തിരുവാതിര നക്ഷത്രത്തിന്റെ പ്രത്യേകതയും നക്ഷത്രത്തിൽ ജനിച്ചവരുടെ പൊതുസ്വഭാവവും

Поділитися
Вставка
  • Опубліковано 8 вер 2024
  • Thiruvathhira is the 6th in 27 Nakshatras. Siva is the God of Thiruvathira nakshatra. The four padas come in midhunam rashi. The owner of midhunam rashi is Budhan.
    The peculiarity of Thiruvathira nakshathra and general habits of thiruvathira nakshatra are described here.

КОМЕНТАРІ • 154

  • @chandraprakash-ew5ti
    @chandraprakash-ew5ti 3 роки тому +9

    44വയസ്സ് കഴിഞ്ഞു ഇനി നല്ല കാലം വരുമോ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് മാഡം 🙏🙏🙏

    • @janeeshvishwakarma
      @janeeshvishwakarma 3 роки тому +1

      ഇനിയങ്ങോട്ട് വച്ചടി വചടി ഉയർച്ച ആണ് ഭായ്😀

  • @ishaanadi6485
    @ishaanadi6485 3 роки тому +4

    Very good and really truth points thank you

  • @sureshjudo3131
    @sureshjudo3131 3 роки тому +9

    പരമമായ സത്യം. ഈ പറഞ്ഞ വാക്കുകൾ🙏

    • @kiransanu3121
      @kiransanu3121 3 роки тому +1

      അതേ.thiruvathira കാരെ.ഇവർക്ക്.വാക്കിന്.വിട്ട്. വീഴ്ചയുണ്ടോ

    • @kiransanu3121
      @kiransanu3121 3 роки тому

      അതേ.വേറെ.ഒരു.കാര്യം.കൊതിക്കുന്നത്.കൊണ്ട്.kuzhappamonnumillalllooo. നിങ്ങl.എല്ലാവരെയും. ഒരുപോലെയാണ്കാണുന്നതെന്ന്.ഒരു. ഡൗട്.I.മീൻ.friends.dout.പറഞ്ഞ്.തരണമേ.ബാക്കി.ചോദ്യം.പിന്നെ

    • @kiransanu3121
      @kiransanu3121 3 роки тому

      .ഉണ്ട്.ഇല്ല?reply

    • @kiransanu3121
      @kiransanu3121 3 роки тому

      ഉണ്ടോ.ഇല്ല.?reply

  • @saraswathiammalk9792
    @saraswathiammalk9792 3 роки тому +3

    Viswasikkan thonnikunna pravachanam.nallathu

  • @jyothishamharikumar8742
    @jyothishamharikumar8742 3 роки тому +6

    നല്ല അറിവുകൾ

    • @swapneshanaswaram9027
      @swapneshanaswaram9027 3 роки тому

      മിഥുന൦ രാശിയിലെ തിരുവാതിരയ്ക്ക് വ്യാഴ൦ ശുഭഗ്രഹമാണോ..? പാപഗ്രഹമല്ലേ. ബുധ൯ , ശുക്ര൯ ,ശനി ഇവയല്ലേ ശുഭഗ്രഹങ്ങള്.

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps Рік тому +1

    വളരെ നന്ദി മേം, 🕉️🙏

  • @sreelalt.j8749
    @sreelalt.j8749 3 роки тому +4

    നല്ല അവതരണം എല്ലാം സത്യമാണ്

  • @JyothishaBharathi
    @JyothishaBharathi 3 роки тому +3

    Nice presentation

  • @saraswathysuma324
    @saraswathysuma324 3 роки тому +6

    നന്ദി 🙏ടീച്ചർ 😍😍

  • @gopakumarkurup1415
    @gopakumarkurup1415 2 роки тому +2

    Very very correct 🙏

  • @victorydivine2089
    @victorydivine2089 3 роки тому +1

    Nannayi paranju mam...98 percent sheriyanu.
    Excellent ...valare nalla avataranam.. Aavashyathinulla samsaram... Nannayi varatte..Happy New Year

  • @manjuaarav3601
    @manjuaarav3601 4 місяці тому +1

    ദുഃഖം

  • @sajeshiruppakattil3754
    @sajeshiruppakattil3754 3 роки тому +2

    തികച്ചും സത്യസന്ധമായ വസ്തുതകൾ 🙏🙏🙏
    Online consulting ഉണ്ടെങ്കിൽ details തരുവാൻ താൽപ്പര്യപ്പെടുന്നു

