വീട്ടമ്മമാർക്ക് ഒരു സ്വയം തൊഴിൽ

Поділитися
Вставка
  • Опубліковано 4 вер 2022
  • എല്ലാവർക്കും ഒരു ഗുഡ് ഓഫർ ആണ് ഇത് ഈ വീഡിയോ കണ്ട് നോക്ക്

КОМЕНТАРІ • 139

  • @sara4yu
    @sara4yu Рік тому +3

    Valare prayochanapetta video . Ellam vektamaayittu paranjum cheitu kaanichum tannu.Thankyou.
    SAK

  • @minishanu7697
    @minishanu7697 Рік тому +1

    Nalla. Oru. Veediyo. ayirunnuellaverkum. Prayojanamullathanu. Orupadu. Thanks

  • @suhara9025
    @suhara9025 Рік тому +4

    Ithinte mold evidunn kittum.holsale ayi.njan kasaragod jillayilan.kasargod evide undagum??plz reply

  • @statusworld4228
    @statusworld4228 Рік тому +2

    വളരെ ഉപകാരപ്രതമായ വീഡിയോ good shairing 👍🏻👍🏻

  • @kkitchen4583
    @kkitchen4583 Рік тому +3

    Valarie upakarapradhamaya oru nalla video aayirunnu molea ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏👍❤️👍👍👍support cheithittundu ente puthiya recipe onnu vannu kanane

  • @nai_nai5827
    @nai_nai5827 Рік тому

    Thuni alakkanum ithukondu pattumo

  • @pastel.pinks_
    @pastel.pinks_ Рік тому +1

    വളരെ usefull വീഡിയോ

  • @mollykuttyjoseph3463
    @mollykuttyjoseph3463 Рік тому +1

    സൂപ്പർ അടിപളി ബിഗ് സലൂട്ട്

  • @BabuBabu-de3vd
    @BabuBabu-de3vd Рік тому

    Super cheachi thanks

  • @babyp7233
    @babyp7233 Рік тому +2

    Rate athrayane avidakittuka

  • @fathimakenza4447
    @fathimakenza4447 Рік тому

    Ithinte koot evidunna vangan kittuka

  • @sajim4167
    @sajim4167 Рік тому +2

    എവിടെ കിട്ടും

  • @ARKD85791
    @ARKD85791 Рік тому +1

    Good vedio thankyou 👍🏻

  • @SobhanaSajeevan
    @SobhanaSajeevan Рік тому

    Ithe evidunna vañgunnath enikk venam

  • @ryan3029
    @ryan3029 Рік тому

    Ethinte mold evidekittum

  • @sreekutty7095
    @sreekutty7095 Рік тому

    അടിപൊളി ചേച്ചി,, എവിടാ ഇത്

  • @finuumer9570
    @finuumer9570 Рік тому +1

    Dress alakanmetionil upayogikanpattumo

    • @mathumedia
      @mathumedia  Рік тому +1

      ഉപയോഗിക്കാൻ കഴിയും

  • @minishanu7697
    @minishanu7697 Рік тому +1

    Sopoyil. Undakkanulla. Kitt. Evidy. Kittum. athum. Kudi. Onnu. Parayamo

    • @mathumedia
      @mathumedia  Рік тому +2

      ഇത് എറണാകുളം ആണ് കിട്ടുന്നത് പിന്നെ അല്ലാതെ ഉള്ള ഹോൾസൈൽ കടകളിൽ കിട്ടും ok

  • @anzilashanavas6066
    @anzilashanavas6066 Рік тому +3

    Kozhup undakan cherkuna material name entha?

  • @hamzamambramammbra8169
    @hamzamambramammbra8169 Рік тому

    ഇ ത് ഉണ്ടാകാനുള്ള പ്രോഡക്റ്റ് എ വിടെ കിട്ടും എന്നു കൂടി പറയാമോ

  • @nazarkader5727
    @nazarkader5727 Рік тому

    പാക്കറ്റ് റേറ്റ്?

