Engine Over Heat Causes and Solutions- എഞ്ചിൻ ഓവർ ഹീറ്റ് കാരണങ്ങളും പരിഹാരങ്ങളും

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 55

  • @sreeleshkumar9173
    @sreeleshkumar9173 4 роки тому +2

    Valare helpful aaya video....thanks for sharing..

  • @sukuskitchen-thaninaadan9676
    @sukuskitchen-thaninaadan9676 4 роки тому +2

    Very informative. Well presented

  • @unnibalakrishnan6977
    @unnibalakrishnan6977 4 роки тому +2

    Well explained....nanayit ind

  • @MONSTER-tk3zc
    @MONSTER-tk3zc 3 роки тому +1

    *THANKS SIR BIG സെലൂടെ 💓💓👍👌👌*

  • @കിലുകിലുക്കം

    വണ്ടി യുടെ ഫാൻ AC ON ആക്കൂബോൾ മാത്രം ആണോ വർക്ക് ആവുക..ഫുൾ സമയം തിരിയണമോ..

  • @harisnalakath5089
    @harisnalakath5089 3 роки тому

    informative.... Thank You very much bro....

  • @gokulpg7544
    @gokulpg7544 4 роки тому +3

    Well explained

  • @sreejithk3635
    @sreejithk3635 4 роки тому +1

    Ente zen petrol fan karangathe heat ayi engine off aayi. Head problem varumo..???

  • @Uturnofficials
    @Uturnofficials 4 роки тому +1

    Clearly explained ... Thankyou...

  • @travelwithfoode2656
    @travelwithfoode2656 2 роки тому

    എന്റെ Maruti 800 fan work cheyunne onde meter reading correct anne but reditater തൊട്ടാൽ പഴുത്ത് അണ് നിൽക്കുന്നത് fan കറണ്ടുമ്പോൾ heavy ചുട് കാറ്റ് ആണ് വരുന്നത്
    Enginil നിന്ന് വരുന്ന മുകളിലത്തെ hose പഴുത്ത് ആണ് നിൽക്കുന്നത്

  • @mohammedibrahim43
    @mohammedibrahim43 Рік тому

    Jazakallahu khayr brother ❤

  • @AjmalAju-ji2el
    @AjmalAju-ji2el 4 роки тому +1

    Very informative

  • @jasimabdulkareem2547
    @jasimabdulkareem2547 4 роки тому +5

    ഇതെല്ലാം ശരിയായി പ്രവർത്തിക്കുകയും engin gacket കുഴപ്പമുണ്ടെങ്കിൽ വാഹനം ഓവർ ഹീറ്റ് കാണിക്കില്ലേ

  • @edavannamuneer4117
    @edavannamuneer4117 Рік тому

    ഈ കാര്യങ്ങൾ എല്ലാം ok യാ ണ് എന്നിട്ടും വാഹനം ഹീറ്റാകുന്നു എന്ത് കൊണ്ടാണ് എന്ന് പറയാമോ
    നിസാൻ സണ്ണി 2017 മോഡൽ

  • @ajeshprabhakar7519
    @ajeshprabhakar7519 Рік тому

    Santro zing വണ്ടി വലിയ കയറ്റം കയറുമ്പോൾ ഹീറ്റ് ലെവൽ കൂടുന്നതായി കാണിക്കുന്നതിന്റെ കാരണം എന്താവും

  • @rishalpp2896
    @rishalpp2896 4 роки тому +2

    എന്റെ കാർ ഇപ്പോൾ over heat കാണിക്കുന്നുണ്ട് അതോടപ്പം a/സി കൂളിംഗ് ആകുന്നില്ല വർക്ക്‌ ആകുന്നില്ല.Car ഓഫാക്കിയാൽ ഫാൻ കറകുന്നുണ്ട് എന്തുകൊണ്ടാ

  • @മായാവി-ച1ഢ
    @മായാവി-ച1ഢ 5 років тому

    Sir starting system tthe kurichu vedio cheyamo...

  • @SolomonManjaly
    @SolomonManjaly 4 роки тому

    AC ഓൺ ആക്കി ഓഫ് ആക്കുമ്പോൾ സൗണ്ട് വരുന്നുണ്ട് റേഡിയേറ്റർ ഫാൻ മാറ്റണം എന്നാണ് സർവീസ് സെന്റർ പറയുന്നത് 4 വർഷം ആകുന്നു വണ്ടി വാങ്ങിയിട്ട് 1 മാസം മുൻപ് AC ട്യൂബ് ബ്ലോക്ക്‌ വന്നു സർവീസ് ചെയ്തിരുന്നു ഇങ്ങനെ വരാൻ എന്താണ് കാരണം?

  • @thomaskuty4392
    @thomaskuty4392 8 місяців тому

    Heating kanikkunnu…. Pakshe engine heating normal anu odikkumbol… entha karanam.

