Exploring Maldives And Room Tour | Pearle Maaney | Srinish Aravind | Baby Nila

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 3,3 тис.

  • @minitk1765
    @minitk1765 2 роки тому +680

    സൂപ്പർ സൂപ്പർ
    നല്ല ഭാര്യ നല്ല ഭർത്താവ് നല്ല മകൾ മൂന്നു പേരും ഇതുപോലെ എന്നും എപ്പോഴും ഹാപ്പിയായിരിക്കട്ടെ ദീർഘായുസ്സായിരിക്കട്ടെ.

    • @freethinker1675
      @freethinker1675 2 роки тому +1

      😄😄 baakkiyullavarum ningalum appo nallathalle

  • @shintumariyambinu1883
    @shintumariyambinu1883 2 роки тому +3411

    ഈ ഫാമിലി nn കാണുമ്പോൾ വല്ലാത്ത positive energy aanneee ❤️🥰

  • @mindfulmatters3856
    @mindfulmatters3856 2 роки тому +204

    Pearle is so genuine,funny,talented, beautiful. Seems she's really good mother, wife, daughter, sister. She's my favourite vlogger rn

    • @rinurinu9859
      @rinurinu9859 2 роки тому +4

      Gud daughter in law also 💯

  • @unniyettan7222
    @unniyettan7222 2 роки тому +239

    സൂപ്പർബ്..... അടിപൊളി ആയിരുന്നു.. നമ്മളും എൻജോയ് ചെയ്‌തു....
    ശ്രീനി എത്ര ഭംഗി ആയിട്ടാ പേർളിനെ.. കെയർ ചെയ്യുന്നത്...

  • @dr.n9651
    @dr.n9651 2 роки тому +945

    I have one of the toughtest exams in India coming up in 5 days (NEET PG)… and here I am 🥲 for Nilu baby and you all ❤️😂
    EDIT : Thanks everyone for your warm wishes ❤️🤞🏻

  • @swapnathomas4624
    @swapnathomas4624 2 роки тому +60

    Thank u Srini for taking Pearly and Nila baby to Maldives ...happy to see the happiness and excitement on Pearlys face 💕

  • @26.emilelizabethaji33
    @26.emilelizabethaji33 2 роки тому +875

    Pearly chechi's happiness is spreading happiness to everyone, especially to those who are watching this vlog😌🥰❤️

    • @ayshap4137
      @ayshap4137 2 роки тому +1

      ഒരുപ്പാടിഷ്ടാ നിങ്ങളെ 😍😍😍😍👍

    • @fathimamaneesh3018
      @fathimamaneesh3018 2 роки тому +1

      @@shazna2901 cheyyumo ente

    • @shazna2901
      @shazna2901 2 роки тому

      @@fathimamaneesh3018 Enth cheyuonn🙄

  • @niranjanaammu7346
    @niranjanaammu7346 2 роки тому +508

    This family only gets stronger every day.Little moments, big memories.
    May this precious captured moment live on forever.💥💥🥰🥰🥳🥳🔥🔥

  • @josephinebijo5255
    @josephinebijo5255 2 роки тому +21

    Pearley is so funny
    Always cheerful just love it
    Also she grooms her kid very well...

  • @saniladeepusaniladeepu3599
    @saniladeepusaniladeepu3599 2 роки тому +282

    നിലു എന്ത് ഭാഗ്യം ചെയ്ത കുഞ്ഞാണ് ഒരു വയസ്സിനുള്ളിൽ ഏതെല്ലാം സ്ഥലങ്ങൾ കണ്ടു 😍😍😍❤️❤️😘😘😘😘

  • @harithakrishnan456
    @harithakrishnan456 2 роки тому +816

    നമ്മളെയും കൂടെ കൊണ്ടുപോകാൻ മനസ് കാണിച്ച പേർളി ചേച്ചിക്ക് ഒരുപാട് താങ്ക്സ്.... ഒരുപാട് സന്തോഷം വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്ത് ഇരിക്കുവായിരുന്നു... നോട്ടിഫിക്കേഷൻ കിട്ടിയപ്പോൾ തന്നെ ഇങ്ങ് എത്തിപ്പോയി...😘😘😘പേർളി ചേച്ചി ശ്രീനിഷ് എട്ടൻ നിലബേബി ഇഷ്ടം....😘😘😘😘❤❤❤❤