  • @thomaspp8202
    @thomaspp8202 Рік тому +1

    ഇതൊക്കെ എവിടെ നിന്ന് കിട്ടും ഒന്ന് പറയാമോ

  • @salininilaramesh3283
    @salininilaramesh3283 Рік тому +3

    Kastic soda sodium athra gram annu vedath

  • @Sindhu-uf7kl
    @Sindhu-uf7kl Рік тому

    ഇത് എവിടെ കിട്ടും

  • @chithrachithrarajesh780
    @chithrachithrarajesh780 Рік тому

    ഇതിന്റെ mentteriyal evede kittum

  • @dinilgisha4386
    @dinilgisha4386 Рік тому

    Well done

  • @Suces695
    @Suces695 Рік тому

    Super

  • @achusmom6574
    @achusmom6574 Рік тому +12

    ഞാനും വീട്ടിലെ ആവശ്യത്തിന് ഉണ്ടാക്കുന്നുണ്ട്.2 years ആയിട്ട് ഞാൻ ഇത് തന്നെയാണ് ഉപയോഗിക്കുന്നത്. ആദ്യം ഉണ്ടാക്കിയപ്പോൾ എനിക്ക് അബദ്ധം പറ്റി രണ്ട് അലുമിനിയം കലങ്ങളിൽ ആണ് ഞാൻ mix ചെയ്തു വെച്ചത് രണ്ട് കലങ്ങളും തുള വീണു പോയി. So ആദ്യമായി ഉണ്ടാക്കുന്നവർ പ്ലാസ്റ്റിക് ബക്കറ്റിൽ തന്നെ mix ചെയ്യുക. പിന്നെ 4 മണിക്കൂറിൽ കൂടി പോയാലും സാരല്യ ഞാൻ രാത്രി കലക്കി വെച്ചിട്ട് രണ്ടും യോജിപ്പിക്കുന്നത് രാവിലെ ആണ്. പകൽ time ഇല്ലാത്തവർ രാത്രി രണ്ട് ബക്കറ്റിൽ കലക്കി വെച്ചിട്ട് രാവിലെ ഒന്നിച്ചു ആക്കിയാൽ മതി.പത പോകുന്നത് വരെ wait ഒന്നും ഞാൻ ചെയ്യില്ല അപ്പോൾ തന്നെ ഉപയോഗിക്കും അതൊന്നും പ്രശ്നമില്ല .പിന്നെ വിക്കാൻ അല്ലെങ്കിൽ 5 ലിറ്റർ എന്നത് നമുക്ക് 6 ലിറ്റർ വരെ ഉണ്ടാക്കാം. അതും നല്ല കട്ടി ഉണ്ടാകും ലൂസ് ആയി പോകും എന്ന് പേടിക്കണ്ട ധൈര്യമായി 6 ലിറ്റർ വെള്ളം ചേർത്തോളി ഞാൻ 2 years ആയിട്ട് ഇത് തന്നെയാണ് use ചെയ്യൽ. പിന്നെ ഇതിന്റെ materials കിട്ടാത്തവർ ഇതിനടിയിൽ comment ചെയ്താൽ വാങ്ങിച്ചു അയച്ചു തരാം but അയക്കുന്നതിന്റെ charge തരണം 😃. ഞാൻ ഇത് വിക്കുന്ന ആളല്ല. ഒരുപാട് comments കണ്ടു എവിടന്നാണ് വാങ്ങുന്നതെന്ന് അതുകൊണ്ട് പറഞ്ഞതാണ്

  • @sasindranc1662
    @sasindranc1662 Рік тому +1

    കൊള്ളാം.. ഇഷ്ട്ടമായി. ഇത് എവിടെ കിട്ടും. ? തുണി, തറ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുമ്പോൾ വീണ്ടും വെള്ളം ചേർക്കേണ്ട തോത് എങ്ങനെ?
    പറഞ്ഞാൽ നന്നായേനെ. എനിക്ക് business തുടങ്ങാൻ താല്പര്യമുണ്ട്. നന്ദി. 🙏

