സേതുവിൻ്റെ കണക്ക് പുസ്തകം| Binoy Kottakkal | Santhosh Kailas | Indiark Entertainments

Поділитися
Вставка
  • Опубліковано 25 сер 2024
  • Sethuvinte Kanakkupusthakam Malayalam Short Film
    സേതുവിൻ്റെ കണക്ക് പുസ്തകം മലയാളം ഷോർട്ട് ഫിലിം
    INIDARK ENTERTAINMENTS holds Non-Exclusive rights from the Content Owner/ Producer/Production House to stream Sethuvinte Kanakkupusthakam on our UA-cam channel, with agreement.
    Our partnership with Content Owner/Producer/Production House, ensures that we can bring you this exceptional content while respecting copyright laws and supporting the creative integrity of the filmmakers.
    Direction : Binoy Kottakkal
    Story : Krishnabhaskar Mangalasserri, binoy kottakkal
    Screenplay, Dialougue : Sudhish Gopinath N
    DOP : Pappinu
    Editor : CHAMAN CHAKKO
    Background Score : Basil cj
    Sound Design : Renganaath Ravee
    Art : Nadhan ks
    Makeup : Manoj cheriyath
    Aso director : rahul krishnan
    VFX : Nocturnal Octave
    Production Controller : vishnu
    DI : Liju Prabhakar
    Calligraphy : Manoj poolakkal
    Poster Design : Bijoy Kottakkal
    Actors : SANTHOSH KAILAS, KALAMANDALAM SRUTHI, AWNI SANTHOSH, SHABIN TV, DR. SAJISH, SHIJO JOHN
    || ANTI-PIRACY WARNING ||
    This content is Copyrighted to Indiark Entertainments. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 212

  • @Maheshkumar-yf2iq
    @Maheshkumar-yf2iq 2 роки тому +23

    മുഴുവനും കണ്ടു കഴിഞ്ഞപ്പോൾ ഹൃദയത്തിൽ ഒരു നൊമ്പരം അനുഭവപ്പെടും..... നല്ല തീം...ഇതിൽ എല്ലാവരും വളരെ പെർഫെക്ട് ആയി... 👍👍👍

  • @tomperumpally6750
    @tomperumpally6750 2 роки тому +2

    വ്യത്യസ്തമായ പ്രമേയം കൊണ്ട് ശ്രദ്ധേയമായി തോന്നി..
    അഭിനയവും വളരെ നന്നായിട്ടുണ്ട്..
    അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.

  • @pramodsreedharannair8615
    @pramodsreedharannair8615 2 роки тому +2

    സന്തോഷ്‌ കൈലാസ് നന്നായി അഭിനയിച്ചു 👍🏻

  • @yasir.9919
    @yasir.9919 2 роки тому +6

    പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരമായി ചെയ്‌തിട്ടുണ്ട് 🌹🌹🌹
    നിങ്ങൾക്ക് ഒര് സിനിമ എടുത്തൂടെ ഭായ്...,. 🌹🌹🌹🌹🌹🌹🌹🌹

  • @pkcm
    @pkcm 2 роки тому +2

    ന്ത് കൊണ്ടോ കണ്ണ് നിറഞ്ഞ് ...
    ഒരുതരത്തിലും സെലിബ്രറ്റി അല്ലാത്ത എന്നെപ്പോലൊരു സാധാരണക്കാരൻ്റെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചുപോയി....

  • @rajendranvayala4201
    @rajendranvayala4201 2 роки тому +2

    യഥാർഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ചത് തന്നെയല്ലെ.ഹൃദൃം.സാധാരണ ചെറു ഫിലിംപോലെ ഉപരിപ്ളവമല്ല.ആശംസ

  • @jincysanthoshjinu1323
    @jincysanthoshjinu1323 2 роки тому +1

    സേതുവിന്റെ കണക്കുപുസ്തകം.. വല്ലാതെ ഹൃദയത്തെ നോവിച്ചു..എത്ര മനോഹരമായാണ് ചിത്രീകരണം.. നല്ലൊരു സിനിമ കണ്ടതുപോലെ കണ്ണിലും മനസ്സിലും അങ്ങനെ നിറഞ്ഞു നിൽക്കുന്ന ദൃശ്യം.. വല്ലാതെ പൊലിപ്പിക്കാതെ കുഞ്ഞു ആശയം ഭംഗിയായി പറഞ്ഞുവെച്ചു..എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം.. സന്തോഷ്‌ ഒന്നൂടെ മുന്നിൽ നിൽക്കുന്നു എന്ന് മാത്രം.. സാങ്കേതികവശങ്ങൾ.. എല്ലാം മികച്ചത്.. ബിനോയ്‌.. ഒരുപാട് ആശംസകൾ.. അഭിനന്ദനങ്ങൾ.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ❤❤❤❤❤

