ഒരു സ്ത്രീയായിട്ടുപോലും വളരെ മോശമായിട്ടാണ് ശോഭാ സുരേന്ദ്രന്‍ എന്നെപ്പറ്റി സംസാരിച്ചത് | SHWETHAMENON

Поділитися
Вставка
  • Опубліковано 5 вер 2024
  • #shwethamenon #shewthamenoninterview #sureshgopi #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannel...
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Shaiju
    Ajesh Unni
    Alan Sabu
    Shafeek Kuthanur

КОМЕНТАРІ • 116

  • @AnilkumarC-op4ft
    @AnilkumarC-op4ft 2 місяці тому +31

    ആദ്യം നമ്മുടെ രാജ്യം , അതാണ് ശരി. അഭിനന്ദനങ്ങള്‍

  • @minisreenivas3841
    @minisreenivas3841 2 місяці тому +19

    വ്യത്യസ്തരായ താരങ്ങളെ കൊണ്ടു വരുന്നതിനു നന്ദി...ഇപ്പോൾ ജീവിച്ചിരിക്കുന്ന പഴയ താരങ്ങളെ കൊണ്ടു വരുക... Nice program 👍

  • @jayapalcheramangalam561
    @jayapalcheramangalam561 2 місяці тому +4

    She is innocent and frank , it is because of her Airforce background ❤

  • @wonderfeba4092
    @wonderfeba4092 2 місяці тому +10

    വേറൊരാളെ കള്ളി എന്നു വിളിച്ചിരുന്നു. ഇതുവരെ ഈ ഇൻ്റർവ്യൂ കണ്ടിടത്തോളം ശ്വേത യാണ് ആ പ്രയോഗം അന്വർത്ഥമാക്കുന്നത് കാരണം ഒന്നും മറച്ചുവെക്കാത്തയാളാണെന്ന് പറയുന്നെങ്കിലും ക്യാമറക്കു മുമ്പിൽ അഭിനയം തുടരുക തന്നെയാണ്. ആംഗർ ഇതൊക്കെ മനസിലാക്കിയിട്ടും സുഖിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

    • @foodideasbynittu
      @foodideasbynittu 2 місяці тому

      കേസ് കൊടുക്കണം പിള്ളേച്ചാ 😛

    • @wonderfeba4092
      @wonderfeba4092 2 місяці тому +1

      ശരി അമ്മിണ്യമ്മേ😜,

  • @geethaprasad9775
    @geethaprasad9775 2 місяці тому +10

    Beautiful Lady ♥️

  • @salimkh2237
    @salimkh2237 2 місяці тому +56

    സുരേഷ് ഗോപി ജയിച്ചത് വ്യക്തിത്വം കാരണം ❤

    • @ASTHRA-VATTATHODE
      @ASTHRA-VATTATHODE 2 місяці тому +17

      ആണോ? നല്ല കണ്ട് പിടുത്തം. അപ്പോ നേരത്തെ രണ്ടു വട്ടം മത്സരിച്ചു. എന്ന് അങ്ങേരുടെ പ്രേതം ആയിരുന്നോ മത്സര രംഗത്ത് ഉണ്ടായത്? ഇപ്പഴും അംഗീകരിക്കാൻ ഒരു കൂട്ടർക്ക് വല്ലാത്ത ഇടങ്ങേര് ഉണ്ട്..അല്ലേ😅

    • @LongSurface
      @LongSurface 2 місяці тому +11

      ഒരു കോപ്പും അല്ല അങ്ങേരു നല്ല രീതിയിൽ അവിടെ വർക്ക് ചെയ്തിട്ടുണ്ട് തോറ്റിട്ടും തൃശ്ശൂർക്കാർക്ക് ഒരുപാടു കാര്യങ്ങൾ ചെയ്തിട്ടുണ്ട് അതിന്റെ റിസൾട്ട് ആണ് . താൻ തൃശ്ശൂർ പോയി ചോദിച്ചാൽ മതി

    • @aksworld7264
      @aksworld7264 2 місяці тому +1

      Koppa.. Ente sakhavu vijayipochatha..

    • @deshk9006
      @deshk9006 2 місяці тому +2

      Ee vyakthitheam ithinekkal nalla reethiyil jwalichu ninna samayam aayirunnu 2019 and 2021..(annu muzhuvan sanghi image illa). Pinne enthe jayikkanjath?

