Vismayam Malayalam Full Movie | Dileep | Sreedurga| Johnson| Raghunath Paleri| Superhit Comedy Movie

Поділитися
Вставка
  • Опубліковано 27 жов 2023
  • Vismayam is a 1998 Indian Malayalam film, directed by Raghunath Paleri and produced by CC Cine Vision. The film stars Dileep, Innocent, Sreedurga, and K. P. A. C. Lalitha in lead roles. It features music composed by Johnson. This film is the first in Malayalam to have a magical realism element in narration
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
    #malayalammovies #dileepmovies #superhitmalayalammovie
  • Фільми й анімація

КОМЕНТАРІ • 270

  • @chinnumullasworld139
    @chinnumullasworld139 5 місяців тому +304

    2024 ൽ കാണുന്നവരുണ്ടോ

  • @user-ti4qb9yr5t
    @user-ti4qb9yr5t 8 місяців тому +121

    നാടൻ പശ്ചാത്തലത്തിൽ ഉള്ള നല്ല ഒരു സിനിമ...ദിലീപിന്റെ യൗവനകാലത്തു ഉള്ള നല്ല ഒരു കഥാപാത്രം...നല്ല ഒരു കുടുംബചിത്രം..എല്ലാം കൊണ്ടും നന്മയുള്ള ഒരു ചിത്രം....

  • @rahulskumar65
    @rahulskumar65 7 місяців тому +80

    നൊസ്റ്റു 😘പണ്ട് ടീവി ൽ കുത്തിയിരുന്ന് കണ്ട ആ കുട്ടികാലം 🥰ഇപ്പൊ ഉച്ചക്ക് ചോർ ഉണ്ണുമ്പോ കാണാൻ നല്ല രസമുണ്ട് 💞💝

  • @farooqomr7903
    @farooqomr7903 6 місяців тому +58

    ചെറിയമ്മയുടെ സ്നേഹം 🤍 ഇപ്പോഴുള്ള കുടുംബങ്ങളിൽ ഇങ്ങനെ ഉള്ള ചെറിയമ്മ, വലിയമ്മ, etc... ചുരുക്കമേ ഉണ്ടാകു 🫶🏻

    • @anupillai3416
      @anupillai3416 4 місяці тому +2

      ശരിയാ... എനിക്ക് ഉള്ളത് മൊത്തം ചൊറിയമ്മമാരാ 😏😔

  • @roby-v5o
    @roby-v5o 8 місяців тому +311

    പണ്ട് സൂര്യ ടീവിയിൽ ഒരുപാട് പ്രാവശ്യം കണ്ട ദിലീപിന്റെ സിനിമ ❤️❤️❤️അത്യാവശ്യം ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഈ സിനിമ... ഇതൊക്കെ കാണുമ്പോൾ നമുക്ക് ഇന്ന് നഷ്ടപെട്ടു കൊണ്ടിരിക്കുന്ന നാട്ടുപുറത്തിന്റെ നന്മയും ഗ്രാമീണ ഭംഗിയും മനുഷ്യരെയും കാണാൻ സാധിക്കുന്നു 🎉🎉🎉

  • @forcarmalayalam
    @forcarmalayalam 7 місяців тому +76

    നാടും നാട്ടുകാരും ഗ്രാമവും എന്തൊരു ഭംഗി❤❤❤ ഈ കാലങ്ങളിലെല്ലാം ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു

  • @prinsontk2943
    @prinsontk2943 7 місяців тому +86

    ഇതാണ് മക്കളെ നാടും നാട്ടുകാരും, തോക്കിൻ മുന്നിൽ പോലും മാഷിനും ദിനകരനും കൂടെ കട്ടക്ക് നിൽക്കുന്നു 💓✨🔥

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 7 місяців тому +111

    വിസ്മയം 1998 🙏🙏🙏🙏🙏 2023 കാണുന്നവാർ ഉണ്ടോ 👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧☠️☠️☠️☠️💯💯💯💯💯💯💯💯

  • @NNF799
    @NNF799 7 місяців тому +112

    ദിലീപിന്റെ 90കളിലെ സിനിമകൾ എന്ത് മനോഹരമാണ്.

