ജന മധ്യത്തിൽ UDFന്റെ തുണി ഉരിഞ്ഞു നില്ക്കുന്നു അവർക്ക് വാഗ്ദാനം നല്കി അവരെകൊണ്ടു പറയിപ്പിച്ചു അതാണ് പിന്നീട് വന്ന കളള മൊഴികൾ 4ദിവസം ഇവരെ കാണാതായപ്പോൾ തന്നെ ഊഹിക്കാമല്ലോ കോൺഗ്രസ് ഇവർക്ക് പണം നല്കി എന്ന് പിന്നെ CPM ഓഫീസിൽ വന്നു പെട്ടുപോയി എല്ലാം പറഞ്ഞു അതിനു ശേഷം കോൺഗ്രസ് നേതാക്കൾ അവരെ വിളിച്ചു പറഞ്ഞു ഞങ്ങൾ പറയുന്നത് പോലെ പറഞ്ഞില്ല എങ്കിൽ നിങ്ങൾ ഞങ്ങളുടെ കൈയിൽ നിന്നു പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വിടും എന്ന് പിന്നെ അവർക്ക് അവർ പറഞ്ഞു പഠിപ്പിച്ച പോലെ പറയേണ്ടി വന്നു അതാണ് സംഭവിച്ചത് അതിനാണ് ആദ്യത്തെ ഹോസ്പിറ്റലിൽ നിന്നും കോൺഗ്രസ് ഭരണസമതിയുടെ കീഴിലുള്ള ഹോസ്പിറ്റലിലേക്ക് മാറ്റിയത് ഇതാണ് സത്യം ഇനിയെങ്കിലും മാധ്യമങ്ങൾ കാളപെറ്റു എന്ന് കേൾക്കുമ്പോൾ ഉടനെ കയർ എടുത്തു ചാടരുത് അതെങ്ങനാ CPM ആണോ പ്രതികൂട്ടിൽ എന്ന് കേൾക്കുമ്പോൾ തിന്ന കോഴിക്കാലും കുടിച്ച കുപ്പിയും പെണ്ണുംപിള്ളയുടെ അടിപ്പാവാട വാങ്ങിയ പൈസായും ഓർമ്മ വരും പിന്നെCPMന് എതിരെ കിട്ടാവുന്ന സാമൂഹ്യ വിരുദ്ധരെ എല്ലാം വിളിച്ചു ഛർദ്ദിക്കും സത്യം അറിയുമ്പോൾ അതു സ്വയം വാരി തിന്നും അതാണ് മാപ്രാക്കൾ
സിപിഎമ്മിന്റെ ഓഫീസിൽ എന്ത് നടന്നു എന്ന് പറഞ്ഞത് കലാ രാജുവാണ് കോൺഗ്രസുകാർക്ക് സിപിഎമ്മിന്റെ ഓഫീസിൽ അല്ല ജോലി നിന്നെപ്പോലെ ഉള്ള മാധ്യമപ്രവർത്തകർക്ക് വേറെ പണി ഒന്നും ഇല്ലല്ലോ നീ പോയി സിപിഎമ്മിന്റെ ഓഫീസിൽ പോയിരുന്ന് അന്വേഷിക്ക്
Sathyam paranjapol neerunno congress kalla panam ozhukkunnu kakkalum mukkalum nakkalum mathram manu jenasevanam ennu karuthunna nariya pattikal anu e oompiya udf
