രുദ്രദേവ് RUDRADEV PART 42 - SHAHUL MALAYIL STORY BADRA LAKSHMI കട്ട റൊമാൻസ്

Поділитися
Вставка
  • Опубліковано 26 сер 2024
  • RUDRADEV
    PRESENTATION BY SHAHUL MALAYIL
    WRITING BY BADRA LAKSHMI
    EDITING SHAREEJ POONOOR
    #pnrcreations#malayalamstory#malayalamnovel #shahulmalayil
    #badralakshmi
    നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
    pnrcreations2020@gmail.com

КОМЕНТАРІ • 296

  • @salisajikingini8984
    @salisajikingini8984 5 місяців тому +299

    ആകാശിനെയും പാർവതിയും മിസ്സ് ചെയ്യുന്നത് ആരൊക്കെ ❤❤❤

    • @akbarakbar5852
      @akbarakbar5852 5 місяців тому +9

      Romance വരുമ്പോ ആകാശ് കയിഞ്ഞിട്ടല്ലെ ആരും എതൂ

    • @FathimaRasli-lm5em
      @FathimaRasli-lm5em 5 місяців тому

      Und

    • @user-gt1vu6ns4b
      @user-gt1vu6ns4b 5 місяців тому

      Njan

    • @AslahaAslu-xm3xn
      @AslahaAslu-xm3xn 5 місяців тому +1

      ഉണ്ട് 😢😢

    • @niyajohny4207
      @niyajohny4207 5 місяців тому +3

      Etherm pettannu second part varumallo wait cheyam

  • @kombanfans2295
    @kombanfans2295 5 місяців тому +59

    ആകാശ് ആപേര് എല്ലാവരുടെയും ഹൃദയത്തിൽ ആണെന് തോനുന്നു 🥰🥰

  • @aparnaappu787
    @aparnaappu787 3 місяці тому +6

    കഥകളിൽ ഏറ്റവും പ്രിയപ്പെട്ട പുരുഷ കഥാപാത്രം അത് ആകാശ് വർമ തന്നെ ആണ് ❤️

  • @ReshmaReshma-mj9mp
    @ReshmaReshma-mj9mp 5 місяців тому +11

    മിസ്സ് യു തുളസി കതിർ ❤❤❤ ആകാശ് പാർവതി

  • @shymolsanthosh9936
    @shymolsanthosh9936 5 місяців тому +16

    ഇക്ക ആ കാശിനെ മറക്കാൻ പറ്റുന്നില്ല പിന്നെ ഏയ് പാർവ്വതി എന്ന വിളിയും ഒരു പാട് മിസ്സ് ചെയ്യുന്നു 😢😢😢

  • @dhyankrishna9181
    @dhyankrishna9181 5 місяців тому +82

    അല്ല ഇക്ക ഇതിൽ രുദ്രൻ എന്നതിനു പകര൦ ആകാശ് എന്ന് വന്നല്ലോ😅😅
    Miss u ആകാശ് ❤❤ പാർവതി

    • @gloryjoy880
      @gloryjoy880 5 місяців тому +3

      Still Mr. Shahul is in the hang over of Thulasikkathir. It's not his problem, because we were with Akash for122 days. So it will be a little difficult for everyone to come out of it.,

  • @geethunk4357
    @geethunk4357 5 місяців тому +14

    ആകാശ് 💞പാർവതി 💞ഒരുപാട് മിസ്സിചെയ്യുന്നു 💞ഇടക്ക് ആകാശ് കയറി വന്നപ്പോ ഒത്തിരി സന്തോഷം ആയി. ഏതായാലും ഇന്നത്തെ പാർട്ട്‌ കലക്കി.💞💞💞രുദ്രദേവ് 💞🔥🔥മിത്ര. 💞💞

  • @starmagicer795
    @starmagicer795 5 місяців тому +52

    6:20 Akash Paranju thulasikathir effect😂

  • @remyakrf7536
    @remyakrf7536 5 місяців тому +11

    ❤❤❤ Akash Vs Rudrn ❤❤❤
    💓💓💓രുദ്രൻ മിത്ര💓💓💓
    Miss u lot
    😢😢 ആകാശ് പാർവതി 😢😢