  • @g.vishnu8609
    @g.vishnu8609 8 місяців тому +44

    കിടു മൂവി, രഘുനാഥ് പലേരിയുടെ ഇഷ്ട്ട ചിത്രങ്ങളിലൊന്ന്,,, കിടു പ്രിൻ്റ്,,, സൂപ്പർബ് സൗണ്ട് ക്ളാരിറ്റി,,,പുനലൂർ രാംരാജ് തിയേറ്ററിൽ കണ്ട ചിത്രം,,2000 ജനുവരിയിലെ ഒരു സൺഡേ ദൂരദർശനിൽ 1st ടെല കാസ്റ്റ്❤❤❤❤❤❤

  • @roshankl1697
    @roshankl1697 7 місяців тому +45

    Innocent =എന്താടി
    മങ്ക മഹേഷ്‌ =എന്താടാ.
    ഇപ്പോഴത്തെ കഞ്ചാവ് സിനിമഴെക്കാളും കൊള്ളാം

  • @anumodmarkose1712
    @anumodmarkose1712 7 місяців тому +51

    പള്ളിപ്പറമ്പിൽ ഒരു നാടകം കാണുന്ന ഫീൽ ഉണ്ട് 😍
    അടിപൊളി സിനിമ 👌🏻

    • @njennelleben
      @njennelleben 6 місяців тому +3

      True... 😂 എല്ലാവരും മത്സരിച്ച് over acting ചെയ്യുന്നു 😂😂

  • @binojkumar6127
    @binojkumar6127 7 місяців тому +20

    കലാഭവൻ ഹനീഫ്ക്കാന്റെ മരണശേഷം കാണുന്നു, ഈ സിനിമയിലെ നളിനാഷൻ

  • @user-rz3xe2ne6d
    @user-rz3xe2ne6d 7 місяців тому +35

    നെഞ്ചത്ത് അടിച്ചു കരയാൻ ആരുമില്ലെങ്കിൽ പിന്നെ എന്ത് മരണമാണ് ഡോ😢

  • @jihasmt3765
    @jihasmt3765 7 місяців тому +39

    സീനത്ത് പൊളിച്ചു 😂😄😂

    • @akhilunnikrishnan2102
      @akhilunnikrishnan2102 3 місяці тому

      എല്ലാം ഒന്നുകൂടെ ടൈറ്റായി 😆😆🤭😍

  • @jijothomas369
    @jijothomas369 7 місяців тому +44

    ദിലീപ് ഏട്ടന്റെ പഴയ കുറെ കോമഡി ഹിറ്റ്സ് ഉണ്ട് അതിൽ പ്രിയപ്പെട്ട ഒരു പടം 😍

  • @Sujith19113
    @Sujith19113 3 місяці тому +1

    പഴയ സിനിമകൾ കാണാൻ എന്ത് രസമാണ്.
    🥰നിഷ്കളങ്കരായ നാട്ടിൻപുറത്തുകാരെ നാച്ചുറലായിട്ട് അവതരിപ്പിച്ച നമ്മുടെ താരങ്ങൾ.
    1990-2000 കാലഘട്ടത്തിലെ സിനിമ ലൊക്കേഷനുകൾ...
    എല്ലാം കൊണ്ടും സൂപ്പർ ആയ ഒരു കൊച്ചു സിനിമ 🥰❤️
    7 ഏപ്രിൽ 2024

  • @harisbeach9067
    @harisbeach9067 8 місяців тому +142

    എനിക്ക് ആരെങ്കിലും 10 ലൈക്ക് തരുമോ സൂർത്തുക്കളെ..😭😭

    • @shafeenashafee-hx2oe
      @shafeenashafee-hx2oe 8 місяців тому +4

      എന്തിനാടാ ലൈക്ക് ഫ്രീ ആക്കിയിട്ട് തിന്നാനാണോ

    • @harikrishnan680
      @harikrishnan680 8 місяців тому +1

      1000 like 👍 ❤❤❤❤❤❤

    • @jurujuru5493
      @jurujuru5493 8 місяців тому +5

      🤣🤣🤣ആഹാ വെറുതെ അല്ലാലോ ഇരന്നിട്ടല്ലേ 🤣🤣

    • @user-ot1sd1xc7l
      @user-ot1sd1xc7l 8 місяців тому +1

      20 ലൈക് തന്നിട്ടുണ്ട് മുത്തേ

    • @anjuzz40
      @anjuzz40 7 місяців тому +2

      എന്തിനാ

  • @rashidyoosuf5433
    @rashidyoosuf5433 6 місяців тому +5

    ഇതൊക്കെ ആണ് സിനിമ ഫാമിലി ആയിട്ട് ഇരുന്ന് കാണാൻ പറ്റിയ സിനിമ

  • @sigmarules9429
    @sigmarules9429 7 місяців тому +20

    മലയാളത്തിലെ ആദ്യത്തെ മാജിക്കൽ റിയലിസം സിനിമ ( ആമേൻ അല്ല ഇതാണ് ആദ്യത്തേത് )

