

      Sure...try cheithu nokiyit feedback ariyikku 😍👍

  • @LaliSajitha
    @LaliSajitha 29 днів тому +1

    ഇലാസ്റ്റിക് neyti കാണിക്കുമോ

    • @MagicNeedle
      @MagicNeedle  28 днів тому

      Ok.. Thanks for watching ❤️

  • @shirlyphilip4878
    @shirlyphilip4878 2 місяці тому +1

    Nice vedio...A line model xl size nighty stitching vedio undo

  • @lailabasheer2413
    @lailabasheer2413 4 місяці тому +3

    Aarkum manasilakum thanku bro

    • @MagicNeedle
      @MagicNeedle  4 місяці тому

      Thank you so much🥰🥰 keep watching 🥰

  • @shashishashi6288
    @shashishashi6288 3 місяці тому +1

    അടി പൊളി ❤താങ്ക്യൂ

  • @sarammapg7101
    @sarammapg7101 4 місяці тому +1

    Superb 👍🏻👍🏻👌🏻👌🏻👌🏻

  • @ramsisalumonoos7459
    @ramsisalumonoos7459 2 місяці тому +1

    Super bro

  • @MARYCROSS-h7d
    @MARYCROSS-h7d 4 місяці тому +2

    super design

  • @Shobana.SShobana.S
    @Shobana.SShobana.S 5 місяців тому +2

    Super design I likeit

  • @rnworld2387
    @rnworld2387 Місяць тому

    Useful എനിക്ക് vtl nighty ബിസിനസ് ചെയ്യണം എന്നുണ്ട് ടോപ്പും പാന്റും സ്റ്റിച് ചെയ്യും അതുപോലെ kids ഫ്രോകും കുറെയൊക്കെ തൈക്കും എനിക്ക് ഒരു പുതിയ മെഷീൻ വാങ്ങണം എന്നുണ്ട് ഏത് വാങ്ങണം എന്ന് ഒരു ഐഡിയും ഇല്ല നല്ല ഇലക്ട്രിക് മെഷീൻ ഏതാ replay പ്രതീക്ഷിക്കുന്നു

  • @misriyak3211
    @misriyak3211 4 місяці тому +3

    Sooper. Njan adyam aayaanu kanunnath. Koode koodii

    • @misriyak3211
      @misriyak3211 4 місяці тому +1

      Nighty cutting vedio undo

    • @MagicNeedle
      @MagicNeedle  4 місяці тому

      Nighty cutting video chanalil undallo... 🥰🥰 pls watch🥰🥰

    • @MagicNeedle
      @MagicNeedle  4 місяці тому

      Thank you so much for your valuable support 🥰🥰

  • @Jeenappu
    @Jeenappu 4 місяці тому +1

    സൂപ്പർ ആണ് ചേട്ടാ സൂപ്പർ വീഡിയോസ്🙏👍👍👍

    • @MagicNeedle
      @MagicNeedle  4 місяці тому

      Thank you so much 🥰 pls subscribe and keep watching for more videos 🥰🥰

  • @anithadas3354
    @anithadas3354 5 місяців тому +1

    2" piece madakki edukkunnathu koodi kaanikkaamo

    • @MagicNeedle
      @MagicNeedle  5 місяців тому

      Cross piece madakki adikunath nammude vere nighty videos eduth nokiyal correct ayit kanam pattum 🥰👍

    • @MagicNeedle
      @MagicNeedle  5 місяців тому

      Cross piece madakki adikunath alle udeshichath??

  • @chakkuruz9363
    @chakkuruz9363 5 місяців тому +1

    അടിപോളിയെ ❤

  • @rohithrnath7398
    @rohithrnath7398 6 місяців тому +1

    സൂപ്പർ ആയിട്ടുണ്ട് 👌🏻👌🏻

  • @sindhu8873
    @sindhu8873 6 місяців тому +3

    നല്ല ഭംഗി ണ്ട്

  • @azstech2662
    @azstech2662 2 місяці тому +1

    Ethtype spnge aan

    • @MagicNeedle
      @MagicNeedle  2 місяці тому

      2mm ന്റെ sponge ആണ് 😍👍

  • @soudhakabeer1939
    @soudhakabeer1939 6 місяців тому +2

    അടിപൊളി നല്ല ഡിസൈൻ നല്ല പോലെ മനസ്സിലായി ഇനിയും ഇതു പോലെയുള്ളത് ചുരിദാറിലെയും വേണം

