നവീൻ ബാബുവിന്റെ മരണം;CBI അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ് | Naveen Babu
Вставка
- Опубліковано 8 лют 2025
- ADM നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ് , ഹർജി നൽകിയത് ഭാര്യ മഞ്ജുഷ
#ADM #Naveenbabu #ppdivya #CPM #AsianetNews #AsianetNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
കേരളം മുഴുവൻ പ്രാർത്ഥിക്കുന്നു, മഞ്ജുഷക്ക് നീതി കിട്ടാൻ വേണ്ടി
സിബിഐ അന്വേഷണം വരണം
സത്യം തെളിയണം
സിബിഐ അന്വേഷണം വന്നാലേ manjushaakku നീതി ഉറപ്പാക്കാൻ പറ്റുകയുള്ളു
സിബിഐ അന്വേഷണം വേണം. ഇത് ജനങ്ങളുടെ കൂടെ ആവശ്യം ആണ്.
സിബിഐ അന്വേഷണം വരട്ടെ സത്യം തെളിയട്ടെ
100% വും CBI അന്വേഷിച്ചാൽ മാത്രാമേ സത്യങ്ങൾ പുറത്തുവരുകയുള്ളു, ഇപ്പോൾ ആസ്ഥിതിയാണ് 😭😭😭
ഇപ്പോഴത്തെ അവസ്തിയിൽ CBI MUST
സത്യം തെളിയട്ടെ 🙏
പെരിയക്ക് ശേഷം അടുത്ത ഇരുട്ടടി
ആ നിലവിളി ശബ്ദം ഇടൂ 😢😂
അതിനു ഉളുപ്പും നാണവും വേണം 😭😭😭
ബഹുമാനപ്പെട്ട കോടതി സാധാരണ ജനങ്ങളായ ഞങ്ങൾക്ക് അവസാന അത്താണി ആണ് കോടതി കൊന്നവർ തന്നേ അന്വേഷിച്ചാൽ എന്താവും എന്ന് എല്ലാവർക്കും അറിയാമല്ലോ കോടത്തിയിലുള്ള വിശ്വാസവും ചോദ്യം ചെയ്യപെടാതിരിക്കറ്റെ
സര്ക്കാര് സിബിഐ എതിർക്കുന്നത് എന്തിനു?
സർക്കാരിനും ഇതിൽ പങ്കു ഉണ്ട് എന്നല്ലേ അതിനു അർത്ഥം
പെരിയ കൊലക്കേസ് നമ്മൾ കേരളീയർ ഒന്നടങ്കം കണ്ടതാണ്, സിബിഐ വന്നപ്പോഴാണ് ആ കുടുംബത്തിന് നീതി ലഭിച്ചത്, സിബിഐയുടെ അന്വേഷണത്തിന് ഒരു ഉത്തരവ് ഉണ്ടാകും നവീൻ ബാബുവിന്റെ കേസിൽ, ആവശ്യപ്പെടുന്നു കേരള സമൂഹം,
CBI ENQUIRY IS NEEDED
ഓ... ആശ്വാസം.
സിബിഐ അന്വേഷിച്ചാൽ എല്ലാം പുറത്ത്തുവരും..... സിബിഐ വരണം
സിബിഐ വരേണം
CBI അന്വേഷണം അല്ലായെങ്കില്‍ ആ കേസ്സുമായ് മുന്നോട്ടു പോയിട്ടു ഒരു കാര്യവും ഇല്ല.
അപ്പോൾ ഇനിയും പെൻഷൻ വൈകും അല്ലേ? ഇനി പെൻഷൻ പൈസ എടുത്തു കൊണ്ട് വേണം സർക്കാർ ഇതിനെതിരെ സുപ്രീം കോടതിയിൽ പോകാൻ. പെരിയ കേസിൽ പ്രതികൾക്ക് വേണ്ടി പോയത് അങ്ങിനല്ലേ ? ADM ൻ്റെ ഭാര്യക്കും മക്കൾക്കും നീതി ലഭിക്കണമെങ്കിൽ CBI തന്നെ വരണം.🤔🤔🤔🤔
ദൈവമേ മഞ്ജുഷ മാഡത്തിന് അനുകൂലമായി ഉത്തരവ് ഉണ്ടാകേണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Cbi varanam
CBI varanam
Valare nalla theerumaanam🙏
ഹൈക്കോടതിക്ക് അതിനുള്ള ധൈര്യം ഉണ്ടോ
കണ്ടറിയണം.