    • @mathumedia
      @mathumedia  Рік тому +1

      ഇതിൽ കുറച്ചു മാത്രം സോപ്പ് ഓയിൽ ഒഴിച്ചാൽ മതി. നല്ലകാര്യമാണ് ഇത് ഒരു വരുമാനമാർഗം ആണ്

    • @banusajira1306
      @banusajira1306 Рік тому

      Bottles evde kittum sale cheyyan

  • @sum1058
    @sum1058 Рік тому

    Ith alakkanano pathram kazhukanano ubayogikkunnath

  • @surendran257
    @surendran257 Рік тому

    chechy ithu sale chyyan license venoo.pls reply chechy

  • @sunithapoovi1617
    @sunithapoovi1617 Рік тому

    Good vedio

  • @rajalekshmi3959
    @rajalekshmi3959 Рік тому +1

  • @appuachuvlogs3133
    @appuachuvlogs3133 Рік тому

    ഇതിന്റെ നെയിം എന്താ എവിടേ കിട്ടും

  • @rktechniques810
    @rktechniques810 Рік тому +1

    ഞാൻ ഉണ്ടാക്കും. ട്ടാ...

  • @mohamedmk8327
    @mohamedmk8327 Рік тому

    Metirial വേണം, പൈസ എത്ര? ഉണ്ടാക്കുന്ന രീതി അറിയാനുള്ള കുറിപ്പും കൂടി വേണം

    • @mathumedia
      @mathumedia  Рік тому

      നമ്മൾ കിറ്റ് വാങ്ങുമ്പോൾ കുറിപ്പും കിട്ടും 5 ലിറ്ററിന് 175രൂപയാണ്

  • @Varietyworld.63
    @Varietyworld.63 Рік тому

    ഇത് എന്തിനൊക്കെയാണ് യൂസ് ചെയ്യുന്നത്

  • @milanoseduworld7921
    @milanoseduworld7921 Рік тому

    കാസ്റ്റിക് സോഡാ
    ആസിഡ് സ്ലറി സൊഡിയം സൽഫറ്റ് അല്ലെങ്കിൽ ഗ്ലോബൽ സാൾട്ട്
    യൂറിയ ചേർക്കാം
    കളർ വേണ്ട
    കാരണം തുണി കഴിക്കുമ്പോൾ പണി ആകും....
    ബാക്കി ഒക്കെ കുട്ടി പറഞ്ഞ പോലെ ചെയ്‌താൽ മതി
    മണം ചേർക്കാം