    • @malluentertainer5549
      @malluentertainer5549 2 роки тому +31

      Cash avade pinneyum kittum allathe nammale suyippikan vendi alla

    • @TheKatChatStories
      @TheKatChatStories 2 роки тому +27

      @@malluentertainer5549 ellarkum onum avida pokn patila. Ith pola vlog chytha kura perku helpful akum. And pearle chechi loves to share with her audience

    • @sarasammamenon320
      @sarasammamenon320 2 роки тому +10

      Athe athe... Ticket eduth kondu povaan kanicha,,,,, aa valiya manass... Aarum kanathe pokaruth

    • @sreeshmarajendran2505
      @sreeshmarajendran2505 2 роки тому +2

      ❤❤

    • @Neha_viswan
      @Neha_viswan 2 роки тому +8

      its all about money dear 🤣

  • @dhanya6357
    @dhanya6357 2 роки тому +37

    നമ്മുടെ ലൈഫിൽ ഏറ്റവും വലിയ ഭാഗ്യം എന്നു പറയുന്നത് നല്ലൊരു ലൈഫ് പാർട്ണറെ കിട്ടുമ്പോൾ ആണ് പേർളി u r a lucky girl. 😍😍😍

  • @sajnarahman8278
    @sajnarahman8278 2 роки тому +490

    ഇപ്പോ Maldives പോയത് പോലെ തന്നെ തോന്നുന്നു 😍😍 റൂം അടിപൊളി ആയിട്ടുണ്ട് നില കുട്ടി 😘😘

  • @jumana4361
    @jumana4361 2 роки тому +177

    ശോ ഞാൻ ഈ വീഡിയോ മുഴുവൻ ഒരു നല്ല പുഞ്ചിരിയോടെ ആണ് കണ്ട് തീർത്തെ 🤩🤩🤩🤩🤩 ഫുൾ ഹാപ്പി മൂഡ് 🤩🤩

    • @adithilakshmi1841
      @adithilakshmi1841 2 роки тому +4

      ഈ comments കണ്ടപോളാ ഞാനും ഇങ്ങനെ ചിരിച്ചോണ്ട് കണു വരുന്നല്ലോന്ന് ആലോചിച്ചേ 😁😁

    • @neethusujeesh1652
      @neethusujeesh1652 2 роки тому +2

      Me too

    • @yemeenp1478
      @yemeenp1478 2 роки тому +1

      Me too

    • @safidanizar1161
      @safidanizar1161 2 роки тому

      Same pinch

  • @Aaro.7
    @Aaro.7 2 роки тому +90

    15:52 the vibe and positivity you guys share is ❤️🌟

  • @TheDreamer-p5f
    @TheDreamer-p5f 2 роки тому +51

    Pearle ചേച്ചിയുടെ simplicity ഉം humble ഉം ചേച്ചിയെ ഒരു വെറൈറ്റി person ആക്കുന്നു 🥰🥰🥰 Love u Pearlish &Nila 🥰💋💋💋💋💋

  • @catser_
    @catser_ 2 роки тому +448

    Every Boy's dream!!
    A wife like you and a daughter like Nilu🥺💎

    • @jijishasuresh3829
      @jijishasuresh3829 2 роки тому +151

      And every girls dream to have a husband like sreeni...🥰🥰

    • @juliethomas4999
      @juliethomas4999 2 роки тому +3

      @@jijishasuresh3829 true

    • @MumthaGappu
      @MumthaGappu 2 роки тому +2

      @@jijishasuresh3829 😆

    • @kuruvillalissy9694
      @kuruvillalissy9694 2 роки тому +14

      Njanum girlsnte dreams nekkurichu parayan vannathaa... Ethu.... Sreenishneppoloru hus....
      !!!😍

  • @itsmereshu6833
    @itsmereshu6833 2 роки тому +93

    ഒരു ചെറുപുഞ്ചിരിയോടെ മാത്രമേ നിങ്ങളുടെ videos കണ്ട് തീർക്കാൻ സാധിക്കുന്നുള്ളൂ🥰 You Guys are AMAZING. Keep going. Full of positive energy. Love you Guys 😊😊😊

