നാദിറ ഇങ്ങനെ ചിരിപ്പിക്കല്ലേ | Nadira Thugs | Part 1

Поділитися
Вставка
  • Опубліковано 29 вер 2024
  • തുഗ്‌കളുടെ ബിഗ്ഗ്‌ബോസ് രാജകുമാരി നാദിറ... ചിരിച്ച് ഒരു വഴിയാകും..
    Subscribe for more such contents

КОМЕНТАРІ • 696

  • @vaigha..vaigha..4592
    @vaigha..vaigha..4592 Рік тому +5176

    എനിക്ക് ഒരു പാട് ഇഷ്ടം ഉള്ള contstent.. 😂😂😂

  • @AkhilKK-n9s
    @AkhilKK-n9s Рік тому +38

    *"രജിത്തേട്ടാ കരയണ്ട, രണ്ടു ദിവസം കഴിഞ്ഞിട്ട് പോവാ"* 😂😂😂😂😂

  • @albertbornagain1729
    @albertbornagain1729 Рік тому +9

    ഇഷ്ടമാണെന്ന് പറഞ്ഞാ പോരാ വോട്ട് കൊടുക്കണം നദിറയ്ക്കു ❤

  • @drishafarsana3364
    @drishafarsana3364 Рік тому +13

    ആദ്യം ഇഷ്ടല്ലായിരുന്നു ഇപ്പോൾ എങ്ങനെയോ ഇഷ്ടപെട്ടുപോയി ☺️

  • @kiddozwar
    @kiddozwar Рік тому +3

    Bigboss n purathirangumpo ettavum koooduthal santhoshikkunnath nadira aarikum.. Karanja kannirinokke daiwam ayit karuthi vechirunnathanenn thonnunu bigboss.... Because, now e lokam thanne awale accept chythu🥰

  • @anupama7033
    @anupama7033 Рік тому +21

    Vote for Nadira she truly deserves more votes ❤❤❤❤❤

  • @uday252
    @uday252 Рік тому +11

    Thank you Vineeth for this video. Nadira is a star in the making.🤗

  • @wanderlust9075
    @wanderlust9075 Рік тому +4

    "Thalparyam illanu parnjtila"😅😅😅

  • @remyasatheesan2589
    @remyasatheesan2589 Рік тому +2

    നാദിറ സൂപ്പർ ആണ് ♥️♥️

  • @sreeja8734
    @sreeja8734 Рік тому +1

    നാദിറ ❤️

  • @anjanaanjana9466
    @anjanaanjana9466 Рік тому +6

    Nice edit

  • @shebinpachu7158
    @shebinpachu7158 6 місяців тому +2

    Ithokke aan adipoli aakkiyathu ippo ulla bb6 eduth eriyaan ulla bb aaann

  • @a4kstudios492
    @a4kstudios492 Рік тому +1

    Nadira ❤❤❤❤❤❤❤

  • @Mhh-il7yx
    @Mhh-il7yx Рік тому +1

    Marar -Nadhira- Junaiz aaytulla combo nalla rasaan😂

  • @manojt.k9359
    @manojt.k9359 Рік тому

    Rejith etta oru PASHA EDUKKATEEEEE😂😂😂😂😂😂

  • @anandhuanil8557
    @anandhuanil8557 Рік тому

    Cinema yil clutch pidikkum🔥

  • @ancherilmamathasusheela
    @ancherilmamathasusheela 5 місяців тому

    Thug Queen 😂❤

  • @pooxha
    @pooxha Рік тому

    Really kidu ❤

  • @Hotboy05-t1z
    @Hotboy05-t1z Рік тому +1

    Nadi❤

  • @sanus8196
    @sanus8196 Рік тому

    Nadhira poli

  • @archanagopal_
    @archanagopal_ Рік тому +1

    പഴം അതാണ് best in the best....