    • @milanoseduworld7921
      @milanoseduworld7921 Рік тому

      ഒത്തിരി വെള്ളം ചേർക്കണ്ട

  • @narayanannirichan4596
    @narayanannirichan4596 8 місяців тому

    👍

  • @JiluTalks
    @JiluTalks Рік тому

    അടി പെളി👍💯

  • @user-zb6ok3ct3z
    @user-zb6ok3ct3z 10 днів тому

    5 litter soap oil 190 rupakk ayachu tharaam undakiyath

  • @dayanasajith5604
    @dayanasajith5604 Рік тому

    ഇതിന്റെ മെറ്റിരിയൽ എവിടെ കിട്ടും അതുപോലെ വിപണനം എങ്ങിനെയാ 😊

    • @mathumedia
      @mathumedia  Рік тому

      ചേച്ചി ഇത് നമ്മുടെ ഇവിടെ എല്ലാ കടകളിലും കിട്ടുന്നുണ്ട്

    • @mathumedia
      @mathumedia  Рік тому

      ചേച്ചി ഇത് നമ്മുടെ ഇവിടെ എല്ലാ കടകളിലും കിട്ടുന്നുണ്ട്

  • @rajeshchaithram5003
    @rajeshchaithram5003 Рік тому +2

    നല്ല സംരംഭം 👍😊😊

  • @ayishabiayishabi4732
    @ayishabiayishabi4732 Рік тому

    മോള് നിനക്ക് സഹായത്തിനു ഉണ്ട് അല്ലെ

  • @bennyp3052
    @bennyp3052 Рік тому +2

    ഇതിന്റെ മെറ്റീരിയൽസ് എവിടെ കിട്ടും എന്നു എനിക്കും കൂടെ പറഞ്ഞു തരോ

  • @ayishabiayishabi4732
    @ayishabiayishabi4732 Рік тому

    ഉമ്മ മോൾക്

  • @shynishynikm6810
    @shynishynikm6810 Рік тому +3

    Ethinte materials evide kittum pls

    • @mathumedia
      @mathumedia  Рік тому

      ചേച്ചി ഇത് നമ്മുടെ ഇവിടെ എല്ലാ കടകളിലും കിട്ടുന്നുണ്ട്

  • @mhammedajnas.c3413
    @mhammedajnas.c3413 Рік тому

    ആ കുപ്പിയിൽ കാണിച്ച ആ സാധനം അതിനുപകരം. പൊരിച്ച ഓയിൽ ഒക്കെ എടുക്കാൻ പറ്റുമോ

    • @mathumedia
      @mathumedia  Рік тому

      ഇത് ഒരു പാക്കേറ് ആയിട്ടാണ് കിട്ടുന്നത് അപ്പോൾ വേറെയൊന്നും പാടില്ല പിന്നെ ഇതിന് ഗുണം കിട്ടില്ല

  • @reejavidyasagar3832
    @reejavidyasagar3832 Рік тому +2

    വീണ്ടും ഒരു ലിറ്റർ വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല 2+2+1ലിറ്റർ slury =5

  • @raghunathanpp5400
    @raghunathanpp5400 Рік тому

    ചെറിയ ബോട്ടിലെ മേറ്റീരിയൽ പേര് എന്താണ്

    • @mathumedia
      @mathumedia  Рік тому

      സോപ്പോയിൽ കിറ്റ്

  • @aneeshamuhamad4494
    @aneeshamuhamad4494 Рік тому +1

    ഇത് എവിടെ കിട്ടും
    ഫുൾ സാധനങ്ങൾ

    • @elsammathomas2269
      @elsammathomas2269 Рік тому

      Materials evide kittum and what is the rate of product

    • @888------
      @888------ Рік тому

      സോപ്പ് കടകൾ ഉണ്ട്

  • @sujageorge2653
    @sujageorge2653 Рік тому

    കിറ്റ് അയച്ചു തരാൻ പറ്റുമോ

  • @remyakripesh1036
    @remyakripesh1036 Рік тому

    ചാച്ചിടെ നമ്പർ tharumo

  • @padmadevarajan5078
    @padmadevarajan5078 Рік тому

    Oru litre ozhikanda pakaram slury und

  • @sheebamunna6072
    @sheebamunna6072 Рік тому +1

    ഈ സാധനങ്ങൾ വാങ്ങുന്നതിനു എത്ര rs ആയി

    • @mathumedia
      @mathumedia  Рік тому

      5ലിറ്റർ ലോഷൻ ഉണ്ടാകുന്ന കിറ്റിന് 150 രൂപയാണ്

  • @leninlen9041
    @leninlen9041 Рік тому

    തുണി കഴുകുന്നത് ഏങ്ങനെ ഉപയോഗിക്കുന്നത്

  • @ammuammuz9259
    @ammuammuz9259 Рік тому

    ഇത് എവിടെ നിന്നാണ കിട്ടുക

  • @monusmonus5921
    @monusmonus5921 Рік тому +1

    ഈ പാക്കറ്റ് എവിടെ നിന്ന് കിട്ടും എന്താ റൈറ്റ്?