  • @reshmasreejithreshma8340
    @reshmasreejithreshma8340 2 роки тому +25

    ഹോ... എന്തൊരു ഭംഗി ആണ് കാണാൻ... കൊതിയാകുന്നു അവിടേക്കു പോകാൻ 😍😍😍

  • @neelaniharam7371
    @neelaniharam7371 2 роки тому +163

    എന്നും ഈ happiness നിലനിൽക്കട്ടെ..... നിങ്ങൾ ശെരിക്കും വേറെ oru വൈബ് ആണ്... ഗയ്‌സ്.. Really happiii to see you😘😘😘😘🥺🥺🥺🥺

  • @fahmisharfazzz8778
    @fahmisharfazzz8778 2 роки тому +7

    ഞാനും എന്റെ hus ഉം ഇങ്ങനെ ഒക്കെ തന്നെ... ഒരുപാട് കുറ്റപ്പെടുത്തലുകൾക്കിടയിൽ നിന്നും പരീക്ഷണങ്ങൾക്കിടയിൽ ഉം അതിജീവിച്ചു ഞങ്ങൾ ഒന്നായി... ഞങ്ങളുട ചെറിയ ലോകത്ത് ഞങ്ങളും നന്നയി enjoy ചെയ്യുന്നു.... ഉള്ളത് വെച്ച് ഒരുപാട് സന്തോഷത്തോടെ... നിങ്ങളെ കാണുമ്പോ എനിക്ക് ഞങ്ങളുടെ പ്രണയ കാലം ഒക്കെ ഓർമ വരുന്നു... Nila യെ പോലെ ഒരു കുഞ്ഞിനെ കൂടെ miss ചെയ്യുന്നു അതും കൂടെ ആയാൽ ഞങ്ങൾ set ആയി.... നിങ്ങളുടെ ഓരോ ട്രിപ്പിൽ നിങ്ങൾ ഞങ്ങളെ കൂടെ കൂട്ടുന്നു 🔥🔥❤️❤️❤️

  • @MalluTV007
    @MalluTV007 2 роки тому +635

    ഇത്ര മനോഹരമായ സ്ഥലങ്ങളിൽ പോകാനുള്ള ഭാഗ്യം നമുക്കൊന്നും ഇല്ലെല്ലോ എന്നൊരു സങ്കടം മാത്രം 🙇🤗💞

  • @Skyatnight05
    @Skyatnight05 2 роки тому +36

    ഇത് കാണുമ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ വരുന്നു.
    ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലങ്ങൾ ഇങ്ങനെയെങ്കിലും കാണാൻ പറ്റുന്നതിൽ സന്തോഷം.
    ഇതൊന്നും ഒരിക്കലും നേരിട്ട് കാണാൻ പറ്റില്ലല്ലോ എന്നോർത്ത് സങ്കടവും.

    • @xavierjr3475
      @xavierjr3475 2 роки тому +1

      Ineeem time nd kaanaanokke pattum . 😇... Korach paisa okke ang undaaakkiyaa poooree

    • @angel-ru9sm
      @angel-ru9sm 2 роки тому

      എന്നെങ്കിലും അതിനു സാധിക്കട്ടെ 🙏🏻

    • @Skyatnight05
      @Skyatnight05 2 роки тому

      @@angel-ru9sm Thank you😍

  • @jaajii3914
    @jaajii3914 2 роки тому +9

    So happy to see this video 😍 ഓരോ വീഡിയോ കാണുമ്പോഴും ഈ ഫാമിലിയോടുള്ള ഇഷ്ട്ടം കൂടി കൂടിവരാണ് ❤️🥰❤️

  • @deepapradeep7551
    @deepapradeep7551 2 роки тому +35

    അതിമനോഹരം പേർളി....... എന്ത്‌ ഭംഗിയുള്ള സ്ഥലം.... നിലു മോളെക്കാളും കുഞ്ഞായതുപോലെ ❤❤❤lots of luv

