ഗുൽക്കന്ദ് | Rose petal Jam | എങ്ങനെ തയാറാക്കാം | ആരോഗ്യഗുണങ്ങൾ | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 15 вер 2024
  • ആയുർവേദത്തിലെ ഏറ്റവും സ്വാദിഷ്ടവും ഗുണങ്ങൾ അടങ്ങിയതുമായ ഒന്നാണ് "ഗുൽക്കന്ദ്" എന്ന റോസാപ്പൂ ജാം/രസായനം. ഇതിന്റെ ആരോഗ്യഗുണങ്ങൾ ഏറെയാണ്. കൂടാതെ പ്രായഭേദമന്യേ എല്ലാവർക്കും കഴിക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. മൂത്രാശയ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾക്ക്, ഉദര സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയ്ക്ക് അത്യുത്തമമാണ്.
    കൂടുതലായി ഈ വീഡിയോയിലൂടെ പരിചയപ്പെടാം.
    ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക
    Ph: +91 6238781565
    ബുക്കിങ് സമയം - 10:00 am to 12:00pm
    #healthaddsbeauty
    #DrJaquline
    #rosepetalJam
    #Gulkand
    #rossapoojam
    #skindisease
    #hairgrowth
    #facepack
    #pimples
    #constipation
    #malabandam
    #gastrouble
    #vayushalyam
    #Ayurvedavideo
    #homemade
    #homeremedies
    #malayalam
    #allagegroup
    #Ayurvedachannel

КОМЕНТАРІ • 218

  • @ashokchandran1719
    @ashokchandran1719 3 роки тому +1

    ഇത് ഒരു പുതിയതും പുതുമ ഏറിയതും ആയ അറിവ് ആണ് ...പറഞ്ഞു തന്നതിന് നന്ദി ഡോക്ടര്‍

  • @hamsadmm1196
    @hamsadmm1196 3 роки тому +1

    Hi dr jaqulien mam👌🌹ഒരുപാട്ആൾക്ക്റീപ്ലെളെകേടുക്കുന്ന ഈച്ചേച്ചീക്ക്ബ്ബിഗ്ഗ്സലുട്ട് എനിക്ക്ച്ചെയ്യാൻകഴിയുന്ന എൽപ്പ്ഇനിമുതൽകമ്മൻസ്സ്ഇടില്ല എല്ലാവീടിയേസ്സുംകാണുംഇനിയ്യുംഒരുപാട്ഉയ്യരങ്ങളിൽ എത്തട്ടെ good topic good remedy good information
    Thankyou dr🥀jacqueline seater👌👌🌊🌊🌊☔☔☔☔☔☔🌊🌊🌊🌊💚💚💚💚💚💚☘️🙏🙏🙏🙏🙏🙏

  • @kudumbinirecipes759
    @kudumbinirecipes759 3 роки тому

    Rose flowers കുറേ ഉണ്ട് വീട്ടിൽ.... വളരെ ഉപകാരപ്രദമായ അറിവ് 👍🏻👍🏻👍🏻😍

  • @jayakrishnanb6131
    @jayakrishnanb6131 3 роки тому

    ഹായ് ഡോക്ടർ വളരെ മനോഹരമായിരുന്നു വളരെ അധികം സന്തോഷം എല്ലാവിധ ആശംസകൾ നേരുന്നു♥️♥️♥️♥️😘😘😘😘😘🥰🥰🌹🌹🌹🌹🌹👍👍👍👍👍👍👍👍👍

  • @rajendranayyappan697
    @rajendranayyappan697 3 роки тому

    നല്ല ഒരു കാര്യം പറഞ്ഞുതന്ന ഡോക്ടർക്ക് നന്മകൾ നേരുന്നു.

  • @rajendranparakkal7335
    @rajendranparakkal7335 3 роки тому

    സൂപ്പർ ഇങ്ങനെയും ഇതിന് ഗുണം ഉണ്ടെന്ന് പറഞ്ഞ് തരുന്ന ഡോക്ടർ ഒരുമാസാണ്

  • @unnimadhavan5135
    @unnimadhavan5135 3 роки тому +2

    Thank you Doctor....👍👍🌷🌷🌷

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому

    Good topic and information.
    Thank you very much Dr. Jaquline.

  • @martinroy1974
    @martinroy1974 3 роки тому

    It's a wonderful Ayurvedic recipe information. Thank you very much for sharing. 👍👍

  • @JyothiLaxmi-hh5uf
    @JyothiLaxmi-hh5uf 4 місяці тому

    Good information..