  • @manjukishor1325
    @manjukishor1325 2 роки тому +2

    Binoy kottakkal ur direction is gud.. Hv a grt future 👍🏻

  • @EashwarEdakkat
    @EashwarEdakkat 2 роки тому +2

    നല്ല തീം... നല്ല അവതരണം.. എല്ലാവരും നന്നായി

  • @krishnadasan1931
    @krishnadasan1931 2 роки тому +3

    അടിപൊളി നല്ല അവിഷ്കാരം

  • @cinemajeevitham
    @cinemajeevitham 2 роки тому +14

    നല്ല അവതരണം ❤️എല്ലാവരും നന്നായി അഭിനയിച്ച കൊച്ചു ചിത്രം. സേതുവിനെ നന്നായി അവതരിപ്പിച്ച സന്തോഷ്‌ കൈലാസിന് അഭിനന്ദനം ❤️

  • @sajithn0772
    @sajithn0772 2 роки тому +3

    ഹൃദയത്തിൽ അവിടെ എവിടെയൊക്കെയോ ഒരു നീറ്റൽ. ബിനോയ് വളരെ നന്നായിരിക്കുന്നു. കൂടെ സേതുവേട്ടനും .ALL THE BEST & GOD BLESS YOU

  • @vavakutty182
    @vavakutty182 2 роки тому +2

    വളരെ നല്ലൊരു കഥ... ഗുഡ് ലക്ക് all teams

  • @nisarkunnath1833
    @nisarkunnath1833 2 роки тому +4

    ഒത്തിരി തവണ കണ്ടു.....ഒരിക്കൽക്കൂടി ഇന്നും കണ്ടു.....പ്രിയ സഹപാഠി ബിനോയ്‌ കോട്ടക്കൽ, ഈ ഷോട്ട് മൂവി കിടുവാടാ, കിടു 👍👍

  • @shajinibijushajinibiji8789
    @shajinibijushajinibiji8789 2 роки тому +2

    സേതുവേട്ടൻ സൂപ്പർ

  • @satheeshks2301
    @satheeshks2301 2 роки тому +2

    നല്ല direction, നല്ല അഭിനയം....
    ഒരു ഇളം കാറ്റ് തഴുകി ഒഴുകി പോയ അനുഭവം കിട്ടി.

  • @sukumaramenonta7747
    @sukumaramenonta7747 2 роки тому +7

    ..... നല്ല ഹൃസ്വ ചിത്രം ദുരൂഹതകൾ തീരെയില്ലാത്ത അവതരണം.... കഥാപാത്രങ്ങളായി അഭിനയിച്ചവരെല്ലാം നന്നായി... പ്രത്യേകിച്ച് സന്തോഷ് കൈലാസ് ....

  • @jithink7019
    @jithink7019 2 роки тому +4

    Thakarthu mone ❤️❤️🥰🥰

  • @rajeevkakkan
    @rajeevkakkan 2 роки тому +3

    Sooper nannai chaithu ellavarum binoy sir nalla oru valiya cinima kanda feel good work