  • @keralasky3
    @keralasky3 2 роки тому +35

    skip ചെയ്യാതെ full കാണുന്ന ഒരെ ഒരു ചാനൽ.. അതു നിങ്ങളുടെ ചാനൽ മാത്രം ആണ്.. 👌👍👍👍😊😊☺️

  • @hessascurryworld7397
    @hessascurryworld7397 2 роки тому +35

    I love this family 👨‍👩‍👧 only positive vibes colourful family like. Maldives I’m so Happy ☺️

  • @irfanafasil268
    @irfanafasil268 2 роки тому +18

    ഈ atmosphear കണ്ടിട്ട് എങ്ങനെ അവിടുന്ന് തിരിച്ചു വരാൻ തോന്നി wonderfull place 🤩

  • @thomaskutty3797
    @thomaskutty3797 2 роки тому +16

    നിങ്ങൾ രണ്ടുപേരുടെയും bonding really unbelievable ഈ സ്നേഹവും കരുതലും എന്നും നിലനിൽക്കട്ടെ എന്നാശംസിക്കുന്നു. Nila baby is blessed baby but, രണ്ട് കുഞ്ഞുങ്ങളുടെ പിതാവ് എന്ന നിലയിൽ ഒരു ചെറിയ ഉപദേശം, ഒരു കാരണവശാലും rubber band പോലുള്ള സാധനങ്ങൾ കയ്യിൽ കൊടുക്കരുത് വിഴുങ്ങാൻ സാധ്യതയുണ്ട്. 🤝👍

  • @deepaganesh2410
    @deepaganesh2410 2 роки тому +8

    Pearle ma'am and Srini sir you both spread positivity through out in ur blogs 👌👌🤗😇😘

  • @lakshmiraveendran3192
    @lakshmiraveendran3192 2 роки тому +151

    ഞങ്ങൾക്ക് ടെൻഷൻ feel ചെയുന്നു കുഞ്ഞു ഉണർന്നു കാണുമൊന്ന് ❤️❤️❤️❤️

  • @aaminazeeraaminazeer3215
    @aaminazeeraaminazeer3215 2 роки тому +6

    Your soo lucky... ഇങ്ങനെ ഒരു hus. And cute nila. Baby.,ദൈവം അനുഗ്രഹിക്കട്ടെ..... Happy jorney... 😘😘😘😘😘😘

  • @anitasagar2413
    @anitasagar2413 2 роки тому +65

    Pearly, You are the personification of positivity👌Hope your family stays happy and prosperous for ever. Perfect destination to spend your third wedding anniversary ❤️ We are regular travellers and we too use Fortune tours for our trips aboard. Yes, they are the most trusted travel partners.

    • @vilasinicp5684
      @vilasinicp5684 2 роки тому

      Fantastic vlog.keep on doing.all the very best..

  • @harithakrishnan456
    @harithakrishnan456 2 роки тому +41

    Happiness overloaded...😍😍😍 pearlish & nilumma ഇഷ്ടം....😘😘😘

  • @achu7607
    @achu7607 2 роки тому +65

    സന്തോഷത്തോടെ യാത്ര ആസ്വദിക്കുന്ന ചേച്ചിക്കും ചേട്ടനും നിലുമ്മക്കും ഒരുപാട് സ്നേഹം.😘😘♥️♥️😘.കൊച്ചിനെ ഉറക്കി കിടത്തി കറക്കം ആണല്ലേ രണ്ടും 🤣🤣

  • @soumyayohannan4488
    @soumyayohannan4488 2 роки тому +29

    Wow🥰 Really beautiful, Actually the viewers would really feel the journey to Maldives with you all guys... Amazing video 🥰lots of love 💕 to Nila Baby 🥰😘

  • @shabananisham8401
    @shabananisham8401 2 роки тому +60

    നാളെ exam ആയിട്ടും ചേച്ചിയുടെ notification വന്നപ്പോ തന്നെ ചാടികയറീയതാ 😁😁
    അത്രേയും ഇഷ്ട്ടാണ് നിങ്ങൾടെ videos 🥰🥰🥰🥰😻😻😻😻😻😻😻
    Love you pearlish and nila baby😘😘😘💖💖💖💖💖💖💖💖💖💖💖💖💖💖

