ബാങ്കോക്കിലെ ഗ്രാൻഡ് പാലസ് ആരെയും ആശ്ച്ചര്യപെടുത്തുന്ന ഒന്നാണ്.GRAND PALACE @Bangkok

Поділитися
Вставка
  • Опубліковано 9 жов 2024
  • #Bangkok ലെ Grand palace ആരെയും ആശ്ച്ചര്യപെടുത്തുന്ന ഒന്നാണ് ,അതിന്റെ വശ്യ മനോഹാരിത എത്ര കണ്ടാലും മതിവരില്ല .
    Thailand സന്ദര്ശിക്കുന്നവർക് ഗ്രാൻഡ് പാലസ് എന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും .
    നിങ്ങൾക്ക് എങ്ങനെ Thailand പോകാം..? എന്തൊക്കെയാണ് അവിടുത്തെ കാഴ്ചകൾ ?
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    #grandpalace
    #bangkoknightlife
    #thailandpackage
    #honeymoonpackages
    #royalskyholidays

КОМЕНТАРІ • 109

  • @justinar2343
    @justinar2343 6 років тому +2

    അടിപൊളി.......... ഓരോ എപ്പിസോഡും വ്യത്യസ്ത അനുഭവം........&... അറിവുകൾ 👏👏👏👏

  • @juneseptember9628
    @juneseptember9628 6 років тому +3

    ഹാരിസ്ക്കാ നല്ല രീതിയിൽ കാഴ്ച്ചകൾ വിവരിച്ച് തരുന്നതിൽ ഒരുപാട് നന്ദി അറിയിക്കുന്നു

  • @Manojkumar-sw4kp
    @Manojkumar-sw4kp 6 років тому +1

    മനോഹരമായ നിർമ്മിതികൾ ❤️❤️
    ഹോ എന്തൊരു ജന സമുദ്രമാണ് 😨
    ഇത്രയും തിരക്കിലും അവിടം എത്ര വ്രിത്തിയായാണ് അവർ പരിപാലിക്കുന്നത് 👍🏻👍🏻

  • @shortvideohub3789
    @shortvideohub3789 6 років тому +3

    ഇതാണ് യഥാർത്ഥ ഗ്രാൻഡ് ഗ്രാൻഡ് പാലസ്...
    ഇത് കണ്ടാൽ 300വർഷം പഴക്കം ഉള്ള കൊട്ടാരം എന്ന്‌ തോന്നുന്നില്ല...
    അടിപൊളി...

    • @hareesameerali
      @hareesameerali  6 років тому

      Selva Ganesh.M
      Thank you for your support

  • @sidheekulakbar.m.parimbra9516
    @sidheekulakbar.m.parimbra9516 6 років тому +1

    വിവരണങ്ങൾ വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നു അടുത്ത വീഡിയോ ഇതിലും മികച്ച താ വട്ടേ വിയർപ്പിന് കുരച്ച് കുറവ് കാണുന്ന് ഉണ്ട്
    രണ്ട് കർച്ചീഫ് കയ്യിൽ ഉണ്ടായാൽ പ്രസ്നം പരിഹരിക്കാം

    • @hareesameerali
      @hareesameerali  6 років тому

      sidheekulakbar.M.P Arimbra
      Thank you for your valuable support

  • @farsanaks3342
    @farsanaks3342 6 років тому

    Hi sir, iam Asna...
    Good job👌..Natural presentation

  • @ECONOW-Ranjith
    @ECONOW-Ranjith 6 років тому +3

    Wow

  • @maphotography5286
    @maphotography5286 6 років тому +1

    Good work ! Good editing !🔥

  • @sami3365
    @sami3365 6 років тому +3

    ഇക്ക തന്നെയാണോ ഈ സംസാരിക്കുന്നത് 😜😜എത്ര അറിവുകളാ വിഡിയോയിൽ ഉൾപ്പെടുത്തിയത് 😎😎ഗുഡ് ബോയ് 😘

  • @manikuttanbaby1482
    @manikuttanbaby1482 4 роки тому

    ഹായ് ഹാരിസ് ഇക്ക ജിവിതത്തിൽ കാണാകാണാത്ത കാഴ്ച തനത്തിനു നന്ദി

  • @shibuplavungalbava6340
    @shibuplavungalbava6340 6 років тому +1

    വളരെ നന്നായിട്ടുണ്ട് താങ്കളുടെ ചിത്രികിരണം കൊളളാം

  • @yasidv.p7036
    @yasidv.p7036 6 років тому +2

    hariska super

  • @preethaiyer5281
    @preethaiyer5281 5 років тому

    Wonderful Palace 👍👍

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 6 років тому +1

    Ikka ippol spot editing annooo...kalakki...be safe...all the best

  • @shidhinninoopc6026
    @shidhinninoopc6026 4 роки тому

    ഇക്കാ വീഡിയോ വളരെ മനോഹരമാണ്

  • @noufalking8444
    @noufalking8444 6 років тому +2

    സാറ് സൂപ്പറാ 👏👏

  • @travellove9133
    @travellove9133 6 років тому +1

    Beautiful

  • @faizalvlogs2262
    @faizalvlogs2262 6 років тому +3

    Haris ka polichutta

  • @thomasmathew1080
    @thomasmathew1080 6 років тому +1

    Harees, will your guest can enjoy if you plan such a tight schedule?