അവർ പക്ഷം പിടിച്ച് സംസാരിച്ചതാണോ കോൺഗ്രസിന്റെയും കലാ കളളിയുടെയും നാടകവും കളളമൊഴിയും കേട്ടു കുറച്ചു ദിവസം അവർ CPMന് എതിരെ അന്തി ചർച്ച നടത്തിയത് കണ്ടിരുന്നോ അന്നവർ സത്യം അറിയാതെ CPMനെ പ്രതിക്കൂട്ടിൽ നിർത്തി ഇപ്പോൾ സത്യം വീഡിയോ സഹിതം പുറത്തു വന്നു UDFന്റെ വൃത്തികെട്ട നാടകം കളി പുറത്തു വന്നു അതിൽ എല്ലാ ചാനലുകാരും ( മനോരമ ഒഴികെ) അവർക്ക് പറ്റിയ തെറ്റ് ഈ ദൃശ്യം കാണിച്ചു വിശദീകരിക്കുന്നുണ്ട UDF തുണി ഉരിഞ്ഞു നില്ക്കുന്നു അല്ലേലും വൃത്തികെട്ട രാഷ്ട്രീയം കളിക്കാൻ കോൺഗ്രസിന് ഒരു നാണവും ഇല്ല കഷ്ടം
ദിവസവും അന്തി ചർച്ചയിൽ ഇല്ലാത്ത നുണ കൾ എല്ലാം പറഞ്ഞു,,, സിപിഎം നെയും സർക്കാരിനെയും ചർച്ചക്കാരും,, മാപ്രകളും,മാപ്രചികളും,, കൂടി വട്ടം കൂടിയിരുന്നു സിപിഎം നെ ആ ക്രമിക്കുമ്പോൾ,,, പുറത്തു നിന്നും നിങ്ങൾ അടക്കമുള്ളവർ അതിനെ പിന്താങ്ങുമ്പോൾ,,,, അതിൽ എത്രമാത്രം സത്യം,,,,, എത്രമാത്രം നുണ,,,, എന്നിവ ഉണ്ടെന്ന് ചിന്ദിക്കാത്ത നിങ്ങളെ പോലുള്ളവർക്ക് ഇത് പോലെ തിരിച്ചടി കിട്ടുമ്പോൾ സഹിക്കുന്നില്ല,,,,, അല്ലേ,,
പഴയത് ആണോ എന്ന് താമസിക്കാതെ അറിയാം ഇനി അവർ തന്നെ പറയും കോൺഗ്രസ് എത്ര രുപ കൊടുത്തു ഈ നാടകത്തിന് എന്ന് ഏതായാലും അവരുടെയും കോൺഗ്രസിന്റെയും തുണി ഉരിഞ്ഞു എന്ന് പറഞ്ഞാൽ മതി
താനെന്താണ് ഇടയിൽ കയറി അട്ടഹസിക്കുന്നത്? അവതാരക ആവേശത്തിലാകരുത്. പകർത്തിയ ദൃശ്യങ്ങൾ കട്ട് ചെയ്ത് അവതരിപ്പിക്കാനുള്ള സംവിധാനമുള്ള ഈ കാലത്തെപ്പറ്റി അവതാരകക്ക് ഒരു വിവരവുമില്ലല്ലോ ....
ആങ്കർ വെറുതെ തിളക്കുന്നതെന്തിന്. പ്രേക്ഷകർ ക്ക് കാര്യം മനസ്സിലായിടുണ്ട്. അവിടെ മര്യാദയ്ക്കു cpm ഇരുത്തിയിരിക്കുകയല്ലേ. മർദ്ദനം നടന്നിട്ടില്ല എന്ന് മാപ്ര യ്ക്ക് എങ്ങനെ പറയാനാവും. വീഡിയോ എടുക്കാൻ പാകത്തിൽ സംസാരിക്കുന്നതും ആർക്കും മനസ്സിലാകും..
ന്യൂസ് 18 ന് എല്ലാ അഭിനന്ദനങ്ങളും. സത്യം. വൈകിയാണങ്കിലും പുറത്ത് വിട്ടതിന്.