  • @kannakiar1428
    @kannakiar1428 2 роки тому +16

    Pearle chechim nilum vayanghara luckya😍🥰 world best husband and appa aahnu sreeni chettan🥰ennum engane energetic aayittirikyan pray cheyyunnu🥰💞💕

  • @ast9265
    @ast9265 2 роки тому +3

    പേളി ചേച്ചി Daily video ചെയ്യാമോ Plss🥺 ചേച്ചിടെ സംസാരം ഒക്കെ കേൾക്കുമ്പോൾ ഒരു positive energy ആയിരിക്കും🥰 pls it’s my request 🥺🥰♥️

  • @namitha5928
    @namitha5928 2 роки тому +41

    Guys You are Just Waaaaw....Awesome family ♥️🥺

  • @malavikamalu8765
    @malavikamalu8765 2 роки тому +42

    No one can watch this without a cute smile on their face...how cute you are😍😘😘

  • @mommademagicvlogs
    @mommademagicvlogs 2 роки тому +16

    Aww!! How cute is this family🧿 pearly u r such an inspiration , that vibe u r creating is magical ✨

  • @snehathomas6009
    @snehathomas6009 2 роки тому +174

    My 5 years old son was more excited to see the Maldives episode and also nila baby too.. We are a huge fan of you all.. Lots of love and kisses to nila baby,❤

    • @mikuantony
      @mikuantony 2 роки тому +1

      50 avan sahayikumo pls 🙏 😢

  • @rashdanmuhammedkassim967
    @rashdanmuhammedkassim967 2 роки тому +6

    Sreeni is a such a humble person 🥰

  • @nidhijijesh3102
    @nidhijijesh3102 2 роки тому +3

    നിങ്ങൾ ശരിക്കും സൂപ്പർ ആണ് 😍എല്ലാർക്കും നിങ്ങളുടെ വീഡിയോ കാണുമ്പോൾ പോസിറ്റീവ് എനർജി കിട്ടും.. വല്ലാത്തൊരു ഫീൽ ആണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ 🥰ലവ് യൂ ഡിയർസ് 😘😍🥰

  • @sanjusnehaserah7174
    @sanjusnehaserah7174 2 роки тому +28

    Amma hospitalized ആണ് ...ഒരു ആശ്വാസം ആണ് ഇൗ cute family vlog.... I like very much.... Nilummaaa😘😘😘😘😘😘😘😘

  • @anjalisubhaga4956
    @anjalisubhaga4956 2 роки тому +56

    Traveling with a toddler gives immense delight 🥰. Nilu baby always scores ✌️

  • @avanic1234
    @avanic1234 2 роки тому +5

    പേർളി ചേച്ചി ചേച്ചിയുടെ ഈ smile എനിക്ക് വളരെ ഇഷ്ടമാണ്💖
    ചേച്ചിയുടെ smile ഇഷ്ടമുള്ളവർ comment below✨️

  • @Angel-lk2nr
    @Angel-lk2nr 2 роки тому +15

    Superb.... Nila is really enjoying the trip ☺😊

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 роки тому +38

    മാൽദീവ്സ് പോലെ തന്നെ നല്ല കളർഫുൾ ഫാമിലി ❤️ God bless you 😍
    ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ ❤️❤️

  • @kannurtheyyam3531
    @kannurtheyyam3531 2 роки тому +2

    Pearly നിങ്ങളുടെ കൂടെ നമ്മളും enjoy ചെയ്തു 👌👌👌👍 നിലു മോൾക്ക് ഉമ്മ 😘😘😘😘

  • @josmymj5686
    @josmymj5686 2 роки тому +4

    ഇങ്ങനെയൊക്കെയാണ് ഒരു സ്ഥലങ്ങൾ കാണാൻ പറ്റുന്നത്👍😘😘🥰

  • @jumana4361
    @jumana4361 2 роки тому +35

    ഈ എപ്പിസോഡ് ന് കട്ട വെയ്റ്റിംഗ് ആയിരുന്നു 🤩🤩

  • @soulmelodies
    @soulmelodies 2 роки тому +4

    Pearle & Srinish..You guys are so blessed to have eachother 🥰🥰 May God bless you guys & always keep you guys happy & together 💞
    Love watching your vlogs 😊