  • @myworldbyshareef5660
    @myworldbyshareef5660 5 місяців тому +114

    ഞങ്ങളെ പോലെ ഷാഹുൽകാകും ആകാഷിനെ മറക്കാൻ പറ്റുന്നില്ലല്ലേ 😀

  • @athulyachonamkandathil4030
    @athulyachonamkandathil4030 5 місяців тому +15

    ആകാശ് & പാർവതി അതുപോലെ മറ്റു കഥാപാത്രങ്ങൾ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യുന്നു. ശെരിക്കും ഇന്ന് 4 മണി ആയപ്പോ ഞാൻ വേഗം ഓടി വന്നു നോക്കി. നോട്ടിഫിക്കേഷൻ ഒന്നും ഇല്ല. മനസ്സിൽ അപ്പൊ വല്ലാത്ത ഒരു സങ്കടമായിരുന്നു. Thulasikathir ഒരു പാർട്ട്‌ കൂടെ വന്നിരുന്നെങ്കിൽ... അങ്ങോട്ട് മനസ്സിന്നു മായ്ച്ചു കളയാൻ പറ്റാത്ത ഒരു characters ആണ് അതിൽ ഉള്ളത്. ഒരുപാട് ഒരുപാട് മിസ്സ്‌ ചെയ്യുന്നു.

  • @sunithachullikaparambu9596
    @sunithachullikaparambu9596 5 місяців тому +279

    ആകാശ് ഇക്കയുടെ ഹാർട്ടിൽ ഉണ്ടല്ലേ പാവം രുദ്രൻ 🤣🤣

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 5 місяців тому +8

    ഞങ്ങളെപ്പോലെ ഷാഹുലിക്കക്കും ആകാശേട്ടനെ മറക്കാൻ പറ്റുന്നില്ലലെ ❤️❤️❤️❤️മിസ്സ്‌ യു ആകാശ് പാർവതി ❤️❤️

  • @user-zf2ny8jp1e
    @user-zf2ny8jp1e 5 місяців тому +4

    ആകാശിനെ പാറുനെ മറക്കാൻ കഴിയില്ല ❤❤

  • @sooryarajesh6068
    @sooryarajesh6068 5 місяців тому +115

    രുദ്രനെയും ♥️ആകാശിനെയും ഒരുപോലെ കണ്ടവരുണ്ടോ 💕❤️♥️

    • @remyakrf7536
      @remyakrf7536 5 місяців тому +1

      ❤❤

    • @sindhur5057
      @sindhur5057 5 місяців тому +7

      ഇല്ല, ആകാശ് വേറെയാണ് 😂😂

    • @INVESTIGATOR-
      @INVESTIGATOR- 5 місяців тому +5

      Athe akash Avan akashinu matre pattu .❤Njn akash fan ahne 🤧anik serik Miss avunn ind that character...akash character angott chunkill Kerii poyiiii❤

    • @sooryarajesh6068
      @sooryarajesh6068 5 місяців тому +3

      character orepole thanne aanu 2 perkkum.. Wife ne protect cheyyunnu.. Care cheyyunnu...profession mathram ullu different.. Orotharakkum oro opinion alle.... ❤️❤️🌼

    • @sooryarajesh6068
      @sooryarajesh6068 5 місяців тому +3

      @@sindhur5057 akash parvathy yudeyum... Rudren mithra yudeyum annu 😂😂 character base 2um same aanu..

  • @Dream_Fvcker
    @Dream_Fvcker 5 місяців тому +6

    ആകാശിൻ്റെ സെൻസുള്ള story കേട്ട് സെൻസ് ഇല്ലാത്ത ഈ story കേൾക്കുമ്പോ ചിരി വരുന്നു

  • @_shalashaluzz_5936
    @_shalashaluzz_5936 5 місяців тому +6

    ആകാശിനെ മറക്കാൻ പറ്റുന്നില്ലലേ ഇൻക്കും അങ്ങനെ anu ഷാഹുൽക്ക ❤🥺 രുദ്രന്റെ വോയിസ്‌ മതിട്ടോ