  • @sheebasyriacsheeba7145
    @sheebasyriacsheeba7145 3 роки тому

    പുതിയ അറിവാണ്. Thankyou doctor

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому

    നല്ല വ്യത്യസ്തമായ വിഷയം

  • @praleepghazal4511
    @praleepghazal4511 3 роки тому

    Hai Dr ingene oru karyam adhyamayittu kelkkuva .Thanks 🙏

  • @somanpavithra2006
    @somanpavithra2006 3 роки тому

    Good information Dr ,🙏

  • @binoyalby5282
    @binoyalby5282 3 роки тому +1

    Super 💞 nice information

  • @nishamohandas233
    @nishamohandas233 3 роки тому +1

    Thank you Dr👍🥰

  • @veenanarendran2149
    @veenanarendran2149 3 роки тому

    Mumbai il IL ഇതു വീട്ടിൽ ഉണ്ടാക്കി വേക്കും കുട്ടികൾക്ക് കൊടുക്കാനും. വെറ്റില യുടെ കൂടെ കൂടി ചവക്കനും ഉപയോഗിക്കും.

  • @johnrose8880
    @johnrose8880 3 роки тому

    Thank you Dr. Good advise

  • @balachandranpillai3281
    @balachandranpillai3281 3 роки тому

    ബ്യൂട്ടിഫുൾ --ഇൻഫോർമേഷൻ

  • @lalydevi475
    @lalydevi475 3 роки тому

    God bless you dr 🙏🙏🙏💓💓💓💓💓

  • @shalujoy709
    @shalujoy709 3 роки тому

    Wonderful recipe Mam badam lehyam recipe onnu video cheyyumo doctor pls

  • @dhanyamol9731
    @dhanyamol9731 5 місяців тому

    Njan eppol ullathu jemmukashmeeril aanu evide nalla roses unde poovukal veruthe kalayathe you tubil nokki enthenkilum undakkan paranju. Yeatten. Anghane njan. Ethu undakky. E vedio kadappol thanne oru spn kazhichu. Sarkara cherthanu undakkiyathu

  • @maree-8822
    @maree-8822 3 роки тому

    ഇത് ഈജിപ്തിൽ വ്യാപകമായി ഉപയോഗിക്കുന്നു... മറ്റു jaam ഉത്പന്നങ്ങൾ പോലെ അവർ ബ്രെഡ്‌ഡിലും ഒക്കെ തേച് കഴിക്കാറുണ്ട്... സൗദിയിൽ ആയിരുന്നപ്പോൾ കൂടെ ഓഫീസിൽ ജോലി ചെയ്തരുന്ന ഈജിപ്‌ത് കാരൻ അവധി ക്ഴിഞ്ഞു വരുമ്പോൾ കൊണ്ട് തന്ന് ഉപയോഗിച്ചിട്ടുണ്ട്

  • @rajeevanrajeevan6544
    @rajeevanrajeevan6544 3 роки тому

    Thanks 👍 Doctor 🙏

  • @satheeshkumarkumar8617
    @satheeshkumarkumar8617 3 роки тому

    Thank you doctor

  • @musthafakt251
    @musthafakt251 3 роки тому +1

    തലയിലെ നീർക്കെട്ട് തലവേദന ഇവ മാറാൻ ഉള്ള ഒരു വീഡിയോ ചെയ്യുമോ

  • @binodramasanbinodramasan4738
    @binodramasanbinodramasan4738 3 роки тому

    Nice information

  • @swathisreev7774
    @swathisreev7774 2 роки тому

    Madam , sama alavil kalkandavum , honey yum cheerthu veyilil vaikkanum, honey maathram mix cheithu veyilil vaikkanum , pala u tube channelukalilum parayunnu. Ethil enthengilum santhyam undo? Honey mix cheithu , veyilil vaikkamo? Pls replay

  • @arunkv3776
    @arunkv3776 3 роки тому

    My personal doctor

  • @nehazzkitchen4351
    @nehazzkitchen4351 3 роки тому

    Thanks for sharing

  • @gopalg555
    @gopalg555 3 роки тому

    North India യിൽ സുലഭമാണ്. Online ൽ ശ്രമിക്കൂ. Plenty available 👍

  • @akbara5657
    @akbara5657 3 роки тому

    Putiya nalla ariv 😄👌❣ video valare istayitto sis jaqy doctoree ❣ ❣😍
    Excuse me 😇
    Ma sha Allah❣ sisinu saari nannayi cherum❣ ❣ 😍 putiya saariyann thonnunnallo 😊,sisinte saari selection ellaam 👌👍❣

  • @varghesedaniel7295
    @varghesedaniel7295 3 роки тому

    Great🌹

  • @sajinsomarajan
    @sajinsomarajan 3 роки тому +1

    Hai... 🥰

  • @Rafeeqponnani
    @Rafeeqponnani 3 роки тому

    👍👍👍👍👍Thank U....

