കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ വിവാദം ; പരസ്പരം ആരോപണവുമായി കലാ രാജുവും CPIM നേതൃത്വവും

Поділитися
Вставка
  • Опубліковано 6 лют 2025
  • കൂത്താട്ടുകുളം നഗരസഭയിലെ തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ പരസ്പരം ആരോപണവുമായി കൗൺസിലർ കലാ രാജുവും സിപിഐഎം നേതൃത്വവും

КОМЕНТАРІ • 6

  • @ShahulhameedCm-pu1xm
    @ShahulhameedCm-pu1xm 14 днів тому +1

    ഒരു അറസ്റ്റും ഉണ്ടാവൂകയ്യില്ല കാരണം പ്രതികൾ സിപിഎം നേതാവ്

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 14 днів тому

    കുഴല്നാടന് അവസരം ഉണ്ടാക്കികൊടുത്തിട്ട് പറഞ്ഞിട്ട് കാര്യമുണ്ടോ 😂

  • @sajeevankg4204
    @sajeevankg4204 14 днів тому +1

    Evare ethrayum vegam parttiyil ninnu purathakkanam.

    • @dixonthomas1218
      @dixonthomas1218 14 днів тому

      അല്ലെങ്കിൽ തന്നെ പാർടിയിൽ നിന്നും ഓരോരത്തരായി പുറത്ത് പോയി കൊണ്ടിരിക്കുകയാണ് അപ്പോളാണ് പുറത്താക്കുന്നത്😂😂😂

  • @unnikrishnanpn7406
    @unnikrishnanpn7406 14 днів тому

    രതീഷ് ചേട്ടാ, കൂത്താട്ടുകുളത്ത് ഭരണം നടത്തിയിരുന്നത് രതീഷോ / ഫെബീഷോ അല്ലല്ലോ , സണ്ണി കുര്യാക്കോസല്ലേ ... അദ്ദേഹത്തെ വിശ്വസിക്കരുത് എനിക്ക് പറ്റിയ അവസ്ഥ ആവും