. നല്ല റിവ് അഭിനന്ദനങ്ങൾ, എതു ക്ഷേത്രങ്ങളിൽ പ്രാർത്ഥന, വഴിവാട് ചെയ്താലും പൂർണ്ണമായ ഗുണം കിട്ടാൻ ഭക്തർ സ്വാതിക ഗുണമുള്ളവരായിരിക്കണം. അതുപോലെ കുലദേവത/പരദേവത, മാതാപിതാ സംരക്ഷണം , പിതൃകർമ്മങ്ങൾ ചെയ്യുന്ന വരുമായിരിക്കണം. എന്നാലെ എത് മഹാക്ഷേത്രത്തിൽ പോയാലും എത്ര വലിയവഴിപാട് ചെയ്താലും പൂർണ്ണ ഗുണം കിട്ടു. അതുപോലെ സ്ഥിരമായ നാമ ജപ ol കിർത്ത ന o/ മന്ത്രജപമാണ്. ഒരോമനുഷ്യരും ജന്മം മുഴുവൻ ആ തമാർതഥമായി ചെയ്താൽ ഭൗതിക ഐശ്വര്യം ആതമിയ ഉയർചചയുണ്ടാകും. ചുരുക്കം ഹിന്ദുക്കളെ ഇതൊക്കെ ചെയ്യുന്നുള്ളു. ബാക്കിയുള്ളവർ കപട ചാത്രി യതയിൽ (ഇന്ന ശാസത്രം ജനനന്മക്കല്ല മറിച്ച് . പണമുണ്ടാക്കാനും നശീകര ണത്തിനു o അവഹേളിക്കാനുമാണ് ഉപയോഗിക്കുന്നത്) ജീവിച്ച സമ്പത്ത് ഉണ്ടായിട്ട് പോലും ദുരിതമനുഭവിയ് ച,കഷ്ടപെട്ട ജീവിച്ച് മരിക്കുന്നു. എന്നാൽ മറ്റു മതസ്ഥർ മതാചാരങ്ങൾഎല്ലാം സ്ഥിരമായി ചെയ്യുന്നുണ്ട്. അവർക്ക ഭി വൃദ്ധിയുമുണ്ട്.
ഞാൻ ശബരിമലയിൽ പോയിട്ട് തിരിച്ചു രാത്രി ഇറങ്ങുമ്പോൾ എന്റെ കൂടെ ഉള്ള ആളുകൾ മുമ്പിലും പുറകിലും ആയി... ഞാൻ ഒറ്റ പെട്ട് പോയി പെട്ടന്ന് കാടുഇളകി വരുന്നു രാത്രി ആണ് ഒന്നും കാണാൻ പറ്റുന്നില്ല. എങ്ങോട്ടും ഓടാൻ പറ്റാത്ത അവസ്ഥ... എന്റെ തൊട്ട് മുന്നിൽ ആ വള്ളി കാടു ഇളക്കി വരുന്നു...ആ സ്പോട്ടിൽ പെട്ടന്ന് ഒരാൾ ഓടി വന്നു കൈയിൽ ഒരു കുന്തം ഉണ്ട്... തലയിൽ ഒരു കെട്ടുണ്ട്.. അരയിൽ ചുവന്ന കച്ച കെട്ടിയിട്ടുണ്ട് പഴയ കളരിക്കാർ കെട്ടുന്ന രീതിയിൽ മുണ്ട് ഉടുത്തിട്ടുണ്ട്. പഴയ തിരുവിതാംകൂർ ഉള്ള വേല കളി, പടയണി പോലെ ഉള്ളവരുടെ വേക്ഷം....തലയിൽ ചുവന്നഅത് പോലെ ഉള്ള കെട്ട്.അദ്ദേഹം കാട്ടിലെ ആ ഇളക്കി മറിയുന്ന കാട്ടിൽ ആ വടി കൊണ്ട് അടിച്ചു അത് പോയി...ഞാൻ ആദ്യമായി ശബരിമലയിൽ പോയതാണ്. എന്നോട് അദ്ദേഹം കൈകൊണ്ട് പോയ്കൊള്ളാൻ കാണിച്ചു...ഞാൻ തിരിച്ചു പൊന്നു എന്റെ പിറകെ വന്നവർ പിന്നീട് ഓടി വന്നു തിരക്കി ആന വന്നപ്പോൾ നീ എന്ത് ചെയ്തു എന്ന് ഞാൻ പറഞ്ഞു ഒരാൾ ഓടി വന്നല്ലോ നിങ്ങൾ കണ്ടില്ലേ എന്ന് അവർ പറഞ്ഞു ആരു വന്നു ❓ അവർ കണ്ടില്ല അങ്ങനെ ഒരാളെ എന്റെ പിന്നാലെ വന്ന അവർ കണ്ടില്ല... പിന്നെ ഞാൻ പലപ്പോഴും ശബരിമലയിൽ പോയിട്ടുണ്ട് ഇന്ന് വരെ ലോകത്തു ആ വേക്ഷത്തിൽ ഞാൻ ആരെയും കണ്ടിട്ടില്ല... ഒരാളെ മാത്രം പുലി പുറത്ത് ഇരിക്കുന്ന അയ്യപ്പൻ വെള്ള ഡ്രസ്സ് ഇട്ടാൽ അതുപോലെ... ശബരിമലയിൽ ചില സമയത്ത് അയ്യപ്പന്റെ തലയിൽ അതുപോലെ ഉള്ള തലേ കെട്ട് വയ്ക്കാറുണ്ട്... അപ്പോൾ മനസ്സിലായി വന്നത് ആരാണ് എന്ന്.... സ്വാമി ശരണം