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому

    പുതിയ അറിവ്

  • @pradeepm2336
    @pradeepm2336 3 роки тому +1

    ഡോ. റോസ് കളറിൽ റോസിനെക്കുറിച്ച്..... ശരിക്കും ഇന്നൊരു പനിനീർ പുഷ്പം പോലെയുണ്ട് 🤗

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      😄thanks

    • @pradeepm2336
      @pradeepm2336 3 роки тому

      @@healthaddsbeauty ശരിക്കും എനിക്ക് അങ്ങനെ തോന്നുന്നു.

  • @benmd6091
    @benmd6091 3 роки тому

    Hi doctor very nice tock

  • @abdulsamadpp8561
    @abdulsamadpp8561 3 роки тому

    Good 👌

  • @elsymathew3571
    @elsymathew3571 3 роки тому

    Nice presentation may God bless you my doctor

  • @abdulmanafk1120
    @abdulmanafk1120 3 роки тому

    Super

  • @manojpr97
    @manojpr97 3 роки тому

    Nice

  • @a.d.abhirathkannan8853
    @a.d.abhirathkannan8853 3 роки тому

    Hai Dr, karipettiyano ,sarkkarayano better.atho ithu randum upayogikkan padille? please reply me dr

  • @bismikhanbismikhan2517
    @bismikhanbismikhan2517 3 роки тому +1

    എപ്പോഴും എപ്പോഴും ഇങ്ങനെ പറയണ്ടാ... ഞാൻ DR: ജാക്ലിൻ എന്ന്...
    ഞങ്ങൾ പ്രേക്ഷകർക്ക് അറിയാം....😁😁😁😁😁😁🌹🌹🌹🌹🌹🌹🌹🌹🌹🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁

    • @underworld2858
      @underworld2858 3 роки тому

      പുതിയ പുതിയ പ്രേക്ഷകർ ഇങ്ങനെ ഉണ്ടായിവരില്ലേ... അവരോടും പറയണ്ടേ. കുട്ട്യേ.🤣

    • @underworld2858
      @underworld2858 3 роки тому

      @@THRUTHFINDER-gs1zc ഏത് പേര്

    • @underworld2858
      @underworld2858 3 роки тому +1

      @@THRUTHFINDER-gs1zc അല്ല.... ജാക്. ലിൻ..... എന്നാണ്..😁(മലയാളം അല്ല )

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Athe

    • @underworld2858
      @underworld2858 3 роки тому

      @@THRUTHFINDER-gs1zc സംശയത്തിന്റെ.. ശ. ഇതാണ്. ഷ. അല്ല 😁

  • @рына123
    @рына123 3 роки тому +1

    🌹🌹🌹

  • @sreeami2563
    @sreeami2563 3 роки тому

    Doctor ഞാൻ ഇത് സ്ഥിരം ഇണ്ടാക്കാറുണ്ട്, but ഞാൻ കുറച്ച് പെരുംജീരകം ചതച്ച് ഇടാറുണ്ട്. നല്ല cooling ആണ്, പാലിൽ ചേർത്ത് കുടിക്കും.

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Aano Thanks

    • @angelmaryaugustine6465
      @angelmaryaugustine6465 3 роки тому

      Sree Ami എന്നിട്ട് എങ്ങനെയുണ്ട്...

    • @sreeami2563
      @sreeami2563 3 роки тому

      @@angelmaryaugustine6465 full body നല്ല cool ആയി തോന്നാറുണ്ട്

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому

    മാഡം ഇപ്പോൾ കൽ ക്കണ്ടവും പഞ്ചസാര കട്ടിയാക്കി കളർ ചേർത്ത് വരുന്നത് ആണെന്ന് പറയുന്നു. ഒറിജിനൽ കൾക്കണ്ടം എവിടെ കിട്ടും. ഒറിജിനൽ കൾക്കണ്ടം എങ്ങനെ മനസിലാക്കാൻ പറ്റുമെന്നു പറയാമോ?