  • @sasikaladevimk3894
    @sasikaladevimk3894 3 роки тому +6

    Good

    • @vinodb3968
      @vinodb3968 3 роки тому

      മാഡം എവിടെയാണ് സ്ഥലം?? കോൺടാക്ട് ചെയ്യാൻ?? എന്റെ പേര് വിനോദ്? തിരുവാതിരയാണ്

    • @DevakiAstroResearch
      @DevakiAstroResearch  3 роки тому

      മെയിൽ അയക്കു

  • @pinartstudio9381
    @pinartstudio9381 3 роки тому +1

    Ente hus nte nal. 100 shathamanam correct. Electronics padichu 23 years il C R P F il jolikitty. 23 years vare anubavikatha budhimuttukalilla. Daridrayam, ammaku asugham angine orupad duritham. Othiri anubavichu

  • @7800avn
    @7800avn 3 роки тому +2

    Absolutely right .

  • @sreya465
    @sreya465 3 роки тому +5

    🙏🙏

  • @mohanannair518
    @mohanannair518 3 роки тому +2

    പരമസത്യം ആദ്യം അഭിനന്ദനങ്ങൾ മാഡം

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +6

    ഞാനും തിരുവാതിര ആണ്, താങ്ക്‌യൂ മാഡം, ഗുഡ് ഇൻഫർമേഷൻ

  • @sulu1236
    @sulu1236 Рік тому +1

    Hmm

  • @rajendranchandroth1919
    @rajendranchandroth1919 3 роки тому +6

    പരാമമായസത്യം 🙏

  • @sudhakaranmp9313
    @sudhakaranmp9313 3 роки тому +2

    DOB 1.11.57 .TIRUVATHIRA

  • @RK-mc5km
    @RK-mc5km 3 роки тому +2

    Exactly

  • @josekp6984
    @josekp6984 3 роки тому +1

    Super 👍

  • @vijayancvijayan1938
    @vijayancvijayan1938 3 роки тому +2

    Karthikayum thiruvathirayum kalyanam kazhichal nannayirikkumo

  • @renjinirnair8812
    @renjinirnair8812 3 роки тому +1

    സത്യം

  • @sivapriyal8128
    @sivapriyal8128 3 роки тому +3

    Ellam sathyamanu nashicha janmam

  • @Vloglife13
    @Vloglife13 3 роки тому +2

    Male pooyam female thiruvathira cherumo

  • @ratheeshmithra657
    @ratheeshmithra657 3 роки тому +1

    Shemmagudi Srivasayyar.Soniya Gandhi.Sathisayibaba.P Jayachandran.Sujatha Mohan.Sreya Goshal.Kavya Madhavan.KK Shilaja Techar.Evarokke Thiruvathira birth Star anu

  • @sujinskumarkumar9630
    @sujinskumarkumar9630 3 роки тому +2

    Correct aneee

  • @jayanvijayan5816
    @jayanvijayan5816 3 роки тому +1

    Kurachok OK aanu ... Enna thetum undu

  • @rajupandian998
    @rajupandian998 3 роки тому +3

    Super Devagi madam...super..enikku ippo 71 maththa vayasaanu nadakkunnathu. ...neengal paranjathokka ellaam kadanna vannirukkinnathu...e natchaththiraththila janichchu santhosame ullu... thank you..

    • @ambadikallu5234
      @ambadikallu5234 3 роки тому

      Mam, njan 1994 augest 14morning 7time government job kittan vazhiundo. Pls

  • @jayaspillai8772
    @jayaspillai8772 3 роки тому +1

    Super all correct

  • @sinusinu3376
    @sinusinu3376 Рік тому +1

    👏👏👏

  • @unnikrishnanv9806
    @unnikrishnanv9806 3 роки тому +1

    🙏🙏🙏🙏🙏

  • @nannuworld5585
    @nannuworld5585 3 роки тому +3

    Ethu ellam sariyyalla

  • @kiransuresh7948
    @kiransuresh7948 3 роки тому +3

    Dob-10-1-1990
    Time: 6pm

    • @DevakiAstroResearch
      @DevakiAstroResearch  3 роки тому +1

      അറിയേണ്ടതെന്താണെന്നു mail അയക്കുക. devakiastroresearch@gmail.com

  • @ambikaravimohan3269
    @ambikaravimohan3269 3 роки тому +5

    Paranje thonnum shariyalla.veruthe enthokkeyo angottum ingottum paranju.ariyatha karyangal enthina parayanne