C
B
I വരണം
കോടതിക്ക് വെക്കേഷനോ 😮😮😮😮
ഓണം,ക്രിസ്മസ്,സമ്മർ എന്നീ വിദ്യാസസ്ഥാപനങ്ങളിലെ വെക്കേഷൻസ് പോലെ കോടതിക്കും വെക്കേഷൻ ഉണ്ട്.
Very nice attempt
Justice delayed is justice denied... It took long time to cook
കോടതി അവധി ആയിരുന്നു 🙏
ഈശോയേ സത്യം തെളിയാൻ പ്രവർത്തിക്കേണമേ
കോവിന്ദാ, കോവിന്ദാ 😭
ദൈവമേ CBI വരേണമേ 🙏🙏🙏
👍👍
വൈകി
🙏🙏🙏
🚨🚨🚨🚨
👍
മനുഷ്യത്വം....
😭😭😭😭😭😭
വേണം....
കോടതിക്ക് ധൈര്യമുണ്ടോ ഈ കേസ് സിബിഐക്ക് വിടാൻ കോടതിക്ക് ധൈര്യമുണ്ടെങ്കിൽ ഈ കേസ് സിബിഐക്ക് വിടണം എല്ലാ ജനങ്ങളും ഒന്ന് കാണട്ടെ 🙏🙏🙏🙏🙏
ട്രൗസറും ബനിയനും കൂട്ടിലടച്ച തത്തകളും കൂടി എല്ലാം സെറ്റക്കിയിട്ടുണ്ടാകും 😂😂😂
Kodathi is sleeping 😅
Enough timwas given to erase all the vital evidence. Hon high court!!!!
NAMMUDE RESPECTED JUDGES !
Verdict will be in favour of the govt .
🙏🙏
😢 ഈ കേസഇന്റെ അന്വെഷണം നല്ല രീതിയിലല്ല എന്ന് സാമാന്യ ജനത്തിന് ബോധ്യമായി കോടതിക്ക് ഇനിയും ബോധ്യമായില്ലെന്നാണോ? 😮
കോടതി പാർട്ടി ടെ കൂടെ നിൽക്കു
CBlഅന്വോഷണം തന്നെ വേണം
എങ്ങനെ വിധി വന്നാലും അപ്പീൽ ഉണ്ടല്ലോ.
എല്ലാ മനുഷ്യരും ദൈവത്തിന്റെ കോടതിമുൻപാകെ ഒരു നാൾ നിൽക്കേണ്ടി വരും അന്ന് പാർട്ടിയും കൊടിയും മൊന്നും ആരെയും രക്ഷി ക്കാൻ ക്കാൻ വരില്ല അവനവൻ ചെത് താ സൽപ്ര വർ തികൾ മാത്രം മെ കുടെ യുണ്ടാവു
സർക്കാർ എന്തിനu വരി പിടിക്കുന്നു
സത്യം ഞങ്ങൾക്ക് അറിയാനുള്ള അവകാശം ഉണ്ട് c b i varanam
THIRAKKU ILLAYIRUNNU !
CBI eppol undakume evalku kirukanu
CBI must investigate all those concerned with the petrol pump and even postmortem doctors whether they have tried to hide the important evidence since the CPM party office bearers are involved.
All ready all most all the evidence are missed out and not existing, if they go to the upper court nothing should exist
So need to suspect
C.B.I varanam manjusha should get justice. Even the people of kerala wish 4 the same praying 4 manjusha nd 4 judges nd court they will be inspired by God's grace nd justice.
Kodathi is moving very, very slow.
Positive ahyi onnum Preitheeshikjeinda Pinarayi Bhakthenahya Judgiyil ninnu.
Harji Thallum.
PAVAPPETTA JANAMGAL ENTHENKILUM PARANJAL KODATHI ALAKSHYAM !
കോടതിയോടും വെറുപ്പ് തോന്നുന്നു.... 😢😢😢😢😢
CBI വരട്ടെ സത്യം ജനങ്ങൾ അറിയട്ടെ SIT വന്നിട്ട് ഇതുവരെ കണ്ണൂർ CI ആണ് കേസ്സ് അനേഷണം നടത്തിയത്