  • @ajarakareem5481
    @ajarakareem5481 5 місяців тому +4

    നല്ല പോലെ മനസിലാക്കിതന്നതിൽ നന്ദി സഹോദരാ

    • @MagicNeedle
      @MagicNeedle  5 місяців тому

      Thank you for watching 🥰🥰

  • @soudhalatheef5046
    @soudhalatheef5046 5 місяців тому +1

    നല്ല ഡിസൈൻ

  • @sijijacob6019
    @sijijacob6019 6 місяців тому +2

    അടിപൊളി ഡിസൈൻ ❤

    • @MagicNeedle
      @MagicNeedle  6 місяців тому

      Thanks for watching 🥰🥰

  • @monumonua9803
    @monumonua9803 6 місяців тому +2

    Soopr 👍

  • @gopikrishnant.g4225
    @gopikrishnant.g4225 6 місяців тому +2

    super..........

  • @sreesanthsachu4684
    @sreesanthsachu4684 6 місяців тому +1

    Sooper

  • @JaseenaJasi-rg7el
    @JaseenaJasi-rg7el 6 місяців тому +1

    Super adi poli

  • @MaimoonaPk-e5d
    @MaimoonaPk-e5d 4 місяці тому +1

    Super..... Try cheyyam

    • @MagicNeedle
      @MagicNeedle  4 місяці тому

      Thank you for watching 🥰🥰

  • @AsooraRufsal
    @AsooraRufsal 5 місяців тому +1

    Useful video ❤thank you 😊

  • @ramyaramesh5966
    @ramyaramesh5966 6 місяців тому +1

    അടിപൊളി നെക്ക്... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ushamohanan4543
    @ushamohanan4543 6 місяців тому +1

    Adipoli adipoli 👌

  • @omanaviswan9612
    @omanaviswan9612 6 місяців тому +1

    സൂപ്പർ ഇനിയും ഇതുപോലെ കൂടുതൽ വേണം

    • @MagicNeedle
      @MagicNeedle  6 місяців тому

      Thank you 😊😊 keep watching for more videos 😍👍

  • @BinduKC-u2r
    @BinduKC-u2r 4 місяці тому +1

    സൂപ്പർ
    1

  • @geethaspillai1856
    @geethaspillai1856 6 місяців тому +1

    Very nice

  • @shylamolen.s5121
    @shylamolen.s5121 6 місяців тому +1

    Frill model cheyyamo

  • @Priya_Designs-g4x
    @Priya_Designs-g4x 6 місяців тому +1

    അടിപൊളി 👍🏻👍🏻👍🏻

  • @sindhuc1588
    @sindhuc1588 6 місяців тому +1

    36"നൈറ്റി കട്ടിങ് ഒന്ന് ഇടുമോ 🙏

    • @MagicNeedle
      @MagicNeedle  6 місяців тому

      Nighty cutting and stitching full video chanalil und..pls watch 🥰👍

  • @lincyjaison9367
    @lincyjaison9367 6 місяців тому +1

    Supperrrr.......

  • @Straightforward098
    @Straightforward098 6 місяців тому +1

    കൊള്ളാം 👍

  • @rinasworld919
    @rinasworld919 4 місяці тому +1

    Supur

  • @ushakumaria3296
    @ushakumaria3296 6 місяців тому +2

    വളരെ നല്ലത്.

  • @footballmoments6269
    @footballmoments6269 5 місяців тому +1

    Ethrayum nalla pole manassilakki thannu nanni

  • @ShinyJoseph-gr1zr
    @ShinyJoseph-gr1zr 6 місяців тому +1

    ചേട്ടാ ജാക്കറ്റ് കുർത്തി തയ്ച്ച് കാണിക്കാമോ

  • @JamesML-d2i
    @JamesML-d2i 5 місяців тому

    Kollam

  • @Deeyaas2020
    @Deeyaas2020 6 місяців тому +1

    Superrrr 🎉🎉

  • @shylajashylaja3725
    @shylajashylaja3725 6 місяців тому +1

    സൂപ്പർ

  • @ajitharamachandran5389
    @ajitharamachandran5389 6 місяців тому +1

    Super വളരെ ഇഷ്ടപ്പെട്ടു.