  • @isanasooraj
    @isanasooraj 2 роки тому +5

    വളരെ നന്നായിട്ടുണ്ട്

  • @bindusk8957
    @bindusk8957 2 роки тому +3

    Suppeerrr adipoliii 👌👌👌❤

  • @ggirishkumar5428
    @ggirishkumar5428 2 роки тому +4

    സേതുവിന് ഇടമൊരുക്കിയ ബിനോയ് തൃശങ്കു സ്വർഗ്ഗം സൃഷ്ടിച്ചു!
    സേതുവിൻ്റെ കണക്കു പുസ്തകം പ്രേക്ഷകരുടെ കണക്കു പുസ്തകമായി മാറുമ്പോൾ എൻ്റെ പ്രിയ അനുജൻ സന്തോഷും കുടുംബവും തന്നെയാണ് ശരിക്കുള്ള താരങ്ങളെന്ന് പറയാതിരിക്കാനാകുമോ. ക്യാമ്പസ് കാലം മുതൽ അഭിനയത്തെ തൻ്റെ ആത്മാവിൽ കുറിച്ചിട്ട സന്തോഷിന് ഇത് തൻ്റെ അഭിനയ മികവിൻ്റെ അടയാളപ്പെടുത്തൽ കൂടിയാണ്. നാട്യത്തിലും നടനത്തിലും നാണയക്കിലുക്കത്തിലും വഴങ്ങിക്കൊടുക്കുന്ന സന്തോഷിൻ്റെയും കുടുംബത്തിൻ്റെയും ശരീരഭാഷയും ജീവിത ഭാഷയുമാണ് ബിനോയ് കോട്ടയ്ക്കലിന് തൻ്റെ തീം കൺസീവ് ചെയ്യാനുള്ള ഊർജ്ജമെന്ന് കരുതണം.
    കൂടുതൽ മികച്ചതാകട്ടെ ഇനിയങ്ങോട്ടുള്ള ഇവരുടെ യാത്രയെന്ന് ആശിക്കുന്നു.

  • @prvn34
    @prvn34 2 роки тому +6

    Priya സുഹൃത്ത് jk യെ screenil കണ്ടപ്പോൾ അതിയായ സന്തോഷം... All d bst

  • @vmsreekumar
    @vmsreekumar 2 роки тому +2

    Super... Karayippichu kalanju...

  • @rrpillay4128
    @rrpillay4128 2 роки тому +4

    Tragedy king super. Well done

  • @sitharasuperfan7915
    @sitharasuperfan7915 2 роки тому +25

    എല്ലാവരുടെയും പ്രകടനം വളരെ മനോഹരം.. ഹൃദയത്തിൽ സ്പർശിക്കുന്ന മനോഹരമായ ആവിഷ്കാരം ❤️❤️സജീഷേട്ടൻ 🔥🔥🔥🔥🔥🔥❤️❤️❤️❤️

  • @ajinpalai
    @ajinpalai 2 роки тому +1

    കണ്ടു...🔥🔥🔥

  • @mohammedrashid6442
    @mohammedrashid6442 2 роки тому +3

    Super Binoy

  • @faisalvlogger
    @faisalvlogger 2 роки тому +2

    Super

  • @sanalthomas9210
    @sanalthomas9210 2 роки тому +1

    Nannayittund

  • @nijabkrifa550
    @nijabkrifa550 2 роки тому +2

    നന്നായിട്ടുണ്ട്. ജീവിതനുഭവം പോലെ തന്നെ...

  • @chacko0728
    @chacko0728 2 роки тому +3

    Good job deeps

  • @sukumaramenonta7747
    @sukumaramenonta7747 2 роки тому +3

    ..... നല്ലൊരു ഹൃസ്വചിത്രം ....

  • @SujithRPillai_on_gplus
    @SujithRPillai_on_gplus 2 роки тому +2

    Very nice. Well done Santhosh chetta 👍

  • @resmianne
    @resmianne 2 роки тому +1

    Excellent movie and very relevant topic😊👏🏿👏🏿👏🏿

  • @resmianil5688
    @resmianil5688 2 роки тому +2

    Superb 👍🙏✌️✌️✌️

  • @ashaj1329
    @ashaj1329 2 роки тому +1

    No words!!! 👌👌👌👌👌👌🙏🙏🙏🙏🙏

  • @sandeep9slipknot1
    @sandeep9slipknot1 2 роки тому +1

    Simple... And Thoughtful.... 🙏🙏

  • @sridharcherukuri3169
    @sridharcherukuri3169 2 роки тому +3

    Excellent Santhosh 👌👌

  • @trioxffx
    @trioxffx 2 роки тому +2

    Nalla oru short film , ellarum valare nannaayi abhinayichu 👏👏🥰🥰🥰🥰
    Muzhuvan kandukazhinkappozhekku Kannu niranju 🥺🥺

  • @seershaskallada4267
    @seershaskallada4267 2 роки тому +3

    നന്നായിട്ടുണ്ട് എല്ലാവരും ❤👏🏻👏🏻👏🏻👏🏻

  • @nayanam3342
    @nayanam3342 2 роки тому +3

    💯👌👌👌👌 ഒരുപാട് ഇഷ്ടം..

  • @vinodsaparya
    @vinodsaparya 2 роки тому +3

    മനോഹരം....