  • @WayanadanMediaSujithMKumaran
    @WayanadanMediaSujithMKumaran 3 роки тому +1

    1980 January 30 1.50 am samayam nallathano

  • @hithahari7844
    @hithahari7844 3 роки тому +6

    Thiruvaathira😒😒😒😒😒😒😒😒😒😒😒😒😒 ini onnum varanilla enikku..... Enne angottu vilikku eswaraaa😒😒😒😒

  • @harishkumarp6173
    @harishkumarp6173 3 роки тому +3

    Uthradam parayumo

  • @sarakunju7130
    @sarakunju7130 3 роки тому +1

    Mam,ente nalu thiruvathira anu.21.01.1997,9.59 am ,gov jolikk ulla sadhyatha indo

  • @prahladanpandalam2980
    @prahladanpandalam2980 Рік тому +1

    ഒരിക്കലും ഗുണം പിടിക്കത്തില്ല അതാണ് പ്രത്യേകത

  • @sijotj5189
    @sijotj5189 3 роки тому +1

    Ente Paryamo 24/8/1992 time 7 pm

  • @narayanb7326
    @narayanb7326 3 роки тому +2

    Awshthi.madarashi.parayupoo

    • @sobhabiju9353
      @sobhabiju9353 3 роки тому

      അശ്വതിയുടെ നേരത്തെ തന്നെ upload ചെയ്തിട്ടുണ്ടല്ലോ

  • @nowshadkottamkara4119
    @nowshadkottamkara4119 3 роки тому +5

    വീട്.വസ്തു ഇവവിറ്റ്പോകാൻഒരുപ്രതിവിധിപറഞ്ഞ്തരുമൊ

  • @shynivineeth6332
    @shynivineeth6332 3 роки тому +1

    Njan thiruvathira enikke puthrenalla 2penne aane

  • @Piscespower03
    @Piscespower03 3 роки тому +2

    Deivame endu negative adi anu

  • @rejijoseph9361
    @rejijoseph9361 3 роки тому +2

    2005 ജനുവരി 19 വൈകുന്നേരം 4നും 4.5നു ഇടക്കു ജനനം നാളേതാണെന്നു പറഞ്ഞു തരുമോ മാം

  • @akhilraj8785
    @akhilraj8785 2 роки тому +1

    Madam എനിക്ക് ഇപ്പോൾ രാഹു ദശ ആണ് . 108 തവണ നാഗരാജ ashothari അഷ്ടോതരി ചൊല്ലുന്നതിൽ കുഴപ്പം ഉണ്ടോ🙏🙏🙏

  • @sheejasheeja9222
    @sheejasheeja9222 2 роки тому +1

    Online consulting ondekil details tharavo

  • @anuoopna4583
    @anuoopna4583 3 роки тому

    1994 ജൂൺ 11 തിരുവാതിര നക്ഷത്രം ജനിച്ചു... Mrng 6:15 am ജനനം... പെൺകുട്ടിയ.. ഇതുവരെ ഒരു നല്ലത് ഉണ്ടായിട്ടില്ല ഇനി ഉണ്ടാകുവോ... Plz കുട്ടികൾ ഇല്ല marrige 5 st ചെയ്തു കുട്ടികൾ ഉണ്ടാകുവോ... ഒന്ന് parayavo

  • @dkmkartha
    @dkmkartha 2 роки тому +1

    ത്രിവിധം നരകസ്യേദം ദ്വാരം നാശനമാത്മനഃ
    കാമഃ ക്രോധസ്തഥാ ലോഭസ്തസ്മാദേതത്ത്രയം ത്യജേത്. ---- ഭഗവദ്ഗീത 16/21
    നരകത്തിലേയ്ക്ക് വാതിലുകൾ മൂന്നുണ്ട് :-- അമിതമായ കാമം, അടക്കാനാവാത്ത ദേഷ്യം, അന്യരുടെ വക നമ്മുടെയാക്കാനുള്ള കൊതി. ബുദ്ധിയുള്ള എല്ലാവരും ഈ മൂന്നിനേയും ഉപേക്ഷിക്കണം. കാരണം, അവ ആത്മാവിന്റെ അധഃപതനത്തിലേക്ക് വഴിതെളിക്കും.

