'ബാഗിലെന്താ ബോംബാണോ?', കൊല്ലത്ത് മാധ്യമ പ്രവർത്തകന് നേരെ പൊലീസ് അധിക്ഷേപം | Kerala Police
Вставка
- Опубліковано 11 лют 2025
- Kerala Police | 'ബാഗിലെന്താ ബോംബാണോ?', കൊല്ലത്ത് മാധ്യമ പ്രവർത്തകന് നേരെ പൊലീസ് അധിക്ഷേപം
#malayalamnewslive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ചില പോലീസുകാരോട് നമ്മൾ അങ്ങോട്ട് ഒന്നും ചോദിക്കാൻ പാടില്ല അപ്പോൾ ചീത്ത വിളിയാണ്
Muslim ayaaal aaaan prb avark
Railway stationil police I'd choykathe. Shaddiyano chpyka
@@stay5156 id കൊടുക്കുന്നതിനു മുന്നേ എന്താ പ്രശ്നം എന്നു ചോദിക്കാനുള്ള അവകാശം പൗരന് ഉണ്ട്.
Railway station anu pulle .veetu varanthayalla
@@stay5156 do avda aylum for wot reason ath chodhikan ninkum Ani kun adhikaram ind
പോലീസിൽ ഇപ്പോഴും ഇത്തരം ആളുകൾ ഉണ്ട്, എത്ര വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല.
പിൻവാതിലിൽ കൂടി കയറിപ്പറ്റിയവർക്ക് വിദ്യാഭ്യാസവും വിവേകവും ആവശ്യമില്ല.
Ithu Vidhabhiyasathinde Kuravalla Sankippoliyadikale Ajandayanu.
പോലീസ് ഇടപഴകുന്നത് അധികവും കുറ്റവാളികളുമായിട്ടാണ് . അത്‍കൊണ്ട് ആ സ്വഭാവം കുറെ അവരിലേക്ക് പകരും. .
@@boomboom23023 അവർക്കാണ് ഈഗോ കോമ്പ്ലക്സ് എന്ന്......
Vargeeya brand thalakku pidichittanu...godseyude pretham koodiyathanu palarkum
സധാ സമയം ദേഹത്തു ക്യാമറ വച്ച് നടക്കേണ്ട അവസ്ഥ ആണ്.
Ss
👍👍😃
Sathyam
ഇത് ആധുനികതയുടേയും പോലീസ് സംവിധാനത്തിൻ്റെ യും മാത്രം പ്രശ്നം അല്ല. എല്ലാ മേഖകളിലും വർഗ്ഗീയ വിഷം കലർന്നവരുടെ അധിനിവേശം ആണ് ഇപ്പൊൾ കണ്ട് വരുന്നത്. കേരള ജനത ഒറ്റ കെട്ടായ് ഇതിനെ എതിർത്തില്ല എങ്കിൽ ഇവിടെ ആർക്കും മനസമധനത്തിൽ ജീവിക്കാൻ കഴിയില്ല 🙏
I'd chodichal. Entha prashanm
@@sujithkulangara2125 id chodhichal preshnam illa, id chodhikan ulla reason chodhikamallo? Athile entha preshnam
@@sujithkulangara2125 ഐഡി , ചോദിക്കുമ്പോൾ ഉടൻ തന്നെ എടുത്തു കൊടുക്കരുത് അതിനു മുന്നേ എന്താ പ്രശ്നം എന്നു ജനങ്ങൾക്ക് ചോദിക്കാം അതു പൗരന്റെ മൗലവി അവകാശം ആണ്.
Ayikote, nna pinnea aginea avatte, inipo doubt. Ulla aoralea pokum police mind cheyyathirunnolum, ee nattil. Ellavarum nallavar anu, apo policinu ini oru paniyum illathea veruthea irikkam, ( a stionil valla. Kacharayum undayl. Athu full policinte thaliyil. Avum apo ee dailog onnum undavilla)
മോങ്ങി effect
ഈ പോലീസ്‌കാർക്കെതിരെ കേസെടുത്തു നടപടിയെടുക്കണം തെമ്മാടികൾ
കൊല്ലത്തെ പോലീസുകാരിൽ നിന്നും മാത്രമല്ല. മുമ്പ് പലർക്കും സമാന രീതിയിൽ പോലീസിൽ നിന്നും ഇതുണ്ടായിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ പോലീസ് മഹാ മോശമായിട്ട് വരുന്ന സംഭവങ്ങളാണ് പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും നാം മനസ്സിലാക്കുന്നത്. ഒരു പത്രപ്രവർത്തകന് ഇതാണ് അനുഭവമെങ്കിൽ സാധാരണക്കാർക്ക് എന്തായിരിക്കും. ഇത് ചെയ്ത മുഴുവൻ പേരെയും പിരിച്ചു വിടണം. ഇതാണ് നീതി .
പണി കയറ്റം കൊടുക്കും പിണറായി
മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടെന്തു കാര്യം പോലീസ് പിണറായി മൗലവിയുടേതല്ലേ
ഇപ്പോൾ കേരളം ഭരിക്കുന്നത് ആണും പെണ്ണും കെട്ടവനായാൽ ഇതിലപ്പുറം നടക്കും
പത്ര പ്രവർത്തകൻ അതിന്റ ജാഡ കാണിച്ചു പോലീസ് നെ ചോദ്യം ചെയ്തു എന്തിനാ id എന്ന് ചോദിച്ചു വെല്ലുവിളി ച്ചു വലിയ സംഭവം എന്നരീതിയിൽ അത്ര തന്നെ , ഇവിടെ പോലീസ് id ചോദിക്കാൻ സംശയ പരം ആയി എന്ധെങ്കിലും ഉണ്ടാവും id card ഇല്ലേ കയ്യിൽ ഇല്ല എന്ന് പറഞ്ഞ മതി അല്ലാതെ ഭരിക്കാൻ പോണ്ടാ കാര്യം ഇല്ല അല്ലെ ആദ്യം തന്നെ ജെർണലിസ്റ്റ് ആണ് എന്ന് പറയേണ്ട ത് ആയിരുന്നു, എന്നോട് id ചോദിച്ചപോൾ ഞാൻ id എന്റെ കയ്യിൽ ഇല്ല ഞാൻ ഇന്ന സ്ഥലതെ ക്ക് പോവാൻ ആണ് എന്ന് സംയമനതോട് പറഞ്ഞപോൾ എന്നെ വിട്ടു id എപ്പോളും കയ്യിൽ വെക്കണം , rail way ടിക്കറ്റ് ന്റ് കൂടെ id card ഉണ്ടാവണം നിർബന്ധമാണ് അത്, നിരവധി അന്യ സംസ്ഥാന തൊഴിലാളി കൾ കള്ള id ആയി കേറി വരുന്നു ണ്ട്
@@sachinc.s9032 / ഇന്ത്യക്കാരൻ ആണെന്ന് തെളിയിക്കുന്ന എന്തെങ്കിലും പോരേ ? അല്ലാതെ ID തന്നെ വേണമെന്ന് എന്താ നിർബന്ധം ?
പോലീസിലും ചെറ്റകളുണ്ട് .
സംഘടിക്കണം ,നിയമം കയ്യിലെടുക്കാതെ ഇങ്ങനെയുള്ള പോലീസുകാർക്കെതിരെ പ്രതികരിക്കണം..
