മെഹ്ബൂബെ ആലം| മദ്ഹ് തീരത്തേക്ക് ഒരു വേറിട്ട ഇശൽ | ജാഫർ സഅദി ഇരിക്കൂരിന്റെ രചനയും ആലാപനവും | HD Video

Поділитися
Вставка
  • Опубліковано 20 сер 2024
  • ➤Album: Mehboobe Aalam
    ➤Lyrics&Singer: Jafer Sa'adi Irikkoor
    ➤Tune Composing: Shafi Kollam
    ➤Direction: Jaseem Farhan Olavattoor
    ➤Co-Odinetor: Sajjad Coorg
    ➤Producer: Rashid KTR
    ➤Studio Mixing: Misjad Sabu Macbro
    ➤Camera: Jaleel Tirurangadi
    ➤Video Editing: Shamsu Mamburam
    ➤Special Thanks:
    Rahoof Azhari Ackode, Shahin Babu Tanur, Nasif Calicut, Fayad Pulikkal, Sidheeq Pulikkal, Fayis Kavanoor, Rashid Thathoor, Swadaqathulla Panangaagara, Sahal Kadambuzha, Saeed Pookkoottoor, Noore Madeena Burda Iqvans, Namonn Whtsapp Group, Irshad Puthupparamba, Anfas Vandoor
    ____________________________________________
    Lyrics:
    കരുണ വിതറിയ തിരുനൂറ്..
    കലിമയരുളിയ ഗുരുനേര്...
    അമ്പിയാഇൻ നേതാവ്..അമ്പവൻ മൊഴി തിരു നാവ്..
    മഹിത ദീനിൻ മലരാണ്..മധു ഹുദാ നബി തണലാണ്..
    തുരത്തി ഉലകിതിലനീതികൾ...
    നിരത്തിയനവധി ഉലൂമുകൾ....
    വിജയമാ പ്രിയ നബി വഴികൾ....
    വിശുദ്ധ ദീനിൻ പാഠങ്ങൾ....
    സ്വലാത്തുള്ള....... സലാമുളള.......
    അലാ ത്വാഹാ റസൂലില്ലാ...
    സ്വലാത്തുള്ള....... സലാമുളള.......
    അലാ യാസീൻ ഹബീബില്ലാ..
    ആഥികൾക്കാലംബമാ... ആരിലും പരിഹാരമാ...
    ഹിദായത്തിന്റെ ചന്തമാ... സദാ പൊരുൾ സുഗന്ധമാ..
    സ്വലാ....
    ................
    അനർത്ഥമിൽ ഉണർത്തിടും മഹത്വമേറുമാദർശം....
    വിരോധിയിൽ വിരിഞ്ഞിടും മുഹമ്മദെന്നൊരാവേശം.
    ആ....
    സുഗന്ധമായ് പരന്നിടും അനന്ത ജ്ഞാന തെളിദീപം...
    ചിരാതുമായ് അലഞ്ഞവർ -
    തെളിച്ച ബോധന സായൂജ്യം.....
    മുത്ത് നബിയുടെ തിരുമൊഴികൾ...
    സത്യമോതി വിളിക്കുന്നു.....
    അർത്ഥ സാരമതാ വഴികൾ.....
    നിത്യ നേര് തുറക്കുന്നു......
    കാലമോതിയ പഠനങ്ങൾ.....
    അത്ഭുതത്തിൻ നാൾ വഴികൾ......
    പ്രിയ ഹബീബ് പറഞ്ഞുവതെല്ലാം ആണ്ടുകൾ പണ്ടെ.
    ആ സ്വിറാതിലലിഞ്ഞവരെല്ലാം ഖൽബിനുൾ കണ്ടെ..
    മധുവധരം നിധിമധുരം ഹബീബ് നൂറുള്ള...
    കലമ് തരും ലയന വരം നബി ഹുദാ മുല്ല....
    സ്വലാ...
    ..............
    സ്വഹാബത്തിൻ സ്വദാഖത്തിൽ -
    നിറഞ്ഞതൽ അമീനാണ്......
    അദാലത്തിൻ സുഖങ്ങളായ് -
    മദീന തീർത്ത സ്മൃതിയാണ്.....
    റസൂല......
    അനാഥനായ് പിറന്നവർ അനാഥരിൽ കരം ചേർത്തു
    അപാരമീ പ്രപഞ്ച നാഥനിലിരന്നു -
    തേങ്ങി മിഴി വാർത്തു....
    ഈന്തയോലപ്പുരയിൽ നിന്നാകമാനം പടരുന്നു...
    ഈ ഹബീബിൻ ചിന്തകളിൽ ലോക നന്മകളുണരുന്നു
    ത്യാഗ ജീവിത ഓർമകളിൽ.....
    സത്യ ദീനിൻ നേർ വിളികൾ.....
    ആ ഹബീബിനെ എഴുതിയെടുത്തു -
    റാവി തൻ ലിപികൾ.....
    ആ നിലാവിനെ തഴുകിയടുത്തു -
    സ്നേഹ പുഞ്ചിരികൾ....
    പല കവികൾ പല വിധമിൽ വാഴ്ത്തി നൂറിനെ....
    ആ മദ്ഹിന്നതിരെവിടെ പ്രേമ ലോകമെ......
    Media Admin info:
    📞00966536323128
    (Illyas Mundamparamba)
    ►My Associated Channel Link
    -- / abufarhan