  • @firenice6719
    @firenice6719 Рік тому +2

    ബ്രോ മാരാരുടെ thug ചെയ്യാമോ❤❤

  • @scp.342
    @scp.342 Рік тому +2

    ഈ seasonal il അധികം toxic personalities ഇല്ലായിരുന്നു...except show bha

  • @darshana2850
    @darshana2850 Рік тому +3861

    എനിക്ക് nadhirayude കവിത ആണ് ഇഷ്ട്ടപെട്ടത് 😂 എത്ര തവണ കണ്ട് ചിരിച്ചു എന്ന് പോലും അറിയില്ല 🤣 ആൾ നല്ല കോമെഡിയൻ ആണ് 🤣

  • @Sumu623
    @Sumu623 Рік тому +3465

    എനിക്ക് നാദിറയെ ഒത്തിരി ഇഷ്ടമാണ് ❤️

  • @soumyajobi4719
    @soumyajobi4719 Рік тому +845

    ഇത് വരെ BB ഷോയിൽ വന്നു പോയ എല്ലാ ട്രാൻസ് നെക്കാളും ഏറ്റവും ഫേവറേറ്റ് നാദിറയാണ് ഭയങ്കര ഇഷ്ടം❤

  • @ajaysbiju2569
    @ajaysbiju2569 Рік тому +2745

    രജിത്തേട്ടാ കരയണ്ട രണ്ട് ദിവസം കഴിഞ്ഞ് പോകാം...😂

    • @user-gw4zg1qm8m
      @user-gw4zg1qm8m Рік тому +46

      Konnu kalanj

    • @shanujwilson1204
      @shanujwilson1204 Рік тому +89

      Pulli de over expression um correct timing lu land cheytha thug um... Nadira brilliance🔥

    • @bibin_yks
      @bibin_yks Рік тому +33

      This got separate fan base 😂

    • @NeoLeo877
      @NeoLeo877 Рік тому +48

      സാറിന് അറിയാത്ത കുറേ കാര്യങ്ങൾ പറഞ്ഞു തന്നു ,പിന്നെ സാറിനെ ആക്രമിക്കാൻ നേതൃത്വം കൊടുത്തു

    • @tromoswizyt9665
      @tromoswizyt9665 Рік тому +2

      🤣🤣🤢🤢

  • @Sujus979
    @Sujus979 Рік тому +2006

    ഇത്ര ഒക്കെ പറഞ്ഞാലും നാദിറക്ക് സപ്പോർട്ട് വളരെ കുറവാണു, so please support her അവിടെ ഏറ്റവും fun personality aanu നാദിറ

    • @antigroup6837
      @antigroup6837 Рік тому +1

      Ayinte aavshym illa😂

    • @Sujus979
      @Sujus979 Рік тому

      @@antigroup6837 അതെന്താ ആവശ്യം ഇല്ലത്തെ, നി ആരുടെയെങ്കിലും അന്തം fenboy ആണോ 😂

    • @vinayvenu597
      @vinayvenu597 Рік тому +4

      ​@@antigroup6837 😒

    • @anupama7033
      @anupama7033 Рік тому +7

      Sathyam Nadira deserves more support 🔥

    • @pranavsprithiv4078
      @pranavsprithiv4078 Рік тому

      ​@@antigroup6837aduthanne 😂

  • @mallupagan
    @mallupagan Рік тому +496

    നാദിറ 😂😂😂
    court scene ഒക്കെ ചുമ്മാ 😂

  • @arunnick2876
    @arunnick2876 Рік тому +853

    രഞ്ജിത് ചേട്ടാ കരയണ്ട രണ്ടു ദിവസം കഴിഞ്ഞു പോകാം 😂😂😂😅

  • @clu4132
    @clu4132 Рік тому +514

    രജിത്തേട്ടാ കരയണ്ട രണ്ട് ദിവസം കഴിഞ്ഞിട്ട് പോകാ 😭😭😭😭😭 ചിരിച് ചത്ത്‌ 😭😂😂😂😂😂

  • @stepitupwithkich1314
    @stepitupwithkich1314 Рік тому +859

    നാദിറ..... Top 5..വരണം പെണ്ണുങ്ങളിൽ പൊളി ആണ് ഏറ്റവും പാട് ഹ്യൂമർ ആണ് അത് ഉണ്ടേ ഏറ്റവും വലിയ കഴിവും........ നാദിറ ❤️❤️❤️പൊളിച്ചു.. 🤣🤣🤣🤣