  • @reshmadevu7626
    @reshmadevu7626 5 місяців тому +7

    ശ്രീനിവാസന്റെ ഫോട്ടോ കണ്ടു ചിരിച്ചവർ ആകും എല്ലാരും 😹

  • @molusmolus7515
    @molusmolus7515 16 днів тому +2

    ഇങ്ങനെ സ്നേഹിക്കുന്ന നാത്തൂനെ കിട്ടിയാൽ പിന്നെ ചത്താലും വേണ്ടില്ല 🤣kapc lalita 😍

  • @knightridersism
    @knightridersism 6 місяців тому +18

    ദിലീപിൻ്റെ, ശ്രീനിവാസൻ്റെ, ഇന്നസെൻ്റ്ൻ്റെ, ഹനീഫ് ഇക്കയുടെ, ഏറ്റവും നല്ല റോൾസ്..love this film from my childhood... ജഗതി ചേട്ടൻ ശ്രീനിവാസൻ ചേട്ടൻ്റെ മൂക്ക് കടിക്കുന്ന സീൻ 😂😂

  • @rahmathullaet2388
    @rahmathullaet2388 7 місяців тому +10

    6/12/2023ന് ഈ പടം ആത്യമായി കാണുന്ന ഞാൻ

  • @nadirshan5979
    @nadirshan5979 5 місяців тому +16

    2024 l kanunavar undel like please 😁

  • @rayaansvlogs
    @rayaansvlogs 7 місяців тому +13

    ഒരിക്കൽ കണ്ട movie ആണ് ഇന്ന് വീണ്ടും കണ്ടു അടിപൊളി movie ദിലീപേട്ടന്റെ movie's എല്ലാം super ആണ്

  • @shamnas9809
    @shamnas9809 7 місяців тому +38

    സീനത്തു പൊളി 😂😂😂

  • @shameemali9046
    @shameemali9046 6 місяців тому +12

    മുത്തശ്ശി ലാസ്റ്റ് സീൻ😭😭😭

  • @vishnuvishnukv8178
    @vishnuvishnukv8178 7 місяців тому +30

    ഈ മൂവിയിൽ ആ മുത്തശ്ശി മരിക്കുന്നതിന് മുന്നേ ഉള്ള ആ സീൻ വല്ലാത്ത ഒരു സങ്കടം 👍🏻

  • @fathimashahalashahala4140
    @fathimashahalashahala4140 7 місяців тому +11

    അടിപൊളി ചിരിച്ചു ചിരിച്ചു ഒരു വിധം ആയി തീർച്ചയായും കാണണ്ട നല്ല സിനിമയിൽ ഒന്ന് 😂

    • @jamsheerjamshi1029
      @jamsheerjamshi1029 7 місяців тому +1

      അതിന് മാത്രം എന്താ ചിരിക്കാൻ ഉള്ളത് 🙄

    • @js-yf9ig
      @js-yf9ig 4 місяці тому

      ​@@jamsheerjamshi1029സത്യം😢

  • @chithirasharath7126
    @chithirasharath7126 5 місяців тому +2

    എത്ര കണ്ടാലും മതിവരാത്ത സിനിമ ❤

  • @Santhosh_Sneha
    @Santhosh_Sneha 7 годин тому

    ഒരു നാട് ഒരുമിച്ചു നിൽക്കുന്ന ഒരു കഥ.. അടിപൊളി 😄😄😄😄

  • @sanalcd
    @sanalcd 8 місяців тому +21

    ദിലീപ് അടിപൊളി നല്ല പാട്ടുകൾ. ആവറേജ് സിനിമ..2023ൽ വീണ്ടും കാണുന്നവർ

    • @harikrishnan680
      @harikrishnan680 8 місяців тому

      Theerchayayum ❤❤

    • @jijothomas369
      @jijothomas369 7 місяців тому +2

      പടം വിജയിച്ചതാണ്

    • @harikrishnan680
      @harikrishnan680 7 місяців тому +1

      @@jijothomas369 aanalle njn karuthi average odiya padamanenn

  • @Astro2866
    @Astro2866 7 місяців тому +13

    Old nattipuram nostalgic movie😍😍😘😘 adoke oru kalam ini idu pole illa padam oke varoo avoo