    • @mathumedia
      @mathumedia  Рік тому +3

      5 ലിറ്റർ ആണ് എങ്കിൽ 170 രൂപ ആയിരിക്കും.10 ലിറ്റർറൂം കിട്ടും

  • @beenasimon8592
    @beenasimon8592 Рік тому

    ആവശ്യം ഉള്ള സാധനം ഒന്നു ഇടുമോ എനിക്കു ഒന്നു ചെയ്യാൻ അന്ന്

    • @mathumedia
      @mathumedia  Рік тому

      അത് എല്ലാം ഒരു കിറ്റ് ആയിട്ടാണ് കിട്ടുന്നത്

  • @yoosafmp8873
    @yoosafmp8873 Рік тому +2

    5ലിറ്റർ ഉണ്ടാകാൻ എത്ര ചിലവ്,, വരും

  • @ayishabiayishabi4732
    @ayishabiayishabi4732 Рік тому +1

    മോളെ ശ്രെദ്ധിക്കുക കെമിക്കൽ ആണ്. നീ തന്നെ പറഞ്ഞു ഇപ്പൊ മോള് എടുത്തു

  • @raoofkadavil1203
    @raoofkadavil1203 Рік тому

    ഞാൻ 12വർഷം ആയി ഇത് ഉപയോഗികുന്നു

  • @new10techmalayalam
    @new10techmalayalam Рік тому +2

    ഇത്രേം കമ്മെന്റുകൾക്ക് റിപ്ലേ നൽകാൻ പറ്റില്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്,, ആരാ പിന്നെ നിങ്ങളെ സപ്പോർട്ട് ചെയ്യുക,, ഇത്തരം ചാനെലുകാരെ ആരും സപ്പോർട്ട് ചെയ്യരുത് 🙏🏼🙏🏼

  • @bsullaskumarparuppally8174
    @bsullaskumarparuppally8174 Рік тому +11

    ഇതിൻറെ മെറ്റീരിയൽസ് എവിടെ കിട്ടും

  • @thomaspp8202
    @thomaspp8202 Рік тому

    ഇത് എന്നിക്ക് തുടങ്ങണം എന്നെ ഒന്ന് വിളിക്കാമോ

  • @sreelathaomanakuttan6440
    @sreelathaomanakuttan6440 Рік тому

    Oninum rply idathathathentha

    • @mathumedia
      @mathumedia  Рік тому

      ഞാൻ മിക്കത്തിനും reply കൊടുത്തിട്ടുണ്ട്

  • @jasim496
    @jasim496 Рік тому

    ഫോൺ നമ്പർ പറയൂ

  • @jessyjoy4392
    @jessyjoy4392 Рік тому

    ഇത് എങ്ങിനെ ഇളക്കിയാലും കുഴപ്പമില്ല സ്ലറി നാലു മണിക്കൂർ ഒന്നും വേണ്ട മിക്സ് ചെയ്യാൻ ഇത് എങ്ങിനെ ചെയ്താലും കുഴപ്പമില്ല ഞങ്ങൾ വിൽക്കുന്നത് വർഷങ്ങളായി വിഡിയോ വലിച്ചു നീട്ടണ്ടഞാൻ ഇതു ചെയ്യാൻ തുടങ്ങിയിട്ട് 18 വർഷമായി ഇത്ര പണിയൊന്നും ഇല്ല