  • @editsrijivedio7743
    @editsrijivedio7743 5 місяців тому +6

    ആകാശ് വർമയെ മറന്നിട്ടിലലെ ഇക്ക തുളസികാതിരിന്റെ hangover ആണല്ലെ ❤️❤️❤️😍😍😍

  • @simijiji9261
    @simijiji9261 5 місяців тому +6

    പറയുന്ന ഇക്കക്കും കേൾക്കുന്ന ഞങ്ങൾക്കും ആകാശ് effect പോയിട്ടില്ല ❤❤❤❤❤❤

  • @Smitha-yn2vz
    @Smitha-yn2vz 5 місяців тому +10

    അറിയാതെ ആണെങ്കിലും ആകാശ് അതിനിടയിൽ വന്നു. പാവം രുദ്രൻ 😢😢😢

  • @minshanashabeer217
    @minshanashabeer217 5 місяців тому +27

    Aarengilum sradhicho akash enn paranjad😂. Thulassikadir ❤️

  • @user-op9bb1kq8e
    @user-op9bb1kq8e 5 місяців тому +4

    ആകാശ് ഇപോഴും കൂടെ ഒണ്ടല്ലോ 😍😍

  • @dileeprakhi9946
    @dileeprakhi9946 5 місяців тому +7

    ആകാശ് പാർവതി miss you both

  • @naziyashafeer5097
    @naziyashafeer5097 5 місяців тому +6

    Yes നമ്മുടെ ആകാശിനെയും പാർവതിയെയും ഒരുപാട് miss ചെയ്യുന്നു ❤️❤️

  • @user-pt6tq8ne1g
    @user-pt6tq8ne1g 5 місяців тому +24

    ഷാഹുൽ ഇക്ക ആകാശിനെ വിട്ടിട്ടില്ല😊😊

  • @user-rq4fg8ql5v
    @user-rq4fg8ql5v 5 місяців тому +7

    ആകാശിനെയും പാർവതിയെയും മിസ്സ്‌ ചെയുന്നു 😢😢😢

  • @thasnika1164
    @thasnika1164 5 місяців тому +4

    Miss you ആകാശ് ❤️പാർവതി

  • @shreyalachu2851
    @shreyalachu2851 5 місяців тому +3

    Akash ippozhum poyittillale😊😊pettannonum povilla 😉

  • @prabithavijayan4452
    @prabithavijayan4452 5 місяців тому +2

    ആകാശ് 😂പാവം ഹൃദയത്തിൽ നിന്നും ❤❤

  • @nishamk3562
    @nishamk3562 5 місяців тому +21

    6:19 shahul ikkakk thulasikathir nte hang over mariyilla alle😂 akash paranju enna paranje😂😂

  • @shafnashafna8658
    @shafnashafna8658 5 місяців тому +4

    ഇടക്ക് ആകാശ് എന്ന പേര് വന്നല്ലോ ഇക്കാ❤❤❤

  • @Seenushami
    @Seenushami 5 місяців тому +9

    Uff adipoli ആകാശ് വർമ്മയെ മറക്കാൻ ഇക്കായ്ക്കെന്നെല്ല ഞങ്ങൾക്കും കഴിയില്ല 😄♥️♥️♥️♥️

  • @nazikabsh8489
    @nazikabsh8489 5 місяців тому +4

    Rudran mari aghash ayallo shahulka 😊😅missing aanh thulasi kadhir😢❤

  • @shabanashabu3401
    @shabanashabu3401 5 місяців тому +5

    തുളസി കതിർ മിസ് ചെയ്യുന്നു😢

  • @SPACEGAMING.161
    @SPACEGAMING.161 5 місяців тому +158

    ഇക്ക ആകാശ് നെ മറന്നില്ലേ അല്ലെ ഇടക്ക് വന്നു.🥹
    അത് കേട്ടവർ ലൈക്‌ അടിക്ക്

  • @reshmaachu122
    @reshmaachu122 5 місяців тому +59

    കഴിഞ്ഞ 41 പാർട്ട്‌ ഉം മുടങ്ങാതെ കേട്ടവർ വായോ 😘😘😘😘

  • @Riinuuh.___
    @Riinuuh.___ 5 місяців тому +12

    Yyoo. Akashalle ikka rudran😆😌

  • @susmithagirish5328
    @susmithagirish5328 5 місяців тому +27

    Aakasho😊

    • @akbarakbar5852
      @akbarakbar5852 5 місяців тому +2

      തുളസിക്കതിർ കേട്ടിട്ടില്ലേ

    • @susmithagirish5328
      @susmithagirish5328 5 місяців тому

      @@akbarakbar5852 athukondu thanne chodiche

    • @susmithagirish5328
      @susmithagirish5328 5 місяців тому

      @@akbarakbar5852 vayichitumundu kettitumundu athukondu chodichu poyatha rudhranu pakaram aakash ennu paranju kettappol oru santhosham