എങ്ങനാന്ന് പ്രതീകരിക്കുന്നത് പോലിസിൽ സുടാപ്പിനുഴഞ്ഞ് കേറി ബി ജെ പ്പി കാരുടെ മുഴുവൻ കാര്യങ്ങളും സുടാപ്പികൾക്ക് ചോർത്തി കൊടുക്കുന്ന തോ
@@rajeevswagath6946 RSS kaare kond niranja policel... RSS kaark ellam chorthi kodukkalum.. preshanm undaakiyal case edukakathirikkalm ok aano ??
Sankhi police aane athikam ivide
@@rajeevswagath6946 രാജീവേ പോലീസിൽ ക്രിമിനൽസ് സ്വഭാവമുള്ള ഏത് സുടാപ്പി സംഘി ക്രിസന്ഘികൾ ഉണ്ടെങ്കിൽ അവന്മാരെ താങ്ങരുത്.
@@abdulmajeedabdul1184 എത്ര സംഘി പോലിസുകാർ. താങ്കളുടെ അറിവിൽ അറസ്റ്റിൽ ആയിട്ടുണ്ട്
കേരളവും up മോഡൽ അരാജകത്വത്തിലേക്ക് നീങ്ങുന്നു...
യുപിയിൽ നല്ല രീതിയിൽ ആണ് ഭരണം. കുറ്റവാളികൾ മാത്രം പേടിച്ചാൽ മതി.
സാധാരണ ക്കാർ നല്ല വസ്ത്രം ധരിച്ചു വരുന്നവരെ കാണുമ്പോ ചില പോലീസ് കാർക്ക് ഉള്ളതാ 😡
കൃമികടി
🤔
രാജ്യത്തെങ്ങും തിരിച്ചറിയൽ കാർഡ് കൊണ്ടു നടക്കണമെന്ന നിയമം നിലവിലില്ല ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചു തിരിച്ചറിയാൻ ശ്രമിക്കുന്നത് നമ്മുടെ പോലീസ് സംവിധാനത്തിൽ വർഗീയമായി ചിന്തിക്കുന്ന ഒരു വിഭാഗം ഉന്നത സ്ഥാനങ്ങളിൽ എത്തപ്പെട്ടു എന്നതുകൊണ്ടാണ്
അതൊക്കെ നിന്റെ തോന്നൽ മാത്രം
ഭൂരിഭാഗം പോലീസും RSSവൽക്കരിച്ചുകഴിഞ്ഞു... കേരളത്തിൽ RSSനടത്താനിരിക്കുന്ന കലാപത്തിനും സഹായം പോലീസ് വക
സത്യം തൊടുപുഴ പോലീസിലെ അനസ് 😁😁😁😁😁😁😁😠😠😠😠
പോലീസിൽ മാത്രമല്ല ഫയർ ഫോഴ്‌സിലും.. ജിഷാദിനെ പിടച്ചത് കണ്ടില്ലേ 😏
പ്രതിരോധം അപരാധമല്ല
@@avkanil3294 yes അയാളെ വെറുതെ പിരിച്ചു വിട്ടു... RSS ന് കൂട്ടുന്നില്ല.. അയിനാണ് 🥴
These guys are trying to create a narrative for propaganda to play vuctim. The fact is that terrorists has entered the govt and police to say the least
അവനെ സസ്‌പെൻഡ് ചെയ്യണം അവന്റെ ജാതിയോ മതമോ നോക്കിയിട്ടല്ല എല്ലാ പോലീസുകാരും ജനങ്ങളോട് പെരുമാറുന്ന രീതി വളരെ മോശമാണ് 👈👈👈
കേരളത്തിലെ പൊലീസാണ് ഏറ്റവും വലിയ ഭീകരർ...
Karnataka okkea onnu poyi va
കർണാടകത്തിൽ എന്താ, ഞാൻ 12കൊല്ലം ബാംഗ്ലൂരിൽ ഉണ്ടായിരുന്നു ഒരു പോലീസികാരനും ഇന്നുവരെ ഐഡി ചോദിച്ചിട്ടില്ല,4, മാസം ബോംബയിൽ ഉണ്ടായിരുന്നു ഒന്നും ഉണ്ടായില്ല, അതുപോലെ ആന്ധ്ര മദ്രാസ്, ഇവിടങ്ങളിൽ ഒക്കെ ഞാൻ ജോലി നോക്കിയിട്ടുണ്ട്, ഒരനുഭവവും ഉണ്ടായിട്ടില്ല, ഗൾഫിലും ജോലി നോക്കി, അവിടെ ഐഡി ചോദിക്കുന്നത് ഇക്കമ ഉണ്ടോ എന്നറിയാനാണ് അല്ലാതെ ബോംബ് ഉണ്ടോ എന്നറിയാനില്ല, പോലീസിന്റെ പ്രവർത്തിയെ ന്യായീകരിക്കല്ലേ സന്ഘികളെ, സംഘി സഖാക്കളേ അടിമ മുസ്ലിം കമ്മികളെ, മുസ്ലിംകളുടെ തലയും, കാലും, വെട്ടി, പാണക്കാട്ടേക്ക് പാർസൽ അയക്കും എന്ന് പോലീസ് കാവലോടെ സന്ഘികൾ പ്രകടനം നടത്തുന്നു U. P. യിൽ പോലും ഇത്തരം പ്രകടനം കാണില്ല best ഭരണം ഇതാണ് ഗുജ്‌റാത്ത് മോഡൽ സംഘി വിജയന്റെ ഭരണം 🤭🤭🤭🤭
Karnataka police very bad...nammal keralathil nikkumbo kp inte Vila ariyilla porath payaal manassilaavum aaraan nalladhenn
ലോകത്തിലെ 5 മത്തെ ക്രമിനൽ സംഘം.
.
Karnadaka criminalsum policum onnaa
ആഭ്യന്തരം 👏🏻
ആ പോലീസുകാർക്ക് പ്രൊമോഷൻ പ്രതീക്ഷിക്കുന്നു..
ഇത് കേരളത്തിൽ തന്നെയാണോ വിശ്വസിക്കാൻ പറ്റുന്നില്ല
അധികാരത്തിന്റെ തണ്ടും മുഷ്‌ക്കുമാണ് പോലീസിന്റെ കർമശാസ്ത്രം.
🙏🙏🙏കറക്ട്
Kerala police must be trained by
UAE police... Then they will realize what is real policing.... Kerala need a DGP who can control the force....
Exactly bro.. Last time when I was pulled over, that officer was addressing me as 'sir'
Uae പോലീസ് ഇവിടെ വന്നു ട്രെയിൻ ചെയ്യണം... റിഫ കേസ് പറഞ്ഞു ചെല്ല്...
if uae police ask for id and u refuse to show ,what will happen next??
@@hakkims7 Bro..please wait ..it’s just a matter of time. Uae police sheriffs are well trained . Don’t underestimate them
@@user-bp3qb5op2k /ഇസ്രായേൽന്റെ ചാരന്മാരുടെ ആസ്‌ട്രേലിയൻ പാസ്പോർട്ടും ജർമൻ പദ്പോർട്ടും കൊണ്ട് UAE യിൽ കടന്നതിന്റെ മുഴുവൻ വിവരങ്ങളും. കണ്ടെത്തിയത് പത്രത്തിൽ വാർത്തയായിരുന്നു .