  • @subithathekkoott9842
    @subithathekkoott9842 3 роки тому

    തലയ്ക്കു നീർക്കെട്ട് ഉണ്ടാവുന്നതെന്തുകൊണ്ടാണ് . തലക്കും പുരികത്തിലും വേദനയും അതുപോലെ തല താഴ്ത്തുമ്പോഴും ചരിയ്ക്കുമ്പോഴും വെള്ളം ഓരോ ഭാഗത്തേക്ക് നീങ്ങുന്നതായി തോന്നും . ഉറക്കമൊഴിച്ചതുപോലെ കണ്ണിനു ക്ഷീണവും കഴപ്പും ഉണ്ട് . മാറാൻ എന്തുചെയ്യണം ഡോക്ടർ ? ഡോക്ടറുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ് .

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      Age and other health conditions ariyanam

    • @subithathekkoott9842
      @subithathekkoott9842 3 роки тому

      age 47 cholestrol ന് മരുന്ന് കഴിക്കുന്നുണ്ട് .

  • @krishnagk191
    @krishnagk191 3 роки тому

    ഡോക്ടർ നാൽപ്പമതി എണ്ണ എന്തിനൊക്കെ ഉപയോഗിക്കാം

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Already video ittittundu nalpamaradi keram dr jaquline

  • @sreejith.cchathoth7276
    @sreejith.cchathoth7276 3 роки тому

    Maaaaaam 👌👌👌👌👌

  • @abdulkaderkn9175
    @abdulkaderkn9175 3 роки тому

    Dr amukuram powder milkil cherth kazikumbol blood pressure koodumo

  • @rariyapgt
    @rariyapgt 3 роки тому

    👌👌👌

  • @amanabdulla8363
    @amanabdulla8363 3 роки тому

    Fashion fruitinte leavesinte gunangal Cheyyan paranjirunnu ithuvare cheytheelya.nale cheyyumo plss

  • @sicilyjoseph4845
    @sicilyjoseph4845 3 роки тому

    Bud roseinte ithalugaul ups yogicha kuzhappam undo..Athena ullu

  • @sjayakumar3475
    @sjayakumar3475 3 роки тому

    നമസ്കാരം ഡോക്ടർ,ഞാൻ ജയകുമാർ സീതത്തോട്,എനിക്ക് ബ്ലഡ് കാൽസ്യാം ചെക്ക് ചെയ്യുവാൻ വേണ്ടി എഴുതി തരുമോ?ഞങ്ങൾക്കിവിടെ രോഗവ്യാപനം (കോവിഡ് )കൂടുതലായത് കൊണ്ട് ആശുപത്രിയിലൊക്കെ പോകുവാൻ പറ്റുന്നില്ല,,പ്ലീസ്.അതേപോലെ ഡോക്ടറുടെ ക്ലിനിക് എവിടെയാണ്?

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому

    🙏🙏🌷

  • @underworld2858
    @underworld2858 3 роки тому

    ഒരു പ്രാവശ്യം കേട്ടിട്ട് എനിക്കൊന്നും മനസ്സിലായില്ല.. ഞാൻ വീണ്ടും കേട്ടു

  • @jayadevan6189
    @jayadevan6189 3 роки тому

    Steviana upayogikunnad pattumo

  • @suhararasheed3640
    @suhararasheed3640 3 роки тому

    👍❤💕

  • @usmankadalayi5611
    @usmankadalayi5611 3 роки тому

    റോസ് പെറ്റൽ ജാം 😃 ആദ്യമായി കേൾക്കുകയാണ്... എന്റെ അടുക്കലുള്ള ഡ്രൈ റോസ് ഫ്ലവർ കൊണ്ട് തയ്യാറാക്കാൻ പറ്റുമോ എന്ന് പോലും ഞാൻ ആലോചിച്ചു 🤔 ഇത് തയ്യാറാക്കിയത് മാർക്കറ്റിലൊ ആയുർവേദ ഷോപ്പിലൊ കിട്ടുമോ ഡോക്ടർ⁉️ ഡോക്ടർ ഒരു അറിയാത്ത കാര്യങ്ങൾ പറഞ്ഞുതന്നു വായിൽ കപ്പൽ ഓടിക്കാൻ ഉള്ള അവസ്ഥയായി 😃🙏👍💐

  • @ajip.b1922
    @ajip.b1922 3 роки тому

    Dr ഗർഭിണികൾക്ക് എതൊക്കെ മസങ്ങളിൽ ആണ് കഴിക്കാൻ കൊടുക്കേണ്ടത്.