  • @aneesaanee5278
    @aneesaanee5278 2 роки тому +5

    ഒരു ദിവസം മുഴുവൻ കാണാൻ ഉണ്ടെങ്കിലും ഇരുന്ന് കാണാൻ തോന്നും 🥰🥰🥰😍😍😘😘

  • @abhiyasusan8271
    @abhiyasusan8271 2 роки тому +136

    നിലുബേബി റൂമിൽ ഒറ്റക്കാണെന്ന് ഓർത്ത് ടെൻഷൻ അടിക്കുന്ന എന്റെ അമ്മ 😂❤️

  • @hafihiza01
    @hafihiza01 2 роки тому +2

    ഇത്രെയും clear aayi എല്ലാം നമുക്ക് കാണിച്ചു തന്ന പേർലിക്കും sreenikkum നിലുക്കും special thanks ❤️❤️live u daa❤️❤️

  • @shifanarishad
    @shifanarishad 2 роки тому +16

    Stop Worrying About The Potholes In The Road And Celebrate The Journey 😍😍😍😍❤️❤️❤️❤️ Nilummaa soooo Cute ❤️❤️❤️😍😍

  • @aneettaroy_24
    @aneettaroy_24 2 роки тому +4

    Korachu neram kazhinju ee video trendingil ❤‍🔥
    Pearly chechi... Ipo idukkiyil ee climate aanu...
    Iceil aanu...
    Proper place Thekkady...... 🥶😌
    Ravile ezhunnelkan thonnunnilla... 😌

  • @Parthan2255
    @Parthan2255 2 роки тому +11

    Pearly you have got a family like heaven♥️ , really I'm so jealous of you😁, but I'm so glad to see you like this😘 ,you have got a husband like angel 😍.Sreeni you are a superb husband yar😻 and neelumma you are also lucky to have a parents like this 💋❤️

  • @sumim.panicker8676
    @sumim.panicker8676 2 роки тому +4

    The way nilu say byeeeeee 😍🥰🥰is so adorable 🥰🥰

  • @anjuabhi2221
    @anjuabhi2221 2 роки тому +79

    കാത്തിരുന്ന വീഡിയോ. നിങ്ങളുടെ ഈ സന്തോഷം ഓരോ തവണയും ഞങ്ങളോടൊപ്പം പങ്ക് വെക്കുമ്പോൾ ഞങ്ങളും ഈ സന്തോഷത്തിൽ ഭാഗമാകുന്നു. ദൈവം അനുഗ്രഹിക്കട്ടെ ✨🥰❤

  • @ramluakku1675
    @ramluakku1675 2 роки тому +2

    ഒരു ചിമിട്ട് ആണ് pearley ചേച്ചി 😂😂 സംസാരവും haww 💜💜love you chechi and srini etta nilu baby 💜💜😘😘😘

  • @geeeeeeeeeeeeeeeeeeeeeee
    @geeeeeeeeeeeeeeeeeeeeeee 2 роки тому +8

    15:48 was the highlight...😂😂😂😂😅😅 Be happy like this all of you...😊Lots of love❤❤

  • @jimishacshaji31
    @jimishacshaji31 2 роки тому +4

    Pearly chechi, We love you more ...❤️❤️
    Nilummmaaa 💋💋
    Sreeni Chettan🥰🎈
    Lakshthathil Onne kanuuu ningale pole oru combo ❤️🥳

  • @khabadfyroos7366
    @khabadfyroos7366 2 роки тому +1

    Perly nd srinish my fav couple... 🥰😘😘

  • @bangtandyna6794
    @bangtandyna6794 2 роки тому +13

    ഇത് കാണുമ്പോൾ ശെരിക്കും അവിടെ ഉള്ള ഒരു feel....
    We love youuu Pearlish🥺❤️

  • @safanasajithas3703
    @safanasajithas3703 2 роки тому +5

    Pearle chechi k god thanna priceless gift oru angel is nila babyy 😘❤️🔥

  • @sandrajoshy9755
    @sandrajoshy9755 2 роки тому +2

    13:05 The best part🥰 and 15:53😂😂

  • @sarigathomas6681
    @sarigathomas6681 2 роки тому +48

    Dear Pearle ,so excited to see all your videos it gives so much of happiness and joy,positivity,may God bless your family ,was waiting for the next video thank u for the detail vlog,really hv a wish to see Maldives 🥰,Nila molu cutie love u ,once again thank you dear for the vlog 😘😘😘❤️❤️