  • @shafnanavas7728
    @shafnanavas7728 Рік тому +107

    കൂട്ടത്തോടെ ആക്രമിക്കാൻ വന്നപ്പോൾ നേതൃത്വം കൊടുത്തു 🤣🤣🤣

  • @presadaspresanna3124
    @presadaspresanna3124 Рік тому +620

    നാദിറ സീരിയസ് ആയി കോമഡി പറയും.. ഭയങ്കര ഇഷ്ടം ആണ് അവളെ ❤❤❤

    • @temon700
      @temon700 Рік тому +1

      Atho അവനെയോ

  • @JenuzzVlogs
    @JenuzzVlogs Рік тому +69

    എന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി 😂🔥

  • @nokkandadaunniiethnjanalla3813
    @nokkandadaunniiethnjanalla3813 Рік тому +120

    സാറിന് അറിവില്ലാത്ത കുറേ കാര്യങ്ങള് പറഞ്ഞ് തന്നു 😆🤌 പിന്നെ സാറിനെ ആക്രമിക്കാൻ വന്നപ്പോൾ... നേതൃത്വം കൊടുത്തു..🤣🤣🤣💥💥💥

  • @jayakumarg6417
    @jayakumarg6417 5 місяців тому +24

    നാദിറ അടിപൊളിയായി വീട്ടിൽ നിന്നു.ഈ സീസണിൽ ജാൻമണി അഹങ്കാരം തലക്കുപിടിച്ച ദുരന്തമായി മാറി.

  • @SalinBabu9181
    @SalinBabu9181 Рік тому +126

    ജുനൈസ് പറയുന്നു :
    എനിക്ക് ഡാൻസ് അറിയില്ല നിങ്ങൾ കളിയാക്കരുത്.
    അപ്പോൾ നദിറ :
    നിനക്ക് നന്നായി ആട്ടാൻ അറിയില്ലേ അതുപോലെ പോയി ആട്ടിയാൽ മതിയെന്ന്.
    എന്റെ അമ്മോ സ്പോട് thung ആശാത്തി ആണ്... I like nadhira 👍👍👍🙏🙏😍

  • @Nietzsche777
    @Nietzsche777 Рік тому +428

    ബിഗ്‌ബോസ് ഹൌസിൽ ഇപ്പൊ ഉള്ളവരിൽ അപാര സെൻസ് ഓഫ് ഹ്യൂമർ ഉള്ള ആളാണ് നാദിറ 👍😅. നല്ല വ്യക്തവും സ്പെഷ്ടവുമായ സംസാര ശൈലിയും