  • @lathakumari2153
    @lathakumari2153 3 роки тому

    താങ്ക്സ് mam ❤❤❤. റോസ് പെറ്റൽ കുറച്ചു ഫ്രഡ്ജിൽ വച്ചിട്ടുണ്ട് നാളെ തയാറാക്കാം, പനകൾക്കണ്ട് ഉപയോഗിക്കാമോ mam?

  • @shylajashihab2427
    @shylajashihab2427 3 роки тому

    Mole kuppi adachano veyilathu vykkunnathu

  • @abdulmanafk1120
    @abdulmanafk1120 3 роки тому

    Dr എന്റെ കൈ കാലുകൾ രാത്രി ആയാൽ പുകച്ചിലും പെരുപ്പുമാനെ ഉറങ്ങാൻ കഴിയുന്നില്ല കാരണം എൻഡാ ഒന്ന് prayamoo

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Blood circulation preshnam undavuum
      Bp and sugar ,uric acid nokkanam

    • @abdulmanafk1120
      @abdulmanafk1120 3 роки тому

      @@healthaddsbeauty ഒന്നും illa

  • @muhammadalimca90mahammadal86
    @muhammadalimca90mahammadal86 3 роки тому

    താങ്ക് യൂ ഡോക്ടർ ,പേഴ്സണലായിസംശയം ചോദിക്കാൻ പറ്റുമോ?

  • @mustafapunnoli6364
    @mustafapunnoli6364 3 роки тому

    Dear dr.
    ഞാൻ 52 age ആണ്. എനിക്ക് ദേഹത്ത് തേച്ചു കുളിക്കാനും, തലയിൽ തേച്ചു കുളിക്കാനും പറ്റിയ എണ്ണ ഏതാണെന്നു പറഞ്ഞു തരാൻ പറ്റുമോ. സൈനേറ്റീസ് ഉണ്ട്

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      Dehattu dhanwantharam is
      Thalayiil parayanamengil health conditions ariyanam

    • @mustafapunnoli6364
      @mustafapunnoli6364 3 роки тому

      @@healthaddsbeauty thanks you dr

  • @unnipallikkal5449
    @unnipallikkal5449 3 роки тому

    😍😍😍

  • @jayadevan6189
    @jayadevan6189 3 роки тому

    Heeter roomil Baykaamo evide mazha thungi

  • @jayeshck4942
    @jayeshck4942 3 роки тому

    Brahmiyum vayambum orumichukazhikkamo adhd Anu 10 age

  • @smurthypaintings
    @smurthypaintings 3 роки тому

    Pacha ithalaano unangiyathaano upayogikaa mam

  • @lustrelife5358
    @lustrelife5358 3 роки тому

    💞💞💞🙏

  • @narjasnazirudeen3461
    @narjasnazirudeen3461 3 роки тому

    Njan putiyath

  • @jayadevan6189
    @jayadevan6189 3 роки тому

    Cheyyan ealuppamaane nhan cheyyum sir

  • @geethageeth1087
    @geethageeth1087 3 роки тому

    Madam, breastfeeding ചെയ്യുന്ന new born baby ഉള്ള അമ്മമാർക്ക് അയമോദക വായു ഗുളിക കഴിക്കാമോ?
    Please reply

  • @abdulmanafk1120
    @abdulmanafk1120 3 роки тому

    Soyabeen paranchillaa

  • @jayadevan6189
    @jayadevan6189 3 роки тому

    Ethu food kazhichu kazhikano

  • @sarathkumar7689
    @sarathkumar7689 3 роки тому

    mam onnu kananamennundu

  • @sanoopmajeed5823
    @sanoopmajeed5823 3 роки тому

    ഇത് മേടിക്കാൻ കിട്ടുന്നത് ആണോ

  • @siyonasimith
    @siyonasimith 3 роки тому

    🥀🥀🌹🌹🌷🌷

  • @kallianikuttygopalan394
    @kallianikuttygopalan394 3 роки тому

    ഇത് വാങ്ങാൻ കിട്ടുമോ ഡോക്ടർ. എവിടെ നിന്നാണ് കിട്ടുക

  • @sreejithmadhav7220
    @sreejithmadhav7220 3 роки тому

    തലയിൽ തെക്കാനുള്ള ഏറ്റവും നല്ല എണ്ണ എതാണ്. ഞാൻ ഗൾഫിൽ ആണ് നല്ല വെളിച്ചെണ്ണ കിട്ടാൻ പാടാ