КОМЕНТАРІ • 541

  • @jafaririkkurofficial2678
    @jafaririkkurofficial2678 4 роки тому +238

    അൽഹംദുലില്ലാഹ്.. വലിയൊരു സ്വപ്നം പൂവണിഞ്ഞു...സഹകരിച്ച് കൂടെ നിന്ന ഇല്യാസ്‌ക്ക , ജസീം , സജ്ജാദ് , കാമറാമൻ ജലീൽക്ക , സാബു അങ്ങനെ എല്ലാവരും ...അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ...മുത്ത് നബിയുടെ തിരു നോട്ടം അരുളട്ടെ..എല്ലാവരും share ചെയ്യണം... സപ്പോർട്ട് ചെയ്യണം👌😢💐

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 4 роки тому +210

    Mashallah..വർണ്ണനകൾക്കതീതം !!
    എഴുതിയ എല്ലാ പാട്ടുകളും ഇങ്ങൾ തന്നെ പാടേണ്ടിയിരുന്നു.

    • @jafaririkkurofficial2678
      @jafaririkkurofficial2678 4 роки тому +17

      തങ്ങൾപ്പ😘

    • @muhammedashmil9586
      @muhammedashmil9586 4 роки тому +6

      😍

    • @HadiHubaba-b2l
      @HadiHubaba-b2l 4 роки тому +6

      😘😍

    • @zennuzennu5157
      @zennuzennu5157 4 роки тому +7

      Athu correct aane...

    • @hassankuttyhassankutty2069
      @hassankuttyhassankutty2069 4 роки тому +11

      തങ്ങളെ നിങ്ങളിൽ ആരെയും മാറ്റി നിർത്താൻ കഴിയില്ല. ആരു ഏതു മദ്ഹ് പാടിയാലും വല്ലാത്ത feeling ആണ്. Barakallah❣️💖💖💖💖💖💖💖💖💖💖💖💖💖💖💖💖💔💓💞💕❤️💕💕💕😘🤲duayil ഉൾപ്പെടുത്താണേ

  • @suhailmylatty2245
    @suhailmylatty2245 4 роки тому +66

    മദ്ഹ് മേഖലയിലേക്ക് വിനീതനെ കൈപിടിച്ച് ഉയർത്തുന്നതിൽ പ്രിയ സ്നേഹിതന് വലിയ പങ്കുണ്ട്
    അള്ളാഹു ഇനിയും ഉന്നതങ്ങളിൽ എത്തിക്കട്ടെ.. ആമീൻ

  • @rahoofazhariofficial4328
    @rahoofazhariofficial4328 4 роки тому +129

    Jafar usthaaaaaa
    Maaaaragam . Ngal vere level aavnd ttto
    Ith ente maathram vaakkalla

  • @ziyadvallakkadav
    @ziyadvallakkadav 4 роки тому +93

    മുത്ത് മണിയേ ങ്ങൾ വേറെ ലെവലാട്ടോ😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😍😍😍♥️♥️♥️😍♥️♥️😍♥️😍♥️😍♥️😘😘😘😘😘😘😘😘😘😘😍😍😍♥️♥️♥️

    • @kthahirfaizyalburhanigudal3085
      @kthahirfaizyalburhanigudal3085 4 роки тому +2

      നിങ്ങളും ഒട്ടും മോശമല്ല.... നിങ്ങളെ നമ്പര്‍ വേണം

    • @abdulrazakkp6145
      @abdulrazakkp6145 4 роки тому +4

      Ziyad usthad😍..ningalum adipoliyaanu...serikkum istaa ningde songsum.😍😍♥️..

