ഘടകപദം MALAYALAM KERALA PSC EXAM SYLLABUS BASED CLASSES

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 363

  • @chakrapaniclasses2.0
    @chakrapaniclasses2.0  3 роки тому +183

    1 അഗ്രജന്റെ മുഷ്ടി കൊണ്ടുള്ള പ്രഹരം.
    2 വീരന് ഉചിതം
    3 യോഗീന്ദ്രന്മാരുടെ വൃന്ദം
    4 രക്തത്തിന്റെ പാംസു.
    5 ഗുരുനാഥന്റെ പ്രസാദം.
    6 ലോകത്തിന് ഉപകാരകം
    7 പ്രതി+ഉപകാരം+മറക്കുന്ന+പൂരുഷൻ.
    8 ജഗത്+മയി+ഈശ്വരൻ.
    9 അന്ധകാരം ആകുന്ന ആരണ്യകം
    10പുത്ര+കളത്ര+ആദി+സംഗമം.

  • @binshinqatar
    @binshinqatar 3 роки тому +22

    1.അഗ്രജന്റെ മുഷ്ടി കൊണ്ടുള്ള പ്രഹരം
    2. വീരന് ഉചിതമായത്
    3. യോഗി മാരുടെ വൃന്ദം
    4. രക്തമാകുന്ന പാംസു
    5. ഗുരുനാഥന് പ്രസാദം ആകുന്നത്
    6. ലോകത്തിന് ഉപകാരം ആകുന്നത്
    7. പ്രതി ഉപകാരം മറക്കുന്ന വൻ
    8. ജഗൻ മയി ആയ ഈശ്വരൻ
    9. അന്ധകാരം ആകുന്ന ആരുണ്യകം
    10. പുത്രന്മാരുടെയും കളത്രയേ മാരുടെയും സംഗമം

  • @Rash736
    @Rash736 3 роки тому +22

    ഒരു മലയാളം ക്ലാസിൽ എങ്ങനെ മലയാളം അവതരിപ്പിക്കണം എന്നതിനുള്ള തെളിവാണ് മാഷ്‌ 😍🙏
    നല്ല മലയാളം കേൾക്കണമെങ്കിൽ ഈ ക്ലാസുകളെ പിന്തുടരണം..
    ഒരുപാട് നന്ദിയുണ്ട് സർ ❤🙏🙏
    ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 🙏

  • @Anu_meenu
    @Anu_meenu 3 роки тому +2

    1.ആഗ്രജമുഷ്ട്ടികൊണ്ടുള്ള പ്രഹരം 2. ഉചിതമായ വീരം 3. യോഗികളുടെ വൃന്തം 4. രക്തമാകുന്ന പാമ്സു 5. ഗുരുനാഥനുള്ള പ്രസാദം 6. ലോകത്തിനു ഉപകാരമായത് 7. പ്രതിയായിട്ടുള്ള ഉപകാരം മറക്കുന്ന പുരുഷൻ 8. ജഗന്മായിയായ ഈശ്വരൻ 9. അന്തകാരമുള്ള ആരണ്യം 10. പുത്രരുടെയും കളത്രരുടെയും സംഗമം

  • @ammusbineesh5925
    @ammusbineesh5925 3 роки тому +2

    Sir നല്ലൊരു ക്ലാസാണ് എനിക്ക് കുറച്ച് ഒക്കെയും ഘടക പദം ശരിയായി വരുന്നു. ഇനിയും കൂടുതൽ ചോദ്യങ്ങളും വേണമായിന്നു

  • @minnoosbee556
    @minnoosbee556 3 роки тому +36

    🙏🙏 കുറെ ആയല്ലോ കണ്ടിട്ട് sir പഠിപ്പിക്കുന്നത് അത്രേ ഞാൻ പഠിക്ക്കുള്ളു കൂടുതൽ ക്ലാസ്സ് വേണം

  • @sumana7192
    @sumana7192 3 роки тому +5

    സാർ നമസ്കാരം. വളരെ നല്ല ക്ലാസ്സ്. നല്ലതുപോലെ മനസ്സിലായി.