  • @lissyphilip6226
    @lissyphilip6226 6 місяців тому +1

    . 😮a varum neck

  • @OmanaGp-y5z
    @OmanaGp-y5z 6 місяців тому +1

    Inngane lungthinu eduthal churidharinum cheyamallow

    • @MagicNeedle
      @MagicNeedle  6 місяців тому

      Churidar num ee neck design cheyyam 😍👍

  • @sivankutty8189
    @sivankutty8189 6 місяців тому +1

    very nice thank you

  • @santhakumarikuvvil8469
    @santhakumarikuvvil8469 6 місяців тому +1

    അടിപൊളി ഡിസൈൻ സൂപ്പറായിട്ടുണ്ട്

    • @MagicNeedle
      @MagicNeedle  6 місяців тому

      @@santhakumarikuvvil8469 thank you for your valuable comments 🥰🥰

  • @radhakrishank9587
    @radhakrishank9587 6 місяців тому +1

    സൂപ്പർ സിസൈൻ നെക്ക് വെട്ടുന്നത് കാണിക്കുമോ തുന്നു: ന്നത് മനസ്സിലായി

    • @MagicNeedle
      @MagicNeedle  6 місяців тому +1

      Thank you 😊😊 neck alavu prakaram vettunath ano udeshiche??? nammude vere video il ellam ath kanichath kondanu..ithil kanikathirunath..pls watch other neck design video🥰 ..nthelum doubt undel comments cheyu👍

  • @UnniUnni-y1g
    @UnniUnni-y1g 6 місяців тому +1

    സൂപ്പർ സിസൈൻ

    • @MagicNeedle
      @MagicNeedle  6 місяців тому

      Thanks for watching 🥰🥰

  • @subhalakshmy.o6713
    @subhalakshmy.o6713 6 місяців тому +1

    Sir super

    • @MagicNeedle
      @MagicNeedle  6 місяців тому

      Thanks for watching ☺️☺️

  • @ShaloSabu
    @ShaloSabu 6 місяців тому +1

    Sadarana nighty thayikkunnathinu ethra roopa vangam

    • @MagicNeedle
      @MagicNeedle  6 місяців тому

      Nighty 75 to 150 vare varum..ath model ..design ok anusarich rate mattangal varum..

  • @Azeena-fr2hs
    @Azeena-fr2hs 6 місяців тому +5

    ഇതു ചുരിദാറിലും നന്നായിരിക്കൂലേ
    അടിപൊളി ആയിട്ടുണ്ട്

    • @MagicNeedle
      @MagicNeedle  6 місяців тому

      Ys.. churidar num vekkam👍😍

  • @ziyanaziya954
    @ziyanaziya954 6 місяців тому +1

    😍😍😍

  • @MarvelDesignerCollection
    @MarvelDesignerCollection 6 місяців тому +1

    Valare nannaayittund..pakshe ithrayum thayyal kooli koduth veettilidunna dress thaipikkankazhiyumo bro

    • @MagicNeedle
      @MagicNeedle  6 місяців тому

      Ee oru design cheith edukan kurech athikM stitching vendi varum...koodathe beeds or stone work koode undakille...nammal edukuna effert nu ull cash kittande...😍😛