    • @ajuajnan9404
      @ajuajnan9404 4 роки тому +2

      Assalamualikum

    • @ajuajnan9404
      @ajuajnan9404 4 роки тому +1

      Ziyad usthadinte number tharoo

  • @SamarMedia1
    @SamarMedia1 4 роки тому +34

    ഒരുപാട് മദ്ഹ്കൾ കേരളക്കരക്ക് സമ്മാനിച്ച ജാഫർ സഅദി ഇരിക്കൂർ❤️
    ഇനിയും ഹബീബിന്റെ മദ്ഹ്കൾ പാടാനും എഴുതാനും നാഥൻ തൗഫീഖ് നല്കട്ടെ
    ആമീൻ

  • @junaidvenniyur33
    @junaidvenniyur33 4 роки тому +42

    Jafar ഉസ്താദ് ... വേറിട്ട ഒരു മദ്ഹിൻ ഇഷ്ടകൂട്ടുകാരനാ....✍️👍✍️👍✍️👍✍️👍✍️👍✍️

  • @yasirareekode
    @yasirareekode 4 роки тому +51

    ഉസ്താദിന്റെ വരികൾക്ക് ഉസ്താദ് തന്നെ ഈണം നൽകിയപ്പോൾ വല്ലാത്തരു മൊൻഞ്ച്♥♥♥

    • @thahaneesmedia9388
      @thahaneesmedia9388 4 роки тому +2

      eenam nalkiyath shafi kollaman
      padiyathan usthad

    • @aslamva2257
      @aslamva2257 4 роки тому +1

      Very beautiful variety lyrics and singing

  • @MD.SHAJAHAN-K
    @MD.SHAJAHAN-K 3 роки тому +1

    صَلَّى اللهُ عَلَى مُحَمَّدْ صَلَّى اللهُ عَلَيْهِ وَسَلَّمْ💝

  • @ibfgallery9098
    @ibfgallery9098 4 роки тому +16

    ജാഫർ സഅദി...
    എഴുതി.... പാടി.....
    അനിർവചനീയമീ സ്വരം....
    മദീനയിലേക്ക് മനസ്സിണക്കും പുതുമയാർന്ന വരികൾ...
    ഈ ഖലമിനാൽ ഇനിയും വിരിയട്ടേ..
    മദീനയെ പുകഴ്ത്തും മധുരമൂറും അക്ഷര സ്വരങ്ങൾ....

  • @nature.nature.nature
    @nature.nature.nature Рік тому

    തിരഞ്ഞപ്പോൾ ഉദ്ധേശിച്ച ആളിൽ തന്നെ എത്തിച്ചേർന്നു.. പ്രിയ ഹബീബീ ൻ അനന്തമാം പ്രേമലോകം ഹൃദയത്തളിൽ ജീവിക്കുന്നു...

  • @_juma_nah_8470
    @_juma_nah_8470 4 роки тому +72

    എന്താ രസം 🎤💞💞💞
    നല്ല മൊഞ്ചുള്ള വരിയും
    മൊഞ്ചുള്ള ഗായകനും 🎤🎶💞💞

  • @rasheedvelimukku1960
    @rasheedvelimukku1960 4 роки тому +23

    Ma sha Allah....👌🏻🤲🏻
    Jahfarusthad😘
    അതി മനോഹരം 💖
    മൊഞ്ചുള്ള വരികളും
    അതിലേറെ ഇമ്പമുള്ള ആലാപനവും👌🏻👌🏻💗

  • @zennuzennu5157
    @zennuzennu5157 4 роки тому +34

    മുത്ത് ഹബീബിന്റെ മദ്ഹൊലികൾ ഹൃദയത്തിന്റെ ആഴികളിൽ തുളച്ചു കയറുന്നു.....ഒഴുകി വരുന്ന സുന്ദര രാഗം കൊണ്ട് ഓരോ ആഷിക്കിന്റെയും ഹൃത്തടം കുളിരണിയട്ടെ 👍👍👍👍 അതിലുപരി മൊഞ്ചുള്ള ആലാപനവും👌👌👌👌👌👌👌👌ജാഫർ ഉസ്താദ് ഒത്തിരി അഭിനന്ദനങ്ങൾ 🇸🇱🇸🇱🇸🇱

  • @muthualibbinmusthafa1073
    @muthualibbinmusthafa1073 4 роки тому +2

    മാഷാഅല്ലാഹ്‌ കലക്കി ഉസ്‌താദി......

  • @ramshadknl139
    @ramshadknl139 4 роки тому +1

    ഇയർഫോൺ വെച്ച് ഒരുപാട് കേട്ടു. മാഷാ അല്ലാഹ്...

  • @murshidk5605
    @murshidk5605 4 роки тому +12

    മാഷാ അല്ലാഹ്.....
    ജാഫർ ഉസ്താദ്......
    ഇത്ര നല്ല ശബ്ദം നിങ്ങളെ
    ഉള്ളിൽ ഒളിപ്പിച്ചു വെച്ചിട്ടും
    നിങ്ങൾ എഴുതുന്ന
    വരികൾ മറ്റുള്ളവർക്കും
    അവസരം കൊടുക്കുന്ന
    നിങ്ങളെ മനസ്സിന്റെ വിശാലത
    വലിയ മഹത്വം ഉള്ളത് തന്നെയാണ്.......

