ഏഴാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകളും ഞാനും കൂടിയാണ് എല്ലാ ക്ലാസ്സുകളും കാണുന്നത് ക്ലാസ്സ് കഴിഞ്ഞപ്പോൾ എന്റെ മകൾ ഉത്സാഹത്തോടെ കയ്യടിച്ചു അത്രയ്ക്കും മനോഹരം ആയിരുന്നു സർ. നന്ദി 🙏🙏🙏
സ്കൂൾ കാലഘട്ടങ്ങളിലെ ഒരു മലയാളം ക്ലാസിലേക്ക് കൂടി കൊണ്ട് പോയ സാറിന് ഒരായിരം നന്ദി. ചില വരികൾ വീണ്ടും കേട്ടപ്പോൾ പണ്ടത്തെ എല്ലാ മലയാളം അദ്ധ്യാപകരേയും ഓർത്തു പോയി.
സർ എപ്പഴത്തെയും പോലെ മധുരം മലയാളം .... സാറെ പോലെ . ആഴത്തിൽ അറിവുള്ള വാഗ്മിയിൽ നിന്നും മലയാള സാഹിത്യത്തിലെ മനോഹരമായ വരികൾ കേൾക്കാൻ കഴിഞ്ഞത് സുകൃതമായി കരുതുന്നു🙏
ഇത്രേം നന്നായി ഇതൊക്കെ പറഞ്ഞു തരാൻ ആർക്കും ഈ കാലഘട്ടത്തിൽ സാധിക്കില്ല.. New ജനറേഷൻ ആൾക്കാർ ഒക്കെ പലരും pdf വായിച്ചു അതാണ് മലയാള പഠനം എന്നപോലെ പോലെ ആണ്... ചക്രപാണി sir..... 🥰🥰🥰🥰🥰🥰🥰🥰🥰
Ee class ne patti comment idaanulla kazhivu polum enikkilla ...athramel sundaramaya class....nerittu sir nte munnil irunnu padikkan pattunnilla enna vishamameyullu .....priyapetta sir ...super super super class....thanks a lot from the bottom of my heart 💓...🙏🙏😍❤️😇😇😇👏👏👏👏👏
വരികൾ ചൊല്ലുന്നത് കണ്ണടച്ച് കേട്ടപ്പോൾ ഞൻ എൻ്റെ സ്കൂൾ ഇൽ ഈ വരികൾ ചൊല്ലി പഠിപ്പിച്ച വൃന്ദാ മിസ്സ് നെയും അ ക്ലാസ് മുറി യെയും ഒരു നിമിഷം ഓർത്തുപോയി. . . 🙏🙏☺️
Thank you sir May 2021 ktet category 3 English clear cheythu. Part 2 Malayalam question paper kandappol ente manassil muzhuvan sirnte classes ayirunnu. Chakrapani sir parayum pole utharangal minni thilangum pole. Ente subject English ayirinnittu koodi malayalathodulla ishtam kond part 2 Malayalam choose cheythu,maximum score cheythu Angane general category ayit koodi enik pass akan kazhinju. Score 90above kadannu. Vere apps 6500 rs pay class nalkinnidathanu Itharam chila classiloode workout cheyth ktet clear cheythath. Avideyanu sirnte classesnte value. Thank you so much sir Keep going.
അതി മനോഹരമായ ക്ലാസ്. 😍വ്യത്യസ്തനായ മാഷ് എവിടെയും കിട്ടില്ല അങ്ങയെ പോലൊരു അധ്യാപകനെ. 🥰ഒരുപാട് നന്ദി❤❤❤❤❤❤❤❤😊😊😊. ക്യാമറക്കു പിന്നിൽ ചക്രപാണി സാറും മറ്റധ്യാപകരും എടുക്കുന്ന അധ്വാനം വളരെ വലുതാണ്.💯
നല്ല അവതരണം,,,ഒരു നിമിഷം സ്കൂൾ ജീവിതത്തിലേക്ക് തിരികെപോയി, മലയാളം ക്ലാസ്സിൽ ഒത്തിരി ഇഷ്ടത്തോടെ ഇരിക്കുമായിരുന്നു,,, ❤❤❤❤Thanku sir🙏🙏🙏🙏 soooper ആയി മനസിലായി 🙏🙏
Good morning sir class valarae nalla thayirunnu.malayalam school il polum ethra nannayittu manasilakiyittilla 😀. thank you sir.school cherna anubavam 🥰
2 dislike adichal onnum chakrapani sir neyo ivduthe matt adyapakareyo thalarthan akilla.... Athlum sakthiyil like adikkan othiry peru sir nte koode und..