  • @rohitmathew2697
    @rohitmathew2697 Рік тому

    Well said

  • @മായാവി-ച1ഢ
    @മായാവി-ച1ഢ 5 років тому

    Diesel injection kurich vedio cheyamo pls

  • @sreeragmadhu8596
    @sreeragmadhu8596 5 років тому

    നിങ്ങള് പൊളി ആട്ടോ

  • @muhammedsabeerpp4810
    @muhammedsabeerpp4810 3 роки тому

    എൻ്റെ അൾട്ടോ 800ന്റെ ആദ്യം ഒരുപൈപ്പ് ലീക്കായി മാറ്റി 40കിമി ഓടിയപ്പോൾ പൈപ്പ് ഊരിതെറിച്ചു .പിന്നെക്ലിപ്പിട്ടു
    20കിമി ഓടിയപ്പോൾ റേഡിയേറ്ററിന്റെ മുകളിലെ ക്യാപ്പ് പൊട്ടി പിന്നെ റേഡിയേറ്ററിൻ്റെ അടിയിലെ പൈപ്പ് പൊട്ടി
    ഇപ്പോമൊത്തം പണിഎടുത്തത് പൈപ്പുകൾ മാറ്റി
    വാൽവ് ഒഴിവാക്കി
    റേഡിയേറ്റർ വാഷ് ചെയ്തു
    തർമോസ്റ്റാറ്റ് മാറ്റി
    എജ്ജിൻ ഓയിൽ ഓക്കെ
    വാട്ടർപമ്പ് ഓക്കെന്ന്പറഞ്ഞു
    ഇപ്പോഴും ഓവർഹീറ്റാവുന്നു വെള്ളം എന്ത് ചെയ്യും

  • @jeevanqatar8511
    @jeevanqatar8511 3 роки тому

    Thank you

  • @SalinBabu9181
    @SalinBabu9181 5 років тому +1

    ശബ്ദം ശരിക്കും മമ്മൂക്കയെ പോലെ good voice

  • @ajilvarghese6308
    @ajilvarghese6308 4 роки тому +1

    Good 👌

  • @thwayyibmuhammed3037
    @thwayyibmuhammed3037 3 роки тому

    Dhermostat ന്റെ വില എത്രയാ

  • @athulathu1352
    @athulathu1352 5 років тому

    ABS ബ്രേക്ക് ഒന്നു explain ചെയ്യുമോ

  • @JUSTAGLANCE
    @JUSTAGLANCE 4 роки тому

    Good

  • @shajahanalabrar2752
    @shajahanalabrar2752 4 роки тому

    ഈ ധർമോ സ്റ്റാറ്റ് പല മെക്കാനിക്കും ഇതിൽ നിന്നും നീക്കംചെയ്തു ഓടിച്ചാൽ ഓവർ ഹിറ്റിന് പരിഹാരം ഉണ്ടാകും എന്ന് പറയുന്നുണ്ട് ശരിയാണോ..??

    • @TechGenie4u
      @TechGenie4u  4 роки тому

      Thermostat നീക്കം ചെയ്താൽ അത് റേഡിയേറ്റർ ന്റെ പ്രവർത്തനത്തെ ബാധിക്കും, thermostat കംപ്ലയിന്റ് ആയാൽ അത് replace ചെയ്യുക, ഇല്ലെങ്കിൽ correct coolant passing നടക്കില്ല.

  • @beemkishorpkkishor720
    @beemkishorpkkishor720 3 роки тому +1

    ശബ്ദം കൂട്ടൂ ചേട്ടാ

  • @Jojophotography
    @Jojophotography 4 роки тому

    Adipoli

  • @shiyasshiyaskh5712
    @shiyasshiyaskh5712 5 років тому +1

    വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ഫാൻ വർക്കാവുന്നു എന്തേലും പ്രശ്നമുണ്ടോ

  • @Aneeshvlog
    @Aneeshvlog 4 роки тому +1

    👌👍👍

  • @ShabuNoufiVlogs
    @ShabuNoufiVlogs 4 роки тому +1

    👌👌👌

  • @theboogeyman1611
    @theboogeyman1611 4 роки тому

    Oru karyam marannu poi chetta over heat aya vndi orikalum odi poi radiator thurakaruth polli varum

  • @sureshkomandi4008
    @sureshkomandi4008 Рік тому

    അല്പം ഉച്ചത്തിൽ ആകാം,,

  • @vasandamodar847
    @vasandamodar847 4 роки тому

    Sound super

  • @unaisunaiskt6
    @unaisunaiskt6 3 роки тому

    Otumatik annakilo

  • @MrSurendraprasad
    @MrSurendraprasad 4 роки тому

    സൗണ്ട്.. കേൾക്കാൻ... പറ്റുന്നില്ല

  • @shafiyamushthaq5894
    @shafiyamushthaq5894 4 роки тому

    🚗🚗🚗🚗🚗🚗🚗

  • @sajapni1836
    @sajapni1836 4 роки тому

    Good