  • @Majlisuthoiba2293
    @Majlisuthoiba2293 4 роки тому +31

    ജഹ്ഫർ ഉസ്താദ് ഗംഭീരം 🌹
    പറയാൻ വാക്കുകൾ ഇല്ല ..
    അല്ലാഹു ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ...ആമീൻ

  • @indiaismycountry449
    @indiaismycountry449 4 роки тому +1

    വരികൾക്ക് കൊല്ലം ശാഫിയുടെ ഗാനങ്ങളോട് സാമീപ്യം

  • @massahlavk2896
    @massahlavk2896 4 роки тому +2

    വരികളിലും ആലാപനത്തിലും ഹൃദയത്തോട് കൂറ് പുലർത്തുന്ന മാദിഹ്....... ഇഖ്‌ലാസ് റബ്ബ് എന്നും നിലനിർത്തട്ടെ... aആമീൻ

  • @mumthasa3895
    @mumthasa3895 11 місяців тому

    Muthu nabiye kaanan kothippikkunna varikal.... 😢😢❤️🤲

  • @user-cn7uy2wi4p
    @user-cn7uy2wi4p 4 роки тому +18

    ഹോ...
    എന്തൊരു മൊഞ്ചാണ് എന്റെ ഹബീബിന്റെ മദ്ഹിന്റെ വരികൾക് 😍😍😍👌🏻
    അസ്സ്വലാത്തു വാസ്സലാമു അലൈക യാ റസൂലല്ലാ

  • @peroormedia8377
    @peroormedia8377 4 роки тому +31

    വരികൾ കൊണ്ടും ശബ്ദം കൊണ്ടും വിസ്മയം തീർക്കുന്ന ജാഫർ സഅദി ഒരായിരം ആശംസകൾ 🥰🥰🥰🥰🥰

  • @rahoofazhariofficial4328
    @rahoofazhariofficial4328 4 роки тому +55

    Maasha allaah
    Allaahu uyarthatte orupaad

  • @knowledgejunction33
    @knowledgejunction33 4 роки тому +35

    നുമ്മടെ മുത്ത് പൊളിച്ചു പാടി... മാഷാ അല്ലാഹ്.... ഇനിയും വരട്ടെ ഇതുപോലെ ഒരുപാട്...

  • @fasilmuhammad8895
    @fasilmuhammad8895 4 роки тому +14

    ജാഫർ ഇരിക്കൂർ ഉസ്താദ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗായകൻ.എന്താ ശബ്ദം😍😍😍😍😍😍

  • @muhammedfaris5699
    @muhammedfaris5699 Рік тому +2

    സമ്മതിക്കാതെ വയ്യ ആ വരികളും പാട്ടു൦ എത്ര വട്ട൦ കേട്ടു അറിയില്ല

  • @mrk7589
    @mrk7589 4 роки тому +33

    പത്ത് മിനിറ്റ് നല്ലൊരു പത്തരമാറ്റ്
    കിടുവായിട്ട്ണ്ട്
    ജാഫർ ഉസ്താദ്👌

  • @AliKasaragodOfficial
    @AliKasaragodOfficial 4 роки тому +43

    Masha allah കേൾക്കാൻ nalla feel ind

  • @bepositive5574
    @bepositive5574 4 роки тому +22

    *ഈ ആലാപനവും ഈ വരികളും കേൾക്കുമ്പോ ആരും അറിയാതെ റസൂലിന്റെ ചാരത്തേക്ക് എത്തും അത്ര മനോഹരമീ .... വരികൾ ... ഈണം ...

  • @rafiraaz4170
    @rafiraaz4170 4 роки тому +2

    അല്ലാഹ് കുറെ കാലം മദ്ഹ് എഴുതാനും പാടാനും ഭാഗ്യം നല്കട്ടെ ഞാൻ ഇത് കേട്ട് സ്വലാത് ചെല്ലാൻ തുടങ്ങി