  • @princessfort6448
    @princessfort6448 2 роки тому +12

    ഇവിടെ മഴയുള്ളപ്പോൾ ആണ് ഞാൻ ഈ വീഡിയോ കാണുന്നത് അപ്പോ ശരിക്കും അവിടെയുള്ള പോലത്തെ ഒരു ഫീൽ 🥶🥶

  • @gansaat9568
    @gansaat9568 2 роки тому +3

    Perli chechi.. your a lucky girl... 😍😍.. such a wonderful partner.. and your cutyy paii.. 😍😍😍 mashallah ...

  • @rajeshdevipriyarajeshdevip68
    @rajeshdevipriyarajeshdevip68 2 роки тому +6

    Sri Chettan enthu caring aanu...ur luck 🤞

  • @m23393
    @m23393 2 роки тому +26

    നിങ്ങൾ പോകുന്നിടത്തെല്ലാം ഞങ്ങളെ കൊണ്ടുപോകുന്നതിൽ ഒരു പാട് സന്തോഷം ....

  • @learnwithsneha3274
    @learnwithsneha3274 2 роки тому +2

    നിങ്ങളെ കാണുമ്പോൾ തന്നെ അറിയാതെ പുഞ്ചിരി വിടരുന്നല്ലോ ചേച്ചി ❤❤

  • @anjueii
    @anjueii 2 роки тому +4

    😅 " എന്റെ മുടിയൊക്കെ ഞാൻ പറയുന്നത് അനുസരിക്കാണ്ട് അതിന്റെ പാട്ടിന് enjoy ചെയ്യുകയാണ് " that ⚡️ dialogue......

  • @fathimashahana550
    @fathimashahana550 2 роки тому +7

    Inn njn aake mood off aayi irikyarnnu... Suddenly i saw ur vlog... It makes me happy.. Pearle maaney such a positive vibe love you dears😘😘😘😘

  • @asmijannath8141
    @asmijannath8141 2 роки тому +2

    Onnum parayaanilla....
    It's very beautiful 😍
    njnangem free aayitt maldivesil kondupooyathinu oru paadu oru paadu sneham .....love you sreeni Bro, Pearly and nilu baby😙😙
    Love you so much....😍😍

  • @Meghansattire
    @Meghansattire 2 роки тому +33

    The most loveliest n completely entertaining vlog..💗
    Nilu baby is grwng fast☺️..aww💕

  • @sreemolvm4607
    @sreemolvm4607 2 роки тому +10

    So nice to see this ♥️♥️♥️♥️you are so lucky to have such a caring hubby 😘😘😘😘😘 , anniversary wishes 😘😘😘😘😘really enjoyed this video.

  • @IrshadIrshad-up9gb
    @IrshadIrshad-up9gb 2 роки тому +2

    Nila baby is very lucky❤️LOVE YOU NILA❤️😍😍

  • @afnashajahan8824
    @afnashajahan8824 2 роки тому +8

    Pearly chechi ur lucky to have such a lovable husband. Ethra support chynna hus is so cute 🥰🥰

  • @abhiiiiiiiiii_
    @abhiiiiiiiiii_ 2 роки тому +23

    Nila is a blessing for you two charming couples 🥰😘☺️

  • @Swethamburu
    @Swethamburu 2 роки тому +1

    Pearly chechiii.... ningade vdos nu oru prethyegatha ind✨...enthaannariyo....🤔.....skip cheyyathe kaanaan thonnippikkunna type vdos....so ningade each vdos um ....ithuvare skip cheyyathe kaanunna oraaalaanu njn... because of Itz Pearly Chechi's presentation style💎🦋💯atho...chechiye orupaad ishtam ullathukondaano എന്നും ariyillaattaa ☺️🤪😚Niluuuuzzz🧁💫💛😚