    • @hareesameerali
      @hareesameerali  6 років тому +1

      Thomas Mathew
      ഈ ട്രിപ്പ് ഒരു CLUBനു വേണ്ടിയുള്ളതായിരുന്നു.അവർക്ക് പരമാവധി sightseeing ഉൾപ്പെടുത്തണമെന്നും, ഈ അവർ തന്നെ prepare ചെയ്തു തന്നitinerary ആണ്, എല്ലാവരും വളരേ happy യുമാണ്.

    • @thomasmathew1080
      @thomasmathew1080 6 років тому +1

      Oh ok got it.....

    • @hareesameerali
      @hareesameerali  6 років тому +1

      Thomas Mathew
      Thank you for your valuable support

  • @subhashm7438
    @subhashm7438 6 років тому +2

    തായ്ലൻറ് ഏറ്റവും മനോഹരം supeർ വി ഡിയോ ഇക്കാ

  • @cb5641
    @cb5641 6 років тому +1

    amazing ....

  • @uvr9322
    @uvr9322 6 років тому +2

    Hariska powlichu 😀👍👍👍👍

  • @suryadas9888
    @suryadas9888 6 років тому

    Hiiiii.... good work

  • @sanandsachidanandan.
    @sanandsachidanandan. 6 років тому +1

    നന്നായി

  • @abhinavkk7028
    @abhinavkk7028 6 років тому +1

    Kidilam...👏👏

  • @jennyjhonsideek
    @jennyjhonsideek 6 років тому +2

    I'm frist comment hahaha

  • @naslu158
    @naslu158 6 років тому +3

    ഇതു വരെ ആരും ഡിസ്‌ലൈക് അടിച്ചിട്ടില്ല പൊളിച്ച് 😂

  • @ahsanialavi8308
    @ahsanialavi8308 3 роки тому

    How many acre this palace

  • @aswin1198
    @aswin1198 6 років тому +1

    ഹൊ കണ്ടിട്ട് കൊതിയാവുന്നു ഇക്കേ. പക്ഷേ എന്തു ചെയ്യാം അവിടെവരെയൊന്നും വന്ന് കാണാനുള്ള സാമ്പത്തികം ഇല്ലാതെ ആയി പോയി.

  • @anwaranu6121
    @anwaranu6121 5 років тому

    Adipoli

  • @മലയാളിമലയാളി-മ1ഞ

    കിടു

    • @hareesameerali
      @hareesameerali  6 років тому

      മലയാളി മലയാളി
      Thank you

  • @jennyjhonsideek
    @jennyjhonsideek 6 років тому +1

    Now I'm wacting video

  • @trippingbynaeem1264
    @trippingbynaeem1264 6 років тому +1

    തായ്‌ലൻഡ് ഭരണാധികാരികൾ ഈ വീഡിയോ കണ്ടാൽ ഇക്കക്ക് tailend national award തരും . തായ്‌ലൻഡിനെ കുറിച്ചുള്ള പരാമർശം പൊളിച്ചു

  • @supergooajay8419
    @supergooajay8419 6 років тому

    ഹാരിസ് സൂപ്പർ

  • @mr.x1205
    @mr.x1205 6 років тому +1

    niceee

  • @HabidAli
    @HabidAli 6 років тому +1

    പൊളിച്ചു

  • @mashoodcp8363
    @mashoodcp8363 6 років тому +1

    Good Job 👌🏻

  • @savadcalicut9012
    @savadcalicut9012 6 років тому +1

    Nice

  • @althafmuhammed6213
    @althafmuhammed6213 6 років тому +2

    ഹാരിസ് ഇക്കാ സൂപ്പർ.. 👌👌👌

    • @hareesameerali
      @hareesameerali  6 років тому +1

      ALthaf MUhammed
      Thank you

    • @commerceacademy7612
      @commerceacademy7612 4 роки тому

      @@hareesameerali how can I contact you. I contact using that number. But cannot respond correctly

  • @libinkunjumon6838
    @libinkunjumon6838 6 років тому

    super

  • @muhammedfawaz2845
    @muhammedfawaz2845 6 років тому +2

    ❤️❤️❤️❤️

  • @asifnawazpcochin
    @asifnawazpcochin 6 років тому

    Orupadu undu kazhcha.. Nan photo eduthu polichene bayaaaaaAaa

  • @naufalhkujirbettualkhobar3137
    @naufalhkujirbettualkhobar3137 6 років тому

    total price yethra yenn ulpeduttiyal nallathan

  • @dudei546
    @dudei546 6 років тому +1

    1080p resolution vedios idu hariska......better vedio experience

    • @hareesameerali
      @hareesameerali  6 років тому

      Febina febi
      Full HD aanallo

    • @dudei546
      @dudei546 6 років тому +1

      Only 720p..........full hd 1080p

    • @dudei546
      @dudei546 6 років тому

      Quality list maximum 720p only......