  • @omanaomana1250
    @omanaomana1250 Рік тому +1

    ഞാൻ ഇത് റെഡിയാക്കി കൊടുക്കുന്നുണ്ട് 😁👍👍

  • @muneervenjaramood
    @muneervenjaramood Рік тому +1

    Material എങ്ങനെ വാങ്ങും

    • @mathumedia
      @mathumedia  Рік тому +1

      ഹോൾസൈൽ കടകളിൽ സോപ്പോയിൽ കിറ്റ് എന്ന് പറഞ്ഞാൽ മതി

  • @prasadkunjupillai7496
    @prasadkunjupillai7496 Рік тому +1

    സ്വർണവള കയ്യിൽ കിടന്നാൽ കുഴപ്പം ഇല്ലേ

    • @mathumedia
      @mathumedia  Рік тому +2

      കമ്പ് ഉപയോഗിച്ച് മാത്രം ആണ് ഇളക്കുന്നത്

  • @vineethabalakrishnan3776
    @vineethabalakrishnan3776 Рік тому

    Ethinte. Sadhanangal. Evidekitum

  • @sanam9168
    @sanam9168 Рік тому

    ഇത് ഷോപ്പിൽ കിട്ടും

  • @rnpt3363
    @rnpt3363 Рік тому +5

    Skip ചെയ്യാതെ തന്നെ മുഴുവൻ കണ്ടു പിന്നെയും ഒരിക്കൽ കൂടി കണ്ടു. കാരണം ആദ്യം ആ കുപ്പിയിൽ കാണിച്ചു തന്ന
    ഒരു നല്ലണ്ണ പോലെ ഉണ്ടല്ലോ അതിന്റ പേര് കേൾക്കാൻ പറ്റുന്നില്ല. എഴുതി കാണിച്ചു എങ്കിൽ നന്നായേനെ.
    നല്ല വണ്ണം മനസ്സിൽ ആവും വിധം തന്നെ വീഡിയോ എടുത്തു കാണിച്ചു തന്നു. എല്ലാം വിശദീകരിച്ചു തന്നെ പറഞ്ഞു തന്നിട്ടുണ്ട് 👍👍👍
    പിന്നെ മോളെ ഇത് തുണിയിൽ എത്ര ഉപയോഗിക്കണം
    സർഫ് ഇട്ട് ഇളക്കി തുണി ഇടുന്ന പോലെ ആണോ ഇടുന്നത്
    പാത്രം കഴുകാൻ എടുക്കുന്നത് കണ്ടിട്ടുണ്ട്

    • @mathumedia
      @mathumedia  Рік тому +1

      ഇത് ഉപയോഗിക്കുന്നത് സോപ്പ്പ്പൊടി പോലെ ആണ്. ഒരാടപ്പ അല്ലെങ്കിൽ രണ്ട് അടപ്പ് മാത്രം ആണ് ഒഴിച്ച് ഇളകിയശേഷം തുണി ഇടുക ok

    • @mathumedia
      @mathumedia  Рік тому

      Thanks, വീഡിയോ കണ്ടതിനു സപ്പോർട് ചെയ്യണേ 💝💝💝💝

    • @sujasujapk1502
      @sujasujapk1502 Рік тому

      സോപ്പ്പോയിൽ വിൽക്കെന്നേം എങ്കിലും ലൈസെൻസ് എടുക്കേണ്ട അവശ്യേം anno🤭

    • @milanoseduworld7921
      @milanoseduworld7921 Рік тому

      Veetil undakkunnathinu license venda vilkan venum

    • @milanoseduworld7921
      @milanoseduworld7921 Рік тому

      Veetil undakkunnathinu license venda vilkan venum

  • @anil.j2952
    @anil.j2952 Рік тому +1

    വർഷങ്ങൾ പഴക്കമുള്ള വിവരങ്ങൾ | തൊലി കട്ടി അപാരം

  • @raghunathanpp5400
    @raghunathanpp5400 Рік тому +1

    മേറ്റീരിയലിന്റെ പേരും അളവും പറഞ്ഞാൽ ഉപകാരം

  • @kannan.nkannan6420
    @kannan.nkannan6420 Рік тому

    Supper

  • @sabuthasleeshasa2408
    @sabuthasleeshasa2408 Рік тому +1

    Chechi number plz

  • @sabuthasleeshasa2408
    @sabuthasleeshasa2408 Рік тому

    Number tharanam plz

  • @muneeracm2073
    @muneeracm2073 Рік тому +1

    ഇത് എവിടെ കിട്ടും

    • @beenasimon8592
      @beenasimon8592 Рік тому

      ഇതു ഒന്നു പറയാമോ