    • @newmtl
      @newmtl Рік тому +1

      Thenga aanu

  • @amalajoby1991
    @amalajoby1991 Рік тому +592

    Big boss : Nadhiraa ...
    Nadhira : Aaa & action 😂😂😂

  • @myreadingworld8120
    @myreadingworld8120 Рік тому +134

    സാഗർ പോയതോടെ നാദിറ നല്ല gamer ആയി

  • @ramyasreesooraj5463
    @ramyasreesooraj5463 Рік тому +425

    ലൈവ് കാണുന്നവർക്കൊക്കെ അറിയാം ഇതൊക്കെ ചെറുത് 🤭😝😝 നാദി വേറെ ലെവൽ ആണ് 😍😍

  • @aneesanoushad9345
    @aneesanoushad9345 Рік тому +196

    ട്രാൻസ് ഇടയിലും വളരെ വളരെ നല്ല മനുഷ്യർ ഉണ്ട് 😍😍😍😍
    ന്തോ ആളെ ഇഷ്ടം ആണ് 😍😍😍😍

  • @AngelMaria-iv8cy
    @AngelMaria-iv8cy 6 місяців тому +25

    2:11 രജിത് ചേട്ടാ കരയണ്ട രണ്ടു ദിവസം കഴിഞ്ഞു പോവാം 🤣😂😅

  • @gaddy4423
    @gaddy4423 Рік тому +248

    Nadhira fans ivdy varuuu

  • @Arundhathyy
    @Arundhathyy Рік тому +664

    Nadira is one of the best entertainer in BB house 😂❤

  • @kuttan1560
    @kuttan1560 Рік тому +48

    ഒന്നാമത് nadira വന്നാലും തൃപ്തി ആണ്

  • @shereenaajab2374
    @shereenaajab2374 Рік тому +86

    എനിക്ക് ഇപ്പൊ നാദിറ യെ ഒത്തിരി ഇഷ്ടമാണ് ഒരേ തഗ്ഗ് ജുനൈസ് നെ തരം കിട്ടുമ്പോഴൊക്കെ എയറിൽ കയറ്റി വിടാറുണ്ട് കോടതി ടാസ്ക് പൊളിച്ചു കടല സോങ് ലാലേട്ടൻ വരെ പൊട്ടി ചിരിച്ചു 🥰🥰🥰

  • @mahadevkidas3522
    @mahadevkidas3522 Рік тому +176

    First Trans I really Love ❤️
    First Trans celebrity thats so damn cool and she changed the perception of many towards trans community. My mother who is an Old lady never liked trans people but after seeing Nadira, she loves trans people and she keep telling me Nadira should win. I can't believe how my mother changes her whole opinion. Thanks Nadira for bringing a positive change in society's look towards trans community. You may not win trophy but you did win in many other aspects.

    • @litty7331
      @litty7331 Рік тому +1

      First trans in Biggboss Anjali Ameer aanu

    • @mahadevkidas3522
      @mahadevkidas3522 Рік тому +6

      @@litty7331 I didn't see that season. This is the first time I am becoming a fan of a Trans person.

  • @nimmysebastian3170
    @nimmysebastian3170 Рік тому +155

    സാർ ഒരു പഴം എടുക്കട്ടെ 🤣

  • @resmiravindran1889
    @resmiravindran1889 Рік тому +525

    Nadira should come in the final 5

  • @Mybeautyqueen508
    @Mybeautyqueen508 Рік тому +53

    Top❤5 ശോഭയേക്കാൾ നാദിറ വരാൻ യോഗ്യത..

  • @bhagya909
    @bhagya909 Рік тому +127

    Nadira 😂😂

  • @anupamadhermal2572
    @anupamadhermal2572 Рік тому +93

    Junaizinte പല stand കൊണ്ട് ബസ് stand തുടങ്ങി 💥🤣
    Song 💥
    "കരയണ്ട രജിത്തേട്ടാ 2 ദിവസം കഴിഞ്ഞാൽ പോകാം "