. നല്ല റിവ് അഭിനന്ദനങ്ങൾ, എതു ക്ഷേത്രങ്ങളിൽ പ്രാർത്ഥന, വഴിവാട് ചെയ്താലും പൂർണ്ണമായ ഗുണം കിട്ടാൻ ഭക്തർ സ്വാതിക ഗുണമുള്ളവരായിരിക്കണം. അതുപോലെ കുലദേവത/പരദേവത, മാതാപിതാ സംരക്ഷണം , പിതൃകർമ്മങ്ങൾ ചെയ്യുന്ന വരുമായിരിക്കണം. എന്നാലെ എത് മഹാക്ഷേത്രത്തിൽ പോയാലും എത്ര വലിയവഴിപാട് ചെയ്താലും പൂർണ്ണ ഗുണം കിട്ടു. അതുപോലെ സ്ഥിരമായ നാമ ജപ ol കിർത്ത ന o/ മന്ത്രജപമാണ്. ഒരോമനുഷ്യരും ജന്മം മുഴുവൻ ആ തമാർതഥമായി ചെയ്താൽ ഭൗതിക ഐശ്വര്യം ആതമിയ ഉയർചചയുണ്ടാകും. ചുരുക്കം ഹിന്ദുക്കളെ ഇതൊക്കെ ചെയ്യുന്നുള്ളു. ബാക്കിയുള്ളവർ കപട ചാത്രി യതയിൽ (ഇന്ന ശാസത്രം ജനനന്മക്കല്ല മറിച്ച് . പണമുണ്ടാക്കാനും നശീകര ണത്തിനു o അവഹേളിക്കാനുമാണ് ഉപയോഗിക്കുന്നത്) ജീവിച്ച സമ്പത്ത് ഉണ്ടായിട്ട് പോലും ദുരിതമനുഭവിയ് ച,കഷ്ടപെട്ട ജീവിച്ച് മരിക്കുന്നു. എന്നാൽ മറ്റു മതസ്ഥർ മതാചാരങ്ങൾഎല്ലാം സ്ഥിരമായി ചെയ്യുന്നുണ്ട്. അവർക്ക ഭി വൃദ്ധിയുമുണ്ട്.
👍👍👍👍
സ്വന്തംനാടിന്റെ അടുത്താണ് എങ്കിലും മോളിൽ നിന്നാണ് അറിവ് കിട്ടിയത്. തമ്പുരാട്ടി അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ
അമ്മേ തമ്പുരാട്ടി രക്ഷിക്കണേ 🌹🌹🌹
എന്റെ പൊന്നു കൊടുങ്ങലൂർ തമ്പുരാട്ടി അമ്മേ ദർശനത്തിന് ഉള്ള ഭാഗ്യം തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ തമ്പുരാട്ടി, എല്ല അനുഗ്രഹങുഅം തരണം❤
Ente Thampurattiyamme enikonu ammaye vannu kanan sadhikaney🙏🏻🙏🏻
എന്റെ വീട് കൊടുങ്ങല്ലൂർ ആണ്. അമ്മ തമ്പുരാട്ടിയമ്മ യെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ വളരെ സന്തോഷമായി
എൻ്റെ അമ്മ❤️❤️❤️❤️❤️❤️❤️🙏🙏🙏❤️❤️❤️❤️❤️❤️❤️
Kodungalloor Bhagavathi Lokambika ayittanu poojikkappedunnathu, Sri chakra poojayanu avidathe shakthisrothassu...therippattu thanthra reethiyil ulla Amme de poojayude bhagam thanneyanu, ee aachaarangalil ellaam aantharika arthangal aanu ullathu, oru vyakthiyude aantharika yatra aanu ethoru mathanthinteyum moola uddesham, athinulla margangal matramayi ivaye kaanaan manushyan valaranam! Amma Adiparashakthi ellavareyum anugrahikkatte! 🙏🌺🌺
തമ്പുരാട്ടി അമ്മയെ 🙏🙏🙏🙏
In very old days KAULARADHANA SYSTEM had been followed from which Theri pattu may be 10:15 developed
താങ്ക്സ്
Thanneramritham, thrimadhuram
Madurai Meenakshi temple also have the room for sleep for bkth siva and parvathi
Thank you
ധാരിക നല്ല ദാരികൻ എന്ന് ഉച്ചരിക്കൂ ബാവമല്ല, ഭാവം. അക്ഷരങ്ങൾ സ്പഷ്ടമായി ഉച്ചരിക്കുക
ബിരിയാണിയുടെ ഭ 😂
Åm̊m̊e̊ n̊år̊åẙån̊å d̊e̊v̊i̊ n̊år̊åẙån̊å❤❤❤
ജോലിക്കുവേണ്ടി എന്തു വഴിപാടാണ് ചെയ്യേണ്ടത്
അമ്മേ ദേവി രക്ഷിക്കണമേ
Ente naadu kodungallur . Ambalathil ninnum 1 km akale .