Police നെ കാണുമ്പോൾ ഇപ്പോൽ അറപ്പ് തോന്നുന്നു
മുമ്പ് police നെ കാണുമ്പോൾ ഒരു safe ആയ തോന്നൽ ഉണ്ടായിരുന്നു. ഇപ്പോൽ അത് ഇല്ല.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിഭാഗം അവരാണ് Fair and rescue,
അവർക്ക് വേണ്ടി എന്നും പ്രാർക്കാറുമുണ്ട്
പോലീസ് നെതിരെ പരാതിപെട്ടിട്ടു ഒരു കാര്യവും ഇല്ല
പിന് വേറേ എവിടെ
പാരാതി പെടും
പ്രതിരോധം അപരാധമല്ല ഇങ്ങനെയുള്ള പ്രവർത്തികൾ ക്കെതിരെ ശക്തമായി പ്രതികരിക്കണം
എത്തുന്നത് പറയു
@@shabeeshabeer2950 po.......
പോപുലർഫ്രണ്ട് SDPIകൊണ്ട് മുസ്ലിമിന് ജിവിക്കാനാകാതെയായി ഈ തെമ്മാടിക്കൂട്ടങ്ങളെ വെച്ചു സംഘീഭീകരത മുതലെടുക്കുന്നു അവരോട്ചേർന്നു പാണറായി ഭരണകൂടവും
ഇതിൻ്റെ പകുതി ശുഷ്കാന്തി പാവങ്ങളുടെ കൊലപാതക കേസുകളിൽ കാണിച്ചിരുന്നെങ്കിൽ എന്നെ കേരളം നന്നായേനെ
എന്തു വിവരക്കേടാണ് നിങ്ങൾ പറയുന്നത്. ഇത് 100 ശതമാനം പോലീസിന്റെ ഭാഗം ശരിയാണ് .ഇയാളല്ല, മറ്റൊരാളെ പോലീസ് ചെക്ക് ചെയ്യുകയും അതിൽ ബോംബ് കണ്ടെത്തുകയും ചെയ്തിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമോ.
കേരളത്തിൽ പോലിസ് സംഘി നിയന്ത്രണത്തിൽ ആയിട്ട് കുറെ നാളുകളായി.... ഇവർക്ക് എതിരെ കോടതിയിൽ നിയമനടപടി സ്വീകരിക്കണം....... ❤
ആർമിയിൽ വർക്ക് ചെയ്യുന്ന എന്റെ husband, ഞാൻ, മകൾ... ഒരു വർഷത്തിന് ശേഷം ലീവ് വരുന്ന സമയത്തു 3 bag ഉണ്ടാരുന്നു... ഞങ്ങളോട് ചോദിക്കുവാ bag നിറയെ സ്വർണ്ണം ആണോന്ന് 🤦🏻♀️🤦🏻♀️🤦🏻♀️.. എനിക്ക് ദേഷ്യം വന്നിട്ട് ഞാൻ ഉച്ചത്തിൽ തന്നെ പറഞ്ഞു അന്യ നാട്ടിൽ നിന്ന് സ്വന്തം നാട്ടിലേക്ക് 1വർഷത്തിന് ശേഷം പോകുമ്പോൾ 3 bag കൊണ്ടുപോകാൻ പാടില്ലേ 😡😡😡
Enthina deshyam varunne, ningal parishodhicho enn paranja mathi. Sariya, namukkokke deshyam varum, pakshe athavarkk pinne gunamavum. Thettu cheythathu konda choodavunne ennavum. Nammude rajyathinte surakshakk vendiya okke, pakshe mekkitt keran aarkkum avakasamilla. Avarude joli jagaroogarayirikkuka, samsayam thonnumbol check cheyyuka ennokkeyan. Nammude jolikkaranavar, allathe avarude adhikara parithiyil jeevikkunna avarude prajakalalla naam.Nammude rajyathinte surakshakk nammalum sahakarikkuka, chila prakopanangal avarude bagathu ninn undayalum pakwathayode neriduka.
ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ കൊടുക്കേണ്ട ഏമ്മാൻമ്മാർ ആണ്. 😒
കേരളത്തിൽ ഇതാണെങ്കിൽ up യിലെ സാധാരണ മുസ്ലിം ജനങ്ങൾ അനുഭവിക്കുന്നത് ഹോ
പിണറായി പൊലീസ് മോദിക്ക് പഠിച്ചു.. ഇപ്പോൾ നടക്കുന്നത് പ്രാക്ടിക്കൽ
സംസ്കാര ശൂന്യരായ കുറേ പോലിസുകാർ ശക്തമായ നടപടി പോലിസ് ഉദ്യോഗസ്ഥനതിരെ സീകരിക്കണം
പിണറായിയുടെ ആഭൃന്തരമല്ല ഇവിടെ, തീർച്ചയായും എന്തെല്ലാമോ ചീഞ്ഞു നാറുന്നുണ്ട് കേരളത്തിലും 🙏
എല്ലാറ്റിനും പിണറായിയുടെ മൌന സമ്മതമുണ്ട്.
നിങ്ങൾ പത്രക്കാർക്ക് ഞങ്ങൾ എല്ലാ നിയമത്തിനും മുകളിലാണെന്ന് ഒരു ധാരണ ഉണ്ട് നിനക്കെന്താ കൊമ്പുണ്ടോ ഐഡി ചോദിച്ചാൽ കാണിച്ചു കൊടുക്കണം
പത്രക്കാർ എല്ലാത്തിനും മുകളിൽ എന്നല്ല,,, എന്നാൽ ജനാധിപത്യത്തിൽ 4മത്തെ തൂന്നായി എണ്ണണമെങ്കിൽ പത്ര പ്രവർത്തക്ക് അതിന്റെതായ പ്രാത്യന്യമുണ്ട്
അത് പത്രക്കാരനായത് കൊണ്ടുള്ള പ്രശ്നമല്ല. ഓരോ മുസൽമാനും , പ്രത്യേകിച്ച് കേരളത്തിൽ, കൊണ്ട് നടക്കുന്ന ഒരപകർഷതാബോധം ഉണ്ട്. അവരെയെല്ലാവരും വേറൊരു കണ്ണിലാണ് കാണുന്നതെന്ന തോന്നൽ ! അതാണ് കാര്യം .....ഞാനെന്തിന് വഴങ്ങണം എന്ന ഒരു ദുശ്ശാഠ്യം .... അവരുടെ സമുദായം സ്വയമുണ്ടാക്കിത്തീർത്ത ഒരവസ്ഥയാണത്. പറയാതെ തരമില്ല.
സംഘി വിജയൻറെ പോലീസ് അല്ലേ 😐😑
മൊയ്ല്യാർ വിജയന്റെ പോലീസ് ആണെന്നും പറയുന്നുണ്ട്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും പോലീസ് മുസ് ലിംങ്ങളോട് വിവേചനം കാണിക്കുന്നു. അവരുടെ ജീവിതമാർഗ്ഗം മുടക്കുക എന്നതും ലക്ഷ്യമുണ്ട്.