    • @soumyast9842
      @soumyast9842 2 місяці тому +1

      എങ്കിൽ നേരത്തെ 2 തവണ ജയിച്ചില്ലല്ലോ

  • @venunarathgangadharan2199
    @venunarathgangadharan2199 2 місяці тому +7

    2019 ലും ഇതേ സുരേഷ് ഗോപി യായിരുന്നില്ലേ മത്സരിച്ചത് ? അന്ന് എന്താ അദ്ദേഹത്തിന് വ്യക്തിപരമായ വോട്ട് കൊടുക്കാതിരുന്നത്. ഇപ്പൊൾ അദ്ദേഹത്തിന് കിട്ടിയ വോട്ടുകൾ ബിജെപി വോട്ട് തന്നെയാണ്.

  • @Chakkochi168
    @Chakkochi168 2 місяці тому +4

    ഇവര് ആരാ?ശോഭാസുരേന്ദ്രനെ കുറ്റം പറയാൻ ഇവർക്ക് എന്ത് അർഹതയാണ്?

  • @hrishimenon6580
    @hrishimenon6580 2 місяці тому +4

    Sad to find that bold and beautiful gets negative comments more than appreciation.
    Patriotism is not in calling some fellow citizens anti national. It is because one has doubt in oneself. Jai hind🇮🇳🙏

  • @user-fd1pw9mx3u
    @user-fd1pw9mx3u 2 місяці тому +5

    A specialized beauty ❤️

  • @balachandrannair3004
    @balachandrannair3004 2 місяці тому +5

    Swetha. Madam.........Annum
    Ennum. Appoozhum. Orupoolay
    Aaanu.
    Smart. & Beautiful. Actress
    in. Bharat.

  • @SabuRajaram-fu4pl
    @SabuRajaram-fu4pl 2 місяці тому +5

    പീതാംബരക്കുറുപ്പിന്റെ കാര്യം ആരും മറക്കരുത് അവസാന സ്റ്റേജിൽ കേറ്റിയ കളി വേറെ ആകും

    • @lalajicr3777
      @lalajicr3777 2 місяці тому

      കുറുപ്പല്ല പ്രൊഫസ്സർ ആയിരുന്ന ആൾ ആണ് പിടിച്ചത്

  • @Divz704
    @Divz704 2 місяці тому +2

    Army school or army job related ella makkalkkum patriotism kooduthal ayirikkum. njan oru kv product aanu so can relate. No politics but aaru rajyathe support cheyyunno avare automatically support cheyyum .

  • @unniunnikrishnan2591
    @unniunnikrishnan2591 2 місяці тому +23

    നിങ്ങൾ BJP ൽ പോയാലും CPM ൽ പോയാലും ജനങ്ങൾക്ക് ഒരു കാര്യവുമില്ലാ...

  • @uprm4944
    @uprm4944 2 місяці тому +39

    സുഹൃത്തേ, ആവര് ഏതു പാർട്ടിയിലെങ്കിലും ചേരട്ടെ. അത് അവരുടെ ഇഷ്ടം. പിന്നെ ഒരു കാര്യം ചോദിക്കട്ടെ, എന്താ അവർക്കു BJP യിൽ ചേർന്നുകൂടെ??
    വേറെ എന്തെല്ലാം ചോദിക്കാനുണ്ട്....

    • @vijikrishnakumar5335
      @vijikrishnakumar5335 2 місяці тому

      Athe nashikanum nashippikkanum agrahamulla ellavarum bjpil cherum

  • @krishnant1927
    @krishnant1927 2 місяці тому +1

    Rajyam aanuvaluth e manase ❤❤❤❤

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому +1

    ബിജെപി യും സുരേഷ്‌ജി യും ഒന്ന് തന്നെ നന്മ മാത്രം 😍😄

  • @prasannanmc
    @prasannanmc 2 місяці тому +2

    ഒരു പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ ആണ്.

  • @Sofvan995
    @Sofvan995 2 місяці тому +2

    Sooooper

  • @sheelamohan7144
    @sheelamohan7144 2 місяці тому +7

    സുരേഷ്തിരഞ്ഞെടുക്കുന്നവരെല്ലാംസൂപ്പറാണ്🎉🎉🎉

  • @aathus007
    @aathus007 2 місяці тому

    Party voteum allatha viteum kitiyittanu SG jeyichath vyakthi enna nilayil matramalla

  • @unniag7019
    @unniag7019 2 місяці тому +5

    Remarks about Sobha are revealing and thought provoking.😂

  • @sujamenon2879
    @sujamenon2879 2 місяці тому

    Super 👍👍👍👍🙏❤️❤️❤️

  • @vijayakrishnanp5536
    @vijayakrishnanp5536 2 місяці тому +2

    ജനത്തിന് കാര്യമറിയാം.. വിസ്ത്തരിക്കേണ്ട.. 😜

  • @smithahariharan6918
    @smithahariharan6918 2 місяці тому +2

    Endemol company casting couch nadayhi ennalla complainers parayunnathu,malayalam show nadathunna malayalikalaya chila vyakthikal ennaanu paranjhathu.