  • @fathimasuhra6918
    @fathimasuhra6918 3 роки тому +1

    വളരെ നല്ല ക്ലാസ്സ്‌..... മലയാളം എന്ന sub ഇഷ്ടമല്ലാത്ത ഞാൻ മലയാളം പഠിച്ചു തുടങ്ങി... Thank u sir 👌🌹😍

  • @keralaonlinemedia.
    @keralaonlinemedia. 3 роки тому +1

    അഗ്രജന്റെ മുഷ്ടി യാ ലുള്ള പ്രഹരം, വീരന് ഉചിത മയുള്ള തു, യോഗിന്ത്ര ന്മാ രുട് vruntham, രാക്ത തിന്റെ pamshu, ഗുരു നാഥ നാകുന്ന പ്രകാശം, ലോക തിനു ഉപകാരമായുള്ളതു, പ്രത് യുപകാരം ചെയ്യാന് മറ ക്കു ന്ന പൂ രു ഷണ്, ജഗന് മായി ആകുന്ന ഈശ്വര ന് , അന്ത മായ ആരണ്യ മ, puthran Kalathram ആദിയായ വരു de സംഗമം

  • @khowlathm.u.7556
    @khowlathm.u.7556 3 роки тому +8

    വ്യത്യസ്തനായ മാഷ് എവിടെയും കിട്ടില്ല അങ്ങയെ പോലൊരു അധ്യാപകനെ🥰. ഒരുപാട് നന്ദി.🙏

  • @Krishna-em7pz
    @Krishna-em7pz 3 роки тому +1

    Sirnte avatharanam super. Nannai manasilayi. Thank you sir.

  • @dileepuk9530
    @dileepuk9530 3 роки тому +3

    നല്ല ക്ലാസ്.
    ഹൃദയസരസ്സിലേ..
    പ്രണയ പുഷ്പമേ..

  • @rajpdm90
    @rajpdm90 3 роки тому +5

    1) അഗ്രജൻ റെ മുഷ്ടി കൊണ്ടുള്ള പ്രഹരം
    2) വീരന് ഉചിതമായത്
    3) യോഗികളുടെ വൃന്ദം
    4) രക്തം ആകുന്ന പാംസു
    5) ഗുരുനാഥൻ റെ പ്രസാദം
    6) ലോകത്തിന് ഉപകാരം ആയത്
    7) പകരത്തിന് ഉപകാരം മറക്കുന്ന പുരുഷൻ
    8) ജഗൻ മയി യായ ഈശ്വരൻ
    9) അന്ധകാരം ഉള്ള ആരണ്യം
    10) പുത്രരുടെയും കളത്രരുടെയും സംഗമം

    • @varshajayadeep868
      @varshajayadeep868 3 роки тому

      7th one onn clear cheyth tharamo

    • @nitheesh1456
      @nitheesh1456 2 роки тому

      @Neethu Vinodആഹാരവുo നീഹാരവും

  • @anusreepv7926
    @anusreepv7926 3 роки тому +4

    എല്ലാ ക്ലാസുകളും കണ്ടു സർ... വളരെ ഉപകാരപ്രദമാണ്🙏

    • @rintusebastian8871
      @rintusebastian8871 2 роки тому

      ok sir i will submit my comment your class is very good

  • @remyaretheesh3127
    @remyaretheesh3127 3 роки тому

    സാർ.... ഞങ്ങൾക്ക് നല്ല രീതിയിൽ മനസ്സിലാക്കിതന്നു.

  • @anu8773
    @anu8773 3 роки тому +2

    Ella classum kandu sir🙏perfect malayalam classes aanu😊

  • @jishapr6849
    @jishapr6849 3 роки тому

    Sir... Ethra manoharamayanu class edukkunnad... Great sir 🙏🙏🙏🙏

  • @kidsmagic1641
    @kidsmagic1641 3 роки тому

    ക്ലാസ്സ്‌ വളരെ ഹൃദ്യസ്ഥമാക്കി തന്ന ഗുരുനാഥനു നന്ദി...🙏🙏🙏

  • @mukeshk9639
    @mukeshk9639 Рік тому

    ഒരുപാട് നന്ദി സർ.. നല്ലോണം മനസിലായി

  • @കൃഷ്ണM
    @കൃഷ്ണM 3 роки тому +5

    നമസ്കാരം. മാഷേ നല്ല ക്ലാസ്സ്‌ നന്നായി മനസിലായി 🙏

  • @hafsuptb4828
    @hafsuptb4828 3 роки тому +3

    last 10 work thannath nannayi, iniyum njangalk class kal nalkanee sir Thank you🙏🙏🙏

