വേണ്ടാ.. നീ ഇനി അവൾക്ക് ഒന്നും വാങ്ങികൊടുക്കരുത് | Ummer | Sheela | Ulsavam

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 4

  • @DamodharanDineshkumar
    @DamodharanDineshkumar 5 місяців тому +3

    Seema enna nadiye konduvannappol Sasi Sreevidya yeyum Jayabharathi yeyum ayalude cinemakalil ninnum manapurvam ozhivakki.pakshe nediyathellam daivam kondu poyi.

  • @noushadma6678
    @noushadma6678 4 місяці тому +1

    ഐവി ശശി ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഉത്സവം. കെ പി ഉമ്മർ നായകനായി അഭിനയിച്ച ഈ ചിത്രത്തിലെ നായിക റാണി ചന്ദ്രയാണ്. ഷീല ഈ ചിത്രത്തിൽ ഇല്ല. വിൻസന്റ് എംജി സോമൻ, രാഘവൻ ശ്രീവിദ്യ തുടങ്ങി ഐവി ശശിയുടെ സിനിമയിലെ സ്ഥിരം നടി നടന്മാർ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പൂവച്ചൽ ഖാദർ, എ ടി യു ഉമ്മർ കൂട്ടുകെട്ടിൽ മനോഹര ഗാനങ്ങൾ ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

  • @asokancp7141
    @asokancp7141 5 місяців тому +1

    Utsavam

  • @asokancp7141
    @asokancp7141 5 місяців тому +1

    I V Sasiyude first movie