Amme Saranam 🪔🪔🪔🙏🏽
❤❤❤
🙏
കൊടുങ്ങല്ലൂരിലെ പരമ്പരാഗത പൂജാരികളായ അടികൾ ബ്രാഹ്മണർ അല്ല. ബ്രാഹ്മണ പൂജാരികളും ഉണ്ടവിടെ
ഞാൻ പ്രാർഥിച്ചു. ഫലിച്ചില്ല
Kodungalloramme
പ്രാർത്ഥിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ല
വെറുതെ ആണ് ഈശ്വരൻ ആരേയും രക്ഷിക്കാൻ വരില്ല
Eswara thathvathe swantham manassil kudiyiruthiyal aa shakti nammalil koodi thanne pravarthichu thudangum sahodara, allathe angu paranjathu shariyanu, prathyakshathil oru daivatheyum kaanaano ariyano kazhiyilla, eswaran thunakkatte!
ഞാൻ ശബരിമലയിൽ പോയിട്ട് തിരിച്ചു രാത്രി ഇറങ്ങുമ്പോൾ എന്റെ കൂടെ ഉള്ള ആളുകൾ മുമ്പിലും പുറകിലും ആയി... ഞാൻ ഒറ്റ പെട്ട് പോയി പെട്ടന്ന് കാടുഇളകി വരുന്നു രാത്രി ആണ് ഒന്നും കാണാൻ പറ്റുന്നില്ല. എങ്ങോട്ടും ഓടാൻ പറ്റാത്ത അവസ്ഥ... എന്റെ തൊട്ട് മുന്നിൽ ആ വള്ളി കാടു ഇളക്കി വരുന്നു...ആ സ്പോട്ടിൽ പെട്ടന്ന് ഒരാൾ ഓടി വന്നു കൈയിൽ ഒരു കുന്തം ഉണ്ട്... തലയിൽ ഒരു കെട്ടുണ്ട്.. അരയിൽ ചുവന്ന കച്ച കെട്ടിയിട്ടുണ്ട് പഴയ കളരിക്കാർ കെട്ടുന്ന രീതിയിൽ മുണ്ട് ഉടുത്തിട്ടുണ്ട്. പഴയ തിരുവിതാംകൂർ ഉള്ള വേല കളി, പടയണി പോലെ ഉള്ളവരുടെ വേക്ഷം....തലയിൽ ചുവന്നഅത് പോലെ ഉള്ള കെട്ട്.അദ്ദേഹം കാട്ടിലെ ആ ഇളക്കി മറിയുന്ന കാട്ടിൽ ആ വടി കൊണ്ട് അടിച്ചു അത് പോയി...ഞാൻ ആദ്യമായി ശബരിമലയിൽ പോയതാണ്. എന്നോട് അദ്ദേഹം കൈകൊണ്ട് പോയ്കൊള്ളാൻ കാണിച്ചു...ഞാൻ തിരിച്ചു പൊന്നു എന്റെ പിറകെ വന്നവർ പിന്നീട് ഓടി വന്നു തിരക്കി ആന വന്നപ്പോൾ നീ എന്ത് ചെയ്തു എന്ന് ഞാൻ പറഞ്ഞു ഒരാൾ ഓടി വന്നല്ലോ നിങ്ങൾ കണ്ടില്ലേ എന്ന് അവർ പറഞ്ഞു ആരു വന്നു ❓ അവർ കണ്ടില്ല അങ്ങനെ ഒരാളെ എന്റെ പിന്നാലെ വന്ന അവർ കണ്ടില്ല...
പിന്നെ ഞാൻ പലപ്പോഴും ശബരിമലയിൽ പോയിട്ടുണ്ട് ഇന്ന് വരെ ലോകത്തു ആ വേക്ഷത്തിൽ ഞാൻ ആരെയും കണ്ടിട്ടില്ല... ഒരാളെ മാത്രം പുലി പുറത്ത് ഇരിക്കുന്ന അയ്യപ്പൻ വെള്ള ഡ്രസ്സ് ഇട്ടാൽ അതുപോലെ... ശബരിമലയിൽ ചില സമയത്ത് അയ്യപ്പന്റെ തലയിൽ അതുപോലെ ഉള്ള തലേ കെട്ട് വയ്ക്കാറുണ്ട്... അപ്പോൾ മനസ്സിലായി വന്നത് ആരാണ് എന്ന്....
സ്വാമി ശരണം
ആരു പറഞ്ഞു വിളിച്ചാൽ ദേവി വരില്ല ഈശ്വരൻ വരില്ല എന്നു.
സമയ ദോഷം ലാസ്റ്റ് വിളിക്കേണ്ടിവരും
❤❤❤❤❤
❤❤❤❤❤
🙏🙏🙏