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 9 днів тому

    മെയിൻ ചീഫ് SHEIFF F

  • @regielizabethjoseph5065
    @regielizabethjoseph5065 2 місяці тому +1

    ANCHOR EVARAE SUGHIPPICHU KOLLAM JANAM VIDDIKAL ALLA 😮

  • @jithamathan1376
    @jithamathan1376 2 місяці тому

    You had to endure this and yet you don't know Or didn't try to know about the agenda of WCC.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому

    ജയ് ജയ് ഭാരത് and മോദിജി ❤❤❤

  • @gayathripvt9160
    @gayathripvt9160 2 місяці тому +1

    ചെയ്യുന്നത് അവിടെ ഉള്ള സ്റ്റാഫ്‌ അല്ലേ... അതും മലയാളി

  • @sasidharandineshkumar9198
    @sasidharandineshkumar9198 2 місяці тому

    കാസ്റ്റിംഗ് കൗച്ച് എൻഡ മോൾ ചെയ്തന്നല്ല കേൾക്കുന്നത് മിസ്സ് ശ്വാത

  • @beenamanojkumar6331
    @beenamanojkumar6331 2 місяці тому +1

    കോഴിക്കോട് അത്ര മോശം ആണോ ശ്വേത. അവതാരകൻ ചോദിച്ചപ്പോൾ ഒരു vallatha ഭാവം. കോഴിക്കോട് പഠിച്ചു എന്ന് ഞാനും കേട്ടിട്ടുണ്ട് ഫസ്റ്റ് സിനിമ വന്നപ്പോ

  • @AbdulRasheed-xq1co
    @AbdulRasheed-xq1co 2 місяці тому

    ഉള്ള ഇമോഷൻ എല്ലാം തൃശ്ശൂർ കൊടുക്കുന്നു

  • @user-wn2gg3hn4d
    @user-wn2gg3hn4d 2 місяці тому +2

    Suresh g❤❤❤❤

  • @preethap1927
    @preethap1927 2 місяці тому +7

    ശോഭക്കു തെറ്റിയില്ല

  • @saseedarankoottala4306
    @saseedarankoottala4306 2 місяці тому

    ‘Pan’ is a window opened beyond our borders , meaning all peoples of the world are same irrespective of caste , color ,creed , religion and so on , a panoramic approach.If you use the word pan,then do not say first our nation; you have to have a telescopic eye ( all nations are good) instead of a microscopic eye(only my nation is good)

  • @krishnant1927
    @krishnant1927 2 місяці тому +1

    Bjp sogatham chayyunnu shadajiiiiii❤❤❤❤

  • @preethap1927
    @preethap1927 2 місяці тому

    ശോഭനയുടെ ഒരു ഇന്റർവ്യൂ കാണിക്കുമോ

  • @sreenathmk5286
    @sreenathmk5286 2 місяці тому +2

    പാർട്ടിയിൽ എടുക്കാൻ അതിന് എന്ത് ഇമേജ് അവർക്ക് ഉള്ളത്....

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 2 місяці тому +2

    Bjp leadership yoggiyatha Eee cinema nadikkilla , suresh gopi was a clean family loving man that is a different story , evalkendhu yoggiyatha , evalokke bjp yude peru kalayum

  • @vijikrishnakumar5335
    @vijikrishnakumar5335 2 місяці тому +2

    Vivaramilayma nallonam undu

  • @user-pg6ot8hx1c
    @user-pg6ot8hx1c 2 місяці тому

    Ms.Sobah Surendran is absolutely right !