പഠിക്കാൻ ഏറ്റവും ഇഷ്ടമുള്ള മലയാള പാഠഭാഗം 😍
മനോഹരം ക്ലാസ്സ് 😊🙏
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകളും ഞാനും കൂടിയാണ് എല്ലാ ക്ലാസ്സുകളും കാണുന്നത് ക്ലാസ്സ് കഴിഞ്ഞപ്പോൾ എന്റെ മകൾ ഉത്സാഹത്തോടെ കയ്യടിച്ചു അത്രയ്ക്കും മനോഹരം ആയിരുന്നു സർ. നന്ദി 🙏🙏🙏
എത്ര മനോഹരമായ ആലാപനം അതിലേറെ സുന്ദരമായ വിവരണം. നന്ദി പറയാൻ വാക്കുകളില്ല. ഒന്നിനൊന്നു ആത്മാർത്ഥത നിറഞ്ഞ അധ്യാപകരാണ് ചക്രപാണി ക്ലാസ്സിന്റെ പ്രത്യേകത. 🙏
സാർ, ഇത്രയും വരികൾ ചോക് കൊണ്ട് എഴുതി പഠിപ്പിക്കാൻ എന്ത് കഷ്ടപ്പെട്ട് കാണും..,. ഒത്തിരി നന്ദി
Ee ക്ലാസ്സ് കണ്ടപ്പോൾ പഴയ high school മലയാളം ക്ലാസ്സ് ഓർമ്മയിൽ വരുന്ന
നല്ല രീതിയിൽ പഠിച്ചെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള മലയാളം ക്ലാസുകൾ ആയിരുന്നു ചക്കര പാനിയിലൂടെ കിട്ടിരുന്നത് thankyou sir
സ്കൂൾ കാലഘട്ടങ്ങളിലെ ഒരു മലയാളം ക്ലാസിലേക്ക് കൂടി കൊണ്ട് പോയ സാറിന് ഒരായിരം നന്ദി. ചില വരികൾ വീണ്ടും കേട്ടപ്പോൾ പണ്ടത്തെ എല്ലാ മലയാളം അദ്ധ്യാപകരേയും ഓർത്തു പോയി.
സർ എപ്പഴത്തെയും പോലെ മധുരം മലയാളം .... സാറെ പോലെ . ആഴത്തിൽ അറിവുള്ള വാഗ്മിയിൽ നിന്നും മലയാള സാഹിത്യത്തിലെ മനോഹരമായ വരികൾ കേൾക്കാൻ കഴിഞ്ഞത് സുകൃതമായി കരുതുന്നു🙏
🙏🌄
ഇത്രേം നന്നായി ഇതൊക്കെ പറഞ്ഞു തരാൻ ആർക്കും ഈ കാലഘട്ടത്തിൽ സാധിക്കില്ല.. New ജനറേഷൻ ആൾക്കാർ ഒക്കെ പലരും pdf വായിച്ചു അതാണ് മലയാള പഠനം എന്നപോലെ പോലെ ആണ്... ചക്രപാണി sir..... 🥰🥰🥰🥰🥰🥰🥰🥰🥰
Ee class ne patti comment idaanulla kazhivu polum enikkilla ...athramel sundaramaya class....nerittu sir nte munnil irunnu padikkan pattunnilla enna vishamameyullu .....priyapetta sir ...super super super class....thanks a lot from the bottom of my heart 💓...🙏🙏😍❤️😇😇😇👏👏👏👏👏
എന്തു രസമാ സാറിന്റെ കവിത കേൾക്കാൻ.🥰🥰🥰🥰🥰🥰
വരികൾ ചൊല്ലുന്നത് കണ്ണടച്ച് കേട്ടപ്പോൾ ഞൻ എൻ്റെ സ്കൂൾ ഇൽ ഈ വരികൾ ചൊല്ലി പഠിപ്പിച്ച വൃന്ദാ മിസ്സ് നെയും അ ക്ലാസ് മുറി യെയും ഒരു നിമിഷം ഓർത്തുപോയി. . . 🙏🙏☺️
വളരെ അതികം നന്ദി മാഷേ.. ഒരുപാട് ഗുണകരമായ ക്ലാസ്സ് ആയിരുന്നു....
Hi
ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്നു നിർണയം.