  • @arunkumar-cu9oi
    @arunkumar-cu9oi Рік тому +141

    നാദിറ പൊളിയാണ് 🔥🔥🔥

  • @euphoria8192
    @euphoria8192 5 місяців тому +5

    Nadiriye kaanumbol aan jaanmoniye kenettil idan thonnaa 😂

  • @digitmakkadq5328
    @digitmakkadq5328 Рік тому +75

    ഏറ്റവും കൂടുതൽ ചിരിച്ച സീസൺ 😂😂😂

  • @anasameenkp
    @anasameenkp Рік тому +10

    നാദിറയുടേത് വേറെയും ഉണ്ട്
    ജയിലില് വെച്ച് ജുനൈസിനോട് പറയുന്നുണ്ട് . നിനക്ക് 2 സ്റ്റാൻഡ് ഇല്ലേ ഒരു സ്റ്റാൻഡ് കൊണ്ട് തരോ എനിക്ക് കാൽ വെക്കാൻ
    പിന്നെ ചോദിക്കുന്നുണ്ട് കഞ്ഞി വേണോ , അല്ലെങ്കിൽ വേണ്ട നീ അദ്യമെ കഞ്ഞി ആണ് പിന്നെ നിനക്കെന്തിന് കഞ്ഞി
    പിന്നെ രജിത്കുമാർ ഒരുപാട് ഡയലോഗ് അടിച്ചു സംസാരിച്ചപ്പോൾ ' ചേട്ടാ ഒരു പഴം തരട്ടെ ' 😂
    ithe പോലെ റോബിനും ചുമ്മ വള വള പറഞ്ഞുകൊണ്ടിരുന്നപ്പോൾ സാറിനുള്ള ബെഡ് വിരിച്ചിടട്ടെ
    പിന്നെ കോടതിയിൽ വെച്ച് ജഡ്ജി ആയ റിയാസിനോട് " എന്റെ പൊന്നു കോടതി ..." എന്ന് വിളിക്കുന്ന സീൻ

  • @sreelasreekumar932
    @sreelasreekumar932 Рік тому +240

    Nadira's reaction to bigboss voice is epic 😂😂😂❤️❤️❤️❤️❤️

  • @renjithkky4417
    @renjithkky4417 Рік тому +52

    Randamathe week pokum ennu vijarichu😆😆😆😆but spr😂😂😂final vare undavatte

  • @Kcmd31
    @Kcmd31 Рік тому +298

    Much needed compilation. 😂😂
    Her sense of humour is far better than any other contestants there.

  • @asmaas0798
    @asmaas0798 Рік тому +15

    ഇപ്പോൾ അടുത്ത് ആയി ഇഷ്ടം കൂടി വരുന്നുണ്ട് നദിരയോട് ഫൈനൽ ഫൈവ്ൽ ഉണ്ടാവട്ടെ

  • @princyt9010
    @princyt9010 Рік тому +25

    മോനെ ആ കോടതി seen 😂😂😂പൊളിച്ചു നാദിറ 👍👍👍

    • @positiveview8531
      @positiveview8531 Рік тому +2

      നദിറ യുടെ കോടതി സീൻ full Poli ayirunnu😂

  • @AneeshBiju-r7n
    @AneeshBiju-r7n Рік тому +40

    ഒരു പഴം എടുക്കട്ടെ രജിത്തേട്ടാ 🤣🤣😂😂😂

  • @thecraftjar3921
    @thecraftjar3921 Рік тому +37

    Junaiz ന്റെ നിലപാട് നെ പറ്റി പറയുന്നതും കൂടി ചേർക്കാരുന്നു
    **Rinosh ജയിക്കണം ഒന്നാം സ്ഥാനത്തു എത്തണം അതാണ് junaiz ന്റെ നിലപാട്**
    എന്ന് നദിറ പറഞ്ഞിരുന്നു

  • @sree7510
    @sree7510 Рік тому +51

    junais പറഞ്ഞ ബസ്സ് സ്റ്റാൻഡ് ന വേറെ അർഥം ഉണ്ട്.....

    • @mohanpk2563
      @mohanpk2563 Рік тому +15

      സത്യം. അതു കേട്ടപ്പോൾ വിഷമം തോന്നി. പക്ഷെ അതിനെതിരെ ആരും പ്രതികരിച്ചുമില്ല.