    • @hareesameerali
      @hareesameerali  6 років тому

      Febina febi
      Settings Matti nokku

    • @dudei546
      @dudei546 6 років тому +1

      Harees Ameerali .....i know. No option 1080 in list.

  • @praveencoorg2168
    @praveencoorg2168 6 років тому

    super bro

  • @sami3365
    @sami3365 6 років тому +1

    കാണാട്ടോ 😍

  • @muhammedshareef267
    @muhammedshareef267 6 років тому +1

    ഇക്കാ കിടിലന്

  • @cb5641
    @cb5641 6 років тому +1

    editing അവിടെ നിന്ന് തെന്നയാണൊ ചെയ്യുക?

    • @hareesameerali
      @hareesameerali  6 років тому

      comedy black bell
      Veetil vannathinu seshamanu cheyyunnath

  • @krishnaprasad3241
    @krishnaprasad3241 6 років тому +1

    Ikka pleaseTravel to bali

  • @motoframessonyvjohn
    @motoframessonyvjohn 6 років тому +1

    Grand palace Thailand
    Sherrikkum grandthanne

  • @reenablessoncherian5916
    @reenablessoncherian5916 5 років тому +1

    ഒറ്റവാക്കിൽ പറഞ്ഞാൽ super

  • @dailyupdates2762
    @dailyupdates2762 6 років тому +2

    😄😄😄😄😍👌

  • @ratheeshmundakkayam5285
    @ratheeshmundakkayam5285 6 років тому +1

    Sujith chettane eee palace kanikkan kondupokanjathu mosamayi ketto 😁😁😁😁

    • @hareesameerali
      @hareesameerali  6 років тому +1

      5 ദിവസം കൊണ്ട് ചിത്രീകരിക്കാവുന്നത് ഞങ്ങൾ ഒന്നിച്ച് അന്ന് ചെയ്തിരുന്നു.

  • @pq4633
    @pq4633 6 років тому +3

    കേരളം ടൂറിസത്തെ ഉപയോഗപെടുത്തിയിട്ടില്ല... ഉപയോഗപ്പെടുത്തിയാൽ ഒരുപാട് പേർക്ക് ജോബ് കിട്ടും &ഒരുപാട് ഷോപ്പുകൾക്കു ചാൻസ് ഉണ്ട്. തട്ടുകട മുതൽ കഞ്ഞിയും ചമ്മന്തി യും എല്ലാം നമ്മുടെ കേരള സ്റ്റൈലിൽ....
    ടുറിസ്റ് ഫ്രണ്ട്‌ലി &
    ഹർത്താൽ വിമുക്ത സ്ഥലം ആകണം.. ആദ്യം.കേരളം.

  • @ajoos.liv.ajoos.livajoos.l6617
    @ajoos.liv.ajoos.livajoos.l6617 6 років тому +1

    ഹാരീസ്‌കാ സിങ്കപ്പൂർ എന്നാ പോകുന്നത്

  • @naslu158
    @naslu158 6 років тому +2

    ഇന്ന് ഇതിന്റെ inaugration ആണോ ഇത്ര തിരക്ക് 😂😂😆😝😜

    • @sami3365
      @sami3365 6 років тому +1

      naslu 222 😂

  • @sadhakkathullapk3341
    @sadhakkathullapk3341 6 років тому +1

    ഹരിസ്ക പറഞ്ഞതാ ശരി ഇതൊക്കെ കാണുമ്പോ ഇന്ത്യയുമായി കമ്പൈർ ചെയ്യാൻ പറ്റില്ല 100%ശരിയ ഇന്ത്യൻ ഭരണാധികാരി ഇന്ത്യയെ വിൽക്കുന്നു മറ്റുള്ള രാജ്യക്കാർ അവരുടെ രാജ്യത്തെ സംരക്ഷിക്കുന്നു

  • @asmishabana3902
    @asmishabana3902 6 років тому +1

    Super

  • @muhammedfawaz2845
    @muhammedfawaz2845 6 років тому +2

    ❤️❤️❤️❤️❤️

  • @raneeshck9149
    @raneeshck9149 4 роки тому

    Super

  • @sreekumarv1608
    @sreekumarv1608 6 років тому

    Super

  • @muhammedfawaz2845
    @muhammedfawaz2845 6 років тому +1

    ❤️❤️

  • @muhammedfawaz2845
    @muhammedfawaz2845 6 років тому +1

    ❤️❤️

  • @muhammedfawaz2845
    @muhammedfawaz2845 6 років тому +1

    ❤️❤️❤️

  • @muhammedfawaz2845
    @muhammedfawaz2845 6 років тому +1

    ❤️