  • @abdullarahman5966
    @abdullarahman5966 4 роки тому +28

    ഞാൻ അറിയുന്ന കാലത്ത് തന്നെ
    ജാഫറുസ്താദ് പണ്ടേ പൊളിയാണ്
    എർമാളം സഅദി

    • @abdullarahman5966
      @abdullarahman5966 4 роки тому +1

      @Noushad Bakimar അതെ
      ഞാൻ idea പഠിച്ചു
      😄😄

    • @Mafaz_Media
      @Mafaz_Media 4 роки тому

      അതേ suparan

  • @imanrahmanmedia4953
    @imanrahmanmedia4953 4 роки тому +29

    ജാഫർ ഉസ്താദിന്റെ വരികളും ആലാപനവും എന്തൊരു ഫീലിംഗ് 💞💞💞💞💞💞💞🌹💞🌹🌹💞🌹💞🌹💞

  • @chrmedia4108
    @chrmedia4108 4 роки тому +36

    മാശാഅള്ളാഹ് ജാഫറുസ്ത്താത്
    ഇനിയും വേണം ഒരുപാട്
    മത്ഹിൻ കീർത്തനങ്ങൾ
    അള്ളഹ് നീ വളർത്തണേ
    💐💐ആമീൻ💐💐
    👌👌👌👌👌👌👌

  • @shahulhameedayikkarappadi
    @shahulhameedayikkarappadi 4 роки тому +7

    രചനാ വൈഭവം കൊണ്ട് പലപ്പോഴും അതിശയിപ്പിക്കാറുണ്ട് ജാഫർ ഉസ്താദ്..
    ആലാപനവും അതുപോലെ മനോഹരം..❣️
    നാഥൻ നിലനിർത്തട്ടെ..നന്മ ചൊരിയട്ടെ..
    ഇഷ്ടം ❤️
    ആശംസകൾ 💐

  • @mudrakanniyath1190
    @mudrakanniyath1190 3 роки тому

    ജാഫർ ഉസ്താദ് എല്ലാം ഭംഗിയാക്കിയിരിക്കുന്നു. ഒപ്പം ഷാഫിക്ക ഇട്ട ഫീൽ ചെയ്യുന്ന ആ ട്യൂൺ എന്തേ ആരും കാണാതെ പോയത് ? ഷാഫിക്കക്കും 👍👍

  • @Abdul_hakk_knr
    @Abdul_hakk_knr 4 роки тому +5

    എത്രയോ മദിഹീങ്ങൾക്ക് ശീലുകൾ കോർത്തു ഇണക്കിയ നിങ്ങൾ.നിങ്ങൾ തന്നെ ആലാപനം നടത്തുമ്പോൾ അത് ഒരു വല്ലാത്ത മൊഞ്ചാ......

  • @ichuthaivalappil9200
    @ichuthaivalappil9200 4 роки тому +14

    ماشاء الله
    Usthade...
    മനോഹരം.........
    വരികളും. ആലാപനവും ..
    വേറൊരു തലത്തിൽ കൊണ്ടെത്തിക്കുന്നു😘

  • @mckiduyt4178
    @mckiduyt4178 4 роки тому +2

    വല്ലാത്ത ഫീലിംഗ് പൊളിച്ചു ട്ടോ

  • @mabmedia3710
    @mabmedia3710 4 роки тому +2

    Masha Allah

  • @mohammedfavas3799
    @mohammedfavas3799 4 роки тому +5

    ജാഫർ ഉസ്താദ് തകർത്തു കളഞ്ഞു
    ...........
    ഈ കഴിവ് ഇത് വരെ എവിടെ ആയിരുന്നു..........
    അടിപൊളി ആയി

  • @hassanfarfari9356
    @hassanfarfari9356 4 роки тому +2

    മാഷാ അല്ലാഹ്
    ഉസതാദേ ........
    എങ്ങിനെ സാധിക്കുന്നു
    പൊളി
    കിടു
    തകർപ്പൻ
    ഇനിയങ്ങോട്ട് പറയാൻ വാക്കുകളി👍🌹💓😘🌷✊️👌ല്ല

  • @lovemomlovedad7033
    @lovemomlovedad7033 4 роки тому +1

    Rahoof usthade nigl Eee madh padiyadh poliyathu........ 😘🤩💕💕💕💓💓❤️

  • @BKIslamicGallery
    @BKIslamicGallery 4 роки тому +4

    Masha Allah...ಮಾಷಾ ಅಲ್ಲಾಹ್. Soooper Tune. My favourite singer Jafar Sa'adi.