  • @shinupaulszr69
    @shinupaulszr69 2 роки тому +2

    Awesome work 👍👌 Binoy Kottakkal

  • @aju9747
    @aju9747 2 роки тому

    Great making from a great man. Binoy kottakkal

  • @noufalkakkad2662
    @noufalkakkad2662 2 роки тому +3

    Ishtamaaye daaa.. super 🔥🔥🔥

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 роки тому +4

    സൂപ്പർ 👍🙏

  • @balukottakkal167
    @balukottakkal167 2 роки тому +2

    Great 👏🏻👏🏻👏🏻👏🏻all the best all

  • @rintokuriachan7858
    @rintokuriachan7858 2 роки тому +1

    ഗംഭീരം❤️👌🙏👍😍

  • @dhanasree4925
    @dhanasree4925 2 роки тому +4

    Aww.. Super എല്ലാവരും ഒരേപോളി 😍 സജിഷേട്ടൻ 🔥❤😍

  • @royk8545
    @royk8545 2 роки тому +2

    വളരെ നന്നായിട്ടുണ്ട്, എല്ലാം. 👍

  • @honeyjose2713
    @honeyjose2713 2 роки тому +3

    മനോഹരമായ ഒരു കൊച്ചു വലിയ ചിത്രം ❤️

  • @chandrikapariyarath4329
    @chandrikapariyarath4329 2 роки тому +3

    Super aayittunde...👍👏

  • @cvkoyathorayi895
    @cvkoyathorayi895 2 роки тому +2

    നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 👏👏👏💐💐💐

  • @parvathyunnikrishnan6281
    @parvathyunnikrishnan6281 2 роки тому +3

    Superb 👏👏👏👏

  • @varunkottakkal
    @varunkottakkal 2 роки тому +3

    സൂപ്പർ.അഭിനന്ദനങ്ങൾ

  • @rajeswarik.s3325
    @rajeswarik.s3325 2 роки тому +2

    Such a wonderful theme...manasine thotta oru Katha...valare nannayittundu...congrats to the whole team

  • @jillu250
    @jillu250 2 роки тому +1

    Super super......

  • @rhythmarts.shyamamuralidha8865
    @rhythmarts.shyamamuralidha8865 2 роки тому +2

    Sruthi chechi😍👌

  • @sirajkandy8925
    @sirajkandy8925 2 роки тому +1

    Beautiful

  • @jubikp9295
    @jubikp9295 2 роки тому +2

    Super....

  • @drelsieoommen4312
    @drelsieoommen4312 2 роки тому +5

    Super concept,good acting. Proud of you Santhosh ❤️❤️❤️

  • @judeben100
    @judeben100 2 роки тому +4

    So Touching.. ❤❤❤ Santhoshetta 🤝❤🥰

  • @francisvarunJoyK
    @francisvarunJoyK 2 роки тому +4

    2022 le adhyathe mikacha short film.... congratz

  • @abullaisthenhippalam1574
    @abullaisthenhippalam1574 2 роки тому +2

    വളരെ ചെറിയ ഒരു കഥാതന്തുവിനെ മനോഹരമായി വികസിപ്പിച്ചെടുത്തിരിക്കുന്നു. സേതുവിനെ സന്തോഷ് ഒതുക്കത്തോടെ അവതരിപ്പിച്ചു. വേണു നാഗവള്ളി പുനർ ജനിച്ച പോലെയൊരു ഫീൽ !