ഇത് ചിലവന്മാരുടെ രഹസ്യ അജണ്ടയാണ് അവരെ നിയന്ത്രിക്കാന്‍ പറ്റാത്ത വകുപ്പും
കേസ് കൊടുക്കണം ഇവരെ ഒക്കെ ജയിലിൽ കേറ്റിക്കകണം
ഞാൻതിരുവനന്തപുരത്ത് തൊട്ടു വിളിക്കട്ടേ
@@anaconda223 തൊട്ട് വിളിക്കണ്ട തൊടാതെ വിളിക്ക്
ആര് ആണ് ആഭ്യന്തരം
ഇയാൾ തന്നെ പറയുന്നു പോലീസിന് ഐഡി നോക്കാൻ കൊടുത്തില്ലെന്നു പോലീസ്നേരാവണ്ണം ചോദിച്ചപ്പോൾ കൊടുത്താൽ പോരെ... മാധ്യമാ പ്രവർത്തകൻ അല്ലെ പോലീസിനെ ന്ടെ മുന്നിൽ ഡയലോഗ് അടിച്ചു ഷൈൻ ചെയ്യാൻ നോക്കി പിടിച്ചു
വിരട്ടിവിട്ടു. 😋😋
നമ്മൾ ചിലപ്പോൾ വാഹനങ്ങളിൽ പോകുമ്പോൾ പോലീസ് കൈ കാണിച്ചു ഡോക്യൂമെന്റസ് ചോദിക്കില്ലേ... അപ്പോ നമ്മൾ ഡോക്യൂമെന്റസ് കാണിക്കും പോകും, ഇല്ലേൽ ഫൈൻ അടക്കും(എന്തിനാ എന്തുവാന്നു ചോയ്ക്കണ്ടല്ലോ, അതവരുടെ ജോലി അല്ലേ ).... അത് പോലെ എന്തേലും ഡൌട്ട് ഓ എന്തെങ്കിലും തോനീട്ടാരിക്കാം അവർ ഐഡി ചോദിച്ചത്...ഇത്രയും തിരക്കുള്ള ആൾ ആരുന്നേൽ(12:15 allarnnallo train)അതങ്ങു കാണിച്ചിട്ട് പോയാൽ പോരാരുന്നോ... ID കാണിക്കൻ മടിക്കുമ്പോ അല്ലേൽ എന്തിനാ എന്നൊക്കെ തിരിച്ചു ചോദിക്കുമ്പോൾ അവർക്കും എന്തേലും സംശയം തോന്നി കാണും...2 ബാഗ് ഓക്കെ കൈയ്യിൽ ഇല്ലാരുന്നോ...പിന്നിപ്പോൾ ഇദ്ദേഹം കാണിക്കുന്ന ഈ ആത്മസംയമനം, ഈ സംഭവം നടക്കുമ്പോഴും ഇങ്ങനെ കാണിച്ചിരുന്നോ അതോ അഗ്ഗ്രെസ്സീവ് ആരുന്നോ എന്നൊന്നും നമുക്കറിയില്ലലോ....എന്തായാലും പോലീസ് ഇദ്ദേഹത്തെ ഉപദ്രവിച്ചിട്ടോ വസ്തുവകകൾ നശിപ്പിച്ചിട്ടോ അസഭ്യവർഷം നടത്തിയിട്ടോ ഉണ്ടെങ്കിൽ, അത് ശെരിയായില്ല.....
Do you ever saw a checking on roadside without a presence of an SI rank officer contracting an inspection ? There is a protocol that is no one below SI rank have the authority to ask any person's personal or an official ID card.
@@shashamsudeen1000 Oo athenikk ariyillarnnu... Pakshe nangal clgil padikkunna timeil pala policeukarum kai kaanichittond(clg pillar aarnnond)... Athil allm onnum SI aan tonunnilla... Just license choikkum kodukkum... Appazhe vidum....
കേരളത്തിലെ പോലീസ് തരം തയ്ന്ന രീതിയിൽ ആണ് പെരുമാറാറുള്ളത്
Muslims nod aaaan kooduthal
ഒരാളെ verify ചെയ്യാനുള്ള അധികാരം പോലീസിനുണ്ട് പ്രതേകിച്ചു രാത്രികാലങ്ങളിൽ. പോലീസുകാർ നല്ലവരെന്നു പറയുന്നില്ല താങ്കൾ പത്രപ്രവർത്തനം നടത്തുന്നു. താങ്കളോട് ID proof ചോദിച്ചപ്പോൾ കാണിച്ചിരുന്നെങ്കിൽ പ്രശനം ഒഴിവാകുമായിരുന്നു. താങ്കളുടെ ഈഗോയാണ് പ്രശ്നത്തിന് കാരണം.
Well said
എടാ അന്തംകമ്മി id ചോദിക്കാൻ ഓരോ സ്ഥലം ഉണ്ട് നിയമവ്യവസ്ഥ ഉണ്ട് ഒരു പ്രശനവും റിപ്പോർട് ചെയ്യാത്ത സ്ഥലത്താണ് ഇയാൾ നിക്കുന്നത് അവിടെ ഒരാളുടെ id എന്തിന് ഇയാൾ മലയാളി അല്ലെ ചില myr പോലിസ് കാർ വളരെ പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നു ഒരു id ഇല്ല പറഞ്ഞ കോളറിൽ പിടിക്കാനും തെറി പറയാനും aara ഇവർക്കു അവകാശം കൊടുത്തേ മൈരന്മാരെ യൂണിഫോം തണ്ട് ആണ് അതില്ലാത്ത കാലത്ത് നല്ല അണ്ടം കീറിയ pani കൊടുക്കണം
താടി പ്രശ്നമാകും
😄 🤔.. സുഹൃത്തേ.. "മണ്ടൻമാരോടും, ബുദ്ധിമാന്മാരോടും " ⚠️ തർക്കിക്കരുത് ⚠️❗️ 😜അവസരം കാത്ത് ബോധ്യപ്പെടുത്താനേ പാടുള്ളു ❗️;ഏത് പോലീസായാലും ❗️👇👇👇
😜ശരീരം നമ്മുടെ സ്വന്തം ; നൊന്താലും ❗️😜😄🤣🤣🤣
പോലീസ് ന്നു പറഞ്ഞാൽ അത് dubai പോലീസ് 😘😘😘😘😘😘👌👌👌👌
💐
Dubai police Id chodhichal kanikkathirunnal salute adikkumayirikkum
പോലീസ് ഉദ്യോഗസ്ഥന് ID കാണിച്ചാൽ എന്താണ് കുഴപ്പം? വെറുതെ ഊതി പെരുപ്പിച്ചു കാര്യം വഷളാക്കി. ഗൾഫ് നാട്ടിൽ ആണെകിൽ ഈ മാന്യൻ ഇങ്ങനെ ID കൊടുക്കാതെ ബഹളം ഉണ്ടാക്കാൻ കഴിയുമോ? അപ്പോൾ തന്നെ അകത്തിടും.
അത് ഈ തെമ്മാടി പോലീസിന് ഒരാളോട് മാത്രമേ ചോദിക്കാൻ കണ്ടുള്ളു...എന്നാൽ എല്ലാരോടും ചോദിക്യായിരുന്നില്ലേ...
പോടാ പുല്ലേ
Eda മൈരേ ഇദു ഇന്ത്യ ആണ്
@@MR-jg8oy ചോദിച്ചില്ല എന്ന് നിങ്ങൾക്കു എങ്ങിനെ അറിയാം നിങ്ങൾ ദൃസാക്ഷി ആണോ
പോകുന്ന സ്ത്ഥലത്തൊക്കെ ഐഡി കൊണ്ട് പോകണമെന്ന നിയമം ഇന്‍ഡ്യയില്‍ ഇല്ല,
പോലീസ് ID ചോദിച്ചപ്പോൾ എന്തു കൊണ്ടാണ് ഡിസ്പ്ലേ ചെയ്യാൻ മടിച്ചത്
ഉത്തരം ദയവായി നൽകുമോ ?