. എഴുത്തച്ഛൻ
Ee topic edukkan ettavum yogyanaya teacher e namuk thanna chakrapani sir nu 🙏🙏🙏🙏
Thank you sir
May 2021 ktet category 3 English clear cheythu.
Part 2
Malayalam question paper kandappol ente manassil muzhuvan sirnte classes ayirunnu.
Chakrapani sir parayum pole utharangal minni thilangum pole.
Ente subject English ayirinnittu koodi malayalathodulla ishtam kond part 2 Malayalam choose cheythu,maximum score cheythu
Angane general category ayit koodi enik pass akan kazhinju.
Score 90above kadannu.
Vere apps 6500 rs pay class nalkinnidathanu
Itharam chila classiloode workout cheyth ktet clear cheythath.
Avideyanu sirnte classesnte value.
Thank you so much sir
Keep going.
അതി മനോഹരമായ ക്ലാസ്. 😍വ്യത്യസ്തനായ മാഷ് എവിടെയും കിട്ടില്ല അങ്ങയെ പോലൊരു അധ്യാപകനെ. 🥰ഒരുപാട് നന്ദി❤❤❤❤❤❤❤❤😊😊😊. ക്യാമറക്കു പിന്നിൽ ചക്രപാണി സാറും മറ്റധ്യാപകരും എടുക്കുന്ന അധ്വാനം വളരെ വലുതാണ്.💯
എന്തു രസമാണെന്നോ. നല്ല ക്ലാസ്സ്. വീണ്ടും സ്കൂൾ കുട്ടിയായത് പോലെ 🌹🌹❤❤❤❤❤
എന്ത് എങ്ങനെ എപ്പോ വിദ്യാർത്ഥികൾക്ക് നൽകേണം എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന CP team നമിക്കുന്നു ❤
നല്ല ക്ലാസ്സ്. വരികളോടൊക്കെ ഒരു ഇഷ്ടം തോന്നുന്നു. ഒരുപാട് നന്ദി ഉണ്ട് സർ 🙏
നല്ല ക്ലാസ്സ് ആയിരുന്നു❤️.
കൃതികൾ കുടെ ചേർത്താൽ നന്നായിരുന്നു മാഷേ...
Ella varikalum njagalkkuvendi boardil ezhuthi .padi padippikkumbol ..pandathe school Kalam orthupokunnu....thank you sir...🙏🙏🙏🙏
സാറിന്റെ ക്ലാസുകൾ കണ്ടു മലയാളം പഠിക്കുന്ന ഒരാളാണ് ഞാൻ..... എല്ലാ ക്ലാസ്സുകളും എനിക്ക് വളരെ പ്രയോജനകരമാണ്
Thankyou sir
സർ ഞങ്ങൾക്ക് വേണ്ടി ഒത്തിരി ബുദ്ധിമുട്ടുന്നു. ഒരുപാട് നന്ദിയുണ്ട്.
Very useful class thank you Sir
സ്കൂളിലെ മലയാളം ക്ലാസ്സിൽ ഇരുന്നപോലെയുണ്ട്..... ലക്ഷ്മണോ പദേശം 10th ഇൽ പഠിച്ചത് ഇപ്പോഴും ഓർമയുണ്ട്....2002.. നന്ദി സർ....
Thank you സാർ 🙏🙏സാർ ഇതു പഠിപ്പിക്കുമ്പോൾ സ്കൂൾ ക്ലാസ്സിലെ ഓർമ്മകൾ ഓടി വന്നു
തീർച്ചയായും കണ്ടിരിക്കേണ്ട ക്ലാസ്സ് ആണ്.. നന്ദി മാഷേ...
ഭാഗവത പാരായണം പോലെ പഠിപ്പിച്ചു.....🙏🙏🙏👌👌
Thanks sir....njagalkke vendi kashtapettit ithreyum kavi vakkyangal boardil ezhuthi padippichathinne....
Ithrayum detailed aayi classukal edukkunna sirnu orupaad nanni
നല്ല അവതരണം,,,ഒരു നിമിഷം സ്കൂൾ ജീവിതത്തിലേക്ക് തിരികെപോയി, മലയാളം ക്ലാസ്സിൽ ഒത്തിരി ഇഷ്ടത്തോടെ ഇരിക്കുമായിരുന്നു,,, ❤❤❤❤Thanku sir🙏🙏🙏🙏 soooper ആയി മനസിലായി 🙏🙏
വളരെ നല്ല ക്ലാസ്സായിരുന്നു മാഷേ🙏🙏🙏🙏🙏🙏🙏. ഓരോ വരികളും ചൊല്ലി പഠിപ്പിച്ചപ്പോൾ അത് മനസ്സിൽ പതിഞ്ഞു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nalla Classarnnu Sir..