  • @nishaajay9604
    @nishaajay9604 5 місяців тому +63

    ഇക്ക തുളസി കതിർ മറന്നിട്ടില്ല എന്ന് തോന്നുന്നു ആകാശിനെ അറിയാതെ ഇതിലും അതിസംബോധന ചെയ്തിട്ടുണ്ട് കഥ സൂക്ഷിച്ചു കേട്ടാൽ മനസ്സിലാകും 🤔🤔

  • @Chullan175
    @Chullan175 5 місяців тому +4

    ആകാശിനെ വിട് ഇക്ക ഇനി പുതിയ ഒരുകഥ യുമായി വരൂ all the best

  • @sayishahida9884
    @sayishahida9884 5 місяців тому +3

    Hi ekkante manesinn Aakash poyitilele miss you

  • @ArshadArfan
    @ArshadArfan 5 місяців тому +3

    💚💚രുദ്രദേവ് 💚💚
    🧡🧡super story🧡🧡
    💚💚രുദ്രൻ 💚💚മിത്ര 💚💚
    🧡🧡സൂരജ് 🧡🧡നന്ദു 🧡🧡

  • @sasikalasawmill8237
    @sasikalasawmill8237 5 місяців тому +2

    4.00 pm miss u thulasikadhir 😢

  • @IshanaIsha-gn5fj
    @IshanaIsha-gn5fj 5 місяців тому +9

    Ikka 4 mani ayappo bhayaghara vishamam thonni

  • @user-ft5xc9nd5n
    @user-ft5xc9nd5n 5 місяців тому +51

    ആകാശ് missing😢

    • @nijinaanu2903
      @nijinaanu2903 5 місяців тому +1

      Ara ആകാശ്

    • @avanthikas251
      @avanthikas251 5 місяців тому +1

      Evarude vere channel lle storyanu thulasikathir athile hero anu akash super storyyanu nigal kandu nokku

  • @user-bz1vg5ui3m
    @user-bz1vg5ui3m 5 місяців тому +4

    Aakashvann. Idakk❤❤❤❤❤

  • @nishaajay9604
    @nishaajay9604 5 місяців тому +29

    കഥ കേൾക്കാൻ വെയിറ്റിംഗ് ആയിരുന്നു 🌹

  • @khadarp9410
    @khadarp9410 5 місяців тому +2

    ആകാശിനെ മറന്നിട്ടില്ല ഇക്കാ

  • @aslama5879
    @aslama5879 5 місяців тому +2

    Aagash😂😂 pavam rudran😂😂

  • @RashidkhanAbdul-ud7wn
    @RashidkhanAbdul-ud7wn 5 місяців тому +2

    Ikka ipolum Aakash ne maranilla alle😅angnne marakkan pattiya oru muthal allalloo Aakash😊😂😂❤❤

  • @FasnaNaseer
    @FasnaNaseer 5 місяців тому +14

    മിത്ര ❤️ രുദ്രൻ

  • @user-tl6dg3qx5f
    @user-tl6dg3qx5f 5 місяців тому +2

    ഇക്കാക്ക് ആകാശ് നെ മിസ്സ്‌ ചെയുന്നു അല്ലെ ഞാനും ആകാശിനെ ഒരുപാട് മിസ്സ്‌ ചെയുന്നു തുളസികതിരിന് വേണ്ടീ കാത്തിരിക്കുന്നു പക്ഷെ രുദ്രൻ പറയേണ്ട അവിടെ ആകാശ് എന്നു പറഞ്ഞു പോയി 🥰 ഈ പേര് കേൾക്കുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ❤️❤️

  • @anniestephen4642
    @anniestephen4642 5 місяців тому +2

    ഏയ്‌..... ഷാഹുൽ പെട്ടന്ന് നാവിൽ ആകാശിന്റെ പേര് വന്നല്ലോ 🤣🤣 സാരമില്ല കേട്ടോ 👍💕💕💕💕💕💕🥰