  • @neerajeevtftf5354
    @neerajeevtftf5354 2 місяці тому

    കുറപ്പിൻറജീവിതംതകർത്തു

  • @arunkumar-gh9hn
    @arunkumar-gh9hn 2 місяці тому

    മൂപ്പര് ,മൂപ്പര് ,--------കൊള്ളാം

  • @GeethaGeetha-ow1jo
    @GeethaGeetha-ow1jo 2 місяці тому

    നമ്മുടെ ഇന്ത്യ യിൽ തന്നെ വളരെ മനോഹരങ്ങളായ സ്ഥലങ്ങളുണ്ട്.. പ്രത്യേകിച്ച് കേരളം... 👌👌👌👌👌l

  • @starvlog1788
    @starvlog1788 2 місяці тому

    ❤❤❤

  • @geethamenon4317
    @geethamenon4317 2 місяці тому +28

    BJP yiil ചേരുന്നതിൽ എന്താണ് തെറ്റ്? കുറ്റമാണോ 1:31 മികച്ച പാർട്ടിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ആശ്രയിക്കാവുന്നതല്ല.. അവർ ദേശവിരുദ്ധരാണ്..

    • @user-fd1pw9mx3u
      @user-fd1pw9mx3u 2 місяці тому

      Yes കമ്മ്യുണിസ്റ്റ് പണ്ട് പണ്ടേ ഇന്ത്യ വിരുദ്ധത കാണിച്ചു വരുന്നുണ്ട്, ഇപ്പോൾ ചില കൊണ്ഗ്രെസ്സ് നേതാക്കളും മോദി എങ്ങിനെയെങ്കിലും താഴെ ഇറക്കാൻ വേണ്ടി ദേശ വിരുദ്ധരുടെ പാതയിൽ പതുക്കെ പോകുന്നതായി തോന്നുന്നു 🤔

    • @sudhikes
      @sudhikes 2 місяці тому +1

      Kashtam..pazhaya jayheeyqtha varunnatha ningalku ishtam alliyo

    • @Roaring_Lion
      @Roaring_Lion 2 місяці тому

      ഈ പേരിൻറെ അറ്റത്ത് നമ്പൂരി നായർ മേനോൻ ഈ വക ആളുകൾക്കാണ് ബിജെപിയോട് ഇത്ര പത്യം ഞാൻ കണ്ടിടത്തോളം😅 ജാതീയത അതുമാത്രമാണ് ഇവരുടെയെല്ലാം പ്രശ്നം മനുഷ്യനായി ചിന്തിക്കാൻ ഒരെണ്ണതിനും കഴിയുന്നില്ല

    • @ayshanizmiya
      @ayshanizmiya 2 місяці тому

      Kashtam....

    • @ayshanizmiya
      @ayshanizmiya 2 місяці тому

      Janangale vargeeyatha parannu parathi thallipikunna party.....

  • @sheejaviju1265
    @sheejaviju1265 2 місяці тому

    Sobhasuredrane kuttamparaunno kollam

  • @Roaring_Lion
    @Roaring_Lion 2 місяці тому

    ബിജെപിയുടെ പ്രധാനപ്പെട്ട തന്ത്രങ്ങളിൽ ഒന്നാണ് അവർക്ക് വേരിറക്കാൻ കഴിയാത്തിടത്ത് സിനിമയിൽ നിന്നും പ്രസിദ്ധി നേടിയ വ്യക്തിത്വങ്ങളെ കൊണ്ടുവന്നു മത്സരിപ്പിക്കും😮 അത് അവർ കേരളത്തിലും പയറ്റി തുടങ്ങി...

  • @harikumar6305
    @harikumar6305 2 місяці тому +1

    BJP is very good party for oint good people

  • @syamalaprasad
    @syamalaprasad 2 місяці тому

    Previous elections in which SG fought , was he not an individual?He lost, now it is the collective work of dedicated BJP workers brought success.

  • @BlueTaurianBull
    @BlueTaurianBull 2 місяці тому +2

    Modi SIR ...

  • @latharaju299
    @latharaju299 2 місяці тому +7

    ഐ എസ് ഐ ൽ അല്ലല്ലോ ചേരാൻ പോകുന്നത്

  • @poraliyogi6813
    @poraliyogi6813 2 місяці тому

    Now she will poison the party itself, like she did to Shammi in AMMA.

  • @PrakashK-nb4lr
    @PrakashK-nb4lr 2 місяці тому +2

    BIG,BOSSANU,EESHAREERATHINU,NALLDE

  • @somanpk5004
    @somanpk5004 2 місяці тому

    BJP yilek vannal BJP kyu thanne nashttam 😂

  • @PrakashK-nb4lr
    @PrakashK-nb4lr 2 місяці тому

    B,J,P,ALLA,NALLADE,BIG,BOSS,AANU,Y0GIP

  • @sheejaviju1265
    @sheejaviju1265 2 місяці тому

    Edaa jada😅

  • @jayarams260
    @jayarams260 2 місяці тому

    BJP യുടെ നാശം....