കുഴൽ നാടൻ ഷാഫി പറമ്പിൽ ബിനാമികളുടെ cash നാട്ടിൽ ഇറങ്ങുന്നു... ഇനി ഇങ്ങനെ പലതും ഇറങ്ങും
ജന മധ്യത്തിൽ UDFന്റെ തുണി ഉരിഞ്ഞു നില്ക്കുന്നു
അവർക്ക് വാഗ്ദാനം നല്കി അവരെകൊണ്ടു പറയിപ്പിച്ചു അതാണ് പിന്നീട് വന്ന കളള മൊഴികൾ 4ദിവസം ഇവരെ കാണാതായപ്പോൾ തന്നെ ഊഹിക്കാമല്ലോ കോൺഗ്രസ് ഇവർക്ക് പണം നല്കി എന്ന് പിന്നെ CPM ഓഫീസിൽ വന്നു പെട്ടുപോയി എല്ലാം പറഞ്ഞു അതിനു ശേഷം കോൺഗ്രസ് നേതാക്കൾ അവരെ വിളിച്ചു പറഞ്ഞു ഞങ്ങൾ പറയുന്നത് പോലെ പറഞ്ഞില്ല എങ്കിൽ നിങ്ങൾ ഞങ്ങളുടെ കൈയിൽ നിന്നു പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വിടും എന്ന് പിന്നെ അവർക്ക് അവർ പറഞ്ഞു പഠിപ്പിച്ച പോലെ പറയേണ്ടി വന്നു അതാണ് സംഭവിച്ചത് അതിനാണ് ആദ്യത്തെ ഹോസ്പിറ്റലിൽ നിന്നും കോൺഗ്രസ് ഭരണസമതിയുടെ കീഴിലുള്ള ഹോസ്പിറ്റലിലേക്ക് മാറ്റിയത് ഇതാണ് സത്യം
ഇനിയെങ്കിലും മാധ്യമങ്ങൾ കാളപെറ്റു എന്ന് കേൾക്കുമ്പോൾ ഉടനെ കയർ എടുത്തു ചാടരുത് അതെങ്ങനാ CPM ആണോ പ്രതികൂട്ടിൽ എന്ന് കേൾക്കുമ്പോൾ തിന്ന കോഴിക്കാലും കുടിച്ച കുപ്പിയും പെണ്ണുംപിള്ളയുടെ അടിപ്പാവാട വാങ്ങിയ പൈസായും ഓർമ്മ വരും പിന്നെCPMന് എതിരെ കിട്ടാവുന്ന സാമൂഹ്യ വിരുദ്ധരെ എല്ലാം വിളിച്ചു ഛർദ്ദിക്കും സത്യം അറിയുമ്പോൾ അതു സ്വയം വാരി തിന്നും അതാണ് മാപ്രാക്കൾ
എന്റെ അവതാരക്ക് enthinu🤔ഇത്ര ഒച്ചപ്പാട് എടുക്കുന്നു... ശകലം സ്വരം താത്തി പറഞ്ഞാലും ഞങ്ങൾക്കു കേൾക്കാം... ഒരുജാതി പെടപ്പ്... കഷ്ടം 🌹😭😭🌹
നാണം കെട്ട കളി കോൺ ഗ്രസുകളിച്ചു എന്ന് ഒരു ചാനലെങ്കിലും പറഞ്ഞല്ലോ? നുണ പറയുന്നതും അഭിനയിക്കുന്നതും ഒരു കല തന്നെ
നാട നാടകം പൊളിഞ്ഞപ്പോൾ. ആങ്കർക്കതിരെ തിരിയുന്ന കമന്റോളികൾ.
ടി.എം.ജേക്കബിന് ഇതുപോലുള്ള അലവലാതി എങ്ങിനെയുണ്ടായി.........