    • @stepitupwithkich1314
      @stepitupwithkich1314 Рік тому +3

      അവൻ നുണച്ചി അല്ലെ ജുനൈയിസ് ചേച്ചി
      . ശകുനി 🤣

  • @KrishnaKrish-vk5pb
    @KrishnaKrish-vk5pb Рік тому +88

    Nadira is underated contestant
    Having good caliber, dont forget the skit which she acted along with Rinosh and team

  • @Enter___tainer
    @Enter___tainer Рік тому +10

    ഒരെണ്ണം കൂടി ഉണ്ട് കോർട്ട് case il സത്യവാങ് പറയുമ്പോ സത്യം മാത്രം ബോധിപ്പിക്കവുന്നു എന്ന് സത്യം ചെയികുമ്പി ൾ ബെഞ്ച് il ഇരുന്ന നദിറ അപ്പൊ നമുക്കു കള്ളം പറയാവോ "
    ചിരിച്ചു വഴിക്കായി 🤣🤣

  • @jazsha60
    @jazsha60 6 місяців тому +6

    Season 6 ubdayit ath kaanan thonnunne illa enna e season kandittum kandittum veendum kaanan thonnunnu🥰

  • @Sajikamalam
    @Sajikamalam Рік тому +9

    ഇന്ന് വേറെ ഒരു സാധനം ഇണ്ടായി.ഡാൻസ് ടാസ്ക് ന്റെ ഇടയിൽ.
    നെക്സ്റ്റ് ഡാൻസ് ശോഭ,
    *ലെ നാദിറ :എന്നാ "കരിങ്കാളി അല്ലെ" എന്ന പാട്ട് ഇട്ടു കൊടുക്ക് ബിഗ് ബോസ്സ്.....

  • @kollam6641
    @kollam6641 Рік тому +3

    എനിക്കേറ്റവും ഇഷ്ടപ്പെട്ടത് രജിത്ത് കുമാറിനോടുള മറുപടിയാ അങ്ങേര് എന്തോ വല്യ ദ്രോണാചാര്യർ പോലെയാ സംസാരിക്കുന്നെ

  • @honeybunch_0563
    @honeybunch_0563 Рік тому +269

    Nadira thug Queen 👑😂

  • @ancydennies27
    @ancydennies27 Рік тому +60

    Nadira അടിപൊളി 😄😍

  • @behappy918
    @behappy918 Рік тому +27

    Nadira spot il oro dailogue parayum

  • @nadirakm9315
    @nadirakm9315 Рік тому +27

    Nadira💞💞💞.. I like your sense of humor 😂.. Akhil കഴിഞ്ഞാൽ പിന്നെ എനിക്ക് ഇഷ്ടം നാദിറ യെ ആണ്... എന്റെ പേരും നാദിറ എന്നാണ് 😊

  • @renshawstalin
    @renshawstalin Рік тому +168

    Nadiras sense of humor is just outstanding. ❤

  • @prijisajee7671
    @prijisajee7671 Рік тому +45

    ലൈവിൽ നാദിറ പൊളി ആണ് ചിരിച്ചു ചാകും 😂😂😂😂

  • @nithad5096
    @nithad5096 Рік тому +1

    വേറേം കുറെ ഉണ്ട്.. ജുനൈസിനോട് പല്ലിയെ പേടിയാ പറയുന്നത് പോലത്തെ

  • @chithrapv5037
    @chithrapv5037 5 місяців тому +2

    Ethrayo vattam kanditundu ithokke but pinne fresh aayi chirikkum🤣🤣

  • @pachaparishkaari3573
    @pachaparishkaari3573 Рік тому +11

    Nadira scenes ithu pole inrem.cheyyumo

  • @lasinarajesh9470
    @lasinarajesh9470 Рік тому +2

    E support nadirayude voteingil kannikuu avar out aakan pattila.