  • @ambikapadmavati4218
    @ambikapadmavati4218 2 місяці тому +1

    ശോഭ സുരേന്ദ്രൻ ന് കുറ്റപ്പെടുത്തി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല

  • @user-wn2gg3hn4d
    @user-wn2gg3hn4d 2 місяці тому +2

    BJP good👍

  • @kumarkuwait1561
    @kumarkuwait1561 2 місяці тому

    Pody

  • @jayaramchandran8056
    @jayaramchandran8056 2 місяці тому

    double stant.thante dehathu thottappo ohoo.mattoru penkuttiyane ngil aha fraud

  • @arunvalsan1907
    @arunvalsan1907 2 місяці тому +2

    Another PADMAJA SPOTTED

  • @marvanking4351
    @marvanking4351 2 місяці тому +3

    സിനിമ പറ്റെ കുറഞ്ഞപ്പോൾ ആണല്ലോ ചെമ്പ് ഗോപി ബിജെപിയിലേക്ക് ചാടിയത്.

    • @valsalanair9932
      @valsalanair9932 2 місяці тому +14

      Gopi chemp allado.thankama.athu trissurkark manasilayi

    • @padminiachuthan7073
      @padminiachuthan7073 2 місяці тому

      നിൻ്റെ മട്ടാഞ്ചേരി മാഫിയ സിനിമക്കാരെ പൊക്കും ഉടനെ

    • @rajikrishna4020
      @rajikrishna4020 2 місяці тому

      ഇങ്ങനെ കുറ്റം പറയുന്നവര് തന്നെ സുരേഷ് ഗോപി യുടെ സഹായം തേടുന്ന ഒരു ദിവസം വരും ഉറപ്പ് ആണ്..

    • @isha2901
      @isha2901 2 місяці тому +7

      ബിരിയാണി ചെമ്പിലേക്കല്ലല്ലോ ചാടിയത് 😅

    • @remith8501
      @remith8501 2 місяці тому +7

      അപ്പോൾ സുഡു മമ്മുട്ടി CPM പാർട്ടി ചാനൽ MD ആയത് പടം കുറഞ്ഞത് കൊണ്ടാകും😂 സുരേഷ് ഗോപി സിനിമയിൽ അഭിനയിച്ചാൽ കിട്ടുന്ന കാശ് അങ്ങേർ പാവങ്ങളെ സഹായിക്കുന്നുണ്ട്. അല്ലാതെ സൗന്ദര്യസംരക്ഷണം നടത്തി കൊണ്ടിരിക്കുന്ന ആളല്ല.

  • @vijukumars2705
    @vijukumars2705 2 місяці тому

    നല്ല തീരുമാനം... ആ കൊറവും നികത്തി. ഇനി കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ട..

  • @moinmoin9194
    @moinmoin9194 2 місяці тому +1

    ഇവളും സംഗിണി ആയോ 🤣🤣🤣

    • @simonamen7857
      @simonamen7857 2 місяці тому +3

      Pinne eath aavanam

    • @rahula1029
      @rahula1029 2 місяці тому +13

      എന്തായാലും സുഡാപ്പി എന്ന് കേൾക്കുന്നതിനെ കാളും സംഘി എന്ന് കേൾക്കുന്നത് ആണ് നല്ലത്.

    • @moinmoin9194
      @moinmoin9194 2 місяці тому +4

      @@rahula1029 ബെറ്റർ സംഗിണി തന്നെ 🤣😂😂🤣🤣

    • @saraladevi8262
      @saraladevi8262 2 місяці тому +9

      രാജ്യം നിലനിൽക്കണം അടുത്ത തലമുറക്ക് മഹാ ഭാരതത്തെ തന്നെ നൽകണം എന്ന് ഉളളവർ ബിജെപി യില് തന്നെ ചേരും

    • @moinmoin9194
      @moinmoin9194 2 місяці тому

      @@saraladevi8262 സമ്മതിച്ചു 😂😂😂സവർക്കർ 😂🤣🤣ഗോഡ്‌സെ 😂😂😂ഇതൊക്കെയാണെല്ലോ ഭാരതത്തെ നിലനിർത്തുന്നത് 😂😂🤣