T. M. ജേക്കബ് സാറിനെ കേരളം ആ ദരവോടെയാണ് കാണുന്നത്,,,,, അനൂപ് ആരാണെന്ന് പോലും ഇവിടെയുള്ളവർക്ക് അറിയില്ല,,,,,,
ജേക്കബ് ന്റെ മകനൊക്കെ കള്ളം പറയാൻ ഒരു മടിയുമില്ല
അനൂബ് ജേക്കബ് ഷാഫി കുഴൽനാടൻ കളളക്കുട്ടo
ഏതു പ്രേഷകർ, എല്ലാ വീഡിയോ പുറത്തുവിടൂ എന്നിട്ട് അവതരിക സംസാരിക്കു, ഈ അവതരികയോ അതോ സിപിഎം..............😂
കല അല്ല.. കലാകാരി 😂😂😂
സിപിഎമ്മിന്റെ ഓഫീസിൽ എന്ത് നടന്നു എന്ന് പറഞ്ഞത് കലാ രാജുവാണ് കോൺഗ്രസുകാർക്ക് സിപിഎമ്മിന്റെ ഓഫീസിൽ അല്ല ജോലി നിന്നെപ്പോലെ ഉള്ള മാധ്യമപ്രവർത്തകർക്ക് വേറെ പണി ഒന്നും ഇല്ലല്ലോ നീ പോയി സിപിഎമ്മിന്റെ ഓഫീസിൽ പോയിരുന്ന് അന്വേഷിക്ക്
മയക്കുമരുന്നു കൊടുത്തു ഉഷാറായിരിക്കുമല്ലോ അനൂപ്
ചാനൽ അവതാരകാ നിങ്ങൾ എന്തിനാ ഇത്ര സിപിഎം സെക്ടറേരി പറയുപോലെ പറയുന്നു
എന്നാ കോൺ,, വേണ്ടി പറയട്ടെ സഹോദരാ
അലവലാതി അവതാരക കഷ്ടം 🤮🤮
ഇങ്ങിനെ ഒരു നാടകം എന്തിനായിരുന്നു. അസൂത്രണം ചെയ്തത് എന്ന് ചോദിക്കൂ സഹോദരീ.
Anchor ന് സംസാരിക്കാൻ അറിയില്ല..... എന്തിനാ ഈ ബഹളം വെക്കുന്നെ......
ദൃശ്യസങ്ങൾ പരിശോധിക്കണം ഇപ്രക്ഷകരിൽ ഒരാൾ പറയുന്നു. ഇദൃശ്യം ഓപ്പൻ ചെയ്യു റൂമിനകം ഫുൾ ആയി കാട്ട്.
ഈ ചാനൽ ആളുകൾ കാണുന്നുണ്ടോ😄😄
ഇവൻ ടി എം ജേക്കബ് സാറിൻറെ അടുത്ത വീട്ടിൽ ജനിച്ചവൻ ആയിരിക്കും😅😅
ഏതാണ് ഈ മഞ്ഞ തവള
ഒന്നും പറയാൻ അനുവദിക്കാതെ ചുമ്മാ ഒച്ച ഉണ്ടാകുന്നത്
Kuzal nadan pedum 😂😂😂😂😂
Where is the full video?
ഈ ആങ്കർ മുൻപ് സരിതയേയും കൂട്ടി കാസറ്റ് എടുക്കാൻ പോകുമ്പോൾ നമ്മുടെ കിണർ വെള്ളം കോരി ചാനൽ കാരൻ പറഞ്ഞ ഉച്ചയും ബഹളവുമാണ് ഈ ആങ്കർ കാരികളിക്കുന്നത്.
അവതരിക സിപിഎം സംസ്ഥാന സെക്രട്ടറി യാണോ
അവരാതി.... ഓ, തെറ്റി അവതാരികേ ..... നീ എന്തു കണ്ടിട്ടാണീ തുള്ളുന്നത്
ഇവിടെ ആരു ആടിനെ പട്ടിയാക്കി ഫോട്ടോ ക്ലിയർ അല്ലേ
ആവേശം നല്ലതല്ല അനൂപ് പറയുന്നേത് 100%ശെരി
Shari endhann paranjattey
ഇതിൽ എന്ത് ശരിയെന്നാണ് നിങ്ങൾ പറയുന്നത്,,, ഒരു ശെരിയും ഇതിൽ ഇല്ലാ
അന്വേഷിക്കല് തന്നെയാണ് വാഗ്ദാനം
അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലായി
എന്നെ ഉപദ്രവിച്ചു എന്ന് അവർ തന്നെ പറഞ്ഞതല്ലേ? അവതാരകയ്ക്ക് എന്താണ് ആവേശം? ഒരു സ്ത്രീയാണ് അക്രമത്തിന് ഇരയായത്.
അത് എപ്പോൾ സംഭവിച്ചു,,, ഞങ്ങൾ അറിഞ്ഞില്ലല്ലോ,,,,
Why this anchor is so aggressive ??