  • @noorarashid5140
    @noorarashid5140 9 місяців тому +1

    Nalla kayyaksharam✍🏻

  • @pnr0111
    @pnr0111 3 роки тому +1

    🙏കരിവണ്ടിയോടിയ കാലത്ത് ഹൃദയം മുഴുവനും സരസ്സായിരുന്നു. വൈദ്യുതിയുടെയും വൈഫൈയുടെയും കാലത്ത് സരസ്സുമില്ല ഹൃദയവുമില്ല.❤️👍

    • @pnr0111
      @pnr0111 3 роки тому +1

      @@bincysam2216 🙏താങ്ക് യൂ ബിൻസി...വർത്തമാന കാലത്തെ ഓരോ വേവലാതികളല്ലേ...❤️👍

  • @remananremanan8829
    @remananremanan8829 3 роки тому

    Sir nte class sherikkum namukku orupadu orupadu upakaarapradamaanu....plz continue the same sir..thanks a lot sir 😘😘❤️❤️💐💐

  • @unnimalu5958
    @unnimalu5958 3 роки тому

    നല്ല ക്ലാസ്സ്‌ ആയിരുന്നു. എല്ലാം എഴുതി എടുത്തു പഠിക്കുന്നുണ്ട് സർ
    Thank you sir🌹🌹🌹

  • @aryalakshmia.r9530
    @aryalakshmia.r9530 3 роки тому

    വളരെ നല്ല ക്ലാസ്സ്‌ ആണ് സാർ 🙏🏼🙏🏼🙏🏼🙏🏼

  • @sanjaysanu2667
    @sanjaysanu2667 3 роки тому

    Valare mikacha class .Chakrapani sir and team ,

  • @Anaina_spectra
    @Anaina_spectra 3 роки тому

    Nannayittu manasilavunnundu sir

  • @sathikg1786
    @sathikg1786 3 роки тому +4

    വളരെ അതികം നന്ദി മാഷേ..... ഒരുപാട് ഉപകാരമായ ക്ലാസ്സ്‌ ആയിരുന്നു...♥️ എല്ലാവർക്കും മഹാനവമി ആശംസകൾ... 😊

  • @revathisivaprasad5531
    @revathisivaprasad5531 3 роки тому

    Class valareadikam upakaramayi Thank u sir🙏🙏🙏🙏🙏👍👍👍.

  • @dreamcatcher4571
    @dreamcatcher4571 3 роки тому

    Enthu rasaa sir nte malayalam kettirikkaan.. tension free aayi kettirikkaam. . Thank u sir. ..

  • @deepavimalkumarng1529
    @deepavimalkumarng1529 3 роки тому

    വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ്‌ നന്ദി സാർ. 🙏🙏🙏

  • @shibur575
    @shibur575 3 роки тому

    Malayalam nchaghal sirine ashrayuchanu irikkunnathu
    Ithuvare ulla classukkall ellam nannayi manasilayi
    Thankyousir

  • @sujithaap1380
    @sujithaap1380 3 роки тому

    Sirnte malayalam class 👍👍🥰🥰🥰

  • @athirasnair8565
    @athirasnair8565 3 роки тому +1

    സാർ നല്ല ക്ലാസ്സ് ആയിരുന്നു. ഒരുപാട് നന്ദി സാർ 🙏🙏🙏🙏

  • @babuvinod2708
    @babuvinod2708 3 роки тому +1

    Good morning sir. Iniyum ithupolulla questions venam sir. Thank you sir

  • @amalaa5899
    @amalaa5899 3 роки тому +1

    സർ ഉത്തര ങ്ങൾ വേണം .നല്ല അവതരണം ആയിരുന്നു

  • @Shynicraj
    @Shynicraj 3 роки тому

    മനസ്സിൽ മുഴങ്ങുന്ന ഒരേയൊരു വാക്കുകൾ നമുക്ക് ജയിച്ചേ പറ്റു.......

  • @anjalips8014
    @anjalips8014 3 роки тому

    Thank you sir.valare nilavaramulla class . super class.

  • @Dream0123-cr7
    @Dream0123-cr7 Рік тому

    Excellent cls🙏

  • @sarithasarivs
    @sarithasarivs 3 роки тому

    Valare nalla class thanks sir 🙏🙏🙏

  • @shereenaalishbahafs4455
    @shereenaalishbahafs4455 3 роки тому

    വളരെ നല്ല ക്ലാസ്സ്‌ sir🙏🙏

  • @Ayiravallimedia
    @Ayiravallimedia 3 роки тому +2

    ❤️❤️❤️ മനോഹരം സർ,👍

  • @nimmyjayesh97
    @nimmyjayesh97 3 роки тому +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു... Thank you sir

  • @Aryasponnu
    @Aryasponnu 3 роки тому

    Option kudi undenkl nannarunu sir... enklum ans cheyyan patti.. thk you sir

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 роки тому

    Sir വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു... നന്ദി 🙏

  • @ummerummer5497
    @ummerummer5497 3 роки тому

    Goodmorning sir nallaclass annu

  • @anilakannan2610
    @anilakannan2610 3 роки тому

    Good morning sir, Sir Answer correct paranjutharane.