  • @Priya-kk7ye
    @Priya-kk7ye 2 місяці тому +1

    ബ്ലാക് ലേസ് വെച്ച് സ്ഥലത്ത് ഒരു ചുവന്ന പൈപ്പിൻ കൊടുത്തിരുന്നെങ്കിൽ നന്നായേനെ

    • @MagicNeedle
      @MagicNeedle  2 місяці тому

      Thanks for your suggestion 🤩👍👍 will try 👍😍

  • @sajeenahamza1871
    @sajeenahamza1871 6 місяців тому +1

    Ee model eppo thaichittu kanunnu

  • @maryjosphinjosphin4006
    @maryjosphinjosphin4006 5 місяців тому +1

    100രൂപ പോലും ഇവിടെ തയ്യാൽ കൂലി കിട്ടില്ല. മോഡൽ കൊള്ളാം 👌

    • @MagicNeedle
      @MagicNeedle  5 місяців тому

      Nammal edukuna work nu Ula cooli chodich vangam 😍👍 pine oro area anusarich rate mattangal undakum🥰👍

  • @pokuttyrkara6883
    @pokuttyrkara6883 6 місяців тому +4

    സൂപ്പർ ഞാൻ മേക്സി അടിക്കാറുണ്ട് പക്ഷെ നെക്ക് മോഡൽസ് അറിയുല എങ്ങനെയെങ്കിലും അങ്ങ് അടിക്കും കുടുതലും ഓൾഡ് മോഡലാണ് അടിക്കൽ

    • @MagicNeedle
      @MagicNeedle  6 місяців тому +1

      Nammude chanalil vereyum neck design munb upload cheithityind..pls watch...😍👍 For more videos..pls subscribe and keep watching 🥰🥰

  • @IndulekhaL-h2v
    @IndulekhaL-h2v 6 місяців тому +1

    👌🏽👌🏽👌🏽

  • @naseemanasi9930
    @naseemanasi9930 6 місяців тому +1

    Super 13:02

  • @VanajaSivakumar-qt3dq
    @VanajaSivakumar-qt3dq 6 місяців тому +1

    👌👌👌👌

  • @aleenabibin425
    @aleenabibin425 6 місяців тому +1

    Suppar

  • @sajithact2266
    @sajithact2266 6 місяців тому +1

    Vere modal kanikamo ee Chanel njan adyamayittane kanunnath sascraibe chaithu

    • @MagicNeedle
      @MagicNeedle  6 місяців тому

      Thank you 😍 kooduthal videos nammude chanalil und..pls watch 🥰🥰...kooduthal models varunathayrkum..keep watching for more videos 😍👍

  • @Prakashankv-gm8zu
    @Prakashankv-gm8zu 6 місяців тому +3

    സൂപ്പർ ഐഡിയ👍

  • @akbarkahamedakku6347
    @akbarkahamedakku6347 6 місяців тому +1

    ❤❤❤❤❤

    • @MagicNeedle
      @MagicNeedle  6 місяців тому

      🥰🥰🥰♥️♥️

  • @SouminiShibu
    @SouminiShibu 6 місяців тому +3

    അടിപൊളി design 👌👍👍ചെയ്തു നോക്കും 👍👍thank u

    • @MagicNeedle
      @MagicNeedle  6 місяців тому +1

      Thank you 😊 try cheithu nokiyit feedback comments cheyyu🥰🥰👍

  • @zehanzehan4186
    @zehanzehan4186 6 місяців тому +1

    👍

  • @SerisWorld-z2j
    @SerisWorld-z2j 6 місяців тому +1

    Hllo sir ithin zip vekkan pattovo

  • @Shameera-mo5ph
    @Shameera-mo5ph 6 місяців тому +4

    Adipoli super aayitund cheithu nokanam 👍🏻

    • @MagicNeedle
      @MagicNeedle  6 місяців тому

      Thank you 😊 try cheithu nokiyit feedback comments cheyyu 🥰🥰

  • @superstyle-
    @superstyle- 6 місяців тому +2

    300 roopa adiv kooli vangiyal maxi kku ethra vangum 5000 mo?

    • @MagicNeedle
      @MagicNeedle  6 місяців тому +1

      😂😂😂

    • @jithuselvannetto9314
      @jithuselvannetto9314 6 місяців тому +1

      ​@@MagicNeedle😂😂😂😂😂😂😂😂😂😂∞😂😂

    • @jithuselvannetto9314
      @jithuselvannetto9314 6 місяців тому

      വളരെ നന്നായി

    • @MagicNeedle
      @MagicNeedle  6 місяців тому

      @@jithuselvannetto9314 nthaylum 4700 roopa yude nighty material onum edukillalo...apo 5000 rs kk vangan chance illa😛

    • @anithagopakumar3909
      @anithagopakumar3909 Місяць тому

      ഇത് നന്നാ യി കഷ്ടപ്പെട്ട് ചെയ്തത് കുലി മിനിമം ചാർജ് തന്നെ.