അവതാരാകാകു സിപിഎം എത്ര തന്നു ഈ കാണിക്കുന്ന ചിത്രം എന്നത്തെ യാണ്
പത്രം വായിച്ചാൽ അറിയാം,,,, എന്നിട്ട് ചോദിക്കൂ
അപ്പോ റിമാൻഡിൽ കഴിയുന്നത് ആരാണ് 😂😂😂😂
Udaip u d f ...janangalk ellam manassilayi anoop...atutha theranjetuppilum swaha...!!!
പുള്ളാ രാജു 👍
ഈ അവതാരക പക്ഷം പിടിച്ചു സംസാരിക്കുന്നത് മാധ്യമധർമം പഠിക്കാത്തത് കൊണ്ടാണ്
Sathyam paranjapol neerunno congress kalla panam ozhukkunnu kakkalum mukkalum nakkalum mathram manu jenasevanam ennu karuthunna nariya pattikal anu e oompiya udf
അവർ പക്ഷം പിടിച്ച് സംസാരിച്ചതാണോ കോൺഗ്രസിന്റെയും കലാ കളളിയുടെയും നാടകവും കളളമൊഴിയും കേട്ടു കുറച്ചു ദിവസം അവർ CPMന് എതിരെ അന്തി ചർച്ച നടത്തിയത് കണ്ടിരുന്നോ അന്നവർ സത്യം അറിയാതെ CPMനെ പ്രതിക്കൂട്ടിൽ നിർത്തി ഇപ്പോൾ സത്യം വീഡിയോ സഹിതം പുറത്തു വന്നു UDFന്റെ വൃത്തികെട്ട നാടകം കളി പുറത്തു വന്നു അതിൽ എല്ലാ ചാനലുകാരും
( മനോരമ ഒഴികെ) അവർക്ക് പറ്റിയ തെറ്റ് ഈ ദൃശ്യം കാണിച്ചു വിശദീകരിക്കുന്നുണ്ട UDF തുണി ഉരിഞ്ഞു നില്ക്കുന്നു അല്ലേലും വൃത്തികെട്ട രാഷ്ട്രീയം കളിക്കാൻ കോൺഗ്രസിന് ഒരു നാണവും ഇല്ല കഷ്ടം
ദിവസവും അന്തി ചർച്ചയിൽ ഇല്ലാത്ത നുണ കൾ എല്ലാം പറഞ്ഞു,,, സിപിഎം നെയും സർക്കാരിനെയും ചർച്ചക്കാരും,, മാപ്രകളും,മാപ്രചികളും,, കൂടി വട്ടം കൂടിയിരുന്നു സിപിഎം നെ ആ ക്രമിക്കുമ്പോൾ,,, പുറത്തു നിന്നും നിങ്ങൾ അടക്കമുള്ളവർ അതിനെ പിന്താങ്ങുമ്പോൾ,,,, അതിൽ എത്രമാത്രം സത്യം,,,,, എത്രമാത്രം നുണ,,,, എന്നിവ ഉണ്ടെന്ന് ചിന്ദിക്കാത്ത നിങ്ങളെ പോലുള്ളവർക്ക് ഇത് പോലെ തിരിച്ചടി കിട്ടുമ്പോൾ സഹിക്കുന്നില്ല,,,,, അല്ലേ,,
പഴയ ഒരു വിഡിയോ എടുത്തു തിളയ്ക്കുന്ന ആൻകോർ
പഴയത് ആണോ എന്ന് താമസിക്കാതെ അറിയാം ഇനി അവർ തന്നെ പറയും കോൺഗ്രസ് എത്ര രുപ കൊടുത്തു ഈ നാടകത്തിന് എന്ന്
ഏതായാലും അവരുടെയും കോൺഗ്രസിന്റെയും തുണി ഉരിഞ്ഞു എന്ന് പറഞ്ഞാൽ മതി
നിനക്ക് അപസ്മാരം ഉണ്ടോ
ആങ്കർ ഉദ്ദേശിച്ചത് അവർ തുണിയില്ലാതെ ഇരിക്കണം എന്നാണോ
ഈ മാപ്രക്ക് എന്താ ആവേശം
😂😂 മാപ്രക്ക് ഏതെങ്കിലും നക്കാൻ കിട്ടും. ഇത് കേട്ടൽ കല
ഈ സ്ത്രീ പറഞ്ഞല്ലോ ചാനൽ ചർച്ചയിൽ എന്നെ ഇതെല്ലാം ചെയ്തു എന്ന്
അവർ കള്ളം പറഞ്ഞു എന്ന് വ്യക്തം...