ഐഡി കാണിക്കാൻ ന്താ ബുദ്ധിമുട്ട് ചേട്ടാ
പോലീസ് ഐ.ഡി കാർട് ചോദിച്ചതിൽ എന്താണ്ട് തെറ്റ്? അവർ ആരേയെങ്കിലും പ്രതീക്ഷിക്കുന്നുണ്ടാകാം. അയാൾ ആണോ, അല്ലയോ എന്ന് താങ്കളുടെ കാർഡ് കണ്ടാൽ മനസ്സിലാകുമല്ലോ? ആളേ തിരിച്ചറിയാനല്ലേ ഈ കാർഡ് ? കാർഡ് കാണിക്കാത്തിടത്തോളം സംശയം വർദ്ധിക്കുകയല്ലേയുള്ളൂ ? യൂനിഫോം ധരിച്ചിരിക്കുന്നത് കൊണ്ട് അയാൾ പോലീസാണെന്ന് താങ്കൾക്ക് മനസ്സിലായി പക്ഷേ താങ്കളെ തിച്ചറിയാൻ കാർഡ് അല്ലാതെ വേറെന്താണ് വഴി ? വണ്ടിയോടിക്കുന്ന ആൾക്ക് ഡ്രൈവിങ്ങ് അറിയാം എന്ന് കാണുന്ന ഗ്രാഫിക്ക് പോലീസിന്നറിയാം പക്ഷേ വണ്ടി ഓടിക്കാനുള്ള ലൈസൻസ് അയാൾ എടുത്തീട്ടുണ്ടോ എന്ന് ഡ്രൈവർ ലൈസൻസ് കാണിച്ചു കൊടുത്താലല്ലേ പോലീസിന് മനസ്സിലാവുകയുള്ളൂ ? ഇവിടെ ഈ കക്ഷി കാർഡ് കാണിച്ചിട്ടും പോലീസ് അപ്രകാരം പ്രവർത്തിച്ചെങ്കിൽ അവർ ചെയ്തത് തെറ്റാണ് എന്ന് പറയാം.
ഐ ഡി കാർഡ് ചോദിച്ചതിൽ തെറ്റില്ല. പക്ഷേ അത് എന്തിനാണെന്ന് കൂടി പറഞ്ഞു കൊടുക്കേണ്ട മര്യാദ ആ പോലീസുകാരന് ഉണ്ട്. എന്തിനാണ് നിങ്ങൾക്ക് ഐ ഡി കാർഡ് എന്ന് ചോദിക്കാൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. അല്ലാതെ ഐ ഡി കാർഡ് കിട്ടാത്തതിന് അസഭ്യം പറയാനും കയ്യേറ്റം ചെയ്യാനും ലോക്കപ്പിലിടാൻ പറയാനും ഒരു പോലീസുകാരനും അധികാരമില്ല. മാന്യമായി പെരുമാറാനുള്ള നിർദേശം വരെ കോടതി കൊടുത്തതാണ് പോലീസിന്. അതു പോലും ലംഘിച്ചു കൊണ്ടല്ലേ ഈ പൊലീസുകാർ ഇത്രയും കാട്ടി കൂട്ടിയത്. ഇപ്പൊ നിങ്ങളോട് ഒരു കാര്യവുമില്ലാതെ വന്ന് ഒരു പോലീസുകാരൻ ഇതുപോലെ ഐഡി കാർഡ് ചോദിച്ചാൽ നിങ്ങളും ചോദിക്കില്ലേ അത് എന്തിനാണെന്ന്. നിങ്ങൾ മാത്രമല്ല എല്ലാവരും ചോദിക്കും. അതേ അയാളും ചെയ്തുള്ളൂ. അതിനിങ്ങനെ വലിയ ക്രിമിനൽ കുറ്റമായി കാണരുത്.
ഈ അനുബവം എനിക്കും ഉണ്ടായിട്ടുണ്ട്
Id ചോദിച്ചപ്പോൾ ഇദ്ദേഹത്തിന് ഈഗോ ഉണ്ടായോ എന്ന് ഈ തിരക്ക് ഒക്കെ കഴിഞ്ഞ് ഒന്ന് സമാധാനത്തിൽ ആലോചിച്ച് നോക്കു..
ഈഗോ ക്ലാഷ് , അല്ലാതെ ഒന്നുമില്ല
ശാഖയിൽ നിന്നും
വീടുകളിൽ നിന്നും ഒരുവാഡ്
ബോംബുകളും വടിവാക്കുകളും പിടിച്ചല്ലോ
അതിനൊന്നും തുമ്പുണ്ടായോ 🤔
മുസ്ലിം ലീഗ് ന്റെ ഓഫീസിൽ നിന്നും പിടിച്ചിട്ടുണ്ട്
അതെവിടെയ 😂😂😂😂😂
പാലക്കാട് കൊലക്കേസ് പ്രതികളെ ഒളിപ്പിച്ചത് പള്ളിയിൽ ആണ്.. ആ കേസിന്റെ അവസ്ഥയോ..
പള്ളി യിൽ ആയുധം പിടിച്ചപ്പോ ശാഖ യുടെ മേൽ കേറണ്ട
@@അർജുൻഅജു കരയാതെടാ ചങ്കി കുട്ടാ
ഇയാൾ ഏതു നാട്ടുകാരൻ,6വർഷം കൊണ്ട് ഈ നാട്ടിലെ മാറ്റം ഒന്നും ഇയാൾക്ക് അറിയില്ലേ, ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം
രേഖ ആവശ്യപ്പെട്ടാൽ നൽകേണ്ട കടമ എല്ലാ വ്യക്തികൾക്കും ഉണ്ട്..രാജ്യസുരക്ഷയുടെ ഭാഗം ആണ്... തിരിച്ചും ഉദ്യോഗസ്ഥരുടെ ഐഡി യും വെളിപ്പെടുത്തണം....
പോലീസുകാരുടെ ഇത്തരം തെമ്മാടിത്തരം അനുവദിച്ചുകൂടാ......കള്ളകേസിൽ കുടിക്കിയുള്ള കളി ഇപ്പോൾ പല പോലീസുകാരും അങ്ങനെ നടത്താറില്ല....തങ്ങൾ നിയമത്തിൽ വഴിയിൽ നീങ്ങുക....നീതി ലഭിക്കും... ഇതുപോലെ പല തെമ്മാടികളും പല സ്റ്റേഷനിൽ ഉണ്ട് ..
താങ്കൾ എപ്പോഴും ഐഡി എടുത്താണോ നടക്കാറുള്ളത്. ഒരു ഇന്ത്യൻ പൗരന് നിർബദ്ധമായും ഉണ്ടായിരിക്കേണ്ട ഐഡി എന്താണെന്ന് ഒന്നു പറയാമോ.. ആ ഐഡി ചോദിക്കുമ്പോൾ കൊടുക്കാൻ പറ്റിയില്ലെങ്കിലുള്ള ശിക്ഷയും
@@shahandroid3947 അതെ... ഒട്ടനവധി രേഖകൾ ഒരു പൗരന് ഉണ്ട്.... അതിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം...... ഇല്ലാത്ത പക്ഷം ഉദ്യോഗസ്ഥർ ചോദ്യം ചെയ്യൽ ഉണ്ടാകും....നോർത്ത് ഇന്ത്യയിൽ പോയപ്പോൾ എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്...ഇപ്പോഴത്തെ സാഹചര്യത്തിൽ ഏത് നാഷണാലിറ്റി എന്ന് പോലും തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അകത്തു തന്നെ....