  • @aneesaanish7230
    @aneesaanish7230 6 місяців тому +13

    മുത്തശ്ശി കരയിച്ചു 😢

  • @ALLINONE-px7uc
    @ALLINONE-px7uc 8 місяців тому +15

    Ithupole orumichu nilkunna naattukaru cinimayile kanaan pattathollu

  • @aneesaanish7230
    @aneesaanish7230 6 місяців тому +10

    കൊച്ചിൻ haneefa comic villain 😅😅😅

  • @AbhilashGregory1985
    @AbhilashGregory1985 8 місяців тому +22

    1:24:55 - 1:26:55 , 1:33:50 - 1:34:40 , 2:03:40 - 2:04:13 , 2:26:10 - 2:31:00
    MAYHEM OVERLOADED! നല്ല പൂജാ ! ചിരിച്ചു ചിരിച്ചു കൊന്നു !
    🤣🤣🤣🤣🤣

    • @harikrishnan680
      @harikrishnan680 8 місяців тому

      Pinalla ee padamokke kandal chiri nirthaan patilla😂😂❤❤❤

  • @thamustar3951
    @thamustar3951 5 місяців тому +5

    മിക്കവാറും ഉള്ളവർ എല്ലാം മരിച്ചു ഇതിൽ അഭിനയിച്ചവർ

  • @akashravi4797
    @akashravi4797 8 місяців тому +14

    Haneefikka....😂😂❤❤

  • @everyasaday1421
    @everyasaday1421 7 місяців тому +19

    ചന്ദ്രപ്പൻ സൂപ്പർ acting😂

  • @shafeekkp7019
    @shafeekkp7019 8 місяців тому +10

    ഗുഡ് ക്ലാരിറ്റ് ❤👍👍

  • @muhammedmuzammilmuzu2786
    @muhammedmuzammilmuzu2786 8 місяців тому +8

    Nee kettoolenki njn kettum 😂🎉

  • @firstbellmedia19
    @firstbellmedia19 8 місяців тому +41

    ലളിതച്ചേച്ചി യഥാര്‍ത്ഥത്തില്‍ ഒരു അഭിനയ റാണിയാണെന്ന് അവരുടെ ഓരോ പഴയ സിനിമകളും കാണുമ്പോ അറിയാം...
    മമ്മൂട്ടി കരഞ്ഞാല്‍ നമ്മളും കരയും,അത് പോലെ ഒരു നടി ഉണ്ടേല്‍ അത് ഇവരാണ്...

  • @praviuniverse2349
    @praviuniverse2349 5 місяців тому +3

    Villain aaya rajan p dev adakkam ellarum superanu bu Kochin haneefa ithil kidu aanu🤣❤ pullide expressionoke superaaa....

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 6 місяців тому +11

    ലക്ഷ്മി കൃഷ്ണമൂർത്തി അമ്മ. നല്ലൊരു നടിയായിരുന്നു പാവം മരിച്ചു.

  • @prabinprakash148
    @prabinprakash148 8 місяців тому +21

    Thank you.. Thank you so much. നിങ്ങളുടെ ഏതൊക്കെ channel ലില്‍ ഞാൻ ഈ സിനിമ request ചെയ്തിട്ടുണ്ടെന്ന് എനിക്ക് പോലും അറിയില്ല. ❤❤❤Once again, thank you for uploading this movie. It's one of my all time favorites ❤❤

  • @pranavsuresh636
    @pranavsuresh636 7 місяців тому +6

    പിന്നെ എന്തിനാ ചത്താ പോലേ നിന്നത്
    ഇടി കിട്ടിയ സുഖം കൊണ്ട് ഉറങ്ങിപോയതാ😂😂😂😂

  • @abyvarghese5521
    @abyvarghese5521 7 місяців тому +2

    Nlla clarity thnkuu fr...
    💥💥

  • @shafikabdulla6624
    @shafikabdulla6624 6 місяців тому +3

    പ്രസവിക്കാൻ പെണ്ണ് ആവണമെന്നില്ല നല്ല മനസുള്ള ആണിനും പ്രസവിക്കാൻ പറ്റും 😍

  • @linin1899
    @linin1899 7 місяців тому +4

    Superb Movie

  • @AM-zu6pi
    @AM-zu6pi 5 місяців тому +4

    എന്താടി എന്താടാ 😄😄

  • @lachuzzz8436
    @lachuzzz8436 6 місяців тому +2

    പ്രസാദം വാങ്ങിച്ചോളൂ....🔥🔥🔥🔥🌝🌝🌝😂😂😂

  • @trollscenehuntertsh3497
    @trollscenehuntertsh3497 7 місяців тому +15

    My all time favorite ❤

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 6 місяців тому +10

    ബിന്ദു ചേച്ചി എന്തൊരു ദുഷ്ടയാ ഇതിൽ ....പാവം അമ്മമ്മ ...