  • @hafizqamarudheenernakulam9986
    @hafizqamarudheenernakulam9986 4 роки тому +40

    എവിടെയൊക്കെയോ ഒരു ഫീൽ 😓😓😓😓 മാസ്മരിക ശബ്ദവും വരികളും
    ജാഫർ ustd പൊളിച്ചു 😍😍😍😍😍

  • @bichusvlog3737
    @bichusvlog3737 4 роки тому +3

    Masha allah valareuharaitund
    Allah enn ucharikumbol
    Lamucharikunna athe sthalathilninnthannevaranam ennal athilum usharagum

  • @QUAFMEDIA
    @QUAFMEDIA 4 роки тому +21

    ജാഫറുസ്താദ് വല്ലാത്ത ഫീലിങ്ങ്😍😍😍
    അടിപൊളി

  • @MtkMtk-gc8hq
    @MtkMtk-gc8hq 4 роки тому +2

    അടിപൊളി..പൊളിച്ചുട്ടോ...ഇഷ്ട്ടായി....ജാഫർ സഅദി ഉസ്താദിന്റെ ആദ്യ വീഡിയോ ആൽബം തന്നെ മനസ്സിന് കുളിരേകി.... വരികളും പാട്ടും പൊളിച്ചു...അല്ലാഹു സ്വീകരിക്കട്ടെ...ആമീൻ...നമുക്കെളല്ലാവർക്കും മുത്ത് നബിയുടെ മദ്‌ഹുകൾ പാടാനും പറയാനും അറ്റമില്ലാതെ അവിടത്തെ സ്‌നേഹിക്കാനും റബ്ബ് തൗഫീഖ് നൽകട്ടെ..... 🌹🌹🌹🌹🌹🌹🌹

  • @rafithadikkakadav.official495
    @rafithadikkakadav.official495 4 роки тому +1

    jafer.ഉസ്താദ്. vismayam.orupad ishtam

  • @noushadalihimamiadhur9070
    @noushadalihimamiadhur9070 3 роки тому

    മാഷാ അള്ളാ വളരെ മനോഹരം ❤ജാഫർ ഉസ്താദ്

  • @UmairKuruvambalam
    @UmairKuruvambalam 4 роки тому +6

    പാട്ട് കേട്ടപ്പോൾ മനം നിറഞ്ഞു
    Comment വായിച്ചപ്പോൾ പിന്നെ പറയേണ്ടതുണ്ടോ.. ഇവിടെ comment ചെയ്യാത്ത മാദിഹീങ്ങൾ കുറവാ... *ഇഷ്ടം*

  • @uvaisadanyputhupparamba2508
    @uvaisadanyputhupparamba2508 4 роки тому +57

    ജാഫർ ഉസ്താദിന്റെ ശബ്ദം കണ്ണൂർ ശരീഫ്ക്കയോട് സാമ്യം തോന്നി യവർ ഇവിടെ ലൈക്കടിക്കൂ

  • @niyassqfmambra5499
    @niyassqfmambra5499 4 роки тому +9

    മാഷാ അല്ലാഹ് 😍😍👌👌👌👌

  • @sufyanhamadaniofficial6699
    @sufyanhamadaniofficial6699 4 роки тому +4

    ഇതൊക്കെ എന്ത് തുടങ്ങീട്ടെ ഉള്ളൂ...ജാപ്പു ഉസ്താദ്

  • @hassanvellap7069
    @hassanvellap7069 4 роки тому +4

    ഉസ്താദേ
    കേട്ടിട്ട് കൊതി തീരുന്നില്ല
    6 വട്ടം കേട്ടു
    ഇനിയും കേൾക്കണം
    Insha Allah

    • @allajamahamood4852
      @allajamahamood4852 2 роки тому

      മ്യൂസിക് ഇസ്ലാമിൽ ഹറാം അല്ലേ

  • @shahafkoppa8313
    @shahafkoppa8313 4 роки тому +2

    Masha Allah endha oru shabdham enikk varnikkan aavunnilla saadiyakkoru abimaanam enganathe oru aal avide thaaranaayirunoooo subahaanallah priya Usthad dua cheyyuu namukk

  • @faheemasulaiman3349
    @faheemasulaiman3349 4 роки тому +3

    പറയാൻ വാക്കുകളില്ല......... പറഞ്ഞാൽ തീരില്ല......... ഒരു ആശിഖിന്റെ പ്രേമ ഗന്ധം ഹൃദയത്തിൽ മായാതെ കിടക്കുന്നു

  • @makelayoor3468
    @makelayoor3468 4 роки тому +12

    സദാ പൊരുൾ സുഗന്ധമാണ് 🥰🥰😘😘😘 ലയിച്ചു ചേർന്നു 😍😍😍

  • @juasmedia3134
    @juasmedia3134 4 роки тому +3

    Mashallaha adimonaharam jahafar ustha variyum athil manoharam aalapanam mashallaha

  • @junaidvenniyur33
    @junaidvenniyur33 4 роки тому +13

    ഒരു പ്രത്യേക....
    മനോഹര ചന്തം തന്നെ....✌️✌️✌️✌️✌️✌️✌️✌️

  • @fathimathnasreenajouhariyy9511
    @fathimathnasreenajouhariyy9511 3 роки тому +1