@@vinuvmx1684 ,നോർത്ത് ഇന്ത്യയിൽ ആയതു കൊണ്ട് ചോദിക്കുവാണ്. ഒട്ടനവധിയൊന്നും വേണ്ട, നിർബന്ധമായും ഒരു പൗരൻ കൈവശം വെക്കേണ്ട ഒരു ഐഡി ഏതാണെന്ന് പറഞ്ഞു തന്നത് മതി. നോർത്തിന്ത്യയിലും ഇപ്പോൾ കേരളത്തിലും ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ നടക്കുന്നത് എന്നത് വേറെ കാര്യം. ഐഡി ചോദിച്ചാൽ കൊടുക്കേണ്ടത് പൗരന്റെ കടമയെന്ന നിങ്ങളുടെ കമന്റിനോടാണ് ഞാൻ പ്രതികരിക്കുന്നത്
@@shahandroid3947 സർ..... ഞാൻ മുന്നേ പറഞ്ഞു...
ഇവരൊക്കെ ജിസിസി ദുബായ് പോലീസിനെ കണ്ടു പഠിക്കണം
Dubai police Emirates ID ചോതിച്ചാൽ നീ കാണിക്കത്തില്ലേ.!
Dubai police id choduchal. Entha cheyyaru
@@jamesplappally416 അവിടെ തിരിച്ചും പോലീസിനോട് ഐഡി ചോദിക്കാം
ഇവിടെ ചോദിച്ചാൽ വിവരം അറിയും
Media One ന്റെ റിപ്പോർട്ടർ അല്ലെ... സ്വാഭാവികം 😐
സംശയം തോന്നിയിട്ടാണ് id ചോദിക്കുന്നത്, ചോദിച്ചതിന്റെ കാരണം പോലീസ് പറയാൻ നിന്നാൽ അടുത്ത ചോദ്യം, എന്നെ മാത്രം? ബാക്കി എത്ര പേര് അവരെ? അങ്ങനെ പോവും തർക്കം.
മാന്യമായി പെരുമാറുമ്പോൾ ജനങ്ങൾ തിരിച്ചു ചൊറിഞ്ഞു കൊണ്ടേയിരിക്കും
പോലീസിന് ചോദ്യങ്ങൾ ഇഷ്ടമില്ലാത്തത് കൊണ്ട് പിടിച്ചു കൊണ്ടുപോകും. Simple
😄
Best
പേലീസിനെ സപോർട്ട് ചെയ്യുന്ന ഒരു മനുഷ്യൻ കേരളത്തിൽ എന്നല്ല ഇന്ത്യയിൽ ഇല്ല
ആറ് വര്‍ഷം മുമ്പാണ്. ഞാന്‍ അവധി കഴിഞ്ഞ് സൗദിയിലേക്ക് നെടുമ്പാശേരി വഴി തിരിച്ചു പോകുകയായിരുന്നു. ചെക്കിംഗ് കൗണ്ടറിൽ ലഗേജ് കൊടുത്തു. ബോർഡിംഗ് പാസ് കിട്ടിയ ശേഷം എൻറെ പിറകില്‍ ഉണ്ടായിരുന്ന ഹാൻഡ്ബാഗ് കൊടുക്കുംബോൾ ഒരു ചോദ്യം. ഇതിലെന്താണ് ബോംബ് ഉണ്ടോ എന്ന്. ഞാന്‍ ഒന്നും പറഞ്ഞില്ല. ഇനിയെന്തെങ്കിലും പറഞ്ഞാൽ തന്നെ മോശമായി പെരുമാറിയെന്നോ മറ്റോ പറഞ്ഞു യാത്ര മുടക്കിയേക്കാം.
കാരണം, എന്റെ മതവും ജില്ലയും വേറെയാണല്ലോ..
നിഷ്പക്ഷമായി പറയുകയാണെങ്കിൽ താങ്കളെ പോലെയുള്ളവർ ID ചോദിച്ചാൽ കണികാണാമായിരുന്നു അതിൽ സഞ്ചാര സ്വാതന്ത്രത്തിന്റേയോ മറ്റേതെങ്കിലും നിയമത്തിന്റേയോ വിഷയമില്ല . അവർ നിയമ പാലകർ അവർക്കും സംശയങ്ങളും ഉണ്ടാകാം, അത് കാണിച്ചത് കൊണ്ട് നിങ്ങൾ ഇന്ത്യൻ പൗരൻ ആകാതിരിക്കില്ല .
ഒരു മാധ്യമ പ്രവർത്തകന്റെ ചെറിയൊരു ഹുങ്ക് താങ്കളുടെ പ്രവർത്തിയിൽ ഇല്ലേ എന്ന് എനിക്ക് തോന്നിയോ. പോലീസ് ഓഫിസർ ഐഡി ചോദിച്ചാൽ അത് കാണിക്കേണ്ട ബാധ്യത താങ്കൾക്കുമില്ലേ.
ഒരു പൊലീസ് ഓഫീസർ ID ചോദിച്ചാൽ തീർച്ചയായും സഹകരിക്കണം എന്റെ ബാഗ് എത്ര തവണ പരിശോധിച്ചിട്ടുണ്ട് റെയിൽവേ സ്റ്റേഷനിൽ ഇത് സാധാരണമാണ് കള്ളത്തരം ഇല്ലങ്കിൽ ആരെ പേടിക്കണം
Id എന്തിന് എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കേണ്ടത് പോലൊസിന്റ കടമയല്ലേ അതു കൊടുക്കാത്ത ആൾക്ക് എന്തിന് id കൊടുക്കണം
@@wick7810 ഇതിൽ പൊലീസു പറയുന്നത് എന്തെന്ന് നമുക്ക് അറിയില്ലല്ലോ നമ്മൾ ഒരു സൈഡ് മാത്രമല്ലെ കേട്ടുള്ളു സമരം നടക്കുമ്പോൾ പോടാ പുല്ലേ പോലീസേ എന്നു വിളിക്കുമ്പോൾ നോക്കി നിൽക്കുന്ന പൊലീസ് കേരളത്തിൽ മാത്രമേയുള്ളു
ഒരു പോലീസുകാരൻ ഐഡി കാർഡ് ചോദിച്ചാൽ അത് കാണിക്കുന്നതിൽ എന്തിനാണ് ഇത്ര വൈമനസ്യം ? പോലീസ് ഉപദ്രവിച്ചതിനോട് ഒട്ടും യോജിപ്പില്ല, പക്ഷേ ഐഡികാർഡ് ചോദിച്ചാൽ പോലീസിനെ അത് കാണിക്കുക എന്നതൊക്കെ ഒരു ബേസിക് മര്യാദ അല്ലേ ?
പോലീസ്കാർക്ക് എന്തോ സംശയം തോനി . ID കാർഡ് ചോദിച്ചു.. അത് കൈവശം ഉണ്ടെങ്കിൽ . കൊടുത്താൽ തീരുന്ന പ്രശ്നമാണ്.. ഇത്രയും വഷളാക്കിയത്. :കാണുന്ന എല്ലാവരോടും പോലീസ് ID ചോദിക്കുന്നില്ലല്ലോ
Sathyam
അത് പത്രക്കാരനായത് കൊണ്ടുള്ള പ്രശ്നമല്ല. ഓരോ മുസൽമാനും , പ്രത്യേകിച്ച് കേരളത്തിൽ, കൊണ്ട് നടക്കുന്ന ഒരപകർഷതാബോധം ഉണ്ട്. അവരെയെല്ലാവരും വേറൊരു കണ്ണിലാണ് കാണുന്നതെന്ന തോന്നൽ ! അതാണ് കാര്യം .....ഞാനെന്തിന് വഴങ്ങണം എന്ന ഒരു ദുശ്ശാഠ്യം .... അവരുടെ സമുദായം സ്വയമുണ്ടാക്കിത്തീർത്ത ഒരവസ്ഥയാണത്. പറയാതെ തരമില്ല.
@@sunnymusicguy pinne entha apakarshatha bodham. Don't generalise things. Motham samudhayathe patti parayan.