  • @hymasatheesh5578
    @hymasatheesh5578 5 місяців тому +22

    💙💙💙രുദ്രദേവ് 💙💙💙
    💙💙രുദ്രൻ 💙മിത്ര 💙💙

  • @asabava
    @asabava 5 місяців тому +2

    Miss you Aakash❤Parvathy❤❤Rudhran❤❤Mithra❤❤

  • @IshanaIsha-gn5fj
    @IshanaIsha-gn5fj 5 місяців тому +7

    Akashinte dheshyavum. Parvathiyeyum muthashaneyum yellavareyum miss cheyyunnu😔😔❤❤

  • @SathiyaSuru
    @SathiyaSuru 5 місяців тому +2

    Romance kelkumbo vayaril butterfly parakkunna oru feel

  • @meenarose5231
    @meenarose5231 5 місяців тому +7

    ആ കാശിനെ മറക്കാൻ കഴിയുന്നില്ലേ ഇ ക്ക

  • @roufinaabid1289
    @roufinaabid1289 5 місяців тому +13

    Akash😄

  • @ramseenarafeek7431
    @ramseenarafeek7431 5 місяців тому +2

    Akash parvathi loving moment ❤

  • @shameenafaisalali1035
    @shameenafaisalali1035 5 місяців тому +3

    രുത്രൻ പകരം ആകാശ് എന്ന് പറഞ്ഞത് ആരേലും ketto🤭

  • @ans7142
    @ans7142 5 місяців тому +2

    അകശിനെ മറക്കാൻ പറ്റുന്നില്ലേ ഇക്ക😂😂😂😂

  • @nsls8754
    @nsls8754 5 місяців тому +3

    Miss u Aakash and Alll

  • @krishnazzz
    @krishnazzz 5 місяців тому +3

    Miss you ആകാശ്

  • @Riinuuh.___
    @Riinuuh.___ 5 місяців тому +4

    Entho thulasikathir kanan ulla excitment ithin kittunnilla really miss you Aksah ❤️parvathy

  • @shynip3392
    @shynip3392 5 місяців тому +2

    ഇക്ക യും ഞങ്ങളെ പോലെ ആണല്ലോ ആകാശ് അങ്ങ് പോകുന്നില്ല ല്ലേ 😂😂

  • @reshmap5942
    @reshmap5942 5 місяців тому +3

    Devi ❤shiva ormavannu gust house okke kettappol😊

    • @user-hibzzzfathz
      @user-hibzzzfathz 5 місяців тому

      Ah enikum ❤
      Katta kalipante kanthari 🔥🔥🔥🔥

  • @niyajohny4207
    @niyajohny4207 5 місяців тому +1

    Super story adipoli waiting for next part

  • @arshap8684
    @arshap8684 5 місяців тому +1

    Akash broi Rudhrenchettan ❤❤❤ set man ... Don't misss😊😊😊

  • @ancyfathima5943
    @ancyfathima5943 5 місяців тому +1

    ❤❤❤

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 5 місяців тому +2

    സ്റ്റോറി അടിപൊളി നാളത്തെ പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️❤️🤣

  • @jasnajasna4060
    @jasnajasna4060 5 місяців тому +2

    അടിപൊളി പാർട്ട് ❤❤❤❤

  • @Athira-5898
    @Athira-5898 5 місяців тому +8

    ❤️രുദ്രൻ ❤️മിത്ര❤️

  • @varshats534
    @varshats534 5 місяців тому +7

    വൈറ്റിംഗ് ആയിരുന്നു 😊😊😊😊😊

  • @shazafathima2514
    @shazafathima2514 5 місяців тому +8

    First

  • @shifushifana6813
    @shifushifana6813 5 місяців тому +1

    ഞാൻ വന്നൂ❤❤ നന്ദനയുടെ യും സൂരജിൻ്റെയു റൊമാൻസ് വേണം❤❤❤❤

  • @pavithrabiju4480
    @pavithrabiju4480 5 місяців тому +1

    Akash miss cheyunuda alla akash rudran പകരം വന്നു 😂😂😂❤❤❤❤❤❤❤❤ missing thulasikathir akash ❤ Parvathy very much

  • @mizhimaneesh7323
    @mizhimaneesh7323 5 місяців тому +1

    ❤️രുദ്രദേവ് 💖മിത്ര ♥️
    💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @ancyfathima5943
    @ancyfathima5943 5 місяців тому +2