  • @serenes1906
    @serenes1906 3 роки тому +3

    ആഗ്രജന്റെ മുഷ്ടി കൊണ്ടുള്ള പ്രഹരം, വീരന് ഉചിതമായി, ഗുരുനാഥനു പ്രസാദമായത്, ലോകത്തിന് ഉപകാരം, അന്ധകാരം നിറഞ്ഞ ആരണ്യം, പുത്രന്റെയും കളത്രത്തിന്റെ യും സംഗമം, പ്രതി +ഉപകാരം

  • @uvaismohammeds900
    @uvaismohammeds900 3 роки тому +1

    Ithreyun lalithamay Malayalam padippikkunnna class 🥰❤️

  • @deepthimaryjose2393
    @deepthimaryjose2393 3 роки тому

    Valare nalla classs

  • @shafimohammed7560
    @shafimohammed7560 3 роки тому

    Supradanaya niyamangal

  • @reshmakh7841
    @reshmakh7841 3 роки тому

    നല്ല ക്ലാസ്സ്‌ ആണ് സാർ

  • @bhagyalekshmis4354
    @bhagyalekshmis4354 3 роки тому +2

    പറയാൻ വാക്കുകൾ ഇല്ല സർ അത്രയ്ക്കും നല്ല ക്ലാസ്സ്‌. നന്ദി 🙏🙏🙏

  • @swathilakshmirs971
    @swathilakshmirs971 3 роки тому +2

    നന്നായി മനസിലായി സാർ
    THANK YOUU SIR🥰🥰🥰

  • @gamingtech9801
    @gamingtech9801 3 роки тому

    Super class..

  • @sujiths1921
    @sujiths1921 3 роки тому

    Thank you sir valare nalla class

  • @vineethaav6652
    @vineethaav6652 Рік тому

    സ്കൂൾ ക്ലാസ് മുറിയിൽ ഇരുന്നപോലെ, മലയാളം ക്ലാസ് 💥

  • @anagha1143
    @anagha1143 3 роки тому

    ക്ലാസ്സ് നന്നായി മനസ്സിലായി... Thank you sir ❤️

  • @anirudhs1225
    @anirudhs1225 3 роки тому

    Sir thank u so much
    100/2021
    Qpilsir paranju thannaquestions vannittunde
    Njan qp nokkiyaopol kandu

  • @jollyrajesh1114
    @jollyrajesh1114 3 роки тому

    Good morning,😍
    Thank you sir 🙏🙏🙏

  • @sabithasanu9553
    @sabithasanu9553 3 роки тому +1

    super class

  • @jayankuduvan3548
    @jayankuduvan3548 3 роки тому

    Thank you sir നല്ല ക്ലാസ്സ്‌

  • @adwaithsaabhinandsasujiarc3969
    @adwaithsaabhinandsasujiarc3969 3 роки тому

    Sirnte class padikan valare thalparyam thonuna class anu

  • @divyads2306
    @divyads2306 3 роки тому +2

    Njan 4th std vare malayalam pafichulloo.pinne sanskrit ayirunnu.onnum areellarunnu grammar.sir nte class anikku nannay manasilakunnu🙏

  • @sreedevipk9120
    @sreedevipk9120 3 роки тому

    Good morning sir.class valarae nannayi.thank u sir

  • @sreeranjinigopi6322
    @sreeranjinigopi6322 3 роки тому

    Nalla class... thank you sir...🙏🙏🙏

  • @ragiaharagishavp7098
    @ragiaharagishavp7098 3 роки тому

    വളരെ നല്ല ക്ലാസ്സ്‌ നന്നായി മനസിലായി🙏

  • @PrasanthgG-cx4gi
    @PrasanthgG-cx4gi 3 роки тому +1

    Good morning sir🙏🙏🙏thank you sir🙏 sir scertc malayalam text base chaythu class tharamo sir🙏🙏🙏🙏

  • @dhanyaarunjith891
    @dhanyaarunjith891 3 роки тому

    Sir nta alla class nallathanu ,because sir padippikkunna reethi different aanu,nannay manassilakum

  • @anjupaul9753
    @anjupaul9753 3 роки тому

    Thanks sir 💞 nalla class ayirunu ennium class tharane

  • @anuarunkumar6098
    @anuarunkumar6098 3 роки тому

    വളരെ നന്ദി ഉണ്ട് sir

  • @sanilaprince6434
    @sanilaprince6434 3 роки тому

    നന്നായി മനസ്സിലാക്കി തന്നു. Thank you Sir.