@@sunnymusicguy ഇന്ത്യൻ പാർല്ലമെൻ്റിൽ 600 റിൽ അധികം സ്വാതന്ത്യ സമരസേനാനികളുടെ ഫോട്ടോ പതിപ്പിച്ചിട്ടുണ്ട് അതിൽ ഏകദേശം 400റിൽ അധികം സ്വതന്ത്രൃ സമരത്തിൽ പങ്കടുത്ത മുസ്ലിമുടേതാണ് ത സംശയമുണ്ടെങ്കിൽ ഡൽഹിയിൽ പോയി നോക്കണം . ഞങ്ങൾക്ക് ഇതോന്നും പുത്തരിയല്ല ഇതിനേക്കാൾ വലിയ പ്രതിസന്ധിയേ മുമ്പും അഭിമുഖീകരിച്ചിട്ടുണ്ട്
ഐ ഡി കാർഡ് എന്തിന്,എന്താണ് പ്രശ്നം എന്ന് ചോദിക്കാനുള്ള അവകാശം പൗരന് ഇല്ലേ
ഇത് പോലുള്ള പോലീസുകാരേ പിരിച്ച് വിടണം
നിലവിൽ ഇത്തരം സാഹചര്യം എല്ലവരും അനുഭവിക്കുന്നു
സത്യത്തിൽ അന്ധാളിച്ച് പോയി; നാം കേരളത്തിൽത്തന്നെയോ ?
മോനെ തള്ളല്ലേ, പോലീസ് id ചോദിച്ചാൽ അതു കാണിച്ചു കൊടുത്തുകൂടെ. അല്ലാതെ id ചോദിക്കുമ്പോൾ മാധ്യമ പ്രവർത്തകൻ അല്ലേ ഞാൻ എന്തിനു id കാണിക്കണം എന്ന തലകനം വെച്ചു പെരുമാറിയാൽ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോവുകയല്ലാതെ നിനക്ക് പൊറോട്ടയും ചിക്കനും വാങ്ങിച്ചുതരണമായിരുന്നോ. ഒരു ഒണക്കപത്രത്തിന്റെ റിപ്പോർട്ടരും, ഇന്റർവ്യൂ ചെയ്യുന്നത് മൂഡൻ ചാനലും 😀😀😀😀😀😀
Exactly...👍
അതൊരു ചങ്കി ആണെങ്കിൽ പോലീസ് അങ്ങനെ ചോദിക്കില്ല. അതാണ് മോങ്ങി എഫക്ട് 🐮
@@RugFake അവനെ കാണുമ്പോൾ എന്നാ അവൻ മുസ്ലിം ആണന്നു ഗണിച്ചെടുക്കുമോ എങ്കിൽ അവന്റെ മുഖത്ത് എഴുതിവെച്ചിട്ടുണ്ടാകും
കേരള പോലീസ് id ചോദിച്ചാൽ കുറ്റം... വേറെ ഒരു രാജ്യത്ത് പോയിട്ട് .. അവിടത്തെ പോലീസ്. Id ചോദിക്കുമ്പോൾ ഇത് പോലെ പറയുമോ?
ഐഡി കാണിച്ചാൽ പോരെ.
നാളെ ആരെയും ചെക്ക് ചെയ്തില്ല എന്നപറഞ്ഞാവും അടുത്ത കലഹം
ഞമ്മക് id കാണിക്കാൻ ആകില്ല
ID CARD ചോദിച്ചാൽ കാണിക്കുക. സുരക്ഷയാണ് പ്രാധാന്യം
Up police നെ കോപി അടിക്കുകയാണ്
പോലീസ് എന്ന് കേട്ടാൽ ഇപ്പോൾ അറപ്പാണ് വെറുപ്പാണ്
കടപ്പാട് : ജനഗണമന
ഭരിക്കുന്നവന് ഇവനെയൊക്കെ നിലയ്ക്ക് നിർത്താൻ അറിയില്ലേ, ഇതിപ്പോ UP പോലെ ആയല്ലോ 🤮🤮
എല്ലാത്തിനും നെഞ്ചത്ത് ഒരു ക്യാമറ വെച്ച് കൊടുക്..... ജനങ്ങളോട് ഇടപെടുമ്പോൾ ഉള്ള എല്ലാ അവസരങ്ങളിലും അത് ON ആയിരിക്കണമെന്നും ഉള്ള നിബന്ധന കൊണ്ടുവരണം. പൊതു ജനങ്ങളോട് അതിപ്പൊ കുറ്റവാളികളോടാണെങ്കിലും നിയമപരമായും മാന്യമായും ഇടപെടുക എന്നത് നിഷ്കർഷിച്ചു കൊണ്ടുള്ള നിയമങ്ങളും കൊണ്ടു വരണം ...... അടുത്തെങ്ങും ഈ മാറ്റം വരുമെന്ന് ചിന്തിച്ചിരിക്കുന്ന ഒരു വിഡ്ഡിയല്ല ഇത് എഴുതുന്നത്. വരുന്ന തലമുറയെങ്കിലും അതു സാധ്യമാക്കുമെന്ന് പ്രതീക്ഷിച്ചു കൊള്ളട്ടെ.
ആരോട് പറയാൻ
നല്ല പോലീസ് കാരും ഉണ്ട്
മുത്തനായി ക്കളേക്കാളും ചെറ്റത്തരത്തിന്
കയ്യും കാലും മുളച്ചവരാണ് കൂടുതത ൽ
ഇത് രണ്ടും ഞാൻ അനുഭവിച്ചിട്ടുണ്ട്
അതിനെ നിങ്ങൾക്ക്
എതാണ് ജേലി
@@sainutheeparammal4197 ചെറ്റകളുടെ കൂട്ടത്തിൽ പെട്ടതാവും
Nalla police 😄😄😄 chumma chirippikkalle ini undenghilum ellathinum kannadakkum
ഈ നാടും ശ്രീലങ്കയും ഒരേ പാതയിൽ സഞ്ചരിക്കുന്നു.
നാലാള് അറിയാനായി, പൊട്ടത്തരം
ഇവനെല്ലാം ഒണ്ടല്ലോ പുഴുക്കും
ഇങ്ങനൊള്ള പോലീസ് എല്ലാം പുഴുത്തരിച്ചു അനുഭവിച്ചെ ചാത്തടുങ്ങാത്തോളു. കേരളത്തിലെ
മുഴുവൻ അമ്മ മാരുടെയും പിരാക്ക്
ഒണ്ട്. ഇവനെല്ലാം അനുഭവിക്കും.
യാത്ര രാത്രി 12മണിക്കാണെങ്കിൽ ഐഡി നിങ്ങൾ കാണിക്കണമായിരുന്നു..
യൂണിഫോം ഉള്ള ഒരു പോലീസുകാരൻ ID ചോദിച്ചാൽ കാണിക്കാൻ ബാധ്യസ്ഥനാണ്. പ്രത്യേകിച്ച് റീസൺ വേണമെന്നില്ല.
അപ്പോഴേ കൊടുത്തിരുന്നെങ്കിൽ ഒരു പക്ഷേ ഇത്രം വരെ പ്രശനം പോകില്ലായിരുന്നു
IPC 325 A പ്രകാരം uniform ധരിച്ച police officer അല്ലങ്കിൽ civil dress ലുള്ള police officer അദ്ധേഹത്തിന്റെ ID കാണിച്ച ശേഷം താങ്കളോട് Identification ചോതിക്കാനുള്ള അധികാരം ഉണ്ട് ഈ നിയമം അറിയില്ലാത്ത താങ്കൾ എന്തു മാധ്യമ പ്രവൃത്തകനാണ് ID ചോതിച്ചപ്പോൾ അത് കാണിച്ചിരുന്നങ്കിൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ.