Sir.. Padyam chollunnathu kelkkan nallaa rasamundeee ☺☺☺☺
വളരേ നല്ല ക്ലാസ് thanks സർ 🙏🙏
Varikal ethupole ezhuthitharumpol vegham manasilakkan sadhikkunnu❤❤❤👌👌👌🙏🙏🙏
💜വളരെ നന്ദി🙏❤️. സാർ ഒത്തിരി സ്‌ട്രെയിൻ എടുത്തു ഈ ക്ലാസ്സ് എടുക്കാൻ എന്ന് മനസിലായി. ഇതു മനസിലാക്കാത്തവർ 😭.
നല്ല ക്ലാസ്സ് ഇത്തരത്തിൽ ഈ വിഷയം ഇന്നേവരെ എവിടെയും കണ്ടിട്ടില്ല. Thank you sir
Sir good mong 🙏 സാർ.,
പാടുന്നത് കേൾക്കാൻ തന്നെ എന്ത് രസമാ.. കേട്ടിരിക്കാൻ തോന്നുന്നു 👌👌 ക്ലാസ്സ് ആയിരുന്നു
Sir chollunnathu kelkan Valarie nallathaanu
Sir cls super🙏🙏🙏👍👍👌👌🥰🥰
സന്ദർഭവും സാരസ്യവും പറഞ്ഞതിനാൽ ഓർത്തിരിക്കാൻ എളുപ്പം.thank you sir
ഒരു പാട് നന്ദിയുണ്ട് സാർ
വളരെ ഉപകാരപ്രദമായിരുന്നു
സുപ്രഭാതം സാർ
വളരെ ഉപകാരപ്രദവും അതിലേറെ സാറിന്റെ കവിതച്ചൊല്ലൽ നല്ല class മുഴുവൻ എഴുതി എടുത്തു
കഥാപാത്രങ്ങൾ - കൃതികൾ അത് എടുത്ത് തരുമോ സാർ
ക്ലാസുകൾക്ക് പിന്നിലെ പ്രയത്‌നം മനസിലാക്കുന്നു . എത്ര നല്ല നിലവാരമുള്ള ക്ലാസ്സാണ് സർ.... വളരെ നന്ദി.....
Nalla rasaayirunnu...oru kadhaprasangam kelkkunna feel..
നന്ദി നന്ദി ഒത്തിരി ഒത്തിരി നന്ദി......
ആലാപനം അതിമനോഹരം 🥰
Good morning sir class valarae nalla thayirunnu.malayalam school il polum ethra nannayittu manasilakiyittilla 😀. thank you sir.school cherna anubavam 🥰
ഇത്രയും നന്നായി മലയാളം ക്ലാസുകൾ psc യിൽ അവതരിപ്പിക്കുന്നത് കാണുന്നത് ആദ്യത്തെ അനുഭവം 🙏 thank you sir
അതിമനോഹരം.👍🙏👍
വളരെ അതികം നന്ദി സർ 🙏🏻🙏🏻🙏🏻
നമസ്കാരം sir വളരെ upakarapettu
Ethra nalla avatharanam 👌👌👌👌👌👌
Ravile thanne sirnte kavithagaliloode ..gdmorngg sir
Thank you very much 😊
Ethrayum Varikal ezhuthi padippicha sirnu orayiram Nandi.
Nalla class aayirunnu. 👏👌👍🙌💯💯💯💯💯💯💯💯💯🤗🤗🤗🤗
വരികൾ മനോഹരമായി പാടി വിവരിച്ചുതന്നു. ഒരുപാട് നന്ദി സർ... 😍😍
നല്ല ക്ലാസ്സ്. ഒരുപാടു നന്ദി സർ
നമസ്കാരം sir...🙏സർ ചൊല്ലുന്നത് കേൾക്കാൻ എന്ത് ഭംഗി ആണ്.... പഴയ സ്കൂൾ കാലം ഓർമ വരുന്നു.
എനിക്കും തോന്നി.. കുട്ടിക്കാലം ഓർമകളിലേക്ക് വീണ്ടും...
Very good
വളരെ മനോഹരമായ വരികൾ.... ഒപ്പം സാറിന്റെ ക്ലാസും.....