  • @nirmalajoy8234
    @nirmalajoy8234 6 місяців тому +1

    Adipoli neck design ❤

  • @najmanejuriyasriyu3944
    @najmanejuriyasriyu3944 6 місяців тому +2

    മെറ്റീരിയൽ ൽ നിന്ന് ഇത്രയും ക്രോസ് പീസ് n ഉള്ള തുണി കിട്ടുമോ... ത്രീ ഫോർത് കൈ കൂടി വെക്കുമ്പോ.. എനിക്ക് അധികം മെറ്റീരിയൽ കിട്ടാറില്ല തൈകുമ്പോ.

    • @MagicNeedle
      @MagicNeedle  6 місяців тому

      Aa material il illel match akuna vere material vech cheithalum adipoli aakum 👍👍😍

    • @najmanejuriyasriyu3944
      @najmanejuriyasriyu3944 5 місяців тому

      @@MagicNeedle ok.... ഇനി ട്രൈ ചെയ്തു nokanam

  • @muhammedsali972
    @muhammedsali972 6 місяців тому +1

    Supperorurashayumilla

  • @NujumudeenKunju
    @NujumudeenKunju 6 місяців тому +1

    Superayitunde inghane stich chaithite ethra pricene namuke kodukkam pattum

    • @MagicNeedle
      @MagicNeedle  6 місяців тому

      @@NujumudeenKunju stitching charge 250 or 300...athinte koode nighty material te charge koode nokiyit theerumanikkam 👍👍

  • @aysharasheed7474
    @aysharasheed7474 6 місяців тому +2

    നന്നായി ട്ടുണ്ട്

  • @shylafathkitchens794
    @shylafathkitchens794 6 місяців тому +1

    സൂപ്പർ 💞😊

  • @ebrusubu2462
    @ebrusubu2462 3 місяці тому +1

    ഇതുതന്നെ പീസ് വർക്ക് ആണെങ്കിൽ വെറും 20 രൂപ മാത്രമേ കിട്ടും😢😢

    • @MagicNeedle
      @MagicNeedle  3 місяці тому

      20 rs ക്ക് ഇത്രേം അടിപൊളി ഡിസൈൻ ഉണ്ടാവില്ലല്ലോ.. നോർമൽ നൈറ്റി alle 👍

  • @ashalathashaju3884
    @ashalathashaju3884 6 місяців тому +1

    Mirror work cheythalum super aayirikum

    • @MagicNeedle
      @MagicNeedle  6 місяців тому +1

      Ys...mirror..beeds.. stones..namude ishtathinu anusarichu cheyyam 👍😍

  • @sajithact2266
    @sajithact2266 6 місяців тому +3

    Super adipoli tryi cheithu nokanam

  • @jayachandrika8530
    @jayachandrika8530 6 місяців тому +15

    ദയവായി കുറച്ച് - തുന്നൽ കൂലി വീഡിയോയിൽ പറയാമോ താങ്കൾ സ്വന്തം നാട് എവിടെയാണ് ഞാൻ പട്ടാമ്പിയാണ് ഇവിടെ സ്റ്റീച്ചിംഗ് കൂലി വളരെ കുറവാണ് പാലക്കാട് ജില്ല

    • @swapnagopakumar8472
      @swapnagopakumar8472 6 місяців тому +5

      UA-cam ൽ Latest തയ്യൽ കൂലി 2024 എന്നടിച്ച് നോക്കൂ

    • @MagicNeedle
      @MagicNeedle  6 місяців тому +4

      Thayyal kooli oro sthalathinu anusarichum area anusarichum mattangal undakum...town area yil kooduthal aakum...njnglde sthalam trissur tripryar aanu..