Yes
These days how can you trust people ?even the home environment is dangerous!that too 12 pm while hurrying to catch the train
Experience it and feel the pain
അതെന്തിന് വേണ്ടി ആണ് എന്ന് ചോദിക്കുമ്പോ മറുപടി കൊടുക്കാനും പോലീസ് ബാദ്യസ്ഥരാണ്
Alla SI rank Muthal mukalilulla police officers mathrame ID chothikkan adhikaram ullu.
Police might have thought about SIDDIQUE KOPPAN ! So they didn't want to take RISK..
പത്രക്കാർക്ക് , എന്തോ അധികാരം ഉള്ളപോലെയാണ് എപ്പോഴും സ്വയം തോന്നൽ? ID, പ്രൂഫ് ചോദിച്ചാൽ കാണിച്ചുകൂടെ?
വർഗീയ വാദികൾ എല്ലാ മേഖലയിലും ആയി ഇതിനെതിരെ ഒറ്റ മനുഷ്യർ മിണ്ടല്ലേ😡 അവനവനു വരുമ്പോ പ്രതികരിച്ചാൽ മതി 😡
@@sainutheeparammal4197 എന്നോടോ ബാല 🤣
താങ്കൾ sdpi ലെ ആരാണ് മെമ്പർ ആണോ അതോ സാദാ പ്രവർത്തകനോ
@@sainutheeparammal4197 താങ്കൾ അല്ലെ പറഞ്ഞത് sdpi വരാൻ 🤔
@@sainutheeparammal4197 പൊട്ടൻ ആണോ അതോ ഇപ്പൊ പൊട്ടനായതാണോ 🤔
So sad incident
Entha cheyka? 🙄
True
മാന്യമായി സംസാരിക്കാൻ പഠിക്കാത്ത ഒരു പാട് പോലീസ് ഉണ്ട് ഇന്ന് കേരളത്തിൽ
police ഉദ്യോഗസ്ഥൻ id ചോദിച്ചാൽ കാണിക്കണം
താങ്കൾ അസ്വാഭാവികമായി പെരുമാറി അവർ അതിലും അസ്വാഭാവികമായി പെരുമാറി എന്നു വേണം കരുതാൻ 🙏
Shuuuuuu nkeeeee
മുഖ്യൻ്റെ ഭരണല്ലല്ലോ നടക്കുന്നത് റിയാസിൻ്റെയല്ലേ അവരുടെ തി (വ വാതി പോലീസ് സ്റ്റേഷനിൽ ഭരിക്കുമ്പോൾ സാധാരണ ജനങ്ങൾക്ക് ഇങ്ങനെ സംഭവിക്കും.
നീ പോയി നല്ല സ്വഭാവം പഠിപ്പിക്കി നിന്റെ ചാണകം പോലീസിന്
enikum angane thonni oru id koduthal porarunno
Did u ever see American police or British police and how they behave to civilians
കേരള പോലീസ് ഓർ റെയ്ൽവേ പോലിസ്..??? റെയിൽവേ സ്റ്റേഷനിൽ ആയത് കൊണ്ടാണ് സംശയം...
ഇവിടുത്തെ നിയമവും പോലീസും നിനയ്ക് ബാധഹകമല്ലേ. നീ ആരാടാ..
പോടേ ടീട്ട്ടം
നിന്റെ തന്തയാണ്
Me too
അവൻമാർ മിക്കവാറും ലഹരികളിൽ ആണ്
What a pity...
പോലീസ്കാർ വെരിഫിക്കേഷന് വേണ്ടി ID കാർഡ് ചോദിച്ചാൽ കൊടുക്കാൻ ഒരു പൗരന് ബാധ്യതയുണ്ട്.... മാധ്യമ പ്രവർത്തകർക്ക് ചില പ്രിവിലേജുകൾ ഉണ്ടാകാം...
പക്ഷേ നിയമത്തിനതീതരൊന്നുമല്ലല്ലോ....
Id ചോദിക്കാൻ ഉള്ള കാരണം പോലീസ് കാർ പറയണം
സംഭവം കേരളത്തിലാണെന്നത് ഞെട്ടിക്കുന്നില്ല.അത്രക്ക് ചുകപ്പ് നരച്ച് കാവിയായി..
പോലീസ് സാധാരണക്കാരോട് പെരുമാറുന്ന രീതി വളരെ മോശം തന്നെയാണ് ക്യാമറ കാണുമ്പോഴുള്ള ജനമൈത്രി യെ ഇവർക്ക് ഉള്ളൂ ഐഡി ചോദിക്കുമ്പോൾ കാരണം തിരക്കിയാൽ അവരെ കയ്യേറ്റം ചെയ്യാമെന്ന് ഏതു നിയമത്തിലാണ് പറയുന്നത് ?ഈ പോസ്റ്റിനു താഴെ ഇതിന് ന്യായീകരിച്ചുകൊണ്ട് പല പേരിൽ മറുപടികൾ പ്രത്യക്ഷപ്പെടാം ഇവന്മാരുടെ ഉദ്ദേശം എന്താണെന്നും വർഗീയ ലക്ഷ്യങ്ങൾ എന്താണെന്നും കേരള സമൂഹം നന്നായി മനസ്സിലാകുന്നുണ്ട് അടുത്ത ശ്രീലങ്ക ആക്കി നമ്മുടെ രാജ്യത്തെ മാറ്റാൻ പാവങ്ങൾ വിഷം തുപ്പി പരിശ്രമിക്കുന്നത് നിങ്ങൾ കാണാതെ പോകരുത് 😁😁😁😂😂
പോലീസ് നമ്മെ sir, ma'm എന്നൊക്കെ വിളിക്കണമെന്ന് എവിടെയോ വായിച്ചതോർക്കുന്നു .
നീ എന്തിനാണ് ഈ ഷോ കാണിക്കാൻ പോകുന്നത് 🤔എന്താ നിന്റെ ഐഡി കാണിക്കാൻ പാടില്ലേ 🤔🤔 താങ്കൾ ഇങ്ങനെയൊക്കെ പറഞ്ഞ് അവരെ പ്രകോപിപ്പിച്ചു അവർ നൈസായിട്ട് താങ്കളെ പ്രകോപിപ്പിച്ചു 🙏
മുഖ്യന്റെ ആഭ്യന്തര വകുപ്പ് ....
കുറെ കമെന്റ് കണ്ടു നിനക്ക് id ചോദിച്ചാൽ കൊടുത്താൽ എന്താ എന്ന് ഇയാൾ visa expiare ആയിട്ട് ആണോ നിൽക്കുന്നത്
Athu kanicha theerunna prashanmea ullea, ithu verum show,
ആർക്കറിയാം. സംശയം തോന്നിയാൽ ചെക്ക് ചെയ്യാതെ വിടണമായിരിക്കും
ഒരു ഐഡി കാർഡ് ചോദിക്കുന്നതിൽ എന്താണ് തെറ്റ്. അതും ഒരു റെയിൽവേ സ്റ്റേഷനിൽ.
ID ചോദിക്കാൻ പാടില്ലേ??
ഞങ്ങൾ റോഡിൽ നടന്നു പോകുമ്പോൾ
ഒരു പോലീസും ഒന്നും ചെയ്യാറില്ല :
എന്തെങ്കിലും അവർക്ക് മണത്തു കാണും.