How to Fix Car Engine Over Heating in Malayalam | Engine Over Heating | Car Master | Used Cars

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 63

  • @greeshm7176
    @greeshm7176 2 роки тому +4

    Bro thangale yenikkariyilla but you are a real man god bless you

  • @ramdasvnair55
    @ramdasvnair55 2 роки тому +8

    I have a problem regards my ford global fiesta .I had went to lot of mechanic and spend nearly thirty thousand .then after also the problem do not get solved .after that only i make a call to muhasin sir.U gave a tips .its the correct solution for my car which cost just 500.Really thank u sir
    V.Ramdas (A.P)

    • @enthusiastic8576
      @enthusiastic8576 2 роки тому

      What was your car's problem?

    • @ramdasvnair55
      @ramdasvnair55 2 роки тому

      @@enthusiastic8576 my car had a ball joint problem but i did full suspension work..muhasin sir only advised me to change the ball joint and it gets clear.

  • @sv1879
    @sv1879 Рік тому +1

    Bro lancer diesel heating kaanikunnu no oil in coolant / white smoke fan working aanu enthaavum kaarenam?

  • @shroffofficial9916
    @shroffofficial9916 2 роки тому +2

    Nissam micra petrol&diesel review cheyyuvo pinne grand i10 1.2 petrol

  • @shamseervm1249
    @shamseervm1249 Рік тому +2

    Etios liva petrol engine,... ചൂടാകുന്നു, കൂളിംഗ് ഫാൻ വർക്ക്‌ ചെയ്യുന്നില്ല... എന്തായിരിക്കാം കാരണം, ac ഓൺ ചെയ്യുമ്പോൾ ഫാൻ വർക്ക്‌ ചെയ്യുന്നു ണ്ട്...
    Termostat.. ഹെറ്റിംഗ് സെൻസർ, കൂളിംഗ് പമ്പ്, relay... എന്തായിരിക്കും തകരാറു... ചെറുതായിട്ട് ഓയിൽ പുറത്തു ചാടാൻ തുടങ്ങി...
    വണ്ടി യൂസ് ചെയ്തിരുന്നത് വേറെ ആൾ ആയിരുന്നു... ആൾക് വലിയ ഐഡിയ ഇല്ലാതെ വണ്ടി ഓടി... 😢😢

  • @zm9494
    @zm9494 Рік тому +1

    Thanks bro.
    Ente Etios petrol ithupole kurach neeram oodiyaal thanne Bonet nalla heat ndaayirnnu.over heat aan Enna tension aayirnnu.but ippo ok❤

  • @sarathkreji13
    @sarathkreji13 2 роки тому +6

    Waiting for baleno 1.6 part 2

  • @lintoaugustine1418
    @lintoaugustine1418 2 роки тому +1

    Hundai eon ഓടി വന്നു വണ്ടി നിർത്തിയപ്പോൾ coolent reserve tank ക്യാപിൻ്റെ ഇടയിൽ കൂടി coolent ലീക് ആയി പോയി അതെന്താവും കാരണം പോയി

  • @hanaan__429
    @hanaan__429 2 роки тому +3

    innova, vista 2 um review vannilla??🧐😕

  • @irshadkm2931
    @irshadkm2931 9 місяців тому +1

    കാലാവസ്ഥ ചൂട് കൂടുതൽ ആയാൽ ac വർക്കിംഗ്‌ ടൈമിൽ ഹീറ്റ് കൂടുന്നു ac off ചെയ്യുമ്പോൾ ഹീറ്റ് നീഡിൽ നോർമ്മൽ ആവുന്നു pls സൊല്യൂഷൻ പറയുമോ????

  • @viveksurendran9505
    @viveksurendran9505 2 роки тому +4

    Normal water will be the cause of corrosion and rusting. Use only distilled water if required

  • @aflahkannur5261
    @aflahkannur5261 2 роки тому +3

    Broo alto coolent change cheyth puthiya coolantinn ethra cost varum

  • @aslamvyousuph3281
    @aslamvyousuph3281 2 роки тому +1

    Heating meter illatha vandikal engane check cheyyam?

  • @emeraldjoseph577
    @emeraldjoseph577 2 роки тому +5

    മാക്സിമം ലെവലിൽ ആണ് ഇപ്പോൾ കൂളന്റ് ഉള്ളത്.... മാക്സിമം ലെവലിനു മുകളിൽ പോയിട്ട് ഇല്ല അത് കൊണ്ട് മാക്സിമം ലെവലിൽ ഉള്ള കൂളന്റ് ചോർത്തി കളഞ്ഞ് മിനിമം ലെവൽ ആക്കണ്ടത് ഉണ്ടോ....???