    • @shinasanthosh4832
      @shinasanthosh4832 6 місяців тому +5

      Ma'am കഷ്ടപ്പെട്ട് ഓരോ designs നല്ല വൃത്തിയായി തൈക്കണമെങ്കിൽ അതിന്റെ പിന്നിൽ നല്ല effort ഉണ്ടാവും. അതുകൂടി നമ്മൾ അംഗീകരിക്കണം.

    • @salivarghese7839
      @salivarghese7839 5 місяців тому +3

      Ethra design chaithu koduthalum stiching charge tharan valiya budhimutta 😔

    • @BindhuMohan-l6v
      @BindhuMohan-l6v 5 місяців тому +1

      Super

  • @reshmaram2048
    @reshmaram2048 6 місяців тому +1

    Spr🎉🎉🎉🎉

  • @swapnasanthosh430pyfw
    @swapnasanthosh430pyfw 6 місяців тому +1

    Çhuridharinu ഇതു വെക്കാൻ പറ്റുമോ

  • @shemishemi2226
    @shemishemi2226 5 місяців тому +1

    ❤❤❤❤suppr

  • @priyanka0041
    @priyanka0041 6 місяців тому +1

    Kurtikum cheyyam supper👍🏼

    • @MagicNeedle
      @MagicNeedle  6 місяців тому

      Ys.. sure..try cheithu nokiyit feedback comments cheyyu 🥰🥰

  • @shamsiyafulail4854
    @shamsiyafulail4854 6 місяців тому +2

    300 poyitt 200 polumkotoola

  • @rajisabu5797
    @rajisabu5797 6 місяців тому +1

    Sponge evide kittum

    • @MagicNeedle
      @MagicNeedle  6 місяців тому

      @@rajisabu5797 tailoring material & accessories vanguna shopukalil kittum🥰👍

  • @Srishtihomeboutique
    @Srishtihomeboutique 6 місяців тому +13

    നിങ്ങൾ തുണി എടുത്തു തയ്ച്ചു കൊടുക്കുവാണോ 300രൂപയ്ക്ക്

    • @MagicNeedle
      @MagicNeedle  6 місяців тому +7

      Ith pole stitching cheithu beeds vech kodukumbol stitching charge 300 vare ok vaangaam..ennanu..thuni kk vere charge kodukkanm

  • @Avani-g2v
    @Avani-g2v 6 місяців тому +1

    Thayal കൂലി മാത്രം 300കിട്ടില്ല redimade shop ഇൽ വിലക്കുറവിൽ നല്ല മോഡൽ കിട്ടും അതിനാൽ ആരാ തയ്ക്കാൻ തരുന്നേ

    • @MagicNeedle
      @MagicNeedle  6 місяців тому

      Ok... ആവശ്യം ഉള്ളവർ തൈപ്പിച്ചോളും... Thanks for watching😍👍🏻

  • @radhakrishank9587
    @radhakrishank9587 4 місяці тому +2

    തുന്നാൻ അറിയാം പക്ഷെ എത്ര ശമിച്ചിട്ടും നെക്ക

    • @MagicNeedle
      @MagicNeedle  4 місяці тому +1

      Try cheithu nokku🥰 nadakkum 😍 subscribe and keep watching for more tips😊🥰

  • @najmanejuriyasriyu3944
    @najmanejuriyasriyu3944 6 місяців тому +1

    തൃപ്രയാർ എവിടെ ആണ് ഷോപ്

  • @chandrikaerekkan6803
    @chandrikaerekkan6803 5 місяців тому +1

    കാണാത്ത മോഡൽ കഴുത്തു

    • @MagicNeedle
      @MagicNeedle  5 місяців тому

      Thank you 😊😊 try cheithu nokiyit feedback comments cheyyu 🥰🥰🥰

  • @nurgihansalim
    @nurgihansalim 7 днів тому

    ua-cam.com/video/aV45gUni07I/v-deo.htmlsi=W8r_Ejl50O_02_BJ

  • @henna.byrinujamshi838
    @henna.byrinujamshi838 2 місяці тому +1

    ❤👍👍👍

  • @bindu6102
    @bindu6102 6 місяців тому +1

    Sooper