  • @bilalkurishinkal7140
    @bilalkurishinkal7140 6 місяців тому

    പണ്ട് ചെറുപ്പത്തിൽ ഇഷ്ടപെട്ട സിനിമ

  • @athulkv7559
    @athulkv7559 7 місяців тому +19

    ഇതിലെ പ്രധാന നടിയെ കാണാൻ എന്തൊരു ഭംഗിയാണ്.. ശോഭന , ഉർവശി , കാവ്യ എന്നിവരെക്കാളും ഭംഗി ഉണ്ട്

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 6 місяців тому +10

      അത്രക്കൊന്നുമില്ല. എന്തോ വിറ്റാമിൻ കുറവുള്ളത് പോലെ.

    • @kiransuresh7948
      @kiransuresh7948 6 місяців тому

      👍

    • @js-yf9ig
      @js-yf9ig 4 місяці тому +1

      ​@@AnnieSaEr-kc4mb😅

  • @vipinms6892
    @vipinms6892 8 місяців тому +7

    ഫുൾ പടം അപ്‌ലോഡ് ആയോന്ന് ഇടക്കിടക്ക് നോക്കും.. ബാക്കി അപ്‌ലോഡ്സ് എല്ലാം 2hrs 12 മിനിറ്റ് ഒക്കെ ഉള്ളു..
    താങ്ക് യൂ ❤️😂

  • @shibumon137
    @shibumon137 5 місяців тому +2

    നായിക എന്നായാലും look ആട്ടോ.. 🫣

  • @socratesphilanthropy4937
    @socratesphilanthropy4937 7 місяців тому +15

    Cheruppathil ethoru penkuttikum cuteness undakumalle
    Now I googled to see her .Ahuge difference ! Her name is sreedurga.
    Only mammooty is an exception among cinema artist eventhough everyone knows so many revised comestic technology plays a keen role.

  • @haseebhazi544
    @haseebhazi544 Місяць тому +2

    Watching 2024

  • @user-ub3il6lh4j
    @user-ub3il6lh4j 8 місяців тому +4

    Super🎉

  • @harikrishnan680
    @harikrishnan680 8 місяців тому +8

    Chirikan orupadulla oru kochu chithram innathe padangalekal ethrayo bhedham orupad ishtam pandu Kiran surya tv 📺 ilokke nthoram kandirikunnu

