😢😢😢 അനാർക്കലി ഫിലിം കണ്ട് ഇന്നലെ അതിൽ പറയുന്നുണ്ട് കരയിൽ മരിച്ചാൽ അവിടെ മറവ് ചെയ്യും ലക്ഷദ്വീപിലേക്ക് കൊണ്ട് വരില്ല എന്ന്... 5 പേരുടെയും കുടുംബത്തിന് ക്ഷമിക്കാൻ റബ്ബ് ശക്തി നൽകട്ടെ... സ്വർഗ്ഗത്തിൽ 5 പേരെയും ഒരുമിച്ച് കൂട്ടട്ടെ...
മൃതദേഹം ലക്ഷദ്വീപിലേക്ക് കൊണ്ട് പോയിക്കൂടെ എന്തിനാണ് കൊച്ചിയിൽ അടക്കുന്നത് നാട്ടിൽ ആവുമ്പോൾ ഇടയ്ക്കിടെ ഖബർ സന്ദർശിക്കാലോ എന്തുകൊണ്ടാണ് ദ്വീപിലേക്ക് കൊണ്ടുപോകാത്തത്
@steloneandrews2244 ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ എല്ലാ തടസ്സങ്ങളും ഉത്തരവാദിത്തപ്പെട്ടവർ നീക്കുമല്ലോ എന്തു തടസ്സങ്ങൾ ഉണ്ടെങ്കിലും മരണത്തിനു മുമ്പിൽ ഒന്നും പാടില്ല
എന്തിനാ അലമുറ ഇട്ടു കരയുന്നത് എന്ന് പറയുന്നത്, വീഡിയോ കാണുമ്പോൾ നമുക്ക് മൺസിലവുമുണ്ട് അച്ഛൻ്റെയും അമ്മയുടെയും ദുഃഖം, ആ പ്രയോഗം വേണ്ടായിരുന്നു എന്ന് തോന്നി,
😢😢😢 അനാർക്കലി ഫിലിം കണ്ട് ഇന്നലെ അതിൽ പറയുന്നുണ്ട് കരയിൽ മരിച്ചാൽ അവിടെ മറവ് ചെയ്യും ലക്ഷദ്വീപിലേക്ക് കൊണ്ട് വരില്ല എന്ന്...
5 പേരുടെയും കുടുംബത്തിന് ക്ഷമിക്കാൻ റബ്ബ് ശക്തി നൽകട്ടെ... സ്വർഗ്ഗത്തിൽ 5 പേരെയും ഒരുമിച്ച് കൂട്ടട്ടെ...
Angne undo 😢
@rahanasudheer1664 ഉണ്ട്... കൊണ്ട് പോകാൻ ഉള്ള ബുദ്ധിമുട്ട് കാരണം ആയിരിക്കും
Why ?
Ameen
Aameen
😢😢😢ചങ്ക് പറിച്ച് തരുന്നവരാണ് അവരുടെ സങ്കടം ഊഹിക്കാൻ കഴിയില്ല
ദൈവമേ സഹിക്കാനുള്ള ശക്തി ഇവരുടെ കുടുംബങ്ങൾക്ക് നല്കണമേ 🙏🙏
വല്ലാത്ത ഒരനുഭവം ആയിപോയി.
ഇനിയെങ്കിലും മക്കൾ ശ്രെദ്ധിക്കുക.
ഇങ്ങനെ ഒരവസ്ഥ ഒരു കുടുംബത്തിലും ഉണ്ടാകരുത്
അഞ്ചുപേരുടെയും കുടുംബത്തിന് പടച്ചവൻ ക്ഷമ നൽകട്ടെ 😢😢😢😢 .
🌹🌹🌹🌹🌹
കാണാനും കേൾക്കാനുമുള്ള ശക്തിയില്ലാ......
പ്രേണാമം സഹോദര 🙌🏻
Sahikkanulla shakthi rabb nalgatte
അള്ളാ😢😢😢
Heartfelt condolences
മൃതദേഹം ലക്ഷദ്വീപിലേക്ക് കൊണ്ട് പോയിക്കൂടെ
എന്തിനാണ് കൊച്ചിയിൽ അടക്കുന്നത്
നാട്ടിൽ ആവുമ്പോൾ ഇടയ്ക്കിടെ ഖബർ സന്ദർശിക്കാലോ
എന്തുകൊണ്ടാണ് ദ്വീപിലേക്ക് കൊണ്ടുപോകാത്തത്
എന്തെങ്കിലും യാത്ര/നിയമ തടസങ്ങൾ ഉണ്ടാകാം
@steloneandrews2244 ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ എല്ലാ തടസ്സങ്ങളും ഉത്തരവാദിത്തപ്പെട്ടവർ നീക്കുമല്ലോ
എന്തു തടസ്സങ്ങൾ ഉണ്ടെങ്കിലും മരണത്തിനു മുമ്പിൽ ഒന്നും പാടില്ല
അങ്ങോട്ട് കൊണ്ട് പോകാൻ പറ്റില്ല അവിടെ അങ്ങനെ ആണ് കരയിൽ മരിച്ചാൽ കരയിൽ അടക്കാൻ പറ്റൂ അവിടെ അങ്ങന ആണ് അത് കൊണ്ട് ആണ് കൊണ്ട് പോകാത്തത്
@Vava-o2v അതെന്താ അങ്ങനെ
ഒരു നിയമം
മതപരമായ നിയമമാണോ
@@SiteStr-o5d അവിടുത്തെ നിയമം അങ്ങന ആണ് കരയിൽ മരിച്ചാൽ കരയിൽ തന്നെ ഖബർ അടക്കണം
അല്ലാഹ്
എങ്ങനെ സഹിക്കും ഈശ്വരാ😢😢😢😢
😢😢😢where is god
😢😢
😢😢😢
Sahikkan pattunnillallo padachoneeee😢😢
Keralathilea collegekalel rasa lahari upayogam vardhikkunuu
😢😢😢😢
😭
Alas😢😢😢😢
എന്തിനാ അലമുറ ഇട്ടു കരയുന്നത് എന്ന് പറയുന്നത്, വീഡിയോ കാണുമ്പോൾ നമുക്ക് മൺസിലവുമുണ്ട് അച്ഛൻ്റെയും അമ്മയുടെയും ദുഃഖം, ആ പ്രയോഗം വേണ്ടായിരുന്നു എന്ന് തോന്നി,
Rip 😢
Adipoli
Ponnu Makkalkku Aadaranjaligal Kudumbathinu Shama Nalgu allah
😢😢
😢😢😢
😢😢😢😢
😢😢😢
😢😢😢
😢😢😢
😢😢😢