  • @veenaveena4295
    @veenaveena4295 3 роки тому

    ഒരു പാട് നന്ദി സർ

  • @aishwaryaaash2740
    @aishwaryaaash2740 3 роки тому

    Good morning sir😇... Malayalam oke epo eluppamay thudangy sir🥰.. Thanku sir🙏🙏

  • @SunilSunil-xt1iz
    @SunilSunil-xt1iz 3 роки тому

    Nalla class anu sir thank you

  • @arjunsudesh5450
    @arjunsudesh5450 3 роки тому

    Very good morning sir☀

  • @divyac.r7560
    @divyac.r7560 3 роки тому

    Sir thank you.nannayi manasilakund.

  • @sajeenats7300
    @sajeenats7300 3 роки тому

    8/10
    Superb class sir..

  • @ronavarghese6240
    @ronavarghese6240 3 роки тому

    Thank you answer

  • @chinnuunni1766
    @chinnuunni1766 3 роки тому

    Thanks for your great work

  • @aswathisunil123
    @aswathisunil123 3 роки тому

    Thankyou sir 🙏🙏🙏.
    Nalla class aanu.

  • @lekshmiu370
    @lekshmiu370 3 роки тому

    Supr class 🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @sheebakrishnansheebakrishn5103
    @sheebakrishnansheebakrishn5103 3 роки тому

    Super class sir 🙏

  • @jithino5118
    @jithino5118 3 роки тому

    അതിമനോഹരം.,🙏👍🙏

  • @arathymm2367
    @arathymm2367 3 роки тому

    വളരെ നന്ദി സർ 🙏🙏🙏

  • @sheenadinu3698
    @sheenadinu3698 3 роки тому

    Agrachante mushti praharam
    Veeranu uchithamayathu
    Yodiendranmarude vrindam
    Gurunathante prasadam
    Lokathinu upakaramayathu
    Jagathinte eeswaran
    Andhakaramaya aaranyam

  • @sabna5405
    @sabna5405 3 роки тому

    Good class sir

  • @aswathykrishnan3598
    @aswathykrishnan3598 3 роки тому

    4 correct🙏

  • @tenyshiju2009
    @tenyshiju2009 3 роки тому

    നന്നായി മനസിലായി. Thank u sir❤️❤️

  • @uvaisuvaisk2760
    @uvaisuvaisk2760 3 роки тому

    Nanni mashin orayiram nanni

  • @deepadeepakp7154
    @deepadeepakp7154 3 роки тому

    നമസ്കാരം സർ.നല്ല ക്ലാസ്സ്. നന്ദി.

  • @ranjinimenonvpstar
    @ranjinimenonvpstar 3 роки тому

    Iniyum more examples venam ഘടക പദം

  • @remyadas1957
    @remyadas1957 3 роки тому

    Thankusir

  • @arunkumar6384
    @arunkumar6384 Рік тому

    എന്നാണ് മോഹൻ സാർ പുതിയ ക്ലാസുമായി വരിക.🙏

  • @shijigopi1688
    @shijigopi1688 3 роки тому

    Thanks sr🥰🥰🥰🥰🙏🙏🙏🙏🙏

  • @mybabyphotos8081
    @mybabyphotos8081 3 роки тому

    മലയാളം ക്ലാസ്സ്‌ എനിക്ക് നല്ല ഇഷ്ടമായി

  • @anjanatk164
    @anjanatk164 3 роки тому

    Thanks🙏🙏

  • @vygaandvyshnasworld90
    @vygaandvyshnasworld90 3 роки тому +3

    മലയാളം ക്ലാസ് ഇനിയും വേണം. Thank you sir

  • @akhilkn8992
    @akhilkn8992 3 роки тому

    ഞാൻ സർ ന്റെ വീഡിയോ complete കണ്ടാണ് ഡിഗ്രി ലെവൽ എക്സാമിന് പോവണത് ✌️