  • @mathewvarghese645
    @mathewvarghese645 2 роки тому +1

    Good sir u r back long time

  • @kishorkishor4582
    @kishorkishor4582 2 роки тому +2

    Gud information 🙏🌹

  • @NaaNS373
    @NaaNS373 9 місяців тому +1

    Well said. Good presentation

  • @unniachu4806
    @unniachu4806 2 роки тому +3

    Very informative

  • @9711555674
    @9711555674 2 роки тому +2

    2014 duster Petrol nu coolend oil change cheythu clean cheyyano bro? ☺

  • @shivoham2255
    @shivoham2255 2 роки тому +1

    waiting for the next video.

  • @zainuddeenzain9179
    @zainuddeenzain9179 2 роки тому +1

    Bro waiting for next video

  • @vishnur8656
    @vishnur8656 2 роки тому +1

    Under 1 lakh car ethenkilum available undo?

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 роки тому +2

    ഗൾഫിൽ ഉപയോഗിച്ച polo പണി തന്നു... Gcc spec... Oil തണുപ്പിക്കാനും റേഡിയേറ്റർ വെള്ളം ഒരു copper coil വഴി കട ന്നുപോകുന്നു... റിസർവ് കൂളന്റ് ടാങ്കിൽ ഒരു ദിവസം ക്രീം പോലെ കണ്ടു... Work ഷോപ്പിൽ പോയി ഹെഡ് gasket പോയെന്നും പറഞ്ഞു engine അഴിച്ചു... Gasket പോയിട്ടില്ലായിരുന്നു... നല്ല cost വന്നു... പിന്നീട് മനസ്സിലായി coolant mix ആയിരുന്നത് oil തണുപ്പിക്കാൻ ഉള്ള സംവിദാനത്തിലൂടെ ആയിരുന്നു എന്ന്... ജർമൻ വണ്ടിയുടെ work അറിയുന്നിടത് പോയിരുന്നു എങ്കിൽ തുച്ഛമായ ചിലവ് മാത്രമേ വരുമായിരുന്നുള്ളൂ.. 😰

    • @carmaster012
      @carmaster012  2 роки тому

      Oil cooller replace cheithal theeravunna problm anu ullu

    • @Mohammedali-qz5cl
      @Mohammedali-qz5cl 2 роки тому

      @@carmaster012 yz... പണിയറിയാത്ത വർക്ക്‌ ഷോപ്പ് 😂

  • @rohiththomas2599
    @rohiththomas2599 2 роки тому +1

    chettaan yod consult cheydhilarunell njan ente vandii vann nashtathill vittenne agentmar pattikkan nokkii thank you cheataa

    • @zainulabid2702
      @zainulabid2702 2 роки тому

      ഏതാ വണ്ടി എന്താ issue 😥

    • @rohiththomas2599
      @rohiththomas2599 2 роки тому

      @@zainulabid2702 maruthi eeco 2014
      Agents told 2lkh kitullu Chetan paranj ettam kuranjedh 2.6 kittum and sold for 2.8lks

    • @zainulabid2702
      @zainulabid2702 2 роки тому

      @@rohiththomas2599 👍🏼👍🏼👍🏼🔥

  • @ramdasskp
    @ramdasskp 2 роки тому +2

    Good information.... ❤

  • @bijuthomas3406
    @bijuthomas3406 2 роки тому +1

    ഇക്കയുടെ വീഡിയോ അടിപൊളി ആണ് 👍👍

  • @abeyjoseph8839
    @abeyjoseph8839 2 роки тому +2

    Thank you so much🙏❤

  • @zainulabid2702
    @zainulabid2702 2 роки тому +1

    15:55 അപ്പൊ അടുത്ത കൊല്ലം കാണാം tata 🏃‍♂️🏃‍♂️

  • @zainulabid2702
    @zainulabid2702 2 роки тому +10

    ഇങ്ങനെ ആണ്ടിലൊരിക്കൽ വീഡിയോ ഇടാനാണ് ഉദ്ദേശമെങ്കിൽ തന്നെ മൊഴി ചൊല്ലും കേട്ടോ 😜

    • @carmaster012
      @carmaster012  2 роки тому +6

      Please enne divorce cheyyaruth. 🙏🏼

    • @niyaskabirniyaskabir6356
      @niyaskabirniyaskabir6356 2 роки тому

      😂🤣

    • @zainulabid2702
      @zainulabid2702 2 роки тому +2

      @@carmaster012 നോക്കട്ടെ തല്ക്കാലം ഒരു നോടീസ് അയക്കും അതിൽ ശരിയായില്ലെങ്കിൽ കോടതിയിൽ കാണാം 😜