    Super song ماشاء الله

  • @bathoolbathool5338
    @bathoolbathool5338 4 роки тому +2

    ഈ വരികളൊക്കെ കേൾക്കുമ്പോഴാ മുത്തിന്റെ മദീനത്തെത്താതതിന്റെ നോവ് ഹൃത്തടത്തിലിരുന്ന് പിടക്കുന്നത്

  • @askolathur6663
    @askolathur6663 4 роки тому +7

    ജാഫർ ഉസ്താദ്‌ ഇങ്ങള് വേറെ ലെവലാണ് ട്ടോ
    പറയാൻ വാക്കുകൾ ഇല്ല
    വരികളും ആലാപനവും സൂപ്പർ ഫീലിംഗ്

  • @user-ix6eb5yp9d
    @user-ix6eb5yp9d 8 місяців тому +1

    ❤اللهم صل على النور واهله ❤

  • @nmszuhri7515
    @nmszuhri7515 4 роки тому +1

    മാഷാ അല്ലാഹ്.. മബ്‌റൂക്...

  • @sayyidhnadeer4202
    @sayyidhnadeer4202 4 роки тому

    Habeebinodulla Hubb Aetti Tharenamee Rabbeeeeee....Aameen

  • @khaleelpk6348
    @khaleelpk6348 4 роки тому +2

    ഇഷ്ട ഗുരുവിനെ ഉയരത്തലത്തിൽ എത്തിക്കണേ...

  • @hanana_ftm115
    @hanana_ftm115 4 роки тому +1

    ഒരായിരം ലൈക് ,.....

  • @Syd_Salmanul_Faris
    @Syd_Salmanul_Faris 4 роки тому +4

    Ma sha allah ഉഷാറായി. സ്വന്തമായി രചിച്ചു സ്വന്തമായി പാടുമ്പോൾ.. എന്താ പറയാ... വല്ലാത്തൊരു സുഖം തന്നെയാ... അണിയറയിൽ പ്രവർത്തിച്ചവർക്ക് അള്ളാഹു തആല ബറക്കത് ചെയ്യട്ടെ... ആമീൻ

  • @muhammedmidlaj6169
    @muhammedmidlaj6169 4 роки тому +3

    മാഷല്ലാഹ് ഇനിയും ഒരുപാട് madh rajikkanum alapikkanum നാഥൻ തൗഫീഖ് നൽകട്ടെ
    മിദ്‌ലാജ് ഇരിക്കൂർ

  • @abidhasalahu9781
    @abidhasalahu9781 4 роки тому +6

    masha allah എത്ര കേട്ടാലും മതിവരാത്ത വരികൾ ഒന്നിൽ കൂടുതൽ തവണ കേട്ടവരുണ്ടോ 👌👌😍😍♥️♥️♥️

  • @shihabok7330
    @shihabok7330 4 роки тому +2

    വരികൾ ശ്രദ്ധിക്കണോ അതോ സ്വരമാധുരിയിലലിയണോ...🥰

  • @shukkoormm9869
    @shukkoormm9869 4 роки тому +1

    Masha allah...valare manoharamaya varikal

  • @studioazad
    @studioazad 4 роки тому +12

    Vallatha oru aswaadanam nalgunna varikalum adinekkal aswaadanam niranja shabdaavum
    Jafar usthad evideyaayirunnu ithrayum kaalam verum rachanahalil maathram alla adipoliyaayi paadum ennu koodi theleechirikkunnu ....
    Masha allah ❤❤❤❤❤😍😍😍

  • @lukmanulhakeemgm4552
    @lukmanulhakeemgm4552 4 роки тому +2

    Abu farhan il ed paatt vaanalum kelkaanoru sugam vere thanneyaaan

  • @abdullarahman5966
    @abdullarahman5966 4 роки тому +13

    ജാഫറുസ്താദിന്
    പ്രത്യേക ശൈലി
    🎆🎆🎆🎆🎆🎆👍👍👍👍

  • @Mafaz_Media
    @Mafaz_Media 4 роки тому +2

    Vithyasthmaya oru feeling
    Suparayittund

  • @afseenarashid9935
    @afseenarashid9935 4 роки тому +1

    Masha Allah 🌹🌹

  • @Uvaisrb
    @Uvaisrb 4 роки тому +9

    Mashaallah
    അള്ളാഹു ഇനിയും മുത്ത്‌ ബബീബിന്റെ മദ്ഹ് പാടാൻ തൗഫീഖ് ചെയ്യട്ടെ

  • @aboobakkaraboobakkar7400
    @aboobakkaraboobakkar7400 4 роки тому +1

    Maasha Allah 👌👌

  • @irshadpulpatta4915
    @irshadpulpatta4915 4 роки тому +1

    നിഷ്കളങ്ക ഗായകൻ... മദീനയിലേക്ക് വിളിക്കുന്നു...
    പൊളിച്ചു.... ഉസ്താദേ...