  • @renjinirnair8812
    @renjinirnair8812 3 роки тому +3

    Madam.. 24,3,1999.tym 11.30. നാള് തിരുവാതിര കല്യാണം ഉടനെ കാണുമോ?

  • @milkbites8653
    @milkbites8653 3 роки тому +4

    തിങ്കളും വെള്ളിയും ആണ് നല്ല ദിവസമാണ് എന്ന് ഞാൻ കേട്ടിരിക്കുന്നത്

    • @devin7908
      @devin7908 3 роки тому

      Njnum aghaneya kettathe

  • @lakshmipv396
    @lakshmipv396 3 роки тому +1

    How to contact you mam?

  • @saleenajabbar8229
    @saleenajabbar8229 3 роки тому +1

    17/12/1967 ..athu padathil varum , parayumo? Samadhanavum sosthathayum bhavikkumo ? please reply

  • @pradeepvr1273
    @pradeepvr1273 3 роки тому +2

    തിരുവാതിര നക്ഷത്രം ഉള്ളവർക്ക് ആദികേശ് എന്നു പേര് നൽകാമോ ഇല്ലെങ്കിൽ ഇതു അക്ഷരത്തിൽ തുടങ്ങുന്ന പേരാണ് ചേരുന്നത് ദയവായി പറഞ്ഞു തരാമോ

  • @kochukeshu2228
    @kochukeshu2228 2 роки тому +1

    👍mam, njan 11/12/1992. Time 2.15 pm, എനിക്ക് ഗവണ്മെന്റ് ജോലിക്ക് ലഭിക്കുമോ

    • @DevakiAstroResearch
      @DevakiAstroResearch  8 місяців тому

      Details വാട്സാപ്പിൽ അയക്കു

  • @muhammedhilal6361
    @muhammedhilal6361 3 роки тому +1

    Pls rply. 2 /7/1991 ethinte nal onn parayo

  • @ambadikallu5234
    @ambadikallu5234 3 роки тому +2

    മാം, ഞാൻ 1993ഓഗ.14കർക്കിടകം 30. രാവിലെ 7. മണിക് ജനനം. എനിക്ക് ഗവണ്മെന്റ് ജോലി കിട്ടാൻ സാധ്യത ഉണ്ടോ

  • @devin7908
    @devin7908 2 роки тому +2

    Online counsulting indo?

  • @muhammedhilal6361
    @muhammedhilal6361 3 роки тому +1

    Pls.rply
    4/12/2017
    Time . 2.32 am
    Ethinte.nal eathayirikkum enn parayamo

    • @DevakiAstroResearch
      @DevakiAstroResearch  3 роки тому

      രോഹിണി 4ആം പാദം. ഇടവ ക്കൂറു

  • @akhilraj8785
    @akhilraj8785 2 роки тому +1

    Is it good to chant 108 ashtothari in home everyday

    • @akhilraj8785
      @akhilraj8785 2 роки тому +1

      Please reply madam

    • @akhilraj8785
      @akhilraj8785 2 роки тому +1

      Madam എനിക്ക് ഇപ്പോൾ രാഹു ദശ ആണ് . 108 തവണ നാഗരാജ ashothari അഷ്ടോതരി ചൊല്ലുന്നതിൽ കുഴപ്പം ഉണ്ടോ🙏🙏🙏

    • @DevakiAstroResearch
      @DevakiAstroResearch  2 роки тому

      ശുഭമാണ്. Continue

  • @vidyadharannair2975
    @vidyadharannair2975 2 роки тому +1

    തെറ്റ് ആണ്

  • @sasirajappan1573
    @sasirajappan1573 3 роки тому +1

    സ്ത്രീയുടെയും പുരുഷൻ്റെയും നക്ഷത്രം തിരുവാതിര ആയാൽ ദാമ്പത്യം എങ്ങനെ ആയിരിക്കും

    • @DevakiAstroResearch
      @DevakiAstroResearch  3 роки тому +1

      രണ്ടുപേരുടെയും ഗ്രഹനില നോക്കണം

  • @divyavipin4348
    @divyavipin4348 3 роки тому

    Njan thiruvathira ane 1994 August 4 time Ariyila amma marichu love marid ayirunnu annum ennum enik santhosham ella Njan eni enthu cheyyum pls mam reply tharu 🙏🙏

  • @hobbynetfiles
    @hobbynetfiles 3 роки тому +1

    Pennukalde mathram ano parayanath boys nt ille

    • @DevakiAstroResearch
      @DevakiAstroResearch  3 роки тому

      അതെന്താ അങ്ങിനെ ചോദിച്ചത്?