  • @sijishnuvenugopal1334
    @sijishnuvenugopal1334 Рік тому +1

    Well explaibed

  • @pradeepkk5532
    @pradeepkk5532 Рік тому +1

    റെഡിയേറ്റർ ഫാൻന്റെ കാറ്റ് എൻജിനിലേക് അടിക്കണോ അതോ റെഡിയേറ്റർറിലേക്കോ ആണോ അടിക്കേണ്ടത്???

  • @shivoham2255
    @shivoham2255 2 роки тому +1

    super bro....

  • @miracle4645
    @miracle4645 2 роки тому +14

    സംശയം ചോദിച്ചാൽ എന്താണ് മറുപടി തരാൻ പാട് വീഡിയോ കാണാൻ മാത്രം മതിയോ ഞങ്ങൾ

    • @carmaster012
      @carmaster012  2 роки тому +5

      In a day above 200 calls bro🙏🙏🙏🙏🙏🙏
      Pattunnilla pattunnidatholam calls edukkum

    • @miracle4645
      @miracle4645 2 роки тому

      @@carmaster012 no problem ❤️

    • @motherflower8066
      @motherflower8066 2 роки тому +2

      Enik answers kittar und kurach late ayalum👍👍👍👍

    • @bilalidukkibilal7914
      @bilalidukkibilal7914 2 роки тому

      Enne answer thannu sahayikkarundu. Good personality

  • @shamjithshsmjithk
    @shamjithshsmjithk Рік тому +1

    ഹീറ്റ് സൂചി താഴ്ന്ന കൊണ്ടിരിക്കുന്നു അത് എന്തുകൊണ്ടാണ്

    • @shamjithshsmjithk
      @shamjithshsmjithk Рік тому

      താഴോട്ടും മേലോട്ടും വന്നുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്

  • @kulagara
    @kulagara 2 роки тому +3

    കാർ ഓവർ ഹീറ്റ് ആയാൽ മിസ്സിംഗ്‌ ഉണ്ടാവുമോ

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 11 днів тому

      @@kulagara ഉണ്ടാവും, coil over ഹീറ്റ് ആകും, അപ്പോൾ ശരിയായ spark കിട്ടില്ല, കൂടാതെ പഴയ model പെട്രോൾ വണ്ടികളിൽ മെക്കാനിക്കൽ fuel പമ്പ് ആണെങ്കിൽ പമ്പ് ചൂടായി, vapour ആയ petrol കാർബുറേറ്റർ ൽ എത്തി vapour lock ഉണ്ടായി engine missing ഉണ്ടാവും. Engine തണുക്കുമ്പോൾ inlet manifold ൽ തുറന്നു നോക്കിയാൽ petrol കിടക്കുന്നതു കാണാം, ഫലത്തിൽ overflow ഉണ്ടായി വണ്ടിക്ക് missing പ്രോബ്ലം സ്ഥിരം. 😳

  • @wilsonjoseph4845
    @wilsonjoseph4845 2 роки тому +1

    എനിക്ക് ഇ അടുത്ത് വണ്ടി ഓവർഹീറ്റായി ഇക്കാനെവിളിച്ചിരുന്നു alto ആയിരുന്നു ഗാസ്കറ്റ് മരേണ്ടിവന്നു എന്റേവണ്ടി രാജാഗിരിയിൽ കൊണ്ടുവന്നാൽ ഒന്നു ഫുൾ ചെക്കപ്ചെയ്യുമോ വർക്ഷോപ്കാർ thermostat valve മാറ്റി വേറെ വച്ചിട്ടില്ല അവര്പറഞ്ഞത് അതുവേണ്ടനാണ് ഇക്കയുടെ അഭിപ്രായം എന്താണ്

  • @jofinpd1556
    @jofinpd1556 2 роки тому +1

    Super

  • @arjunthampy1
    @arjunthampy1 5 місяців тому

    👍👍

  • @sayeeds8331
    @sayeeds8331 2 роки тому

    I want baleno 1.6 in tvm

  • @zainulabid2702
    @zainulabid2702 2 роки тому +1

    14:22 വെറും #%&##≠%&*∞≠›#≠ കൾ 😜