    ലേറ്റായി 😢😢

  • @navyanarayanan2597
    @navyanarayanan2597 5 місяців тому +1

    ചേട്ടന്മാർ ഒരുമിച്ച് റൊമാൻസികാൻ ഇറങ്ങി ഇരിക്കുവാന്നാലേ ചേച്ചിമാർ കൊറേ കഷ്ട്ടപെടും 😂❤❤❤

  • @jayalekshmi9206
    @jayalekshmi9206 5 місяців тому +2

    ആകാശിന്റ romance മിസ്സ്‌ ചെയ്യുന്നു

  • @rahimkollam2576
    @rahimkollam2576 5 місяців тому +3

    Aakashine njangalum marannittilla

  • @kochumonjoshi3346
    @kochumonjoshi3346 5 місяців тому +12

    ❤❤ രുദ്രൻ ❤❤ മിത്ര ❤❤
    💞💞 സൂരജ് 💞💞 നന്ദു 💞💞
    ♥♥ രുദ്രദേവ് ♥♥

  • @naseejamm2604
    @naseejamm2604 5 місяців тому +1

    Innathe part supper ❤❤❤❤

  • @ancyfathima5943
    @ancyfathima5943 5 місяців тому +4

    ♥️♥️രുദ്രദേവ് ♥️♥️
    ♥️♥️രുദ്രൻ ♥️മിത്ര ♥️♥️

  • @sreejalal6755
    @sreejalal6755 5 місяців тому +2

    നീതിയാണ് ഇഷ്ടം എങ്കിലും ആകാശിനെ മിസ്സ് ചെയ്യുന്നുണ്ടലേ ഷാഹുൽക്ക😂

  • @athiraachu3366
    @athiraachu3366 5 місяців тому +3

    angane rudhru mithra sontham akki🙈🙈sooraje nandanem ....❤❤❤❤❤❤❤❤❤❤

  • @sakkeenasageer-wh7uj
    @sakkeenasageer-wh7uj 5 місяців тому +10

    ❤❤❤ സുപ്പർ സോറി ആണ്

  • @user-fr7qb1bh5r
    @user-fr7qb1bh5r 5 місяців тому +2

    എന്നെപോലെ തന്നെ ആകാശിനെ മറക്കാൻഇക്കയിക്കും വയ്യ അല്ലിയോ

  • @sandhyasunilsandhya2616
    @sandhyasunilsandhya2616 5 місяців тому +1

    രുദ്രൻ ❤️മിത്ര

  • @ancyfathima5943
    @ancyfathima5943 5 місяців тому +1

    റൊമാൻസ് 💃💃💃♥️♥️♥️♥️

  • @user-pt6tq8ne1g
    @user-pt6tq8ne1g 5 місяців тому +13

    രുദ്രൻ❤മിത്ര

  • @user-gv3ls7us5q
    @user-gv3ls7us5q 5 місяців тому +7

    ❤❤ RUDRADEV ❤❤
    ❤❤Rudran❤ Mithra ❤❤

  • @Shivanidamodaran
    @Shivanidamodaran 5 місяців тому +9

    Ikka oru thett pattiyitund😂 ithil ruthrann pakaram Akash enna paraje onn nokku😂 thulasikathir nte ormayil ano ippozhum 😅
    Reply tharanne marakkaruth please ❤

  • @Chullan175
    @Chullan175 5 місяців тому +1

    Rudhran❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥suraj

  • @ashwathik7506
    @ashwathik7506 5 місяців тому +1

    Going so super and romantic powerful story ♥️💖💖💖💖

  • @anilasalimon2523
    @anilasalimon2523 5 місяців тому +1

    ആകാശിനെ മറക്കാൻ പറ്റുന്നില്ല അല്ലേ രുദ്രന്റെ സ്ഥാനത്ത് ആകാശിന്റെ പേരാണല്ലോ പറഞ്ഞത്

  • @AfeefaThasilm-nh6yz
    @AfeefaThasilm-nh6yz 5 місяців тому +4

    Waiting ayirunnu

  • @aakhilafaseer1938
    @aakhilafaseer1938 5 місяців тому +4

    Aakashine marakkan pattunillale ikka

  • @user-ix2xm6cp5j
    @user-ix2xm6cp5j 5 місяців тому +1

    Aakashnay marakkan sathikkunnillaaa.sankadam thonnunnuuu