Ella chanalium undu UDF thendikal, Para Naarikal
ഈ റിപ്പോർട്ടർ എന്താണ് ഇങ്ങനെ നിലവിളിക്കുന്നത്. പതുക്കെ സംസാരിച്ചാൽ പോരേ. മൈക്കിലല്ലേ സംസാരിക്കുന്നത്.
അനൂപ് പാവം വല്ല വിവരവും ഉണ്ടോ
എന്തിനാ ഇത്ര ആവേശം
താനെന്താണ് ഇടയിൽ കയറി അട്ടഹസിക്കുന്നത്? അവതാരക ആവേശത്തിലാകരുത്. പകർത്തിയ ദൃശ്യങ്ങൾ കട്ട് ചെയ്ത് അവതരിപ്പിക്കാനുള്ള സംവിധാനമുള്ള ഈ കാലത്തെപ്പറ്റി അവതാരകക്ക് ഒരു വിവരവുമില്ലല്ലോ ....
ആങ്കർ വെറുതെ തിളക്കുന്നതെന്തിന്. പ്രേക്ഷകർ ക്ക് കാര്യം മനസ്സിലായിടുണ്ട്. അവിടെ മര്യാദയ്ക്കു cpm ഇരുത്തിയിരിക്കുകയല്ലേ. മർദ്ദനം നടന്നിട്ടില്ല എന്ന് മാപ്ര യ്ക്ക് എങ്ങനെ പറയാനാവും. വീഡിയോ എടുക്കാൻ പാകത്തിൽ സംസാരിക്കുന്നതും ആർക്കും മനസ്സിലാകും..
ആടിനെ പട്ടിയാക്കുന്ന മാപ്ര..😂
Pattiye patti thannr akki athrayr ulluu😂
ഞാൻ ഈ സംഭം കണ്ട വ്യക്തിയാണ് , കലാ രാജുവിൻ്റെ മുഖത്ത് അടിച്ച് തലമുടി കുത്തിന് പിടിച്ച് കാറിൽ കയറ്റി ഭയങ്കര Speed ൽ പോയി
എന്തിനാണ് ബായ് ഇ ങ്ങനെ നുണ പറയുന്നത്,,,
ഇവൾ ഏതാ CPM ഓഫീസിൽ നിന്നും പറഞ്ഞ് വിട്ടവളാണോ? സത്യം പുറത്ത് വരും. ചാനൽ കാരി CPM കുഴലൂത്ത് കാരിയാണ്.
അവര് കിടന്നു തിളക്കുന്നു
അനൂപിന് തിളക്കാൻ അറിയാത്തത് കൊണ്ട്,, അവതാരക തിളയ്ക്കുന്നു അതിന് അവരെ പറഞ്ഞിട്ട് കാര്യമുണ്ടോ
ഒന്ന് അലക്കാതെടി പോത്തേ
കോൺഗ്രസിന് എതിരെ പറയു.... എപ്പോഴും സിപിഎംന് എതിരെ മാത്രം പറഞ്ഞാൽ കൊള്ളില്ല
എവിടെ തൊലിച്ചിഴച്ചു എന്ന ഈ പറയുന്നേ എന്റെ അനൂപേ, താൻ എത്ര ചെറുതാകാൻ പാടില്ലായിരുന്നു
ഇത് ഏതു ദൃശ്യങ്ങളാണ് എന്ന് ആർക്കറിയാം
Kannu thurann kanu kashttam
അവതരിക ഇത്ര കൂതറ ആകല്ലേ സ്വന്തം ആളുടെ വീഡിയോ എടുത്ത് എടുത്ത് വച്ചത് എന്തിനാ