  • @gayathris1560
    @gayathris1560 3 роки тому +2

    എന്റെ മകന്റെ നക്ഷത്രം രേവതി ആണ്. ജാതകത്തിൽ ഏഴിൽ ചൊവ്വ ഉണ്ട്. ജനന തീയതി :14 . 9 . 1992. അവന്റെ
    വിവാഹം എപ്പോൾ നടക്കും ?

  • @tharamamlm7337
    @tharamamlm7337 3 роки тому +2

    ജ്യോതിഷാലയം എവിടെയാണ്?

    • @sobhabiju9353
      @sobhabiju9353 3 роки тому +1

      devakiastroresearch@gmail.com

    • @tharamamlm7337
      @tharamamlm7337 3 роки тому +1

      @@sobhabiju9353 Thanks Shobhaji

    • @nowshadkottamkara4119
      @nowshadkottamkara4119 3 роки тому +1

      @@sobhabiju9353 വീടുംപറമ്പും വിറ്റ് പോകുന്നതിന് ഒരുപ്രതിവിധിപറഞ്ഞ്തരുമൊ

  • @fabricreggailaundry4729
    @fabricreggailaundry4729 3 роки тому +3

    Enthu negative aaaaa

  • @karthikaanil8597
    @karthikaanil8597 3 роки тому +1

    Ente nal thiruvathira ane 19/05/1988 10.30ane time janana enik eppo nalla sanayam ano kashtathakal eppo marum

    • @DevakiAstroResearch
      @DevakiAstroResearch  3 роки тому +2

      പകലാണോ രാത്രിയാണോ ജനിച്ചത്

    • @karthikaanil8597
      @karthikaanil8597 3 роки тому

      @@DevakiAstroResearch pakal 10.30

    • @karthikaanil8597
      @karthikaanil8597 3 роки тому

      paranjillalo onnu parayo plzz

    • @janeeshvishwakarma
      @janeeshvishwakarma 3 роки тому +1

      എൻ്റെയും same date of birth aanu..but time 8.10 pm aanu🔥

  • @rejisharavi834
    @rejisharavi834 3 роки тому +1

    Thiruvathira idavam raashi aaneloo

  • @divyavipin4348
    @divyavipin4348 3 роки тому

    Hi

  • @anandkv6894
    @anandkv6894 3 роки тому +5

    തിരുവാതിര തീക്കട്ട പോലെ അത് ഒന്നും വിവരിക്കാം ആയിരുന്നു

    • @sobhad7058
      @sobhad7058 3 роки тому +1

      വെട്ടിത്തിളങ്ങുന്ന വജ്രം എന്നും, കണ്ണീർക്കണമാണെന്നും, ചിന്തിക്കാം

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 роки тому

      @@sobhad7058 👍🙏, താങ്ക്‌യൂ മേം

    • @manjuaarav3601
      @manjuaarav3601 4 місяці тому

      കണ്ണീർ 😢😢

  • @philipjohn3195
    @philipjohn3195 4 дні тому +1

    Pennayayalle

  • @DvilsBOi
    @DvilsBOi 3 роки тому +1

    Ennae enthinnanu enganne " karahipukunnathu" entae ammachhi 💯😝😜 haha

  • @rajank3611
    @rajank3611 3 роки тому +1

    പറഞ്ഞത് എല്ലാം സത്യമാണ് വയസു 54ആയി ഇതുവരെയും ഒരു രക്ഷയും ഇല്ല ജീവിതത്തിൽ
    പരാജയം മാത്രമേ ഉള്ളു ഇനി എന്നാണ് ഒരു രെക്ഷ
    തിരുവാതിര ക്കാരുടെ മൃഗം
    പെൺ പട്ടി അല്ലെ എന്തായാലും
    വളരെ നന്ദി ❤

  • @vasanthabhaskad4930
    @vasanthabhaskad4930 3 роки тому +1

    Good