  • @vinaya2010
    @vinaya2010 2 роки тому +1

    Worth watching . Sethu 👌

  • @sreelanair7303
    @sreelanair7303 2 роки тому +2

    🤗

  • @aiswaryaaishu1961
    @aiswaryaaishu1961 2 роки тому +3

    Superrr👏👏👏👏👏👏

  • @DBNair
    @DBNair 2 роки тому +3

    മനോഹരം..വളരെ നന്നായിട്ടുണ്ട്👌 ആശംസകൾ 🌹

  • @praneshnair2919
    @praneshnair2919 2 роки тому +3

    Excellent.. good work Santhosh & Binoy

  • @suresh868
    @suresh868 2 роки тому +2

    Good work

  • @rajeshcn1
    @rajeshcn1 2 роки тому +3

    Excellent short film... Congratulations and best wishes... 👍👏😍😊💐👌

  • @bibinkalathil3277
    @bibinkalathil3277 2 роки тому +3

    Congrats Binoyettaaa…Deepu 😍👏🏻👏🏻👏🏻

  • @jaseenamm1867
    @jaseenamm1867 2 роки тому +3

    👏🏻❤‍🔥❤‍🔥❤‍🔥

  • @swarajkp9603
    @swarajkp9603 2 роки тому +1

    Direction suppr

  • @azeemn2015
    @azeemn2015 2 роки тому +1

    Polichu new consapect

  • @govindthecupmaker9668
    @govindthecupmaker9668 2 роки тому +3

    Excellent 💐👏👏👏

  • @baijukaviyoor1285
    @baijukaviyoor1285 2 роки тому +3

    Superb 😍👍👍

  • @georgesebastian2200
    @georgesebastian2200 2 роки тому +2

    Super😍😍

  • @gokulanilkumar8960
    @gokulanilkumar8960 Рік тому +1

    Nice 😊

  • @vinodp1367
    @vinodp1367 2 роки тому +3

    👌👌👌👌👌👌👌👌

  • @SanthoshVallikkad
    @SanthoshVallikkad 2 роки тому +3

    അതി മനോഹരം

  • @surjithmundatt6948
    @surjithmundatt6948 2 роки тому +3

    ഹൃദയസ്പർശിയായ സിനിമ, മനോഹരമായിട്ടുണ്ട്. 🥰

  • @nithyanandk891
    @nithyanandk891 2 роки тому +2

    നല്ല ഒരു മൂവി...... സൂപ്പർ

  • @bijunarayan1030
    @bijunarayan1030 2 роки тому +3

    Superb 👍

  • @binojtv2700
    @binojtv2700 2 роки тому +3

    Binoy and Bijoy..Congrats..

  • @chandrannair7372
    @chandrannair7372 2 роки тому +4

    വളരെ നല്ല നൊമ്പരപ്പെടുത്തുന്ന സിനിമ. നല്ല സ്ക്രിപ്റ്റ്. നല്ല അഭിനേതാക്കൾ. ഇതിന്റെ സംവിധായകനും മറ്റു അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഇതുപോലെ എത്രയെത്ര സേതുമാർ നമ്മുടെ ചുറ്റുംചിലപ്പോൾ നമ്മൾ അറിയാതെ.... ❤️❤

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 роки тому +4

    ഒന്നും തന്നെ പറയാനില്ല തകർത്തു👍🙏ഈ ടീമിലുള്ള എല്ലാവർക്കും എല്ലാവിധ ആശംസകൾ നേരുന്നു. ഇനിയും ഇതുപോലുള്ള നല്ല നല്ല shorts films എടുക്കാൻ പറ്റട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു🙏

  • @jasirpdrjasir7701
    @jasirpdrjasir7701 2 роки тому +2

    Good theme

  • @mercyvarghese2973
    @mercyvarghese2973 2 роки тому +3

    സേതു ഒരു നൊമ്പരമായി നില്കുന്നു. ഹാർട്ട്‌ അറ്റാക്ക് ഇന്ന് എല്ലാവരെയും പെട്ടന്ന് കൊണ്ടുപോകുന്നു. എല്ലാം എത്ര പെട്ടന്ന് കഴിയുന്നു. നല്ല തീം നല്ല അഭിനയം. 🙏

  • @majeendrankp9986
    @majeendrankp9986 2 роки тому +2

    കൊള്ളാം സൂപ്പർ ❤❤

  • @akhilkrishnahere
    @akhilkrishnahere 2 роки тому +4

    Great work 💫

  • @natarajanmedia1237
    @natarajanmedia1237 2 роки тому +3

    Nice work

  • @bushararaheem5174
    @bushararaheem5174 2 роки тому +2

    Bijoy 👍

  • @sugeshsugesh95
    @sugeshsugesh95 2 роки тому +3

    100%100👏

  • @mydogs4774
    @mydogs4774 2 роки тому +2

    സൂപ്പർ ❤🙏

  • @enachivlogisrael5452
    @enachivlogisrael5452 2 роки тому +1

    No words 👌

  • @moviefierydudes2610
    @moviefierydudes2610 Рік тому

    Good theme...Well presented...Congrats Binoy Sir and Team ....👌👏👏❣

  • @sreekanthp8739
    @sreekanthp8739 2 роки тому +1

    superb

  • @divyam5029
    @divyam5029 2 роки тому +3

    ❤️❤️❤️❤️👍