ഒരായിരം നന്ദി ♥️♥️♥️.... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🥰🥰🥰
Valare nalla class aayirunnu sir Thank you sir 🙏
Thank you sir 🙏🙏🙏.. valarae upakara prada maya class
Orupad thanks 🙏🙏 valare nannai manasilay padi🙏🙏🙏
Valare nala avatharanam
Ith padikan padulla bagyam anu
Ith eduthathinu valare nanni
വളരെ നല്ല ക്ലാസ്❤️❤️❤️
Class manoharam,pazhaya school ormakalilekku kondupoyi,nandhi sir🙏🙏🙏
Thanku you sir nalla class aayirunnu🌹🌹🌹🌹🌹
Valare nalla class 🙏🙏
നല്ല ക്ലാസ് ആയിരുന്നു സാർ.. തിരഞ്ഞെടുത്തവ തികച്ചും അനുയോജ്യമായവ തന്നെ എന്ന് നിസ്സംശയം പറയാം... നന്ദി 🌹🙏🙏🙏🙏🙏🥰🥰🥰🥰❤❤❤❤❤❤
Manoharamaya varikal. Kuduthal ariyan tonnunnu. Valare nalla classayirunnu. Thank you sir.
Sir nalla class,padunath super
വളരെ അധികം നന്ദി സർ...വരികൾ ചൊല്ലി പഠിപ്പിച്ചപ്പോൾ പെട്ടെന്ന് മനസ്സിൽ നിൽക്കുന്നു.
nalla class nalla vivaranam koodutal class mayi kanum enn prateekshkknnu
വളരെയധികം നന്ദി Sir
മനോഹരമായ ക്ലാസ്,നന്നായ് മനസ്സിലായി...
ഒരുപാട് നന്ദി സാർ...
നന്ദി മോഹനൻ സർ ❤❤❤❤
ഒരുപാട് നന്ദി സർ 🙏🙏🙏
Super class nannayi manasilayi
മലയാളം ഏറെ ഇഷ്ടം അതു പോലെ സാറിന്റെ ക്ലാസും ഇഷ്ടം
മാഷേ നന്ദി 🙏
നമസ്കാരം സാർ, ഓരോ കവിതയും മനസ്സിൽ പതിയുന്ന രീതിയിൽ പറഞ്ഞു തന്നതിന് വളരെ നന്ദി സാർ 🙏🙏🙏
നല്ല ക്ലാസ്.. കയ്യക്ഷരം എന്തൊരു ഭംഗി
Valare nalla class❤️
വളരെ നല്ല കാവ്യങ്ങൾ
Mashe 🙏🙏nalla class ❤❤⚘⚘⚘
ഒരു പ്രത്യേക ലോകത്ത് എത്തിയതുപോലെ... ❤️വളരെ നല്ല class ആയിരുന്നൂ...ഒരുപാട് നന്ദി സർ 🙏😇
അമ്മ മുൻപ് പറഞ്ഞു തന്ന വരികൾ... പക്ഷെ ഏത് കൃതിയിൽ നിന്നാണ് എന്ന് ഇപ്പോൾ ആണ് ഓർമ വന്നത് ., thank you sir
നന്ദി 👏🙏
Class edumbo thanne enthina engine dislike adikkunne,ningalum ishtamallenkil kanathirunnoode,ethra mathram strain eduthittanu sir nangalude munbilekk clasdukal ethikkunnath,🙏🙏🙏
ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്
Itharanu ingane chryyunnathu?😪
ഈ dislike വിരുതൻമാർക്ക് ഒന്നിനോടും മമത കാണില്ല.
ഒരു പക്ഷെ അവർക്ക് അവരെത്തന്നെ ഇഷ്ടമുണ്ടാകില്ല.
2 dislike adichal onnum chakrapani sir neyo ivduthe matt adyapakareyo thalarthan akilla.... Athlum sakthiyil like adikkan othiry peru sir nte koode und..
Athe
ക്ലാസ് മനോഹരം സാറേ .. സ്കൂളിൽ മലയാളം ക്ലാസിൽ ഇരുന്ന ഫീൽ .🥰🥰
thank you sir...🙏🙏🙏...sir varikal chollunnathu kelkkumbo pazhaya school kalam orma vannu👍😊😊
വളരെ നന്ദി
Thank u sir😍😍🙏🙏
Great voice and pronunciation
great great class sir thank you💖
സുപ്രഭാതം സാർ💐🙏
Thankusir
Sarasavum lalithavum aya malayalam sreshta bhasha 🙏 nall class 🙏 kuppkai 🙏
Valare nalla class
മനോഹരമായ ക്ലാസ്