  • @ragglkm4687
    @ragglkm4687 Рік тому +51

    Junaiz and nadhira combo❤️💥

  • @ponnumuthu5827
    @ponnumuthu5827 Рік тому +37

    നദിറ bigg boss season 5 win ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 😊

    • @aathu7174
      @aathu7174 Рік тому +1

      Noooo

    • @vinayvenu597
      @vinayvenu597 Рік тому +1

      Yes but support kurvanu😢

    • @vishnu8513
      @vishnu8513 Рік тому +1

      Yes

    • @Prasanna78
      @Prasanna78 Рік тому

      ആഗ്രഹം ഉണ്ട്.പക്ഷേ നടക്കാൻ സാധ്യത ഇല്ല

  • @sheebakk9130
    @sheebakk9130 Рік тому +43

    നാദിറ 🎉🎉🎉🎉🎉❤❤

  • @veenaumesh7132
    @veenaumesh7132 Рік тому +9

    Ulla കാര്യം മുഖത്ത് നോക്കി പറയുന്ന നദിറ ആണ് ഒറിജിനൽ ❤️❤️

  • @akhilamurali4701
    @akhilamurali4701 Рік тому +1

    Verum 2 K subile ninne 1 M views 😳, nadhirayude ella videos heavy reach aanallo

  • @arunnick2876
    @arunnick2876 Рік тому +9

    നദിറയുടെ കൈയിൽ നിന്ന് ചോദിച്ചു മേടിക്കുന്ന ഇക്കാ 🤣🤣🤣

  • @achuayushneelambari2452
    @achuayushneelambari2452 Рік тому +2

    വ്യകതിപരമായി ഒരു താല്പര്യം എന്നിൽ ഇല്ലെങ്കിൽ😂😂😂😂😂 ഗോച്ച് കള്ളി😂😂😂😂😂😂😂😂😂

  • @athirav1076
    @athirav1076 Рік тому +1

    Enk thudakam mutal nadiraye eshtanu..pakshe Sagar issue vannapo verupichu

  • @gangothri8117
    @gangothri8117 Рік тому +6

    അഖിൽ, വിഷ്ണു, ഷിജു, റെനീഷ, നാദിറ ടോപ് five 👌✌🏻💪🏻👍🏻😀

  • @parvathijayadeep657
    @parvathijayadeep657 6 місяців тому +2

    Jasmine first nalla ishtayinu pakshe combo athoke pollichadikki. First days nallam react cheythu. Ippo mathiyayi

  • @Changgej
    @Changgej Рік тому +152

    1:51 :That was epic 😂

  • @ajeshs8935
    @ajeshs8935 Рік тому +3

    Sagar nu pakaram nadira pokanam ennu paranjavaril oral aarnnu njanm.. bt athu next week il thanne thiruthi parayipichu ee nadira thanne...❤

  • @MelloKerala
    @MelloKerala Рік тому +2

    Bigg boss sagarne evict akiyath nadiraye pokki koduvaran thane anu...

  • @gemini6504
    @gemini6504 Рік тому +128

    Nadira's one liner comment is just enough for any enemy to get insulted & provoked especially Junais ekka🤣😄😁

  • @priyaabhiramimt1998
    @priyaabhiramimt1998 Рік тому +66

    നദിറ പൊളിയാ ❤️2:10😆😆😆😆2:32😂

  • @storiesbylittyandanuraj
    @storiesbylittyandanuraj Рік тому +9

    നാദിറ is very good contestent, top 5 varenda oral thanneyannu

  • @_Fafa_21
    @_Fafa_21 Рік тому +36

    1:11 epic😂

  • @rahulraj-pt2xq
    @rahulraj-pt2xq Рік тому +2

    സാർ ഒരു പഴം എടുക്കട്ടെ...
    രജിത് ഏട്ടാ കരയണ്ട രണ്ട് ദിവസം കഴിഞ്ഞു പോകാം

  • @sinisamuel5520
    @sinisamuel5520 Рік тому +22

    Oru pazham edkkatte😂😂😂😂 naadhira is one of the best contestant in bb❤