  • @zamavoice3361
    @zamavoice3361 4 роки тому +1

    Masha allah

  • @madhmedia1115
    @madhmedia1115 4 роки тому +4

    ❤❤❤👍👍👍എന്തൊരു ഫീലിംഗ്, ജാഫറുസ്താദിനും കൂട്ടു കാർക്കും അള്ളാഹു ബർ ക ത് ചെയ്യട്ടെ

  • @saidalavisaidu1128
    @saidalavisaidu1128 4 роки тому +1

    oh masha allah 😘😘😘😘

  • @irshadpulpatta4915
    @irshadpulpatta4915 4 роки тому +1

    ഖൽബിൽ നിന്ന് വന്ന വരികളാണ് ഈ പാട്ടിനെ വ്യത്യസ്തമാക്കുന്നത്...

  • @twaibamedia4361
    @twaibamedia4361 4 роки тому +1

    ماشاء الله...

  • @shamnadmslr2675
    @shamnadmslr2675 4 роки тому +13

    ജൂനിയർ കണ്ണൂർ ഷെരിഫ്
    ജാഫർ ഉസ്താത് തകർത്തു

  • @muhammeda5801
    @muhammeda5801 4 роки тому +4

    Lyrics, composg oru രക്ഷയുമില്ല
    Ur വോയിസ്‌ athikkumelee
    💕💕💕💕💕
    കരുണ vidariya തിരു നൂർ.......
    കരുണ......
    Ambiyain nedavu.....
    Sahabthil sadakathin...
    Adalathin....
    Rasooolulllahhhb ❤️❤️❤️❤️ ishttapettaa വരികൾ.........
    .......
    💓💓💓

  • @siddeequvpk6197
    @siddeequvpk6197 4 роки тому +1

    ഇത്ര തവണ കേട്ട ഒരു മദ്ഹ് ഗാനം ഇല്ല കേട്ടാലും മതി വരാത്ത വരികൾ 😍😍😍😍🔥

  • @ajmalhimamisaqafi9855
    @ajmalhimamisaqafi9855 4 роки тому +29

    മാഷാ അള്ളാഹ്.....
    വ്യത്യസ്തം..
    ഹൃദ്യം....
    മനോഹരം....
    ബാറകള്ളാഹ്...

  • @aneescholakkal6255
    @aneescholakkal6255 4 роки тому +3

    ഉസ്താദെ. പൊളിച്ചുട്ടോ💐💐💐💐💐👍👍👍👍😢😢😢😢😢

  • @nisamudheenk
    @nisamudheenk 4 роки тому +3

    ഇഷ്ട ഗായകൻ

  • @swalihathunneesakswaliha7868
    @swalihathunneesakswaliha7868 4 роки тому +2

    Ningalude yezuthu poale thanneyaaan ningalude paaattukalum......
    Kealkkkaaan vallaatha rasam....

  • @mansoorkallumpurammansoor8680
    @mansoorkallumpurammansoor8680 4 роки тому +2

    നിങ്ങളൊക്കെ ഇത്രയും നാൾ എവിടെ ആയിരുന്നു.
    എന്താ ശബ്ദം മാഷാ അല്ലഹ് 💕💕💕💕💕💕💕

  • @ajmalaju4668
    @ajmalaju4668 4 роки тому +2

    Vallatha oru madh manasin ഒരു kulir .. ജഹ്ഫർ sa,adi vallatha വരികൾ ആണ് നിങ്ങളുടേത്.....

  • @mumthaskk2959
    @mumthaskk2959 4 роки тому +4

    മാഷാ അല്ലാഹ് ... എന്തൊരു രസം ഹബീബ് (s)യുടെ മദ്ഹ് കേൾക്കാൻ.... 👌👌👌👌

  • @muneer7380
    @muneer7380 4 роки тому +1

    Mashaallah... Ingal ezhtharulla pattukal okke ingalkk paadikoode

  • @_juma_nah_8470
    @_juma_nah_8470 4 роки тому +12

    ജാഫർ ഉസ്താദ് പൊളിയാണ്

  • @smstudio2491
    @smstudio2491 4 роки тому +3

    ജാഫർ ഉസ്താദ് വരികൾ പോലെ മനോഹരം ആലാപനവും... ഇഷ്ട്ടം

  • @zuhairrazaofficial1175
    @zuhairrazaofficial1175 4 роки тому +9

    ജാഫറുസ്താദ് പൊളിച്ചടക്കി മാഷാ അല്ലാഹ് 💖👏💓