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Olive oil

    • @shahidakoya1586
      @shahidakoya1586 3 роки тому

      താങ്ക്യൂ ഡോക്ടർ നല്ല ഒരു അറിവാണ് ഇത് 👍🏻👍🏻❤️🌹🌹🌹

    • @shahidakoya1586
      @shahidakoya1586 3 роки тому

      എണ്ണ കാച്ചുമ്പോൾ തല നീരിറക്കത്തിന് ഇടാൻ പറ്റിയ മരുന്ന് എന്താണ് ഉള്ളത് ഡോക്ടർ ഒന്ന് പറഞ്ഞു തരുമോ

  • @bijujohn4374
    @bijujohn4374 3 роки тому

    വാങ്ങാൻ കിട്ടുമോ ഡോക്ടർ

  • @onnaanunammal5664
    @onnaanunammal5664 3 роки тому

    കൊറോണ വന്നു മാറിയ സുഹൃത്തിന് ബിപി വളരേ കുറവ് കാണിക്കുന്നു.
    ഇന്തുകാന്തം കഷായം കുടിച്ചു തുടങ്ങിയപ്പോൾ ആണ് ഇങ്ങനെ കാണിക്കുന്നത്.
    ആ കഷായത്തിന് ഇങ്ങനെ ഒരു പ്രശ്നം കാണിക്കുമൊ

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Ella

    • @onnaanunammal5664
      @onnaanunammal5664 3 роки тому

      @@healthaddsbeauty
      ഇന്ദുകാന്തം കഷായം.
      ഷഡംഗ ചൂർണ്ണം.
      ഹരിദ്രാഖണ്ഡം ചൂർണ്ണം.
      വില്യാദി ഗുളിക എന്നിവയാണ് സർക്കാർ ഡിസ്പെൻസറിയിൽനിന്ന് ലഭിച്ചത്.
      അത് രണ്ട് നേരം കഴിച്ചതിന് ശേഷമാണ് ചെറിയൊരു തലകറക്കവും വീഴാൻ പോകുന്ന അവസ്ഥയും വന്നത്.
      ബിപി നോക്കിയപ്പോൾ 80/120 ന് പകരം 60/90 .
      അലോപ്പതി ഡോക്ടറെ കാണുവാനായി ഗവർമെന്റ് ഹോസ്പിറ്റലിൽ പോയെങ്കിലും രോഗിയെ നോക്കാൻ അവർ തയ്യാറായില്ല.
      ഒപ്പിട്ട നാരങ്ങവെള്ളം കുടിച്ചു.
      ആയുർവേദ മരുന്നുകൾ നിറുത്തി.
      ഇന്ന് ബിപി 70/119 ആയിട്ടുണ്ട്.

  • @peethambera4474
    @peethambera4474 3 роки тому

    Very Good information .

  • @soniajohn5110
    @soniajohn5110 3 роки тому

    Good information doctor

  • @binoyalby5282
    @binoyalby5282 3 роки тому

    Super 💞 nice information

  • @muhamedalitt4860
    @muhamedalitt4860 3 роки тому

    Thanks dear doctor 🥰✌

  • @fathimasana6704
    @fathimasana6704 3 роки тому

    thankyou.. docter

  • @radhapv3785
    @radhapv3785 3 роки тому

    Thank u Dr

  • @enpeeali3981
    @enpeeali3981 3 роки тому

    👍👌

  • @yahiyayahiyak3314
    @yahiyayahiyak3314 3 роки тому

    🌹🌹🌹

  • @roymonck9804
    @roymonck9804 3 роки тому

    Thank you so much Dr.

  • @neethusharma9640
    @neethusharma9640 3 роки тому

    Thankyou doctor..

  • @Fadhifarhan2233
    @Fadhifarhan2233 2 роки тому

    Thanks Doctor

  • @jameelaamjadshyla8147
    @jameelaamjadshyla8147 3 роки тому

    Thank you doctor

  • @fadhlufadhlan6973
    @fadhlufadhlan6973 3 роки тому

    👌👌👌👌👍