ബാലരാമപുരം ദേവേന്ദു കൊലക്കേസിൽ പ്രതി ഹരികുമാറിനെ ഇന്ന് പൊലീസ് തെളിവെടുപ്പിനെത്തിക്കും
Вставка
- Опубліковано 6 лют 2025
- ബാലരാമപുരം ദേവേന്ദു കൊലക്കേസിൽ പ്രതി ഹരികുമാറിനെ ഇന്ന് പൊലീസ് തെളിവെടുപ്പിനെത്തിക്കും.
മൂന്ന് ദിവസത്തേക്ക് ഇന്നലെ കസ്‍റ്റഡിയിൽ വാങ്ങിയ ഹരികുമാരിന്‍റെ മനോനില പരിശോധനകൾക്ക് പൊലീസ് വിധേയമാക്കിയിരുന്നു. കസ്‍റ്‍റഡിയിൽ കൂടുതൽ ചോദ്യം ചെയ്ത് കേസിലെ ദുരൂഹത നീക്കാനൊരുങ്ങുകയാണ് പൊലീസ്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV UA-cam Channel: bit.do/JanamTV
Subscribe Janam TV Online UA-cam Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews
എന്ത് മനോനില??? 😡.. പോലീസ് അവന്റെ പരിപ്പ് എടുത്തു എന്ന് മനസ്സിലായി.. അവനെ കണ്ടാലറിയാം അത്.. 💪💪💪
Avane kandaal thanne enthoo thattukedu ullathu pole thonnunnu.