  • @SI_Mariyama_Thomas
    @SI_Mariyama_Thomas 7 місяців тому +5

    46:35 2023 predicted in the 90s

  • @legendsneverdie2217
    @legendsneverdie2217 7 місяців тому +5

    Location❤

  • @sharvinthomas6196
    @sharvinthomas6196 7 місяців тому +2

    Nalla movie

  • @nasib7598
    @nasib7598 6 місяців тому +4

    1:44:50
    ആ അടി ശെരിക്കും അടിച്ചപോൽ ഉണ്ട് ... ചിരിച്ചു ചിരിച്ചു വളി പോയി 🤣🤣

  • @praviuniverse2349
    @praviuniverse2349 5 місяців тому +1

    Cherupathile evening timil chaya kudichond irunu ee movie kandavarundo

  • @radhinath9508
    @radhinath9508 6 місяців тому +2

    Evergreen comedy movie

  • @JishnuSuresh-yr3zm
    @JishnuSuresh-yr3zm 3 місяці тому +1

    2030 il kaaanunnavarundo😊

  • @pranavsuresh636
    @pranavsuresh636 6 місяців тому +6

    2:05:16ചന്ദ്രപ്പന്റെ എൻട്രി😂😂😂
    2:05:21 നീയാരാ ഞാനാരാ😂😂😂😂

  • @kiransuresh7948
    @kiransuresh7948 6 місяців тому +3

    1:49:18 നല്ല പാട്ട് ...👌

  • @vishnupillai9407
    @vishnupillai9407 6 місяців тому +3

    2:16:52 to heart-touching 😢

  • @sujeeshtpm1279
    @sujeeshtpm1279 7 місяців тому +7

    Kochu preman 😂

  • @jyothim988
    @jyothim988 5 місяців тому

    26-01-2024
    Watching from Oman.
    Nice movie ❤

  • @artist_KochuZ
    @artist_KochuZ 6 місяців тому +2

    ക്ലൈമാക്സ്‌... ന് നോട്‌ അടുത്തപ്പോൾ 😢😢😢😢😢

  • @saranvs4641
    @saranvs4641 6 місяців тому +3

    ❤️❤️❤️❤️

  • @aruna6082
    @aruna6082 7 місяців тому +5

    ഞാൻ ആദ്യം ആയിട്ട് കാണുവാ ❤❤
    ഒരു രക്ഷയും ഇല്ല നല്ല സിനിമ

  • @yathrikan35
    @yathrikan35 7 місяців тому +4

  • @abybaisal5769
    @abybaisal5769 7 місяців тому +4

    ee cinemayil jagathyum koode undenki poli aayene enn vichriche ullu apole dheii mass entry 😂 41:07

  • @neethuc6676
    @neethuc6676 6 місяців тому

    One of my fav movie

  • @JacobChacko3008
    @JacobChacko3008 8 місяців тому +4

    1:44:08 FRUIT JUICE
    2:26:58 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @for_youeh
    @for_youeh 6 місяців тому +2

    23December 2023
    11:36pm
    From UAE🎉😊

  • @nishanabasheernishaniji5875
    @nishanabasheernishaniji5875 4 місяці тому

    സൂപ്പർ 👍🏻👍🏻👍🏻

  • @faisalpalode6708
    @faisalpalode6708 7 місяців тому +9

    1:31:05 കൊന്ന് കത്തിച്ചിട്ട് ചുറ്റും കോഴി തൂവൽ ഇട്ടുകൊടുക്ക്.. കാണുന്നവർ ചിക്കൻ ഫ്രൈ ആണെന്ന് വിചാരിച്ചു കൊള്ളും 😂😂🤣 കൊച്ചിൻ ഹനീഫ 🙏🏻🙏🏻😂😂

  • @NoufiYahh-dt3mt
    @NoufiYahh-dt3mt 6 годин тому

    Shorts knd vnneya🫶🏼
    Nalle movie 🎉
    Thugg ahn😹🙆🏼‍♀️

  • @archnaarchna3151
    @archnaarchna3151 7 місяців тому +4

    Suppr❤❤❤🤣🤣🤣🤣🤣

  • @vamosfamos3467
    @vamosfamos3467 4 місяці тому +1

    I'm from Mars 2050👽

  • @jishnunj
    @jishnunj 7 місяців тому +13

    ഒരുപാട് ചിരിച്ചു അതിൽ കൂടുതൽ കരഞ്ഞു 😔😭

  • @user-jx8hk2ro1n
    @user-jx8hk2ro1n 3 місяці тому +1

    2:05 . 10 - eduthond poya jeep maaripoyi 😂

  • @sayyed2490
    @sayyed2490 4 місяці тому

    i like this movie

  • @YTH07999
    @YTH07999 6 місяців тому +2

    ❤❤

  • @krishnaradha522
    @krishnaradha522 6 місяців тому +1

    Anyon watching this movie in 2023

  • @abdullatheef2061
    @abdullatheef2061 2 місяці тому

    1990 kid വന്ന് സൈൻ ചെയ്തു പൊയ്ക്കോ

  • @Alan-ve5yv
    @Alan-ve5yv 7 місяців тому +3

    Thodakem thott odukum vere thugg😹😹😹

  • @ValsalaBabu-dk6eo
    @ValsalaBabu-dk6eo 6 місяців тому +4

    Ethuvare ketttitt polum illayirunnu

  • @anandk6699
    @anandk6699 7 місяців тому +5

    Super movie

  • @dennizbethlahem
    @dennizbethlahem 6 місяців тому +2

    Zeenath❤😂

  • @Wayoflifebyjithu
    @Wayoflifebyjithu 7 місяців тому +1

    ഉണ്ട തട്ടി ചത്തുപോകും😂😂😂

  • @abhinavbinu_9354
    @abhinavbinu_9354 6 місяців тому +1

    😂ijjathe padam