  • @beatsofnaturee
    @beatsofnaturee 2 роки тому +9

    നിങ്ങൾക്ക് പകരം നിങ്ങൾ മാത്രമാണ് മക്കളെ. പറയാൻ വാക്കുകളില്ല നിങ്ങളുടെ happiness കണ്ടപ്പോൾ ഞങ്ങളും happy ആയി. Chechi കാരണം ഈ സ്ഥലങ്ങൾ കാണാനുള്ള അവസരം ഞങ്ങൾക്കും കിട്ടി. ഞാൻ ഈ സ്ഥലത്ത് പോയിട്ടില്ല. Room എനിയ്ക്ക് ഇഷ്ടായി. നിലു വാവ വളരെ ശാന്തമായി അവിടെ ഉറങ്ങുന്നു🤍 💙 നീല കടലിനു നടുവിൽ Pearle chechi നിൽക്കുന്നത് കണ്ടപ്പോൾ ഒരു സിനിമ കണ്ട പ്രതീതി. കൂടെ നായകനായി ശ്രീനീഷ് ചേട്ടനും .
    കടലിൽ നീന്തി പോകാൻ തോന്നിയവരുണ്ടോ?

  • @anjana.s3636
    @anjana.s3636 2 роки тому +8

    Dance moment was the most memorable and lovable one.

  • @50upasana77
    @50upasana77 Рік тому

    Srini is so caring husband...He cares his wife really as chellakkutty... congratulations loving family...❤❤

  • @nida7968
    @nida7968 2 роки тому +9

    Nila baby
    bayankara lucky aanu🤗... Ithu pole oru parentsine kitty...❤️ Ee kunju prayathil thanne orupaad sthalangalil pokan patti🤗❤️

  • @bhavyaaah3928
    @bhavyaaah3928 2 роки тому +85

    Positive vibes Only.....😍😍😍😍 So happy to see this vlog and this Family.....realy blessed ❤

    • @sufinamuhammed3060
      @sufinamuhammed3060 2 роки тому

      👍🥰🥰🥰🥰🥰🥰🥰👍👍❤️❤️❤️🥰😍😍🤩
      ❣️❣️

  • @karunyamedicallab3788
    @karunyamedicallab3788 2 роки тому +2

    Ningalu kaaranam njangalkum ivideyokke kaanan saadhichuu🥰..thanq perly chechii ❤️

  • @ivinthomas8366
    @ivinthomas8366 2 роки тому +10

    Wow this place seems like heaven. This is so beautiful ❤️😍 . Just can't take eyes of you Pearle chechi, Srini chettan and our cute little Nilu😚✨

  • @zirajekm
    @zirajekm 2 роки тому +17

    So obsessed with this family 👪

  • @muzic6487
    @muzic6487 2 роки тому +5

    Maldives പോലെ തന്നെ സുന്ദരമാണ് നിങ്ങളും ❤

  • @roshinijojan2965
    @roshinijojan2965 2 роки тому +30

    Pearle & family, Spreading positive vibes to everyone, God Bless your family

  • @junaidabdullah1071
    @junaidabdullah1071 2 роки тому +20

    അവിടെ പോവാൻ എത്ര ക്യാഷ് വേണ്ടി വരും പൊളി സ്ഥലം😍♥️🔥

  • @Sakura_rey__
    @Sakura_rey__ 2 роки тому +1

    Pearli chechik extreme happineskond vatttayinna thonnane......pwoli pwoli Nalla rasind kaaanan 🥰🥰🥰🥰🥰🥰🥰🥰🥰🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @ahalyahh25
    @ahalyahh25 2 роки тому +14

    ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🤩🤩✨️💓
    Pearlish 💓and Nilumma😻💞

  • @nishidap2800
    @nishidap2800 2 роки тому +6

    A beautiful Paradise.... Maldives... Awesome.... Enjoy ur journey.. 🥰🥰

  • @athirarajesh3825
    @athirarajesh3825 2 роки тому +2

    15:40 to 16:00 seconds chiripich konnuu( amesha patteeel) ❤😍🥰🤣

  • @amz3905
    @amz3905 2 роки тому +19

    Only channel i never miss watching any episodes 💓💥